K-Rail ബദലുകൾ - Discussion - Reply Video

  Рет қаралды 15,864

Umer Abdussalam

Umer Abdussalam

Жыл бұрын

#krail #umerabdussalam #malayalam
ശമ്പളം കൊടുക്കാതെ പണി എടുപ്പിക്കാൻ ഒരു ജോലിക്കാരനെ വേണോ? : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൊണ്ട് സൗജന്യമായി പണി എടുപ്പിക്കാൻ പഠിപ്പിക്കാം!
Chat GPT, Midjourney & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ മലയാളത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ!
Whatsapp link : wa.me/919072616500

Пікірлер: 134
@muhammaduwaisemf9632
@muhammaduwaisemf9632 Жыл бұрын
ആദ്യം മാറേണ്ടത് കേരളക്കാരുടെ ചിന്താഗതി മാത്രമാണ്. കുറെ പേർ ചിന്തിക്കുമ്പോൾ ഏറ്റവും affordable ആയ മാർഗങ്ങൾ എത്താൻ കഴിയും . Very insightful.. enjoyedit
@musthafamusthu9973
@musthafamusthu9973 Жыл бұрын
👍
@shamnadshah1622
@shamnadshah1622 Жыл бұрын
കമന്റ്‌ ചെയ്യുന്നവർ മനസ്സിലാക്കാത്തത് മനുഷ്യർ ഒരുപാട് പ്രോബ്ലം സോൾവ് ചെയ്തിട്ടുണ്ട്. .. ഇനിയും സോൾവ് ചെയ്യും. ..
@Real_indian24
@Real_indian24 Жыл бұрын
പറക്കും കാറുകൾ അതിന്റെ സമയത്ത് വന്നോട്ടെ .... അന്നാലും K-Rail കേരളത്തിൽ വരണ്ടത് അത്യാവശ്യമാണ്... കേരളത്തിലെ Rail Network, അത്രക്കു പരിതാപകരമാണ്. :: ഇത്രക്കു സമ്പത്തും Technical Power ഉം ഉള്ള GCC രാജ്യങ്ങൾ വരെ ഇപ്പോഴാണ് Rail network നെ പറ്റി ചിന്തിക്കുന്നത്... അതും high speed Rails.. Kuwait തൊട്ട് OMAN വരെ GCC Rail കൊണ്ടുവരാനുള്ള പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുകയാണ്... ഷെങ്കൻ നെറ്റ്വർക്ക് പോലെ ഇനി GCC നെറ്റ്വർക്ക് രൂപപെടുത്താൻ എല്ലാ Arab, Midale East രാജ്യങ്ങളും കൂടി പരിശ്രമിക്കുകയാണ്... അടുത്ത Europe എന്നത് GCC രാജ്യങ്ങളാക്കും എന്ന MBS ന്റെ ഒറ്റ വിഷൻ പ്രക്യാപനം തന്നെ മതി അടുത്ത 10 - 20 years നുള്ളിൽ middle East രാജ്യങ്ങളിൽ വരുന്ന മാറ്റം അറിയാൻ : SO RAILWAY NETWORK IS BLOOD VESSELS OF A ECONOMY
@muhammedsinan5804
@muhammedsinan5804 Жыл бұрын
Great conversation brother,,,u are a good teacher,, waiting for your new updates😊❤
@MHD-J
@MHD-J Жыл бұрын
• പ്രളയം എന്നതിന് വളരെ ഉപകരിക്കുന്നതാണ് flying കാറുകൾ or flying items. •പിന്നെ ചരക്കുകൾ road മാർഗമല്ലാതെ flying മാർഗത്തിൽ കൊണ്ടുപോകുമ്പോൾ തന്നെ ചിലവും കുറയും , റോഡിൽ തിരക്കും കുറയും , സമയവും ഉണ്ടാവും , റോഡിൽ കൂടുതൽ പണം ഇൻവെസ്റ്റ്‌ ചെയ്യുന്നത് കുറക്കാം ലെ....... . •നമുക്ക് തന്നെ വേഗത്തിൽ online ഡെലിവറികൾ പൂർത്തീകരിക്കാം . നമ്മുക്ക് ഇത്തരം ചിന്തകളെയും അവസരങ്ങളെയുംകുറിച്ച് പറഞ്ഞുതരുന്ന Umer bro ക്ക് ഹൃദയത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ❤️
@Knowthelogic
@Knowthelogic Жыл бұрын
Dear Umer bro, Awareness, clarity of thoughts and vision ullavarke thangal parayunna karyangal manasilagu!! Commonsense polum illathavar palladum parayum, adu kelkanda. Best Wishes bro!!
@hassanpc7105
@hassanpc7105 Жыл бұрын
I agree the views shared and discussed here❤
@Jithinrajthottumbay
@Jithinrajthottumbay Жыл бұрын
നല്ല ചർച്ചകൾ നടക്കട്ടേ.. കെ റെയിൽ വന്നാലും ഹൈപർലൂപ് വന്നാലും.. നമ്മുടെ നാട് വളരണം...
@user-adiaboo_2268
@user-adiaboo_2268 Жыл бұрын
Vizhinam പോർട്ട്‌ വന്നാൽ കേരളത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@73635p
@73635p Жыл бұрын
പറയാൻ ഇല്ല, കണ്ട് മനസിലാക്കണം, അത്രയും മാറ്റമാണ്, ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ പരിശ്രമം
@ajishpinkybell4938
@ajishpinkybell4938 Жыл бұрын
Good thoughts bro… keep keralites dreaming for a better future. One day all the dreams will come true
@MUDRAINTERIORSandDEVELOPERS
@MUDRAINTERIORSandDEVELOPERS Жыл бұрын
Perfectly said
@jamsheedm2010
@jamsheedm2010 Жыл бұрын
Good vision
@ajeshpanoli5406
@ajeshpanoli5406 Жыл бұрын
You are absolutely right bro.....
@kvfaizu
@kvfaizu 11 ай бұрын
Use the end technology when try to transform. That's is the real revolution 👍👍👍
@AlsabithCp_220
@AlsabithCp_220 Жыл бұрын
Good
@adithyanadithyan8938
@adithyanadithyan8938 Жыл бұрын
Adipoli❤
@Rorschach90s
@Rorschach90s Жыл бұрын
Bro parayunna karyam njan full support cheyunnu, autonomous car vangan pattilla ennu parayunnavar 10 year munpe 1 lakh koduthe oru phone arum vangilla ennu paranjavar ane In my opinion govt should give more importance to fast logistics movement. People are going to travel less but their demand for more is going to explode.
@brightnbest9546
@brightnbest9546 Жыл бұрын
Well done 👏 🙏
@haishamofficial1165
@haishamofficial1165 Жыл бұрын
Ivide evening 8 mani kainjal pinne public transportation okke dhuritham anu🙂athil athyam maattam varatte... Ellaa routilekkum active ayitt 24/7 services varanm
@noufalismail5514
@noufalismail5514 Жыл бұрын
Well said
@nabeelmohd4285
@nabeelmohd4285 Жыл бұрын
Yes! I'm ready to know more information from your side 🙌🏻
@manojmt1368
@manojmt1368 Жыл бұрын
Well said broo ❤❤❤
@RIMSRO
@RIMSRO Жыл бұрын
താങ്കളുടെ ശുഭാപ്തിവിശ്വാസതെ ഞാൻ അഭിനന്ദിക്കുന്നു പക്ഷേ ഗവൺമെൻറിൻറെയും ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ചിന്താഗതി മാറേണ്ടിയിരിക്കുന്നു , പലപ്പോഴും സാമൂഹ്യ സാംസ്കാരിക പുരോഗതിക്ക് മാത്രമാണ് ഏതൊരു ഗവൺമെൻറ് ജനങ്ങളും മുൻതൂക്കം നൽകി വരാറുള്ളത്. ഇതുകൊണ്ടുതന്നെ ഇത്തരം നൂറുകണക്കിന് നിയമങ്ങൾ കൊണ്ട് യുവാക്കൾ നാട് വിടുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രതിഭാസം😅. വണ്ടിയുടെ Rcയൊ ലൈസൻസൊ ഡിജിറ്റലായി കാണിച്ചാൽ അപ്പോൾ കിട്ടും ഫൈൻ എമാമാർക് കടലാസിൽ തന്നെ ദർശിക്കണം , നവോദ്ധാനത്തിൻറെ കാലം കഴിഞ്ഞു ഇനി ഡിജിറ്റൽ യുഗം മാണെന്ന് ഇവർക്ക് അറിയില്ലല്ലോ😂
@rijuraj7650
@rijuraj7650 Жыл бұрын
Ummer your awesome man
@qtmobiles
@qtmobiles Жыл бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ ഉണ്ടാക്കുന്ന പലവും ഓവർ ബ്രിഡ്ജിന്റെ ഒക്കെ വീതി 2000 ൽ ഉണ്ടാക്കുന്ന അതേ വീതിയാ ഭാവിയിലോട്ട് ആ റോഡ് വീതി കൂട്ടണം എങ്കിൽ പാലം വീതി കൂട്ടേണ്ടി വരും എന്നുള്ള ചിന്ത ഇപ്പോഴും കേരളത്തിലെ എൻജിനിയർമാർക്ക് ഇല്ല. ഇപ്പോൾ കേരളത്തിൽ ഉണ്ടാക്കുന്ന NH ന് റോഡ് ക്രോസ്സ് ചെയ്യാൻ കോണി കൂട് തന്നെ പണിയേണ്ടി വരും ഇത് ഉണ്ടാക്കുന്ന സമയത്ത് തന്നെ റോഡിന് UNDER പാസ്സ് ഉണ്ടാക്കി അതിൽ ഷോപ്പിങ്ന് ഉതകുന്ന റൂംസ് ഉണ്ടാക്കിയിരുന്നു എങ്കിൽ റോഡിന് വേണ്ടി പൊളിച്ചത് കാരണത്താൽ പല സിറ്റികളുടെയും പാർക്കിങ് പോലുള്ള സൗകര്യം ഇല്ലാതായി സ്ഥല പരിമിതി ഉള്ള കേരളത്തിൽ ഇത് പോലും നടത്താൻ നമ്മുടെ ഗോവെന്മേന്റുകൾ നടത്തുന്നില്ല എന്നത് സങ്കടം ഉണ്ട് 😢
@555vichu2
@555vichu2 Жыл бұрын
🔥🔥👏👏👏 superb repaly 💖
@jithinnhendadiyil
@jithinnhendadiyil 11 ай бұрын
നമുക്ക് വേണ്ടത് അടുത്ത ഒരു 50-100 വർഷത്തേക്ക് വേണ്ടി ഉള്ള ഒരു യാത്ര മാർഗം ആണ്. ഇത്രയും മുടക്കി ഒരു സെമി ഹൈസ്പീഡ് റെയിൽവേ കൊണ്ട് വരുന്നതിനേക്കാൾ നല്ലത് കുറച് കൂടി തുക കണ്ടെത്തി ഒരു ഹൈ സ്പീഡ് എലിവേറ്റഡ് / ടണൽ റെയിൽവേ സംവിധാനം ആണ്. ഒരിക്കലും ഒരു പൊതു യാത്ര സംവിധാനം കൊണ്ട് വരേണ്ടത് ലാഭം നോക്കി ആവരുത്. പൊതു യാത്ര മാർഗങ്ങൾ മെച്ചപ്പെടുത്തുന്നത് വഴി ഒരുപാട് വേറെ ഗുണങ്ങൾ ഉണ്ട്.
@abinu4685
@abinu4685 Жыл бұрын
Agreed bro❤
@Rafad321
@Rafad321 Жыл бұрын
Waiting for next video
@KitchenCraftGarden
@KitchenCraftGarden Жыл бұрын
For my take india / kerala need high speed rail than semi high-speed it incorporates wit goods / transport personal cars too .. For personally i didn't agree with flying cars .. but can support hyperloop toward metropolitan cities .. for country like India we need huge mass transformation in roads and railwayswith affordable ways ... Thx
@philoeditz5488
@philoeditz5488 Жыл бұрын
Njan oru doubt choichotte ellam autonomous avanangil ai communication ayirukullo in between... Y can't the system can't hacked it can lead to a heavy disaster...
@ADHILANSAR
@ADHILANSAR Жыл бұрын
Bro parenjath valare vishathamyi charcha cheyyendaa karaym ann K rail varaan oru 15 years edukkum aa time avumbozhekkum eee railway oru flop avum so futurilekk vandi epozhe cheyyunnathaa correct With an example I read some vere I guess America yil ann nn thonnunnu oru railway unit thodengan padhadhi ittapo Elon Musk ann nn thonnunnu ethirth oru case file cheythirunnu athine stop cheyyan vendi Enit Elon oru Idea munnot vachu oru tunnel ilude poyal govt parenjathinekkalum kooduthal vegathayilum samaya labhathilum ethum Angane oru concept ann evade vendath karannam eth out dated ann . so oru bullet train n vendi ann oru railway arambhikkendath athann future ilekk nallath ethokke epo ann (bullet train) eniyum korech kazhiyumbo athilum nalla train erengiyekkaam Nnammal athum koodi kand work cheythal ath India kk allenkil Keralathin oru nettam avum ❤
@abdullahsadath784
@abdullahsadath784 Жыл бұрын
K rail should start phase wise. First eklm to Thrissur. Then to ponnani Tvm to Kollam. Etc Once this phase is done people will have different thinking and will demand this should be connected to our area also.
@shamnadshah1622
@shamnadshah1622 Жыл бұрын
Let’s try another way, make the current speed track to faster speed track. Let’s update our trains to fast trains… then First eklm to a Thrissur.. Then to ponnani… NBR to shornur… Etc…
@abdullahsadath784
@abdullahsadath784 Жыл бұрын
@@shamnadshah1622 two tracks can't hold these much trains then we need to hold train to make passage of Rajasthani etc.
@shamnadshah1622
@shamnadshah1622 Жыл бұрын
@@abdullahsadath784if we can move fast, no of trains will be reduced… So tracks should be developed for fast trains… even vandhe bharath can’t travel it’s minimum fast here in kerala… the problem is, government know the problem and how to solve it, but they should act wisely for the people.❤
@abdullahsadath784
@abdullahsadath784 Жыл бұрын
@@shamnadshah1622 train travel outside Kerala always run late. Konkan always delays train. We cannot schedule same track as train timings cannot be scheduled. This will make whole project blunder. Separate tracks are the need of the day
@alinisam2213
@alinisam2213 Жыл бұрын
Umer kka ne CM akkannam
@ShafiChalil009
@ShafiChalil009 Жыл бұрын
Agreed, 85%
@AI_bot_0
@AI_bot_0 Жыл бұрын
In future...negative adikkunavaru regret cheyum...
@usmanck7540
@usmanck7540 Жыл бұрын
South korea yil alle adyam aayi 5g impliment cheythath. Pinne high speed rail keralathinu aavashyam aanu. Pinne trainum self drive aayitt speedil ithe trackil odikkan ulla system kond varaallo.
@riyasmonap
@riyasmonap Жыл бұрын
Fist 5g launched in south korea
@shajeershey2223
@shajeershey2223 Жыл бұрын
👍
@akshayks8509
@akshayks8509 Жыл бұрын
❤️
@anasfasil9309
@anasfasil9309 Жыл бұрын
Ellam digitalized aakumbol travel cheyyanda aavashyam undakumo
@ajmalbabu5603
@ajmalbabu5603 Жыл бұрын
Could i suggest a traffic revolution for kerala. Both rail and highway. Please check in google map. A highway from karuvarakundu (near nilambur) to mannarkad (palakkad) Combining anakulam road check dam(idukki )road to pooyamkutty(kothamangalam).connect it to vazhachal through idamalayar road. Again a new road can be formed from chimmony dam road to palakuzhy dam road and again connect it to nelliyampathy and to nenmara. A high speed alternate railway line from angamaly to punalur(through thodupuzha,erumeli,erattupetta ranni,konni,pathanapuram). All these boost connectivity of road,rail etc and will generate new touristm and jobs. New cities will be developed
@uvaism8461
@uvaism8461 Жыл бұрын
Thunder lighteningnte okke defficulties and rain ntem clouds nte okke problems ngne over come cheyyum ennath oru vellu vili aaavilleeee
@mrhack3950
@mrhack3950 Жыл бұрын
Bro 2nd prnje karyam usa-kerala ath correct ann prnjth...kerala nala educational yill front yill ann ...ithinu usa yude pakaram uttarpradesh ne compara cheythal mathi...just search about noida and gurugram projects...Avide e kolam etra investment ann ullath enn noknam ...just look there growth Semiconductors,IT-infrastrucre and mobile manufacturing is unbelievable 🔥🔥...pand nammal kaliyakivar ann ipol valarunath... keralam educational yill front yill ann but ivide oru investments um varaunilla
@uvaism8461
@uvaism8461 Жыл бұрын
Lightening nte difficulties indavaaan ulla chances illeeee ?
@mohammedhashir257
@mohammedhashir257 Жыл бұрын
SGK paranhath KRAIL varanamennalla, Marich Lokath Mattulla Rajyangalil Aalkar nalla speedil Yathra cheyyumbol athe speedil namukkum yathra cheyyan kazhiyanam ennan adheham paranhath.
@irfan_bin__rahman
@irfan_bin__rahman Жыл бұрын
💯
@aravattan3361
@aravattan3361 Жыл бұрын
Hai...bro...liked ur take on k-rail...I wanted to add something that should be taken into consideration...a high speed transportation method which is compatible and a part of a network of high speed network all over India also it will be able to transport goods from vizhinjam port to all places where it connects ..to transport goods fast and effeciently....think that would make vizhinjam port to max. Potential use....can also reduce pollution,traffic,accidents by trucks used to transport these. Air pollution in kerala is actually getting worse..nt that many people are aware of this. Also regarding future occupancy of high speed train...as far as I know kerala already has an ageing population. So after 2035 or so our population should decline and will effect occupancy(counter argument) (Think I heard this stat from Mr.Murali thumarakudi) Would like to know what you think... 😎😎
@bluetigers1364
@bluetigers1364 Жыл бұрын
ente oru abhipryam njaan parayam ivide enthu project vannallum athine thadasapeduthunnath malayalikal thanne anu...everyone are educated but no use at all..hope the next generation including me, will not have this kind of negative mentallity.
@shamilvakkaloor3183
@shamilvakkaloor3183 Жыл бұрын
Conceptual war..
@4thepeople8
@4thepeople8 11 ай бұрын
K railinu pakaram chinayil okke olla pole magnetic levitating train better option alle
@jj.IND.007
@jj.IND.007 11 ай бұрын
Enthayalum sthalam etedulande .. appo prasnam aavum
@AdhithyanAdhi-gc9ep
@AdhithyanAdhi-gc9ep Жыл бұрын
Sgk venam paranjadhu k rail alla speed aanu, vandhe bharath nalla facilities provide cheyyumbozhum adheham thanne parayunnind enikku vendadhu speed aanennu. Adhupole thanne speed transportation yadharthyamaavunnadhode tourist rangavum purogamikkum. Varunna tourists kooduthalum yathra cheyyunnadhu keralathile chila jillakal mathram aanu avrkku ella jillayiloodeyum yathra cheydhu keralathe mothathil explore cheyyan pattunnilla speed transportation facility varunnadhode keralathe mothathil kuranja tymil explore cheyyan tourists nu sadhikkum adhu valiyoru advantage aanu
@sijoypjohn
@sijoypjohn Жыл бұрын
Bro 300 km/hr travel cheyuna oru train keralathinte oru end thottu matte end vare nonstop travel cheyethalle minimum 2 1/2 hours konde etham nammude kerala ake length parasala muthale Kasaragod vare 600 kmine thazhe annu.
@SreehariVariar
@SreehariVariar Жыл бұрын
VTOL will definitely come in the future. But 'flying car' that is a vehicle that you can both drive and fly is a very hard proposition due to the nature of packaging requirements. Your presentation is nice, but you need to go into more depth of the viability of upcoming tech.
@UmerAbdussalam
@UmerAbdussalam Жыл бұрын
♥️ i was referring the concept alef aeronautics put forth
@SreehariVariar
@SreehariVariar Жыл бұрын
@@UmerAbdussalam many companies show lots of concepts these days.. there's a battery breakthrough announcement every other day.. but there some fundamental limits on materials, economics etc which you should consider while giving airtime to these things..
@UmerAbdussalam
@UmerAbdussalam Жыл бұрын
@@SreehariVariar alef got US FAA nod for real trials slated to launch on 2025, they are taking pre orders.
@fewplacetofitfpf8587
@fewplacetofitfpf8587 Жыл бұрын
Nigal paranju varunathil thane enniki vere answers kittunudalo, self driving or flying cars oke use chiyunathil, 600km to 800km vare pokan kazhiyuna bullet trains undi lokathi, so public transport oru better option alle, traffic athryum koduthal ani already indiayil, athi eniyum koodum, so flying carsine kalum, self driving carsine kalum safe bullet trains alle, all over india oru network undayal😅
@decafemto-3698
@decafemto-3698 Жыл бұрын
Idh പോലുള്ള innovation varaan nammude government etra രൂപ ചിലവാക്കുന്നുണ്ട് എയർ ambulance നെ kurich okke chinthich koode , nilavil helicopter ഉണ്ടെങ്കിലും ചിലവ് കൂടുതൽ ആൺ and landing problem ഉണ്ടാവാം
@midhunjosey
@midhunjosey Жыл бұрын
You are making a very big assumption that the need for long distance travel will reduce and digital infrastructure will replace that. The need for long distance travel will increase. The need for physical meetups will always be there. No amount of digital mediums can replace that. People might still need to go to offices 10 years from now, people will travel to meet dear ones, people will travel for tourism. People can have their home and work in different cities. A high speed train can also be used to move goods. That's definitely not gonna decrease in the future
@sudhaeravelil7170
@sudhaeravelil7170 Жыл бұрын
sgk പറഞ്ഞത് , k റെയിൽ വേണമെന്നല്ല, അദ്ദേഹം പറഞ്ഞത് "ഏറ്റവും വേഗതയുള്ള ഏതു മാർഗ്ഗവും ആവശ്യം തന്നെയാണ്"
@_grifin_
@_grifin_ Жыл бұрын
Ellathineyum ethirkkunnath malayalikalude oru nature aanu.
@ShakeebArsalan20
@ShakeebArsalan20 Жыл бұрын
😁❤❤❤
@veruthev3702
@veruthev3702 11 ай бұрын
I think you are missing the whole point. K rail is supposed to be a mass rapid transport system. Mass+ rapid ! Once vizhinjam realizes, it can also be used to transport time sensitive goods. Roughly 70% of revenue of indian railway comes from freight transport .
@Selmancp
@Selmancp Жыл бұрын
നിങ്ങൾ ഈ പറഞ്ഞതുകൂടെ ഇതിന്റെ കൂടെ ചെയ്താൽ പോരെ എല്ലാം വേണം എന്നൊരു ആശയം
@sukreth1413
@sukreth1413 Жыл бұрын
Ithinellam main problem ividuthe government aanu. Enth kond vannalum azhimathi kondvannu maximum ootipizhiyan nokkum ennit ettavum cheap quality product namukk ing itt tharum. Ennit ithinakath keriyal aa sadhanam automatically complaint ayi nammal avidunnu thanne dead aavum. No need for accident. Aadhyam marendath government and system alle. Azhimathi ullath kondanu nammude nadu orikkalum develop aavathath
@uvaism8461
@uvaism8461 Жыл бұрын
Not only that, janangalkk govtaaaytt oru frndly zone illa. Democracy okke peril mathrameee ulloooo, nammude natile police kaar polum engne aan bhehave cheyynne ath mathram mathi nammldem matu rajyngldem public sectore le udhyogasthrde mind set aaytilla defferences
@sukreth1413
@sukreth1413 Жыл бұрын
@@uvaism8461 our system is the problem 👍👍
@muhammednoufal5855
@muhammednoufal5855 11 ай бұрын
രാഷ്ട്രീയത്തിനും നിലവിലെ ഭരണ സംവിധാനത്തിനും ഒരു ബദൽ പറയൂ
@Knowthelogic
@Knowthelogic Жыл бұрын
@ 19:38 SGK said that we need super fast/ bullet trains to commute faster. He did not say K Rail is a great idea. Watch the video again !
@nja2087
@nja2087 Жыл бұрын
ഏതാണ് സോഫ്റ്റ്‌വെയർ use ചെയ്യുനത് സോഷ്യൽ മീഡിയ manging , 😂😂😂
@John_honai1
@John_honai1 Жыл бұрын
മനു S പിള്ള യെ പോലുണ്ട് കാണാൻ 😊😊
@shortshits2424
@shortshits2424 Жыл бұрын
New name Old name AirCar AeroMobil eVTOL Airbus CityAirbus Hyperloop Virgin Hyperloop Jetpack Jetpack Aviation Personal Rapid Transit PRT Self-driving car Autonomous car Solar car Solar vehicle Supersonic jet Hypersonic jet
@ka_efx
@ka_efx Жыл бұрын
May it's theory , ithu real akhukha anengilll companikhaludee monopoly kanandi verum
@HariKrishnan-md5ww
@HariKrishnan-md5ww Жыл бұрын
K rali lum vanote flying carum vanote Rundum vanathe konde prashnam onum ilalo
@ScienceQuest-PSC
@ScienceQuest-PSC 11 ай бұрын
I think you have made the thumbnail using AI image creator 😊. Is it?
@abhijithprabhakaran2502
@abhijithprabhakaran2502 Жыл бұрын
എന്റെ ഒരു സംശയമാണ് ഇവിടത്തെ ഡ്രൈവിംഗ് രീതി വച്ചു പല രാജ്യത്തും ഓടുന്ന ഓട്ടോനോമസ് കറുകൾ ഇവിടെ പ്രവർത്തികമാവുമോ?? ഇവിടുത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യവും പോപ്പുലേഷനും കണക്കിലെടുത്താൽ ... ഒരു അൻസർ പ്രതീക്ഷിക്കുന്നു 😊
@sreerajvr797
@sreerajvr797 Жыл бұрын
Brother nammude Idukki vayanad പോലുള്ള hilly areas il railway lines കൊണ്ടുവരാൻ saadhikille...
@uvaism8461
@uvaism8461 Жыл бұрын
Innathe reethiyilulla rail orupaaad expenses orupad prathisanthikalum tharanam cheyth vendi varum ath.
@uvaism8461
@uvaism8461 Жыл бұрын
Train in pakaram badal samvidhanangal enthaaaanooo athin vendi shramichoodeee? Prakrthi souhrdhamaaaaytulla badal samvidhaaanagal
@uvaism8461
@uvaism8461 Жыл бұрын
Govt onlineleekk vannaaal engne kayyitt varaaan patum athalleee Ovid the main problem😂😊
@Knowthelogic
@Knowthelogic Жыл бұрын
Avar adinu pudiya vazhigal kandethikolum 😀😄
@sreejeshjnair6755
@sreejeshjnair6755 Жыл бұрын
Sgk parajhath hyperloop venam ennanu
@Jaihind-sena
@Jaihind-sena Жыл бұрын
Amazing way of responding , respect to u bro … can u tell me where did u do ur basic school education, am sure not from kerala ….cos or else u will be typically egoistic and arrogant
@UmerAbdussalam
@UmerAbdussalam Жыл бұрын
മലപ്പുറത്താണ്, പഠിച്ചതും വളർന്നതും ♥️
@muhammaduwaisemf9632
@muhammaduwaisemf9632 Жыл бұрын
What is the way to contact you?
@UmerAbdussalam
@UmerAbdussalam Жыл бұрын
ceo@edapt.me
@muhammaduwaisemf9632
@muhammaduwaisemf9632 Жыл бұрын
@@UmerAbdussalam thanks bro.
@mohammedshereef4096
@mohammedshereef4096 Жыл бұрын
കാർ വാങ്ങുന്നതിനു പകരം റോഡ് വാങ്ങാൻ പറ്റുമോ...?
@Reviewe_r
@Reviewe_r Жыл бұрын
Keralam 10 kollam mumbullathupole alla ippol Athu orthal mathi
@8875__
@8875__ Жыл бұрын
K-rail ( rashstriyakare kakkane anne..,sgk paranjathe high speed venam nane athe ippo varilla..
@8875__
@8875__ Жыл бұрын
450 km/ hour
@8875__
@8875__ Жыл бұрын
Black money flowing in swis accounts ..
@73635p
@73635p Жыл бұрын
K rail thattipp 😂ini bullet train okke വേണം പുതിയ സ്ഥലം എടുത്ത് ചെയ്യുമ്പോൾ. K railinekkal എത്രയോ മെച്ചമാണ് വന്ദേ ഭാരത്
@Goeson117
@Goeson117 Жыл бұрын
5g lokathil adyamayi vannath South Korea aanu bro...not in Africa..
@UmerAbdussalam
@UmerAbdussalam Жыл бұрын
I didnt say it as a GK, they are one among the early adopters
@Goeson117
@Goeson117 Жыл бұрын
Just made a correction. Appreciate your works and thoughts. Cool
@tintang5674
@tintang5674 Жыл бұрын
@@UmerAbdussalam and you were wrong saying that Africans didn't see cellphones... cellular network was introduced in South Africa far before India...and it's capital Capetown is top-notch...and far better than many Indian cities😂😂
@haishamofficial1165
@haishamofficial1165 Жыл бұрын
Indiayekkal digital revolutionil orupaad purakil aan germany😌💥
@mrhack3950
@mrhack3950 Жыл бұрын
​@stefinsajan4529yes
@haishamofficial1165
@haishamofficial1165 Жыл бұрын
@stefinsajan4529 yes... Aviduthe chancellor ee ideykk aan vann indiaye kand inspired ayitt poyath
@saniyacherupalakkat9889
@saniyacherupalakkat9889 Жыл бұрын
That means nammal update avenda ennano bro
@haishamofficial1165
@haishamofficial1165 Жыл бұрын
@@saniyacherupalakkat9889 no bro😁 africayil athyame 5g vannapole aan indiayude digital revolution
@SR.623
@SR.623 Жыл бұрын
ഇന്ത്യ ഇപ്പോഴാണ് വളരാൻ തുടങ്ങിയത്.. മാറ്റം വരും 🇮🇳
@amalkrishna114
@amalkrishna114 Жыл бұрын
1:36 wrong South Korea was the first country to adopt 5G in 2019 1:41 wrong calling Africa underdeveloped... Africa is a continent with both highly technology advanced nations like South Africa where cellular services started way back in 1994..but in India which was started in 1995...I agree there are many least developed countries in the continent but Africa is not as you think of it Bro de intension valare nallath ann..but you should have done more research on it ..athu mathram alla european union thanne ippol kuduthal high speed rail corridorsum Subway systemsum undakan nokkuvann...... flying cars commercial prototype Avan 2030 avum enna parayunne...athumatram alla electricity or biofuel whatever may it be... public transport is best..less fuel for more people....njan Norway de capital aya Oslo il poyapol kanda ann avide gov thanne public transport ann promote cheyunne....athu matram alla pala european capital cities ilum car free zones okke und ..
@tintang5674
@tintang5674 Жыл бұрын
Correct ..Oslo il matram alla copenhagen and amsterdam okke ann
@Madinkanjirathani
@Madinkanjirathani Жыл бұрын
ഭൂമിയുടെ ഉള്ളിലൂടെ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് ഗതാഗത സംവിധാനം ഭാവിയിൽ വരാൻ ചാൻസ് ഉണ്ടോ
@_grifin_
@_grifin_ Жыл бұрын
No way...
@sijoypjohn
@sijoypjohn Жыл бұрын
Bro elon muskinte starlink orikalum possible alla karanam starlink idea thanne around 11000 satellite use cheyethu world full satellite link create cheyethu internet kodukka. Actually ethu 11000 satellites use cheyethe annu elon muskinte telsayude working pakzhe chinayum russiayum orikalum ee countriesinte allatha oru satellitesum avare spacial territories vidilla appo ee 11000 satellitesinte connection thanne bhadikum. Ee telsa cars and trucks kuduthallum USA Canada polathe north American countriesilum europeil northern part mathrame heavyil use cheyathe ullu ee countrysil ayirikum elon muskinte starlink internet concept kuduthalle use cheyunathum.
@akhilalex7930
@akhilalex7930 Жыл бұрын
Sathyathil ningal 2050il ninnu time travel cheythu ethiyathano...
@myknowledgemalayalam8677
@myknowledgemalayalam8677 Жыл бұрын
Bro Nee pottan ano????
@aneesmv3921
@aneesmv3921 Жыл бұрын
പ്രബുദ്ധർ എന്ന് viswasikunna❤മലയാളികളോട് എനിക്ക് പറയാൻ ഉള്ളത് . sGK ആണ് ഏറ്റവും വലിയ futuristic ദൈവം എന്ന് കരുതുന്നുണ്ട് എങ്കിൽ, നിങ്ങൾ മണ്ടന്മാർ ആണ് ഹേ. അദ്ദേഹത്തോടുള്ള എല്ലാ ആദരവും നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ. അദ്ദേഹം ഇപ്പോഴും പഴഞ്ചൻ ആണ്. പുള്ളി സഫാരി ടിവിയെ പറ്റി പറയുന്നത് എല്ലാം പഴഞ്ചൻ ആയിട്ടുള്ള വളരെ unproffessional ആയിട്ടുള്ള കാര്യങ്ങൾ ആണ്. എല്ലാ കാര്യങ്ങളും sgk യുടെ കൈകളിലൂടെ ആണ് നടക്കുന്നത്. He must realise that one man show is killing the business and he himself. പലപ്പോഴും അങ്ങേര് പറയാറുള്ള പദ്ധതികൾ കേൾക്കാൻ നല്ല രസം ആണ് ബട്ട് ബിസിനസ് analytics എടുത്ത് നോക്കിയാൽ അറിയാം ഒരിക്കലും feacible അല്ലാത്ത പ്ലാൻസ് ആണ്.
@aneesmv3921
@aneesmv3921 Жыл бұрын
I really don't know guys how to convince you. Sgk is really overrated. He got whole kerala to listen him. He had the undivided attention of a minister. He got a chance in planning board. He is like our neighborhood appopan Who got curious about flying cars but didn't get excited while hearing chatgpt4 can accept an image as input? I honestly believe that if he would have implemented business software solutions into his business at those right time. His business would have been an empire now like Kalyan or Lulu group Instead of delegating tasks, he is still wearing multiple hats and wants to do everything by himself. He is making very basic mistakes in business. If he were to free himself from unproductive work, his mind would be free to update himself with the latest tech information from around the world. He could make more forceful statements than talking about creating an app to solve governance problems 😂. He could've suggest policies to make at governance level instead of talking about bullshit ideas of car on a train. Exporting water to UAE. He could have suggested the exact changes to be made on our school textbooks instead of only and always criticizing everything. The entire population of Kerala would be more tech-savvy and insightful.
@iamshahjahan5124
@iamshahjahan5124 Жыл бұрын
@mohammedhashir257
@mohammedhashir257 Жыл бұрын
SGK paranhath KRAIL varanamennalla, Marich Lokath Mattulla Rajyangalil Aalkar nalla speedil Yathra cheyyumbol athe speedil namukkum yathra cheyyan kazhiyanam ennan adheham paranhath.
@ADHILANSAR
@ADHILANSAR Жыл бұрын
Bro parenjath valare vishathamyi charcha cheyyendaa karaym ann K rail varaan oru 15 years edukkum aa time avumbozhekkum eee railway oru flop avum so futurilekk vandi epozhe cheyyunnathaa correct With an example I read some vere I guess America yil ann nn thonnunnu oru railway unit thodengan padhadhi ittapo Elon Musk ann nn thonnunnu ethirth oru case file cheythirunnu athine stop cheyyan vendi Enit Elon oru Idea munnot vachu oru tunnel ilude poyal govt parenjathinekkalum kooduthal vegathayilum samaya labhathilum ethum Angane oru concept ann evade vendath karannam eth out dated ann . so oru bullet train n vendi ann oru railway arambhikkendath athann future ilekk nallath ethokke epo ann (bullet train) eniyum korech kazhiyumbo athilum nalla train erengiyekkaam Nnammal athum koodi kand work cheythal ath India kk allenkil Keralathin oru nettam avum ❤
@JobinSelvanose
@JobinSelvanose Жыл бұрын
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Will AI Replace Software Engineers? 😲
20:21
Brototype Malayalam
Рет қаралды 65 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН