കേരള മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പോരായ്മകൾ പരിഹരിച്ച് മുന്നേറുന്നു | MEDISEP | Submission

  Рет қаралды 10,030

Sabha TV

Sabha TV

10 ай бұрын

ഇന്ത്യയിൽ തന്നെ ആദ്യത്തെ മെഡിസെപ്പ് പദ്ധതിയായ "കേരള മെഡിസെപ്പ് " പദ്ധതിയുമായി ബന്ധപ്പെട്ട പോരായ്മകൾ .പരിഹരിച്ച് മുന്നേറുന്നു | MEDISEP Health Insurance Policy for Government Employees in Kerala
Submission | സബ്മിഷൻ | KLA 15 | Session-09 | 12 - 09 - 2023
• K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി
• P.C. Vishnunadh | പി.സി.വിഷ്ണു നാഥ് | കുണ്ടറ | Kundara Assembly constituency
#Submission #MEDISEP #PCVishnunadh
Ninth session of 15th Kerala Legislative Assembly Live Updates
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp.com/J1cdahBzkvO...
Download App
Play Store : play.google.com/store/apps/de...
#Kerala #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #keralabreakingnews
#niyamasabhatodaylive #keralaniyamasabha #BreakingNews #LatestNews #keralaniyamasabhaNews #legislativeassembly #Keralapolitics #KeralaPolitucalNews #MalayalamNews
Subscribe Sabha TV KZfaq Channel :cutt.ly/hjEHaFn

Пікірлер: 27
@sunilbabu6498
@sunilbabu6498 6 ай бұрын
ഇതൊന്ന് നിർത്തിക്കിട്ടിയിരുന്നെങ്കിൽ ജീവനക്കാർ രക്ഷപ്പെടും.. 🙏🏻🙏🏻
@radhamanivs7433
@radhamanivs7433 9 ай бұрын
ദയവ് ചെയ്ത് ഏറ്റവും കുറഞ്ഞ പെൻഷൻ കാരുടെ 500 രൂപ പിടിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഞങ്ങൾ ക്ക് ഇല്ല
@sarojadevinp9108
@sarojadevinp9108 5 ай бұрын
എനിക്ക് മുട്ട മാറ്റി വെക്കാൻ മെഡിക്കൽ കോളേജിൽ 140000ആയി ഇതു വരെ ക്ലെയിം കിട്ടിലില്ല രണ്ടു മുട്ട് മാറ്റി വേറെ കുറെ പൈസ ചിലവായി 5മാസം ആയി ഇനി ഏതാണ് ചെയുക പ്ലീസ് 🙏മറുവടി തരുമോ
@susanpalathra7646
@susanpalathra7646 5 ай бұрын
പെൻഷൻകാരുടെ കാര്യം കൂടി ചേർത്തു പറയൂ.
@harinarayanan4200
@harinarayanan4200 7 ай бұрын
Oru upakaravum illatha oru padhathi. Hospitalil kidannit 10 nte paisakyu upakarapettilla.
@Vip-cc7fl
@Vip-cc7fl 5 ай бұрын
Private hospitalil chilavayathinde half polum insurance kar tarunnilla. Package aanu polum . Aalkkarepattikkan. Swanthamkayyilninnum Pisa chilavakkananekil pinnethina insurance.
@MER62VIJO
@MER62VIJO 5 күн бұрын
166000 bill ayi..5000 claim avullonnu..
@jaiskbaby7684
@jaiskbaby7684 7 ай бұрын
Trivandrum sreechitra ഹോസ്പിറ്റലിൽ മെഡിസപ്പ് തുടങ്ങുവായിരുന്നുവെങ്കിൽ വളരെ ഉപകാരമായിരുന്നു.
@ajjose7294
@ajjose7294 8 ай бұрын
ഈ പദ്ധതിയിൽ പോരായ്മകൾ മാത്രമേ ഉള്ളൂ
@oommenthomaspanicker8653
@oommenthomaspanicker8653 8 ай бұрын
ന്യായീകരണങ്ങൾക്ക് കുറവില്ല നടപടി എടുക്കണം
@ajjose7294
@ajjose7294 8 ай бұрын
Bharana കർഥാക്കൾക് ഇങ്ങനെ ഉള്ള കാര്യങ്ങൽ നോക്കാൻ എവിടെ സമയം.അവര്ക് കൊള്ള നടത്തൽ ചിന്ത മാത്രം
@alavivk5649
@alavivk5649 7 күн бұрын
ഇതിൽ പകുതി സർക്കാർ എന്ന പേരിൽ ഉള്ള ഗു
@droupathik6828
@droupathik6828 5 ай бұрын
' Cancer ചികിത്സയ്ക്ക് മാസം 20000 രൂപ ചെലവാകുന്നു പക്ഷെ ഒരു രൂപ പോലും medi cep ൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല - ഒരു ഉപകാരവും ഇല്ല ഇത് നിർത്തുന്നതാണ് നല്ലത്
@santhoshkumarpv3410
@santhoshkumarpv3410 8 ай бұрын
സർക്കാർ നടത്തുന്ന പിടിച്ചുപറി.
@muhammedriyas6260
@muhammedriyas6260 5 ай бұрын
ജനങളുടെ പൈസ മുഴുവൻ സർക്കാർ ഉദ്യോഗസ്ടരുടെ അക്കൗണ്ട് ഇൽ ആണ് 😂😂😂😂
@BASHEERBM-sm6fs
@BASHEERBM-sm6fs 10 ай бұрын
UDF
@jalexrosh
@jalexrosh 7 ай бұрын
CongRSS 😂
@treasapaul9614
@treasapaul9614 8 ай бұрын
Arietra ennu chodhichal payaranjazhy ennu parayunna oru dhana mantry.shame on him
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
MEDISEP ARREAR DEDUCTION
15:52
WORKING CLASS
Рет қаралды 3,7 М.