കൂടുമാറ്റം : Part 03 l Koodumattam

  Рет қаралды 80,152

Tricks Tube by Fazil Basheer

Tricks Tube by Fazil Basheer

4 жыл бұрын

വെർച്വൽ മാധ്യമങ്ങളിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്ത വിഷയങ്ങൾക്കായി വേദിയൊരുക്കുകയാണിവിടെ. അനുഭവത്തിന്റെയും അറിവിന്റെയും പങ്കുവയ്പിനായി ഒരു വേദി. മാറ്റങ്ങളുടെ തുടർച്ചയാണ് മാനവ പുരോഗതി എന്ന് വിശ്വസിക്കുന്നിടത്തോളം ഇതു പ്രസക്തമാവുമെന്നുറപ്പുണ്ട്. ഇവിടെ വിചിന്തനം ചെയ്യുന്നഅഭിപ്രായങ്ങൾക്ക് ബദൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ സുസ്വാഗതം.മാറ്റം ഒഴികെ മറ്റെന്തിലും മാറ്റമുണ്ടെങ്കിൽ ആ ലക്ഷ്യം തേടിയാണ് ഈ കൂടുമാറ്റം.
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്താൻ
വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
/ tricksbyfazilbasheer.c...

Пікірлер: 696
@trickstubebyfazilbasheer1189
@trickstubebyfazilbasheer1189 4 жыл бұрын
ആത്മാക്കളുമായി സംസാരിക്കുന്നത് എങ്ങിനെ ? കാണുക 👇 kzfaq.info/get/bejne/h9R2oKRk06q9l4k.html
@dr.linux__
@dr.linux__ 3 жыл бұрын
ഗ്രഹനില നോക്കുന്നത് ഓക്കേ ശെരി ആണോ.. അത് സത്യം ആണോ ഇതുപോലെ എന്തേലും trikz ആണോ?
@clysonv9396
@clysonv9396 3 жыл бұрын
@@dr.linux__ എന്ത് ചോദ്യമാണ് സുഹൃത്തേ.. 1.25 ലക്ഷം കോടി ഗാലക്സി കളിൽ ഒന്നായ, milky way ഗാലക്സി ലെ 1.5 ലക്ഷം കോടി നക്ഷത്രങ്ങളിൽ ഒന്നായ സൂര്യന്റെ ചുറ്റിലും കറങ്ങുന്ന ഓരോ ഗ്രിഹങ്ങളുടെ സ്ഥാനം -അതിലൊരു ഗ്രെഹം ആയ ഭൂമിയിലെ ഒരു ഭൂഗന്ധത്തിലെ ഒരു രാജ്യത്തിലെ ഒരു സംസ്ഥാനത്തിലെ ഒരു ജില്ലയിലെ ഒരു പഞ്ചായത്തിലെ ഒരു വാർഡ് ലെ ഒരു വീട്ടിലെ ഒരു വ്യക്തിയുടെ ഭാവിയെ affect ചെയ്യുമെന്നു വിശ്വസിക്കുന്നതല്ലെ എറ്റവും വലിയ കോമഡി
@cooljayanth2449
@cooljayanth2449 4 жыл бұрын
അന്ധവിശ്വാസത്തിന്റെ അന്തകൻ ഒറ്റ വാക്കിൽ ഫാസിൽ ബഷീർ....... 💝😍💕👑
@renypathanapuram4039
@renypathanapuram4039 4 жыл бұрын
സൂപ്പർ അളിയാ
@noufalvp3023
@noufalvp3023 3 жыл бұрын
Appo njaaano
@nidhimols4586
@nidhimols4586 3 жыл бұрын
Yes
@thoombathvlog4038
@thoombathvlog4038 4 жыл бұрын
ഞാൻ ഈ അൽഭുത സിദ്ധിയിൽ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. tricks ൻ്റെ എപിസോഡുകൾ കണ്ടതിന് ശേഷമാണ് ഇതൊക്കെ തട്ടിപ്പാണന്ന് മനസ്സിലായത് .... സത്യം മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി...
@beyourceo4065
@beyourceo4065 2 жыл бұрын
വളരെ നല്ലത്, Congrats
@ncb441
@ncb441 2 жыл бұрын
പക്ഷെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു പ്രപഞ്ചത്തിലെ നമ്മൾ അറിയാത്ത ശക്തിയെ കുറിച്. അത് പക്ഷ ഇപ്പോഴത്തെ ഉടായിപ്പ് പരിപാടിയെ കുറിച്ചല്ല. A kind of real supernatural power.
@midhunmidhun9165
@midhunmidhun9165 2 жыл бұрын
Enik ithilonnum viswasam illa.. ithinte pirakule science paranju thannathil thanks .
@raphealpulickal6991
@raphealpulickal6991 4 жыл бұрын
കഷ്ടപ്പാട് വരുമ്പോൾ ആരും ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വാസിച്ചു പോകും അവരെ നല്ലവഴിക്ക് നയിക്കാൻ നിങ്ങളുടെ വീഡിയോ ഒരു പരുതി വരെ സഹായമാകും
@abdulgafoorkc2890
@abdulgafoorkc2890 4 жыл бұрын
സഹായകമാകട്ടെ
@sudheerm.s6792
@sudheerm.s6792 2 жыл бұрын
ശരിയാണ്. എല്ലാം നമുക്ക് എതിരായി തോന്നും.
@an.ma007
@an.ma007 4 жыл бұрын
ഒരു യൂട്യൂബ് ചാനലും ഇത്രയും പ്രതീക്ഷയോട് കൂടി കാണാറില്ല...
@renypathanapuram4039
@renypathanapuram4039 4 жыл бұрын
ഇങ്ങനെയുള്ള വീഡിയോ കാണാനുള്ള താല്പര്യം സൂപ്പർ ഈ ചാനൽ തന്നെയാണ് പക്കാ ഗോഡ് ബ്ലെസ് യു കണ്ടിനോ
@mtch8645
@mtch8645 3 жыл бұрын
ഏതൊരു ബിസിനസും വിജയത്തോടെ മുന്നോട്ട് പോകുന്നത് അതിന്റെ creativity നന്നാവുമ്ബോഴ്ണ്. ഇവിടെയും അത് പോലെ create ചെയ്തു. അത് കൊണ്ട് ഈ ചാനല് മുന്നോട്ട് പോകുന്നു
@anusuresh8270
@anusuresh8270 2 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഈൗ അമ്പലത്തിൽ പ്രശ്നം വെച്ചു നോക്കുക എന്നൊരു കാര്യം ഉണ്ടാവാറുണ്ട് പുന പ്രേതിഷ്ട്ട എന്നൊക്കെ പറഞ്ഞ് ജോൽഷ്യർ കുറെ കർമങ്ങളൊക്കെ ചെയ്യാറുണ്ട് അപ്പോൾ ഇതൊന്നും ശരിയല്ലന്ന് ഉണ്ടൊ ഞാൻ വിമർശിക്കുകയല്ല അറിയാനുള്ള താല്പര്യം നിങ്ങളുടെ യുക്തി എന്താണ്
@vijayj136
@vijayj136 3 жыл бұрын
നിങ്ങൾ പറഞ്ഞത് 💯% ശരിയാണ് എനിക്ക് അനുഭവം ഉണ്ട്.എന്നോട് ചെന്നപ്പോൾ തന്നെ എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചു ഞാൻ +1 എന്ന് പറഞ്ഞു അത് കഴിഞ്ഞ് കുറെ നേരം ആയപ്പോൾ എന്റെ വയസ്സ് 16 ആണെന്ന് കൃത്യമായി പ്രവചിച്ചു😂
@imwatchingyou3109
@imwatchingyou3109 3 жыл бұрын
😂
@faseelafasy5354
@faseelafasy5354 3 жыл бұрын
😄
@rjcustommade
@rjcustommade 2 жыл бұрын
🤣🤣🤣
@HennabyWaji
@HennabyWaji 2 жыл бұрын
😂
@rahilvk2785
@rahilvk2785 2 жыл бұрын
😄
@shafihamza9509
@shafihamza9509 4 жыл бұрын
എന്റെ കുടുംബത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ഇങ്ങനൊരു അവസരം തന്ന fasilka ക്ക് നന്ദി. ❤️
@sundarmanickathodi910
@sundarmanickathodi910 4 жыл бұрын
മനഃശാസ്ത്രം പഠിച്ച ഒരു സൈക്കോളജിസ്റ്റിനേക്കാളും വിദഗ്ദമായി, ആത്മ വിശ്വാസത്തോടുകൂടി ഇത്തരം സിദ്ധന്മാർ ആളുകളെ കൈകാര്യം ചെയ്യുകയും അവരെ വിശ്വസിപ്പിക്കുകയും ചെയ്യും.
@passiontravelfood6750
@passiontravelfood6750 4 жыл бұрын
ഇതിനെക്കുറിച്ച് സംസാരിച്ച ഭായിയുടെ സുഹൃത്തു വളരെ നല്ലരീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു.. support fazil bhai.
@thanchusworld9129
@thanchusworld9129 4 жыл бұрын
ഞാൻ ആട്യമമായിട്ടാണ് ഇത്ര ശ്രദ്ധിച്ചു ഒരു വീഡിയോ കാണുന്നത് എല്ലാ ഭാഗങ്ങളും സൂപ്പർ
@aslamp7923
@aslamp7923 4 жыл бұрын
ഫാസിലെ, മുത്തേ, ഒരു 10 വർഷം മുൻപ് ഈ വീഡിയോകൾ കാണാൻ കഴിഞ്ഞിരുന്നേൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ അന്ധ വിശ്വാസത്തിൽ നിന്നും രെക്ഷപെടുത്താമായിരുന്നു.. anyway thank you bro...
@Anilkumar-np3xc
@Anilkumar-np3xc 4 жыл бұрын
ഡിയർ ഫാസിൽ താങ്കൾ ഒരു മതത്തെയും തള്ളിപ്പയുന്നില്ല എന്നത് വളരെ ശരിയാണ്. ഓരോ എപ്പിസോഡ് കഴിയും തോറും മനസ്സിലാവുന്നുണ്ട്
@shakeerpu9579
@shakeerpu9579 4 жыл бұрын
ഇത് ഫാസിലിൻ്റെ ORiginal ആണ് കള്ളത്തരം ഇല്ല. ഇത് കണ്ട് മനസിലായില്ലങ്കിൽ .വേറെ എന്ത് കണ്ട് മനസ്സിലാകാനാണ് .എൻ്റെ അഞ്ച് അങ്ക കുടുബത്തിൻ്റെ BIG SALUTE .
@narmadasoman4883
@narmadasoman4883 4 жыл бұрын
എന്താണ് ഫാസിലെ നിങ്ങളോട് പറയുക. ഇനിയും പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്നും ഒരുപാട്...
@muhammedashikma6332
@muhammedashikma6332 4 жыл бұрын
ഇക്കാ, your great mahn..., എനിക്ക് വിശദീകരിക്കാൻ കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പൊ കൂട്ടുകാർക്ക് ഒരു ലിങ്ക് വഴി കൊടുക്കാൻ പറ്റുന്നുണ്ട്. പണ്ട് ഇതിലൊക്കെ അന്ധമായി വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാൻ, വ്യക്തിപരമായ ചില അനുഭവങ്ങളിലൂടെ ഇതെല്ലാം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമികകുകയും ചെയ്യുമായിരുന്നു, ഇപ്പോഴാണ് അതിന്റെ ശരിയായ രീതികൾ പഠിക്കുന്നത് അതിനു സഹായിക്കുന്നതിന് ഒരുപാട് നന്ദി🖤
@vijayanpillai80
@vijayanpillai80 4 жыл бұрын
പ്രശ്നങ്ങളുടെ നടുവിൽ ആണ് 99 % പേരും പ്രശ്നം നോക്കുന്നവരുടെ അടുത്ത് പോകുന്നത്.അത് മാത്രം മതി ഏകദേശം കാര്യങ്ങൽ പ്രവചിക്കാൻ.
@MUHAMMED-ALI.99
@MUHAMMED-ALI.99 4 жыл бұрын
ഫാസിൽഭായ്,ഫലാഹ് അലി ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗം ഒരു അധ്യാപകൻ എന്ന നിലയിൽ തന്നെ വളരെ ഭംഗിയായി നിർവഹിച്ചു.അഭിനന്ദനങ്ങൾ.
@syames2505
@syames2505 4 жыл бұрын
Fazil ഇക്ക ഒരു എപ്പിസോഡ് പോലും വിട്ടിട്ടില്ല രണ്ട് ചാനലിലേയും .. എല്ലാം സൂപ്പർ... എന്റെ 1st Cmnt ആണ്. എഴുതാൻ കാരണം അവസാനം പറഞ്ഞത് ഒരുപാട് ശരിയാണ്‌. നമ്മളൊക്കെ എത്രയോ നല്ല അന്തരീക്ഷത്തിൽ ജീവിക്കുന്നവരാണ്. എന്നിട്ടും ഇനിയും വേണം എന്ന അത്യാഗ്രഹമാണ് ഈ സിദ്ധൻമാരുടെ നിലനിൽപിന് പോലും കാരണം. കട്ട സപ്പോർട്ട്💖💖 എന്റെ ഒരുപാട് കൂട്ടുകാരോട് ഈ ചാനലിനെ പറ്റി പറഞ്ഞിട്ടുണ്ട്.
@valsant6984
@valsant6984 3 жыл бұрын
ഇത് ഒരു നല്ല പ്രോഗ്രാം ആണ്. ജനങ്ങളെ കബലിപ്പിക്കുന്ന സിദ്ധാന്മാർക്കുള്ള മറുപടി ആയിട്ടുള്ള പ്രോഗ്രാം ആണ്. ഇതു തുടർന്നു കൊണ്ടിരിക്കേണ്ടതു അത്യാവശ്യം ആണ്.വളരെ നല്ലത്. നന്ദി.
@sameercherupallikkal6677
@sameercherupallikkal6677 4 жыл бұрын
ഇത്തരത്തിലുള്ള അന്ധവിശ്വാസികളാണ് സിദ്ധന്മാരുടെ ഐശ്വര്യവും സമൃദ്ധിയും. പൊളിച്ചടുക്കണം എല്ലാം. ഫാസിൽ ഭായ് മുന്നോട്ട് പോവുക, കൂടെയുണ്ട്.
@josoottan
@josoottan 4 жыл бұрын
പുലി ഇന്ന് സിംഹത്തെയും കൂട്ടുപിടിച്ചാണല്ലോ വന്നത് 😺😺😺😺😺😺😺😺😺
@suseendrakumar5619
@suseendrakumar5619 4 жыл бұрын
എന്തുതന്നെ അസൗകര്യങ്ങൾ നേരിട്ടാലും ധൈര്യമായി മുന്നോട്ടു പോവുക എല്ലാ മതങ്ങളുടെ പുഴുക്കുത്തുകൾ തുറന്നുകാണിക്കുക
@amalkrishnap.b3629
@amalkrishnap.b3629 4 жыл бұрын
LOT OF RESPECT TO YOU Faazil bro.. ഈ ചാനൽ എല്ലാവരിലേക്കും എത്തിപ്പെടേണ്ടതാണ്.. വേറൊന്നും പറയാൻ ഇല്ല.. 💯
@aneeshs1927
@aneeshs1927 3 жыл бұрын
യഥാർത്ഥത്തിൽ താങ്കളാണ് ദൈവം.ഇത്തരം ജ്യോത്സ്യന്മാരുടെയും മറ്റും അടുക്കൽ ചെന്ന് അവർ പറയുന്നതെല്ലാം വിശ്വസിച്ച് മനസമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത ഒരു പാട് പേരെ എനിക്കറിയാം. അവരുടെ എല്ലാം ജീവിതത്തിൽ വെളിച്ചം വീശാൻ കഴിയുന്ന സൂര്യനാണ് നിങ്ങൾ. നിങ്ങളുടെ തീഷ്ണമായ ജ്വാലയിൽ എല്ലാ അന്ധവിശ്വാസങ്ങളും എരിഞ്ഞടങ്ങട്ടെ.
@nishadcholayil1902
@nishadcholayil1902 4 жыл бұрын
Proffessorude explanation അതിഗംഭീരം😍😍
@anuragham
@anuragham 4 жыл бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാനും ഒരു സിദ്ധനായൊ എന്ന് ഒരു സംശയം
@kuttukuttu3583
@kuttukuttu3583 4 жыл бұрын
കളരി ഗുരിക്കൾമാർ നാഡി പിടിച്ചു കാര്യങ്ങൾ പറയുന്നത് എങ്ങനെ ആണ്..അത് പോലെ നോക്ക് മർമ്മം ചൂണ്ട് മർമ്മം എന്നിവയെ കുറിചും ഒരു വീഡിയോ ചെയ്യാമോ
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 4 жыл бұрын
Arun mind anu phone life Polin atu cheyam valare sushmamaya oru trick odiyum kankettum kalariyiluddu cheyunna asanmare ariyam atu padipikan pattukayum cheyum arkum padikam juru paranju tannal
@chachchachus6693
@chachchachus6693 4 жыл бұрын
എൻറെ ഒരു അനുഭവം പറയാം വിശ്വസിക്കണോ വിശ്വസിക്കാതിരിക്കാൻ ഓ എന്ന കൺഫ്യൂഷൻ ഞാനിപ്പോഴും എൻറെ തൊട്ട് അയൽവക്കത്തുള്ള ഒരു പെൺകുട്ടി. അവള് ഇടക്കിടക്ക് വേറെ ആളുടെ സൗണ്ടിൽ എന്തൊക്കെയോ പറയുന്നു. ഒരു ദിവസം ഞങ്ങൾ അവരുടെ വീട്ടിൽ നിന്ന് ക്രിക്കറ്റ് കളി കണ്ടു കൊണ്ടിരിക്കുമ്പോൾ വീട്ടിനുള്ളിൽ ഭയങ്കര ഒച്ചപ്പാട്. ആ വീട്ടിലുള്ള സുഹൃത്തിൻറെ ഭാര്യയുടെ ചേട്ടത്തിയുടെ മകൾ. സുഹൃത്തിൻറെ ഭാര്യയോട് നിന്നെ ഞാൻ കൊല്ലാൻ വന്നതാണ് നിന്നെ നിന്നെ കൊന്നിട്ട് ഞാൻ പോകും എന്നൊക്കെ എൻറെ സുഹൃത്ത് നല്ല ആരോഗ്യവാനാണ് സിക്സ് പാക്ക് അവൻ കേറി ആ കുട്ടിയെ പിടിച്ചു അവൾ ഒരു ചവിട്ടു അവൻ വാതിൽ തുറന്ന് റൂമിനു വെളിയിൽ ഞങ്ങൾ മൂന്നുപേർ ആ കുട്ടിയെ പിടിച്ചു എന്താണെന്നറിയില്ല ഭയങ്കരം ആരോഗ്യം അങ്ങനെ ആ കുട്ടിയും അടുത്തു ഹോസ്പിറ്റലിൽ പോയി അവിടെനിന്ന് പറയുന്ന ഒരു കുഴപ്പമില്ല ഈ കുട്ടിക്ക് അവരങ്ങനെ കണക്ക് നോക്കുന്ന ഒരാളുടെ അടുത്തുപോയി അയാൾ പറഞ്ഞു നിങ്ങളുടെ വീട്ടിൽ ആരോ കൂടോത്രം ചെയ്തിട്ടുണ്ട് തപ്പി എടുക്കണം ഞങ്ങൾ ആ വീട് മൊത്തം തപ്പി നോക്കി ഒന്നും കിട്ടിയില്ല അങ്ങനെ പിറ്റേന്ന് കുട്ടിയെ വീണ്ടും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അതേപോലെ വീണ്ടും ആ വീട്ടുകാർ അയാളുടെ അടുത്ത് പോയി അയാൾ വീണ്ടും അതേ വാചകം തന്നെ ആ കുട്ടി കിടക്കുന്ന ഭാഗങ്ങൾ ചർച്ച ചെയ്യാൻ പറഞ്ഞു അങ്ങനെ ഞങ്ങൾ സെർച്ച് ചെയ്യുമ്പോൾ പുതിയ ബെഡ് ആയിരുന്നു അതിനെ ബ്ലേഡ് വെച്ച് ആരോ കീറിയത് കണ്ടു അതിലൂടെ കയ്യിട്ടു നോക്കുമ്പോൾ എന്തൊക്കെയോ എഴുതിയ ഒരു തകിടു കിട്ടി അത് അയാളുടെ കയ്യിൽ കൊടുത്തു അയാൾ പറഞ്ഞു സ്വത്തിനുവേണ്ടി കുടുംബത്തിലെ ആരോ കൂടോത്രം ചെയ്തതാണ് അങ്ങനെ അന്വേഷിച്ചു നോക്കുമ്പോൾമൂത്ത ജേഷ്ഠത്തി അതിനു വേണ്ടി ശ്രമിച്ചു എന്ന ഒരു അറിവു കിട്ടിജ്യോതിഷി പറഞ്ഞു എത്രയും പെട്ടെന്ന് ഇത് ഒഴിവാക്കി കളയണം അല്ലെങ്കിൽ ആരെയെങ്കിലും കൊല്ലുമെന്ന് സത്യം പറഞ്ഞാൽ എനിക്ക് പോലും അത്ഭുതം ഉണ്ടായിരുന്നു ആ കുട്ടിയുടെ ആരോഗ്യം കണ്ടിട്ട് ഭയങ്കര വൈറ്റ് സംസാരമൊക്കെ വേറെ സൗണ്ട് എനിക്കാണെങ്കിൽ ഇതിലൊന്നും വിശ്വാസവുമില്ല ജ്യോതിഷി പറഞ്ഞു ഒഴിപ്പിക്കുന്ന അടുത്തു കൊണ്ടുപോയി ഒഴിപ്പിക്കണമെന്ന് അങ്ങനെ അവിടെ പോയി അവിടെ പൈസയൊന്നും വാങ്ങുന്നില്ല കോഴിയും പിന്നെ കുറെ സാധനങ്ങളും രാത്രിയിൽ ഒരു മണിക്ക് കൊണ്ടുപോയി അവിടെനിന്ന് അവരൊക്കെ എന്തൊക്കെയോ ചെയ്തു കോഴിയെ കഴുത്ത് കടിച്ചു മുറിച്ചു ഒരു രൂപം ഉണ്ടാക്കി അതിൽ രക്തം ഒഴിച്ചു പെൺകുട്ടി ബോധം കെട്ടു വീണു ഏകദേശം ഒരു ഒന്നര മണിക്കൂർ എന്തൊക്കെയോ ചെയ്തു കുട്ടിയെ വീട്ടിൽ കൊണ്ടു പോകാൻ പിറ്റേന്ന് മുതൽ കുട്ടി നോർമൽ കുറച്ചു ശരീരവേദന മാത്രം എന്താണ് സംഭവം എന്ന് എനിക്ക് ഇന്നും മനസ്സിലായില്ല
@vijayakumarkrishnapilla8912
@vijayakumarkrishnapilla8912 4 жыл бұрын
@@chachchachus6693 enthaanu uddeshichathu enhilum kurachu punctuation okke use cheythoode??
@shiju006
@shiju006 4 жыл бұрын
@@chachchachus6693 താങ്കൾ അല്ലെ ആറ്റുകാൽ രാധാകൃഷ്ണൻ
@rahulraj.8863
@rahulraj.8863 4 жыл бұрын
@@chachchachus6693 dual personality എന്ന ലഘു മാനസിക രോഗത്തിലാണ് ആ പെൺകുട്ടി,പൂർണമായി ചികിത്സിച്ചു ഭേദമാക്കാ൦ ,അല്ലഎ൯കിൽ ഭാവിയിൽ വീണ്ടും വരു൦, തകിടി൯റ കാര്യത്തിൽ വേറേ എന്തോ നിഘൂഡതയുണ്ട്,പിന്നെ കൂടോത്ര൦ ഒക്കെ ഉടായിപ്പാണ്,,,, ഇത്തരം കേസുകൾ ഞങ്ങൾ ധാരാള൦ കൈകാര്യം ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഇത് രോഗ൦തന്നെ എന്ന് പറഞ്ഞത്,ആകുട്ടിയു൦ വീട്ടുകാരു൦ ബാധ എന്ന അന്തവിശ്വാസത്തിൽ വിശ്വാസസിച്ചിരുന്നു അതുകൊണ്ട് അത് മാറി,,,,placibo effect ആണ്അതുമാറ്റിയത്,,,,,തകിടിൽ എന്തോ നിഘൂഡതയുണ്ട്, ജൃോത്സൃ൯ അടുത്തുള്ള ആളാണോ?പെൺകുട്ടിയുടെ ഭൂതകാലം,വീട്ടിൽ സഥിര൦ വരുന്ന വർ അങ്ങനെ പല കാരൃങ്ങൾ അന്വേഷിക്കണ൦,ഒരു കാരൃ൦ ഉറപ്പിച്ചു പറയാം കുടോത്ര൦ കൊണ്ടല്ല ബാധയുണ്ടായത്,അത് രോഗ൦ തന്നെ യാണ്,,,,
@abduljaleel5188
@abduljaleel5188 4 жыл бұрын
ഈ ട്രിക്സ് പ്രോഗ്രാം വളരെയഥികം സപ്പൊട്ടുകൾ കൂടുന്നുണ്ട് but. സത്യത്തെ ചൂണ്ടി കാട്ടുന്ന പ്രോഗ്രാം ആയതുകൊണ്ട് പല വിമർശനംളും നേരിടേണ്ടി വരും അതിനെ തരണം ചെയ്യതുകൊണ്ട് മുന്നോട്ടെ പോവുക. ഈ പോരാഗ്രാമിനോടേം നിങ്ങളോടും എന്റെയും ആശംസകൾ.......
@mrahmanartist6507
@mrahmanartist6507 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഓരൊയാത്രകളാണ് നമ്മളെ നമ്മളാക്കുന്നത് വളരെ ശരീയാണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@zaydmuhammad4318
@zaydmuhammad4318 4 жыл бұрын
നമുക്ക് കിട്ടിയ അനുഗ്രഹങ്ങളുടെ വില മനസ്സിലാക്കാൻ നമ്മെക്കാൾ പ്രയാസം അനുഭവിക്കുന്നവരിലേക് നോക്കിയാൽ മതി. ധാരാവിയിൽ പോയിട്ടില്ല. എന്നിരുന്നാലും അത്തരം കാഴ്ചകൾ കണ്ടിട്ടുണ്ട്. Good message.
@saneeshns2784
@saneeshns2784 4 жыл бұрын
സധൈര്യം തുടരുക...✨👏 Full support 👏👏
@sonatestd2085
@sonatestd2085 4 жыл бұрын
Hi fazil, Huge fan of all your episodes, I’m glad that you are leading our country away from superstition and deceit. I request you to make an episode on Matt Fraser, he is an American psychic who claims to be able to communicate with the dead. He is very popular, and has millions of followers, he conducts “readings” in public and passes messages to people from their loved ones who have departed. All of his readings are done in public , and he doesn’t seem to use cold reading or any of the methods mentioned here. It looks like his abilities are real , I have tried to understand the science behind it , but unfortunately couldn’t. Idine patti oru episode cheyyanam ennu ende oru apekshayaanu idunte science manasilaaki theran ulla kazhivu ningalku matram ee ullu.
@ebytharam
@ebytharam 4 жыл бұрын
Falah sir 🤩🤩🤩 he is my professor.. Who taught me Graphic Designing for the past 2 years. Superb Sir 👌
@tou271
@tou271 2 жыл бұрын
❤ me also
@user-kn3kp1vq4v
@user-kn3kp1vq4v 3 жыл бұрын
ഇതൊക്കെ കേട്ടിട്ട് ഞാൻ സ്വയം കൂടു മാറ്റം സംഭവിച്ചു 😄
@sameerspokenenglishmalayal5
@sameerspokenenglishmalayal5 2 жыл бұрын
ശരിയാണ് പറഞ്ഞതൊക്കെ, എങ്ങനെയാണെങ്കിലും ശാസ്ത്രം പുരോഗിമിച്ചാലും ഒന്ന് സത്യം ആണ്. ദൈവം ഉണ്ട് ഇത് യാഥാർഥ്യം ആണ്.
@user-vx8bp3qf4k
@user-vx8bp3qf4k 4 жыл бұрын
നിങ്ങളുടെ സുഹൃത്ത് പറഞ്ഞ കാര്യങ്ങള്‍ വ്യക്തവും , കൃത്യവും ആയിരുന്നു . എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് , ഏറെ ഇഷ്ടത്തോടെ ഞാനൊരു ചെമ്പക മരം വീടിന് അരികില്‍ വെച്ച് പിടിപ്പിച്ചിരുന്നു . പൂവിട്ട് തുടങ്ങുന്ന സമയത്ത് അത് ദോഷം ആണെന്ന് ഇതുപോലെ ഒരാളുടെ അടുത്ത് നിന്നറിഞ്ഞ് അമ്മ വെട്ടിമാറ്റാന്‍ ശ്രമിച്ചു . എന്റെ പിടിവാശിക്ക് മുന്നില്‍ അയാളും, അമ്മയുടെ വിശ്വാസവും ഇല്ലാതായി എന്നതാണ് സത്യം .
@humanfromearth5057
@humanfromearth5057 4 жыл бұрын
Orupad chirichu orupad sathyngal Anu ningal parayunnath fazilka guest ayi vanna bro adipoli ayirunnu ❤️❤️❤️❤️❤️❤️😂😂
@sirajummer5312
@sirajummer5312 3 жыл бұрын
മാഷാ അള്ളാ, വീഡിയോയുടെ അവസാന ഭാഗത്തെ (ധാരാവി) ഉപദേശം ജനങ്ങൾ ഉൾകൊണ്ടാൽ ജീവിതം വളരെ സന്തോഷകരവും തൃപ്തികരവുമാങ്കം
@ajithayyappan3173
@ajithayyappan3173 4 жыл бұрын
ഭയം (Fear) എന്നത് എല്ലാ മനുഷ്യരിലും ജന്മനാ ഉള്ള ഒരു അടിസ്ഥാന ചോദനയാണ്. പരിഷ്കൃത സമൂഹങ്ങള്‍ പോലും അതില്‍ നിന്നും മുക്തമല്ല. പലപ്പോഴും അനാവശ്യ ഭയങ്ങള്‍ നാം തന്നെ വെറുതെ ഉണ്ടാക്കുകയാണ് എന്നതാണ് സത്യം. ധൈര്യം എന്നതും ജന്മനാ ഉള്ളതുതന്നെ. സ്വയം നിര്‍മ്മിച്ച അനാവശ്യ ഭയങ്ങള്‍ ധൈര്യത്തെ മറികടന്നാല്‍ ജീവിതം ഭയം നിറഞ്ഞതാകും. മറിച്ചാണെങ്കില്‍ എന്തിനെയും നേരിടാനും കഴിയും. പാരമ്പര്യമായോ കെട്ടുകഥകളിലൂടെയോ നമ്മുടെ ചെറിയ പ്രായത്തില്‍ നമുക്ക് കിട്ടുന്ന അറിവാണ് നമ്മുടെ മനസ്സില്‍ ചില ഭീകര രൂപങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും 'പ്രേതം' തുടങ്ങിയ വിശ്വാസങ്ങള്‍ ഇന്നും നില നില്‍ക്കുന്നത് അത്ഭുതം തന്നെ. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പുരോഗതി പ്രാപിക്കുകയും കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറുകയും ചെയ്തു. കഥകള്‍ കേള്‍ക്കാനില്ലാതെയായി. എന്നാല്‍ അതിലേറെ ആപത്താണ് പല ദൃശ്യമാധ്യമങ്ങളും കുട്ടികള്‍ക്ക് പകരുന്നത്. പ്രത്യേകിച്ച് കൌമാരകാലത്ത്. 'പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍' എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാര കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. അച്ഛനമ്മമാരുടെ സാമീപ്യവും ധൈര്യം നല്‍കലും ഏറെ ആവശ്യമുള്ള കാലമാണ് ഇത് പക്ഷെ നിര്‍ഭാഗ്യവശാല്‍ പല വീടുകളിലും കൌമാരക്കാര്‍ കടുത്ത ഏകാന്തത അനുഭവിക്കുകയാണ്. അത്തരം അരക്ഷിതാവസ്ഥയാണ് അന്ധവിശ്വാസങ്ങളിലേക്ക് അവരെ നയിക്കുന്നത്. ഇവിടെ ധൈര്യം നല്‍കേണ്ട അമ്മയും അച്ഛനും പോലും ഭയത്തിന്‍റെ പിടിയിലാണ്. 'മാനവികമായ സംവേദനങ്ങളെയും, ആശയവിനിമയങ്ങളെയും സാങ്കേതികവിദ്യ കീഴ്പ്പെടുത്തുകയും, ലോകം വിഡ്ഢികളായ ഒരു തലമുറയാല്‍ സമ്പന്നമാവുകയും ചെയ്യുന്ന ഒരു കാലത്തെ ഞാന്‍ ഭയക്കുന്നു' എന്ന് പ്രവചിച്ച മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍ ഇപ്പോള്‍ ഏറെക്കുറെ സത്യമായിരിക്കുന്നു. ഓജോ ബോര്‍ഡും മെന്റലിസവും ദ്വിതീയ വ്യക്തിത്വവും പകര്‍ന്നു നല്‍കുന്ന സിനിമകള്‍ ഒരു വശത്ത്, ബ്ലൂ വെയില്‍ പോലുള്ള രാക്ഷസ ഗെയിമുകള്‍ മറ്റൊരു ഭാഗത്ത്‌; നമ്മുടെ കുഞ്ഞുങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസത്തിന്‍റെ വിത്തെറിയാതെ, സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണിത് (ജ്യോല്‍സ്യന്മാര്‍ക്കും മന്ത്രവാദികള്‍ക്കും അത് കഷ്ടകാലം ആണെങ്കിലും) അനുഭവത്തിന്‍റെ ശാസ്ത്രം കുട്ടിയേയും അമ്മയെയും അല്പം ഒന്നു പറഞ്ഞു മനസ്സിലാക്കി. തുറന്നിട്ട ജനാലയിലൂടെ വരുന്ന കാറ്റ് മുതല്‍ സ്വന്തം ശ്വാസവായു വരെ 'ചാര്‍ലി'യായി മാറാം. പ്രത്യേകിച്ച് ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍. പക്ഷെ, അവര്‍ക്ക് വേണ്ടത് അതൊന്നുമായിരുന്നില്ല. 'ചാര്‍ളി'യെ അവിടെ നിന്നും ഒന്നു മാറ്റിത്തരണം. അതു മാത്രം.
@rathikanp2013
@rathikanp2013 3 жыл бұрын
ഭായ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യം ഇതുപോലൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട് അതോടെ നിർത്തി ഇവന്മാരെപോലെ ഉള്ള കള്ളപരിഷകൾ തട്ടിപ്പാണെന്ന് എല്ലാവർക്കും ഇതുപോലുള്ള കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നത് തന്നെ നല്ലകാര്യം all the best
@deepakaloysius7062
@deepakaloysius7062 4 жыл бұрын
മതം എന്നുള്ള ശക്തമായ അടിത്തറയുടെ മുകളിലാണ് ആൾദൈവങ്ങളും അവരുടെ ഇതുപോലെ ഉള്ള പ്രവത്തികളും നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസികൾ ഉള്ളടത്തോളം കാലം ഇതുപോലെ ഉള്ള ആളുകളും അവരുടെ പ്രവർത്തികളും കാണും, ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ.
@muhammedashikma6332
@muhammedashikma6332 4 жыл бұрын
ഇരുപതാം നൂറ്റാണ്ടിൽ ജീവിക്കാൻ മതത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ( യുക്തിബോധം ഉള്ള മനുഷ്യനായി ജീവിക്കാൻ ). പിന്നെ എല്ലാ മതങ്ങളും നല്ല വശങ്ങൾ ഉൾക്കൊള്ളുന്നുണ്ട് അതുപോലെ തന്നെ തീവ്രമായി മറ്റു മതങ്ങളെ തരം താഴ്ത്തുന്നു,
@zulziyatalkz545
@zulziyatalkz545 4 жыл бұрын
Muhammed Ashik MA you are xactly right👍🏻👍🏻
@rasheedrasheed1381
@rasheedrasheed1381 3 жыл бұрын
Eath nootandilum Jeevikkan matham aavashyamilla but paraloka jevitham nalla reethiyil aavanamenkil matham aavashyamanu please KZfaq serch zakir naik vedeos
@byjugypsy5482
@byjugypsy5482 4 жыл бұрын
Religion is also cognitive Ease fallacy, ഒരു നുണ പല തവണ ആവർത്തിച്ചു കേൾക്കുമ്പോൾ നമ്മുടെ ബ്രെയിൻ സത്യമായി ഉൾക്കൊള്ളും, ഒരു മതവിശ്വാസിക്ക് മറ്റുള്ളവരുടെ വിശ്വാസത്തെയും ദൈവത്തെയും യുക്തിപൂർവ്വം ചിന്തിക്കാൻ സാധിക്കുന്നതും, ചെറുപ്പം മുതലേ കേട്ട് ശീലിച്ച സ്വന്തം മതവിശ്വാസത്തെയും ദൈവത്തെയും ഉൾക്കൊള്ളുന്നത് ഇതുകൊണ്ടാണ്, തന്റെ തായ എല്ലാ confirmation bias മാറ്റിവെച്ചുകൊണ്ട് ചിന്തിച്ചു തുടങ്ങിയാൽ സത്യത്തിൽ നോട് അടുത്തു തുടങ്ങും, താങ്കളുടെ ഈ പരിപാടി സമൂഹനന്മയ്ക്കായി മാറുന്നതിൽ വളരെ സന്തോഷമുണ്ട്, എല്ലാ ഭാവുകങ്ങളും
@driveforfun7686
@driveforfun7686 4 жыл бұрын
നിങ്ങളുടെ എല്ലാ videos ഞാൻ കാണാറുണ്ട് ... ഞാൻ വർക്ക് ചെയ്യുന്നത് ഒഡിഷയിൽ ആണ് .. ഒത്തിരി അന്തവിശാസങ്ങൾ വച്ച് പുലർത്തുന്നവരുടെ ഇടയിൽ ആണ് ഞാൻ..അതുകൊണ്ടു തന്നെ ഈ അറിവുകൾ എനിക്ക് ഒത്തിരി സഹായമാണ് ഇവിടുള്ളവരെ പറഞ്ഞു മനസിലാക്കുവാൻ .... tricks ചാനലും സൂപ്പർ ആണ് Fr. Alex Joseph
@dominicchacko6416
@dominicchacko6416 4 жыл бұрын
മനസ്സ് വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമായതുകൊണ്ട് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് മനസ്സിനെ ആരുടെയും മുമ്പിൽ അടിയറവ് വയ്ക്കാതിരിക്കാനാണ്...... വളരെയേറെ ജനങ്ങൾക്ക് പ്രയോജനപ്രദമായ വീഡിയോ ആണിത്.... അഭിനന്ദനങ്ങൾ.....
@tomsgeorge42
@tomsgeorge42 4 жыл бұрын
സൂപ്പർ ബ്രോ.
@ajaibabu6894
@ajaibabu6894 4 жыл бұрын
Thanks for selecting mentalism as next subject..waiting for that section
@jafarup1
@jafarup1 4 жыл бұрын
എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്.. ഞാൻ പല ബിസിനസ്സും തുടങ്ങി പരാജയപ്പെട്ടു കടം കേറി ആകെ ഭ്രാന്തായി നിൽക്കുന്ന സമയം.. ഭാര്യയുടെ ആവശ്യപ്രകാരം ഒരു സിദ്ധനെ പോയി കണ്ടു.. അദ്ദേഹം പറഞ്ഞു "നിങ്ങൾ ഇനി നാട്ടിൽ നിൽക്കണ്ട ഗൾഫിൽ പോയിക്കൊള്ളൂ" എന്ന്.. ഞാൻ പറഞ്ഞു എന്നെ ആരും ഗൾഫിൽ കൊണ്ട് പോകാൻ ഇല്ല എന്ന്.. അപ്പൊ അദ്ദേഹം പറഞ്ഞു അതൊന്നും വിഷമിക്കണ്ട ഞാൻ പറയുന്ന പോലെ ചെയ്താൽ മതി ഒരാഴ്ചക്കുള്ളിൽ ഇന്ഷാഅല്ലാഹ് നിങ്ങൾക്ക് വിസ വരും എന്ന്.. അദ്ദേഹം പറഞ്ഞത് അനുസരിച്ചു ചില ക്രിയകൾ ഒക്കെ ചെയ്തു.. ഒരു ദിവസം കഴിഞ്ഞതേ ഒള്ളു ഒമാനിൽ ഉള്ള എന്റെ പഴയ ഒരു സുഹൃത്ത് അപ്രതീക്ഷിതമായി എനിക്ക് ഫേസ്ബുക് വഴി മെസ്സേജ് അയക്കുന്നു.. അവനുമായി മൂന്ന് വർഷം ഒരു കോണ്ടാക്റ്റും ഇല്ലായിരുന്നു.. "നി എവിടെയാ ?" ഞാൻ പറഞ്ഞു നാട്ടിൽ ആണ്.. നിനക്ക് ഇങ്ങോട്ട് പോരണോ? വരാം എന്ന് ഞാനും പറഞ്ഞു പാസ്പോർട്ട്‌ കോപ്പി വിടാൻ പറഞ്ഞു.. 3 ദിവസം കഴിഞ്ഞു ഒരാൾ നാട്ടിൽ വരുന്നു. എയർപോർട്ടിൽ പോയി വിസ കലക്ട് ചെയ്തോളാൻ പറഞ്ഞു.. അന്ന് വിസ കിട്ടി ഒമാനിൽ പോയി.. നല്ല ഒരു ജോലിയും കിട്ടി ....
@goldgodownm619
@goldgodownm619 4 жыл бұрын
Thanks Sir Thanks Sir വീഡിയോ യുടെ അവസാനം ഒരു ഉപദേശമാണ് ഇത് എല്ലാവരും ഉൾകൊണ്ടാൽ ഇങ്ങിനെ പാഞ്ഞുനടക്കില്ല
@ajikumar567
@ajikumar567 4 жыл бұрын
കുറച്ചുനാളുകൾ മാത്രമേആയുള്ളൂവെങ്കിലുംമറ്റുള്ളവയെഎല്ലാംപിന്തള്ളിസാമൂഹ്യപ്രതിബദ്ധതയുടെകാര്യത്തിൽഏറെമുന്നിൽനിൽക്കുന്നഒരേഒരുചാനൽ.സാക്ഷരകേരളംഎന്നമേനിപറഞ്ഞുകൊണ്ട്അന്ധവിശ്വാസത്തിന്റ്റപടുകുഴിയിലേക്കുപോകുന്ന സമൂഹത്തിന് തീർച്ചയായുംഅനിവാര്യമായഒന്ന്.അവതരണശൈലിയുടജാഡയില്ലാതെ വിഷയത്തിനുപ്രാധാന്യംനൽകിസത്യംമനസ്സിലാക്കിതരുന്ന ഫാസിൽബഷീറിനുംഅണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ......
@rarebird8300
@rarebird8300 4 жыл бұрын
കൊള്ളാം. പൊളി എപ്പിസോഡ്. 👍👍👌. Awaiting next😊
@kt....3517
@kt....3517 4 жыл бұрын
Hi fasilka ഞാൻ കഴിഞ്ഞ episodil ചോദിച്ച answer enikk eee episodil മനസ്സിലായി Fasilkade ചാനൽ കണ്ടിട്ട് എങ്കിലും ആരും ഈ chadhiyanmarude വലയിലേക്ക് ചെന്ന് chadathirikkete വളരെ helpful ആണ് ഈ vedio Ente വീട്ടിൽ ഉള്ള membersinu ഞാൻ ഈ vedio കാണിച്ച് കൊടുത്തു അവര്‍ക്ക് albudham ആയി Thanks.................... ❤️
@vishnudathmarley7337
@vishnudathmarley7337 4 жыл бұрын
490 മത്തെ ലൈക്ക് ഞ്ഞാൻ അങ്ങ് അടിച്ചു....
@liyakathali8744
@liyakathali8744 4 жыл бұрын
വളരെ നല്ല അവതരണം... ആശംസകള്‍...
@godugodess2701
@godugodess2701 2 жыл бұрын
ഇക്കയുടെ സുഹൃത്ത് നന്നായിട്ട് പറഞ്ഞു തന്നു. എല്ലാവർക്കും ഇത് പ്രയോജനമാകട്ടെ.
@mentalistgourisankar4770
@mentalistgourisankar4770 4 жыл бұрын
Njn oru mentalist aanu. Njn cold reading padichittunnd palarilum njn apply cheithittund oru 90% workout aainnd. Ellam kazhiyumbol they call me psychic. But njn parayum this is not a supernatural power it is just observation. This video will help them to understand. Iam waiting for next episode
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
Yes your great bro. നല്ല നിരീക്ഷണം...
@styles3540
@styles3540 4 жыл бұрын
Very informative ❤️
@manucp07
@manucp07 4 жыл бұрын
Thanks you for your dedication 👏🏻👏🏻
@Reneeshkvd
@Reneeshkvd 4 жыл бұрын
ചെറുപ്പം മുതലേ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ സംശയം ഉള്ളത് കൊണ്ട് ഇതൊന്നും ഞാൻ വ്യക്തിപരമായി വിശ്വസിച്ചിരുന്നില്ല.. എന്നാൽ ഇങ്ങനെ ഉള്ള കാര്യങ്ങളെ പറ്റി തുറന്നു ചോദിക്കാൻ ഞമ്മക്ക് ചുറ്റും ആരുമില്ലാത്ത കൊണ്ട് എല്ലാത്തിലും സ്വയം അനോഷണമായിരുന്നു.. ഇപ്പോ നിങ്ങടെ വീഡിയോസ് കാണുമ്പോ എന്റെ നിഗമനങ്ങൾ എല്ലാം 100% ശരി ആയിരുന്നെന്ന് മനസ്സിലാവുന്നു.. സ്വയം മറ്റുള്ളവരാൽ പറ്റിക്കപ്പെടുന്ന ഒരു ഒരു ജനത ആണ് ഞമ്മക്ക് ചുറ്റും ഭൂരിഭാഗവും.. അതിന് പെട്ടന്ന് തന്നെ ഒരു മാറ്റം ഉണ്ടാവട്ടെ അതിന് നിങ്ങടെ വീഡിയോസ് ന് കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
@antoalappat901
@antoalappat901 4 жыл бұрын
Very informative presentation always you are doing, keep it up
@muhammedaboobacker9862
@muhammedaboobacker9862 2 жыл бұрын
I have studied 20 years (1-10 in Madrassa) (11-20 years in sunny Islamic college ) I think you are correct as per what i studied from my honorable teachers and Islamic books.
@anjanasudhakaran3272
@anjanasudhakaran3272 4 жыл бұрын
I'm big fan of this programs ❤️
@massa0041
@massa0041 4 жыл бұрын
?????? നമ്മുടെ നാട്ടിൽ വീടിന് സ്ഥാനം നോക്കുന്ന മുണ്ട് അത് എത്ര ശരിയാണ് വിദേശരാജ്യങ്ങളിൽ എവിടെയും ഇല്ലാത്ത എനിക്കുള്ള പോക്കുവരവ് ക്ലിയർ ചെയ്യണം എന്ന് പറഞ്ഞിട്ടാണ് നോക്കുന്നത്
@anusuresh8270
@anusuresh8270 2 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് 100% അന്ധമായി ഞാൻ വിശ്വസിച്ചു ഇനി ഇത്തരത്തിൽ ചതിയിൽ പെടില്ല thankyou so much 🙏🙏
@ajithayyappan3173
@ajithayyappan3173 4 жыл бұрын
അങ്ങയുടെ പ്രവർത്തനത്തിൽ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു
@jafershareef6894
@jafershareef6894 4 жыл бұрын
Great effort Thankyou
@fasluom5996
@fasluom5996 4 жыл бұрын
Very good information Fasilkaa. iniyum orupad ariyan aagrahamund
@ranjithkannan3482
@ranjithkannan3482 3 жыл бұрын
മറ്റുള്ളവരിൽ നിന്നും തികച്ചും നിങ്ങൾ വ്യത്യസ്തനാണ്
@arunpp5657
@arunpp5657 4 жыл бұрын
Fazil bro u r positive minded person so dnt bothered abt others pls go ahead ... Full support broo♥♥
@deepupnair4501
@deepupnair4501 4 жыл бұрын
Good presentation, keep it up 👍🏻
@anamika3618
@anamika3618 2 жыл бұрын
Valare nalla video. Itharam karyangalepatti arinjirunnal chooshanathil pedathirikkam.
@ShonlyMarkose
@ShonlyMarkose 4 жыл бұрын
എല്ലാ ആശംസകളും നേരുന്നു. സധൈര്യം മുന്നോട്ടു പോവുക.
@abdarahim3703
@abdarahim3703 4 жыл бұрын
നമിച്ചു മാഷേ. ഒരു പാട്‌ അറിവ്‌ തന്നതിനു🌹🌹
@shajahanmelakath4691
@shajahanmelakath4691 4 жыл бұрын
ഏറ്റവും നല്ല ഉദ്യമം 👍
@ratheeshratheess2896
@ratheeshratheess2896 Ай бұрын
പണം ഉണ്ടാകാൻ ചില ചെറ്റകൾ കളിക്കുണ്ട് സെരിയാണ് പക്ഷേ. ആത്മവിനെയും. ദൈവത്തെയും കണ്ടാൽ എല്ലാം സത്യമെന്നും തോന്നും..... . .
@rashidhassanhassan
@rashidhassanhassan 4 жыл бұрын
Wow amazing show...
@muhammedshuhaib8392
@muhammedshuhaib8392 4 жыл бұрын
Njan ningalude oru subscriber aan enik ee YouTubil oru ubhagaram ulla channel aayi thonniyath ee oru channel aan. Ethoru aalkum simple aayi manassilakkan kazhiyunna reethiyil nadathunnathin thanks. Adutha eppisodugalk njan kaathirikkugayaan😍💝
@shamsubhaicoolcare3455
@shamsubhaicoolcare3455 4 жыл бұрын
Liked this vedio very much)
@gokulchandran5586
@gokulchandran5586 3 жыл бұрын
Well said and thank you very much
@saranyasaranya4824
@saranyasaranya4824 3 жыл бұрын
Nalla positive voice
@iamv94
@iamv94 4 жыл бұрын
Very useful information 🔥🔥🔥 Keep it up😊😊👍
@smineeshmadhavan8882
@smineeshmadhavan8882 2 жыл бұрын
താങ്കൾ കാരണം ഞാൻ രക്ഷപെട്ടു.
@AnilKumar-li1zi
@AnilKumar-li1zi 4 жыл бұрын
very usefull vedio ,thanks.
@right5312
@right5312 4 жыл бұрын
I'm waiting for next video❤👍👍👍
@prasadsiva9672
@prasadsiva9672 Жыл бұрын
Thanks bro...confident aakan kazhinju..
@democrat8176
@democrat8176 4 жыл бұрын
Great episode Fazal bro.☺️🤗🌿🌿🌿🌿🌿
@rahulraj.8863
@rahulraj.8863 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@JK-ps1xv
@JK-ps1xv 3 жыл бұрын
Orupadu kaaryangal manasilayi thudangi sir🥰 Keep it up....
@ashrafinindia
@ashrafinindia 4 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.... അനുഭവം ഗുരു...
@nijojo6257
@nijojo6257 4 жыл бұрын
Keep going 👏👍
@agoogleuser8153
@agoogleuser8153 4 жыл бұрын
KZfaqle viplavam🔥🤗
@muhammadfaisal8942
@muhammadfaisal8942 3 жыл бұрын
I. Love it i like it.... 💯 Persint Tru.. we have life experience.... 💖
@anvarmajeed1749
@anvarmajeed1749 4 жыл бұрын
Great content, sooper...
@kavyasanjeev1843
@kavyasanjeev1843 4 жыл бұрын
Ithokkae ariyan orupadu aagrahichirunu... Innanu fazil ikka athu sadichu thannathu ... Keep going ikka ... I will support u 😍😍😍
@tipstrips8999
@tipstrips8999 3 жыл бұрын
Allahu deerkhayussu nalkatte....ningaliloode samoohathile andhavishwasangal oru paridhi vare neengatte...kore kudumbangal rakshappedum...all the very best..
@musthafakt5468
@musthafakt5468 4 жыл бұрын
നല്ല വിഷയം
@sijothomas2869
@sijothomas2869 4 жыл бұрын
Great work faizel
@idominator98
@idominator98 3 жыл бұрын
Really helpful
@renoque6096
@renoque6096 4 жыл бұрын
വളരെ നന്ദി ഉണ്ട് ഇക്കാ.. നിങ്ങൾ പറയുന്നത് 100% സത്യം ആണ്..
@unniotp4534
@unniotp4534 4 жыл бұрын
Falah um fazil um pwolichu...
@JamesJames-js6us
@JamesJames-js6us 4 жыл бұрын
Wonderful episode
കൂടുമാറ്റം : Part 04 l Koodumattam
33:06
Tricks Tube by Fazil Basheer
Рет қаралды 53 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
കൂടുമാറ്റം : Part 01 l Koodumattam
25:37
Tricks Tube by Fazil Basheer
Рет қаралды 253 М.
കൂടുമാറ്റം : Part 02 l Koodumattam
25:43
Tricks Tube by Fazil Basheer
Рет қаралды 127 М.
വൈറലായ അമ്മു ദാസൻ / Tricks Tube by Fazil Basheer
12:22
Tricks Tube by Fazil Basheer
Рет қаралды 153 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН