No video

ആകാശത്ത് പോയി ഒരു 100 K സെലിബ്രേഷൻ | Kerala First Parasailing vlog | coastal seafishing trip

  Рет қаралды 237,422

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

100k സെലിബ്രേഷൻ വീഡിയോ ആണ്... ആദ്യമായി നന്ദി പറയുന്നത്
റോബിനോടാണ് കാരണം എന്നെ വളർത്തിയതിൽ പ്രധാന പങ്ക് റോബിനാണ്...
Content creater kerala യുടെ ജനറൽ മാനേജർ ആണ് അദ്ദേഹം
Rob my show ചാനലിന്റെ ഓണർ കൂടി ആണ്.. പൊളി മനുഷ്യൻ...
പ്രശാന്ത് പറവൂർ വഴി സുജിത് ഭക്തനെയും...
മീറ്റ് up വഴി സലുകിച്ചനയും പരിചയപ്പെട്ടു..
ഇപ്പോൾ തിരുവനന്തപുരം തൊട്ട് കാസർകോട് വരെ യാത്ര ചെയ്യുക ആണ്...
എല്ലാരോടുന്ന നന്ദി മാത്രം നിങ്ങളാണ് വളർത്തിയത്
തിരുവനന്തപുരം വെച്ച യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
Bond ocien safari നമുക്ക് ഒരു ഗിവ് ആവേ നൽകുക ആണ്...
ഏറ്റവും സ്നേഹിക്കപ്പെടുന്ന കമെന്റിന് 2 പേർക് കടലിൽ കേരളത്തിൽ ആദ്യമായി പാരസൈലിംഗ് ചെയ്യാൻ അവസരം ഉണ്ടാകും
അതിനായി
താഴെ കാണുന്ന ബോണ്ട്‌ന്റെ സോഷ്യൽ മീഡിയ instagram account ജസ്റ്റ്‌ ഒന്ന് ഫോളോ ചെയ്യുക..
വിജയിയെ ബോണ്ട്‌ പേജിൽ കൂടെ 3 ദിവസത്തിന് ഉള്ളിൽ അറിയിക്കും
താഴെ കാണുന്ന ആണ്
അപ്ഡേറ്സ് അറിയാൻ ഫോളോ ചെയ്തോളു
Pls find below social media handles of Bond Safari Kovalam & FlyKovalam booking contact details. May I kindly request you to tag and mention Bond Safari Kovalam whenever you make a post in your social media handles in regards to Scuba diving.
/ bondsafarikovalam
/ bondsafarikovalaam
www.youtube.co...
/ bondsafari
Website
www.bondsafari...
Landing page for Introduction Scuba Diving Booking
www.bondsafari...
Parasailing booking details: www.flykovalam.com
Contact No for booking
+918448448846
Thank you
With Best Regards
Jackson Peter
കടൽമച്ചാൻ ചാനലിൽ ഈ വ്ലോഗ് എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു....
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
Message me on instagram =
www.instagram....
Message me on facebook=
/ vishnu.akl.9
contact me for business advertising
-vishnuvishnuakl520@gmail.com
WhatsApp _9074712344

Пікірлер: 1 500
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത് ബോണ്ട്‌ സഫാരി കോവളം ആണ്.. സ്പെഷ്യൽ താങ്ക്സ് എന്നെ വളർത്തിയ എന്റെ ഭക്തൻ ചേട്ടനും. ബോണ്ട്‌ ഓണർ ഒരു മൽസ്യത്തൊഴിലാളി ആയ ജാക്സൺ ചേട്ടൻ ആണ്.. ചേട്ടനെ സപ്പോർട്ട് ചെയ്യണം കൂടാതെ നമ്മുടെ ഗിവ് ആവേ എല്ലാരും പങ്കെടുക്കണം ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന കമന്റ് ആണ്.. സമ്മാനർഹൻ ഷെയർ ചെയ്യൂ.. കേരളത്തിലെ ആദ്യത്തെ പാരസൈലിംഗ് പങ്കാളി ആകാം.. ജാക്സൺ ചേട്ടന്റെ നമ്പർ 918448448846 എല്ലാരും സപ്പോർട്ട് ചെയ്യണേ പാവം ആണ് instagram.com/p/BUi4eimDjkz/?igshid=tpe127ugoml7 ചേട്ടന്റെ ഇൻസ്റ്റാഗ്രാം
@srikumars787
@srikumars787 3 жыл бұрын
തീർച്ചയായും സപ്പോർട്ട് ഉണ്ടാകും കോവളത് പോകുമ്പോൾ ജാക്ക്സൺ ചേട്ടനെ contact ചെയ്യാം 👍
@FLY-lp1ig
@FLY-lp1ig 3 жыл бұрын
സുജിത്തേട്ടൻ പറഞ്ഞു വന്നതാണ് @sujith bhakthan
@lathadadus4855
@lathadadus4855 3 жыл бұрын
Sujithntte channel eatha vishnu
@SaranyaBoban
@SaranyaBoban 3 жыл бұрын
Njan വരാം
@shahulhameedk.m.1018
@shahulhameedk.m.1018 3 жыл бұрын
@@lathadadus4855 techtraveleat
@TechTravelEat
@TechTravelEat 3 жыл бұрын
Congratulations Vishnu 😊
@nayanasinbestffplayer4575
@nayanasinbestffplayer4575 3 жыл бұрын
Love u sujith etha
@muhammedrazeen740
@muhammedrazeen740 3 жыл бұрын
Sujith ettan🥰🥰💙
@muhammadshah5173
@muhammadshah5173 3 жыл бұрын
Power sujithettaa❤️❤️
@sabups2977
@sabups2977 3 жыл бұрын
സുജിത് ബ്രോ ആശംസകൾ
@roshinrj2793
@roshinrj2793 3 жыл бұрын
Its called...sujithettan effect 🔥
@salukitchen
@salukitchen 3 жыл бұрын
Congrats & All the best👍👍iniyum ithupole munneraan aasamsikkunnu.👍
@rafimuhammad4163
@rafimuhammad4163 3 жыл бұрын
Salu kitchen uyir ❤️
@akcta2045
@akcta2045 3 жыл бұрын
ഇത്തുസെ 🤓💥😅
@favazefx3434
@favazefx3434 3 жыл бұрын
Nan adyamayi kantath salu kitchenil kantah
@aryan8580
@aryan8580 3 жыл бұрын
ഇത്താ ♥️
@sheenashemeer9780
@sheenashemeer9780 3 жыл бұрын
Sameethaa😍😍❤️
@sanishkumar7601
@sanishkumar7601 3 жыл бұрын
കടൽ മച്ചാൻ ഇപ്പോ കേരളം മുഴുവൻ നിറഞ്ഞു കഴിഞ്ഞു 😍😍😍😍😍. സുജിത്തേട്ടാ നന്ദി ഇ പുലികുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് 👌
@sujith8600
@sujith8600 3 жыл бұрын
സുജിത്ത് ചേട്ടന്റെ വീഡിയോ കണ്ട് ഇങ്ങോട്ട് വന്ന് എത്രപേരുണ്ട് പവർ വരട്ടെ❤❤
@StarCochin
@StarCochin 3 жыл бұрын
Njan
@proton728
@proton728 3 жыл бұрын
Njan
@naseerkp2823
@naseerkp2823 3 жыл бұрын
പകുതി പേരും അങ്ങനെ വന്നു ചേർന്നത്
@sujith8600
@sujith8600 3 жыл бұрын
@@naseerkp2823 ❤️❤️❤️❤️
@vbktrboy5574
@vbktrboy5574 3 жыл бұрын
Njanum
@mohamednaseeb6283
@mohamednaseeb6283 3 жыл бұрын
100 k ആകും എന്ന് പറഞ്ഞു പോയ സുജിത്തെട്ടന്റെ വാക്കിന്റെ പ്രസക്തി എന്താലേ ♥️♥️♥️♥️♥️♥️
@muneeramuni9831
@muneeramuni9831 3 жыл бұрын
Athan sujithettan 👍👍❤️
@kaladharan7886
@kaladharan7886 3 жыл бұрын
സുജിത്ത് ബ്രോ
@lijinmathew6767
@lijinmathew6767 3 жыл бұрын
Pulli triangle ann
@naseebvp9533
@naseebvp9533 3 жыл бұрын
❤❤❤
@naseerkp2823
@naseerkp2823 3 жыл бұрын
സുജിത് ബായ് അച്ഛൻ ആകുന്ന സന്തോഷം. മച്ചാൻ 100. ആയ സന്തോഷം. ഇതു കണ്ടു മനസ് നിറയുന്ന എന്നെ പോലത്തെ പ്രവാസി
@vis412
@vis412 3 жыл бұрын
ദൈവദൂതനെ പോലെ വന്ന നമ്മുടെ സുജിത്ത് ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ❤❤❤
@shakeerkalliyath4290
@shakeerkalliyath4290 3 жыл бұрын
ഇത്രയും പെട്ടെന്ന് ഇ ആഘോഷത്തിന് കാരണം സുജിത് ആണ് ബ്രോ
@sasnehamsaju
@sasnehamsaju 3 жыл бұрын
Super Machoo..happy to see all of your family celebrating amidst sea..Keep going chunk bro.👏👏😍😍🌹🌹
@Ashnashafi
@Ashnashafi 3 жыл бұрын
എൻറെ മച്ചാന് 1m ഉടനെ ആകട്ടെ എന്ന് ആശംസിക്കുന്നു . സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകും.
@azbacademy6733
@azbacademy6733 3 жыл бұрын
മച്ചാന് powli അല്ലേ .
@AzBAcademy22
@AzBAcademy22 3 жыл бұрын
All the best
@afsal_br
@afsal_br 3 жыл бұрын
🖤
@mahinyoosef2902
@mahinyoosef2902 3 жыл бұрын
ഇതിനെല്ലാം കാരണക്കാരൻ ആയ സുജിത്തേട്ടന്നിരിക്കട്ടെ ഒരു കുതിര പവൻ 🌟💍
@JerixMedia
@JerixMedia 3 жыл бұрын
മച്ചാനെ വീഡിയോ ഫുൾ വൈബ് ഫുൾ പവർ പ്ലെയ്ബട്ടൻ അൻബോക്സിംഗ് വീഡിയോ പൊളിച്ചെടുക്കണം💪🏼💪🏼💪🏼😍
@smithahanosh2288
@smithahanosh2288 3 жыл бұрын
Vj
@smithahanosh2288
@smithahanosh2288 3 жыл бұрын
Paty
@sheelakumari4799
@sheelakumari4799 3 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോന്റെ കുടുംബത്തോടുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ട് ഈ വീഡിയോ കാണാൻ പറ്റുന്നില്ല. കൂടെ സുജിത്തിനും വലിയൊരു ഹായ്
@bipinjohn892
@bipinjohn892 3 жыл бұрын
സ്പെഷ്യൽ താങ്ക്സ് കൊടുകേണ്ടത്‌ നമ്മുടെ സുജിത്തേട്ടനും കൂടി കൊടുക്കണം 💗💗
@nishanthnarendran86
@nishanthnarendran86 3 жыл бұрын
He given it in his video.....
@jazzcreation2103
@jazzcreation2103 3 жыл бұрын
Theerchayayittum
@jeswinjacobphilip3276
@jeswinjacobphilip3276 3 жыл бұрын
Athe athe
@bineshb1
@bineshb1 3 жыл бұрын
7.30 nu kanu
@nibinpaul339
@nibinpaul339 3 жыл бұрын
Athallee bagthan Chettan ennu paranjathe
@Palakkadan_18
@Palakkadan_18 3 жыл бұрын
കഴിഞ്ഞ ആഴ്ചമുതൽ കണ്ടുതുടങ്ങിയെ ഉള്ളു. പൊളി vibe ആണ്. പൊളി ന്ന് വച്ചാ പൊളി. All the best da
@nimishae3287
@nimishae3287 3 жыл бұрын
സുജിത്തേട്ടന്റെ ചാനൽ കണ്ട്‌ വന്നതാണ്‌ but vishnuvineyum familiyeyum ഒരുപാട് ഇഷ്ടായി. നിഷ്കളങ്ക മായ അവതരണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@anugrah5829
@anugrah5829 3 жыл бұрын
സുജിത്തിന്റെ പിള്ളേർ ഇങ്ങോട്ട് പോരട്ടെ ❤️. TTE ARMY❤️
@shafeeksm1233
@shafeeksm1233 3 жыл бұрын
സുജിത്തേട്ടന്റെ ചാനലിൽനിന്ന് ഇങ്ങോട്ട് വന്നതാണ് മച്ചാനെ നിങ്ങളുടെയും ഫാമിലിയുടെയും അവതരണം സൂപ്പർ 👍👍👍♥️♥️
@dayanashibu4238
@dayanashibu4238 3 жыл бұрын
Njanum
@mohamedmisbah895
@mohamedmisbah895 3 жыл бұрын
The real hero is Tech Travel Eat by SUJITH BAKTHAN
@TravelwithYESTEJomet
@TravelwithYESTEJomet 3 жыл бұрын
അടി പൊളി എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം kzfaq.info/get/bejne/Z7KorZmLtqvTfI0.html
@hallu5872
@hallu5872 3 жыл бұрын
ഞാനും ഫോണും കൊണ്ട് കടലിൽ പറന്നത് പോലെ ഒരു ഫീലിംഗ് 100k അല്ല one million ആകട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും chunke നമ്മൾ sujith ഏട്ടന്റെ കമന്റ്‌ തൊഴിലാളി ആയിരുന്നു ഇപ്പൊ കടൽ മച്ചാന്റെയും Thankzzzz ഒരിക്കൽ എങ്കിലും കടലിൽ പോകണം ഉണ്ട്. പ്രതീക്ഷ കയ്യിൽ വെച്ച് ഇരികുകയാ ഇത് പോലത്തെ enjoyment വീഡിയോ കാണുമ്പോൾ Thank kadal machan and മച്ചാനെ പരിചയ പെടുത്തി തെന്ന സുജിത്തേട്ടനും 😘😘😘💜❣️❣️❣️
@ManjuNeeratukunnil_45
@ManjuNeeratukunnil_45 3 жыл бұрын
100 k ആയാല്ലോ മോനെ👍എത്രയും പെട്ടന്ന് വൺ മില്ലൺആകട്ടെ🙏🙏
@akshayhari9775
@akshayhari9775 3 жыл бұрын
😇
@anandhubaburaj.kl0582
@anandhubaburaj.kl0582 3 жыл бұрын
അടിപൊളി വീഡിയോ ബ്രൊ സുജിത്തേട്ടനെ മറക്കാതിരിക്കുക 💝
@NibinAugustine
@NibinAugustine 3 жыл бұрын
Polichu... great 👍👌👍
@lillythomas6511
@lillythomas6511 3 жыл бұрын
Congratulations, keep it up.
@sujith3839
@sujith3839 3 жыл бұрын
Hai nibin chetta
@shamseert3289
@shamseert3289 3 жыл бұрын
സുജിത്ത് ഭായ് ഏതൊക്കെ ചാനലിൽ കൈവച്ചോ ആചാനലെകേ വെച്ചടി വെച്ചടി കേറിക്കെണ്ടയിരിക്കുന്നു സുജിത്ത് ചേട്ടനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്👮‍♀️🥰😘
@ramakrishnanvm8475
@ramakrishnanvm8475 3 жыл бұрын
🙏സുജിത്.. അച്ഛനാകാൻ പോകുന്നു.. അതിന്റെ സന്തോഷത്തിൽ ആണ്..🙏
@janukuttyvlogs9102
@janukuttyvlogs9102 3 жыл бұрын
മച്ചാനെ നമ്മുടെ സ്വന്തം സുജിത് ചേട്ടന്റെ പേര് കൂടി ഈ അവസരത്തിൽ പറഞ്ഞതിന് വളരെ അധികം നന്ദി, മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരുന്ന ഒരു വലിയ മനസിന് ഉടമയാണ് "സുജിത് ഭക്തൻ "❤
@silu4479
@silu4479 3 жыл бұрын
Correct oru ahankaramo jaadayo illatha manushyan
@shan1599
@shan1599 3 жыл бұрын
ഞാൻ സുജിത് ഭക്തന്റെ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ആള് ആണ് അതുമാതിരി കൂട്ടുകാർ ഉണ്ടോ ഇവിടെ 🥰
@ashikkakakaka6875
@ashikkakakaka6875 3 жыл бұрын
2000 സസ്ക്രൈബർ ഉള്ളപ്പോൾ കൂടെ കൂടിയത് ആണ് മച്ചാനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ എല്ലാവിധ വിജയാശംസകൾ നേരുന്നു സുജിത്തേട്ടന് സ്പെഷ്യൽ താങ്ക്സ്
@thrissurjayan
@thrissurjayan 3 жыл бұрын
🌹സുജിത്ത് ഏട്ടൻ വേറെ ലെവലാണ്♥️🌹 .അതിലുപരി ആരൊക്കെ നമ്മളെ സപ്പോർട്ട് ചെയ്താലും നമ്മുടെ സ്വഭാവം നമ്മുടെ സംസാരം രസകരമായ ഉള്ള കാഴ്ചകൾ ഇതൊക്കെയാണ് വേണ്ടത് ഇതെല്ലാം താങ്കൾക്കുണ്ട്, കടൽ മച്ചാഉണ്ട് ഞങ്ങളുടെ കൂട്ടുകാരൻ ഉണ്ട് കളങ്കമില്ലാത്ത സംസാരം ഇതെല്ലാമാണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത്, ..... 🌹♥️സുജിത്ത് 🤝 ഭക്തൻ നല്ല മനസ്സിന്റെ ഉടമ♥️🌹
@sajansahadevan1270
@sajansahadevan1270 3 жыл бұрын
സത്യം പറഞ്ഞാൽ കണ്ണിലൂടെ വെള്ളം വന്നു സത്യമായിട്ടും😍 എല്ലാവിധ ആശംസകളും😍
@jk24hrs
@jk24hrs 3 жыл бұрын
സത്യം, ഞാൻ ആ കമന്റ്‌ ഇടാൻ വന്നതാ... എന്ത് സ്‌നേഹം ആണ് മറ്റുള്ളവരോട് കാണിക്കുന്നത്.... 😍
@bivinjohn5737
@bivinjohn5737 3 жыл бұрын
നിറഞ്ഞ മനസ്സോടെ ആണ് സുജിത്ത് ഏട്ടൻ നിങ്ങളെയും കുടുംബത്തെയും ചേർത്ത് നിർത്തിയത്. അതിന്റെ ഫലം കണ്ട് തുടങ്ങി. Great Effort kadal machan-Thanku sujith bro.
@sabar1895
@sabar1895 3 жыл бұрын
സുജിത്തിനോടൊപ്പം ചേർന്ന എല്ലാവരും ഉയരങ്ങളിലേക്കെത്തിയ ചരിത്രമേയുള്ളു. കടൽമച്ചാൻ എത്രയും പെട്ടന്ന് മില്യൺ അടിച്ചു കാണുവാൻ ആഗ്രഹിക്കുന്നു. എത്ര ഉയരത്തിലെത്തിയാലും അഹങ്കരിക്കാതെ നിന്നാൽ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. സുജിത്തിനെ പോലെ മറ്റുള്ള വ്ളോ ഗേഴ്സിനെ സപ്പോർട്ട് ചെയ്യാനുള്ള സൻമനസ് കാണിക്കുക. ബാക്കി എല്ലാം ദൈവം തരും' എല്ലാ ഭാവുകങ്ങളും നേരുന്നു.
@StarCochin
@StarCochin 3 жыл бұрын
കടലിനെയും കടൽ മക്കളെയും കടൽ വിഭവങ്ങളെയും ബോട്ടുകളും വലകളെയു പറഞ്ഞു തന്ന കടൽ മച്ചാന് ബിഗ് സല്യൂട്ട് 🙏💪👏👍👌😍❤️😎😀🌷
@gokul3471
@gokul3471 3 жыл бұрын
നീ സന്തോഷിക്കടാ നിനക്ക് വേണ്ടിയുള്ള എല്ലാ സപ്പോർട്ടും തരാനായി എല്ലാവരും കൂടെയുണ്ട് ❤❤ ഓൾ ദി ബെസ്റ്റ് കടൽ മച്ചാനെ😍
@amosjoseph3042
@amosjoseph3042 3 жыл бұрын
OHh powli... nice ആയിരുന്നു... എത്രയും വേഗം 1M അടിക്കട്ടെ👍✌
@sujathalita1508
@sujathalita1508 3 жыл бұрын
Congratulations Vishnu ജീവിതത്തിൽ ഇനിയും നല്ല നല്ല Achievements ചെയ്യാൻ കഴിയട്ടെ May God bless you and your family
@rajeevkaniyali153
@rajeevkaniyali153 3 жыл бұрын
സുജിത്ത് ഭായിയുടെ ബ്ലോഗ് കണ്ടതിനു ശേഷം ഞാനും കടൽ മച്ചാൻസ് സബ്സ്ക്രൈബ് ആയി
@ashrafabdullah404
@ashrafabdullah404 3 жыл бұрын
ഒരുപാടുകാലത്തെ കഷ്ടപ്പാടുകൾക്ക് ശേഷം മച്ചാൻ 100 കഴിഞ്ഞു 150 എത്തി നിൽക്കുന്നു അതിനു കാരണം TTE ആർമി ആണ് എല്ലാവർക്കും അഭിനന്ദനങ്ങൾ
@suhail186
@suhail186 3 жыл бұрын
Congrats bro u are really കടൽ machane തന്നെ 🎉💐🎊
@MOVIEUPDATES-fm4xm
@MOVIEUPDATES-fm4xm 3 жыл бұрын
Congrats brother for the great success ഇനിയും വളർന്ന് പടർന്നു പന്തലിക്കട്ടെ. Love❤ from KUTTANAD
@user-ru4ej3wi8p
@user-ru4ej3wi8p 3 жыл бұрын
സന്ധ്യ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ😍🤩
@mohdrayan3611
@mohdrayan3611 3 жыл бұрын
From Tech Travel Eat Army 🔥🔥🔥
@bijuvellineth6187
@bijuvellineth6187 3 жыл бұрын
വിഷ്ണുവിന്റെ കഴിവും💪 സുജിത് ഭക്തന്റെ സപ്പോർട്ടും🙏 കടൽ മച്ചാന് ആശംസകൾ🌹 ♥🌹
@alenmanuthomas9882
@alenmanuthomas9882 3 жыл бұрын
Kadalmachan kadalolammm valaratteee #play button unboxing waiting#etrem nalla oru bro ye njagak parichayapeduthiyathiya sujithettannu nanni.🥰🥰🥰🥰 Waiting for the million subs😍
@sheelakumari4799
@sheelakumari4799 3 жыл бұрын
മനസ്സറിഞ്ഞുള്ള കഷ്ടപ്പാട് ദൈവം കാണും എന്നതിനുള്ള തെളിവാണ്. കടൽ മച്ചാൻ വിഷ്ണു 🥰🥰🥰🥰❤❤
@shynea127
@shynea127 3 жыл бұрын
ഇങ്ങനെ ആണെങ്കിൽ 200k സെലിബറേഷൻ നാളെത്തന്നെ ഇടേണ്ടിവരുമല്ലോ 156k എല്ലാവിധ ആശംസകളും 😘😘😘😘😘
@Manoj-wf8tw
@Manoj-wf8tw 3 жыл бұрын
എല്ലാവിധ ആശംസകളും , നന്മയും , ഉയർച്ചയും .God bless you ✅😀👍
@jiginaarun9379
@jiginaarun9379 3 жыл бұрын
Congratzz 🎉 bro എത്രയും പെട്ടന്ന് 1 m adikatte
@teacherinkitchen7266
@teacherinkitchen7266 3 жыл бұрын
വിഷ്ണു കുട്ടാ.❤!!!!!!100 സബ്സ്ക്രൈബ്ഴ്സിൽ ഞാനും ഒരാളായതിൽ സന്തോഷം ഉണ്ട്. ഇതിനു നിമിത്തമായ സുജിത് ഭക്തനും നന്ദി 👍
@prpkurup2599
@prpkurup2599 3 жыл бұрын
വിഷ്ണു നിയാണ് താരം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@rajeeshkarthikan2266
@rajeeshkarthikan2266 3 жыл бұрын
എല്ലാ ആശംസകളും മച്ചാനെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ കടൽ മച്ചാൻ❤️❤️❤️
@sreedharanvinayachandran2151
@sreedharanvinayachandran2151 3 жыл бұрын
ഒത്തിരി....സന്തോഷം തോന്നിയ വീഡിയോ.......എന്താ....ക്ലാരിറ്റി.....മോനെ ഒത്തിരി.....ഒത്തിരി....ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@hilluvlogs9452
@hilluvlogs9452 3 жыл бұрын
കടൽ മച്ചാൻ എന്നത് വെറും ഒരു വ്യക്തിയുടെ ചാനൽ അല്ല കടലിന്റെ മക്കളുടെ വികാരം ബ്രോ ഗിവ് എ വേ അർഹത പെട്ടവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നൈസ് ഫാമിലി
@jayakrishnanc7369
@jayakrishnanc7369 3 жыл бұрын
സുജിത്തിൻെറ നാവു പൊന്നായി കടൽമച്ചാനേ..വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@trichurmachan4845
@trichurmachan4845 3 жыл бұрын
മച്ചാനെ സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@jishnujk4028
@jishnujk4028 3 жыл бұрын
ചെറു പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ...... Pure happiness 🥰
@midhunmohan3055
@midhunmohan3055 3 жыл бұрын
ഇങ്ങനെ പോയാൽ സുജിത്ത് ഏട്ടൻ തന്നെ give-away കൊണ്ടു പോകും എന്നാണ് തോന്നുന്നേ.....കടൽ മച്ചാൻ poli......❤️❤️❤️😘😘😘❤️❤️❤️
@rajanvattavillarajanvattav790
@rajanvattavillarajanvattav790 3 жыл бұрын
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 200 K ആഘോഷിക്കാം ആശംസകൾ
@blessymoljacobjacob7414
@blessymoljacobjacob7414 3 жыл бұрын
ഈ ആഴ്ച 200 K അടിക്കും congrats മോനേ Stay Blessed.I am from Gujarat
@shameerabdukhader7664
@shameerabdukhader7664 3 жыл бұрын
ഇതുപോലെ ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ..😍😍വിഷ്ണു ബ്രോ ഉയിർ 😍
@churuli_thingss
@churuli_thingss 3 жыл бұрын
സുജിത്തേട്ടന്റെ ahh സാമുദ്ര സദ്യ വ്ലോഗ് കണ്ടപ്പോ തൊട്ടു ഉള്ള ആഗ്രഹം anu... ജീവിക്കുവാണേൽ പുള്ളിനെ പോലെ ഓക്കേ ജീവിക്കണം... all The ബെസ്റ്റ് കടൽ മച്ചാൻ.... 🥰🥰🥰🥰
@dontmesswithme-ez6zy
@dontmesswithme-ez6zy 3 жыл бұрын
കടൽ മച്ചാൻ എന്റെ വക ആയിരം ആശംസകൾ 😍😍😍 ഇനിയും മുന്നേറാട്ടെ അടുത്ത 1Millan അടിച്ചിട്ട് സെറ്റ് 🥰🥰🥰🥰
@prejuhariharan2357
@prejuhariharan2357 3 жыл бұрын
ദൈവം ഉറക്കത്തിൽ വന്ന് വലിയൊരു നിധി കൊടുത്തത് പോലെ ആയി സുജിത്ത് ഭായ് വന്ന് പോയത്. എല്ലാവിതശംസകൾ വിഷ്‌ണു വീണ്ടും ഈ ചാനൽ വളരട്ടെ.
@GAMERX3
@GAMERX3 3 жыл бұрын
താൻ എത്ര വലിയ ആൾ ആയാലും തന്നുടെ ചാനൽ വലുതാക്കിയ സുജിത് ഏട്ടനെ ഓരോ നിമിഷവും സ്നേഹം പ്രകടിപ്പിക്കുന്ന കടൽ machanu 100 k ആയതിന്റെ സന്തോഷം അറിയിക്കുന്നു ഉടനെ 500 k ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@tastybites5850
@tastybites5850 3 жыл бұрын
1million ന് മുൻപായിട്ടുള്ള ഒരു ചെറിയ കേക്ക് മുറിക്കൽ.. ഇൻട്രോ പൊളിച്ച്.
@Dkvloggs
@Dkvloggs 3 жыл бұрын
ഈ അവസരത്തിൽ സുജിത് ഭക്തൻ ചേട്ടന് ഒരു salute.ഒപ്പം മച്ചാനു ആശംസകളും
@nazimnachi7917
@nazimnachi7917 3 жыл бұрын
ആ കണ്ടിട്ട് കൊതി ആവുന്നു. സൂപ്പർ . കടൽ മച്ചാൻ നിങ്ങൾ പോളിയാണ്
@akcta2045
@akcta2045 3 жыл бұрын
Congrats മച്ചാനെ 😍💥ആകാശത്തിലേക്ക് പറന്നത് പോലെ മച്ചാന്റെ ചാനെൽ ഉയരങ്ങളിൽ എത്തട്ടെ 🤓💥💥
@nsnizam6596
@nsnizam6596 3 жыл бұрын
Tech travelinodu ulla aaa oru nandhi yum കടപ്പാടും വ്യക്തമാക്കുന്നുണ്ട് machante videol
@sreeremesh3232
@sreeremesh3232 3 жыл бұрын
Adipoli Vishnu ethrayum pettennu 1million aakatte God bless you dear All the best Vishnukuttaaaaa 😘😘😘😘😘😘
@CATips
@CATips 3 жыл бұрын
പൊളിച്ചു മുത്തേ 🔥🔥🔥
@devibhadra763
@devibhadra763 3 жыл бұрын
സുജിത്തേട്ടനും ഒരു പീസ് കേക്ക് കൊടുക്കു. ചേട്ടൻ പറഞ്ഞാണ് ഈ ചാനൽ അറിഞ്ഞത്
@abealmunnar3230
@abealmunnar3230 3 жыл бұрын
സത്യം ഞാനും
@TravelwithYESTEJomet
@TravelwithYESTEJomet 3 жыл бұрын
അടി പൊളി എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം kzfaq.info/get/bejne/Z7KorZmLtqvTfI0.html
@akshay1657
@akshay1657 3 жыл бұрын
"Powerful peoples makes place powerful" Tech travel eat power💪
@ullassebastian8858
@ullassebastian8858 3 жыл бұрын
I think you must be selected to movie soon dear love you...❤️❤️❤️
@Travelwithaji19
@Travelwithaji19 3 жыл бұрын
മച്ചാനെ എല്ലാ വിധ ആശംസകളും, എല്ലാ VIogർമാരുടെയും സ്വപ്നമാണ് 100k പെട്ടെന്ന് തന്നെ 10 M ആവട്ടേ എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് ഇത് വരെ 1 K പോലും ഇല്ല
@preethidileep668
@preethidileep668 3 жыл бұрын
Congrats മോനെ ♥️♥️ഇനിയും അമ്മയുടെ സമുദ്ര സദ്യ വീഡിയോ ഇടണെ 😍😍💞💞അടിപൊളി വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന ഉണ്ടാകും 🙏
@user-jl9lw6xd6p
@user-jl9lw6xd6p 3 жыл бұрын
ഇതിനെല്ലാം സുജിത് ഏട്ടനോടാണ് നന്ദി പറയേണ്ടത്
@gamingwithbroken5830
@gamingwithbroken5830 3 жыл бұрын
എന്റെ പേനേ waib trip poli Sanam എനിക്ക് ഒതീരി ഇഷ്ടയി Kadal machan polik
@abidp.h.8956
@abidp.h.8956 3 жыл бұрын
സുജിത് bro പറഞ്ഞു നുമ്മ കുത്തി 🥰🥰🥰👍👍👌👌മച്ചാൻ പൊളി
@burooj4tech855
@burooj4tech855 3 жыл бұрын
2:44 dhe ബാക്കിൽ ഞാൻ😜😜😜😜
@jestin3113
@jestin3113 3 жыл бұрын
❤️❤️👍
@shahaledavanna6464
@shahaledavanna6464 3 жыл бұрын
Myr
@jisanjisan4128
@jisanjisan4128 3 жыл бұрын
Sujith ettan കാരണം ആണ് കണ്ടത് എങ്കിലും കടൽ മച്ചന്റെ എനർജി കൊണ്ട് ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്
@gineeshmambally
@gineeshmambally 3 жыл бұрын
പത്തു പേര് സുജിത്ത് മൂലം അറിഞ്ഞ കണ്ണുകടി നായർ ചെയ്തത് പോലെയാകില്ല എന്ന് ഉറപ്പാണ്.. താങ്കൾ ഒരു നിഷ്കളങ്കൻ ആണ്.. Keep it up....good luck
@safeermud
@safeermud 3 жыл бұрын
Spr ബ്രോ എന്നും vedio കാണാൻ കട്ട വെയ്റ്റിംഗ്
@roserosemary1920
@roserosemary1920 3 жыл бұрын
Achan um Amma ya um kudanirthuna uva thalamurakaran . . congrats....
@divyalaldina8889
@divyalaldina8889 3 жыл бұрын
അഭിനന്ദനങ്ങൾ,ഇതിലും വലിയ ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....
@statusvediosbymalu1538
@statusvediosbymalu1538 3 жыл бұрын
സുജിത്തേട്ടൻ്റെ വീഡിയോ കണ്ടിട്ട് വന്ന് 4 ദിവസമായിട്ട് ഫോൺ കയ്യിലെടുക്കുമ്പോൾ തന്നെ കടൽമച്ചാൻ വീഡിയോ ആണ് കാണുന്നത്.... ഇന്ന് രാവിലെ അച്ഛനും ഞാനും കൂടെ വീഡിയോ കണ്ടിട്ട് അച്ഛനും നിങ്ങൾടെ ഒടുക്കത്തെ ഫാനായി.....thanks to sujithetan for given this visual treat for us....... And congrats Kadal machan for your 100k... (Ee weekil 200k kaziyum🤗🤗)Love you sandhyammaaa... Sandhyamma fans odi vaayoooo
@akhilchalakudy4148
@akhilchalakudy4148 3 жыл бұрын
@seenaaustin2692
@seenaaustin2692 3 жыл бұрын
Super, വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@babujoseph4440
@babujoseph4440 3 жыл бұрын
ജീവിതം അത് മധുരമാണ് നുകരുക മറ്റുള്ളവർക്ക് പകർന്ന് നൽകുക കടൽ മച്ചാൻ ഒരേ പോളി
@lathikaganeshg6174
@lathikaganeshg6174 3 жыл бұрын
ജീവിതം എന്നും സന്തോഷമായിരിക്കട്ടെ 🤩
@alwinjacob4711
@alwinjacob4711 3 жыл бұрын
Polii machaneee ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌🙌
@geethaprasadprasad8505
@geethaprasadprasad8505 3 жыл бұрын
Bro ..Superb aan ..Ella videos evidelum oru advntr kandirikm..ee Video kanuna ororutharum kovalath ningal anubhavicha feel aswathich kanum ..Athane videos ..Poli vibe ..Superb ...broo
@esrspecialvideos7080
@esrspecialvideos7080 3 жыл бұрын
കടലിൽ മുക്കാൻ നേരം വിചാരിച്ചു വല്ല സ്രാവ് ഇരയാണെന്നു വച്ചു വിഴുങ്ങുമെന്ന്.... എന്തായാലും സൂപ്പർ 😍😍🥰🥰🥰
@thugvideos7422
@thugvideos7422 3 жыл бұрын
100k സെലിബ്രേഷൻ ചെയ്യുമ്പോൾ തന്നെ ഒന്നരലക്ഷം കടന്നു അതാണ് നമ്മുടെ സുജിത്തേട്ടൻ സുജിത്ചേട്ടന്റെ ഫാൻസ്‌ ലൈക്‌ അടിക്കി🥰🥰
@sreejus4438
@sreejus4438 3 жыл бұрын
കടൽമച്ചാനും സന്ധ്യമ്മക്കും ആശംസകൾ നേരുന്നു. കടലിന്റെ ഓളത്തിൽ കണ്ണിമ ചിമ്മാതെ ഓരോ ദൃശ്യവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും.
@RajiSMenon
@RajiSMenon 3 жыл бұрын
Congrats Vishnu 😍😍, othiri santhosham thonunu, ethrayum pettannu one million avatte ennu asamsikunnu 💓💓💓💓💓LOVE FROM CCOK 💓💓💓💓💓💓
@ssfoodsafari2023
@ssfoodsafari2023 3 жыл бұрын
മച്ചാനേ മച്ചാനേ കടൽ മച്ചാൻ പൊള്ളിച്ചു തിമർത്തു കലക്കി ഒന്നും പറയാനില്ല പൊള്ളിച്ചു
@Cinecut623
@Cinecut623 3 жыл бұрын
100k അടിച്ചു അല്ലെ കൊച്ചു കള്ളൻ 🤣💥👍 പേവർ വരട്ടെ ❤
@muneeredakulangaramuneered3398
@muneeredakulangaramuneered3398 3 жыл бұрын
മുത്തേ പൊളിക്ക് മച്ചാനെ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ നല്ല മനസ്സിന് ഉടമയാണ്
@sinisuneesh9055
@sinisuneesh9055 3 жыл бұрын
😍😍😍✌️ അടിച്ചുപൊളിക്കു മക്കളെ...... From kuwait
@kl14UK.25
@kl14UK.25 3 жыл бұрын
സുജിത്തേട്ടൻ്റെ ഒരു കമൻ്റ് പ്രതിക്ഷിച്ച് വന്നത് ഞാൻ മാത്രമാണോ
@arunaji3265
@arunaji3265 3 жыл бұрын
വീഡിയോ തന്നെ കൊടുത്തിട്ടുണ്ട് ഇതിനു മുൻപത്തെ വീഡിയോ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18