സ്ഥലപരിമിതി പ്രശ്‌നമേയല്ല | LACK OF SPACE IS NO LIMITATION |രണ്ടു സെന്റിലെ ജൈവവൈവിധ്യം

  Рет қаралды 15,016

Crowd Foresting

Crowd Foresting

2 жыл бұрын

ഒരു സെന്റിലെ മിയാവാക്കി കാട്‌ : bit.ly/1CentMiyawakiForest
Miyawaki Forest in 1 Cent : bit.ly/1CentMiyawakiForestE
രണ്ട്‌ ടാര്‍ റോഡുകള്‍ക്കിടയിലെ രണ്ടര സെന്റ്‌ മാത്രമുളള സ്ഥലത്ത്‌ ശിവന്‍ നട്ടുപരിപാലിക്കുന്നത്‌ ഭൂരിഭാഗവും ഔഷധച്ചെടികളാണ്‌. സ്വയം പഠിച്ചെടുത്ത നാട്ടുവൈദ്യമാണ്‌ ഔഷധച്ചെടികളോട്‌ പ്രിയം വളര്‍ത്തിയത്‌. കാഴ്‌ച്ച മങ്ങിയെങ്കിലും തന്റെ ഹരിത ദ്വീപിനെ നിധിപോലെ സംരക്ഷിക്കുന്ന ശിവന്‍ ആവശ്യക്കാര്‍ക്ക്‌ തുച്ഛമായ വിലയ്‌ക്ക്‌ മരുന്നുകളും ഉണ്ടാക്കിനല്‍കും. പച്ചപ്പ്‌ വെച്ചുപിടിപ്പിക്കാന്‍ സ്ഥലം കുറവാണെന്ന്‌ പറയുന്നവര്‍ക്കൊരു മാതൃക കൂടിയാണ്‌ ഇദ്ദേഹം.
In this episode, M. R. Hari introduces Shivan, a stone mason-turned-self-trained apothecary
and Nature lover who has converted his tiny, two-and-a-half cents of triangular plot -
wedged between two tarred roads - into an oasis of trees and shrubs, many of which are
becoming rare to find. Despite poor vision, Shivan does the best he can to share his green
treasures with people who need them for medicinal purposes, and even makes concoctions to
give relief to patients, in return for paltry sums of money. Shivan’s is a classical example of
the fact that lack of space is no limitation if we wish to grow plants and preserve biodiversity.
▶ M. R. Hari Web Series: Episode 115
▶ Instagram: crowdforesting?...
▶ Facebook: / crowdforesting.org
#MedicinalForestKerala #UrbanForestKerala #ManmadeForestKerala #ForestInMinimalSpace #GardenInMinimalSpace #TreesInHouse #ForestNearHouse #ForestHome #MicroForest #MiniForest #NaturalForest #2CentForest #Biodiversity #MiyawakiForestKerala #MiyawakiModel #MiyawakiMethod #KeralaMiyawaki #CrowdForesting #MRHari

Пікірлер: 107
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
നന്നായിട്ടുണ്ട്👍👍.
@junsheerambalathveettil9664
@junsheerambalathveettil9664 2 жыл бұрын
ഋഷി തുല്ല്യനായ ഒരു വ്യക്തി.... പരിചയപെടുത്തിയതിന് ഒത്തിരി നന്ദി... ഈ സന്ദേശങ്ങൾ നമുക്ക് എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🤲🤝
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
ഒന്നും പറയാനില്ല ഗംഭീരം. ആ വലിയമനുഷ്യനും. വീഡിയോ ആക്കി കാണിച്ച താങ്കള്‍ക്കും ഭാവുകങ്ങൾ...... വളരുക വളർത്തുക.
@anilvanajyotsna5442
@anilvanajyotsna5442 2 жыл бұрын
യഥാർത്ഥ മനുഷ്യർ അപൂർവ്വ സസ്യങ്ങൾ പോലെ. താങ്കളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഹരിസാറിന് അഭിനന്ദനങ്ങൾ.
@clayngreen139
@clayngreen139 2 жыл бұрын
എങ്ങോട്ട് എന്നറിയാത്ത തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ഇത്തരം ആശയങ്ങൾ സന്തോഷം നൽകുന്നു....
@microengg892
@microengg892 Жыл бұрын
ഇതിൽ ഇതുവരെ കേൾക്കാത്ത ഭദ്രാക്ഷും, പുഷ്കരമുല്ല, എന്നിവ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇനിയും പലതും കാണാനുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യ o നേരുന്നു 🙏.
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
വളരെ സന്തോഷം തോന്നി. അദ്ദേഹതിന്നു ഈശ്വരൻ ആയുരാരോഗ്യസൗക്യം നൽകുമാറാകട്ടെ 🙏
@cmjayaram
@cmjayaram 2 жыл бұрын
വളരെ നല്ലൊരു വീഡിയോ. മഹത്വ മുള്ള ഒരു പ്രവൃത്തി. ഇന്നത്തെ കാലത്തു അത്ര സുപരിചി തമല്ലാത്ത ഒരു വ്യക്തിയെയും കാണിച്ചു തന്നതിന് ഒരുപാട് നന്ദി.താങ്കളുടെ മിക്കവാറും എല്ലാ വിഡിയോയും ഒരു പോസിറ്റീവ് ചിന്ത നൽകുന്നു
@GeorgeTheIndianFarmer
@GeorgeTheIndianFarmer 2 жыл бұрын
A gem of a man. Spreading the message of preserving the biodiversity and nature. Long live.
@danmathew8476
@danmathew8476 2 жыл бұрын
Extraordinary personality, least concerned on profit, but perfectly fit for nature 🙏🏻
@nithinmohan7813
@nithinmohan7813 Жыл бұрын
ജീവിതം അതിന്റെ പ്രശ്നം ഇല്ലാതാക്കാൻ പ്രശ്നം വരാതിരിക്കാൻ എല്ലാത്തിനും ഉള്ള പ്രകൃതിയിൽ ഉണ്ട് അവ കണ്ടെത്തണം എന്ന് മാത്രം 🙏👍🏻❤️❤️❤️
@jojishkt4446
@jojishkt4446 2 жыл бұрын
ഇതൊക്കെ അറിയാനുള്ള അവസരം ഒരിക്കിത്തന്നതിൽ സർ ന് ഒരുപാട് നന്ദി 👍🏻
@mr-vs8ed
@mr-vs8ed 2 жыл бұрын
Powerful person comes from powerful thoughts 💯💯💯💯💯
@harikumarg2470
@harikumarg2470 2 жыл бұрын
Kudos to you sir, for featuring such everyday heroes. It's proof that lot of goodness still exists in this world
@manuelp.joseph753
@manuelp.joseph753 Жыл бұрын
Great!
@akg1502
@akg1502 2 жыл бұрын
നല്ല motivative വീഡിയോ...
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Great motivation sir congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@narayanannk8969
@narayanannk8969
സൂപ്പർ വീഡിയോ.
@subhashp8454
@subhashp8454 2 жыл бұрын
Good
@shineyninan5705
@shineyninan5705 2 жыл бұрын
Sir, please don't ignore my question, I'm impressed by your love for plants, I'm also interested, how much distance we should leave from the basement of the house (foundation)when planting a guava tree, mango and mangoistine.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН