ക്ഷേമപെൻഷൻ കുടിശ്ശിക 3200 വിതരണം Kshema pension latest news in July month 2024

  Рет қаралды 58,703

dcb media

dcb media

19 күн бұрын

ജൂലൈ ക്ഷേമപെൻഷൻ ധനമന്ത്രിയുടെ പുതിയ അറിയിപ്പ് കുടിശ്ശിക പെൻഷൻ 3200 വിതരണം|Kerala Pension news update
Kerala pension 2024 starts
Kshema pension | Kerala pension
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in July month 2024
Kerala kshema pension latest July month
latest pension news in Kerala
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia

Пікірлер: 67
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 18 күн бұрын
നീ ഇവിടെ ഉണ്ടായിരുന്നുവോ വീണ്ടും ചൊറിയൽ തുടങ്ങിയോ പറഞ് പറഞ് സാമൂഹിക പെൻഷൻ ഇല്ലാതാക്കും നിനക്ക് sfi കാരുടെ അടി കിട്ടാതെ നോക്ക്
@mohammedsafvankunjan7349
@mohammedsafvankunjan7349 14 күн бұрын
www.youtube.com/@mohammedsafvankunjan7349
@radhakrishnannair2919
@radhakrishnannair2919 18 күн бұрын
3200 പെൻഷനെന്ന് പറഞ്ഞ് കേന്ദ്രത്തിനെ പറ്റി പറയാനാണോ നീ ഈ വീഡിയോ ഇട്ടത്. നീ ഈ പാവങ്ങളെ പറ്റിക്കരുത്. തരക്കേടില്ലാത്ത ചാനലാണെന്നാണ് ഇതുവരെ ഞാൻ കരുതിയത്. നേരായ വാർത്ത കൊടുത്തില്ലെങ്കിൽ നിങ്ങളുടെ ചാനൽ ഇനി കാണില്ല
@user-gt4pb8pq6q
@user-gt4pb8pq6q 18 күн бұрын
സഹകരണസംഘങ്ങൾ വഴി വീട്ടിൽ എത്തിക്കുന്ന പെൻഷൻ തുക ആദ്യം വിതരണം ചെയ്താൽ ഒരാഴ്ചക്കകം എങ്കിലും ഗുണഭോക്താക്കളുടെ കൈകളിൽ എത്തും. Bankaccount ൽ എത്തിയാൽ അപ്പോൾ തന്നെ പോയി പൈസ എടുക്കാൻ സാധിക്കും. വീടുകളിൽ എത്താക്കുന്നത് സഹകരണ സംഘത്തിൽ നിന്നും എത്രയോ ദിവസം കഴിഞ്ഞാണ് ഗുണഭോക്കാ ക്കളുടെ കൈകളിൽ എത്തുന്നത് എന്ന് വേണ്ടപെട്ട അധികാരികൾ അറിയുന്നുണ്ടോ.ചിലപ്പോൾ പത്ത് ദിവസം വരെ കഴിത്താണ് കാട്ടുന്നത്. അത് കൊണ്ട് വീട്ടിൽ കിട്ടുന്നവർക്ക് ആദ്യം അനുവദിച്ചാൽ അവർക്കും സമയത്ത് കിട്ടും.
@RekhaRekha-xk9ng
@RekhaRekha-xk9ng 18 күн бұрын
Innentha speedkuravu allengil sooperfast povumpoleyanallo indhanam kuravano vayitt alakunne
@susythumbon4667
@susythumbon4667 16 күн бұрын
നീണ്ട വാചകങ്ങൾ എന്തിനു? തരുന്നത് കൃത്യമായി പറഞ്ഞാൽ മതിയാകും. അതിനാണ് നോക്കിയിരിക്കുന്നത്.
@Appipotankuttan
@Appipotankuttan 18 күн бұрын
എനിക്ക് ഇന്ന് 1600 രൂപ ക്ഷേമ പെൻഷൻ കൈകളിൽ കിട്ടി താങ്ക്യൂ സാർ
@ummaathoufeek1967
@ummaathoufeek1967 17 күн бұрын
എനിക്ക് പൈസ കിട്ടിയത് 1300ആണ്
@prasaddasmr9388
@prasaddasmr9388 18 күн бұрын
ആലപ്പുഴ ജില്ലയിലെ നിർമാണ ക്ഷേമനിധി യിൽനി ന്നുംപെൻഷൻജൂൺമാസത്തേത്ഇതേവരേലഭിച്ചിട്ടില്ല.ഇതുലഭിക്കാൻവേണ്ടതുചെയ്യൂ
@RaghavankcRaghavankc-ou6nh
@RaghavankcRaghavankc-ou6nh 17 күн бұрын
അമ്മയുടെയും അമ്മൂമ്മയുടെയും സുഖ വിവരം കൂടി പറഞു നിർത്തി കൂട്ടായിരുന്നോ,.. മോളെ
@anandhankrishnan3440
@anandhankrishnan3440 18 күн бұрын
കേന്ദ്ര വിഹിതം 300 ഇതുവരെ കിട്ടിയില്ല 😢
@HappyBabyKittens-we8jk
@HappyBabyKittens-we8jk 17 күн бұрын
മാസം ആദ്യം പറയും കുടിശ്ശിഖ 3200 , 4800 എന്ന്. എന്നാൽ മാസാവസാനം കൊടുക്കുമ്പോൾ 1600ആയിമാറും.
@girijakamal5597
@girijakamal5597 18 күн бұрын
Nirmana thozhilali kshemanidhi pension..? Ennu kittum ennathum parayuka
@MohamedMohamed-nx3kr
@MohamedMohamed-nx3kr 18 күн бұрын
3200, എഴുതി പണ്ടത്തെ പൊട്ടത്തരം പുലമ്പ്
@RaghavankcRaghavankc-ou6nh
@RaghavankcRaghavankc-ou6nh 17 күн бұрын
മാറ സി കരോഗിയുടെ അറിയിപ്പായി കരുതിക്കോ
@arunnair4036
@arunnair4036 18 күн бұрын
അംഗൻവാടി. ജീവനക്കാർക് ഇതുവരെയും കുടിശിക. പെൻഷൻ കിട്ടിയിട്ടില്ല ആകെ. കിട്ടുന്നത് 1500. രൂപയാണ്. ഞങ്ങളുടെ. പെൻഷൻ. തുക. എന്തിനു ഉണ്ട് ക്ഷേമനിധി. പിടിച്ചിട്ടല്ലേ. തരുന്നേ. ഒരുമരുന്ന്. വാങ്ങാൻ പോലും. ഇല്ല ഇത്. ഞങ്ങളോട്. ചെയ്യുന്ന ചതിയാണ് ഞങ്ങൾ എത്ര. കഷ്ട്ടപെട്ടു. ഇപ്പോൾ. രോഗം. മിച്ചം
@mohammedkutty4932
@mohammedkutty4932 18 күн бұрын
enikku6mastte2ooveetamkittanundennukittumennuariyilla
@josephtm4788
@josephtm4788 18 күн бұрын
ഈ പൊട്ടത്തര വാർത്ത കേൾപ്പിക്കാനാണോ ചാനൽ ബാനറിൽ പെൻഷൻ തുക 3200 എന്ന ആപ്തവാദ്യം എഴുതി ചേർത്ത് ശ്രോതാക്കളെ വഞ്ചിക്കുന്നത്. സർക്കാരിന് വേണ്ടിയുള്ള ഈ വിടുപണിനിർത്തി സത്യസന്ധമായി ചാനലിൽ വാർത്ത കൾ നൽകുക
@mohammedsafvankunjan7349
@mohammedsafvankunjan7349 14 күн бұрын
www.youtube.com/@mohammedsafvankunjan7349
@Name_is_KD
@Name_is_KD 16 күн бұрын
1600 കിട്ടിയില്ല😢
@deepthip4526
@deepthip4526 18 күн бұрын
Nangal.nirmana thozholaly.kal.muthalaly ek nakkapicha tharam.ath sar.aduthitt bakki ollath nangal k.tjroo.pavangal alla.nanhal,😊
@CPraju-pi9zg
@CPraju-pi9zg 17 күн бұрын
July 30 nu Kittiyal ?
@BloodShotted
@BloodShotted 16 күн бұрын
ജൂലയിൽ രണ്ട് മാസത്തെ പെൻഷൻ കൊടുക്കുമെന്ന് ഡി സി ബിയാണൊ തീരുമാനിക്കുന്നത്.
@kidermuhammedkidermuhammed1136
@kidermuhammedkidermuhammed1136 18 күн бұрын
appolkazhinjamasathe200.അയാകാൻപറ
@narayanankuttyvm3317
@narayanankuttyvm3317 17 күн бұрын
Kshamanidhi yude pension verndum vannilla. Aarodu parayan.
@mohanan.a.vmohan4126
@mohanan.a.vmohan4126 18 күн бұрын
എന്നു കിട്ടും ആദ്യം അതു പറയുക
@DamodharanS-jd9cf
@DamodharanS-jd9cf 16 күн бұрын
😊 ni 1:14
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh 17 күн бұрын
എനിക്കി ബാലൻസ് 200 ഒരാഴ്ച കഴിഞ്ഞു കിട്ടി
@nasarpaadathil7500
@nasarpaadathil7500 17 күн бұрын
നിങ്ങളുടെ ഇൻഫർമേഷൻ എല്ലാം തെറ്റാണ്
@mohammedsafvankunjan7349
@mohammedsafvankunjan7349 14 күн бұрын
www.youtube.com/@mohammedsafvankunjan7349
@AbdulMajeed-cp7uh
@AbdulMajeed-cp7uh 17 күн бұрын
Apple kit
@parthiv-path
@parthiv-path 18 күн бұрын
മന്ത്രി. ആയലും. ആരായാലും. ഇല്ലാത്തത്. പറയരുത്. കേന്ദ്ര വീതം 200 രൂപ മൂന്നാം. തിയതി. എൻ്റെ. Ac. യില് വന്നു. സത്യം
@sadanandansankaran5977
@sadanandansankaran5977 18 күн бұрын
നീ നിർമ്മാണ തൊഴിലാളിയുടെ കാര്യം കൂടി അറിഞ്ഞിട്ടു ഇനി പറഞ്ഞാൽ മതി
@ranjiththomasranjith1942
@ranjiththomasranjith1942 17 күн бұрын
ജൂണിലെ പെൻഷൻ വീട്ടിൽ കൊണ്ടുവരുന്നവർക്ക് ഇതുവരെ കിട്ടിയില്ല
@krishnakumarchn8390
@krishnakumarchn8390 17 күн бұрын
ഇവർ ഇത്തരത്തിൽ സബ്സ്ക്രൈബ്ഴ്‌സിനെ വിഡ്ഡികളാക്കുന്ന വാർത്ത തമ്പണൽ(തലകെട്ട്) ഇടുന്നത് തുർന്നാൽ ആ ചാനൽ എല്ലാരും അണ് സബ്സ്ക്രൈബ്‌ ചെയ്താ തീരുന്ന പ്രശ്നമേയുള്ളൂ ഇതൊക്കെ😊...ക്ഷേമപെന്ഷന് കാത്തിരിയ്ക്കുന്ന നിരവധി പാവപ്പെട്ടവരുടെ ആകാംഷ മുതലെടുത്ത് റീച്ച് കൂട്ടുന്ന ഈ രീതി എന്തായാലും തീരെ നിലവാരം കുറഞ്ഞതായിപോയി.
@Bulandi8952
@Bulandi8952 18 күн бұрын
കേന്ദ്രസർക്കാർ ഒരിക്കലും അങ്ങനെ ചെയ്യില്ല... ഇതൊക്കെ വെറുതെ പറയുന്നതാണ്.
@ravik4886
@ravik4886 18 күн бұрын
Don't tell lies
@rajanrajan4919
@rajanrajan4919 16 күн бұрын
കഥപറയാൻ വേണ്ടിയാണോ നിങ്ങൾ ഈചാനൽ ഉപയൊഗിക്കുന്നത് മനസ്സിലാകുന്നില്ല എന്തിനും ഒരു പരിധിയില്ലേ
@ellathuvision1695
@ellathuvision1695 17 күн бұрын
പോ🌹 Ri...
@SudhaKumari-tk6gx
@SudhaKumari-tk6gx 16 күн бұрын
❤❤❤c̊o̊n̊g̊r̊e̊åt̊s̊b̊g̊s̊i̊r̊j̊åẙ❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@mohammadalimohammadali4918
@mohammadalimohammadali4918 18 күн бұрын
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് വല്ലതും ഉണ്ടോ ഉണ്ടോ അത് മാത്രം പറയാം ബാക്കിയുള്ളത് ഒന്നും മിണ്ടണ്ട
@mohammedsafvankunjan7349
@mohammedsafvankunjan7349 14 күн бұрын
www.youtube.com/@mohammedsafvankunjan7349
@nasirmohammad1568
@nasirmohammad1568 17 күн бұрын
Vallathoru Thallimarippu....😂
@salimnalloor8324
@salimnalloor8324 17 күн бұрын
നിങ്ങൾ വേറെ പണി നോക്കപ്പ ഒരുമാസത്തെ ആയിരത്തി നാന്നൂർ PARANJU സന്തോഷിപ്പൂകേണ്ട ഒരു സന്തോഷവും ഇല്ല കുടിശിക വാങ്ങി താ
@ckrajesh4748
@ckrajesh4748 18 күн бұрын
ഈ മാസം 1300രൂപയാണ് വീട്ടിൽ കിട്ടിയത്
@tomythomas2021
@tomythomas2021 18 күн бұрын
ബാക്കി തുക കേന്ദ്ര സർക്കാർ കള്ള് കുടിക്കാൻ ഉപയോഗിക്കുന്നു
@AbdulRahman-nj3tn
@AbdulRahman-nj3tn 17 күн бұрын
Niverudheparayanda.mole.verudheirunno
@nasirmohammad1568
@nasirmohammad1568 17 күн бұрын
SarkarNerittuVilichuParanjathanoValiyaKalathilVellamThilapicho...😂
@valasank9673
@valasank9673 18 күн бұрын
ചിലക്കാതെ ഇരുന്നുടെ
@sundarlokesan3465
@sundarlokesan3465 17 күн бұрын
മഹാ കച്ചട പറ്റിപ്പ് വിഡിയോ!
@user-kz4nc3jv9b
@user-kz4nc3jv9b 17 күн бұрын
ഒരു പണിയും ഇല്ലേ. നുണ ചി
@vijay50565
@vijay50565 17 күн бұрын
fake information
@DinojK-gl8cy
@DinojK-gl8cy 18 күн бұрын
നിര്യതെടീ
@mohanan.a.vmohan4126
@mohanan.a.vmohan4126 18 күн бұрын
ഏതു വഴി ആണ് കടക്കുന്നത്
@mohandasputhalath
@mohandasputhalath 17 күн бұрын
😂😂😂😂ഹഹഹഹ
@SunilKumar-gx6hc
@SunilKumar-gx6hc 18 күн бұрын
എടി നിനക്ക് ആരോഗ്യം ഉണ്ടല്ലോ വേറെ എന്തേലും പണിക്കു പോയിക്കൂടെ
@abdulnazarnazar4735
@abdulnazarnazar4735 18 күн бұрын
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കളിജനങ്ങൾമനസ്സിലാക്കട്ടെ
@babyvv174
@babyvv174 17 күн бұрын
പാട്ടിന് ശ്രുതി കുറച്ചു കുറഞ്ഞു പോയി.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
🤔Какой Орган самый длинный ? #shorts
00:42
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3 МЛН