കേരളത്തിലെ പ്ലേറ്റോമാരും മാടമ്പികളും : Ashok Rajagopal

  Рет қаралды 19,329

biju mohan

biju mohan

3 жыл бұрын

Пікірлер: 103
@sunilbabu8965
@sunilbabu8965 3 жыл бұрын
എല്ലാ അരാഷ്ട്രീയ വാദികൾക്കുമുള്ള കിടിലൻ മറുപടി. മറുപടി വെറുതെ പറഞ്ഞുപോകുകയല്ല.., വസ്തുനിഷ്ഠമായ വിശദീകരണങ്ങളിലൂടെയുള്ള മറുപടി. കേൾക്കുന്നവർ സമയമെടുത്തു മുഴുവൻ കേൾക്കുക. 👍👍
@adarshkv511
@adarshkv511 3 жыл бұрын
Enthan arashtreeya vadam??
@vveditor
@vveditor 3 жыл бұрын
തിരുവനന്തപുരം രീതിയില്‍ വസ്തുനിഷ്ഠമായ പ്രഭാഷണം വളരെ ഇഷ്ട്ടപെട്ടു... 👍👏👏👏
@sandeepmanjummal3704
@sandeepmanjummal3704 2 жыл бұрын
Strong Government 28:02 Andhra capital 34:37 Kitex Telangana 47:38 Unemployment 53:07
@arjunm3674
@arjunm3674 3 жыл бұрын
Biju mohan ചാനലില്‍ personally ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രഭാഷകന്‍.. ഇനിയും ധാരാളം sections പ്രതീക്ഷിക്കുന്നു..
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
ഒറ്റക്കക്ഷി ഭരണം നന്നായിരിക്കുമെന്ന് ഞാനും വിശ്വസിച്ചിരുന്നു. പെട്രോൾ വില, കാർഷിക ബിൽ എന്നിവ മാത്രം മതി ധാരണകൾ മാറ്റാൻ. എന്തെല്ലാം ബഡായികളായിരുന്നു....
@thecommunist5752
@thecommunist5752 3 жыл бұрын
ചുമ്മ ഒന്ന് ക്ലിക് ചെയ്തു, മുഴുവനും ഇരുന്ന് കേട്ടു... വേറിട്ടൊരു ചിന്താരീതി.. നല്ല അവതരണം...👍
@iamabhiforever
@iamabhiforever 3 жыл бұрын
അതുണ്ടാവും സ്വാഭാവികം
@shahulhameed-xc1to
@shahulhameed-xc1to 2 жыл бұрын
Ashok sir... what an amazing discourse!!!! Thank you sir🙏🙏🙏🙏
@manu7214
@manu7214 3 жыл бұрын
നല്ലൊരു ഉൾക്കാഴ്ച്ച കിട്ടി. നന്ദി
@jokinmanjila170
@jokinmanjila170 3 жыл бұрын
വളരെ മികച്ച സംവാദം, അമേരിക്ക ഒരു ക്യാപിറ്റലിസ്റ്റ് രാജ്യം അല്ല ഫ്യൂഡൽ plutocracy ആണ് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു
@kabeerckckk9364
@kabeerckckk9364 3 жыл бұрын
വളരെ നല്ല നിരീക്ഷണം ❤️
@p.sanjeev1596
@p.sanjeev1596 3 жыл бұрын
Perfectly reflected the Social and Commercial layouts of our nation... Nice presentation 👍👍
@livefreetodiehard2550
@livefreetodiehard2550 3 жыл бұрын
എന്റെ പൊന്നൂ കിടിലൻ 👌👌👌
@josephkv9326
@josephkv9326 3 жыл бұрын
സാറെ നന്ദിയും ആശംസകളും സ്നേഹവും അറിയിക്കുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഞാൻ 90 ൽ ആണ് ഒമാനിൽ വന്നത് ആ കാലം ഞാൻ ജോല് ചെയുന്ന സ്ഥലത്ത് ഉള്ള വലിയ ഒരു വിഭാഗം അറബികൾ ജോല് ചെയ്യുന്നത്അബുദാബി ദുബായ് എന്നി നഗരങ്ങളിൽ ആയിരുന്നു അവിടെ പോലീസ്, ആർമി എന്നിവയിൽ വൻതോതിൽ ഓമനികൾ ഉണ്ടായിരുന്നു അവർ ആഴ്ച ഒരിക്കൽ മാത്രം നാട്ടിൽ എത്തും അവരുടെ ഇവിടെ ഉള്ള കടകൾ തോട്ടങ്ങൾ നിർമ്മാണ കമ്പനികൾ എല്ലാം നോക്കി നടത്തുന്നത് വിദേശികൾ ആയിരുന്നു
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പറയാൻ കാരണം 🤔
@Imsreenathgopi
@Imsreenathgopi 2 жыл бұрын
താങ്കൾ ഇനിയും ധാരാളം വീഡിയോസ് ചെയ്യണം...അറിയാത്ത കാര്യങ്ങൽ മനസ്സിലാക്കി തരുനതിന് നന്ദി
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
ജെട്ടി മുതലാളിയുടെ അച്ഛൻ കുഴപ്പമില്ലാതെ കുറെക്കാലം കമ്പനി നടത്തി. മകൻ ഏറ്റെടുത്തപ്പോൾ " ഞാനൊഴിഞ്ഞുണ്ടോ വേറെ രാമനീ ഭുവനത്തിങ്കൽ" എന്ന ഭാവത്തിൽ സി.എസ്. ആർ ഫണ്ടുകൊണ്ട് കേരളം ഭരിക്കാനിറങ്ങി. പാവം! ആരൊക്കെ എങ്ങനെയൊക്കെ ചത്താലും മുതലാളിയെ വിഷമിപ്പിക്കരുത് എന്നാണ് കുറെ യു.പി. സ്ക്കൂൾ നിലവാരികളായ, സ്വതന്ത്ര ചിന്തകർ എന്നു നെറ്റിയിൽ പേരെഴുതി നടക്കുന്ന വർ കുരച്ചു ചാടുന്നത്. പ്രവീൺ രവി, അണ്ടിക്കാട് സജീവൻ, കോളാമ്പി മഹതി ..... അങ്ങനെ അങ്ങനെ .. ഏതായാലും സ്വാതന്ത്ര്യ സമര കാലത്ത് ഇങ്ങനത്തെ തലകൾ പുറത്തുവരാതിരുന്നത് രാജ്യത്തിന്റെ ഭാഗ്യം.
@mskmr77
@mskmr77 2 жыл бұрын
Sorry to differ, u r just peddling the worn out Left views, I am from Palakkad, I am now in the UK. I see the slow decline of my native village, where there are absolutely no opportunities other than daliy wage work. And almost 70 or more percentage of houses have just the old parents. Yes compared to Andhra Or Telengana, these parents in Kerala live in relative comfort bcs of mainly the remittance from abroad. When I passed out of engg college, the only option bfr me at that point was to go out to Mumbai or. Calcutta to scout for a job, as my family was financially weak and I had to earn. Pls do not gloss over the fact that we in Kerala are reliant on the rest of India or outside to give them jobs. ....
@sibingeorsonsabu9704
@sibingeorsonsabu9704 3 жыл бұрын
Hi Ashok, can u arrange a club house discussion on economics
@dineshkv7744
@dineshkv7744 3 жыл бұрын
ഇത്തരം കേരളീയ അന്താരാഷ്ട്രീയ വിശകലനങ്ങളും അറിയാൻ ആഗ്രഹിക്കുന്ന കേരളീയർക്കു വേണ്ടത് പലതും വിപരീത തലങ്ങളാണ് അറിഞ്ഞിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിലെ യുവാക്കളായ നേതാക്കന്മാർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനമായ കാര്യങ്ങളാണ് സാർ പറഞ്ഞത് അവർ മീഡിയ ചർച്ചയിൽ ഇത്തരം കാര്യങ്ങൾ അറിയപ്പെടാതെ കൊണ്ട് ഒരു ജനത മുഴുവനായും ദാക്ഷായണി ബിസ്ക്കറ്റ് കാലഘട്ടത്തിലൂടെ സഞ്ചരിക്കും
@amishkr
@amishkr 3 жыл бұрын
Good information. Expecting more videos.
@sarathclalr1963
@sarathclalr1963 2 жыл бұрын
അടിപൊളി 👌👌👏👏
@krishnadaspolpully7109
@krishnadaspolpully7109 3 жыл бұрын
നന്നായി പറഞ്ഞതിന്, നന്ദി
@Civilised.Monkey
@Civilised.Monkey Жыл бұрын
Ohhh ente ponneee
@littlebroadcastv
@littlebroadcastv 3 жыл бұрын
Niceee broo ur great
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ബിജു ഭായ് ഇദ്ദേഹത്തെ വിടരുത്, മൈത്രി യെ പിടിച്ചത് പോലെ ഉടുംബ്ബ് പിടിക്കുന്നത് പോലെ പിടി 💪💪💪💪🙏
@suneersingh1998
@suneersingh1998 2 жыл бұрын
കേരള വികസനത്തെക്കുറിച്ച് ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു. നവോത്ഥാന പ്രസ്താന ങ്ങൾ, ഭൂപരിഷ്ക്കരണ നിയമം, വിദ്യാഭ്യാബി ൽ, ഗൾഫ്പണം, 91 ലെ ഉദാരണ വൽക്കരണം തുടങ്ങിയ വിഷയങ്ങൾ സ്പർശിച്ചു കൊണ്ടാണെങ്കിൽ നന്നായിരിക്കുമെന്നു തോന്നുന്നു.
@musthafaaboobacker6234
@musthafaaboobacker6234 2 жыл бұрын
അഭിനന്ദനങ്ങൾ
@khayas2304
@khayas2304 2 жыл бұрын
Great work.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Really good👌
@ushusk4521
@ushusk4521 2 жыл бұрын
for white washing asian paints 'Apex' is the best
@Ninankoshykulathu
@Ninankoshykulathu 3 жыл бұрын
👌👌
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഭൂരിപക്ഷം കമന്റ്‌കൾ വളരെ ജനാധിപത്യവിരുദ്ധം ആയാണ് കാണുന്നത് ചില മലയാളി യൂ ട്യൂബ് ചാനലുകളും മറ്റു പൊതു മാധ്മ ങ്ങളും സാബു ജേക്കബ്നെ വലിയ ഒരു ഇര പരിവേഷം നൽകുന്നു ഒപ്പം കേരളത്തെ അടച്ചു ആക്ഷേപം ചൊരിയുന്നു, എല്ലാ കുറ്റവും ജനാധിപത്യത്തിനു എല്ലാത്തിനും ഉത്തരവാദി രാഷ്ട്രീയക്കാരും,
@tkjohnson2007
@tkjohnson2007 3 жыл бұрын
How do you justify nokkukooli, hartal.
@AlVimalu
@AlVimalu 3 ай бұрын
Why do someone has to justify that?
@dominicsavioribera8426
@dominicsavioribera8426 2 жыл бұрын
❤️
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Superb…
@kmmohanan
@kmmohanan 2 жыл бұрын
Well told
@sarathtvmala
@sarathtvmala 2 жыл бұрын
🔥🔥🔥🔥🔥
@anandus7722
@anandus7722 3 жыл бұрын
Stock market trading നെ കുറിച്ചു ഒരു video ചെയ്യൂ.
@digitalalterations4764
@digitalalterations4764 3 жыл бұрын
അണ്ണൻ കിടുവാണ്........... കീപ്പിറ്റപ്പ്
@tomgeorge1313
@tomgeorge1313 3 жыл бұрын
Who is A?
@raneeshkamar8143
@raneeshkamar8143 3 жыл бұрын
Who is that 'A commentator'? Is it Arun Anand?
@sachindev1986
@sachindev1986 3 жыл бұрын
New athiests, I believe
@praveenmathew
@praveenmathew 3 жыл бұрын
Most of your points are valid. But what irks the common people is not actually about the government itself, but the officials. They can make or break someone's livelihood. Even when they are at fault, they are not punished accordingly, or worse, protected and promoted. Apart from Kitex, we all've heard of the difficulties faced by entrepreneurs. This is the core complaint. The rules for thee, but not for me mentality. Even when corruption is discovered, how often are the real culprits caught? Pinne ee nyayeekaranam. Jail them, punish them. No other actions can display the commitment required.
@johndavid9781
@johndavid9781 2 жыл бұрын
പരിമിതമായ ഭുപരിഷ്ക്കരണം വിദ്ധ്യഭ്യാസ ബില്ല് കേര വികസനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്😎
@hebrew80
@hebrew80 3 жыл бұрын
One-sided talk
@beinghuman6371
@beinghuman6371 3 жыл бұрын
നന്നായി വൈറ്റ് വാഷ് ചെയ്യാൻ പഠിച്ചു അല്ലെ......
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
മുത്തൂറ്റ്ന് ഇത്രേം സപ്പോർട്ട് ഇല്ലായിരുന്നു അവർ വ്യവസായ സൗഹൃദം എന്ന് പറഞ്ഞ പോയ നോർത്തിൽ അവരുടെ ഗോൾഡ് വൻതോതിൽ കൊള്ള ചെയ്ത വാർത്തകൾ നാം കണ്ടു
@sajeeshg6179
@sajeeshg6179 2 жыл бұрын
Excellent presentation dear friend 👏🏼👏🏼👏🏼👏🏼👏🏼
@pandittroublejr
@pandittroublejr 3 жыл бұрын
#shoplocal
@davidtinkering
@davidtinkering 2 жыл бұрын
Is Abhijit Iyer-Mitra Mr. A ?
@althafyoosuf7945
@althafyoosuf7945 2 жыл бұрын
41:50 aaranu ayal
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
എന്റെ എക്സൈറ്റ്മെന്റ്" ആർക്കും മനസ്സിലാവുന്നില്ല 😔!
@pakrusuresh6872
@pakrusuresh6872 3 жыл бұрын
ശങ്ക ജീവി രവി അണ്ണാനെ ആണോ ഉദ്ദേശിക്കുന്നത്?
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
മലയാളി ഗൾഫിൽ പോകുന്നത് നാട്ടിൽ പണി കിട്ടാത്തത് കൊണ്ടു മാത്രം ആണോ,20.-21 വയസ്സ് തികഞ്ഞാലു ഉടനെ ഗൾഫിൽ എത്തിയ ഒരു സമൂഹം ആണ്,100 പവൻ സ്വർണ്ണം കാർ 10 ലക്ഷം സ്ത്രീധനം കൊടുത്തു മകളേ അല്ലെങ്കിൽ പെങ്ങളെ കെട്ടിക്കുക മിനിമം 1500 sq ft വീട് വെക്കുക ഇതെക്കെ പ്രവർത്തികം ആകണം എങ്കിൽ മലയാളിക്ക് ഗൾഫിൽ പോയെ പറ്റു അല്ലാതെ തീർത്തും ഇവിടെ പട്ടിണി ആയത് കൊണ്ടു മാത്രം അല്ല മലയാളി ഗൾഫിൽ പോയത് റിട്ടയർ ചെയ്ത സൈനികർ ലീവ് എടുത്ത് സർക്കാർ ജോലിക്കാർ എല്ലാം ഗൾഫിൽ പോകുന്നത് നാട്ടിൽ വരുമാനം ഇല്ലാത്തത് കൊണ്ടല്ല മറ്റു സ്റ്റേറ്റുകളെ അപേക്ഷിച് മലയാളികൾ വൻതോതിൽ പണം ചിലവഴിക്കുന്നു
@theoptimist475
@theoptimist475 3 жыл бұрын
ഗൾഫ് മണി ഇല്ലേൽ ഇന്ന് കാണുന്ന കേരളം ഇല്ല...
@ajithak1160
@ajithak1160 2 жыл бұрын
പെണ്കുട്ടികൾ പുറത്തുപോയി പഠിക്കുന്നു, പുറത്തുപോയി ജോലി ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്. NRI യെ വിവാഹം കഴിച്ചു പുറത്തുപോകാൻ പെണ്കുട്ടികൾ ആഗ്രഹിക്കുന്നു എന്ന പ്രസ്താവനയിൽ മാറ്റം വരുത്തേണ്ടതായി
@agn90
@agn90 2 жыл бұрын
7th min Andhra, gujarat, punjab തുടങ്ങിയ സ്ഥലത്തു നിന്നുള്ളവർ Western world ആണ്.. they settle down in those countries... Mallus r mostly in the middle east . So they hv to remot what they earn..
@bnlboss9591
@bnlboss9591 2 жыл бұрын
സർ യൂറോപ്പിനെ കാലും മെച്ചം അമേരിക്ക യാണ് ജീവിക്കാൻ എന്നാണ് അവിടെയുള്ള യൂറോപ്യൻസ് പറയുന്നത്. യൂറോപ്പിൽ ഒരുപാട് റെസ്ട്രിക്ഷൻ ഉണ്ട്.
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@adarshkv511
@adarshkv511 3 жыл бұрын
Party adima aayal kozhpundo??
@niftylive1091
@niftylive1091 2 жыл бұрын
A letter thudangunna name ulla ARNAB
@anoopasad00
@anoopasad00 3 жыл бұрын
താങ്കൾ പറഞ്ഞ കുറെയൊക്കെ കാര്യം അംഗീകരിക്കുന്നു. േകരളത്തിലെ ഗ്രാമീണ, നഗരവികസം വളരെ നല്ല രീതിയിൽ പോകുന്നതിനു കാരണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായ ചില വ്യത്യാസങ്ങൾ കൂടെ ഉണ്ട്. ഏതൊരു ജില്ലയും എടുത്ത് പരിശോധിച്ചാൽ ആ ജില്ലയിലെ ഗ്രാമപ്രദേശത്ത് നിന്ന് ദിവസവും ജോലിക്ക് പോയി വരുവാനുള്ള ദൂരം താരതമ്യേന കുറവാണ്. ജനങ്ങൾക്ക് ഒരു city തന്നെ താമസ സ്ഥലമായി തിരഞ്ഞെടുക്കേണ്ട ആവശ്യം വരുന്നില്ല. പിന്നെ താത്കാലിക ജീവനാക്കാരുടെ പ്രശ്നം അത് ഇത്ര simple ആയി പറഞ്ഞ് പോയത് ശരിയല്ല. അവർക്കൊന്നു അടിസ്ഥാന ശബളം കിട്ടുന്നുണ്ടോ എന്ന് ഒരു പരിശോധനയോ കാര്യമോ ഇപ്പോളും ഇല്ല. പിന്നെ സ്വകാര്യ മേഖലയിലെ കൂലി കൊടുക്കുന്ന രീതി സ്വകാര്യ കമ്പനികൾ ഇപ്പോൾ തങ്ങളുടെ ജീവനക്കാരെ ചില agent വഴിയാണ് മിക്കവാറും എടുക്കുന്നത്. തന്മൂലം കമ്പനിക്ക് തന്റെ കീഴിലെ ജീവനക്കാർക്ക് ഉള്ള ശബളവർദ്ധനവിന്റെ കാര്യമായി risk എടുക്കേണ്ട ആവശ്യമില്ല. എന്തെങ്കിലും പ്രശ്നമുണ്ടാക്കുമ്പോൾ ആ agency മാറ്റി പുതിയവ വെക്കും. ശബളം കൂട്ടികൊടുക്കേണ്ട ആവശ്യമില്ല. ഇതിനൊന്നും ഒരു പരിഹാരം ഇതുവരെ ഇല്ല. Neo liberal കളെ സങ്കി ചാപ്പ അടിച്ച് മാറ്റി നിർത്താതെ അവരുടെ ആശയങ്ങളെ താങ്കൾ ഖണ്ഡിക്കാൻ കഴിയുമെന്ന് ആണ് എനിക്ക് തോന്നുന്നത .താങ്കൾ ഒരു ഇടത് അനുഭാവി ആണെന്ന് തോന്നു നിങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള സ്ഥാപനമായ. EMS HOSPITAL അവിടത്തെ ജീവനക്കാർക്ക് ശബളം നൽകുന്നത് പാർട്ടി നോക്കിയാണ്😇. മറ്റു ചില സഹകരണ ബാങ്കുകളിൽ സ്വന്തം പാർട്ടിക്കരെ മാത്രമേ നിയമിക്കുകയുള്ളു ഇതൊക്കെ കണ്ടാൽ എന്തു തരം ഗോത്രീയതയാണ് ഇപ്പോഴും നിങ്ങൾ പിന്തുടരുന്നതെന്ന് തോന്നിപ്പോകും😇. ഏതു ജനാധിപത്യ രീതിയാണിതെന്ന് മനസിലായില്ല. അതുപോല നിങ്ങളുടെ പാർട്ടിയുടെ കിഴിലുള്ള amusement park കളിൽ അടിസ്ഥാന ശബളം കൊടുക്കുന്നുണ്ടോ ഇപ്പോഴും. താങ്കൾ തന്നെ മറ്റു സംസ്ഥാനങ്ങളെ കുറ്റം പറയുകയും അവിടെ തന്നെ ജോലി ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ അപഹസ്യമായി തോന്നുന്നു😇.ഈ അടുത്തു നടന്ന survey report ആണ് കേരളത്തിലെ തൊഴിലില്ലായ്മ 15.8% ആണ് ഇത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ച് വളരെ കൂടുതലാണ് unemploymentinindia.cmie.com/🙏🙏 തുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രതീക്ഷിക്കുന്നു🥰🥰🥰
@smithasreejith8855
@smithasreejith8855 2 жыл бұрын
Aa ravichandran c ethokke kelkananam
@isaacthomas4527
@isaacthomas4527 2 жыл бұрын
കൊന്നു കൊല വിളിക്കുവാന്നോ.......
@sujithkvarghese5616
@sujithkvarghese5616 3 жыл бұрын
Good speech but I think you missed some important points. You said companies like kitex are aiming to pay the least amount as possible and this is true, any employer will do that to maximise their profit. But whatever companies offer let people who are willing to take it just take it. Any amount paid by these companies might be less for people from Kerala. But why we need to block the people who needs it the most especially from other states? An employee if he is not satisfied with the salary can always leave. You yourself said people from Kerala leaves for green pastures based on it. Likewise employees also need to leave. Otherwise they have to accept that amount and work. Looking for green pastures doesn't depend on your education it just depends on your commonsense and every people how much illeterate he/she is can do it. Otherwise we won't see lots of other state people working here. When these companies doesn't get people then they have to increase the amount to attract people. If kitex was there in Kerala then atleast nearby people would also have been benefitted. Government could have helped this company to get resources like water especially in Kerala by harvesting it. Kerala could have easily solved this water issue compared to other states. Now other state citizens have to suffer. Just think now kitex will go to Andra and pay employees even lesser than the same employees in Kerala considering you mentioned 40% of them are outsiders who will anyway leave were the company goes. Second keeping a water cooler, paying minimum salary etc are extra burden for a company because government can just make rules on this but government doesn't pay from its own pocket. These rules are made by the a body(government) who has zero risk involved in paying it.
@vveditor
@vveditor 3 жыл бұрын
Government does not have to give anything out of its pocket for providing decent working conditions... It is understood that only ethically managed companies will do business here...
@sujithkvarghese5616
@sujithkvarghese5616 3 жыл бұрын
@@vveditor Then the question is what is meant by ethical? A export oriented company will have enough employee Infrastructure which is guaranteed by international export laws.
@adarshkv511
@adarshkv511 3 жыл бұрын
👍
@alokpsgold
@alokpsgold 3 жыл бұрын
വസ്തുനിഷ്ടം അല്ല കാര്യങ്ങൾ, ഒരുപാടു മൂഢമായ ചിന്തകൾ മാത്രം ഒരു കമ്മ്യൂണിസ്റ്റ് ബുദ്ദിജീവി ലൈൻ
@sreekr
@sreekr 3 жыл бұрын
അണ്ണൻ ബാംഗ്ളൂരിലോ ഗുൽഫിലോ ആയിരിക്കും അല്ലെ. കുത്തക ബൂർഷ്വ മുതലാളിത്ത സ്ഥലത്ത് സുഖമായി ജീവിച്ചു ഡയലോഗ് അടിച്ചിരുന്നോ.
@denojacob8605
@denojacob8605 3 жыл бұрын
Chettan kerala ille endhelum preshnem parayan Karnataka ill poyi paranjitte thiriche varumayirikum ennu thonunu 🤧
@sachinkj5483
@sachinkj5483 3 жыл бұрын
നമ്മൾ ഓരോ കാര്യങ്ങളെ സപ്പോർട്ട് ചെയ്യുന്നത് സാഹചര്യം അനുസരിച്ചു ആണ്. ജെഫ് ബെസോസ് ജോലി കൊടുത്തിട്ട് വേണ്ട അവിടെ ആളുകൾക്കു ജോലി കിട്ടാൻ അല്ലെങ്കിൽ ഒരു സ്ഥാപനം തുടങ്ങാൻ അമേരിക്കയിൽ. അതുപോലെ തന്നെ ബാംഗ്ലൂർ ഒക്കെ. കേരളത്തിലെ സ്ഥിതി അങ്ങനെ അല്ല. വല്ല നാട്ടിലും kazhtappettu കുറച്ചു പണവും കൊണ്ട് നാട്ടിൽ വന്നാൽ അവൻ boorzhayayi. സ്വന്തമായി ഒരു വണ്ടി വാങ്ങിയാൽ പോലും കണ്ണിൽകടി. താങ്കൾ ചന്ദ്രനിൽ നിന്നൊന്നും കെട്ടിയിറക്കപ്പെട്ടത് അല്ലല്ലോ നാട്ടിലെ സ്ഥിതിഗതികൾ കാണാതെ പോവാൻ. അടിമക്കണ്ണു ആയാൽ ഇങ്ങനെ ആണ്. കേരളത്തിൽ അങ്ങനെ kitexinum മാത്രമായി ഒരു നിയമം ഇല്ല. നാട്ടിൽ പബ്ലിക് sector companyele waste എല്ലാം പുഴയിൽ കിടക്കുന്നു ആർക്കും പ്രെശ്നം ഇല്ല. പക്ഷെ കിറ്റെക്സിന്റെ വെള്ളം പുഴയിൽ വീണാൽ മാത്രം കുഴപ്പം അല്ലെ. പോയി ചത്തൂടെ തനിക്കൊക്കെ.
@thisisfromajvad
@thisisfromajvad 3 жыл бұрын
താങ്കൾ ഇപ്പോളും ബാംഗ്ലൂർ തന്നെയാണല്ലോ ജോലി ചെയ്യുന്നത് അല്ലേ?
@denojacob8605
@denojacob8605 3 жыл бұрын
So?
@phil1press
@phil1press Жыл бұрын
@@denojacob8605 He post hours and hours of videos defending Kerala's left wing politics. But he had to move to Bangalore to get a job. Probably working for a company that has foreign contracts. May be a foreign country that practice neo liberal policy...God forbid😂
@AlVimalu
@AlVimalu 3 ай бұрын
Weak argument. ബാംഗ്ലൂർ പോകാൻ പാടില്ലേ... Evidence വെച്ച് സംസാരിക്കൂ
@chaxmax123
@chaxmax123 2 жыл бұрын
Shekhar Gupta……liberal thol itta sanghi chennai.
@sethurajkarimparambilraju3211
@sethurajkarimparambilraju3211 3 жыл бұрын
Ease of business എന്നതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ്? കേരളം നിക്ഷേപ സൗഹൃദം ആണ് എന്നാണോ പറയുന്നത്? Remittance dependency ഒരു നല്ല മോഡൽ ആണോ? Solution വേണ്ടെ? കിറ്റെക്സ് investore വേട്ടയാടിയത് ശെരിയാണ് എന്നാണോ?
@sethurajkarimparambilraju3211
@sethurajkarimparambilraju3211 3 жыл бұрын
Ease of business ഉണ്ടെന്നാണ് പറയുന്നത് എങ്കിൽ കരളം നിട്ടുപോയ നൂറോളം കമ്പനികളെ കൂടി അത് പറഞ്ഞു മനസ്സിലാക്കണം.
@sethurajkarimparambilraju3211
@sethurajkarimparambilraju3211 3 жыл бұрын
Company കേരളത്തിൽ ആണെങ്കിൽ ജോലി മാത്രം അല്ല, GST യും കിട്ടും
@sethurajkarimparambilraju3211
@sethurajkarimparambilraju3211 3 жыл бұрын
തുടരെയുള്ള ഹർത്താലുകൾ മനുഷ്യാവകാശത്തിൻ്റെ ലംഘനം അല്ലെന്ന് പറയുന്നത് മാദമ്പിത്തരം അല്ലെങ്കിൽ എന്താണ് ?
@haseelfarhanap5983
@haseelfarhanap5983 3 жыл бұрын
Zakath System യഥാർഥത്തിൽ ഈ distribution ന് വേണ്ടിയല്ലേ.ഒരു സ്ഥലത്തു കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ.
@dhanishe6235
@dhanishe6235 3 жыл бұрын
You are on a wrong channel...please find something matching to yiur interst.
@bijupurushothaman
@bijupurushothaman 3 жыл бұрын
അതിനിടയിൽകൂടി.... 🤣😂
@dhanishe6235
@dhanishe6235 3 жыл бұрын
Onthinadakku poottukachavada.
@Muhammedxmusic
@Muhammedxmusic 7 ай бұрын
😂
@ksprakasan6080
@ksprakasan6080 3 жыл бұрын
Too lengthy speech Should never exceed 30 minutes
@MuhammedImran
@MuhammedImran 3 жыл бұрын
5-10 minutintae videos anu net motham karenam arkum attention illa...lengthy aya views kitilla ennokkae.....chaetan inganae feedback koduthu olla Nalla videos koodi illandakallae!
@vimalraj3476
@vimalraj3476 3 жыл бұрын
1. Mike set, stage decorations thozhilaalikalude joli kalanju KZfaq loode samvadhikkunna...socialist. .
@tiju74
@tiju74 3 жыл бұрын
Kitex issue is the political response to 20 20 for entering in elections. They don’t want the trouble of 20 20 in next election. The contradicting and non clarity laws and rules are the major issues. One of the employment laws kitex violated is “the interstate workman act ACT 1979”. Does these laws was are any beneficial to anyone? The role of legislature is to make laws. And our laws and rules are only beneficial to beurocraszy who interpret them. The Intel BBMP issue on tax is all about this. The definition Centralized AC vs Non Centralized AC has given100 of cases on tax in BBMP. The rules and regulation are always open ended. This gives rooms for the governing class to make the life of people who need to follow miserable. The speakers comment about Telugu people ( esp girls) was uncalled and was just echoing a common perception.
@narendrakumargovindapilla7521
@narendrakumargovindapilla7521 2 жыл бұрын
I donot agree with you all. What productivity. What relation with wage and productivity.
@Abhilash-.
@Abhilash-. 3 жыл бұрын
ഇത് ആരാണ്? എന്ത്കൊണ്ട് ആണ് എല്ലാവരെയും വെറും സോഷ്യൽ media experts എന്ന പറഞ്ഞ ചേരുതക്കുനത് പോലെ സംസാരിക്കുന്നത്? ഓരോരുത്തരുടെ അഭിപ്രയതിനോകെ വില ഇല്ലനനനോ?
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН