ക്ഷേമപെൻഷൻ മസ്റ്ററിങ്ങ് ഉത്തരവ് വന്നു|Pension Mustering

  Рет қаралды 134,356

dcb media

dcb media

18 күн бұрын

2024 ലെ ക്ഷേമപെൻഷൻ മസ്റ്ററിങ്ങ് ഉത്തരവ് വന്നു ജൂൺ 25 മുതൽ അക്ഷയ കേന്ദ്രങ്ങളിൽ ഈ രേഖയുമായി ചെയ്യണം ചെയ്യാത്തവർക്ക് 1600 ലഭിക്കില്ല|Pension Mustering
| Kshema pension | Kerala pension
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in June month 2024
Kerala kshema pension latest June month
latest pension news in Kerala
Pension kerala latest updates June
Kshemapension latest June updates
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#kshemapensionlatestnews
#pensionmustering
#kshemapension
#kshemanidhi
#pensionerslatestnews
#pensionMay
#pension1600
#shemapension
#pension3200
#pensionerslatestnews #pension #keralapension #welfarepension
#pensionerslatestnews

Пікірлер: 69
@RajendraPrasad-ud7uu
@RajendraPrasad-ud7uu 13 күн бұрын
, ജൂൺ 25മുതൽ അഗസ്റ് 24വരെ3മാസം ഇല്ല. രണ്ടുമാസം മേഉള്ളൂ. വാർത്ത വായിച്ചത് തെറ്റാണ്
@user-tb3fg6mu3t
@user-tb3fg6mu3t 12 күн бұрын
ഈ പിണറായി സർക്കാരിന് വട്ടായോ? ഇതിനേക്കാൾ ഈ പെൻഷൻ നിർത്തിയാൽ പോരെ?
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 14 күн бұрын
Good 👍 news super 🎉🎉🎉
@SudarsananB-pr4lf
@SudarsananB-pr4lf 17 күн бұрын
Helpful for all oldage pensioners.
@sebinsgeorge2756
@sebinsgeorge2756 17 күн бұрын
അല്ലെങ്കിൽ തന്നെ കിട്ടുന്നില്ല പിന്നെ അണ്
@user-tb5qr8gi2b
@user-tb5qr8gi2b 17 күн бұрын
അത് റ എളുപത്തിൽ ഇവരിൽ നിന്നും കിട്ടില്ല മോനേ.....
@muhammadkutty3767
@muhammadkutty3767 14 күн бұрын
വായിക്കുന്ന നിനക്കാണോ മൂന്ന് മാസം ജൂൻ 25 മുതൽ ആഗസ്റ്റ് 24 വരെ എത്ര മാസമാണ്
@tomythomas2021
@tomythomas2021 17 күн бұрын
എല്ലാ ദിവസവും മസ്റ്ററിംഗ് ചെയ്യുക.ശേഷം കുറച്ച് വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യു. നിനക്ക് വയസ്സായി.
@vargheseac4659
@vargheseac4659 17 күн бұрын
നല്ല അറിയിപ്പ്
@SajeeshSajeesh-dr1or
@SajeeshSajeesh-dr1or 15 күн бұрын
അല്ലെങ്കിൽ തന്നെ ഇപ്പൊൾ കറക്റ്റ് എല്ലാ മാസവും കിട്ടുന്നുണ്ടല്ലോ അല്ലേ
@chandramathiyammakuttannai2632
@chandramathiyammakuttannai2632 17 күн бұрын
നടക്കാൻ കാല് ആവില്ല
@magi.p.o9051
@magi.p.o9051 14 күн бұрын
ഞങ്ങൾ മസ്റ്ററീങ്ങ് ചെയ്തു വന്നു പെൻഷൻ കിട്ടിയില്ലെങ്കിലും മസ്റ്ററീങ് മസ്റ്റാ
@rajanipk3669
@rajanipk3669 17 күн бұрын
👍
@Radhakrishnan.pRadhakrishnan.p
@Radhakrishnan.pRadhakrishnan.p 15 күн бұрын
@user-pz5zj7bv8x
@user-pz5zj7bv8x 16 күн бұрын
👍🏻
@user-bh3oj8lw4w
@user-bh3oj8lw4w 11 күн бұрын
From 25th June to 24th August it's only 60 days ( I e 2 months) NOT 3 months.
@priyavijayaprasad7891
@priyavijayaprasad7891 17 күн бұрын
2023 നവംബർ മസ്റ്ററിങ് ചെയ്തു. അവർ വീണ്ടും ചെയ്യണോ
@RassanaShahnas
@RassanaShahnas 13 күн бұрын
CSC polulla kendhrangalil musteringnu saadhikkumo?
@user-kx4lx4lm3g
@user-kx4lx4lm3g 14 күн бұрын
എന്തിനാ പഞ്ചായത്ത്‌ ലിസ്റ്റ് നോക്കിയാൽ പോരെ മരിച്ചോ ഇല്ല എന്ന് അറിയാം കഷ്ടം
@user-eo2cc1ex4i
@user-eo2cc1ex4i 17 күн бұрын
ഒരു വർഷത്തിൽ എത്ര പ്രാവശ്യം e മസ്റ്ററിഗ് ചെയ്യണം ഓരോ പ്രാവശ്യം ചെയ്യുമ്പോഴും 30രൂപ അക്ഷയിൽ കൊടുക്കണം പാവങ്ങളുടെ കൈയിൽ നിന്നും പിച്ച വാങ്ങി സർക്കാർ എന്തു ചെയ്യാൻ
@metildametilda2046
@metildametilda2046 16 күн бұрын
30രൂപയോ, 50രൂപയാണ്‌ എന്നിൽ നിന്നും അക്ഷയ വാങ്ങിയിട്ടുള്ളത്
@_shipzy979
@_shipzy979 4 күн бұрын
Swantham panchayathil thanne mastaring nadathendathundo
@unnikrishnannair8362
@unnikrishnannair8362 17 күн бұрын
2023 Decemberil Mustering ചെയ്തവരും വീണ്ടും ചെയ്യണമോ
@metildametilda2046
@metildametilda2046 16 күн бұрын
വർഷത്തിൽ എത്ര പ്രാവശ്യം മാസ്റ്ററിങ് ചെയ്യണം?????😢😢😢
@johnvs9625
@johnvs9625 17 күн бұрын
വരുമാന സർട്ടിഫിക്കറ്റ് ഹാജറാകണമോ
@user-pf3ek1ef8y
@user-pf3ek1ef8y 17 күн бұрын
സർകാർ പാവങ്ങളുടെ ശത്രു
@NusaifaAshraf
@NusaifaAshraf 10 күн бұрын
Masa kanak polum nalladupole ariyathavaranu
@deepthip4526
@deepthip4526 17 күн бұрын
Nirmana thozhilaly ye 4.azcha munpe ee muthalamar.pattochirunnu rkshema pension karkum panchayat hil.nlnnum,pension vangunnavarkum😊.annu veemp .paranjite 😊 antha tharanjath
@NafeesaMesthri
@NafeesaMesthri 16 күн бұрын
Chamanidipanshan, whangunnawhar, masttaringchayyano
@pappachancc9432
@pappachancc9432 17 күн бұрын
1600,poorayum,Koduthittu,Mutering,,ethinekal,Nallathu,Pavanghale,Konnu,Thinnado,
@Ambujakshi-ps7cy
@Ambujakshi-ps7cy 17 күн бұрын
എടുത്തവർ ഇനിയും എടുക്കണോ
@suryamk25
@suryamk25 17 күн бұрын
Jan 2024 Mustering cheythavat ini cheyyano?
@ReghuVadakoote
@ReghuVadakoote 13 күн бұрын
Ethuvare sarkar cite seriyayitilla
@radhamoney123
@radhamoney123 12 күн бұрын
Thersdayil27__) o thiyathi mastaring chaiyan Akshayayil chennu.. Avar parnju mastaringintea ariyipp vannilla. Orazhcha kazhinju varan paranju.. Bhayankara arigippa. Nadapadi iithuvarea aayillathanum.
@noufalnoufal8815
@noufalnoufal8815 17 күн бұрын
എന്റെ ഉമ്മാക്ക് കഴിഞ്ഞ ഒക്ടോബറിൽ ആണ് മസ്റ്ററിങ് നടത്തിയത്.. അപ്പോൾ പിന്നെ എപ്പോൾ നടത്തണം ഇനി?? റിപ്ലൈ തരണം... കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ മാസ്റ്ററിങ് നടത്തിയിട്ടു മര്യാദക്ക് പെൻഷൻ കിട്ടിയിട്ടില്ല... Mastering സർക്കാരിന് കൃത്യമായി നടത്തികൊടുക്കണം.. പക്ഷെ പെൻഷൻ ഇല്ല...
@user-un5dq7tm6f
@user-un5dq7tm6f 17 күн бұрын
😮
@sudhamurali8565
@sudhamurali8565 17 күн бұрын
60 vayesdu kazhinja arum. Chsiyyeno
@muhammedsufiyansufiyan4623
@muhammedsufiyansufiyan4623 17 күн бұрын
Panshankittittvanam molkcharttan
@NAFSI747
@NAFSI747 16 күн бұрын
Oru തവണ mustering ചെയ്തു. ഇനിയും വേണോ
@mohammedabbas1180
@mohammedabbas1180 17 күн бұрын
റബ്ബർ സ്റ്റാമ്പ് പോലെ നീട്ടിവയ്ക്കാൻ ചുരുക്കി പറയൂ
@mammenk.c7987
@mammenk.c7987 17 күн бұрын
Not 3 months. Only 2 months
@rosammamatthew4863
@rosammamatthew4863 17 күн бұрын
1300ആണ് കിട്ടുന്നത് ഒരു വർഷം കഴിഞ്ഞു അതു കിട്ടുമോ
@yakoobyakoob1748
@yakoobyakoob1748 17 күн бұрын
3. മാസം എല്ല medam.2. മാസം
@sadhasivakurup3201
@sadhasivakurup3201 17 күн бұрын
Sarkarrshapedatte,fadu vage,puttadechu
@johnsonkoshy7222
@johnsonkoshy7222 12 күн бұрын
ഈ മൂന്നുമാസം മൂന്നുമാസം എന്നത് തുടർച്ചയായി പറയുന്നത് കേട്ടു എങ്ങനെയാണ് മൂന്നുമാസം ഉണ്ടാവുന്നത് ജൂൺ 26 ജൂലൈ 26 ഒരു മാസം ജൂലൈ 26 ആഗസ്റ്റ് 26 2 മാസം പിന്നെങ്ങനെയാ മൂന്നുമാസം വരുന്നേ
@mohanan.a.vmohan4126
@mohanan.a.vmohan4126 17 күн бұрын
എല്ലാമാസവും. മാസ്റ്ററിങ്. നടത്താൻ. പറയുക. അപ്പോൾ csc. അക്ഷയ്. ഇവർക്കുകൂടി. ഗുണം. കിട്ടുമല്ലോ
@vasanthiramakrishnan5296
@vasanthiramakrishnan5296 14 күн бұрын
Very important information
@user-tb5qr8gi2b
@user-tb5qr8gi2b 17 күн бұрын
2023 ലാസ്ററ് മസ്ററ റിംഗ് ചെയ്തവർ ഇപ്പോൾ വീണ്ടും ചെയ്യണാ ചെയ്യണ്ട യോ എന്നു കൂടി ഒന്ന് വെക്ത മാക്കാമായിരുന്നു കുഞ്ഞേ...
@dcbmedia
@dcbmedia 17 күн бұрын
ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർ മസ്റ്ററിങ് ചെയ്യണം
@rukkiya9170
@rukkiya9170 15 күн бұрын
കഴിഞകൊല്ലംചൈദദ്പോര.2024ൽവേണംഎന്നാണ്പറഞദ്
@noufalnoufal8815
@noufalnoufal8815 17 күн бұрын
എന്റെ ഉമ്മാക്ക് കഴിഞ്ഞ ഒക്ടോബറിൽ ആണ് മസ്റ്ററിങ് നടത്തിയത്.. അപ്പോൾ പിന്നെ എപ്പോൾ നടത്തണം ഇനി
@manilancyb2498
@manilancyb2498 17 күн бұрын
ഈ മാസത്തെ പെൻഷൻ എന്നു കിട്ടും
@dcbmedia
@dcbmedia 17 күн бұрын
26ന് ശേഷം
@mammoottyp812
@mammoottyp812 17 күн бұрын
എങ്ങനെ ഫണ്ട് ഉണ്ടാകും നവകേരള സദസ്സ് നടത്താൻ കുറേമുക്കി തൊഴുത്ത് ഉണ്ടാക്കാൻ കുറേമുക്കി ബസ്സ് വാങ്ങാനും അതിൽ കറങ്ങുന്ന കസേരക്കും ലിഫ്റ്റിനും വേണ്ടി മുക്കോട് മുക്ക് നവകേരള സദസ്സിൽ രാവിലെയും 10 മണിക്കും ഉച്ചക്കും വൈകിട്ടും രാത്രിക്കും ഞണ്ണാൻ വേണ്ടി ഒടുക്കത്തെ മുക്ക് ഇനി മസ്റ്ററിങ്ങ് ചെയ്യാൻ അക്ഷയയിൽ പണം അടക്കാൻ പെൻഷൻ കിട്ടാത്ത ഞങ്ങൾ എവിടുന്ന് മുക്കീട്ടാണ് അക്ഷയയിൽ അടക്കേണ്ടത് എന്നു കുടിപറഞ്ഞു തരണം....
@unnikrishan4336
@unnikrishan4336 17 күн бұрын
നിനക്കുവേണമെങ്കിൽപോയാൽമതിഅതുവാങിനിങളനക്കുന്നില്ലെ
@user-yz7ri4eo9n
@user-yz7ri4eo9n 17 күн бұрын
Ninte kuduba swothano penssion tharunnathe Nikuthi panam anne mone ninake jai vilickane ariyu nee kuttiyanu
@mammoottyp812
@mammoottyp812 16 күн бұрын
ഞാൻ വാങ്ങുത് നന്നായി കൂലിപ്പണിക്ക് പോയി കിട്ടുന്നതിൽനിന്ന് ഓരോവീതം കൊല്ലങ്ങളോളം ക്ഷേമനിധി ബോഡിൽ അടച്ച പൈസയിൽ നിന്നാ അല്ലാണ്ട് നിന്നേപോലെ ചെക്കാത്തിലല്ല....
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh 17 күн бұрын
മൂന്ന് മാസമാണോ രണ്ടു മാസ മനോഹരം agest ആവുമ്പോൾ രണ്ട് masamalle
@kunhalankeyath7446
@kunhalankeyath7446 14 күн бұрын
Ellaaa.devasavum.masttareg.aakkekkoo.😂😂😂😂😂
@sukumaribabu6960
@sukumaribabu6960 14 күн бұрын
ഇതെല്ലാം അവന്മാരുടെ വേല ആണ്. പൈസാ ഉണ്ടാകില്ല. നിയമസഭയിൽ ബഹളം ഉണ്ടായി. അതിനു കണ്ടു പിടിച്ച വഴി ആണ്. മസ്റ്ററിങ് കഴിഞ്ഞു ഒരു വർഷം ആയില്ലല്ലോ. എന്നും എന്നും ഇത് തന്നെ ആണ് പതിവ്. വെറുതെ ആണ്. എത്ര നീട്ടി നീട്ടി പോകാമോ അത്രയും പോകും. August വരെ സമയം ഉണ്ട്. അപ്പോൾ അതുവരെ പൈസാ കിട്ടില്ല അല്ലേ.
@manimanikandan6321
@manimanikandan6321 17 күн бұрын
നിൻറെയൊക്കെ പേര് കേസ് അല്ല കൊടുക്കേണ്ടത് നിന്നെയൊക്കെ
@mohanan.a.vmohan4126
@mohanan.a.vmohan4126 17 күн бұрын
26നു പെൻഷൻ.25. നു മാസ്റ്ററിങ്. ഇതു എവിടാത്ത. നിയമം. വീണ്ടും. കൊടുക്കാതിരിക്കാൻ വേണ്ടിയാണോ
@thankappankodaly1695
@thankappankodaly1695 9 күн бұрын
ഈ പരനാറിയ എടുത്തു കളഞ്ഞാൽ എല്ലാം ശരിയാകും
@nasirudeenhameed3598
@nasirudeenhameed3598 17 күн бұрын
ഇത് എന്തൊരു കൊണോത്തിലെ സർക്കാരാണ് 25തിയതി മാസ്റ്ററിംഗ് ചയ്യാൻ പറ്റിയില്ലെങ്കിൽ ഈ മാസത്തെ 26തിയതിയിലെ പെൻഷൻ കിട്ടില്ലേ പെൻഷൻ വരുന്നതിന്റെ തലേ ദിവസം മസ് ടേറിങ് date വച്ചാൽ എങ്ങനെ നടക്കാനാണ്
@aravindanvb174
@aravindanvb174 16 күн бұрын
ഈ മാസം പെൻഷൻ കിട്ടാൻ മസ്റ്ററിംഗ നടത്താൻ കഴിയുമോ പ്രായോഗിക വിവരമില്ലാത്ത ഈ ഉത്തരവ ഇട്ട ഇവന്മാര് എന്തു ഉണ്ടാക്കാനാണ് പറയുന്നതു നോക്കാം ഇക്കാരണത്ത് ൽ പെൻഷൻ മുടങ്ങിയാൽ പിന്നെ എന്താണ് ചെയ്യേണ്ടതു പറയാണം
🌊Насколько Глубокий Океан ? #shorts
00:42
പിണറായി രാജിവെച്ചു...?
3:28
Malayali Vartha
Рет қаралды 52 М.
🌊Насколько Глубокий Океан ? #shorts
00:42