Thrissur Almooz Dosa + Kozhikode Grandmaz Ghee Rice and Chicken Stew + Koyilandy Karikku Shake

  Рет қаралды 238,609

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

മംഗലാപുരത്തേക്കുള്ള യാത്രയുടെ തുടക്കം. രാവിലെ ബ്രെക്ഫാസ്റ്റിനു തൃശൂരിലെ ഒരു ചെറിയ ചായക്കട, ഉച്ചയൂണ് കോഴിക്കോട്ടു നിന്നും. അങ്ങനെ തലശ്ശേരി എത്തുന്നത് വരെയുള്ള രുചികൾ ആണ് ഈ വിഡിയോയിൽ. An ordinary roadside restaurant in Thrissur was our first food stop as we started our journey to Mangalore. Almooz Food Corner at Kechery in Thrissur district was a good food spot for us to start with. Later we came to know that Almooz is a new venture of a gulf-returned, after the Corona Pandemic.
From Thrissur it was Kozhikode; we were guided to Grandmaaz Fusion by Shabeer of @Shabeer The Foodie Traveler. In Grandmaaz Fusion I got a wonderful combination of Ghee Rice and Chicken Stew. This place is not so big, but clean and nicely maintained.
After our lunch, as we proceeded to Kasargod, we stopped at Kadalumdi to enjoy Elaneer Shake from Nectar Foods Elaneer Shake Shop. No doubt, the karikku shake that they served was one of the best I have ever had in my life.
However, the best during our journey was the Fish Ada prepared by our Food N Travel friend - Athira's Amma. Athira has also spoken to me about an App that they are working on called Neuronet Edu Solution. Hope some of you could benefit from this App. And, we continued our journey to Kasargod.
ബ്രെക്ഫാസ്റ്റിനു കയറിയ തൃശൂർ കേച്ചേരിയിലെ അൽമൂസ് പുതിയ കടയാണ്. കൊറോണ കാരണം നാട്ടിലേക്കു മടങ്ങേണ്ടി വന്ന ഒരു പ്രവാസിയുടെ സംരംഭം. യാത്രയുടെ തുടക്കം നന്നായി. ഉച്ചക്ക് കോഴിക്കോട്ടെ ഗ്രാൻമാസ് ഫ്യുഷനിൽ നിന്ന് കഴിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയതു നെയ്ച്ചോറും ചിക്കൻ സ്റ്റൂവും ആണ്. ചെറുതെങ്കിലും നല്ല വൃത്തിയും വെടിപ്പും ഉള്ള ആ കട എനിക്ക് ഇഷ്ടം ആയി.
കൊയിലാണ്ടിയിലെ സ്പെഷ്യൽ ഇളനീർ ഷേക്ക് ഒത്തിരി പേര് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ആണ് രുചിക്കാൻ അവസരം കിട്ടിയത്. അടിപൊളി രുചി, പറയാതെ വയ്യ. ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല കരിക്കു ഷേക്കുകളിൽ ഒന്നായിരുന്നു അത്.
തലശ്ശേരിയിൽ നിന്ന് ചെറുകടികൾ രുചിക്കണം എന്ന് പ്ലാൻ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. നമ്മുടെ ഫുഡ് ആൻഡ് ട്രാവൽ സഹോദരി ആതിരയെ വഴിയിൽ വെച്ച് കണ്ടു. 'അമ്മ ഉണ്ടാക്കിയ മീൻ അട ആതിര ഞങ്ങൾക്കായി കരുതിയിരുന്നു. അമ്മയുടെ സ്നേഹം തുളുമ്പിയ ആ അട തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Athira's Tuition App link : play.google.com/store/apps/de...
🥣 Today's Food Spot 1: Almooz Food Corner, Kechery🥣
Location Map: goo.gl/maps/1WY781rRaPbnXVgF8
Address: Kechery Akkikkavu Rd, Kechery, Eranellur, Kerala 680501
Contact Number: 9645947117
⚡FNT Ratings for Almooz Food Corner, Kechery⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😊😑(4.0/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? Somewhat
Price: 💲💲 (Moderate)
1. Dosa: Rs. 20.00 (2 pcs)
2. Puttu: Rs.10.00
3. Mutta curry: Rs. 25.00
4. Veg Curry: Rs. 25.00
5. Tea: Rs. 10.00
🥣 Today's Food Spot 2: Grandmaaz Fusion, Kozhikode🥣
Location Map: g.page/Grandmaaz?share
Address: OPPOSITE NEW SOUTH BEACH ROAD, Gujarati St, Kozhikode, Kerala 673001
Contact Number: +919995060660
Opening Time: 8:00 am - 10:30 pm
⚡FNT Ratings for Grandmaaz Fusion, Kozhikode⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊😑(4.2/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? To a good extent
Price: 💲💲 (Moderate)
1. Ghee Rice + Stew: Rs. 120.00 (Extra chicken chili: Rs. 10.00)
2. Chicken Biriyani: Rs.130.00
3. Beef Biriyani: Rs. 110.00
4. Beef Kanthari: Rs. 100.00
5. Kuttan Chilli: Rs. 120.00
6. Chicken Mulakittathu: Rs. 80.00
🥣 Today's Food Spot 3: Nectar Foods Elaneer Shake Shop🥣
Location Map: goo.gl/maps/Add6gymPj2kgf99Q7
Address: Kollam Chira Road, Parapalli, Koyilandy, Kerala 673307
Contact Number: 9037456418
Opening Time: 10:30 am - 9:30 pm
⚡FNT Ratings for Nectar Foods Elaneer Shake Shop⚡
Food: 😊😊😊😊😑(4.5/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? It's only a kiosk
Price: 💲💲 (Moderate)
Elaneer Shake: Rs. 45.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 100
@abhijithpvkd6412
@abhijithpvkd6412 3 жыл бұрын
ചേട്ടനും ഫിറോസ് ഇക്കയുമായുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എന്നെങ്കിലും
@aneesanchu7042
@aneesanchu7042 3 жыл бұрын
👍👍👍
@olddreamer2597
@olddreamer2597 3 жыл бұрын
ഞാനും
@kavyasivan597
@kavyasivan597 3 жыл бұрын
😁
@jamsheergrand1838
@jamsheergrand1838 3 жыл бұрын
അതൊരു ടി20 ടി20 ആയിരിക്കും
@thusharthulasi5991
@thusharthulasi5991 3 жыл бұрын
Pwolikkum❤❤❤
@sheheershehishehi
@sheheershehishehi 3 жыл бұрын
ഇന്നത്തെ ലൈക് ആതിര കൊച്ചിന് 👌❤️👌❤️👌❤️👌 👍👍👍👍👍👍👍👍
@athiramp4374
@athiramp4374 3 жыл бұрын
Thank youuuuuy
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@shamveelck1045
@shamveelck1045 3 жыл бұрын
Helo
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
എബിൻ ചേട്ടൻ ഇന്ന് ഫുഡ് വ്ലോഗിന്റ്റെ കൂടെ ഒരു Day in my life തന്നെ സമർപ്പിച്ചു..
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@jabaamiyelrockz4943
@jabaamiyelrockz4943 3 жыл бұрын
താങ്കൾ ഒരു comment തൊഴിലാളി ആണെന്ന് ആരോപിച്ചാൽ നിഷേധിക്കാൻ സാധികുമോ
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
@@jabaamiyelrockz4943 😅😍
@aminasulthana6486
@aminasulthana6486 3 жыл бұрын
@@user-mr3jl5ev7f kzfaq.info/get/bejne/m9ScmqubtNq4Y4E.html
@jabaamiyelrockz4943
@jabaamiyelrockz4943 3 жыл бұрын
@@user-mr3jl5ev7f അല്ലേ ശരി അല്ലെ
@peace3114
@peace3114 3 жыл бұрын
കേച്ചേരി famous അല്ലേ, നമ്മുടെ യൂസഫലി കേച്ചേരി.
@FoodNTravel
@FoodNTravel 3 жыл бұрын
👍
@forotricks8938
@forotricks8938 3 жыл бұрын
500k subscriber's ഉണ്ടായിട്ടും എല്ലാ Commet നു replay തരുന്ന Ebbin chetta You are great,love you❤️💙🤍🤍❤️💙💜💛💜🤎
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@princebenchamin1847
@princebenchamin1847 3 жыл бұрын
നിങ്ങളുടെ എഡിറ്റിംഗ് ആണ് വീഡിയോ ആകർഷകമാക്കുന്ന ഒരു ഘടകം.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് പ്രിൻസ് 🥰🥰
@yadhukrishna7721
@yadhukrishna7721 3 жыл бұрын
തൃശ്ശൂർ 🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@lijasruchikoott
@lijasruchikoott 3 жыл бұрын
എബിൻ ചേട്ടൻ 😍ഫുഡ്‌ കണ്ട് കൊതി പിടിപ്പിക്കാൻ നിങ്ങടെ വീഡിയോകൾക്ക് ഒരു സ്പെഷ്യൽ കഴിവാണ് 😋😋😋അടിപൊളി 🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Lijas 😍😍🤗
@anjalybhasi7151
@anjalybhasi7151 3 жыл бұрын
Exactly !! Athrakkum mass presentation anu chettante😍
@lijasruchikoott
@lijasruchikoott 3 жыл бұрын
@@anjalybhasi7151 സത്യം 😍😍
@malluteams2887
@malluteams2887 3 жыл бұрын
Travel ചെയ്യുന്നതിന് ഇടക്ക് ഫുഡിനെ പ്രണയിച്ചവൻ *Food N Travel by Ebbin Jose Power*
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Mallu Teams 😍🤗
@judyphilip717
@judyphilip717 3 жыл бұрын
L is
@WildlifestoriesbyShinupranavam
@WildlifestoriesbyShinupranavam 3 жыл бұрын
മീൻ അട ശരിക്കും കൊതിപ്പിച്ചു എബിൻ ചേട്ടൻ അത് കഴിക്കുന്നത് കണ്ടപ്പോ എന്റെ പൊന്നെ ഒന്നും പറയാൻ ഇല്ല .. You are Indian Mark Wiens ❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️☺️
@midhunmidhumidhun1381
@midhunmidhumidhun1381 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് വീഡിയോ..... പൊളിച്ചു.
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Midhun
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
Amazing I really loved this episode chetta. God bless you 🙏🙏🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dion 😍😍
@anooppallikkuth4172
@anooppallikkuth4172 3 жыл бұрын
ആ ബീഫ് ബിരിയാണി കണ്ടിട്ട് കല്യാണ ബിരിയാണി പോലെയുണ്ട്.. അടിപൊളി..
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@dhanyasudeep7391
@dhanyasudeep7391 3 жыл бұрын
ഒന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ മാഷേ.ആ ഭാ എന്ന വിളി ഞങ്ങൾക്ക് ഇഷ്ടം
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിശ്വനാഥൻ 😍😍
@manojnattunilam1487
@manojnattunilam1487 3 жыл бұрын
Aa paranjathaanu sheri ammammaar snehathodeyum, valssalyathodeyum undaakki tharunna aa ruchi athu oridathum kittilla 👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
☺️👍
@Joe-ry3pg
@Joe-ry3pg 3 жыл бұрын
ഒരുപാട് യൂട്യൂബ് വ്ലോഗ്ഗേർസ് ഉണ്ടെങ്കിലും താങ്കളെ വളരെ ഇഷ്ടമാണ് വിഡിയോസും because your presence feels very much pleasent and friendly atmosphere keep it up
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words 😍❤️
@neethalakshmiv.5486
@neethalakshmiv.5486 3 жыл бұрын
Super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neethalakshmi 🤗
@athiramp4374
@athiramp4374 3 жыл бұрын
Adipoli chettaii.....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Athira 🤗
@rencil5266
@rencil5266 3 жыл бұрын
രുചി ആസ്വദിച്ചു കഴിച്ച് അതിന്റെ ഓരോ രുചികളും ആസ്വദിച്ചു പ്രേഷകരിൽ എത്തിക്കാൻ മൃണാൾ ചേട്ടനും എബിൻ ചേട്ടനും കിടുവാ 👌👍😊
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rencil
@nishakannan4177
@nishakannan4177 3 жыл бұрын
Super വീഡിയോ nanayittund
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Nisha
@nidhinc
@nidhinc 3 жыл бұрын
എബിൻ ചേട്ടന് മീനടയും കൂടെ സർപ്രൈസ് ആയി ഹൽവ നൽകിയ അതിരക്കും അമ്മയ്ക്കും 🙏👏👏
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@afsh128
@afsh128 3 жыл бұрын
എല്ലാ ദിവസവും നമ്മുക്ക് വേണ്ടി videos ഇടുന്ന എബിൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ,
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🥰🥰
@geethasuresh8535
@geethasuresh8535 3 жыл бұрын
Travel Vlog Super & Variety foods looking so nice. Thank u & God bless u 😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Geetha
@prajithpv6231
@prajithpv6231 3 жыл бұрын
ആതിര ❤ ❤ ❤
@PradeepRaajkumar1981
@PradeepRaajkumar1981 3 жыл бұрын
Lovely Dosai and Tiffin and PAROTTA looks damn great... Cheers, Pradeep Rajkumar. Pollachi,Tamilnadu-South India.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 🥰
@PradeepRaajkumar1981
@PradeepRaajkumar1981 3 жыл бұрын
@@FoodNTravel Cool Cheta Keep Rocking.. Desserts, ICE CREAM and Festival food... Do lot of crab and SPANISH MACKREL Vanjaram
@manuap5913
@manuap5913 3 жыл бұрын
എബിൻ ചേട്ടൻ അടിപൊളി 👍 ലാസ്റ്റ് ഡയലോഗ് ഞാൻ ശീലിച്ചു ആളുകളെ കാണുമ്പോൾ ചിരിക്കാൻ 💞
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear that.. 😍😍👍
@Suja-mw7uz
@Suja-mw7uz 3 жыл бұрын
Video valare nannayittundu 👍👍🌹🌹🌹ebbin chettante shirt adipoli👍👍❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Suja 🥰🥰
@asifahamed2061
@asifahamed2061 3 жыл бұрын
എബ്ബിന് ചേട്ടൻറെ സംസാരവും അതിന്റെ കൂടെ ഉള്ള കഴിപ്പും ആണ് മെയിൻ 😍😘😘🙂🙂
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🥰
@yadhukrishna7721
@yadhukrishna7721 3 жыл бұрын
Food❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Yadhu 😍
@FathimaFathima-ip9vm
@FathimaFathima-ip9vm 3 жыл бұрын
Super👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Fathima
@sheenarajan6489
@sheenarajan6489 3 жыл бұрын
Adipoli super chicken stew tasty Beautiful chetta.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sheena 😍
@anishspta999
@anishspta999 3 жыл бұрын
ആഹാ താടി ഒക്കെ വെച്ച് മാസ്സ് ലുക്ക്‌ ആയി... സൂപ്പർ... അടിപൊളി നെയ്ച്ചോറും, ചിക്കൻ സ്‌റ്റുവും ആഹാ പൊളിച്ചു... കൊള്ളാം, ഒരുപാട് സന്തോഷത്തോടെ എന്നും കൂടെ ഉണ്ട് 🥰🥰🥰😋😋
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്‌.. നെയ്ച്ചോറും സ്റ്റുവും സൂപ്പർ ആയിരുന്നു
@nusaibafasul4983
@nusaibafasul4983 3 жыл бұрын
Adipoli👌👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nusaiba 🤗
@arjungaming4811
@arjungaming4811 3 жыл бұрын
I like your presentation keep it up
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun
@reshmaraj1803
@reshmaraj1803 3 жыл бұрын
Wow...Ebbinetta...odukkathe glamour ....nice video, thank you. God bless .
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reshma 😍😍
@vineethk9814
@vineethk9814 3 жыл бұрын
Kalakkiiiiii.... 😋🥰🥰🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vineeth 🥰
@mp2683
@mp2683 3 жыл бұрын
Welcome to my hometown Thrissur. Great Video chetta.✌👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@manjusaji7996
@manjusaji7996 3 жыл бұрын
എബിൻ ഏട്ടൻ സൂപ്പർ ❤മൗത് wattering 🤤സൂപ്പർ ഡിഷസ് 🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മഞ്ജു ☺️🤗
@Ambushappiness
@Ambushappiness 3 жыл бұрын
വിഭവങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോ... ആതിര കൊണ്ട് വന്നതും സൂപ്പർ അല്ലേ..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you My post4u.. Aathira kondu vannath nalla ruchi aayirunnu
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi! Wow 😳! Nice 👍 video. Thank you 🙏.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sadiya 🤗
@fousi609
@fousi609 3 жыл бұрын
Super👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Fousi
@jyothishnair4953
@jyothishnair4953 3 жыл бұрын
Love all your vlogs,this one as well.Chetta can u do a video on your ten favourite food in Kerala.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jyothis.. Will do a video about favorite food 👍👍
@mollyjohn3613
@mollyjohn3613 3 жыл бұрын
Adipoli video aarunnu 👌👌dosa muthal meen ada vare ellam onninonnu mecham ...aa red halwa vallathe kothippichu 😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Molly John 😍🤗
@rijukm278
@rijukm278 3 жыл бұрын
Adipowliii..,kazhikkumbol aa mukham kanumbol ariyam chettanu food eshtapettoo ennu...nalla food anel valare happy face ayirikkum....
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@shajirshaji5390
@shajirshaji5390 3 жыл бұрын
നിങ്ങൾ കുറച്ചു ഗ്ലാമർ കൂടി വരുന്നണ്ടല്ലോ എന്ന് ഒരു തോന്നൽ .... പിന്നെ ആ താടി യാ മോനേ😍😍😍😎
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഷജീർ 🤗
@riswanks3400
@riswanks3400 3 жыл бұрын
Ebbii chetaa മ്മ്ടെ ത്രിശ്ശൂർ ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@susansolomon9654
@susansolomon9654 3 жыл бұрын
Wow. Super taste enikkum kitti Ebbin kazhikkunnathu kandappol👌👌👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham 🤗
@shameerjalal7393
@shameerjalal7393 3 жыл бұрын
oro episodum wait cheyyum ... Nice presentation ....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shameer 😍
@sweetdoctor3367
@sweetdoctor3367 3 жыл бұрын
In front of IMA house! 😱 ഒന്നുറക്കെ വിളിച്ചിരുന്നെങ്കിൽ ഞാൻ ഇറങ്ങി വന്ന് ആ മീനട കഴിച്ചിട്ട് പോയേനെ 😛
@FoodNTravel
@FoodNTravel 3 жыл бұрын
😂😂😂
@stevewithnojob
@stevewithnojob 3 жыл бұрын
Doctor aano ?
@sadiq509
@sadiq509 3 жыл бұрын
ചേട്ടാ 😋😋😋 😃😃😜 🔥👍നേരെ ഇങ് ചാടി
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം 🥰🥰
@MAYAPREMA
@MAYAPREMA 3 жыл бұрын
ആസ്വദിച്ചുള്ള ആഹാരം കഴിക്കുന്നത്‌ കാണാൻ ആഹാ അന്തസ്സ് 😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Abin
@pradeepchandran6950
@pradeepchandran6950 3 жыл бұрын
Adi poli ebin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Pradeep 🤗
@ebulljetnews8507
@ebulljetnews8507 3 жыл бұрын
കൊല്ലത്തു ഇനിയും വീഡിയോ ചെയ്യണേ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍
@shaajimon
@shaajimon 3 жыл бұрын
Mimi Restaurant ഒന്ന് try ചെയ്യണം Ebin.. It will be wonderful experience, don't miss Samoosa.. Its must try
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Nannayit visakunu e video kandapo manasum vayarum niranju .... Ebincheta nalla rasamund ayirunu nigal kazhikune kanan ....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neethu 😍😍
@RaginiKNair
@RaginiKNair 3 жыл бұрын
Superb video. Waiting for Thalassery snacks.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ragini 😍😍👍
@vijithv4125
@vijithv4125 3 жыл бұрын
❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️❤️
@lijithvazhayil6947
@lijithvazhayil6947 3 жыл бұрын
Emmade thalassery.. 😂😂❤❤🥰
@lijithvazhayil6947
@lijithvazhayil6947 3 жыл бұрын
Ebbin cheta eppo evide ethi..??!!!
@unnikrishnan3494
@unnikrishnan3494 2 жыл бұрын
Wow well sir Ebin man I like it wow owsm man 😋😋😛🤪👍😍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Unni Krishnan
@abhiramdev3751
@abhiramdev3751 3 жыл бұрын
Adipoli 😍😍 chetta super👌👑😘😘😘😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Abhiram
@sarathpanicker2606
@sarathpanicker2606 3 жыл бұрын
Was waiting for ebin chettans video !!
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@sajithomas9514
@sajithomas9514 3 жыл бұрын
Dye അടിക്കാൻ സമയം കിട്ടിയല്ലോ 😄 . കൂടുതൽ സുന്ദരനും ചെറുപ്പവും ആയി 👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് സജി 🤗🤗
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
@krixithepixy
@krixithepixy 3 жыл бұрын
കൊയിലാണ്ടിക്കാർ ഹാജർ പറഞ്ഞേക്
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
മീനട കഴിച്ചിട്ടില്ല.കൊള്ളാമോ ചേട്ടായി.രുചി സൂപ്പർ ആണോ.
@FoodNTravel
@FoodNTravel 3 жыл бұрын
Athe. Nalla ruchi aayirunnu 👌👌👌
@hemalathanambiar5001
@hemalathanambiar5001 3 жыл бұрын
My favourite route will surely visit these food spots thanx ebin,,,,😍😍god bless
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Hemalatha.. 😍😍
@Jayasurya-pr9lp
@Jayasurya-pr9lp 3 жыл бұрын
Bro kazhichal namukkum ruchi ariyam. Video gambheeram 👌👌😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jayasurya 😍
@amazil545
@amazil545 3 жыл бұрын
പൊളി പൊളി 😍💞❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Amazil ❤️❤️
@rijinriji6408
@rijinriji6408 3 жыл бұрын
Driver ayit njanum varatte😁
@FoodNTravel
@FoodNTravel 3 жыл бұрын
😂😂
@rijinriji6408
@rijinriji6408 3 жыл бұрын
@@FoodNTravel 😍😅
@sushasenan5390
@sushasenan5390 3 жыл бұрын
Me and my family are good followers of all your videos Ebin chettaa.. You are doing a great job.. I keep observing about you sharing your food with people who sit beside you, and in one video I saw that you bought Payasam to a brother who was standing there watching you. In fact That's a very kind gesture, which many humans donot have..You are too kind. Please rock the show.. All the very best chettaa for more success in life!!! 👍👍😊🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. ❤️❤️❤️
@sakkerhusain8750
@sakkerhusain8750 3 жыл бұрын
ഭക്ഷണം പൊളിച്ചു അതുപോലെ താടിയും
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 😍😍
@sanjurl8407
@sanjurl8407 3 жыл бұрын
Ebin chettooo beard die cheythallooo, ammachiyeee ippoool kanaanillalloooo ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Familyumayulla video udane cheyyam
@vijithv4125
@vijithv4125 3 жыл бұрын
hai
@FoodNTravel
@FoodNTravel 3 жыл бұрын
Hi Vijith 🤗
@midhunsankar7976
@midhunsankar7976 3 жыл бұрын
എബിൻ ചേട്ടാ... ആ മീൻ അട ശരിക്കും ഇഷ്ട്ടപ്പെട്ടു..❣️😋 കാരണം ആ അമ്മയുടെ സ്നേഹത്തിൽ നിറഞ്ഞ രുചി ..ഒപ്പം ഞാൻ ഈ വീഡിയോ കാണുമ്പോൾ (രാവിലെ 8.30) breakfast കഴിക്കുന്നത് നല്ല അവിലും ശർക്കരയും നിറച്ച ..തേൻ പോലെയുള്ള അട ..ഇവിടെ അമ്മയുടെ special...❤️ 😋😍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@reshmajithin618
@reshmajithin618 3 жыл бұрын
സൂപ്പർ നല്ല വി ഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ 🤗
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Ebin chettante look Adipoli ayittundu.ennum parayarullathu pole katta support tto❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sreejith 😍😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr Chetta kiduu Adipoli veraitty Polichu 👍👍😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🤗
@reeshmant9676
@reeshmant9676 3 жыл бұрын
Adipoli ..kothippichu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reeshma
@fahadnambolamkunnu7453
@fahadnambolamkunnu7453 3 жыл бұрын
അടിപൊളി 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Fahad 🤗
@thusharthulasi5991
@thusharthulasi5991 3 жыл бұрын
Ithrayum detail aayitulla description,really awesome Ebin chettta ❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Thushar 😍😍
@rojanjohny9383
@rojanjohny9383 3 жыл бұрын
Adipoli....
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rojan
@ismayilpctime3458
@ismayilpctime3458 3 жыл бұрын
Halwayum. 🐟 Nalla compilations 😄
@FoodNTravel
@FoodNTravel 3 жыл бұрын
Randum nallathayirunnu 👌👌
@gTom552
@gTom552 3 жыл бұрын
ഓഹ് സൊയംബൻ വിഭവങ്ങൾ, കൊതിപ്പിച്ചു കളയുന്നു ഓരോ വീഡിയോയും 😋👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ.. 🤗🤗
@jayeshck3128
@jayeshck3128 3 жыл бұрын
ഹായ് ചേട്ടാ സൂപ്പർ ആതിര തന്ന അട കിടുവാണല്ലേ😋😋😋💖💖
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. nalla ruchi aayirunnu 👌👌
@arjsfam
@arjsfam 3 жыл бұрын
Wow.. Adipoli.. Super Video. Indian Braakfast and Indian food adipoli... Great Job. Keep up the great work
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun
@muhammadsuhail7044
@muhammadsuhail7044 3 жыл бұрын
Excellent 👍❤️🙏. Love it.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️❤️
@shabz146
@shabz146 3 жыл бұрын
Polichu,,, eppoyathem pole,,,,,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shabab
@sudharshinaabhi2379
@sudharshinaabhi2379 3 жыл бұрын
Ebin Chettante video kanumbol manassinoru santhosham🥰. Oro video 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍
@clintjose9182
@clintjose9182 3 жыл бұрын
Really great chettaaa...Ebin chetta love uuu🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Client Jose 🤗
@dineshsekhar4213
@dineshsekhar4213 3 жыл бұрын
Ebbin bro ❤️ The way you narrate everything, is simply unique...! ❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dinesh 😍😍
@hasiihaseena6616
@hasiihaseena6616 3 жыл бұрын
Ebin chetante samsaaram ketaal thanne vayaru nirayum...ennum ithu pole happy aayirikkatte..god bless you...😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Haseena
@aneeshnpy9115
@aneeshnpy9115 3 жыл бұрын
ഏട്ടന്റെ വീഡിയോ ട്രാവലിങ് പോളിയാണ്. എന്നും ഈ ചേനലിന്റെ കൂടെ ഉണ്ടാവും 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ് 😍😍
@ranisuresh4640
@ranisuresh4640 3 жыл бұрын
Meen Ada 😍😋😋 kazhichittilla, Ebin kazhikkunnathu kaanimbole ariyam super taste aanennu.
@FoodNTravel
@FoodNTravel 3 жыл бұрын
Nalla taste aayirunnu 👌👌
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
Good presentation 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rehana
@ashidamuhammedjaseer1460
@ashidamuhammedjaseer1460 3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ .......ഒരു രക്ഷയുമില്ല.....അവതരണം കിടു ആണ് കേട്ടോ ......🥰👏
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Ashida 🥰
@abdulbasith5804
@abdulbasith5804 3 жыл бұрын
ആനക്കുളം ഇളനീർ ഷേക്ക് ഒരു രക്ഷയും ഇല്ലാത്ത ഒരു ഐറ്റം തന്നെ ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@unniharikrishnan
@unniharikrishnan 3 жыл бұрын
ഇതിന്റെ എല്ലാം കൂടെ ചേട്ടന്റെ ചിരി അതും ചേരുമ്പോൾ വല്ലാത്ത സന്തോഷം
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ണിഹരികൃഷ്ണൻ
@athiraanandu2852
@athiraanandu2852 3 жыл бұрын
Ebin cheta adipoli videos anu keto 👌👌👌🤗🤗😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Athira
@123amalmr
@123amalmr 3 жыл бұрын
Innu cheth aayitund !!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Amal
@naufalcare
@naufalcare 3 жыл бұрын
Pwoli look ആയി വരുന്നുണ്ട്...എബിൻ ചേട്ടൻ ഇപ്പൊൾ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് നൗഫൽ 😍😍
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 39 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН