ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ധനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ ജൂണിൽ ലഭിക്കുന്നത്| Kshema pension

  Рет қаралды 30,460

dcb media

dcb media

20 күн бұрын

ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ധനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ ജൂണിൽ ലഭിക്കുന്ന പെൻഷൻ ഇത് | | Kshema pension | Kerala pension
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in June month 2024
Kerala kshema pension latest June month
latest pension news in Kerala
Pension kerala latest updates June
Kshemapension latest June updates
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#kshemapensionlatestnews
#kshemapension
#kshemanidhi
#pensionerslatestnews
#pensionMay
#pension1600
#shemapension
#pension3200
#pensionerslatestnews #pension #keralapension #welfarepension
#pensionerslatestnews

Пікірлер: 51
@user-of8uw7ms8y
@user-of8uw7ms8y 18 күн бұрын
ബാലഗോപാലന് അത് വലിയ പ്രശ്നമല്ല കയറ്റി ഇരുത്തിയ ഞങ്ങൾക്ക് വിരൽ തുമ്പ് മതി ഇറക്കിവിടാൻ
@anoopc7696
@anoopc7696 18 күн бұрын
പിണറായിയും കുടുംബവും ധൂർത്തടിച്ച് അർമാതിച്ച് മതിയായി ബാക്കിയുണ്ടെങ്കിൽ പെൻഷൻ ഒരു മാസത്തെ കിട്ടിയെങ്കിൽ ഭാഗ്യം
@venugopalm6223
@venugopalm6223 18 күн бұрын
കാക്കാൻപോയാൽ പോരെ വിലസിനടന്നു വോട്ട് തന്നു കയറ്റി പിന്നീട് ജനത്തിന് തന്നതോ കൂടെ ഉള്ള വാലുകൾ കൂടി പിൻമാറി ഒരു നാടും കാണാത്ത ഭരണം
@user-rq8rk8zb7n
@user-rq8rk8zb7n 18 күн бұрын
ക്ഷേമപെൻഷൻകുടിശികമുഴുവൻകൊടുത്തുതീർക്കുക
@FunnyBirdBath-rw9eo
@FunnyBirdBath-rw9eo 18 күн бұрын
നോക്കി ഇരിക്ക്, ഇപ്പോൾ കിട്ടും 😡😡😡
@ammadammad7189
@ammadammad7189 18 күн бұрын
എ ടി പെണ്ണേ ബക്രീദ്ദിന് കൊടുക്കും എന്ന പറഞ്ഞിട്ട് കൊടിത്തില്ല എന്നി പിണറായിക്ക് തന്നെ കൊടുക്കുക
@cjthankappan5992
@cjthankappan5992 18 күн бұрын
എപ്പോഴും ഇങ്ങനെ തന്നെ പറയും?...... ഫലം
@sijojosephsijopj8
@sijojosephsijopj8 18 күн бұрын
അടിപൊളി ♥️
@midhunkv4714
@midhunkv4714 17 күн бұрын
Government employees half salary കൊടുത്താല്‍ മതി, balance cash pension കൊടുത്തു തീര്‍ക്കണം
@aryabinu96
@aryabinu96 15 күн бұрын
ഗവണ്മെന്റ് എംപ്ലോയീസ്ന്റെ വീട്ടിൽ ആരുമില്ലേ. അവർക്ക് ചെലവില്ലേ അവർക്കും ബാധ്യത ഉണ്ട്. പിണറായിടെ സാലറിയും മരുമോന്റെ സാലറിയും cut ചെയ്താൽ എല്ലാവർക്കും പെൻഷൻ കൊടുക്കാൻ തികയും
@gopakumar951
@gopakumar951 14 күн бұрын
ഒരു തർക്കവും വേണ്ട..പ്രയാസം..പ്രതികരണം ആവും
@sahadevanem3754
@sahadevanem3754 18 күн бұрын
ഒരു മണിക്കൂർ ഇടവിട്ട് പെൻഷൻ വീഡിയോ ചെയ്താൽ നന്ന് മനസ്സിന് സന്തോഷം തോന്നും മറക്കലേ
@balamuraliraj5157
@balamuraliraj5157 18 күн бұрын
കുഞ്ഞെ കണക്കെ ഞങ്ങൾക്കറിയാം എന്നു കൊടുക്കുമെന്നു പറഞ്ഞാ മതി എന്തി ഇങ്ങനെ കൊരി വിളമ്പുന്നതു്
@sethu20
@sethu20 12 күн бұрын
UK
@MumthasNishad-om9qs
@MumthasNishad-om9qs 18 күн бұрын
😊
@jayachandranchandran5482
@jayachandranchandran5482 18 күн бұрын
Enthemgilum aringittu parayanam janamgale viddikal aakaruthe
@user-vx9qt5ky7w
@user-vx9qt5ky7w 17 күн бұрын
തൃശൂർ ബിജെപി ജയിച്ചു.ഇനി പെൻഷൻ കൂട്ടില്ല.കിട്ടിയ പെൻഷൻ കൂട്ടി വയ്ക്കണം.എന്തായാലും പെൻഷൻ 2500 രൂപയിലേക്ക് എത്തിക്കുകയില്ല.പെൻഷൻ വാങ്ങുന്നവരുടെ കഷ്ട കാലം.ശരിയല്ലേ ചേച്ചി?🙏😢
@AbdulRahman-nj3tn
@AbdulRahman-nj3tn 18 күн бұрын
Nanamilladhe.kaserayìlirunnu.pavangalepattichu.keralamdhoorthadichu.panammudichu.
@subashthottupura9247
@subashthottupura9247 18 күн бұрын
Balagópal must go out fróm cabínet.
@user-sp2dx7gk6y
@user-sp2dx7gk6y 18 күн бұрын
Chandy poyapole kovalanum pinuvum pokum.athinulla purappada
@PRASANNANPRASANNANKLZ
@PRASANNANPRASANNANKLZ 18 күн бұрын
രണ്ടു മൂന്നു പ്രാവശ്യം ഫണ്ടുകിട്ടി പിന്നെ ഇവൻമാർ ഇട്ടു നീട്ടുന്നത് എന്തിന്. കൊടുത്തു കൂടെ പെൻഷൻ.. കുറച്ചു ദിവസത്തെയക്കു അതു മറിക്കുമ്പോൾ കമ്മിഷൻ കിട്ടുമല്ലോ അല്ലെ.
@user-dp2jp1sy5x
@user-dp2jp1sy5x 15 күн бұрын
കാത്തിരുന്നാൽ മതി ഇപ്പൊ കിട്ടും പാവങ്ങൾ ക്ക് കൊടുത്താൽ ഇവന്മാർ ക്ക് പുട്ട് അടിക്കാൻ പറ്റില്ലല്ലോ
@MarcosKongad
@MarcosKongad 18 күн бұрын
Balagopalinemattanam
@sajigeorge702
@sajigeorge702 18 күн бұрын
ഇത്രയും കാര്യക്ഷമത ഇല്ലാത്ത ഒരു ധനകാര്യ മന്ത്രി ഈ കേരളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമോ ചേച്ചി
@Sudheer-ph7hi
@Sudheer-ph7hi 18 күн бұрын
സത്യം ആണോ കുഞ്ഞേ
@BabykuttyEdayathu-qc5je
@BabykuttyEdayathu-qc5je 18 күн бұрын
ഗട്ടം ഗട്ടം???
@Abubakkar-my8di
@Abubakkar-my8di 18 күн бұрын
Orumandhriyumthandakpirannavarilla
@raghunathanmadacheri7906
@raghunathanmadacheri7906 18 күн бұрын
ആശംസകൾ ❤❤❤❤
@Abubakkar-my8di
@Abubakkar-my8di 18 күн бұрын
Edaninteveetilninnumkofukkandadaporimoneniyadadhanamandhripotilpoada
@premankp8095
@premankp8095 18 күн бұрын
ഇത് പുതിയ അറിയിപ്പൊന്നുമല്ലല്ലോ? എല്ലാ എം ബോക്കി ചാനലുകാരും മുമ്പ് പറഞ്ഞത് തന്നെയാണ് പെൻഷനെന്ന അക്ഷരം കാണുമ്പോൾ ഞ്ഞങ്ങളെ പോലുള്ള ഹതഭാഗ്യർ കാണുമെന്നും അതിലൂടെ ലൈക്ക് കിട്ടുമെന്നും കമ്മന്റിലൂടെ പണം കാട്ടുമെന്നും നിങ്ങളെ പോലുള്ള കൈ നനയാതെ മീൻ പിടിക്കുന്നവർക്കറിയാം നിങ്ങളും എല്ലാ കാലവും ഇതേ പ്രായത്തിൽ നിൽക്കുകയില്ല. വയസ്സാകും - വേഴാബലിനെ പോലെ സർക്കാറിന്റെ ഔധാര്യവും കാത്തു കിടക്കും ഓർമയിരിക്കെട്ടെ - എല്ലാ കാലവും. എല്ലാവർക്കും എല്ലാരെയും കബിളിപ്പിക്കാൻ കഴിയില്ല. ജാഗ്രതൈ ----
@kareemkareem8812
@kareemkareem8812 18 күн бұрын
നിങ്ങളുടെ പച്ച നുണകേൾക്കാൻ ഞങ്ങൾ എവിടേയൊക്കെയ ചെയ്യേണ്ടത്
@user-vo5fc7oi7y
@user-vo5fc7oi7y 18 күн бұрын
ഒരു മാസത്തെ പൈസ തന്നെ കിട്ടിയിട്ടില്ല
@AJXSoni
@AJXSoni 18 күн бұрын
1masate.tanitu.karyamilla.2masm.vechu.tannale.kudisheka.. .teeru..ellee. Kudisheka. Pinnemkudum
@ganganchalil7502
@ganganchalil7502 18 күн бұрын
നിർമ്മാണതൊഴിലാളിപെൻഷൻഒരുകൊല്ലത്തെപൈസകൊടുക്കാനുണ്ട്അത്കൊടുക്കുകതെരഞ്ഞെടുപ്പ്ഇനിയുംവരുന്നുണ്ടല്ലോഅവിടെവെച്ചുകാണാം
@francispd8293
@francispd8293 18 күн бұрын
You people work for the LDF government by these kind of videos 😮😮
@ravikk7976
@ravikk7976 18 күн бұрын
Onnum ninake ariyilla ennu nee thannea parayunnu pinne enthinadee nee kidannu koraqunnathe onnu pooooo.....
@ammuthrikkakara2824
@ammuthrikkakara2824 18 күн бұрын
കേന്ദ്ര ഗവൺമെൻറ് പൈസ തന്നില്ല കേന്ദ്ര ഗവൺമെൻറ് പൈസ തന്നില്ല എന്നാണ് കേരള ഗവൺമെൻറ് പറയുന്നത് ഇപ്പോൾ കേന്ദ്ര ഗവൺമെൻറ് പൈസ തന്നു എന്നുകേട്ടു എന്നിട്ടും ഞങ്ങളുടെ പെൻഷൻ തരാത്തത് എന്താണ്
@unnikrishnannair9947
@unnikrishnannair9947 18 күн бұрын
പിന്നെ ഇപ്പ കിട്ടും. കേട്ടു കേട്ട് മടുത്തു. കൊച്ചേ നിനക്ക് വേറെപണിയൊന്നുമില്ലേ
@ittoopkannath6747
@ittoopkannath6747 16 күн бұрын
ആദ്യം നിങ്ങളുടെ പരസ്യ ഫോട്ടോ, (2000 രൂപയുടെ നോട്ട് ) മാറ്റിക്കളയു എന്നിട്ട് നുണ പറയു
@user-nz1st9uf2g
@user-nz1st9uf2g 18 күн бұрын
ഇവരുടെ എല്ലാം എല്ലാം കാര്യങ്ങളും നടക്കുന്നല്ലോ പിന്നെ പെൻഷൻ കൊടുക്കാത്ത എന്താ 1600 രൂപയെങ്കിലും എന്ന് മേഡം പറയുന്നു എന്താ പിച്ച കഷ്ണോ കുടിശ്ശിക തീർത്തു തരാൻപറ മാഡത്തിന്റെ സാർ മാരോടും ബാലഗോപാൽ സാറെ ഞങ്ങൾ പെൻഷൻകരുടെ കുടുംബത്തിൽ എത്ര പേരുണ്ടോ അത്രയും പേരുടെയും വോട്ടാണ് നിങ്ങൾ നാശറ്റപ്പെടുത്തുന്നത് അവകാശം അല്ലത്രേ വോട്ടു അവകാശമാണ് അല്ലെ അതുപോലെ തന്നെ ഞങ്ങൾ വിശ്വസിച്ചആണ് നിങ്ങൾക്കൊക്കെ വോട്ടു തരുന്നന്നത് നിങ്ങളുടെ വീട്ടിലെ പട്ടിക്കു കൊടുക്കുന്ന വിലപോലും ഇല്ലേ പാവം പെൻഷൻ വാങ്ങുന്ന വയോജനങ്ങൾക്ക്
@sivadasann5195
@sivadasann5195 18 күн бұрын
Oru .koppum..evanmar..kodukkeda. ollathukudi. Vayil. Mannidatte. !😂😂😂😂😂😂😂
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 50 МЛН
Пробую самое сладкое вещество во Вселенной
00:41
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН