കാശിനേം പാറുനേം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ടിവന്നു 🥺

  Рет қаралды 378,263

Twin Stars🤩

Twin Stars🤩

Жыл бұрын

കാശിനേം പാറുനേം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ടിവന്നു 🥺

Пікірлер: 246
@Rohini328
@Rohini328 Жыл бұрын
സ്കൂളിൽ പോയി തുടങ്ങിയാൽ ഒട്ടുമിക്ക വീട്ടിലും ഇതാ അവസ്ഥ😢 വേഗം സുഖാവട്ടെ രണ്ടാൾക്കും❤
@rasmik3001
@rasmik3001 Жыл бұрын
കണ്ടിട്ട് സങ്കടം വന്നു. മക്കൾക്ക് വേഗം സുഖാവട്ടെ 🙏🏻കാശിക്കുട്ടാ 😘പാറുക്കുട്ടി 😘
@sajithasajeeshsajithasajee1716
@sajithasajeeshsajithasajee1716 Жыл бұрын
അസുഖം മാറി സുഖമായി ഇരിക്കട്ടെ കാശി കുട്ടനും പാറു കുട്ടിക്കും ❤❤
@SubiSubi-fj9uq
@SubiSubi-fj9uq Жыл бұрын
കുട്ടികളെ കണ്ടപ്പോൾ എന്റെ കുട്ടികളെ ഇതേ പ്രശ്നം കൊണ്ട് അഡ്മിറ്റ്‌ ആയത് ഓർമ വന്നു. ഏതായാലും സുഖമായി വരട്ടെ
@user-tb3ox2nq7w
@user-tb3ox2nq7w Жыл бұрын
ചേച്ചി വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നിട്ട് വയ്യരുന്നും😢 കാശിമ കുട്ടനും പാറുകുട്ടിയും എത്ര പേട്ടന് ok ആയി വരട്ടെ ❤
@dreamcatcher8521
@dreamcatcher8521 Жыл бұрын
പാവം പിള്ളേർ വല്ലാതെ ക്ഷീണം പിടിച്ചു പോയി കണ്ടിട്ട് സങ്കടം തോന്നുന്നു
@revathy820
@revathy820 Жыл бұрын
Food kodukkunnath kanan nalla resond.🥰😊 Yethrem vegam elam asukhom mari varatte ❤🥰
@suvinavimal
@suvinavimal Жыл бұрын
Vegam sugam Aavatte 🙏🙏god bless you 🙌🙌Niha parukutty😘😘♥️♥️🥺🥺Ninav Kashi😘😘♥️♥️🥺🥺wish u a speedy recovery 😍
@sacouples1974
@sacouples1974 Жыл бұрын
എല്ലാം പെട്ടന്ന് മാറും കേട്ടോ അഞ്ചു ചേച്ചിയെ ☺️എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ 😇
@SHILPAVINEESH-mp1ec
@SHILPAVINEESH-mp1ec Жыл бұрын
Parukuttyum, Kashikuttannum Wish u a speedy recovery,
@devikamnair-hz1mm
@devikamnair-hz1mm Жыл бұрын
Chechi ethrem pettennu thanne kunjugalde asugam marum. 4 kunjugalde koode epozum njagalde prarthana und. ❤ love you all❤️
@devu733
@devu733 Жыл бұрын
Randuperum ethrayum pettennu sugamakan prardhikkunnu.god bless you
@sonyabhilash2351
@sonyabhilash2351 Жыл бұрын
Vegam sugam akatte. Randalkkum. Kandirikkan vayya. Ammamarkum achanmarkum padanu e situation
@abhiachuaadhu3603
@abhiachuaadhu3603 Жыл бұрын
എന്റെ മോനും വയ്യ.... ഈ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കും... വേഗം ഉഷാറായി വരുട്ടോ 😊
@shivankani1236
@shivankani1236 Жыл бұрын
Chumayullappol mittayi kodukkaruth marilla. Randalkkum vegam sugamakatte 😍😍
@ishalishal5488
@ishalishal5488 Жыл бұрын
എന്റ കുട്ടികൾക്കും ചുമ ആയിരുന്നു 😢എപ്പോഴും കുറവില്ല എത്രയും പെട്ടന്ന് മാറട്ടെ പറുന്റെയും കാശിന്റെയും അസുഖം 🔥മക്കൾക്കു അസുഖം വരുന്നത് അച്ഛൻ അമ്മ മാർക്കു ഫയങ്കര വേദന തന്നെ ആണ് 😢
@aswathysudheesh3454
@aswathysudheesh3454 Жыл бұрын
കാശി അമ്മമ്മ പോലെ ഉണ്ട്...paru ❤
@user-ch1tr2xe5f
@user-ch1tr2xe5f Жыл бұрын
രണ്ട് പേർക്കും വേഗം സുഖാവട്ടെ🙏
@bincymukesh9105
@bincymukesh9105 Жыл бұрын
Ayyo kashtayilo...vegam maratte...enna palaharangal kodukkandatto..kaphakett koodum❤❤❤
@Parvathy_paruz63
@Parvathy_paruz63 Жыл бұрын
Take care chechii paavam vavakal😢😢 veagam sugamavatta......❤
@bettysonu1207
@bettysonu1207 Жыл бұрын
Vegam sugam akatte chechi kunjugal randum❤
@levankk5411
@levankk5411 2 ай бұрын
Pedikkanda chechi rand makkakkum sugavum ❤
@user-fu4xg4ch7x
@user-fu4xg4ch7x 11 ай бұрын
എല്ലാ ദൈവ അനുഗ്രഹവും ഉണ്ടാവട്ടെ...😮😢😢.
@GaganaGaganasudheesh-if1kw
@GaganaGaganasudheesh-if1kw Жыл бұрын
Randalkkum nalla sugavatte ennu prarthikkunnundu 🥰🥰😔🥰🥰
@thasnibava5281
@thasnibava5281 Жыл бұрын
പെട്ടെന്ന് സുഖാവും 👍👍👍
@ambadirocks
@ambadirocks Жыл бұрын
Get well soon makkale❤❤❤
@abhisankar5909
@abhisankar5909 Жыл бұрын
Pettannu sugam avattee😢 allam pettannu marrataaa❤❤ get well soon babies❤
@gayathiribhuvaneswaran1964
@gayathiribhuvaneswaran1964 Жыл бұрын
Kasi yenna soap use pandringa and lotion
@soumyaanilkumarsoumyaanilk2862
@soumyaanilkumarsoumyaanilk2862 Жыл бұрын
Randu kunjumanikalkkum pettannu asugham maari sughamavatte❤️❤️❤️❤️😘😘😘😘😘😘
@nidhuzzworld6930
@nidhuzzworld6930 Жыл бұрын
പെട്ടന്ന് സുഖമായി വരട്ടെ ❤❤❤❤❤❤
@asmabiap7827
@asmabiap7827 Жыл бұрын
Randu makkalkum vegam sugamavatte ❤❤
@Sushanyavineesh
@Sushanyavineesh Жыл бұрын
എല്ലാം പെട്ടന്ന് ഭേദമാകട്ടെ 👍
@aswanirajeev6253
@aswanirajeev6253 Жыл бұрын
പൊന്നുമക്കളുടെ അസുഖം എല്ലാം പെട്ടെന്ന് മാറട്ടെ 🥰🥰🥰😘😘😘😘😘
@user-tv8jj8eb9o
@user-tv8jj8eb9o Жыл бұрын
randuperkum vegam sugavakatte❤
@rakhireghu1169
@rakhireghu1169 Жыл бұрын
Vegam sugam aakum makkalkku prarthikkam ❤❤
@beenaanil7638
@beenaanil7638 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ commends ഒന്നും ഇടാറില്ല എന്നാ ഈ ഒരു അവസ്ഥ കണ്ടപ്പോൾ എനിക്ക് പയങ്കര സങ്കടം പാറുക്കുട്ടിയെ കാണുമ്പോൾ എനിക്ക് എന്റെ മോളെ പോലെ തോന്നും അതാണ് ഇത്രയും വിഷമം എനിക്കും ഇതുപോലെ സിറ്റിവെഷൻ ഉണ്ടായിട്ടുണ്ട് എനിക്ക് രണ്ടു മക്കൾ ആണ് ഹോസ്പിറ്റൽ വാസം വല്ലാത്ത ഒരു അവസ്ഥയാണ് നിങ്ങൾക്കു ഇഷ്ട്ടായാലും ഇല്ലങ്കിലും ഞാൻ ഒരു kariyam🙏പറയട്ടെ പുറത്തുന്നു ഭക്ഷണം വാങ്ങി കഴിക്കുന്നത് കുട്ടികൾ കുറച്ചു വലുതാവുന്നത് വരെ വേണ്ടന്ന് വെക്കു നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് പറയുന്നത് എനിക്ക് വളരെ ഇഷ്ട്ടമാണ് എന്റെ മോള് പാറുവിന്റ കളികൾ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് ഗൗരി എന്നാണ് മോളുടെ പേര് 4th ഇൽ പഠിക്കുന്നു
@vismavr
@vismavr Жыл бұрын
Kandapo Veshamam thonni chechi 😢 unniyolkk vegam sugaavatte
@amalkr1114
@amalkr1114 Жыл бұрын
പെട്ടന്ന് അസുഖം മാറും ട്ടാ കാശി കുട്ടനും പാറുകുട്ടിക്കും വേഗം മാറും ട്ടാ 🥰🥰🥰
@rajinar6764
@rajinar6764 Жыл бұрын
എത്രയും വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു
@sunilrajt2985
@sunilrajt2985 Жыл бұрын
Allu ainu we wish you both a happy birthday to you both and we also you'r chachi amma and your brother to be well soon may God bless you all 💋💙💙💙💙💙💜🧡🙏🙏🖤🙏🖤🖤🖤🖤🖤🖤💖 rr e to you
@jomojoG
@jomojoG Жыл бұрын
Vegm sughm ayi varum tension avnda.. Pray undakum.. എന്റെ 😊
@priyankasumesh_940
@priyankasumesh_940 Жыл бұрын
Chechi tension adikkandatto.Ente molkkum ithe avastha undaayirunnu. Vegam sugamavatte.
@rehnaleo
@rehnaleo Жыл бұрын
2പേർക്കും വേഗം sugaavatte 13:44 😅നല്ല രസമുണ്ട് കണ്ടിരിക്കാൻ കുഞ്ഞുങ്ങൾക്ക് food കൊടുക്കാൻ കുറച്ച് പാട് aahnalle😒 ഇവിടെയും ഉണ്ട് ഒരെണ്ണം nth ചെയ്യാനാ nth paad pettaalum കഴിപ്പിച്ചിട്ടെ njan nth ചെയ്യൂ
@twinstars4529
@twinstars4529 Жыл бұрын
Ntammoo......
@rakhisasidharan6125
@rakhisasidharan6125 10 ай бұрын
vegam sukhamavatte....
@jyothi7580
@jyothi7580 Жыл бұрын
Chocolate and choco filled biscuits okkae avoid akanam.. athokkae kabhakettu koottum.... Ente mon angananu docter parajathu
@jlsgaming1581
@jlsgaming1581 Жыл бұрын
2 perkkum pettann thanne asugam maratte namukkk prarthikkam ❤🙏❣️
@divyasanthosh4640
@divyasanthosh4640 Жыл бұрын
ഇപ്പോൾ രണ്ടു മക്കൾക്ക് എങ്ങനെ ഉണ്ട് വേഗം അസുഖം മാറി വരട്ടെ എന്ന് 🙏🏻🙏🏻
@JasilChamravattom-vb2cg
@JasilChamravattom-vb2cg Жыл бұрын
Pls avoid choclolates this time.bcz chclts increase cough
@arya5662
@arya5662 Жыл бұрын
Kashi and paru ❤
@user-qh4im3dd7s
@user-qh4im3dd7s Жыл бұрын
Chechi body temp kooduthalanenkil vellom kondu thudachu kodukane
@nishinishivava6639
@nishinishivava6639 Жыл бұрын
Randu perkkum vegam marum tta chechii🤗🙏🙏
@thasleemanishad8048
@thasleemanishad8048 Жыл бұрын
Kuttikalude kayile e kuthikayatalanu sahikkan vayyath😢 ente molk janichappol thote kittithudangi ipol avalk 8 vayassayi Masha allah ipol ok aanu avalk thazhe rand aniyanmarumund 😊Ella makkalkkum asugangalonnum varadhirikkatte
@uniquebird574
@uniquebird574 Жыл бұрын
😢2perem ingane kanumpol nalla vushamam ind 🥺💔 12:10 ithokke kanumpol njn kunjayiappo ullath okke orma varunn 18 varsham piragott poyi ith kandappo 🥹
@shibinashibi2463
@shibinashibi2463 Жыл бұрын
Wot a super cool dad
@butterfly3937
@butterfly3937 Жыл бұрын
Njagal craftil ninum kazhinja week vanooluu 😊monu pani kabhakettuu aayittu
@raishafathima2040
@raishafathima2040 Жыл бұрын
Vegam sugamavate 😢😍
@resmipn7522
@resmipn7522 Жыл бұрын
First മോൾടെ മുടിടെ length കുറക്കനേ.... ചെറിയ കുട്ടിയല്ലേ കുറച്ചൂടെ കഴിഞ്ഞ് വളർത്തിയാൽ മതി..പിന്നെ അലോപതിയേക്കാൾ നല്ലത് homeo ആണ്...
@AthiraAneesh143
@AthiraAneesh143 Жыл бұрын
Prarthikunnu anju... Paruvum kashiyum vegam sugavum ..
@samyukthrocks4699
@samyukthrocks4699 Жыл бұрын
ഇതൊന്നും കാണാൻ വയ്യ ചേച്ചി വാവകളുടെ കരച്ചിൽ കാണുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു എല്ലാം വേഗം ശരിയാവും വാവകളുടെ സൂക്കേടൊക്കെ പെട്ടെന്ന് മാറും ഞങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കാം അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയും വാവകളെ എല്ലാവരും ഭയങ്കര ഇഷ്ടമാണ് എല്ലാം പെട്ടെന്ന് ശരിയാവും 😔
@saranyaarun8786
@saranyaarun8786 Жыл бұрын
Ithe same situation ayirunnu nte monum blood I'll count kooduthal oke ayirunnu antibiotics start aki ipol onn vtl vanne ollu ....ipol ok ayillee paruttan
@aiswaryamanoharan5633
@aiswaryamanoharan5633 Жыл бұрын
Kashi mon nte mone pole 5thanne und.. Ethra month aayi chechi epo?
@drishyanairdrishyadri1414
@drishyanairdrishyadri1414 Жыл бұрын
വയ്യ ചേച്ചി കാണാൻ😖സങ്കടായി.. വേഗം marate
@rajiaji8521
@rajiaji8521 Жыл бұрын
വേഗം അസുഖം മാറട്ടെ 🥰🥰😘😘
@varshavarshu1233
@varshavarshu1233 Жыл бұрын
Kashii😢😢
@razeelaanoobshah
@razeelaanoobshah Жыл бұрын
Mixiyil fud adichu koduthal kurungal maarilla eppozhum varum... Ente monum engane undayirunnu ennod Dr paranjappol njn nirthi.. smaash cheyth kodukuu
@akhilaajay9773
@akhilaajay9773 Жыл бұрын
Kaashi and paaru ❤
@ayshahasna5342
@ayshahasna5342 6 ай бұрын
school kazhij vannaal 1 wash face , nose , hand with soap 2 them aavi pidikka min 10 min 3 food then kuli ente molum sammadhikila aavi pidikan phone koduthum paraj kodukkum cheyikum
@piyuraj4155
@piyuraj4155 Жыл бұрын
Get well soon ❤
@user-ng7dv9hr3s
@user-ng7dv9hr3s Жыл бұрын
വേഗം സുഖം ആവട്ടെ 🙏🙏🙏
@manjubabu7533
@manjubabu7533 Жыл бұрын
Kaashikonum mask vache kodkkanda ... paediatric nebulizing mask kittum ... athe crt aayitte kuttykalude facil erikkum ... anyway ... asugangalokke maari randalum usharaayi varate .
@anjalikalyani2787
@anjalikalyani2787 Жыл бұрын
Pillarke vallom vanna oru aadhiya... Ithe kandappo sangadayii pettane maratte❤🥰
@adhrajadhraj6585
@adhrajadhraj6585 Жыл бұрын
ആന്റി ബയോ ടിക് മരുന്ന്കേറ്റുമ്പോൾ വേദന ഉണ്ടാകും first day കഴിഞ്ഞാൽ പിന്നെ വേദന ഉണ്ടാകാറുണ്ട് കുട്ടികൾക്ക്
@vidhyasnair8490
@vidhyasnair8490 Жыл бұрын
Homeo try cheyyu.. Idakk idakk varunna asugangal mari kittum.. Anubhavam und.. Mootha monu eppozhum hospitalil antibiotic kodukkumayirunnu.. Pinne cheriya cold vannappo homeo kanichu thudangi..regular kazhichu thudangiyappo nalla change und.. Anti biotic kazhikumbol ulla ksheenam illa... Cough related prblms oru paridhi vare mari kittum.. Njan randamathe kunjineyum 1 year muthal homeo kanikkunnu
@nimishav24
@nimishav24 Жыл бұрын
Vedio okke pinne eduthoode chechii...ippo kunjughalude koode tym spend cheyu...ethrayum pettanm sugam aavan prarthikunmu🙏
@celebritymasala4730
@celebritymasala4730 Жыл бұрын
Correct
@sudhac1444
@sudhac1444 Жыл бұрын
Athe ee time video edukkan kazhiunnundallo. Nammal ok kunjinte vicharam thanne aanu. Onninum manasu varilla
@sijajose107
@sijajose107 Жыл бұрын
Ente makkalkkum fever ayirunnu randu perum cheruth alle Atha randu perkum varum.pinne school il poyi thodangumbol ingane asugam varum don't worry
@sijajose107
@sijajose107 Жыл бұрын
Ente monum school il poyi thodangumbol kittiyaths fever
@I_am_chinjudi
@I_am_chinjudi Жыл бұрын
മക്കൾക്ക്‌ വയ്യാതെ വന്നാൽ എനിക്ക് അപ്പോഴേ bp കുറയും. Husband ഗൾഫിൽ ആയതു കൊണ്ടു മിക്കപ്പോഴും ഞാൻ ഒറ്റയ്ക്ക് ആയിരിക്കും ഹോസ്പിറ്റലിൽ. എത്രയോ തവണ casualityil ഞാൻ ഇരുന്നു കരഞ്ഞിട്ടുണ്ട്. അപ്പൊആരൊക്ക ഉണ്ടായാലും അവർ ഇല്ലല്ലോ എന്ന് വിഷമിക്കാറുണ്ട് 😢
@athulyabavin9004
@athulyabavin9004 Жыл бұрын
Enikum angane thannayaa😢😢😢
@Nithara496
@Nithara496 Жыл бұрын
Enikum angane ane.palappozhum avar kude undayirunnenkil nn thonnarund😢😢 Husband gulfil erunn tension adikunnundavum nattile karyam orth
@celebritymasala4730
@celebritymasala4730 Жыл бұрын
മക്കൾക്ക് വയ്യാതെ ഇരുന്നാൽ ഇവരിത് വീഡിയോ ചെയൂ
@jayapriya9395
@jayapriya9395 Жыл бұрын
Get well soon
@shitharakvijayanvijayan7299
@shitharakvijayanvijayan7299 Жыл бұрын
Vegam asugam maratte randalkumm🥰
@rajaneeshb7656
@rajaneeshb7656 Жыл бұрын
പാറുക്കുട്ടിക്കും കാശിക്കും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@twinstars4529
@twinstars4529 Жыл бұрын
😘🥹
@shameenabanu4861
@shameenabanu4861 Жыл бұрын
Ente monum paniyayitt admittayirunnu innaleya discharge ayath😢 vayarilakkavum undayirunnu vayattinn povumbo blood anu poyirunnath😭😭😭 ipo sugayitto 5 days admittayi.makkalkum vegam sugavattetto🙂
@divya48
@divya48 Жыл бұрын
ആയോ എനിട്ട്‌ കുറവ് ആയോ പെട്ടന്ന് സുഖം ആയി വാ 😘😘😘
@varshavarshu1233
@varshavarshu1233 Жыл бұрын
Antibiotics kayattumppazh pain undavum chechi
@parvendhu
@parvendhu Жыл бұрын
Athe.ente molk count koodeet admit aayirunnu.. ayyo athedukumbo mole karachalu.orkan koodi vayya..enne eachi nnum vilicha karayua apo.eachii vendannu paraannum paranjit.pinne pinne door lu thattana kelkumbo karayqn thudangum..molk kalinu pain vannit thazhe nikkaan patatha avastha vannu.athuvare oodikalichondirunna molu kaalu nilath vekkaan patathe aayi.ennit hos poyi blood check cheithapa manasilaye
@amruthaammuz9787
@amruthaammuz9787 Жыл бұрын
Vekkam sugavattee randalkkum prarthikkam randalkkum vendi
@anjuanjuse9207
@anjuanjuse9207 Жыл бұрын
വേദനയില്ലാതെ വരില്ല കാരണം കുഞ്ഞു വെയിൻ അല്ലേ വേനിൽ കൂടെ മരുന്ന് കേറുമ്പോൾ അതിന്റെ കടചിൽ ഉണ്ടാവും അത് കുറച്ചു കഴിയുമ്പോൾ അങ്ങ് മാറും
@a.s2653
@a.s2653 Жыл бұрын
Aaa mudi murich short aakku. Illenghil edh sthiram aavum
@neethumohan4147
@neethumohan4147 Жыл бұрын
❤️🥰❤️
@sandhinisandhi8467
@sandhinisandhi8467 Жыл бұрын
Chechineyum ettaneyum kanubozhane enikii saghadam thoniyath 😢
@laijuthomas764
@laijuthomas764 Жыл бұрын
Same sittuvation mon friday discharge ayollu
@infactlove2024
@infactlove2024 Жыл бұрын
Vagam sugamayi erikkate kashikum paruvinum
@silpasumesh1017
@silpasumesh1017 Жыл бұрын
Get well soon ❤makkale❤
@user-jh4vm6bk6e
@user-jh4vm6bk6e Жыл бұрын
Videos okke pineeyedukkaam kuttikale nannayi nokku anju😊😊 kuttikalude asugam pettennu maratte 🙏🙏
@celebritymasala4730
@celebritymasala4730 Жыл бұрын
കുട്ടികൾക്ക് പനി വന്നാൽ അല്ലേ ഇവർക്ക് ബ്ലോഗ് ചെയ്യാൻ പറ്റും എന്നാലല്ലേ പൈസ ഉണ്ടാക്കാൻ പറ്റുമോ
@user-jh4vm6bk6e
@user-jh4vm6bk6e Жыл бұрын
@@celebritymasala4730 please njan athu negative aayi paranjathalla makalude karyathil angane parayaanpaadilla vloginu vendi asugam varuthiyathallalloo..vlogedukkumbol nalla content allenkil avarode namukku deshyamundenkilum kuttikalude karyathil athupaadilla ... Vegam asugam maratte
@Cartoonbytia3058
@Cartoonbytia3058 Жыл бұрын
​@@celebritymasala4730😂😂😂
@editzz0908
@editzz0908 Жыл бұрын
Alla chechii cheriya vedanayundu🥺
@Aswathy0889
@Aswathy0889 Жыл бұрын
vegam maarikkolum tto ...pinne biscuits adikam kodukkanda tto cough koodum ..
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
❤❤
@reshmar9653
@reshmar9653 Жыл бұрын
Ellarkum eth thanne anu makkalk
@siljikannan5168
@siljikannan5168 Жыл бұрын
Enik twins ayyirunnu 5yrs ayyi oru kuzhapam illayirunnu school poovan thudangiyappol numoniea third stage ayyi, 2week admit ayy ippol homeopathy kannikunnath nalla change und ithellam mari homeopathy kanniku
@haripriyadevu6347
@haripriyadevu6347 Жыл бұрын
കുഞ്ഞുങ്ങൾക്ക് പെട്ടന്ന് സുഖമാകട്ടെ 🙏🏻😘❤
@DilshaFathima997
@DilshaFathima997 Жыл бұрын
Aameen
@malusreelesh6924
@malusreelesh6924 Жыл бұрын
സുഖമായി
@anjalisvlogs8425
@anjalisvlogs8425 Жыл бұрын
🙏🙏🙏
@ashithaanees6436
@ashithaanees6436 Жыл бұрын
Ningal kaashikkuttanem kond procedure roomilekk poyappol njangalum avide indaayirunnu.ningal eth roomilaayirunnu.njangal 117 lundaayirunnu
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 23 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 9 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29