കടലിന് അടിലെ കാഴ്ച കണ്ട് കിളി പോയി | How To scuba Dive In Kerala | scuba Dive in Arabian Sea

  Рет қаралды 146,161

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

3 жыл бұрын

ഒരു കിടിലൻ സ്ക്യൂബ എക്സ്പീരിയൻസ് തന്നെ ആയിരിക്കും ഈ വീഡിയോ മച്ചാന്മാരെ
തീരദേശ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ 9 ജില്ലകളിൽ തീരപ്രദേശത്ത് താമസിക്കുകയും മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമായി സ്വീകരിക്കുകയും ചെയ്യുന്നവരുടെ റിയൽ ലൈഫ് നിങ്ങളിലേക് എത്തിക്കുക ആണ് ഈ
All kerala Coastal Trip ലുടെ ഉദ്ദേശിക്കുന്നുന്നത്
SeaFishing, cooking, camping എന്നിവ
ആണ് പ്രധാനമായി ഈ വ്ലോഗ്ഗിൽ ഉണ്ടാവുക കൂടെ കടലിന്റെ കിടിലൻ ആക്ടവിറ്റികളും ഉണ്ടാകും അപ്പൊ പൊളിക്കാം നമ്മൾക്ക്
Episode 1
കടൽമച്ചാന്റെ kerala SeaFishing Travelling Coastal Trip Starting Episode
• Video episode
Episode 2
കടലിന്റെ കരയിലെ ഏറ്റവും വലിയ ശിവ പ്രതിമ azhimala temple
coastal trip
• കടലിന്റെ കരയിലെ ഏറ്റോം...
Episode 3
അവർ എന്നെ അടിക്കാൻ വന്നപ്പോൽ
Adimalathura Fishing village Life
• വ്ലോഗ് എടുക്കവേ എന്നെ ...
Episode 4
Vizhinjam sea Food Shop
Kerala
• വിഴിഞ്ഞത്തെ ചെമ്പല്ലി ...
Episode 05
Vizhinjam Harbour Real Life of Fishermens
• Video
Episode 06
Vizhinjam Fish sale By Womens
In Vizhinjam Port
• വിഴിഞ്ഞം ഹാർബർ ചാകര vi...
Episode 7
മീൻകച്ചവടക്കാരൻ ആയപ്പോൾ സിറ്റിസൺ ഗ്രൂപ്പ്‌ വിഴിഞ്ഞം
• മീൻകച്ചവടം ചെയ്താലോ ഇന...
കടൽമച്ചാൻ ചാനലിൽ ഈ വ്ലോഗ് എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു...
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഗിവ് എവേ ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന കമന്റ് ചെയ്യുന്ന..അഞ്ച് പേർക്കാണ് ഉണ്ടാവുക..
ജയിച്ചവരെ ഇൻസ്റ്റാഗ്രാമിൽ അറിയിക്കും...
2ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ അറിയിക്കും
Thumbnail By albin Follow Him
Good editz
/ albin_c_roy
Message me on instagram =
pCCydCa1p8...
Message me on facebook=
/ vishnu.akl.9
contact me for business advertising
-vishnuvishnuakl520@gmail.com
WhatsApp For Tune Pickle_9074712344
Machane
Pls find below social media handles of Bond Safari Kovalam & FlyKovalam booking contact details. May I kindly request you to tag and mention Bond Safari Kovalam whenever you make a post in your social media handles in regards to Scuba diving and tag Bond Adventures whenever you make a post about parasailing.
/ bondsafarikovalam
/ bondsafarikovalaam
kzfaq.info...
/ bondsafari
Website
www.bondsafarikovalam.com
Landing page for Introduction Scuba Diving Booking
www.bondsafarikovalam.com/scu...
Parasailing booking details: www.flykovalam.com
Contact No for booking
+918448448846
Thank you
With Best Regards
Jackson Peter
#scubadiving #scubadivinglife #scubadivingtrip #scubadivingaddicts #scubadivinggirls #scubadivingmag #scubadivingislife #scubadivingpic #scubadivinginstructor #scubadivingph #scubadivinginternational #scubadivingmagazine #scubadivingmalaysia #scubadivingwomen #scubadivingworlds #scubadivingschool #scubadivingsurabaya #scubadivingphilippines #scubadivingphotos #scubadivinggirl #scubadivingadventures #scubadivinglove #scubadivingdaily #scubadivingindonesia #scubadivingphoto #scubadivingthailand #scubadivingwoman #scubadivingphotography #scubadivingbali #scubadivinggear

Пікірлер: 739
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട് കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി.. ലിങ്ക് instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr
@rekhaanil5219
@rekhaanil5219 3 жыл бұрын
He
@jayasreepv7996
@jayasreepv7996 3 жыл бұрын
Mone
@turfkolappuram2227
@turfkolappuram2227 3 жыл бұрын
Hi
@nazimnassar1379
@nazimnassar1379 3 жыл бұрын
Kadal machan iniyum uyarangalileek 😍😍❤️
@dontmesswithme-ez6zy
@dontmesswithme-ez6zy 3 жыл бұрын
scuba diving ചെയ്യണം എന്ന് എത്രെ പേർക് ആഗ്രഹം ഉണ്ട് ❣️❣️
@nithinm.n3232
@nithinm.n3232 3 жыл бұрын
Agraham und Pakshe oru pedipole😂
@SaranyaBoban
@SaranyaBoban 3 жыл бұрын
കടലിനടിയിൽ ചെറിയ ലോട്ടറി അടിച്ചത് കൊള്ളാം😎 ഈശ്വര എന്ത് അടിപൊളി വിഷ്വൽസ് ❤️
@allbrightplaces9843
@allbrightplaces9843 3 жыл бұрын
Our water child 🌊👶Get the fish to fight for you 🤴🧜‍♂️#azheekal aquaman 🐠🐋🐟😘#kadalmachan pwoli🥰🤗
@sruthips7151
@sruthips7151 3 жыл бұрын
😂😂😂
@vijinrajts675
@vijinrajts675 3 жыл бұрын
🤣🤣👌👌
@aravindvikramannair9183
@aravindvikramannair9183 3 жыл бұрын
👍
@alwinthayyil8041
@alwinthayyil8041 3 жыл бұрын
👌🏻
@tinufrancis8729
@tinufrancis8729 3 жыл бұрын
Woww
@malluquiz9515
@malluquiz9515 3 жыл бұрын
പൊളിയെ ഞാൻ വിചാരിച്ചു ഇംഗ്ലീഷ്കാരുടെ കടലിൽ മാത്രം ഇങ്ങനെ ഉണ്ടാവുവെന്ന് നമ്മുടെ കടലിൽ ഇങ്ങനെ ഉണ്ടല്ലോ 👌👍👍👍👍
@ishankrishnasajith5233
@ishankrishnasajith5233 3 жыл бұрын
Dhcnhc-:?:
@mohammedariyappadi3692
@mohammedariyappadi3692 3 жыл бұрын
കാണുമ്പോൾ നല്ല ആഗ്രഹമുണ്ട്. പിന്നെ kadal machan ന്റെ വീഡിയോ ആകുമ്പോ പിന്നെ പറയണ്ടല്ലാ.. അതാണ് നമ്മുടെ KADAL MACHAN..🥰🥰🥰🥰 FROM KASAROGOD.....
@manikuttanmt3471
@manikuttanmt3471 3 жыл бұрын
ചാനൽ വേറെ ലെവലിലേക്ക് എത്തികൊണ്ട്ഇരിക്കുന്നു, പൊളി എപ്പിസോഡ് 👍🌹
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ലൈവ് അപ്ഡേറ്റ് ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും.. കിടിലൻ ഗിവ്ആവേകളുടെ കുമ്പരം ആണ്.. കൂടെ കഴിഞ്ഞ ഗിവ് എവേകളുടെ മത്സരവിജയിയെ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.. ഇൻസ്റ്റാഗ്രാം.. instagram.com/p/CKwtIaxJNvt/?igshid=qm2q53d4b48n
@abcutz618
@abcutz618 3 жыл бұрын
Njan vannal enne kond pokuvo?
@suchithramadhavikutty4895
@suchithramadhavikutty4895 3 жыл бұрын
ഇങ്ങനെ ഒരു മകന് ജന്മം നൽകിയ സന്ധ്യാമ്മ പുണ്യവതിയാണ്. മോനെ ദൈവം അനുഗ്രഹിക്കും. അതിന് മുന്നോടിയാണ് 50/-ദക്ഷിണ കടലമ്മ തന്നത് 👌👍🙏
@abinjudo
@abinjudo 3 жыл бұрын
ഭാഗ്യം വേണം കടലിൽ നിന്ന് ഒരു 50 രൂപ കിട്ടണമെങ്കിൽ വളരെയധികം ഭാഗ്യം ചെയ്തിട്ടുണ്ടാവും കടൽ എന്തു മനോഹര മാല ഇതുപോലത്തെ കാഴ്ചകൾ കാണാൻ ഭാഗ്യം വേണം ❤️
@kochuthalapady4116
@kochuthalapady4116 3 жыл бұрын
നീലാകാശം... പച്ചക്കടൽ... ചുവന്നഭൂമി... അതിൽ നീലാകാശവും ചുവന്നഭൂമിയും ഒക്കെ ആണ് നമ്മൾ കൂടുതൽ പേരും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.. പക്ഷെ.. കടലും കടൽ ജീവജാലങ്ങളും അവയുടെ ജീവിതവും എന്തെന്നറിയണം എങ്കിൽ അത് അവരുടെതായ ലോകത്ത് തന്നെ പോയി കാണണം.. ഈ പുലിയെ പിടിക്കണം എങ്കിൽ പുലിമടയിൽ പോയി തന്നെ പിടിക്കണം എന്ന് പറയും പോലെ.. മച്ചാനെ നിന്നെ കൊണ്ട് ഇനിയും ഒരുപാട് നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണുവാൻ സാധിക്കട്ടെ... അഭിനന്ദനങ്ങൾ വിഷ്ണു.
@christallight8425
@christallight8425 3 жыл бұрын
അടിപൊളി കാഴ്ചകൾ. അടിച്ചു പൊളിച്ചു പുതിയ അംഗീകരങ്ങളുമായി വായോ മച്ചാനെ.എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.
@sabastianbennacan8310
@sabastianbennacan8310 3 жыл бұрын
അടിപൊളി നല്ല കണ്ണിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു ഈ നിഷ്കളങ്കമായ ചിരി എത്ര ഉയരങ്ങളിൽ എത്തിയാലും ഇങ്ങനെ തന്നെ ആയിരിക്കണം ഇനിയും ഇനിയും മുന്നോട്ട്🥰🥰🌹🌹
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
@foodiechunkz
@foodiechunkz 3 жыл бұрын
പൊളി underwater എക്സ്പീരിയൻസ് കാണിച്ചു തന്നു വിഷ്ണു bro മാസ്സ് 🔥🔥
@JerixMedia
@JerixMedia 3 жыл бұрын
*ഉഫ്ഫ് പൊളി എനിക്കും സ്‌കൂബ ഡൈവിംഗ് ചെയ്യണം🏊*
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഇവിടെ വന്നാൽ ചെയ്യാലോ
@ecotouchexplore5863
@ecotouchexplore5863 3 жыл бұрын
This chanal moniter ayallo
@anshidkp2970
@anshidkp2970 3 жыл бұрын
@@KadalMachanByVishnuAzheekal cash ethrayanne paranjillallooo
@dream_catcher7977
@dream_catcher7977 3 жыл бұрын
@@KadalMachanByVishnuAzheekal evide place
@_sharpix
@_sharpix 3 жыл бұрын
Plzz സപ്പോട്ട്
@Linsonmathews
@Linsonmathews 3 жыл бұрын
പോരട്ടെ കടലിന്റെ കാഴ്ചകൾ 🤗 ജെല്ലി fish 😍 സ്ക്യൂബ ഡൈവിങ് 👍 ഇൻട്രോ മൊത്തത്തിൽ പൊളിച് ❣️
@akcta2045
@akcta2045 3 жыл бұрын
ഇത്രയും മനോഹരം വെള്ളത്തിൽ സ്കൂബ ഡൈവിങ് ചെയ്തു ആ ദൃശ്യ ഭംഗി നമ്മളിൽ എത്തിച്ച കടൽ മച്ചാൻ മുത്ത് ആണ് 💥😌😍
@hi_tech_media__
@hi_tech_media__ 3 жыл бұрын
മച്ചാനെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്. മച്ചാനെ നിങ്ങൾ സൂപ്പർ ആണ്🤩🤩
@sajithlalsanthosh5165
@sajithlalsanthosh5165 3 жыл бұрын
എനിക്ക് Scuba Diving ഒരു CAREER ആക്കാൻ താത്പര്യം ഉണ്ട് പക്ഷെ അതിനെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു. കടൽ മചാൻ്റെ ഈ video ഒരുപാട് ഹെൽപ് ചെയ്തു. Thank You മച്ചാനെ.....❤️❤️❤️
@shilpaskumar9557
@shilpaskumar9557 3 жыл бұрын
🙏like
@jrnchankz405
@jrnchankz405 3 жыл бұрын
19:26 kadal machane Neenthal padippikkalle Mone😍😍😍😍😘♥️♥️😘😘
@muhammedbasimp476
@muhammedbasimp476 3 жыл бұрын
മറ്റുളള KZfaqrs-ൽ നിന്ന് വ്യത്യസ്തമായി കടലും കാലിന്റെ മക്കളുടെ ജീവിതവും തുറന്നടിച്ച് കാണികുന്ന മച്ചാനിറിക്കട്ടെ ഒരു കുതിരപ്പവൻ. Well done machane Go ahead with this type of videos Full support und.
@SKvlog-tp5hs
@SKvlog-tp5hs 3 жыл бұрын
കടൽ മച്ചാൻ ജാക്സൺ ചേട്ടൻറെ നേതൃത്വത്തിൽ വലിയൊരു സ്ക്യൂബ് ഡ്രൈവറായി മാറട്ടെ ഏഷ്യയിൽ തന്നെ എല്ലാവിധ ആശംസകളും
@shreyas.k898
@shreyas.k898 3 жыл бұрын
😘#kadalmachan pwoli ANNO ANNENGIL LIKE ADIIII😉
@milky__view4085
@milky__view4085 3 жыл бұрын
Padi എന്ന് കേട്ടപ്പോൾ മണിച്ചേട്ടനെ ഓർമ വന്നവർ ഉണ്ടോ ❤️
@dreamrider2660
@dreamrider2660 3 жыл бұрын
*ഇന്നലെ മുതലേ വെയ്റ്റിംഗ് ചെയ്തൊരു വീഡിയോ* 😉❤️ *ഏഴ് മണിയുടെ കവാടം തുറന്നപ്പോൾ ദേ അവരിങ് എത്തിയല്ലോ, കടൽ മച്ചാൻ ഒരുപാട് ഇഷ്ടം* ❤️
@user-uk1vu7zv2m
@user-uk1vu7zv2m 3 жыл бұрын
😁
@neethumary1494
@neethumary1494 3 жыл бұрын
Machante samsaram poliyanu.. appo polik broo.. all the best.. n waiting for the winner..
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
കടലിന്റെ അടിഭാഗം കണ്ടിട്ട് അന്തം വിട്ടുപോയി.. എന്തൊരു ഭംഗി... സ്വപ്നം പോലെ തോന്നി..
@anishasatheesh9286
@anishasatheesh9286 2 жыл бұрын
Ponnumone നീ സൂപ്പർ ഒന്നും പറയാനില്ല കടൽ ഇത്രേ സംഭവമാണെന്ന് കാണിച്ചു തന്ന machanu ഒരുപാട് thankzz❤️❤️❤️🙏🙏
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
വിഷ്ണു മച്ചാൻ്റെ ഇനിയുള്ള കളികൾ കടലിനടിയിൽ 🤜🤛🤿Give away എനിക്ക് കിട്ടിയാൽ ഞാൻ മറ്റൊരാൾക്ക് വേണ്ടി കൊടുക്കും.
@neweratech2732
@neweratech2732 3 жыл бұрын
Thalaivare neengalaaa😍💕
@jeenajobin5443
@jeenajobin5443 3 жыл бұрын
ഞാനും 😊എനിക്ക് പേടിയ....
@Jowharmedia
@Jowharmedia 3 жыл бұрын
Ennal enikk irsad baaaai
@soniyakitchen
@soniyakitchen 3 жыл бұрын
എവിടെ പോയാലും അവിടെ എല്ലാം നിങ്ങൾ മാത്രം കുമ്പിടി
@happyland4685
@happyland4685 3 жыл бұрын
👍👍
@sajansvlogyesudas.k.p3762
@sajansvlogyesudas.k.p3762 3 жыл бұрын
കടലിൻ്റെ അടിയിലുള്ള മായാലോകം ഞങ്ങളോട് പങ്കുവെച്ച വിഷ്ണുവിനും മച്ചാൻമാർക്കും അഭിനന്ദനങ്ങൾ
@malayali_yathrikan92
@malayali_yathrikan92 3 жыл бұрын
All the very best my dear bro... മച്ചാനെ കടൽ കൈവിടിലട്ടോ 💓💓
@Dashamuulam
@Dashamuulam 3 жыл бұрын
ഇതൊക്കെ കാണിക്കണേൽ ഞമ്മക്ക് കടൽ മച്ചാൻ തന്നേ വേണം😌❤️കടലിന്റെ അടിഭാഗം ഒക്കെ ഇത്രേം വിജ്രംഭിച്ചു പോയോ😇
@jeenajobin5443
@jeenajobin5443 3 жыл бұрын
സൂപ്പർ ആണേ 👍👍👍👍👍❤❤❤❤❤❤❤❤❤❤എന്നും ഉണ്ടാവും സപ്പോർട്ട്......🥰🥰🥰🥰 സാധാരണക്കാരന്റെ..... രാജാവ് 🥰😍 god bless uuuu
@phoenixgaming7522
@phoenixgaming7522 3 жыл бұрын
Kadal machane ethu pole ulla nalla videos kandu erikan thanne thonum poli kiduki ❤️❤️❤️❤️❤️
@rightclicks
@rightclicks 3 жыл бұрын
മച്ചാനെ... 50 രൂപക്ക് ചെലവ് വേണം ട്ടാ...
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Ok 👍👍
@salubinu4093
@salubinu4093 3 жыл бұрын
അ മ്മ
@Sunny_yt586
@Sunny_yt586 3 жыл бұрын
കടൽ മച്ചാനെ നമ്മളിലേക്ക് എത്തിച്ച സുജിത് ചേട്ടായിക്ക് 💯💯❤️❤️❤️🥰
@Nichunisam
@Nichunisam 3 жыл бұрын
Bro. Vedio super aayittund. Padikkunna Kaaryangal ellam vishadamaayi paranju tharanam... Bhaviyil iniyum kuree aalkkar munnott varatte ithu padikkan😍😍
@houseworld23
@houseworld23 3 жыл бұрын
കടൽ മച്ചാന്റെ സ്ഥിരം കാഴ്ചക്കാർ വായോ.....🤗
@abinsam9840
@abinsam9840 3 жыл бұрын
Machane super...videos ellam nice ah...quality also
@AnishKumar-td8hd
@AnishKumar-td8hd 3 жыл бұрын
തകർത്തു തിമിർത്തു പൊളിച്ചു😊
@ecotouchexplore5863
@ecotouchexplore5863 3 жыл бұрын
സ്നേഹം❤️ മാത്രം ഇനിയും മുന്നോട്ട് മുന്നോട്ട് full support
@fadikbasheer8458
@fadikbasheer8458 3 жыл бұрын
Poli aann mahaane. Keep it up👍💯
@agz__marley7594
@agz__marley7594 3 жыл бұрын
കടലോളം സ്നേഹിച്ചിരുന്നില്ലേ നിന്നെഞാൻ...😢❤️
@geethaprasadprasad8505
@geethaprasadprasad8505 3 жыл бұрын
Bro poli ..Superb ..Enik etom kuduthal ishtapette ochira ambalathile kannadi ..Poli ..Athane vibe .Ente veed mavelikara aduth aan ..Ee corona aayondu ee thavana ochira ampalam miss aayi with azheekal beach mm. Kadal machan ullond videoslude nammal miss ayath thirich pidikm..Athane ..Kidu vibe aan under beach 👍
@alanjose539
@alanjose539 3 жыл бұрын
your ability to interact with other people is quite amazing and i see a bright future for u.
@kunhammadom5606
@kunhammadom5606 3 жыл бұрын
സൂപ്പർ കിടു ഒന്നും പറയാൻ ഇല്ല പൊളിച്ചു👍😍😍💕
@AjmalKhan-yy1yb
@AjmalKhan-yy1yb 3 жыл бұрын
Valippum kalippum thrilling um thanna kalippu machanu very very thanks. English paraunna chechi pwolii . I love kadal Also love machaaaa
@yukthathraya9884
@yukthathraya9884 3 жыл бұрын
I love ocian , and whenever I wish too see that beautiful scene only with ma love
@3SM_World
@3SM_World 3 жыл бұрын
ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്,ഇവിടെ കുറേ ഗസ്റ്റിനെ ഞാൻ കൊണ്ടു പോയിട്ടുണ്ട്, പക്ഷേ ഞാൻ ഇതുവരെ ചെയ്തിട്ടില്ല, കാശ് ആണ് പ്രശ്നം.... പക്ഷെ പൊളിയാണ് ഞാൻ അവിടെ കൊണ്ടു പോയവർ എല്ലാം നല്ല ഹാപ്പിയാണ്
@soorajkuttu6778
@soorajkuttu6778 3 жыл бұрын
Machane pwolichu⚡️
@shafisuhail2565
@shafisuhail2565 3 жыл бұрын
വളരെ നല്ല contents കൊണ്ട് ഓരോ ദിവസവും ഉയർന്നു കൊണ്ടിരിക്കുന്നു.. Kadal machan ❤❤❤
@kssarun1518
@kssarun1518 3 жыл бұрын
നല്ല നിഷ്കളങ്കമായ സംസാരം...👍 വീഡിയോ കിടു 👌
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Thanks
@winnerspoint8373
@winnerspoint8373 3 жыл бұрын
Follow your passion, you are born to win, best wishes VISHNU!
@musthusmunna9020
@musthusmunna9020 3 жыл бұрын
Machan poli...😍✌🏼️💪🏻
@ambareeshs8301
@ambareeshs8301 3 жыл бұрын
ചേട്ടാ ഇതുവരെ ഞാൻ കടലിൽ പോലും പോയിട്ടില്ല ഈ ഒരു അവസരം എനിക്ക് കിട്ടിയാൽ വളരെ സന്തോഷം ആയിരുന്നു
@mahisnair6680
@mahisnair6680 3 жыл бұрын
Machan poliyalla video quality nanayi kuditud chetta poli katta fan
@nou9382
@nou9382 3 жыл бұрын
Machane ni poliyaan ketta Set saanam 👌👍
@jacobscaria1945
@jacobscaria1945 3 жыл бұрын
Machan poli🔥🤘
@RelaxWithAbhi
@RelaxWithAbhi 3 жыл бұрын
കടൽമച്ചാനേ... കിടു❤️❤️🤝🤝
@afeefanwar1421
@afeefanwar1421 3 жыл бұрын
uff poli 😍.. expecting more videos
@vimalasanthosh5689
@vimalasanthosh5689 3 жыл бұрын
Super, keep it up. God bless you
@Vlogettan1
@Vlogettan1 3 жыл бұрын
വിഷ്ണു..അടിപൊളി ട്ടാ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Thanks dear
@Kakapoocha
@Kakapoocha 3 жыл бұрын
Manoharamaaya manassinudamayath kondanu nee uyarangalilekku pokunnath moving forward machaneee
@vishnuajay9782
@vishnuajay9782 3 жыл бұрын
Kadal machaaan cheettaa..... Sambhavam poli. Aaagraham undu ithupole oru scuba diving cheyaan
@choklirapper
@choklirapper 3 жыл бұрын
വിഷ്ണു ചെട്ടനെ പ്പറ്റി 2 വരി പാടാൻ തോന്നി ☺️കടലിന്റെ മകനാ 🌊 കരകണ്ട നിധിയാ ❤️ കരഞ്ഞണ്ട് തോണ്ടിയ🚧 കരയുടെ മകനാ! കടൽമച്ചൻ പോളിയാ 🤩 All the very best bro👍🏾
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Broo nattile uyarnnu varunnaa muthanu neee ninak ella set uppum njan set chayyattoo when i back there mutheyy
@choklirapper
@choklirapper 3 жыл бұрын
@@KadalMachanByVishnuAzheekal vishnu chettA🤩🤩🤩🤩
@Sajee32
@Sajee32 3 жыл бұрын
എന്ടെ മോനേ.... അടിച്ചു പൊളിച്ചു. കടലും പൊളി, കടൽ മച്ചാനും പൊളി കട്ട വെയ്റ്റിംഗ്❤️💜
@AjayTechTips
@AjayTechTips 3 жыл бұрын
Very intresting and informative video beutiful visuals from underwater 😍😍
@amareeshvlogmalayalam9387
@amareeshvlogmalayalam9387 3 жыл бұрын
🥰🥰🥰🥰 ente monu vishnuvine valare eshtamanu 🥰🥰🥰🥰🥰super video 👍👍👍polichu 🥰🥰🥰🥰
@ninu_th
@ninu_th 3 жыл бұрын
ഈ മച്ചാനെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട് 💞👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😍😍
@sureshpulikil7087
@sureshpulikil7087 3 жыл бұрын
Best of luck machaneee!
@rajeshramachandran8330
@rajeshramachandran8330 3 жыл бұрын
Polichu muthee😍😍
@statusupdater1330
@statusupdater1330 3 жыл бұрын
അടിപൊളി visuals✌️✌️🔥🔥
@muhammad-sl2mj
@muhammad-sl2mj 3 жыл бұрын
Anik oru like tharuo
@ranjithchullikkal7232
@ranjithchullikkal7232 3 жыл бұрын
Machan poliyanu 🥰
@akhilak3832
@akhilak3832 3 жыл бұрын
Congratulations for the scuba diving course.. all the very best Kadal machan👍👍👍👍👍
@anoopraj7664
@anoopraj7664 3 жыл бұрын
Pollichu machane👌👌👌
@iabjit
@iabjit 3 жыл бұрын
Pwolii😍🔥🔥kovalathinaduth thamasichitt.. Ethuvare ith experience cheyan pattiyittila
@basilmathew2701
@basilmathew2701 3 жыл бұрын
Verum machanallaa...maatupetty machananuu!!!!kadal machan video efforts nannakunnund...rock on
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Thanksdear
@vishnukumarv6182
@vishnukumarv6182 3 жыл бұрын
Kadalinte muthinu kadalinu purath maatram alla eni kaladilinu adiyilum subscribers undaakaan aasamsikkunnuu,,..🤔😍🤩all the best machaanee
@akhilrajofficial1626
@akhilrajofficial1626 3 жыл бұрын
കടലിന്റെ അടിയിൽ നിധിയുടെ കലറ യാണല്ലോ😍😍👍
@vishnuk5330
@vishnuk5330 3 жыл бұрын
Ya mone.poli
@byjudevamangalam2965
@byjudevamangalam2965 3 жыл бұрын
Hi Vishnu ,Beautiful Vidieo 👍
@hannasworld478
@hannasworld478 3 жыл бұрын
സൂപ്പർ മോനെ സൂപ്പർ വരണം തോന്നുന്നുണ്ട് ഒന്ന് നേരെ കാണാൻ
@siddiqeabu952
@siddiqeabu952 3 жыл бұрын
Vishnu muthey...salu ithandey video kand vannadha...machan powliyane....
@teacherinkitchen7266
@teacherinkitchen7266 3 жыл бұрын
കടൽമച്ചാനെ super 👌👌👌
@ashokankarumathil6495
@ashokankarumathil6495 3 жыл бұрын
കടൽ മച്ചാൻ ലോകത്തിന്റെ നെറുകയിൽ എത്തട്ടെ"""""""
@twistjourneylife1298
@twistjourneylife1298 3 жыл бұрын
Love from saudi arabia broo✌️ Njoyyyy✨️✨️✨️✨️✨️ ✨️✨️✨️
@raashidarasak6048
@raashidarasak6048 3 жыл бұрын
അടിപൊളി dive👍 മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤️
@varughesethomas8888
@varughesethomas8888 3 жыл бұрын
ഹായ് മച്ചാനെ ഗുഡ് സാവാരി👍🙏🙏👌👌
@MRBN666
@MRBN666 3 жыл бұрын
Machane kidu
@girijap9395
@girijap9395 3 жыл бұрын
May God bless you dear Vishnu. Super video 👍👍😊😊
@mmtechbyminon9860
@mmtechbyminon9860 3 жыл бұрын
പോളി കടൽ മച്ചാനെ 👍❤❤❤
@dreamrider450
@dreamrider450 3 жыл бұрын
കടലോളം സ്നേഹം തരുന്ന കടൽ മച്ചാൻ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
🥰🥰🥰
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
ഇത് കണ്ടപ്പോ Karthik surya ചെയ്ത Under water വ്ലോഗ് ഓർമ്മ വന്ന്..😍 ഇപ്പോ ദേ ഇവിടെയും കണ്ടു. 😜
@Sancharidoctor
@Sancharidoctor 3 жыл бұрын
Vishnumone pwoli ❤️
@BlackMadrid007
@BlackMadrid007 3 жыл бұрын
ചേട്ടൻ എന്തായാലും പൊളിക്ക്...... ചേട്ടൻ ഹാപ്പി അല്ലെ അപ്പൊ നമ്മളും ഹാപ്പി ആണ്....💕💕💕
@123sethunath
@123sethunath 3 жыл бұрын
പൊളിച്ചു മച്ചാനെ.. Convey my regards to Jackson bhai. All the Best wishes for the certificate. Enjoy മച്ചാനെ.. Polichadakki
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Vishnuettan 😍😍❤❤ poliya 😜😍😍😍
@arunprasad6529
@arunprasad6529 2 жыл бұрын
Firs ever seen in Malayalam vlog on under water of see. best of luck your scuba diving videos.....
@FoodieGadi
@FoodieGadi 3 жыл бұрын
കിളിയും പോയി എല്ലാം പോയി... കിടുക്കാചി views 👌👌👌👌
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Learn to Dive | how to scuba dive for beginners | Jobin Magic World
16:56
Jobin Magic World
Рет қаралды 18 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН