ഏക വിളകള്‍ക്ക്‌ കീടനിയന്ത്രണം | Pest Control Solutions for Monocrops

  Рет қаралды 1,699

Crowd Foresting

Crowd Foresting

Жыл бұрын

M. R. Hari Web Series: Episode 140
ഏലത്തോട്ടത്തിലെ കീടനിയന്ത്രണത്തിന്‌ ഫലപ്രദമായി ഉപയോഗിക്കാവുന്ന പത്തിലക്കഷായവും സപ്‌തധാന്യ അങ്കുര കഷായവും എങ്ങനെ ഉണ്ടാക്കാം എന്ന്‌ വിശദമാക്കുകയാണ്‌ ഈ വീഡിയോയില്‍. ഉടുമ്പന്‍ചോലയില്‍ പൂര്‍ണമായും ജൈവരീതിയില്‍ ഏലകൃഷി ചെയ്യുന്ന ദമ്പതികളായ ശ്രീ അബ്രഹാം ചാക്കോയെയും ശ്രീമതി ചാച്ചു ലൂക്കോസിനെയുമാണ്‌ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌.
In this episode, M. R. Hari introduces Mrs Chachu Lukose wife of Mr Abraham Chacko, who explains
how she handles the problem of pest control in their cardamom plantation. Using natural ingredients,
she prepares Pathila kashaayam and Saptadhaanya angura kashaayam, and is able to ward off
pests and also keep the plants healthy. The use of pesticides is necessitated by the cardamom
monocrop she grows at Udumbanchola.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature #naturelovers #farming##experiment #ideas #plants #insects #fruits #fruitsgarden #soilfertility #soil #soillesscultivation #zerobudgetfarming #fertilizer #jeevamrutham #subhashpalekar #naturalenvironment #naturalfarming #npkfertilizer #biodiversity #microorganismos #organicfarming #pathila #organicgardening #soil

Пікірлер: 10
@dxbjoshi
@dxbjoshi Жыл бұрын
Lets promote Organic pest control 🎉
@CrowdForesting
@CrowdForesting Жыл бұрын
🙏
@ideafactory-in
@ideafactory-in Жыл бұрын
Thank you ❤
@CrowdForesting
@CrowdForesting Жыл бұрын
🙏
@ilyasmuhsin5983
@ilyasmuhsin5983 Жыл бұрын
Thanks sir
@CrowdForesting
@CrowdForesting Жыл бұрын
🙏
@gireeshanvk4095
@gireeshanvk4095 Жыл бұрын
ഹരിത കഷായം.
@CrowdForesting
@CrowdForesting Жыл бұрын
🙏
@goodday1801
@goodday1801 Жыл бұрын
ഏക വിളകൾ ജൈവ രീതിയിൽ കൃഷി ചെയ്തു അതും പതിനായിരം ഒക്കെ ഏക്കറിൽ കൃഷി ചെയ്തു വിജയിപ്പിക്കുന്നവർ ഒക്കെ അമേരിക്കയിൽ ഉണ്ട്, കീടാക്രമണത്തിൽ നിന്ന് രക്ഷനേടാൻ അവർ അവലംബിക്കുന്നത് കമ്പോസ്റ്റ് ടി ഉണ്ടാക്കി ഇടവേളകയിൽ സ്പ്രേ ചെയ്യുക എന്നതാണ്. ഇതിനു വേണ്ടുന്നത് സ്വാഭാവികം ആയ മണ്ണ് (കാട്ടിൽ നിന്ന് ) കൊണ്ടുവന്നു വെള്ളത്തിൽ നന്നായി കലക്കുക, എന്നിട്ടു ഒരു ദിവസം അക്വാറിയത്തിൽ ഉപയോഗിക്കുന്ന ഏറിയേറ്റർ ഇട്ടു വെള്ളം നന്നായി വായുവും ആയി മിക്സ് ചെയ്യുക, അത്ര തന്നെ, ചിലർ ഒരു ടേബിൾ സ്പൂൺ മൊളാസസ്സ്, ഹ്യൂമിക് ആസിഡ് ഒക്കെ ചേർത്ത് കൊടുക്കും, എന്നിട്ടു ഇത് അരിച്ചു സ്പ്രായേറിൽ ഇട്ടു ചെടികൾക്ക് അടിച്ചു കൊടുക്കും. യോർക്ക് ഫാം കോൺ ആണ് കൃഷി ചെയ്യുന്നത് ഈ മാർഗ്ഗം ഉപയോഗിച്ച്, അതും പതിനായിരം ഏക്കറിൽ, ഈ കമ്പോസ്റ്റ് ടി സ്പ്രൈ ചെയ്യുവാൻ തന്നെ ഒന്ന് രണ്ടു കോടി രൂപയുടെ മഷീൻസ് അവർക്കുണ്ട്. kzfaq.info/get/bejne/mcWohquUt7jLf3k.html
@CrowdForesting
@CrowdForesting Жыл бұрын
നന്ദി ......ഈ വിവരത്തിന് 🙏
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН