സിനിമ പൊളിറ്റിക്കൽ ആകുന്ന പോലെ, പ്രേക്ഷകരും പൊളിറ്റിക്കൽ ആകുന്നുണ്ട് | Jeo Baby Interview | Part 2

  Рет қаралды 22,443

cue studio

cue studio

7 ай бұрын

ഈ കഥയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നത് സത്യത്തിൽ തങ്കൻ മാത്രമാണ്. ഇങ്ങനെയൊരു സിനിമയെടുക്കാൻ മമ്മൂട്ടികമ്പനി കൂടെയുണ്ടായത് വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത്. ഹേറ്റ് ക്യാമ്പെയ്നിനുള്ള മറുപടി പ്രേക്ഷകർ തന്നെ കൊടുക്കുന്നുണ്ട്. ഡിവോഴ്‌സ് ഒപ്പിട്ട് കഴിഞ്ഞാൽ തങ്കന്റെ ആണല്ലോ മാത്യു എന്ന സന്തോഷം പ്രേക്ഷകരുടെ മുഖത്തുണ്ട്. ജിയോ ബേബി ക്യു സ്റ്റുഡിയോയിൽ.
#jeobaby #mammootty #jyothika #kaathalthecore #mammoottykampany #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 38
@soniyashibu5056
@soniyashibu5056 7 ай бұрын
ചില reviewers പറയുന്നു ജിയോ അയാളുടെ പൊളിറ്റിക്സ് പറയാൻ ആണ് സിനിമ ഉപയോഗിക്കുന്നത്, so what തെരുവ് നാടകക്കാർ, കവികൾ, കഥാകൃത്തുക്കൾ ഒക്കെ അവരുടെ പൊളിറ്റിക്സ് പറയാനുള്ള ഒരിടമായി അവരുടെ സൃഷ്ടികളെ ഉപയോഗിക്കുന്നുണ്ട് അപ്പൊ ജിയോക്കു മാത്രം ഇത് പാടില്ലേ
@pradeeeplearn
@pradeeeplearn 7 ай бұрын
Always happy to listen (watch too) when Maneesh talks.
@Ftbl1151
@Ftbl1151 7 ай бұрын
Nalla മനുഷ്യൻ 😊
@jasheerkp2307
@jasheerkp2307 7 ай бұрын
കൊള്ളാം എല്ലാ തരം സിനിമയും ചെയുന്ന നട൯❤
@rsd1923
@rsd1923 7 ай бұрын
Megastar Mammotty 🔥❤️🔥
@user-bq7hm9iu6c
@user-bq7hm9iu6c 7 ай бұрын
*no one can replace mammootty💯*
@thansil6027
@thansil6027 7 ай бұрын
Jeobaby talk about family 👌👌👌
@georgeabhijith3509
@georgeabhijith3509 7 ай бұрын
മമ്മൂട്ടി കരഞ്ഞാൽ നമ്മളും കരയും
@thansil6027
@thansil6027 7 ай бұрын
Mammootty performance ❤❤❤❤
@navaneeth96869
@navaneeth96869 7 ай бұрын
Actor Sudhi yude Interview cheyyu...
@123pooran
@123pooran 7 ай бұрын
🥰🥰🥰🥰
@pacifist077
@pacifist077 7 ай бұрын
Combo 🫰🫡✨💯
@shareefnechiyil5227
@shareefnechiyil5227 7 ай бұрын
❤🎉
@Kakkas
@Kakkas 7 ай бұрын
🔥🔥🔥
@sujathamadhusudhanan8601
@sujathamadhusudhanan8601 7 ай бұрын
സത്യം.....പിന്നെ പിന്നെ അതിൽ ആകെ ബാക്കി ഓർമിക്കാൻ മമ്മൂട്ടി യുടെയും ജ്യോതികയുടെ അഭിനയം മാത്രം.......
@Saranvs333
@Saranvs333 7 ай бұрын
അവര് മാത്രം ആണോ. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര മനോഹരം ആണ്... കുട്ടികൾ ആയി അഭിനയിച്ച രണ്ടു പേരും എന്ത് രസമായിരുന്നു കാണാൻ. Thankan എന്ത് നന്നായിരുന്നു. വക്കീലന്മാർ എന്ത് മനോഹരം ആയിരുന്നു. ലീഡ് കഥാപാത്രങ്ങൾ avatharippichavare മാത്രം എടുത്ത് പറയുന്നത് അത്ര നന്നല്ല
@udayakumarvaliyavila1828
@udayakumarvaliyavila1828 7 ай бұрын
കഴിഞ്ഞ കുറേക്കാലമായി(വർഷങ്ങൾ ) സിനിമ മാധ്യമത്തെ കുടുംബ "സിനിമ " എന്ന പേരിൽ കെട്ടിയിടുന്നു സിനിമക്കാർ പറഞ്ഞാൽ തിരുത്താവുന്നതാണോ കുടുംബ സിനിമ? എന്റെ സാമ്പത്തികം പണയം വെച്ചിട്ട് മിണ്ടാതിരിക്കുന്നതാണോ സിനിമാ നിരൂപണം.
@BGR2024
@BGR2024 7 ай бұрын
Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star hero. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well
@sudhamanasi2966
@sudhamanasi2966 6 ай бұрын
"കാതൽ" എന്ന മനോഹരമായ സിനിമയെക്കുറിച്ചു ലണ്ടനിൽ നിന്നും വരുന്ന നല്ല ഒരു വിഡിയോ kzfaq.info/get/bejne/md6EfqansM6-YYU.html
@rajithanbrchandroth4043
@rajithanbrchandroth4043 7 ай бұрын
Ellavarum commi aakanamennano political ennathukondudhesikkunnath😡😁
@nirakshara
@nirakshara 7 ай бұрын
Not commie. Manushyatham enna rashtreeyam. Only leftist politics has that progressive altruism. And by left I don't mean commies. Communism is just unrealistic and ultimately dictatorial. In Kerala they are just hypocritical hooligans. But leftist political philosophy is different.
@archanacr
@archanacr 7 ай бұрын
Ningal appo cinema kandille?
@truefriend381
@truefriend381 7 ай бұрын
Priyapetta christianikale aadyam thanne ningalode mapp🙏 chodikkunnu karanam oru muslim namadaariya mammotty enne parayunna vekthi ningalode cheythath porukkanakatha thett thanneyaane..... ennal mammootyudem(so-called muslim)jeo babyudeyum (so-called christian) ashayavum pravarthikalum communityude theerumanagal prakaram ullathalla(athe kondanallo GCCyil ee chithram ban cheythath.) ningal ethra verukkapetta reethiyilaano sawarganuragam kaanunnath athe pooleyaane communitiyum athine vilayiruthunnath.... Ee cinemakk ethire ningal nadathunna prathishedangal prashamsa arhikkunathum maathreka paravum aahne❤.. Ee avasarathil kaathal enna ore chithrathil maathram ee predishedangal avasanippikaruth ennum samana aashayangal pakarunna ella cinemakalkk ethireyum(mainly hollywood movies) ee reethiyilulla shakthamaya porattam nadathanam ennum abhyarthikkunnu Daivathinum prakrthikkum nirakkatha etharam vaikrithamaaya laingiga jeevitham prolsahippikkunna mirgangalkk ethiree ella manushya snehikalum prethikarikkum enn vishwasikkunnu....❤
@josephpaul6461
@josephpaul6461 7 ай бұрын
Sorry vayikkan samayam ila
@iblyb5890
@iblyb5890 7 ай бұрын
പടത്തിന്റെ സംവിധായകൻ ക്രിസ്ത്യാനി. പടത്തിന്റെ എഴുത്തും തിരക്കഥയും നിർവഹിച്ചവരിൽ ഒരാൾ ക്രിസ്ത്യാനി,സിനിമോട്ടോഗ്രഫി ക്രിസ്ത്യാനി,എഡിറ്റിങ്ങും മ്യൂസിക്കും വരെ ക്രിസ്ത്യാനി,അണിയറയിൽ പ്രവർത്തിച്ചതിൽ മിക്കവാറും ക്രിസ്ത്യാനികൾ.അവരൊന്നും കുറ്റക്കാരല്ലാത്ത പടത്തിൽ ഒരു മമ്മൂട്ടി മാത്രം ഒരു സമുദായത്തെ താറടിക്കാൻ അപരാധം ചെയ്തെങ്കിൽ പടക്കം പൊട്ടിക്കേണ്ടത് നിങ്ങളുടെ ആസനത്തിലാണ് പേപ്പട്ടികളേ .. ഇതിന് മുമ്പ് മമ്മൂട്ടി ചെയ്ത വേഷം നേരും നെറിയുമുള്ള പോലീസ് വേഷം ASI ജോർജ് മാർട്ടിൻ ഒരു കൃസ്ത്യൻ പേര് കാരൻ അതിനെ കുറിച്ച് ഒന്നും പറയാനില്ലെ ? മമ്മൂട്ടി ഈ അടുത്ത് ചെയ്ത വേഷങ്ങളിൽ 90 ശതമാനവും കൃസ്ത്യൻ പേരിൽ തന്നെയാണ് അതിൽ ഭൂരിപക്ഷം നായകന്മാരും സംമാർഗികളായിരുന്നു.- ജാതി വെറി മൂത്ത പുഴുവിലെ കഥാപാത്രം ചെയ്തതും,പെണ്ണ് പിടിയനായ മുരിക്കാൻ കുന്നത്ത് അഹമ്മദ് ഹാജിയെ ചെയ്തതും ഈ മമ്മൂട്ടിയാണ്. മമ്മൂട്ടി ഇവിടെ ഒരു പാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അതിൽ ഭൂരി ഭാഗവും കൃസ്ത്യൻ മത വിഭാഗത്തിലുള്ളവരുമായ് ചേർന്നാണ്. സന്തത സഹചാരികളായ മേക്കപ്പ് മാൻ ജോർജും എവിടേക്കും കൂടെ കൊണ്ട് പോവുന്ന ആന്റോ ജോസഫും കൃസ്ത്യാനികൾ തന്നെയാണ് - കുത്തി തിരിപ്പ് നടത്തിക്കോ അത് മമ്മൂട്ടിയെ കൂട്ടി കെട്ടി വേണ്ട . വേവില്ല അത് കൊണ്ടാ 😅 അഭിനയ ജീവിതത്തിന്റെ അവസാന കാലയളവിലാ അദ്ധേഹം .. അമ്പത് വർഷം കേൾപ്പിക്കാത്തത് ഇനി കേൾപ്പിക്കാം എന്ന വ്യാമോഹം അങ്ങ് മാറ്റി വച്ചേക്ക് ജാതി മത ചിന്തകൾക്കപ്പുറം ആ കലാകാരനെ സ്നേഹിക്കുന്ന ഒരു പറ്റം മനുഷ്യരുണ്ട് ഇവിടെ .. നിങ്ങളല്ല ! മനുഷ്യർ !!
@aishwaryamiya3464
@aishwaryamiya3464 7 ай бұрын
Ningalepolullavarkaanu ee film
@aishwaryamiya3464
@aishwaryamiya3464 7 ай бұрын
Kandunoku chilApo nannaavan kazhiyum
@truefriend381
@truefriend381 7 ай бұрын
@@aishwaryamiya3464 njangale poolullavarkk kaanan veere nalla cinemakalum actorsum onde....ee mammoott(ga) gay..sahodarante aavashyam avdeyillaa.....ennum mohanlal❤ cheytha roles swapnam maathram aahne mammottykk😂😂
@JC-xv6ym
@JC-xv6ym 7 ай бұрын
s000daaa apppiiiii + kommi kund@ N = kaaaaaat hell...
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,6 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Storytel | Stories Untold | Sithara Krishnakumar | Jeo Baby  @wonderwallmedia ​
25:46
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 4 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 4 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 13 МЛН
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 10 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 4,2 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 8 МЛН