കേരളത്തിലെ CPMനെ കാത്തിരിക്കുന്നത് ബംഗാളിലേതിന് സമാനമായ അവസ്ഥയെന്ന് രാഷ്ട്രീയ നിരീക്ഷകർ

  Рет қаралды 41,176

Janam TV

Janam TV

18 күн бұрын

കേരളത്തിലെ CPMനെ കാത്തിരിക്കുന്നത് ബംഗാളിലേതിന് സമാനമായ അവസ്ഥയെന്ന് രാഷ്ട്രീയ നിരീക്ഷകർ. ലോക് സഭാ തെരഞ്ഞൈടുപ്പിലെ കടുത്ത തോൽവിയും CPM ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ കടുത്ത വോട്ട് ചോ‍ർച്ചയും അടിസ്ഥാനപെടുത്തിയാണ് അഡ്വ: ജയശങ്കർ അടക്കമുള്ളവരുടെ വിലയിരുത്തൽ. ജി.സുധാകരനടക്കമുള്ള നേതാക്കളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതും പാർട്ടി നേതൃത്വത്തിന്‍റെ വീഴ്ചയാണെന്ന് വിലയിരുത്തൽ.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 94
@sreejithsree1629
@sreejithsree1629 16 күн бұрын
എത്രയും പെട്ടന്ന് അങ്ങനെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vijivijin7236
@vijivijin7236 13 күн бұрын
ജയശങ്കർ സാറിൻറെ നാക്ക് പൊന്നാവട്ടെ😊😊😊
@eldhojohn335
@eldhojohn335 16 күн бұрын
ഇനിയും ബി.ജെ.പിയുടെ വോട്ട് കൂടും നല്ല രീതിയിൽ തന്നെ കൂടും. ഇന്നാട്ടിലെ ഹൈന്ദവ സമൂഹത്തോടൊപ്പം ക്രൈസ്തവരും ബി.ജെ.പിക്ക് വോട്ട് ചെയ്യും. കമ്മ്യൂണിസ്റ്റുകാർ ഈ പ്രീണനം തിരുമ്മിക്കൊണ്ട് ഇരിക്കുകയേ ഒള്ളൂ
@PR-cs8mg
@PR-cs8mg 15 күн бұрын
ഞാൻ ഇത് പറയാൻ തുടങ്ങി ട്ട് 4 വർഷമായി ബംഗാളിലെ ജനങ്ങൾ ബുദ്ധി വെച്ച പോലെ കേരള ജനതക്കും ബുദ്ധി വെക്കും
@Right_Centrist
@Right_Centrist 15 күн бұрын
ഞാൻ ഇതു പറയാൻ തുടങ്ങിയത് 1976 മുതലാണ് (immediately after Emergency).
@Rolls382
@Rolls382 16 күн бұрын
അങ്ങനെ തന്നെ ആവട്ടെ .. എന്തിനാ നമ്മൾ തടസ്സം നില്കുന്നെ
@rajuambatt2027
@rajuambatt2027 16 күн бұрын
കാലത്ത് പത്രം എടുത്താൽ ആദ്യം കാണുന്നത് ഇവൻ്റെ പടമാണെങ്കിൽ ആ ദിവസം അതോടെ തീർന്നു
@onlyforyoutube-cb9rz
@onlyforyoutube-cb9rz 16 күн бұрын
Annu vellapokkamo bhookambamo urappu😂
@pradeepak1784
@pradeepak1784 14 күн бұрын
ഞാൻ ഓർത്തത്‌ എനിക്ക് മാത്രം ആണ് അങ്ങനെ എന്നായിരുന്നു 😂🤭🤭
@manjushabiju9585
@manjushabiju9585 10 күн бұрын
സത്യം അനുഭവമാ
@RaveendranM-ri8if
@RaveendranM-ri8if 16 күн бұрын
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത ഒരവസ്ഥയിൽ വ്യക്തിത്വ വികസനം ഉണ്ടാകില്ല'. അതവരട്ടെ
@samjacob5996
@samjacob5996 14 күн бұрын
കേരളത്തിൽ ഒരു സീറ്റ് കിട്ടി ബംഗാളിലും ത്രിപുരയിലും എത്ര സീറ്റ് കിട്ടി ഇനി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു എത്ര കിട്ടും
@Right_Centrist
@Right_Centrist 15 күн бұрын
കമ്യൂണിസം എന്ന് കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുമോ അന്ന് കേരളം ഗുണം പിടിക്കാൻ തുടങ്ങും. അങ്ങനെ നോക്കിയാൽ ഇ പിണറായി ഇവിടെ മുഖ്യമന്തിയായി തുടരാനാണ് എനിക്ക് ഇഷ്ടം. എങ്ങനെയെങ്കിലും ഈ ideology കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ അയാളുടെ ദുർഭരണം continue ചെയ്യണം. കമ്യൂണിസം ഇല്ലാത്ത ഒരു കേരളത്തിൽ കുറച്ച് നാൾ ജീവിച്ചു മരിച്ചാൽ കൊള്ളാമെന്നുണ്ട്. അതിന് പിണറായി continue ചെയ്തു ഇ പ്രസ്ഥാനത്തെ നശിപ്പിച്ചാലെ സാധിക്കുകയുള്ളൂ. ഇത്രയും കൊല്ലം ഇവർ ഭരിച്ചിട്ട് കേരളത്തിലെ ജനങ്ങൾ രക്ഷപ്പെട്ടിട്ടുണ്ടോ? പുറം നാട്ടിൽ അധ്വാനിച്ചു ജോലി ചെയ്തു അവർ അയക്കുന്ന പൈസ കൊണ്ടല്ലേ നമ്മൾ (ഇ കമ്യൂണിസ്റ്റ്കൾക്കു വേണ്ടി വോട്ട് ചെയ്യുന്നവർ പോലും) ഇവിടെ ജീവിക്കുന്നത്? ഇ പ്രവാസികൾ മൂലമാണ് ഈ കമ്യൂണിറ്റ്സ് കാർ ഭരിച്ചു മുടിച്ച ബംഗാളിനെ പോലെ നമ്മൾ മുടിഞ്ഞു പോകാതിരിക്കുന്നത്. അല്ലെങ്കിൽ ബംഗാളികൾ നമ്മുടെ നാട്ടിൽ വന്നു പണിയെടുക്കുന്ന പോലെ നമ്മളും അന്യ സംസ്ഥങ്ങളിൽ പോയി എത്രയോ കൊല്ലം മുമ്പ് പണി ചെയ്യേണ്ടി വരുമായിരുന്നു.
@Rolls382
@Rolls382 16 күн бұрын
പുതിയ ഒരു നാടകം തുടങ്ങാൻ സമയമായി ... നിങ്ങൾ എന്നെ BJP ആക്കി 😂
@rajup8388
@rajup8388 16 күн бұрын
വെള്ളം ഒഴുകിപോയിട്ട് ചിറ കെട്ടിയിട്ട് കാര്യമില്ല
@purushothamankani3655
@purushothamankani3655 14 күн бұрын
👍👍
@samjohn9061
@samjohn9061 16 күн бұрын
കേരളത്തിൽ ഒരു കാര്യം നന്നായി ചെയ്യാനോ ചെയ്യിക്കാനോ സാധിക്കാത്തവർ ലോകം നന്നാകാൻ നടക്കുന്നു . . . ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . .
@brahmajyothitrustboardofin485
@brahmajyothitrustboardofin485 16 күн бұрын
Vs വിഭാഗത്തെ ഒഴിവാക്കി
@kvsurendran60
@kvsurendran60 16 күн бұрын
പാർട്ടി കൃഷി കഴിഞ്ഞു, ഇനി ബീഡി തെരുപ്പൊ, പെട്ടിക്കടയോ ഇട്ട് അടുത്ത മാർഗം നോക്കുക, അല്ലെ ബംഗാളി കേരളത്തിൽ വന്ന പോലെ പണി എടുക്കാൻ നോക്കുക
@alexcleetus6771
@alexcleetus6771 16 күн бұрын
True true true 💯
@sujeshc9566
@sujeshc9566 9 күн бұрын
Sure...👌💯
@jayanvk3631
@jayanvk3631 16 күн бұрын
അടുത്ത തെരഞ്ഞെടുപ്പിലുംഎല്ലാവരും LDFന് വോട്ട് ചെയ്യുക എന്നാലെ ഈ മാരണം ഈ നാട്ടിൽ നിന്ന് പൂർണ്ണമായും നശിച്ച് പോകു
@nkv1618
@nkv1618 11 күн бұрын
വെയ്റ്റിംഗ് ❤
@Babu59652
@Babu59652 11 күн бұрын
വെറുതെ കളയുന്ന വോട്ട് നമ്മുടെ പൈതൃകവും വിശ്വാസവും അരാധാനലായങ്ങളും നശിപ്പിക്കുന്നവർക്ക് കൊടുക്കരുത് അത് സംരക്ഷിക്കുന്നവർക്കായി രിക്കണം എന്ന് ബഹു ഭൂരിപക്ഷം വരുന്ന മത സമൂഹം തിരുമാനിക്കണം
@catlov97
@catlov97 16 күн бұрын
നല്ലത്. പക്ഷെ ബംഗാളിൽ മമ്ത ഉണ്ട്‌. ഇവിടെയോ? സതീശനോ, സുധാകരനോ, മുരളിയോ,. 😂😂 കുഞ്ഞാലികുട്ടിയോ തിരുവഞ്ചൂരോ 😂😂 എല്ലാം കൂടി വെട്ടി മരിക്കും 😂😂
@sureshhariharan7815
@sureshhariharan7815 9 күн бұрын
അങ്ങനെയൊന്നും വിലയിരുത്താൻ പറ്റില്ല. പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി വ്യത്യസ്തമാകും.
@vineethvijayan8491
@vineethvijayan8491 14 күн бұрын
Aa nalla divasangal Vegam varan ishwaran odu prarthikunnu 🙏
@anilkesavan456
@anilkesavan456 16 күн бұрын
There is a NEED in kerala politics.......a Good Leader. Society demands it....
@user-hc4fc6pz6f
@user-hc4fc6pz6f 12 күн бұрын
എത്ര യൂം,വേഗം,സിപിഎം, ഒന്ന് അവസാനിച്ചാൽ,മതിയർന്നു
@sureshbabut4114
@sureshbabut4114 12 күн бұрын
Advocate 's prediction can be true,he is an excellent genius 🎉 If it happens Kerala is safe and future will be bright.
@JPVideoDiary
@JPVideoDiary 16 күн бұрын
🎉
@ktnchemmaniyod4104
@ktnchemmaniyod4104 15 күн бұрын
പറഞ്ഞ് കൊതിപ്പിക്കല്ലെ കൊച്ചേ
@user-pq3ox8ig3v
@user-pq3ox8ig3v 16 күн бұрын
💪💪💪💪
@freakdude8163
@freakdude8163 14 күн бұрын
Alathoor B. J. P candidate was a very good candidate. She got 50000 more votes than expected. That means she got a good share of neutral votes. Because of this reason K. Radhakrishnan won with a margin of 20000 votes. If the bjp candidate was any other person, the result of Alathoor may have been different.
@surendranp8227
@surendranp8227 16 күн бұрын
അടിത്തറ മുഴുവനായും ഇളകുവാൻ പിണറായി തന്നെ ഈ അഞ്ചുവർഷം ഭരിച്ചാൽ മതി.ആ ജനാഭിലാക്ഷം പൂർത്തികരിക്കാൻ പിണറായി തന്നെ തീരുമാനിക്കണം.
@musthafamundakkal716
@musthafamundakkal716 10 күн бұрын
മൊച്ച പറഞ്ഞാൽ തെറ്റില്ല
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 11 күн бұрын
കമ്മ്യൂണിസ്റ്റ്‌ സിദ്ധന്തങ്ങളിൽ നിന്ന് അടിമുടി മാറി ഭരണം അഴിമതി സ്വജനപക്ഷപാദം , ധാർഷ്ട്യം, ധൂർത്, തെറ്റ് തിരുത്താതെ ചാനലിൽ വന്ന് ന്യായീകരണ തൊഴിലാളികൾ കേരളത്തിലെ ജനങ്ങൾ എന്തും കേട്ടോളും എന്ന ധാരണയോടെ ന്യായികരിക്കുക. മാവേലിസ്റ്റോർ കാലിയാക്കി തുറന്നിട്ട് ഇതെക്കെ മതിയെന്ന്, ക്ഷേമ പെൻഷൻ മുടക്കുക, പ്രേതിഷേധിക്കുന്നവരെ രക്ഷപ്രവർത്തനം എന്ന് പറഞ്ഞു തല്ലി ചതക്കുക.രഹസ്യ ചർച്ചകൾക്കൊപ്പം തന്ത്ര പരമായി ഒരു സമൂഹത്തിന്റെ വികാരം മുതലെടുത്തു പരസ്യ പ്രീണനം അതിന് ആക്കം കൂട്ടാൻ പലസ്തീൻ, CAA ബിൽ, നേതാവിനു വേണ്ടി പാർട്ടിയെ നിർജീവ അവസ്ഥയിൽ ആക്കുക.സർവത്രിക അഴിമതി എന്ന് തോന്നൽ ജനങ്ങൾക്ക് തോന്നൽ, വോട്ടിനു വേണ്ടി വിഭാഗീയത സൃഷ്ടിക്കൽ മൂലം ജനാധിപത്യ ശക്തി ദുർബല പെടുത്തി വോട്ട് തേടി അധികാരത്തിൽ വരാൻ ശ്രമിക്കുക., വർഗീയ ശക്തികൾക്ക് അടിമപ്പെട്ട് അന്വേഷണങ്ങളിൽ നിന്ന് രക്ഷപെടാൻ റെഹസ്യ ചർച്ച നടത്തുന്നവന്ന തോന്നൽ ജനങ്ങൾക്ക്. നേരായ വഴിയിലൂടെയല്ല ഭരണം പോകുന്നുവെന്ന തോന്നൽ. ഇതെല്ലാം സിപിഎം തിരുത്തി മുന്നേറിയില്ലങ്കിൽ ഭാവി പ്രതീക്ഷയില്ലാതാവും.
@rajeshnair-gx7eg
@rajeshnair-gx7eg 15 күн бұрын
But still there is no decrease in appeasing Muslim communities by cheepem !
@bijuworld4649
@bijuworld4649 9 күн бұрын
അടുത്ത നിയസഭ ഇലക്ഷനിൽ കേരളത്തിൽ cpm ബംഗാളിലെ അവസ്ഥ വരും
@vinayanm5278
@vinayanm5278 13 күн бұрын
ഹാഹാ എന്ത് നടക്കാത്ത ആഗ്രഹം
@rajeevkp5399
@rajeevkp5399 12 күн бұрын
അപ്പോൾ പാർട്ടി ഉണ്ടാക്കിയ കോടികളുടെ ആസ്തി എന്തുചെയ്യും എന്നുകൂടി പറയൂ
@manimanikandan6321
@manimanikandan6321 11 күн бұрын
ദയവുചെയ്ത് പത്രങ്ങളിലൂടെ പിണറായി വിജയൻറെ മുഖം രാവിലെ പത്രത്തിൽ കാണിക്കരുത് അന്നത്തെ ദിവസം പോയി അപേക്ഷയാണ്
@RamachandraPanicker
@RamachandraPanicker 9 күн бұрын
ഈ നശിച്ച് പാർട്ടി എ ത്രയും വേ ഗം കേരളത്തിൽ നിന്നും തീരെട്ട്
@alfinjose8883
@alfinjose8883 11 күн бұрын
ഈ ജാതി വെറിയൻ ഇങ്ങനെ പറയു.
@abhimanyumanoj1454
@abhimanyumanoj1454 15 күн бұрын
Eppol nallaoru pattu ormavarunnu Esarkarinya kurichu,Samayamam Redhathil njan swarka yathra chayuunu😂😂😂😂😂
@baijuvjoseph9636
@baijuvjoseph9636 14 күн бұрын
ശങ്കർ😂
@HaiHlo-os2si
@HaiHlo-os2si 16 күн бұрын
😁😁
@josephtheruvapuzha
@josephtheruvapuzha 16 күн бұрын
😂😂😂
@HaiHlo-os2si
@HaiHlo-os2si 16 күн бұрын
🦮🦮😁😁😁
@srj1040
@srj1040 15 күн бұрын
SG nalla pole work cheythu janangalkku vendathu cheythal cpim theernu. Votes percent koodum.
@sajikumar7918
@sajikumar7918 13 күн бұрын
യ്യോ പേഡിപ്പിക്കല്ലേ.
@jojijohn2934
@jojijohn2934 15 күн бұрын
Oru paniyum illatha nireekshaka jeevi..
@sivadaspc3015
@sivadaspc3015 16 күн бұрын
Anyway don't allow to escape Pinarai and his family members to America. All the illegal wealth accrued during the last 8 years should be recovered from them immediately.⁉️
@RamesababuK-ob4gx
@RamesababuK-ob4gx 15 күн бұрын
CPM-ne kathirikkunnathu "murukkum kampu"
@raghavankk1133
@raghavankk1133 12 күн бұрын
Jayashankar oduvil ethendidath ethi
@abhilalu7722
@abhilalu7722 11 күн бұрын
നാക്ക് ponakatte
@Viraadan
@Viraadan 16 күн бұрын
This was to happen v.earier but due to kerala. Bjp's misguided congress muktha kerala policy and cpm friend ship election shopping resulted late unearthing of corruption etc.o.and above ker.hindu reluctance to çome on line.
@ninanke5272
@ninanke5272 11 күн бұрын
E Alija party nasikumo? Sivanaaaaaaaaaaa?
@ashkermb
@ashkermb 16 күн бұрын
Cpim ബംഗാളിലെ പോലെ ആയിപോയാൽ ഈ കൊരങ്ങൻ എങനെ ആരെ ഇനി വിമർശിക്കും. ഒരു പണിയുമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുമല്ലോ 😂
@prasannanpp9956
@prasannanpp9956 16 күн бұрын
തന്നെ പോലെ ഉള്ള വിവരദോഷികൾ ഈ പാർട്ടിയുടെ ഐശ്വര്യം😢
@user-kx7hj9rk2g
@user-kx7hj9rk2g 16 күн бұрын
😂😂😂
@dkstores9545
@dkstores9545 16 күн бұрын
Kv ye iendiu chumakkanu
@user-uo4cg5kt7u
@user-uo4cg5kt7u 13 күн бұрын
Cpim out Kerala 😅😅😅😅
@vijayanpillai5243
@vijayanpillai5243 15 күн бұрын
Oruthudar
@josephmj7814
@josephmj7814 11 күн бұрын
Athu pv modi ku kodutha vakanu
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 13 күн бұрын
ഇയാളുടെ അഭിപ്രായം ആര് കേൾക്കാൻ വാ തുറന്നാൽ ജാതിയും, മതവും, സമുദായവും, കുത്തിത്തിരുപ്പ് മാത്രമേ വായിൽ നിന്നും വരൂ.. ഒരു രാഷ്ട്രീയ നിരീക്ഷകൻ.. തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും ഒക്കെ സ്വാഭാവികം... പാർട്ടി തിരുത്തിക്കോളും
@sreenivasanpk3749
@sreenivasanpk3749 16 күн бұрын
Vinasakalai vibaridha bhuthi
@Hghghhhg5
@Hghghhhg5 11 күн бұрын
Muslims nte friendship ozhivakuka
@AjithAjith-lc7wp
@AjithAjith-lc7wp 16 күн бұрын
Do appam thanny kanam
@gamer1234k
@gamer1234k 16 күн бұрын
Adutha tavanayum cpm jayichu pinarayi cm ayal pinee cpm orikalum thirichu varathilla. So ellarum cpm vote cheyuka. Allengil oru 5 varsham kazhiju ee tendikal veendum kooduthal support koodi thirichu varum
@mathewjoseph193
@mathewjoseph193 14 күн бұрын
ബിജെപിക്ക് വോട്ട് കൂടും എന്ന് വെള്ളമിറക്കുന്ന ലവന്മാർ ഒന്നോർക്കുക......കഴിവുള്ള എത്ര പുളൂ ന്താൻമാർ ആ പാർട്ടിയിൽ ഉണ്ട്.....മതം അല്ലാതെ ഏതു ജനകീയ വിഷയങ്ങളിൽ ലവന്മാർ ഇടപെടുന്നുണ്ട്
@jojijohn2934
@jojijohn2934 15 күн бұрын
Jayasankarinte thantha alla cpim undakiyathu..
@user-mp7lm8qd9y
@user-mp7lm8qd9y 16 күн бұрын
ഇതു കേരളമാണ് അഡ്വക്കെറ്റ്..!
@saburaghavan5361
@saburaghavan5361 16 күн бұрын
ഇന്ത്യയിൽ ബിജെപി ക്കും വരാൻ പോകുന്നത് ഇത് തന്നെ മോഡിയും ഷായും അവരുടെ പിടിച്ചു #@കാരും മാത്രം മതി up ൽ തുടങ്ങി 😢😢😢😢😢
@josephtheruvapuzha
@josephtheruvapuzha 16 күн бұрын
Ninte orikkalum.nadakkatha sopnam😂😂😂😂
@tvrajesh5377
@tvrajesh5377 13 күн бұрын
ഇവിടെ ബിജെപി യു.. കോൺഗ്രസും.സിപിഎമ്മും നേതൃത്വം.എല്ലാം.ഉള്ളുകൊണ്ട് സവർണ മാടമ്പി കളെ അഥവാ അവരുടെ ചിന്താഗതി വച്ച് പുലർത്തുന്ന വരാണ് അധികവും 😂
@mohandascucu9631
@mohandascucu9631 11 күн бұрын
അങ്ങനെ ആയാൽ അതിന്റെ ക്രെഡിറ്റ്‌ പിണറായിക്ക്‌ 💯💯💯
@josephkj426
@josephkj426 15 күн бұрын
Pinarayi riyas cpim BJPKK VOTE MARICHHHHHU KASSSUNDAAAAKKKKI
Please be kind🙏
00:34
ISSEI / いっせい
Рет қаралды 192 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 192 МЛН