Kaamasuthram | കാമസൂത്രം (An Immoral Love Story) | Jajan C Chellanam | Jipsa Beegam

  Рет қаралды 13,904,880

Millennium Videos

Millennium Videos

5 жыл бұрын

Watch #Kaamasuthram | #കാമസൂത്രം (An Immoral Love Story) | Jajan C Chellanam | Jipsa Beegam
SSS Creations & MSC LTD Presents
Kaamasuthram (An Immoral Love Story)
Produced By: Vimi Thankan
Screenplay, Dialogues: Prajeesh Kottakkal, Jajan C Chellanam
DOP: Dinu Kalarikkal, Anvar
Art: Rajive Chellanam
Editor: Noufal Abdullah
Spot Editor: Sadik Muhammed
Music: Varun Unni
Make Up: Sunil
Costume Designer: Jipsa Beegam
Chief Asso Director: Sajith Chandran
Asso Director: Sarath Jaina
Asst Director: Joshua Jose
PRO: A S Dinesh
Production Controller: Ajayan Chacko
Production Executive: Lijoy Kaliparambil
Design: Akshay Joseph Cheruthalakkal
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 1 000
@shafeekip3472
@shafeekip3472 4 жыл бұрын
ഇത് പോലുള്ളത് കാണുമ്പോൾ പെണ്ണന്ന വർഗം ഭോഗിക്കാനുള്ള ഉപകരണമായി തോന്നും. അതിന് വേണ്ടത് സ്നേഹം എന്ന അഭിനയം
@rathrisanjari2023
@rathrisanjari2023 5 жыл бұрын
ഇന്നത്തെ കാലത്ത് അനിവാര്യമായ കഥ... സാമൂഹിക പ്രസ്ഥക്തിയുള്ള story, Casting നന്നായിട്ടുണ്ട്
@jipsabeegam.a.r8888
@jipsabeegam.a.r8888 5 жыл бұрын
Thank you dears നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി സുഹൃത്തുക്കളെ...തുടർന്നും ഈ പിന്തുണയും സകരണവും പ്രതീക്ഷിച്ച് കൊണ്ട് നിങ്ങളുടെ കൂട്ടുകാരി ജിപ്സാ ബീഗം
@Mathewpovmindia
@Mathewpovmindia 5 жыл бұрын
good work.
@roshithpayyanadan5567
@roshithpayyanadan5567 5 жыл бұрын
എല്ലാ വിധ ആശംസകളും
@roshithpayyanadan5567
@roshithpayyanadan5567 5 жыл бұрын
😍😍😍😍😍😍
@jj-gz6vl
@jj-gz6vl 5 жыл бұрын
Best wishes dear friend
@vineethviswanath6643
@vineethviswanath6643 5 жыл бұрын
🙋
@sabitvm5005
@sabitvm5005 2 жыл бұрын
Super 👌 congratulations jipsa begum Am interested producing album
@anznlr5816
@anznlr5816 5 жыл бұрын
Nice film... അഭിനേതാക്കൾ തകർത്തഭിനയിച്ച ഉഗ്രൻ film. ഓരോ മിനിറ്റിലും പ്രേക്ഷകനെ മുന്നോട്ടു കാണാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന film ന്റെ സംവിധായകനെയും സ്ക്രിപ്റ്റ് റൈറ്ററെയും അഭിനന്ദിക്കാതെ വയ്യ. സൂപ്പർ. ഒരു ഫ്ലാറ്റിനുള്ളിലെ ദീർഘമായ സീനുകൾ എല്ലാം അരോചകമല്ലാത്ത വിധത്തിൽ അവതരിപ്പിക്കാൻ ക്യാമറ കൈകാര്യം ചെയ്തവർക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. കൃത്യമായി shot ഡിവിഷനും എഡിറ്റിംഗും, bgm ഉം ഇതിനെ കൂടുതൽ മനോഹരമാക്കി.. പോലീസ് പട്രോളിങ് ഇൽ നിന്നും വേഗത്തിൽ ഫ്ലാറ്റിനുള്ളിലേക്കു കഥ കടന്നു വന്നപ്പോൾ അത് അത്രയ്ക്കു സുഖം തോന്നിയില്ല.. എങ്കിലും അഭിനയത്തിന്റെ മികവിൽ ആ പോരായ്മ മറഞ്ഞു. എങ്കിലും അടുത്ത night സീൻ കാർ റെയിൽ വേ ക്രോസിൽ നിർത്തിമ്പോൾ അതെന്തിന് തോന്നി. നായികയെ ആ കാറിൽ കാണിച്ചു കൊണ്ടുള്ള ഒരു shot അവിടെ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ എന്ന് മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നി... എന്നിരുന്നാലും വലിയ കാര്യമായൊന്നും ഇല്ലാത്ത ഒരു കഥയെ, സ്ക്രീൻ പ്ലേ യുടെ ഭംഗികൊണ്ടും, ഫിലിമിന്റെ മേക്കിങ് ന്റെ സവിഷേതകൊണ്ടും മനോഹരമായി... ( ഇതൊക്കെ എന്റെ മാത്രം അഭിപ്രായം ആണ്. ) നല്ലൊരു film... ഇതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
@mobotmedia434
@mobotmedia434 5 жыл бұрын
anz nlr Thank you
@ajmal5906
@ajmal5906 2 жыл бұрын
എന്തൊരു വലുപ്പം 😍😋😋😛😛
@noonemademequit9676
@noonemademequit9676 8 ай бұрын
Nadikalil sundari yamuna enna film kandittu search cheythu vannavarundo 😂❤🎉🎉🎉
@TheSanuttan
@TheSanuttan 4 жыл бұрын
Awesome
@fxvlogfxvlog4288
@fxvlogfxvlog4288 5 жыл бұрын
Good work Nayakanu oru DQ voice.. Nice.. Ethinte camera man polichu.. Editing aparam.. Josettante Alona (jipsa) acting super.....my big salute... 👍 👍 👍 👍 👍
@mohanvp3124
@mohanvp3124 3 жыл бұрын
Good picturisation
@anilpapa7171
@anilpapa7171 5 жыл бұрын
Super.. congratulations Jajan.....
@arunputhenpurakkalentertai354
@arunputhenpurakkalentertai354 5 жыл бұрын
Jipsa ഡബ്ബിങ് മിസ്റ്റേക്ക് ഒഴിച്ചാൽ നന്നായി അഭിനയിച്ചു.. ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ. ആശംസകൾ 👍
@thiruvananthapuramdistrict7306
@thiruvananthapuramdistrict7306 Ай бұрын
😊
@Thekkekalathunkal
@Thekkekalathunkal 5 жыл бұрын
Beautiful!!! നല്ലോരു സിനിമ കണ്ടതുപോലുണ്ട്. Congratulations to Mr. Jajan & Co.
@mobotmedia434
@mobotmedia434 5 жыл бұрын
Fr. Antony Chacko Thank you
@mobotmedia434
@mobotmedia434 4 жыл бұрын
Fr. Antony Chacko Thank you 🙏
@adarshadu3065
@adarshadu3065 2 жыл бұрын
@@mobotmedia434 Ulup undo nayintemone ninak? Ingne vann oombitharam parayaan?
@justinthomas1538
@justinthomas1538 5 жыл бұрын
സൂപ്പർ അടിച്ചു പൊളിച്ചു ജിപ്സയുടെ സൂപ്പർ ആക്ടിങ് 🥰🥰🥰congrats dear go ahead
@dhanudhanuzzvlog9278
@dhanudhanuzzvlog9278 3 жыл бұрын
😒😒☝️☝️☝️ ഒരു കല്യാണം കഴിക്കുന്നത് ജീവിതകാലം മുഴുവൻ അവനെ അവളും അവൾക്ക് അവനും ആയിരിക്കണം.
@annajose5525
@annajose5525 Жыл бұрын
😂🤣🤣
@mrstark2135
@mrstark2135 Жыл бұрын
ഓ അതൊക്കെ പാടാ
@wilsonjoseph6069
@wilsonjoseph6069 9 ай бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ, ആരെയും നിർബന്ധം പറയാൻ അവകാശം ഇല്ല
@sebinjames9822
@sebinjames9822 5 жыл бұрын
ജാജൻ ചേട്ടാ കലക്കി... നന്നായിട്ടുണ്ട്
@RK-ch1rb
@RK-ch1rb 5 жыл бұрын
വല്ല വയാഗ്രയും അടിച്ചു കാണും.. അത് എല്ലാർക്കും എല്ലാ സമയത്തും positive effect ഉണ്ടാക്കണം എന്നില്ല.. ചിലപ്പോൾ blood pressure കൂടി മരണത്തിനു വരെ കാരണമായേക്കാം...
@user-lb3mt9ld9p
@user-lb3mt9ld9p 4 жыл бұрын
Yes
@bhavinchandrashekhar1799
@bhavinchandrashekhar1799 5 жыл бұрын
Action hero Biju ....ithu nilathu vakkan pediya...rajeshetto poli
@Akash-lo9vd
@Akash-lo9vd 3 жыл бұрын
Evideyo entho super deluxe poole
@NtecPhones
@NtecPhones 5 жыл бұрын
Jajan Uncle! Awesome twist! Just astonishing..!
@akkuzaibu4945
@akkuzaibu4945 5 жыл бұрын
വീഡിയോ കാണാതെ കമന്‍റ്സ് ആദ്യം നോക്കിയത് കൊണ്ട് രക്ഷപെട്ടു
@adithyanmalaak4165
@adithyanmalaak4165 5 жыл бұрын
സത്യം
@jamesjacobzon967
@jamesjacobzon967 5 жыл бұрын
ആദ്യം കത്തിയില്ല
@bijoydeb6690
@bijoydeb6690 4 жыл бұрын
I Usha
@rajithraj8735
@rajithraj8735 3 жыл бұрын
മട്ടൻ ബിരിയാണി പ്രതീക്ഷിച്ച് വന്നപ്പോൾ കിട്ടിയത് ഉണക്കമീൻ ചോറും🥴🥴🥴....waste the time
@muhammadanas5135
@muhammadanas5135 3 жыл бұрын
അതെ
@anumonsurendran8019
@anumonsurendran8019 2 жыл бұрын
Super നല്ല movie
@zan9352
@zan9352 5 жыл бұрын
ക്ലൈമാക്സ്‌ എങ്ങനെ ആവും എന്ന സംശയം നന്നായി അലട്ടിയിരുന്നു... ഒട്ടും മോശം ആവാതെ നല്ലൊരു ട്വിസ്റ്റ്‌ തന്നെ കൊണ്ടു വന്നു........ ഉഷാർ ഒരുപാട് സന്തോഷം..... ഇനിയും വരണം ഇതുപോലുള്ള കഥകൾ......
@jobinthomas6653
@jobinthomas6653 5 жыл бұрын
എന്താണ് ട്വിസ്റ്റ്
@nimielias3397
@nimielias3397 4 жыл бұрын
Entha twist?
@mohank1843
@mohank1843 4 жыл бұрын
Excellent
@aamiaami9159
@aamiaami9159 5 жыл бұрын
Super
@nusairmuhammad7351
@nusairmuhammad7351 4 жыл бұрын
Hii ami
@fullmoonpictures5030
@fullmoonpictures5030 9 ай бұрын
Yes i got it love movie climax inspired from this shortfilm
@SirajSiraj-vf5qy
@SirajSiraj-vf5qy Жыл бұрын
Super super super Jipas Beegam.a.r Jipas Jipas Jipas Jipas
@nizam9315
@nizam9315 5 жыл бұрын
സംഭവകഥയാണ്.. കാമം കത്തിനിൽക്കുബോൾ ഒരു നിമിഷം ജിവൻ പോകുബോൾ....കൊള്ളാം.
@sahirap.p1101
@sahirap.p1101 5 жыл бұрын
NIZAM M
@nizam9315
@nizam9315 5 жыл бұрын
@@sahirap.p1101 hi
@mathewantony4635
@mathewantony4635 5 жыл бұрын
M
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
J
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
@@nizam9315 H
@maheshreshmi3667
@maheshreshmi3667 5 жыл бұрын
കൊള്ളാം നല്ല കഥ സൂപ്പറായിട്ടുണ്ട്
@supunmadushanka4068
@supunmadushanka4068 9 ай бұрын
Movie name plz
@shabeersalmath8831
@shabeersalmath8831 4 жыл бұрын
Jipsa super
@VinodVNair-oh1fl
@VinodVNair-oh1fl 5 жыл бұрын
എത്ര വിക്തമായ തെളിവ് കൊണ്ടുവന്നു പോലീസിന് കൊടുക്കുന്നു '
@paradise5641
@paradise5641 3 жыл бұрын
Eni enthu prasnam pettiyil address mobile number adakkam ind 😜🤣🤣🤣🤣
@user-jn9jc3bq5n
@user-jn9jc3bq5n 9 ай бұрын
🥰🥰🥰good Nice video❤❤❤
@MrAppus1000
@MrAppus1000 5 жыл бұрын
Jipsa mol kasari..Iniyum ithopolle movies pratheekshikunnu..😋
@rameshkrishnan4492
@rameshkrishnan4492 4 жыл бұрын
Kamasutra can never be immoral. It's a gift from God
@jhsdfjhgjh
@jhsdfjhgjh 7 ай бұрын
എന്ന് പറഞ്ഞു നിന്റമ്മേയെ ഒരു രാത്രിക്ക് ഇങ്ങു വിടാൻ പറയില്ലല്ലോ ആരും.. ആര് ആരോട് എന്നതിൽ കാര്യങ്ങളുണ്ട്.. ആ ഒരു അതിര് പാലിക്കുന്നോളം നന്ന്.. അല്ലെങ്കിൽ മനുഷ്യൻ വെറും തെരുവ് നായ്ക്ക് സമം..
@nafihmp6112
@nafihmp6112 5 жыл бұрын
Every soul shall taste death,ഇതുപോലൊരു നല്ല short film ഞാൻ വേറെ കണ്ടിട്ടില്ല,എല്ലാം ഒന്നു മാറി മറിഞ്ഞ പോലെ.
@MANJALY1960
@MANJALY1960 5 жыл бұрын
I AM VERY GLAD TO WATCH THIS FILM BECAUSE AM ALSO PLAYED A SMALL ROLE IN THIS FILM. THIS IS JAJAN'S FIRST ATTEMPT & EXPERIENCE IN DIRECTION. ..STILL JAJAN DO A GOOD JOB. JIPSA AND RUMSY PLAYED THEIR ROLE VERY WELL. GOOD STORY , GOOD TEAM WORK , GOOD ATTEMPT & GOOD PRODUCTION. IN FUTURE WE CAN SEE JAJAN BECOME A VERY GOOD FILM MAKER....GOD BLESS YOU !!!.
@mobotmedia434
@mobotmedia434 5 жыл бұрын
Johnson Manjaly Thank you
@abhikallumkal9455
@abhikallumkal9455 5 жыл бұрын
Poyi chavu...kura film
@sakkeerhuzain5828
@sakkeerhuzain5828 5 жыл бұрын
Thnx 🤩🥴
@haneeefaesk0064
@haneeefaesk0064 4 жыл бұрын
john manjaly u real movie dricoter anno aneankill annik oru veasham tarumo antea name rufad 9946103250 watsup me
@adarshadu3065
@adarshadu3065 2 жыл бұрын
Oombeda myree pootile kunna
@nandahmenon344
@nandahmenon344 4 жыл бұрын
a good movie there is moral side to the movie
@pratheeshkp6434
@pratheeshkp6434 10 ай бұрын
ജിപ്സ വേറെ ലെവൽ❤❤❤
@cheepuvishnu5722
@cheepuvishnu5722 4 жыл бұрын
how did he died....
@jayeshlj9413
@jayeshlj9413 3 жыл бұрын
What an actor the cat is🤭🤭🤭🤭
@renjithjelaja6266
@renjithjelaja6266 Жыл бұрын
Superbb
@user-po1fk9sl1b
@user-po1fk9sl1b 8 ай бұрын
Lovely video
@NumberblockFanmade
@NumberblockFanmade 5 жыл бұрын
good
@jestinsasi3352
@jestinsasi3352 4 жыл бұрын
Nice presentation
@SirajSiraj-vf5qy
@SirajSiraj-vf5qy Жыл бұрын
Super super super super super super super ❤❤❤❤❤❤❤
@akhilkeyz4761
@akhilkeyz4761 5 жыл бұрын
Jipsa fan
@zainabajaleel8145
@zainabajaleel8145 3 жыл бұрын
ഹദജ
@athulkr4183
@athulkr4183 5 жыл бұрын
superb. All the best Jipsa
@sanalksaji8577
@sanalksaji8577 5 жыл бұрын
വളരെ കഴിവുള്ളവരാണ് അഭിനേതാക്കള്‍ ..സംവിധാനം ,സ്ക്രിപ്റ്റ് വേറെ ലെവല്‍ ,മലയാളസിനിമാ ലോകം കാത്തിരിക്കുന്നത് നിങ്ങളെപ്പോലുള്ളവരെയാണ് നിങ്ങടെ കുടുംബത്തില്‍ ഉള്ളവര്‍ക്കും അഭിമാനിക്കാം ,,ഈ ഷോര്‍ട്ഫിലിം കാണുന്നതോടെ അവരെ സകലരും സ്മരിക്കും...
@ajashakj
@ajashakj 5 жыл бұрын
Tks sanal
@user-em6zq3ug8x
@user-em6zq3ug8x 5 жыл бұрын
😅😁😂😂😂😂😂
@arjunsr1338
@arjunsr1338 5 жыл бұрын
Atha athaa sathyam.
@ajashakj
@ajashakj 5 жыл бұрын
@@arjunsr1338 Tks
@ajashakj
@ajashakj 5 жыл бұрын
Tks sanal
@rageshr4379
@rageshr4379 5 жыл бұрын
A padam polichu
@shinuchacko4939
@shinuchacko4939 5 жыл бұрын
kollamm.. Good Creativity....
@arjunpillai1910
@arjunpillai1910 3 жыл бұрын
Climax Poli 🔥🤣🤣🤣🤣🤣🤣🤣
@siddiquesameer3766
@siddiquesameer3766 3 жыл бұрын
`ഈ ചവറു ഷോർട് ഫിലിം എടുത്തതിന് ശേഷം ആന്റിയുടെ റേറ്റ് ഉയർന്നു കാണും എന്ന് വിശ്വസിക്കുന്നു.
@jipsabeegam.a.r8888
@jipsabeegam.a.r8888 Жыл бұрын
നിൻ്റെ തള്ളയുടെ പണിയല്ലെട മൈരേ ആൻറിക്ക്... കോടികളുടെ മുതല് ആൻറിയുടെ അമ്മ നപ്പൂപ്പൻ മാര് ഉണ്ടാക്കിയിട്ടിട്ടുണ്ട്.
@vijinrajan2126
@vijinrajan2126 Жыл бұрын
@@jipsabeegam.a.r8888 super comment 👌👌👌
@jipsabeegam.a.r8888
@jipsabeegam.a.r8888 Жыл бұрын
നിന്നെപ്പോലുള്ള സുഡാപ്പി തിയോളികൾ വീട്ടിലുള്ള സ്ത്രീകളെ വെച്ച് നാട്ടിലെ സ്ത്രീകളെ അളന്നാൽ മാംസത്തിൽ മണ്ണ് പറ്റും
@kichucyriljoseph5705
@kichucyriljoseph5705 10 ай бұрын
​@@jipsabeegam.a.r8888തെറി വിളി വേണ്ട
@jacob.v.thankachan2921
@jacob.v.thankachan2921 3 жыл бұрын
ഇതിനു കാമ സൂത്രം എന്ന് പേരിട്ട ചേട്ടനെ ഒന്ന് കാണിച്ചു താരാവോ...
@sreejiththalikulangara9665
@sreejiththalikulangara9665 5 жыл бұрын
തമിഴ് ഫിലിം Super deluxe.. കണ്ട് എടുത്തതാണെന്ന് തോന്നുന്നു ..
@kavilsajithkumar
@kavilsajithkumar 5 жыл бұрын
Khiladi movie + 100 degree Celsius... Movie.. ..
@ibrahimismism9916
@ibrahimismism9916 3 жыл бұрын
പൂച്ചയെ എനിക്കിഷ്ട്ടമായി
@renishmattancherry8085
@renishmattancherry8085 5 жыл бұрын
Super deluxe njanum kandathaa muthwe......
@heathledger4278
@heathledger4278 5 жыл бұрын
Shokam paramashokam
@jaleeltanurtanur8734
@jaleeltanurtanur8734 5 жыл бұрын
സൂപ്പർ സൂപ്പർ
@sreesree129
@sreesree129 3 жыл бұрын
E short film kandittano super deluxe tamil movie eduthathu 😂
@roshithpayyanadan5567
@roshithpayyanadan5567 5 жыл бұрын
Ellarum abinayam polichu aa poocha polum adipoli aayi
@user-xe2mj4hn9h
@user-xe2mj4hn9h 7 ай бұрын
Yenda evalude poornde kadi 🌹🌹👍👌❤❤
@LOKISIRGAMING007
@LOKISIRGAMING007 5 жыл бұрын
ഗ്രേറ്റ്‌ വർക്ക്‌.. !! ബ്രില്യന്റ് ആക്ടിങ്.. 🤩
@s9ka972
@s9ka972 5 жыл бұрын
ചന്തി കണ്ട ആനന്ദത്തിലിട്ട comment...
@maswin4739
@maswin4739 2 жыл бұрын
@@s9ka972 correct bro
@vaishnavpothan8505
@vaishnavpothan8505 5 жыл бұрын
Poocha shaaaapam 😍😍
@VinodVNair-oh1fl
@VinodVNair-oh1fl 5 жыл бұрын
പറഞ്ഞ് തീരും മുമ്പെ പോയി ജീവൻ' കല്യണം പവിത്രമാണ് വിഭിചാരമായി കൂട്ടി കലർത്തരുത് '
@sreedevm3828
@sreedevm3828 4 жыл бұрын
Valare nannnaittund... Nalloru baavi kanunnund
@user-tn9sm3jh9n
@user-tn9sm3jh9n 5 жыл бұрын
Theater il കണ്ടാരുന്ന്‌... ഇക്കായും jipsayum അടിപൊളി.... ജാജൻ ചേട്ടാ സൂപ്പർ film...
@bobeeeyabraham8590
@bobeeeyabraham8590 5 жыл бұрын
Hi
@rumshikhan5772
@rumshikhan5772 5 жыл бұрын
Aswathy Arun thanks aswathy
@roshithpayyanadan5567
@roshithpayyanadan5567 5 жыл бұрын
ഈ കാലഘട്ടത്തിനു ആവശ്യം ആയ ഷോർട് മൂവി
@maswin4739
@maswin4739 2 жыл бұрын
myr
@amalrose7242
@amalrose7242 5 жыл бұрын
Good effort and work.. 👌👌👌👌👏👏👏👏👏
@mobotmedia434
@mobotmedia434 4 жыл бұрын
AMAL ROSE Thank you
@safoorashifas6808
@safoorashifas6808 3 жыл бұрын
Nalla best valipp.. ho
@mhdsabir7444
@mhdsabir7444 3 жыл бұрын
Pratheekshichath angott kittiyilla alle
@arunkumarm7065
@arunkumarm7065 2 жыл бұрын
🙏kindly any one can explain how he was died🤔
@momandmilk
@momandmilk 2 жыл бұрын
What an actor the cat is
@shanavasshanu7
@shanavasshanu7 2 жыл бұрын
Hi
@arjunretnakaran4967
@arjunretnakaran4967 4 жыл бұрын
Kollam
@itsmegokuhere
@itsmegokuhere 4 жыл бұрын
Cameramante focus full vere evideyo aayrunnu 😛😛
@randomdude2792
@randomdude2792 3 жыл бұрын
അതെ Pervert കാമറമാൻ പല Angle ൽ എടുക്കുന്നുണ്ട്
@vijayakumar1109
@vijayakumar1109 2 жыл бұрын
@@randomdude2792 *
@sinisonyblog1
@sinisonyblog1 27 күн бұрын
Nice movie ❤️❤️❤️❤️
@Sajinmohan
@Sajinmohan 3 жыл бұрын
വീട്ടിൽ ആളില്ലാത്തപ്പോ വിളിച്ച് കേറ്റുന്നവർക്ക് ഒരു പാഠം ആകട്ട്
@ZOROGAMINGYT444
@ZOROGAMINGYT444 2 жыл бұрын
Athuthane bro
@alberth.thatsavunga6079
@alberth.thatsavunga6079 5 жыл бұрын
Wanna see eagerly Kamasuthram full length movie
@anooprknair1987
@anooprknair1987 5 жыл бұрын
ജിപ്സ എന്റെ സുഹൃത്താണ്... എല്ലാരും സപ്പോർട്ട് ചെയ്യുക. ഓൾടെ ആദ്യത്തെ ഷോർട്ട് ഫിലിം ആണ്.. കുറ്റങ്ങളും കുറവുകളും ഉണ്ടാകാം, സ്വാഭാവികം. അതൊക്കെ മറികടന്ന് മികച്ച സംരംഭങ്ങൾ ജിപ്സയെ പോലെയുള്ള കലാകാരെ തേടി വരട്ടെ. ഇനിയും നല്ല ഒരുപാട് വേഷങ്ങൾ ആ കുട്ടിക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം. 😊
@tceofficialchannel
@tceofficialchannel 5 жыл бұрын
പര വെടി
@abinabraham872
@abinabraham872 5 жыл бұрын
Vella thund padathil arikum avasaram kittan pokunne
@jithujith901
@jithujith901 Жыл бұрын
@@abinabraham872 sex cheythu കാണിക്കുന്നതും അഭിനയം അല്ലെ suhurthe
@Mathewthomas301
@Mathewthomas301 8 ай бұрын
Good
@alwingeo9841
@alwingeo9841 2 жыл бұрын
പാപത്തിന്റെ ഭലം മരണം. അത്തു നിനച്ചു ഇരിക്കാത്ത സമയത്തു കടന്നു വരും.
@nbmedia7276
@nbmedia7276 5 жыл бұрын
ഈ അവിഹിതം എന്ന് പറയുന്നത് ഒണക്കമീൻ പോലെ ആണ്... ചുറ്റും ഭയങ്കര മണം ആണെങ്കിലും കഴിക്കുന്നവന് നല്ല രുചി ആയിരിക്കും...
@voiceofsangeet4411
@voiceofsangeet4411 5 жыл бұрын
Annalum ruchi undallo shajiyettaa😄😄😄😂😂😂😝😝😝😍😍😍😍
@nbmedia7276
@nbmedia7276 5 жыл бұрын
ഏറക്കുറെ
@mdzubair6548
@mdzubair6548 4 жыл бұрын
8PM
@Bandiperaanthan
@Bandiperaanthan 4 жыл бұрын
നല്ല മണമല്ലേ ഒണക്ക മീനിന്റെ
@sajithcs5911
@sajithcs5911 4 жыл бұрын
Hi..... Nb media.... Ningalude comment nallathu aayi👌👌👌
@vprashidrashid
@vprashidrashid 5 жыл бұрын
It’s based on a true story
@ajukumaraj8733
@ajukumaraj8733 5 жыл бұрын
vprashidrashid u
@Md-zh4ch
@Md-zh4ch 4 жыл бұрын
W
@ARJUN-kl1fn
@ARJUN-kl1fn 2 жыл бұрын
21:40 minuteil avan kannu chimmiyath kandath njan mathram aano 😀😀😀
@lalumohanlalappan4183
@lalumohanlalappan4183 4 жыл бұрын
Katta kazappu
@rathrisanjari2023
@rathrisanjari2023 5 жыл бұрын
സിനിമ field il ഉള്ള നായികയും editor ഉം music director ഉം അപ്പോൾ നായകനേയും അങ്ങനെ തന്നെ Cast ചെയ്യാമായിരുന്നു
@johndutton4612
@johndutton4612 2 жыл бұрын
ജിപ്സ ആൻറി പുതിയ വീടൊക്കെ വച്ചു ഈ ഷോർട്ട് ഫിലിമിൻറെ വിജയത്തിന് ശേഷം 😂
@manumanusivaji4555
@manumanusivaji4555 5 жыл бұрын
Nice one
@TheAnilponnappan
@TheAnilponnappan 5 жыл бұрын
Well done....good direction.
@arjunsr1338
@arjunsr1338 5 жыл бұрын
Ethonne...???😢
@vbn4080
@vbn4080 5 жыл бұрын
Rumshikaa Super aayi 😍😍
@rumshikhan5772
@rumshikhan5772 5 жыл бұрын
Thanks da
@johnbaiju8267
@johnbaiju8267 3 жыл бұрын
It's A Nice short film . .
@amaljithma7235
@amaljithma7235 7 ай бұрын
Kakapuli supper
@dravinashiyer936
@dravinashiyer936 5 жыл бұрын
Ente question ithanu aval avane konnathu alla avan thaniye marichathanu avane vegam hospitalil ethichirunnel post mortem cheyyumbo normal death anennu manasilayi avak rekshapedarunnu oru friend ennu paranja porarunno
@jipsabeegam.a.r8888
@jipsabeegam.a.r8888 4 жыл бұрын
Society yude munnil abhimanam pokum.becouse she was a house wife Nd avalkku husband um kuttiyum und...
@dravinashiyer936
@dravinashiyer936 4 жыл бұрын
@@jipsabeegam.a.r8888 e paniku irangumbo orkanamarunnu
@arunmenon8592
@arunmenon8592 3 жыл бұрын
21.40 maricha aalu kannu chimmunnu. Director mamanum camera mamanum evide nokkikkond irikkyuvaarnnu aavo.
@masudrana-fl1gu
@masudrana-fl1gu 6 ай бұрын
nc video
@dubai3113
@dubai3113 2 жыл бұрын
അടിപൊളി ബാലെ ബേഷ്
@jokesstars9110
@jokesstars9110 2 жыл бұрын
Belly dance kzfaq.info/get/bejne/nspopbhzqdvSlHU.html
@rathrisanjari2023
@rathrisanjari2023 5 жыл бұрын
നായകന് അഭിനയിക്കാനറിയില്ലെങ്കിലും Ajith എന്ന dubbing artist nte dubbing ൽ പൊളി
@hishamuhammed
@hishamuhammed 5 жыл бұрын
last scene kollam..
@SirajSiraj-vf5qy
@SirajSiraj-vf5qy Жыл бұрын
Nice super super super super super super super super super ❤❤❤❤ Jipas Jipas Jipas Jipas Jipas
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 96 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 44 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 10 МЛН
The Bookman of Bengaluru
15:09
Ferose V R
Рет қаралды 18 М.
Break Journey | Malayalam Short Film
35:51
Pavithram Pictures
Рет қаралды 1,8 МЛН
Life Story of Narendra Modi | Narendra Modi
16:23
Updaties
Рет қаралды 1 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 21 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 2,5 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 29 МЛН