കോഴിക്കൂടിനകത്തും,ക്ലേ ഫാക്ടറിയിലും മൂർഖൻ പാമ്പുകൾ | Vava Suresh | Snakemaster EP 975

  Рет қаралды 56,518

Kaumudy

Kaumudy

Ай бұрын

കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്ക് അടുത്തുള്ള ഒരു വീട്ടിലെ കോഴിക്കൂട്ടിൽ 32ൽ കൂടുതൽ മുട്ട അട വച്ചിരുന്നു,തലേദിവസം അടയിരുന്ന ഒരു കോഴി ചത്തു,അതിനാൽ ഇന്ന് രാവിലെ തന്നെ വീട്ടുടമ കോഴിക്കൂട്ടിൽ എത്തി,അടയിരുന്ന രണ്ടാമത്തെ കോഴിയും കാണുന്നില്ല,അതിനാൽ കോഴിക്കൂട്ടിൽ കയറിയതും ഒരു വലിയ മൂർഖൻ പാമ്പ്,തലനാരിഴക്കാണ് വീട്ടുടമ രക്ഷപ്പെട്ടത്,മുട്ട വിഴുങ്ങിയിട്ടുയള്ള ഇരിപ്പാണ്, പിടികൂടിയ ദേഷ്യത്തിൽ വാവയെ പല പ്രാവശ്യം കടിക്കാൻ നോക്കി,ഇതിനിടയിൽ അടുത്ത കാൾ എത്തി ,ക്ലേ ഫാക്ടറിയിൽ ഒരു മൂർഖൻ പാമ്പ്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 34
@thetru4659
@thetru4659 Ай бұрын
ജനങ്ങളുടെ ജീവന് വേണ്ടി താങ്കളുടെ സേവനം വളരെ വിലപ്പെട്ടതാണ്, അത് ആരും മറക്കുകയും ഇല്ല. താങ്കൾക്കും , താങ്കളുടെ കുടംബത്തിനും ആരോഗ്യവും, ദീർഘായുസ്സും ദൈവം പ്രധാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
വാവ സുരേഷ് എനിക്ക് ഏറെ ഇഷ്ടമാണ് അദ്ദേഹത്തിന് സമാധാനം ഉണ്ടാവട്ടെ ആമീൻ
@AchuAch-ic3oc
@AchuAch-ic3oc Ай бұрын
ക്ലേ ഫാക്ടറിയിൽ നിന്നും പിടികൂടിയ 2 - വയസ് പ്രായം വരുന്ന നമ്മുടെ നാല്ല പാമ്പ് അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടപെട്ടു ഏട്ട സൂപ്പർ
@user-wo6yg7nc9o
@user-wo6yg7nc9o Ай бұрын
ഒരു മനുഷ്യ സ്നേഹിയായ മനുഷ്യൻ വാവ ❤❤
@AchuAch-ic3oc
@AchuAch-ic3oc Ай бұрын
കൊല്ലം പാരിപ്പളളിഎന്ന സ്ഥലത്ത് ഒരു വീട്ടിന്റെ കൊഴി കൂട്ടിൽ നിന്നും പിടികൂടി നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ശരിക്കും ഇഷ്ടമായ് ഏട്ടൻ ശരിക്കും സൂക്ഷിക്കണം
@user-we4po1gk3p
@user-we4po1gk3p Ай бұрын
Mr.vavasuresh ninghal nighalude safty nokkanam enghane risk edukkathe
@shadeerp.p6642
@shadeerp.p6642 Ай бұрын
I’m the first person to watch this vedio ❤ vava 🎉 good job 👏🏻
@prpkurup2599
@prpkurup2599 Ай бұрын
സുരേഷ്‌ജി നമസ്തേ 🙏
@Sigma56716
@Sigma56716 Ай бұрын
ഞങ്ങളുടെ പറമ്പിന്റെ തൊട്ടടുത്ത പറമ്പിൽ ഒരു ഗോൾഡൻ മൂർഖൻ രണ്ടുതവണ കണ്ടു
@Michael-hw7ct
@Michael-hw7ct Ай бұрын
Ente ponnu chetta ningal enthina ethrakku risk edukkune..... Safety aayittu cheythuude.......
@rahulmohanan2011
@rahulmohanan2011 Ай бұрын
Sheyy
@sreejith9761
@sreejith9761 Ай бұрын
ഇതാണ് ശെരി ആയ രീതി. വേണമെങ്കിൽ tools ഉപയോഗിക്കാം. കാരണം അതിന്റെ skin soft ആണ്. ശെരിക്കും ഉള്ള പ്രകൃതി സ്നേഹികൾ എങ്ങനെ ചെയ്യാറുള്ളു. അത് experience ഉണ്ടങ്കിൽ മാത്രം.
@Michael-hw7ct
@Michael-hw7ct Ай бұрын
പുള്ളിക്ക് കടി കിട്ടിയതും ഈ രീതികൾ വെച്ചാണ്..... ഒന്ന് സൂക്ഷിക്കണം അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ
@sudhinunni1992
@sudhinunni1992 Ай бұрын
GOD BLESS YOU VAVA CHETTA ❤
@THARARS-gs7mv
@THARARS-gs7mv Ай бұрын
Poli
@shamilck5602
@shamilck5602 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻🎊🎊 video 💪🏻💪🏻💪🏻
@jiyasn9600
@jiyasn9600 Ай бұрын
Chetta ❤
@HassainarPA-ek4wf
@HassainarPA-ek4wf 15 күн бұрын
Supar❤
@jineeshbalussery941
@jineeshbalussery941 Ай бұрын
🙏
@VYSHNAV-zf5nj
@VYSHNAV-zf5nj Ай бұрын
❤❤
@VijayaLakshmi-oj3up
@VijayaLakshmi-oj3up Ай бұрын
❤️❤️❤️❤️❤️
@jiyasn9600
@jiyasn9600 Ай бұрын
King of Snek ❤❤
@unnikrishnanpr6808
@unnikrishnanpr6808 Ай бұрын
@prakasano4415
@prakasano4415 Ай бұрын
കോഴി. ചത്തു എന്ന് പറയൂ. സുരേഷ്
@Reshmi09
@Reshmi09 Ай бұрын
ഇയാൾ എന്തിനാ ഇത്ര റിസ്ക് എടുക്കുന്നത് Safety നോക്കി കൂടെ
@sharnnyakadaba2937
@sharnnyakadaba2937 Ай бұрын
🙏🙏🙏🙏❤️❤️❤️❤️🥰🥰🥰💐💐💐💐
@mubarakkasara1648
@mubarakkasara1648 Ай бұрын
🥰🥰🥰🥰🥰👌👌👌👌👌😱😱😱😱😱😱
@AkashAkashs-kc5sn
@AkashAkashs-kc5sn Ай бұрын
🤍😍🙏🙌
@travelraj7365
@travelraj7365 Ай бұрын
😘😘😘💙💙💙😘😘😘😘😘😘
@bijuabraham6687
@bijuabraham6687 Ай бұрын
ഹിന്ദിക്കാർ അല്ല ബംഗ്ലാദേശികൾ ബംഗ്ലാദേശികൾ
@bijumon8552
@bijumon8552 Ай бұрын
❤❤
@Jaseenaplr
@Jaseenaplr Ай бұрын
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 24 МЛН
giant rhino #specialeffects #animals
0:18
Seranofyl
Рет қаралды 13 МЛН
赤ちゃんと遊びたい猫が、ゲートを開けるために知恵を絞った結果w #cat #catlover #cats
0:20
もこまるファミリー【赤ちゃんと猫2匹との暮らし】
Рет қаралды 7 МЛН
Leopard cub first time hug his owner
0:16
FireBotz
Рет қаралды 8 МЛН
ШУНДАЙ ЯХШИ ВИДЕОГА ХЕЧ КИМ ЛАЙК БОСМАЙДИ
0:31
Муниса Азизжонова
Рет қаралды 4,3 МЛН
Funny Video😂 #funny #funnyvideo #viral #ytshorts
0:14
Liza FASHIONISTA
Рет қаралды 7 МЛН