No video

ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ Health ഇൻഷുറൻസ് എടുക്കരുത്!

  Рет қаралды 29,049

Umer Abdussalam

Umer Abdussalam

Ай бұрын

കുറഞ്ഞ ചെലവിൽ 25% വരെ discount ഇൽ ഹെൽത്ത് ഇൻഷുറൻസ് ഓൺലൈനായി ഇവിടെ എടുക്കാം 👉bit.ly/3xJafms

Пікірлер: 106
@UmerAbdussalam
@UmerAbdussalam Ай бұрын
കുറഞ്ഞ ചെലവിൽ 25% വരെ discount ഇൽ ഹെൽത്ത് ഇൻഷുറൻസ് ഓൺലൈനായി ഇവിടെ എടുക്കാം 👉bit.ly/3xJafms
@AbdulAzeez-z5l
@AbdulAzeez-z5l Ай бұрын
മേടിക്കൽ കോളേജ് ഉള്ളത് കൊണ്ട് ഇൻഷുറൻസ് ആർക്കും വേണ്ടതില്ല ഇനി Al ആർ കൈകാര്യം ചെയ്യും
@rianp1675
@rianp1675 Ай бұрын
​@@AbdulAzeez-z5lmedical College le checkups neravannam patients ne nokka polumilla
@basilmathew6772
@basilmathew6772 Ай бұрын
Dont register in policy bazar and give your number to them.. once you register, you will get continous calls from them..every 5 min
@prajeeshmclt
@prajeeshmclt 18 күн бұрын
ഓൺലൈനായി health ഇൻഷുറൻസ് എടുക്കരുത്. ക്ലെയിം കിട്ടില്ല.. എനിക്കും എന്റെ രണ്ടു ഫ്രണ്ട്സിനും അനുഭവം ഉണ്ട്. Star insurance പോളിസി policy ബസാറിൽ നിന്നും എടുത്തപ്പോൾ. എന്റെ ഫ്രണ്ടിന് പിന്നീട് ഓംബുഡസ്മാനിൽ വരെ പോവേണ്ടി വന്നു. അവരുടെ അഡ്വക്കേറ്റ് കേസ് മൊത്തം പഠിച്ചു വലിയ വാദം ഒക്കെ നടത്തും എന്നു കരുതി ഫ്രണ്ട് prepared ആയി ഇരുന്നു. വാദം തുടങ്ങിയപ്പോൾ തന്നെ അവരുടെ അഡ്വക്കറ്റ് പറഞ്ഞു. ക്ലെയിം 40000 കൊടുക്കാം എന്നു. അവൻ എത്ര കാശ് ചിലവയാലും വാങ്ങും എന്നു വശിക്ക് നിന്നതു കൊണ്ടു കിട്ടി. എനിക്ക് പിന്നാലെ നടക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒഴിവാക്കി. ഹോസ്പിറ്റലിൽ 8800 ചെലവായി. ആ കാശ് കിട്ടാൻ ഏകദേശ അത്ര തന്നെ ചിലവാക്കണം എന്നത് കൊണ്ട് ഞാൻ ഒഴിവാക്കി. അതുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് ഒരിക്കലും ഓണ്ലൈനില് എടുക്കരുത്. 100 % ക്ലെയിം കിട്ടില്ല. എത്ര നല്ല കമ്പനി ആണെങ്കിലും. പിന്നെ അവർക്ക് 25 അല്ല 50 % വേണമെങ്കിലും കുറച്ചു തരാം..
@harilal2857
@harilal2857 5 күн бұрын
Exactly
@leebird2257
@leebird2257 Ай бұрын
ഞാൻ വർഷങ്ങളായി ഹെൽത്ത് ഇൻഷ്വറൻസ് പോളിസി കീപ് ചെയ്യുന്നു.എന്നാലും ക്ലെയിം ചെയ്യേണ്ട അവസ്ഥ വരരുതേ എന്നാണ് പ്രാർഥന.
@Real_indian24
@Real_indian24 Ай бұрын
ഏതാ company ? എത്രയാ പ്രീമിയം ?
@shinazck3272
@shinazck3272 Ай бұрын
ഏതാ company .?
@user-oc3pg4kn1g
@user-oc3pg4kn1g 16 күн бұрын
Claim വരാതിരിക്കുന്നത് ആണ് നല്ലത് bcz കിട്ടില്ല എന്നത് കൊണ്ട് തന്നെ 😂😂😂😂😂എനിക്ക് കിട്ടിയില്ല. അത് കൊണ്ട് ഭൂലോക തട്ടിപ്പ് ആയ ഈ സംഗതി. Drop ചെയ്തു. ആ cash ബാങ്കിൽ ഇട്ട് കൂട്ടുന്നു
@Real_indian24
@Real_indian24 16 күн бұрын
@@user-oc3pg4kn1g ബാങ്കിൽ ഇട്ട് കൂട്ടി കൂട്ടി പണക്കാരനാകാം എന്ന മണ്ടൻ ചിന്ത വെടിഞ്ഞേക്കു. ഒരൊറ്റ സെക്കൻ്റുമതി ബാങ്കിലെ പണകുന്ന തകരാൻ . അതിലും നല്ലത് insurance ആണ്.
@adnank7496
@adnank7496 Ай бұрын
You have Audio Problem. Only right side is audible. Last video also have audio Problem
@naushadhameed1000
@naushadhameed1000 Ай бұрын
ഈ അടുത്ത് സമയത്ത് ഒരു പ്രവാസി വളരെ സങ്കടത്തോടെ ഒരു വീഡിയോ യൂട്യൂബിൽ ഇട്ടിരുന്നു അതിൽ അയാൾ പറയുന്നത് അയാൾ എടുത്ത വളരെ പ്രസിദ്ധമായ ഇൻഷുറൻസ് കമ്പനി നിന്നും അയാൾക്ക് ചികിത്സ ലഭിച്ചില്ലെന്ന് . ഇത് അയാളുടെ മാത്രം അനുഭവം അല്ല ഞാൻ ചോദിച്ച മിക്ക ഇൻഷുറൻസ് കമ്പനി ഏജൻ്റൻമാരും പറയുന്നത് ജന്മനാ രോഗം ഉള്ളവർ ഏതെങ്കിലും severe രോഗം ഉള്ള ആൾക്കാർക്ക് ഒന്നും treatment ലഭിക്കില്ല.അതുപോലെ outpatient treatment അതായത് scaning x ray ecg blood test ഒന്നും ലഭിക്കില്ല central government നിയമം പറയും health insurance എടുത്ത എല്ലാവർക്കും treatment കൊടുക്കണം എന്ന് രോഗം പിടിച്ചു അവശനിലയിൽ ആയ ആളോ അയാളുടെ by stander ആയ ആളോ കേസിനും വഴക്കിനും പോകുമോ അതോ വല്ല സർക്കാർ ആശുപത്രിയിലും പോയി ചികിത്സിച്ച് രോഗം ഭേദമാകുമോ
@salimmohd3155
@salimmohd3155 Ай бұрын
Appreciate your help, let me know how can i port my present policy to other?
@Real_indian24
@Real_indian24 Ай бұрын
Niva Bupa ReAssure 2.0 ഹെൽത്ത് ഇൻഷുറൻസ് നല്ല choice ആണ്. First Year 5 Laks insured ആണ് Next year ൽ Claims ചെയ്തിലെങ്കിൽ പഴയ 5 Laks ൻ്റെ Amount laps ആകാതെ 10Laks ആകും പ്രിമിയം കൂടാതെ. അങ്ങനെ അങ്ങനെ ഓരോ വർഷവും 5 Laks കൂടി കൂടി കൊണ്ടിരിക്കും. untle claim ചെയ്യുന്നവരേ.
@Nick-yx9kv
@Nick-yx9kv Ай бұрын
Yes. but Modern treatments and Robotic Surgeries nu proper coverage illa
@nikhilsaketham5736
@nikhilsaketham5736 Ай бұрын
How much yearly premium
@viclee4346
@viclee4346 Ай бұрын
ഒടുക്കത്തെ പ്രീമിയം ആണ് നിവ ബുപ
@viclee4346
@viclee4346 Ай бұрын
കെയർ ഹെൽത്ത്‌ അത്യാവശ്യം നല്ലതാണ് ആണ് Robotic സർജറിയും ഉണ്ട്.
@Real_indian24
@Real_indian24 Ай бұрын
@@viclee4346 Depends on the Age, if age is more premium is more, Bellow 35 age for a wife and Husband will cost 15500 premium per year
@drmerzzworld5041
@drmerzzworld5041 Ай бұрын
I appreciate your content. It is really helpful.
@imbv1330
@imbv1330 Ай бұрын
Differently abled aaya aalukalk health insurance companies provide cheyyumo.
@sarathmohan9969
@sarathmohan9969 22 күн бұрын
Ningal enthu company Anu eduthath and which variant,which will helpful for us
@khalidibrahim2688
@khalidibrahim2688 19 күн бұрын
താങ്കളുടെ അഭിപ്രായത്തിൽ ഏത് കമ്പനി ഇൻഷുറൻസാണ് നല്ലത് ?
@Svmaudios
@Svmaudios Ай бұрын
By the way as per latest rule ipol ela hospital cashlessanu... angane dedicated tie up with a specific insurance company anagne ila.. All hospital should support all insurance company (cashless)
@johnysebastian7370
@johnysebastian7370 26 күн бұрын
ഓൺലൈൻ അറിയത്തില്ല. 60 കഴിഞ്ഞവർക്ക്, ഇടത്തരംസാമ്പത്തിക സ്ഥിതി ഉള്ളവർക്ക് പറ്റിയ പോളിസിയെക്കുറിച്ച് പറയാമോ .
@Real_indian24
@Real_indian24 Ай бұрын
What about Term insurance, it's also important insurance. if you died suddenly your family will get a base support. You must do a vedio about it
@UmerAbdussalam
@UmerAbdussalam Ай бұрын
@@Real_indian24 already did
@HudaifaMusthafa
@HudaifaMusthafa Ай бұрын
Very good information
@muhammedsuhail95
@muhammedsuhail95 23 күн бұрын
Health insurance eduthal Engane claim cheyyan sadikkum
@amjadayadathil8994
@amjadayadathil8994 Ай бұрын
Njan kayinja month oru policy eduthikk athil one time use items ,10 lack coverage admit ayaal food expensin 2000 per day vare include cheythikk
@humantechs7729
@humantechs7729 Ай бұрын
Etha policy
@ChikkPK442
@ChikkPK442 Ай бұрын
My daddy have orient health insurance it's very useful
@Hummingbird167
@Hummingbird167 Ай бұрын
Kurach gold vaaghi veetil vechapore?😅
@MohammadAshifP
@MohammadAshifP Ай бұрын
That’s good move.
@kajoo437
@kajoo437 Ай бұрын
😅 thanx
@jemshidta1651
@jemshidta1651 28 күн бұрын
Kallan kondu povum lockeril vechal locker fee kodukkanam, locker fee insurance premium adakkan upayogikkam
@jithinp.k.7384
@jithinp.k.7384 22 күн бұрын
@@jemshidta1651 Buy Digital gold or etfs or gold mutual funds
@vanced9213
@vanced9213 Ай бұрын
Go with psu insurance and better take it from their official site.
@renjujohn3692
@renjujohn3692 27 күн бұрын
How to get discount for foreigners.
@abdusmachupichu6106
@abdusmachupichu6106 Ай бұрын
You are my inspiration
@UmerAbdussalam
@UmerAbdussalam Ай бұрын
♥️
@muhammadadhil3993
@muhammadadhil3993 13 күн бұрын
Bro online risk high aanno which way is better online or agent 🙌🙌
@Onnumillapode
@Onnumillapode 25 күн бұрын
Volume is available only in one side
@akhiln6823
@akhiln6823 Ай бұрын
Nk health insurance illayirunnu.hand fracture aayi.operation nu athyavashm paisa aayi...veendum steel remove cheyyunenu surgery venam...appo inni health insurance il claim cheyyan pattuo?
@rejithrj5136
@rejithrj5136 21 күн бұрын
No ... Existing illness.
@govindpvenu
@govindpvenu Ай бұрын
Only one side is audible.what happened?
@abbascherumbakasragod9665
@abbascherumbakasragod9665 21 күн бұрын
പനി പോലുള്ള നിസാര രോഗത്തിന് ക്ലൈമെ കിട്ടുമോ
@muhammedrahib
@muhammedrahib Ай бұрын
Bro audio issue undd. Left side earphonil low volume aanu. Ithinu munbb upload cheytha videoyum same aanu. I hope you will fix this on next video 🤝🏻
@UmerAbdussalam
@UmerAbdussalam Ай бұрын
Sure
@shanpm6077
@shanpm6077 Ай бұрын
SBI scheme itrem cost varilla
@liyastellajohn1990
@liyastellajohn1990 Ай бұрын
Audio issue undallo
@rijogeorge22688
@rijogeorge22688 24 күн бұрын
Aditya Birla angane und?
@fayaskc
@fayaskc Ай бұрын
I am 15 years old can't i take self ?
@SKN-PDM
@SKN-PDM 29 күн бұрын
No , minimum 18
@muhammedkv5704
@muhammedkv5704 Ай бұрын
ഇന്നു വയസായപൂർണആരോഗ്യവാനായആളോട്നിങ്ങൾചെറുപ്രായത്തിൽഇൻസൂർചൈതില്ലഎന്ന്പറയുന്നതിൻ്റെലോജിക്ക്മനസിലാവുന്നില്ല😂😂അയാൾ ഇപ്പോൾചൈതാൽപോരെ ഇത് വരെ രോഗമോഅപകടമോ ഇല്ലാതെപ്രീമിയംഅടക്കാതെസുഖമായിഭാഗ്യം കൊണ്ട്ജീവിച്ചില്ലെ
@deveraux6472
@deveraux6472 Ай бұрын
അങ്ങനെ എത്ര പേര് ഉണ്ടാകും? നമ്മൾ ഒരു 80 വയസ്സ് വരെ ഒരു അസുഖവും ഇല്ലാതെ ഇരിക്കാനുള്ള probability എത്രയാണ് ?
@imaimaginations6130
@imaimaginations6130 Ай бұрын
വർഷങ്ങൾ പ്രീമിയവും അടച്ചു ക്ലെയിമും കിട്ടാത്ത ഒരുപാട് പേർ ഉണ്ട്
@deveraux6472
@deveraux6472 Ай бұрын
@@imaimaginations6130 എന്തേലും പറ്റിയാൽ social media യിൽ QR code share ചെയ്യുന്നതാവും better option 🥴. Insurance എടുക്കുമ്പോ clause, terms and conditions നോക്കി എടുക്കണം. Ignorance is not an excuse.
@sameerk
@sameerk 21 күн бұрын
ഞാൻ എടുത്തിട്ടുണ്ട് ഒന്ന്
@SUNILKUMAR-on1mm
@SUNILKUMAR-on1mm Ай бұрын
Government tharam
@abdulhakeempk6462
@abdulhakeempk6462 20 күн бұрын
Sbi genaral insurance
@jayakrishnanjayaraman
@jayakrishnanjayaraman Ай бұрын
How about star health insurance for family?
@prajithpraji7807
@prajithpraji7807 Ай бұрын
Very very useful .Oru normal life nu help avanuna retik ulla thoughts tarunnatine. .really thankful not only for tis video ... all ur videos .....enaik orupad chindikan patund
@Shanza.media313
@Shanza.media313 Ай бұрын
ഈ ഇൻഷുറൻസ് intrest ആണോ...pls clear my doubt
@muhammedtp8528
@muhammedtp8528 Ай бұрын
No....
@rianp1675
@rianp1675 Ай бұрын
Pinnalle???
@rianp1675
@rianp1675 Ай бұрын
​@@muhammedtp8528engane
@Shanza.media313
@Shanza.media313 Ай бұрын
Pls explain
@hashirattiyedath
@hashirattiyedath Ай бұрын
No athil intrest varunnilla.
@dreamcatcher2441
@dreamcatcher2441 Ай бұрын
Hlo, എന്റെ ഒരു സംശയം ആണ് അറിയുന്നവർ റിപ്ലൈ തരുക. എന്റെ വീട് കൊല്ലം district ൽ ആണ്, ഇൻഷുറൻസ് എടുക്കുമ്പോൾ Kollam option ആയി കൊടുത്താൽ, ernakulam പോലുള്ള cities ൽ better treatment ന് പോകുമ്പോൾ insurance claim ചെയ്യാൻ പറ്റുമോ.
@muhammedebrahim5158
@muhammedebrahim5158 Ай бұрын
Insurance policy all health
@muhammedebrahim5158
@muhammedebrahim5158 Ай бұрын
Health insurance all India coverage
@e-servicesolutions9466
@e-servicesolutions9466 Ай бұрын
Yes
@jalalijihad4820
@jalalijihad4820 Ай бұрын
Yes
@ALBINALONA
@ALBINALONA Ай бұрын
കേരളത്തിൽ എവിടെയും ചികത്സ ചെയ്യാം കേരളത്തിന് പുറത്ത് ചില കമ്പനികൾ co Payവരുത്താറbണ്ട്
@jithinp.k.7384
@jithinp.k.7384 22 күн бұрын
Bro eduthath ethanu
@jery3110
@jery3110 Ай бұрын
പ്രവാസിയായ ഒരാൾ നാട്ടിലെ ഏജന്റ് thru എടുത്താൽ GST ഒഴിവായി കിട്ടുമോ
@shihabshiya6666
@shihabshiya6666 Ай бұрын
Ningal muthaanu❤
@UmerAbdussalam
@UmerAbdussalam Ай бұрын
♥️
@flip7527
@flip7527 29 күн бұрын
Health insurance edukunna time il thyroid undenkil insurance ne badhikumoo ??!
@nithinknarayanan333
@nithinknarayanan333 6 күн бұрын
Kanikand ninna mathi
@nithinknarayanan333
@nithinknarayanan333 6 күн бұрын
Pinnedu rogam kandu pdidicha pole kanicha mathi
@muhammedebrahim5158
@muhammedebrahim5158 Ай бұрын
Starhealth നല്ലത്
@shinibinoy5840
@shinibinoy5840 16 күн бұрын
It's worst...there are hidden terms & conditions
@jay-xb3hb
@jay-xb3hb 15 күн бұрын
Yes Adipoli premium 😅
@muhammadadhil3993
@muhammadadhil3993 Ай бұрын
❤❤
@jamshick2944
@jamshick2944 Ай бұрын
ഇസ്ലാമിൽ ഇത് ഹലാൽ ആണോ
@AbdulAzeez-z5l
@AbdulAzeez-z5l Ай бұрын
കറാ-ഹതാണ് അതാണ് അറബ് നാട്ടുകളിൽ നാട്ടാർക്കും വിദേശക്ൾക്കും ഹർബന്ധമാണ്
@AbdulAzeez-z5l
@AbdulAzeez-z5l Ай бұрын
കറാഹത് ആണ്
@jamshick2944
@jamshick2944 Ай бұрын
@@AbdulAzeez-z5l ഹറാം ആണെന്ന് കേട്ടു
@user-vv4pd8io4p
@user-vv4pd8io4p Ай бұрын
interest illatha insurance policies und.tata aig pole
@jamshick2944
@jamshick2944 Ай бұрын
@@user-vv4pd8io4p interset അല്ല insurance തന്നെ ഹറാം ആണെന്ന് കെട്ടു
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН