Kaathal The Core | Jeo Baby Interview | Maneesh Narayanan | Cue Studio

  Рет қаралды 42,919

cue studio

cue studio

7 ай бұрын

എന്തുകൊണ്ട് ഞാൻ എന്ന് മമ്മൂക്ക ചോദിച്ചിരുന്നു. മമ്മൂക്ക എന്ന നടനെയും, യുക്തിപരമായി ചിന്തിക്കുന്ന, സെൻസിറ്റീവ് ആയ, ഒരു നല്ല മനുഷ്യനെയും ആവശ്യമുണ്ട് എന്നാണ് മമ്മൂക്കയോട് പറഞ്ഞത്. തങ്കനായി ആദ്യമായി സുധിയെ തന്നെയാണ് കാസ്റ്റ് ചെയ്തത്. ഓമനയാകാൻ ജ്യോതിക ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സംവിധായകൻ ജിയോ ബേബി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
#jeobaby #kaathalthecore #mammootty #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 96
@anaszain6491
@anaszain6491 7 ай бұрын
സിനിമ characters choose ചെയ്യുന്ന കാര്യത്തിൽ image ഭയപ്പെടാത്ത ഏക superstar..എന്നാൽ ജീവിതത്തിൽ discipline keep ചെയ്യുന്ന ഏറ്റവും മാന്യനായ വ്യക്തി..അതാണ് മമ്മൂക്ക..
@Js-sm7rn
@Js-sm7rn 5 ай бұрын
Thank you Jeo, for giving another masterpiece.No words. Cried many times. Emotional thriller.
@shaheerkk
@shaheerkk 7 ай бұрын
ജിയോ താങ്കൾ, പുരോഗമന നാട്യക്കാർ ആയ മലയാളികളെ താങ്കളുടെ സിനിമകളിലൂടെ നവീകരിക്കുകയാണ്.
@Aneesh76541
@Aneesh76541 7 ай бұрын
ജ്യോതികയുടെ അടുത്ത് കോടതിയിൽ തനിക്ക് എതിരെ case പറയാൻ വന്ന ഭാര്യയുടെ ബാഗ് പിടിച്ചു നിൽക്കുന്ന scene കരയിച്ചു..
@Himalaya555
@Himalaya555 7 ай бұрын
😂 അതിൽ കരയാൻ എന്താ ഉള്ളത്
@Aneesh76541
@Aneesh76541 7 ай бұрын
@@Himalaya555 Human relationship, love even at that conflict.. Think deep 👍
@theshern4613
@theshern4613 7 ай бұрын
True that.
@-V6984
@-V6984 7 ай бұрын
Avar nalla friends aanu movieyil.oru friend nte bag pidikunnathu ethra valya kaaryamaano?
@spetznazxt
@spetznazxt 7 ай бұрын
​@@Aneesh76541 Jeo Baby is a Cuckold punk so as Mathew
@KasimKp-bz3gw
@KasimKp-bz3gw 7 ай бұрын
മമ്മൂക്ക 👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏
@user-bq7hm9iu6c
@user-bq7hm9iu6c 7 ай бұрын
*no one can replace mammootty💯*
@suhmohsha
@suhmohsha 7 ай бұрын
ദൈവമേ ന്നുള്ള ആ വിളി.... ഉള്ളു വിറച്ചു പോയി
@muhammadshafeeque6733
@muhammadshafeeque6733 7 ай бұрын
സത്യം
@agneslilly3180
@agneslilly3180 7 ай бұрын
സത്യത്തിൽ കുറേക്കാര്യങ്ങൾ പുതിയ അറിവ് ആയിരുന്നു Jeo Baby യുടെ ഓരോ ഇൻർവ്യൂവും കാണുമ്പോഴാണ് പല കാര്യങ്ങളും ഇപ്പോഴും മനസ്സിലാകുന്നത്. ഒരിക്കൽ കൂടി ഞാൻ ആ സിനിമ കാണേണ്ടിയിരിക്കുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. എന്നാലെ മുഴുവൻ സീനുകളും ഉൾക്കൊള്ളാൻ സാധിക്കൂ.
@thehero5316
@thehero5316 7 ай бұрын
മമ്മൂക്ക love you ❤️ ഗംഭീരസിനിമ ❤️
@vishnupkl273
@vishnupkl273 7 ай бұрын
Mamookkkaaaa ❤❤❤❤❤
@saleempandyala154
@saleempandyala154 7 ай бұрын
ഇജ്ജാതി questions 👌👌മനീഷ് ❤
@thewayiseeit01123
@thewayiseeit01123 7 ай бұрын
David Fincher : At a film festival recently, after the killer screening. A real life Hitman killer came and hugged me. He said someone finally understands his work. Fincher in an interview said this is why he makes films
@mtfsopnam6807
@mtfsopnam6807 7 ай бұрын
Mammukkkaaaa❤❤❤
@luckybharathan7674
@luckybharathan7674 7 ай бұрын
Interview with Manila was too good
@thasnishaani4773
@thasnishaani4773 7 ай бұрын
ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🔥well said sir🤗😍
@shemeeribrahim5099
@shemeeribrahim5099 7 ай бұрын
Bag carrying sence ....oho my god amazing
@AFI415
@AFI415 7 ай бұрын
Ikka❤️❤️ ഒരു രക്ഷ ഇല്ല
@sarathrp6140
@sarathrp6140 7 ай бұрын
The movie beautiful as a rainbow❣️
@anusha9518
@anusha9518 6 ай бұрын
🌈🌈🌈
@Malabarii9453
@Malabarii9453 7 ай бұрын
2005 വര്‍ഷത്തില്‍ അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലൊന്നായ രാഷ്ട്രദീപിക സിനിമ മമ്മൂട്ടിയുടെ 25 സുവര്‍ണ വര്‍ഷങ്ങള്‍ എന്ന ഒരു സ്പെഷ്യല്‍ പതിപ്പ് പുറത്തിറക്കിയിരുന്നു, അന്ന് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച 25 കഥാപാത്രങ്ങളുടെ ലിസ്റ്റ് വിശദീകരണങ്ങളോടെ പ്രസിദ്ധീകരിച്ചിരുന്നു, രാജമാണിക്യത്തിന്റെ സെറ്റില്‍ വെച്ചുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് അന്ന് നല്‍കിയിരുന്നത്, രാപ്പകല്‍ വരെയുള്ള സിനിമകളാണ് അന്ന് ആ 25 ചിത്രങ്ങളുടെ ലിസ്റ്റില്‍ വന്നിരുന്നത്, എന്നാല്‍ ഇന്ന് ഏറ്റവും മികച്ച 25 മമ്മൂട്ടി പ്രകടനങ്ങള്‍ തെരെഞ്ഞെടുത്താല്‍ ആ ലിസ്റ്റിലേക്ക് നിരവധി സിനിമകള്‍ നമ്മള്‍ 2005ന് ശേഷമുള്ളത് നമ്മള്‍ ആഡ് ചെയ്യേണ്ടി വരും, അല്ലെങ്കില്‍ മികച്ച അന്‍പതോ,അറുപതോ മമ്മൂട്ടി പ്രകടനങ്ങള്‍ തെരെഞ്ഞെടുക്കേണ്ടി വരും. 52 വര്‍ഷങ്ങള്‍ 67പ്രകടനങ്ങള്‍.. 1-കൂടെവിടെ 2-അടിയൊഴുക്കുകള്‍ 3-കാണാമറയത്ത് 4-അനുബന്ധം 5-നിറക്കൂട്ട് 6-യാത്ര 7-ആവനാഴി 8-വാര്‍ത്ത 9-തനിയാവര്‍ത്തനം 10-ന്യൂഡല്‍ഹി 11-ആഗസ്റ്റ് ഒന്ന് 12-ഒരു സിബിഐ ഡയറിക്കുറിപ്പ് 13-1921 14-നായര്‍സാബ് 15-മൃഗയ 16-മഹായാനം 17-ഒരു വടക്കന്‍ വീരഗാഥ 18-മതിലുകള്‍ 19-കോട്ടയം കുഞ്ഞച്ചന്‍ 20-ദളപതി 21-അഴകന്‍ 22-അമരം 23-കൗരവര്‍ 24-പപ്പയുടെ സ്വന്തം അപ്പൂസ് 25-സൂര്യമാനസം 26-പാഥേയം 27-വിധേയന്‍ 28-പൊന്തന്‍മാട 29-ധ്രുവം 30-വാല്‍സല്യം 31-സുകൃതം 32-മഴയെത്തും മുന്‍പേ 33-ദി കിംഗ് 34-അഴകിയ രാവണന്‍ 35-ഹിറ്റ്ലര്‍ 36-ഭൂതക്കണ്ണാടി 37-ഒരു മറവത്തൂര്‍ കനവ് 38-ബാബാ സാഹിബ് അംബേദ്കര്‍ 39-അരയന്നങ്ങളുടെ വീട് 40-വല്ല്യേട്ടന്‍ 41-ദാദാ സാഹിബ് 42-ഡാനി 43-കാഴ്ച 44-ബ്ലാക്ക് 45-തൊമ്മനും മക്കളും 46-രാപ്പകല്‍ 47-രാജമാണിക്യം 48-കറുത്തപക്ഷികള്‍ 49-ബിഗ്ബി 50-ഒരേ കടല്‍ 51-പഴശ്ശിരാജ 52-കുട്ടിസ്രാങ്ക് 53-പാലേരിമാണിക്യം 54-ലൗഡ് സ്പീക്കര്‍ 55-പ്രാഞ്ചിയേട്ടന്‍ 56-ബെസ്റ്റ് ആക്ടര്‍ 57-മുന്നറിയിപ്പ് 58-വര്‍ഷം 59-പത്തേമാരി 60-യാത്ര(തെലുങ്ക്) 61-പേരന്‍പ് 62-ഉണ്ട 63-ഭീഷ്മപര്‍വ്വം 64-പുഴു 65-റോഷാക്ക് 66-നന്‍പകല്‍ നേരത്ത് മയക്കം. 67-കാതല്‍ ദി കോര്‍ The One and Only Mammootty ❤❤
@antopgeorge2778
@antopgeorge2778 7 ай бұрын
ഒരേ കടൽ എവിടെ? സ്റ്റേറ്റ് അവാർഡ് നേടിയ നൻപകൽ നേരത്ത് മയക്കം എവിടെ?
@Malabarii9453
@Malabarii9453 7 ай бұрын
@@antopgeorge2778 yes അതാണ് മമ്മൂട്ടി , നന്‍പകല്‍ തീര്‍ച്ചയായും ബെസ്റ്റ് 15 വരും...
@comicverses4771
@comicverses4771 6 ай бұрын
Kannur squad evide
@fmcmuneer
@fmcmuneer 7 ай бұрын
waiting
@bagavathramchilloutzone6878
@bagavathramchilloutzone6878 7 ай бұрын
മമ്മൂക്ക umma😘😘😘
@remizrazaq
@remizrazaq 5 ай бұрын
Waited to watch this after the movie ❤
@nazeervm251
@nazeervm251 7 ай бұрын
Super movie ❤❤❤❤❤
@moviereviews7803
@moviereviews7803 7 ай бұрын
Super movie,
@prasadkvprasadkv6384
@prasadkvprasadkv6384 7 ай бұрын
ഗംഭീര സിനിമ 👌👌❤️
@prasadkvprasadkv6384
@prasadkvprasadkv6384 7 ай бұрын
സൂപ്പർ 👌👌👌സിനിമ
@vishnukbalakrishnan2134
@vishnukbalakrishnan2134 7 ай бұрын
@vijujohn9
@vijujohn9 7 ай бұрын
cort scene 👍
@jasheerkp2307
@jasheerkp2307 7 ай бұрын
❤❤
@vibinchandran8157
@vibinchandran8157 7 ай бұрын
❤❤❤❤❤
@anasnv1550
@anasnv1550 7 ай бұрын
super cinema
@sabithsabi4121
@sabithsabi4121 7 ай бұрын
Mammukka de interview venam❤
@devb-eo9zr
@devb-eo9zr 7 ай бұрын
ലാസ്റ്റ് സീനിൽ ഓമനയുടെ മുൻകാമുകൻ ആയി സൂര്യ വന്നിരുന്നെങ്കിൽ ❤
@cheerworld23
@cheerworld23 7 ай бұрын
Aa cinemayude aa feel poyene...
@anusha9518
@anusha9518 6 ай бұрын
😄
@MrSatheesh000
@MrSatheesh000 7 ай бұрын
Kokkinte ku....😂😂avante jeevitham anu kanikkunne.. Atha.. Mammookka.. Jeobaby hatssoff👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@missawk6816
@missawk6816 7 ай бұрын
At least give us a English subtitles 😢
@sreeharip3300
@sreeharip3300 7 ай бұрын
Endhan e bag vangunath oke ethra karyam ayet parayune ..... he is a common man like others also ...vere oralk bag vagan pattum Engel he can also do that Ethel epo ethra valya karayam und enn thonun ella ....engane prathegam eduth parayanath mamokka engane cheyan padelarnu bt ath cheytha pole avun und
@nahalabidnahalabid5992
@nahalabidnahalabid5992 7 ай бұрын
ഈ മനുഷ്യന് ആർത്തി ആണ് പണത്തിനോട് അല്ല...... ❤️
@anuroopm8520
@anuroopm8520 5 ай бұрын
ഈ സിനിമയുടെ ഏറ്റവും വലിയ തോൽവി ഇവർ തന്നെ സമ്മതിക്കുന്നുണ്ട്, മമ്മൂട്ടി ആ ബാഗ് പിടിച്ചു നിൽക്കണമെന്ന് തോന്നിയിട്ടുണ്ടേൽ അത്‌ പറയാൻ മടിക്കരുത്, ഒരു ഡയറക്ടർ അങ്ങനെ മടി കാണിച്ചാൽ സിനിമ അവിടെ തോൽക്കും
@sreenirajan7229
@sreenirajan7229 7 ай бұрын
You should ask him why all of his male characters are dark in his films? I think he just wanted to prove that he is a modern feminist!
@anusha9518
@anusha9518 6 ай бұрын
Great Indian kitchen suraaj ന്റെ character dark allao, പിന്നെ വേറെയും characters ഉണ്ട്
@ra.japanfrcs4274
@ra.japanfrcs4274 7 ай бұрын
This movie portrait every men characters really bad, മറ്റുള്ളവരുടെ feeling മനസ്സിലാക്കാന്‍ കഴിയാത്തവര്‍ anno എല്ലാം ആണുങ്ങള്‍, why know one getting noticing that,most ppl ithille politics full kittilla, മമ്മൂട്ടി acting kanna poya kore enna indd,
@abukh7784
@abukh7784 7 ай бұрын
മമ്മൂക്കയുടെ ഇത്രയും നാളത്തെ ഇമേജ് തകർത്ത പടം.
@harikc7584
@harikc7584 7 ай бұрын
This interview is mainly intended to promote Mammooty rather than the movie.I think the interviewer is a big fan of Mammooty.Very lopsided and boring.
@jxy14
@jxy14 7 ай бұрын
Kundan
@manuraj9697
@manuraj9697 7 ай бұрын
Aara ninnee aaano alla ninte..
@bijumailat9834
@bijumailat9834 7 ай бұрын
ഇതിൽ മമ്മൂക്ക ഒരിക്കലും No പറയില്ല കാരണം പുള്ളിക്ക് ഇത് ഒരു normal കേസ് ആണെന്ന് അറിയാം. ഇതിൽ ഒരു പുതുമയും ഇല്ല എന്ന് പുള്ളിയുടെ സമുദായം തന്നെ ഏറ്റവും വലിയ തെളിവാണ്. കോഴിക്കോട് കണ്ണൂർ ഭാഗത്തു പ്രത്യേകിച്ചും. പുള്ളിയും കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത്. വീട്ടിൽ ഭാര്യയും കുട്ടികളും പുറത്തു കുണ്ടൻമാരും എന്നുള്ളത് ഒരു പുതിയ കാര്യവും അല്ല പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ. Jeo babykku തന്നെ അറിയാം ഈ സത്യം. പിന്നെ പുള്ളി ഇതിൽ mathew എന്ന പേരിടാൻ കാരണം തന്നെ വേറൊരു പേരിട്ടൽ പുള്ളിയുടെ തല കാണില്ല എന്നത് കൊണ്ടാണ്. വല്ല ഇബ്രാഹിം എന്നോ മറ്റോ ആണ് ഇതിൽ മമ്മൂട്ടിയുടെ പേരെങ്കിൽ കാണാമായിരുന്നു. പിന്നെ ഈ പടം ഹിറ്റ്‌ ആവുന്നെങ്കിൽ അതിന് ഒറ്റ കാരണം മമ്മൂട്ടി എന്ന ഒരു മഹാ നടൻ ഈ വേഷം ചെയ്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അതുകൊണ്ട് തന്നെയാണ് kok പറഞ്ഞത് വളരെ correct ആണ് എന്ന് തോന്നി പോവുന്നത്. ഇതൊക്കെ മനസിലാക്കിയിട്ടും ഒന്നും mind ചെയ്യുക പോലും ചെയ്യാതെ പോവുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. അതിൽ വളരെ ചുരുക്കം കുടുംബങ്ങൾ മാത്രം ആണ് ഇതുപോലെ പിരിഞ്ഞൊക്കെ പോവുന്നത്. ഈ കാലഘട്ടത്തിൽ ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. കുറെ കൊല്ലങ്ങൾക്ക് മുൻപ് ആണെങ്കിൽ കുറച്ചെങ്കിലുംആൾക്കാർ വിഷമിക്കുന്നുണ്ട് എന്ന് പറയാമായിരുന്നു.
@user-bilaljohnkurishingal369
@user-bilaljohnkurishingal369 7 ай бұрын
നിന്റെ അമ്മയെ ഉസ്താത് പണ്ണിയോ 😂😂😂
@rishal1189
@rishal1189 7 ай бұрын
Angane cheytha orupad issues aavumayrnnu.. athupole ithoru lesbian ( omana ) aayrnnel enthavumaayrnnu
@anishmohan7813
@anishmohan7813 7 ай бұрын
മുസ്ലിം സമുദായത്തിൽ മാത്രം കാണുന്ന ഒരു പ്രതിഭാസം അല്ല ഹേ ഇത്... ഓരോരോ ഊഡായിപ്പും ആയി വന്നോളും
@seethudots7495
@seethudots7495 7 ай бұрын
O
@seethudots7495
@seethudots7495 7 ай бұрын
O
@prarthanajanani829
@prarthanajanani829 7 ай бұрын
കിച്ചൻ എന്ന സിനിമയിലൂടെ ഹൈന്ദവ സമൂഹത്തെ ആചാരങ്ങളെ അവഹേളിച്ചവനാണ് ഇവൻ . ഇവന് ധൈര്യമുണ്ടെങ്കിൽ കറുത്ത ചാക്കിൽ മൂടിയ പെണ്ണുങ്ങളെ പുറത്ത് കൊണ്ടുവരുന്ന സിനിമ ചെയ്യട്ടെ. പറ്റില്ല , ജോസഫ് മാഷിന്റെ ഗതി വരും എന്ന് ഇവനറിയാം.-
@user-el6tw8yz2m
@user-el6tw8yz2m 7 ай бұрын
💩
@ulvxxztverkiytx
@ulvxxztverkiytx 7 ай бұрын
അമ്മച്ചി എല്ലാർക്കും നേരം വെളുത്തു , അമ്മച്ചിക്ക് വെളുത്തില്ല 😐 , പെട്ടന്ന് വെളുക്കട്ടെ 🌞
@prarthanajanani829
@prarthanajanani829 7 ай бұрын
@@ulvxxztverkiytx ചാക്കിൽ മൂടിയ ടീംസിന് നേരം വെളുത്തില്ലെന്ന് മാത്രമല്ല. കൂടുതൽ അന്ധകാരത്തിലാണ്.😂😂
@cineenthusiast1234
@cineenthusiast1234 7 ай бұрын
Edi kula sthree penne neeyokke adukkal thanne theeratte 😂 ippo hindukkale purathu konduvannille ini next time avarem konduvarum wait cheyyu 😂
@cineenthusiast1234
@cineenthusiast1234 7 ай бұрын
​@@prarthanajanani829chakkil moodiya teams angane anu avar ippolum adichamarthalil anu ivde ippolum neram veluthitttilla
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 25 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 8 МЛН
Storytel | Stories Untold | Sithara Krishnakumar | Jeo Baby  @wonderwallmedia ​
25:46
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,9 МЛН
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН
Пацан Шокировал Родителей 😂
0:27
Глеб Рандалайнен
Рет қаралды 3,7 МЛН