കാടും ഒരു വീടും | A FOREST PLOT AND A HOUSE | DESIGNATING A PLOT FOR A MIYAWAKI FOREST AT HOME

  Рет қаралды 10,194

Crowd Foresting

Crowd Foresting

2 жыл бұрын

A house and a forest in five cents of land: • അഞ്ചു സെന്റിലൊരു വീടും...
ഈ ആഴ്‌ച്ചയിലെ വീഡിയോയില്‍ എം. ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌ മിയാവാക്കി കാടിനായി അഞ്ചു സെന്റ്‌ നീക്കി വെച്ച കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ഹരി കുമാറിനെയാണ്‌. മരങ്ങള്‍ പ്രദാനം ചെയ്യുന്ന തണലും ശുദ്ധവായുവും പച്ചിലച്ചാര്‍ത്തിന്റെ ഭംഗിയും കുട്ടികള്‍ക്ക്‌ കളിക്കാനുതകുന്ന വിത്തുകളും ഒക്കെയാണ്‌ ഹരി കുമാറിനെ വൃക്ഷ സ്‌നേഹിയാക്കിയത്‌.
In this episode, M. R. Hari introduces Mr Hari Kumar, a computer engineer, who is so enamoured of trees that he has a full five-cent plot set aside for growing a Miyawaki forest. Hari Kumar appreciates trees for the most unconventional reasons - for the shade they give, the cool pure air they maintain, the beautiful tender leaves they produce, and the seeds they produce for his children to play with.
▶ M. R. Hari Web Series: Episode 118
▶ Instagram: crowdforesting?...
▶ Facebook: / crowdforesting.org
#MiyawakiForestKerala #MiyawakiAtHome #ManmadeForestsKerala #MiyawakiTutorial #MiyawakiMethod #MiyawakiModel #LearnMiyawakiOnline #MiyawakiMethodLessons #MiyawakiTraining #HowToMakeAMiyawakiForest #HowToCreateAForest #HowToManmadeForest #TheFirstMiyawakiForestHowToMakeAMiyawakiForest

Пікірлер: 53
@clayngreen139
@clayngreen139 2 жыл бұрын
അകമ്പടിയായി പാട്ടുപാടുന്ന അണ്ണാറക്കണ്ണനും മഞ്ചാടിയും കൊന്തമണിക്കുരുവും......എന്തൊരു ഗൃഹാതുരത....❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
@abctou4592
@abctou4592 2 жыл бұрын
What an interesting and intelligent young man, not interested in materialistic world. Hari Sir thank you for supporting and encouraging him🤝🙏
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@storyteller4256
@storyteller4256 2 жыл бұрын
Hari sir, ഈ പൊട്ടക്കാവളം എന്ന് നിങ്ങൾ പറഞ്ഞ മരം ഇവിടെ ഉണ്ട്. പൊട്ടിക്കായ് എന്നാണ് നമ്മൾ വിളിക്കാറ്(കണ്ണൂർ). അതിന്റെ കുരുവിന്റെ കറുത്ത തോട് പൊളിച്ചു കഴിക്കാറുണ്ട്. നല്ല രുചിയാണ്.പണ്ട് ഇവിടെ അത് എമ്പാടുമുണ്ടായിരുന്നെന്നും അത് കഴിച്ചാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും പ്രായമുള്ളവരിൽ നിന്നും കേട്ടിട്ടുണ്ട്.
@CrowdForesting
@CrowdForesting 2 жыл бұрын
വളരെ സന്തോഷം........താങ്കൾക്കറിയുന്ന വസ്തുതകൾ പങ്കു വച്ചതിന്🙏
@dxbjoshi
@dxbjoshi 2 жыл бұрын
Let’s encourage this type of people
@CrowdForesting
@CrowdForesting 2 жыл бұрын
🙏 Yes, definitely.
@muk1231000
@muk1231000 Жыл бұрын
യാദൃശ്ചികമായാണ് ഇത് കണ്ടത്, ഒരുപാട് ഇഷ്ടമായി. വേപ്പിന് വെള്ളം കുറഞ്ഞ പശപ്പുള്ള മണ്ണാണ് വേണ്ടത് എന്ന് തോന്നുന്നു. ഡൽഹിയിൽ ഒരുപാട് ഉണ്ട്
@CrowdForesting
@CrowdForesting Жыл бұрын
ഡൽഹിയിലും തമിഴ് നാട്ടിലും മാത്രമല്ല ദുബായിലും വേപ്പ് തഴച്ചു വളരുന്നു😀😀
@hariparthan4244
@hariparthan4244 2 жыл бұрын
Wonderful interview ..enriching one indeed
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
@Kizkoz1989.
@Kizkoz1989. 2 жыл бұрын
Very inspiring 👏
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@abctou4592
@abctou4592 2 жыл бұрын
കപ്പലണ്ടി, കശുവണ്ടി, നിലക്കടല, കടല those are confusing terms depending upon the place where we are from. You clarified that doubt. Thank you.
@CrowdForesting
@CrowdForesting 2 жыл бұрын
🙏 Glad that the information has been appreciated.
@lizbethshaji7588
@lizbethshaji7588 2 жыл бұрын
nice to know such young nature lovers exist even in this materialistic world....
@CrowdForesting
@CrowdForesting 2 жыл бұрын
Yes.... 🙏🏻 to them All
@manjithmukundan873
@manjithmukundan873 2 жыл бұрын
👍👍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@JISHNU1901
@JISHNU1901 2 жыл бұрын
👌🏻👍🏻👍🏻👍🏻
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@subhashp8454
@subhashp8454 2 жыл бұрын
ഗുഡ്
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@fyzlz
@fyzlz 2 жыл бұрын
❤️❤️❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@fathimavaliyadan408
@fathimavaliyadan408 Жыл бұрын
തെങ്ങിന് തോൽ ഇടാം. വട്ട ഇല 👍
@aswadaslu2468
@aswadaslu2468 2 жыл бұрын
🌳🌳🌳🌳🌳👍🏻
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@Professor_7O
@Professor_7O 2 жыл бұрын
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
@sasikalauv9610
@sasikalauv9610 2 жыл бұрын
സർ, ആര്യവേപ്പ് കമ്പു കുത്തിയാൽ മതി.
@ahilxo1bd79
@ahilxo1bd79 2 жыл бұрын
Peanuts also came from the Americas through the Portugese ships
@merinsajith1403
@merinsajith1403 2 жыл бұрын
Hai sir .njagalke miyavaki model cheyan sadicathathu kode .kure plavum mavum rambutan pera chedigal oru mathil pole ippo nattirrikuku.
@CrowdForesting
@CrowdForesting 2 жыл бұрын
nannayi 🙏🏻
@faheemmohammed2024
@faheemmohammed2024 2 жыл бұрын
Sir, can you share your ideas about golden bamboo?. Is that good for enviornment?
@CrowdForesting
@CrowdForesting 2 жыл бұрын
There are about 100 varieties of bamboo and I am not much aware in detail about them. It is better to seek advice of a botanist who has specialised knowledge on them.It is known that Odal, a type of bamboo is good to be planted on river/lake banks to control soil erosion
@afsalafsu3173
@afsalafsu3173 2 жыл бұрын
ആരിവേപ്പ് പെട്ടന്ന് ഉണക്കി ഇല്ലാതാവുന്നു
@UnnikrishnanM
@UnnikrishnanM Жыл бұрын
പൊട്ടക്കാവളം കായ ഭക്ഷ്യ യോഗ്യമാണെന്നാണറിവ്
@CrowdForesting
@CrowdForesting Жыл бұрын
അങ്ങിനെയാണ് കേട്ടിരിക്കുന്നത്. പരീക്ഷിച്ചിട്ടില്ല
@itsmek4kukku671
@itsmek4kukku671 Жыл бұрын
സാറെ കരുവപ്പട്ട വാഴനയുടെ തൊലി അല്ലേ?
@CrowdForesting
@CrowdForesting Жыл бұрын
അയ്യോ അല്ല്ല . അത് രണ്ടും ഒരേ family ആണെന്ന് തോന്നുന്നു. കറുവ ഇലക്ക് ഒരു ചെറിയ എരിവും ഉണ്ട്?
@pranampranampranamsunil3657
@pranampranampranamsunil3657 2 жыл бұрын
Sir,അശോകം,കരിഞ്ഞൊട്ട എന്നിവയുടെ വിത്തുകൾ ആവിശ്യമെങ്കിൽ അയച്ചുതരാം, അഡ്രസ്‌ തന്നാൽ മതി
@CrowdForesting
@CrowdForesting 2 жыл бұрын
കരിഞ്ഞോട്ട വിത്തുകൾ വെറുതെ കുഴിച്ചിട്ടാൽ കിളിർക്കുമോ? താങ്കളുടെ നാട് എവിടെയാണ്?
@pranampranampranamsunil3657
@pranampranampranamsunil3657 2 жыл бұрын
തീർച്ചയായും കിളിർക്കൂം,അനുഭവസാക്ഷ്യം,ഹരിപ്പാട്,ആലപ്പുഴജില്ല.വിത്തുകൾ ശേഖരിച്ച് വച്ചിട്ടുണ്ട്
@shaigotubes
@shaigotubes Жыл бұрын
ഹരി സർ ഈ സ്ഥലം എവിടെ എന്ന് പറഞ്ഞില്ല...
@CrowdForesting
@CrowdForesting Жыл бұрын
കുടപ്പനക്കുന്ന്, തിരുവനന്തപുരം
@ASARD2024
@ASARD2024 Жыл бұрын
ഇത്തരം മനസ്സുള്ള ചുരുക്കം ചില ആളുകൾ ഉള്ളത് കൊണ്ടാണ് ഇവിടെ പച്ചപ്പ് നിലനിന്നു പോകുന്നത്
@CrowdForesting
@CrowdForesting Жыл бұрын
🙏
@rehnaraghuram6098
@rehnaraghuram6098 Жыл бұрын
Sir nte number taraamo. ഞങ്ങൾക്കും miyawakki ഉണ്ടാക്കാൻ പ്ലാൻ ഉണ്ട്
@CrowdForesting
@CrowdForesting Жыл бұрын
6282903190
@premdas8478
@premdas8478 2 жыл бұрын
❤️❤️❤️❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,8 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 105 МЛН
Centre of excellence for Vegetables and Flowers, Wayanad
16:28
CENTRE OF EXCELLENCE WAYANAD
Рет қаралды 1,2 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН