വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? | Velupillai Prabhakaran | AR

  Рет қаралды 306,983

24 News

24 News

Жыл бұрын

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? | Velupillai Prabhakaran | AR | Hashmi Taj Ibrahim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 411
@nehalasalmans6255
@nehalasalmans6255 Жыл бұрын
ഹാഷിം എനിക്ക് വളരെ ഇഷ്ടം ആണ് 👍 സൂപ്പർ അവാദരേഖൻ 24 കേരളത്തിൽ നമ്പർ ഒന് ചാനൽ 💪
@jaseemjj6597
@jaseemjj6597 Жыл бұрын
ഹായ് ഹാഷമി
@Linesh680
@Linesh680 Жыл бұрын
കോപ്പാണ്
@amalkc5663
@amalkc5663 Жыл бұрын
👍❤️
@geetanjali9625
@geetanjali9625 Жыл бұрын
😂 😂 😂 😂 😂 Stalin ne thattan oro udaayip😅
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
അവരാതം
@__An7__
@__An7__ Жыл бұрын
ആ ബിജിഎം കേൾക്കുമ്പോഴെല്ലാം ഓർമ്മവരുന്നൊരു മുഖമുണ്ട്.. The Master of Narration - " ബാബു രാമചന്ദ്രൻ സർ " ❤️.. വല്ലാത്തൊരു കഥ ❤️
@undefined_id
@undefined_id Жыл бұрын
True അത് വല്ലാത്തൊരു കഥയാണ് 🔥
@Travel-plus
@Travel-plus Жыл бұрын
👌
@sarathkumar-nb8xb
@sarathkumar-nb8xb Жыл бұрын
💯
@ManuBoseK
@ManuBoseK Жыл бұрын
Yes...
@jeffin4891
@jeffin4891 Жыл бұрын
Sathym njnum atha orthath...
@praveenprasad1497
@praveenprasad1497 Жыл бұрын
ആ BGM തൊട്ടുകളിക്കണ്ട അത് ഏഷ്യാനെറ്റിന്റെ വല്ലാത്തൊരു കഥ'യുടെ സ്വന്തം BGM ആണ് 😍😍😍
@muhammadshibily5546
@muhammadshibily5546 Жыл бұрын
Yes🔥
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
ആ കുഞ്ഞിന്നെ കൊന്നവർ... ജീവന് വേണ്ടി ഓടുന്ന കാഴ്ച്ച കാണാൻ ലോകത്തിന് ആദ്യം കാലം കാത്ത ഇരിക്കേണ്ടി വന്നില്ല... എന്നോ വെല്ലുവിളി ആവുമെന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തിന് വേണ്ടി ആ 12 വയസു മാത്രം ഉള്ള കുട്ടിയെ കൊന്നതിന് കാലം കാത്തു വെച്ച നീതി
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 Жыл бұрын
ശ്രീലങ്ക എന്ന നാടിനോട് വല്ലാത്തൊരു അവമദിപ്പ്.. കൂരാ കൂരിരുട്ടിൽ പെരുമഴയത്തു ഒറ്റപെട്ടു പോയ കുട്ടിയുടെ അവസ്ഥയിൽ ഒരു പിഞ്ചു ബാലൻ...ആ പിഞ്ചു കുട്ടിയെ ചിരിച്ചു കൊണ്ട് കൂട്ടിക്കൊണ്ടുപോയി... ബിസ്ക്കറ്റ് നൽകി...ആ കുട്ടി അവരെ നോക്കി കളങ്കമില്ലാതെ ചിരിച്ചു...ആ നിമിഷം ബിസ്ക്കറ്റ് നൽകിയവർ തന്നെ ആ പിഞ്ചു കുട്ടിയുടെ നെഞ്ചിലേക്ക് നിറയൊച്ചു...ഇങ്ങനെ വേണം പ്രഭാകരന്റെ പിഞ്ചുകുട്ടിയെ കൊല്ലാൻ.. അപ്പോഴാണ് അവർക്ക് പ്രത്യേക സന്തോഷം കിട്ടുകയെത്രെ...ശ്രീലങ്കയും ഇതിനു കൂട്ടുനിന്നവരും സ്വയം നാശം കാണുകതന്നെ ചെയ്യും.. 👍
@sivakumarms1457
@sivakumarms1457 Жыл бұрын
അവന്മാർ അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ
@renjithbs7331
@renjithbs7331 9 ай бұрын
വേല്ലുപുള്ളി പ്രഭാകരൻ ആള് പുലിയ സാറെ... 🤘🔥💞
@Bigfamily-dt8sz
@Bigfamily-dt8sz Жыл бұрын
എന്നാലും ബിസ്കറ്റ് തിന്നുകൊണ്ടിരുന്ന ആ പിഞ്ചു ബാലനെ വെടിവെച്ചു കൊന്ന സൈനികരും ഗവർമെന്റും ഇപ്പോൾ നന്നായി അനുഭവിക്കുന്നുണ്ടല്ലോ. നമ്മൾ എന്തുചെയ്യുന്നോ അതിന്റെ ഫലം നമ്മൾ എന്തായാലും അനുഭവിക്കും
@RR-vp5zf
@RR-vp5zf Жыл бұрын
God is great..
@dreamgirl7641
@dreamgirl7641 Жыл бұрын
Sathyam
@amalkc5663
@amalkc5663 Жыл бұрын
@@RR-vp5zf God 🤣🤣🤣 കുട്ടിയെ കൊല്ലാൻ കൂട്ടുനിന്നവൻ🤣
@amalkc5663
@amalkc5663 Жыл бұрын
Karma is a boomerang 🪃
@pathrosejose6044
@pathrosejose6044 Жыл бұрын
100%bro
@KarunthThamizhan
@KarunthThamizhan Жыл бұрын
I am from Tamil Eelam. Thank you my dear sisters and brothers from Kerala for supporting our captain ❤️❤️❤️❤️
@nsarunkumar9033
@nsarunkumar9033 Жыл бұрын
ഇവിടെ നന്ദൻകോട് ആണൊ താമസം? അതോ കൂനൂരോ?
@nsarunkumar9033
@nsarunkumar9033 Жыл бұрын
You mean you will show the right hand thumb rule to me?! Like you did to Vipin Rawat? No. Not even in penubrium mobile.
@Pranav_Koliyedath
@Pranav_Koliyedath Ай бұрын
Vellupillai was actually malayali
@sreekanthiyer1133
@sreekanthiyer1133 4 күн бұрын
I am with prabhakaran now he is enjoying
@worship8616
@worship8616 Жыл бұрын
അവതരണത്തിന്റെ അങ്ങേയറ്റം 🔥🔥🔥വാക്കുകളുടെ ഒഴുക്ക്, മലയാളം ഏറ്റവും ഭംഗിയായി പറയുന്ന മലയാളി ഹഷ്‌മിക്ക ❤❤❤👏👏👏👏👏
@venugopi6302
@venugopi6302 Жыл бұрын
"ഷ " ക്ക് പകരം "ശ " പറയുകയും , എഴുതുകയും , അച്ചടി ക്കുകയും !! ചെയ്യുന്നവർ ഉള്ള നാട്ടിൽ !!! 😂😂😂
@ameerkv8581
@ameerkv8581 Жыл бұрын
ആ പാവം പിടിച്ച മോനെ ഇങ്ങനെ ചെയ്യരുതായിരുന്നു 😢
@finny22558
@finny22558 Жыл бұрын
12 വയസുള്ള കുട്ടി 😭 മനുഷ്യനെ പോലെ ക്രൂരൻ ഈ ഭൂമിയിൽ മറ്റൊന്നുമില്ല 😭
@cyrilphilip4641
@cyrilphilip4641 Жыл бұрын
BGM Adichumatti. This is the signature BGM of Vallathoru katha.
@manuelpj8062
@manuelpj8062 Жыл бұрын
Satyam
@juvinjuvin70
@juvinjuvin70 Жыл бұрын
Ys
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
Dude Asianet also use a copy righted BGM
@unnikrishnans829
@unnikrishnans829 Жыл бұрын
Athe
@bhasiraghavan9513
@bhasiraghavan9513 Жыл бұрын
അഭിനന്ദനങ്ങൾ ഹാഷ്മി ഇത്രയും വിസ്തരിച്ചു അവതരിപ്പിച്ചതിനു.
@indiankeralaite2849
@indiankeralaite2849 Жыл бұрын
തമിൾ മക്കളുടെ ഒരേ ഒരു ഹീറോ
@alirshadmedia5349
@alirshadmedia5349 Жыл бұрын
ഈ വാർത്ത വിശദമായി സുപ്രഭാതം ഞായർ പ്രഭാതത്തിൽ വന്നു.. ❤️
@mudhassirmk4212
@mudhassirmk4212 Жыл бұрын
Njaan ipo vaichadhe ulloo
@lankadavid
@lankadavid Жыл бұрын
നന്നായി വിശദീകരിച്ചു...👌👌👌
@manojraman2841
@manojraman2841 Жыл бұрын
ഉയിരാണ് പ്രഭാകരൻ
@shanmugadasm6137
@shanmugadasm6137 Жыл бұрын
💯🫡❤️❤️❤️👑💪
@santhoshvarkey6934
@santhoshvarkey6934 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ
@ameersuhail597
@ameersuhail597 Жыл бұрын
Music നല്ല കേട്ട് നല്ല പരിചയം ഉണ്ടല്ലോ .... വല്ലാത്തൊരു കഥ
@hadilmadari9741
@hadilmadari9741 Жыл бұрын
Athe
@faisal7085
@faisal7085 Жыл бұрын
ലങ്കൻ തമിഴർ ഇപ്പോഴും വിശ്വസിക്കുന്നത്‌ പ്രഭാകരൻ ജീവിച്ചിരുപ്പുണ്ടെന്നാണ്‌ എന്നെങ്കിലും അവരുടെ നായകൻ എത്തുമെന്നും
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 Жыл бұрын
ഇന്ന് ലെങ്ക പിച്ച തെണ്ടുന്നു...... കർമ ഫലം ........ ചെയ്തു കൂട്ടിയ പാപ ത്തിന്റെ ......
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
💪🐆♥️വേലുപിള്ള പ്രഭാകരൻ♥️🐆💪
@gokul9039
@gokul9039 Жыл бұрын
സുധാകരക്കുറുപ്പ് 🤣🤣
@iniyanprabhakaran
@iniyanprabhakaran Жыл бұрын
Tamil National Leader Velupillai Prabhakaran. A legend who fought 44 years for his people and sacrificed his whole family for his Nation.
@PulsarmachaN
@PulsarmachaN Жыл бұрын
Welcom back leader..... 🌹🌹
@niyatiujalam11
@niyatiujalam11 Жыл бұрын
12 വയസുള്ള കുട്ടിയെ വെടി വെച്ചു കൊന്ന ശ്രീലങ്കയെ വെറുതെ വിടണോ. അവർ യുദ്ധകുറ്റവാളികൾ ആണ്..
@mg.p.g.4566
@mg.p.g.4566 Жыл бұрын
നിരപരാധി ആയ ആ കുഞ്ഞിന്റെ രക്തം ദൈവത്തോട് നിലവിളിച്ചു അത് ദൈവം കേട്ടു ശ്രീലങ്ക നശിച്ചു തരിപ്പണം ആയി... 🙏🙏
@amalkc5663
@amalkc5663 Жыл бұрын
അതിൻ്റെ ഫലം അനുഭവിക്കുന്നുണ്ട്
@malayali9529
@malayali9529 Жыл бұрын
wow nice . clarity ulla oru information
@harisreyas1943
@harisreyas1943 Жыл бұрын
ഇനി വീരപ്പന്റെ രണ്ടാം വരവ് ഞാൻ പ്രതീക്ഷിക്കുന്നു
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
Sadham eni varumo?
@sukumarankm6803
@sukumarankm6803 Жыл бұрын
വേലുപ്പിള്ള പ്രഭാകരൻ ജീവിച്ച് ഇരുന്നു എങ്കിൽ എന്ന് ' ഞാൻ. ആശിക്കുന്നു...
@FebinReemaTrancesun
@FebinReemaTrancesun Жыл бұрын
പ്രഭാകരനും പോയി മകനും പോയി കേസ് ക്ലോസ് ചെയ്തു എല്ലാവരും പിരിഞ്ഞു പോകണം
@sivakumarms1457
@sivakumarms1457 Жыл бұрын
ഒരു ശ്രീലങ്കൻ തമിഴൻ എന്നോട് പറഞ്ഞിട്ടുണ്ട് പ്രഭാകരൻ മരിച്ചിട്ടല്ലെന്ന്.
@Afru786
@Afru786 Жыл бұрын
അവതാരകാ താങ്കളുടെ പുറകിൽ പ്രഭാകരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു ഓടിക്കോ
@jerinjohnson5318
@jerinjohnson5318 Жыл бұрын
അത് പ്രഭാകരൻ തന്ന്നെയാണോന്ന് ഇപ്പോളും സംശയം ആണ് . അതുകൊണ്ടാണ് അവതാരകൻ ഓടത്തത്ത്
@qmsarge
@qmsarge Жыл бұрын
നന്തി കടൽ വഴി പ്രഭാകരൻ, ഭാര്യ , മകൾ ഇവർ ഇന്ത്യൻ മഹാസമുദ്രം വഴി തമിഴ് നാട്ടിലേക്ക് . അവിടെ നെടുമാരനും കൂട്ടരും പൂച്ചെണ്ടുമായി കാത്തു നിന്നിരിക്കാം. അത് സ്വഭാവികം. പക്ഷെ 12 വയസ്സുകാരൻ മകനെ എന്ത് കൊണ്ട് ഈ യാത്രയിൽ കൂട്ടിയില്ല ? മൂന്നു പേരെ കടത്തി കൊണ്ട് പോകാം എങ്കിൽ ഒരു കുട്ടിയെ കൊണ്ട് പോകാൻ ആണോ ബുദ്ധിമുട്ട്. ആ പയ്യനെ ഒറ്റക്ക് ആക്കിയിട്ട് രക്ഷപെടണം എന്ന് ഒരു അമ്മയും ചിന്തിക്കില്ല. LTTE തമിഴ് അമ്മമാർക്ക് വേറിട്ട ചിന്തയാണോ എന്നറിയില്ല. പ്രഭാകരന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു പ്രഭാകരൻ മരണപ്പെടുമ്പോൾ . അത് കൊണ്ട് DNA പരിശോധന സാദ്ധ്യമായ കാര്യം ആണ്. പ്രഭാകരനെ പിടികൂടിയതിനു ശേഷം വെടി വെച്ച് കൊന്നതാകാം. മകനേയും സംഭവ സ്ഥലത്ത് നിന്ന് പിടി കൂടി വേറൊരു സ്ഥലത്തേക്ക് കൊണ്ടു വന്നു. ഉന്നത തലങ്ങളിൽ നിന്നു തന്നെ അവനേയും കൊന്ന് കളയണം എന്ന് തീരുമാനം വരുന്നു. പ്രഭാകരന്റെ മകൻ എന്നും പറഞ്ഞു വീണ്ടും LTTE- ക്ക് ഉയർന്നു വരാനുള്ള അവസരം കൊടുക്കരുത് എന്ന നിർബന്ധബുദ്ധി ശ്രീലങ്കൻ സർക്കാരിനു ഉണ്ടായിരുന്നു.
@geethasantosh999
@geethasantosh999 Жыл бұрын
super presentation Mr. HAshmi
@unknowntraveller2001
@unknowntraveller2001 Жыл бұрын
தமிழர்❤️💥
@thadi6180
@thadi6180 Жыл бұрын
Veera Prabhakaran✊🏾
@sabithmohammed7754
@sabithmohammed7754 Жыл бұрын
ഇത്രെയും വ്യക്തതയോട് കൂടി അവതരണം ഹാശ്മി മാത്രം 🔥🔥24 ന്റെ പുലികുട്ടി
@rojojohn9339
@rojojohn9339 Жыл бұрын
😂😂
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Жыл бұрын
ജീവിച്ചിരിക്കാന് ഒരു സാധ്യതയും ഇല്ല
@yoosafkuniyil2599
@yoosafkuniyil2599 Жыл бұрын
സൂപ്പർ 👏👏👏👏👏
@sunuganapathi9529
@sunuganapathi9529 Жыл бұрын
പ്രഭാകര🔥🔥🔥🔥
@thajuthajuna7603
@thajuthajuna7603 Жыл бұрын
Excellent presentation 👏
@tnvlog5032
@tnvlog5032 Жыл бұрын
നെറ്റിയിൽ വെടിയുണ്ട കൊണ്ടതല്ല മഴവും കൊണ്ട് തലയ് വെട്ടിക്കൊല്ലുകയായിരുന്നു & പ്രഭാകര മരിക്കുമ്പോൾ ഞാൻ ശ്രീലങ്കയിൽ ഉണ്ട് ബോഡി നേരിട്ട് കണ്ടു ഞാൻ & പ്രഭാകരനെ പിടികൂടി ദ്രോഹിച്ചിട്ടാണ് കൊലപാതകം ചെയ്തിരിക്കുന്നത് & അധികാരികൾ എന്താണ് പറയുന്നത്? അതായിരിക്കും പുറംലോകം അറിയുന്നത്
@alvinpalatty
@alvinpalatty Жыл бұрын
വല്ലാത്തൊരു BGM 🤭
@midhunmony7348
@midhunmony7348 Жыл бұрын
Bgm വല്ലാത്തൊരുകഥയിൽനിന്ന് അടിച്ചു മാറ്റിലേ, ലേശം ഉളുപ്പ്😐
@vineeshviswanath4644
@vineeshviswanath4644 Жыл бұрын
Vallathoru kathayude same bg music
@amalkc5663
@amalkc5663 Жыл бұрын
😃
@shanojkasim3401
@shanojkasim3401 Жыл бұрын
നന്നായി അവതരിപ്പിച്ചു 👍
@Subaruwrxsti555wrc
@Subaruwrxsti555wrc Жыл бұрын
Asianet program വല്ലാത്തൊരു കഥയിലെ bgm അടിച്ചു മാറ്റിയല്ലേ 🙏🏼🤣
@vvlogs9629
@vvlogs9629 Жыл бұрын
👍👍❤️
@binukuttiyanickal5488
@binukuttiyanickal5488 Жыл бұрын
Very good
@akhilc007
@akhilc007 8 ай бұрын
മാവീരന്ക്ക് മരണമില്ലൈ...💪
@vishnurameshtendulkar4115
@vishnurameshtendulkar4115 Жыл бұрын
The way he presented 🔥💥
@anoopk7518
@anoopk7518 Жыл бұрын
Nice presentation
@jesjojohn599
@jesjojohn599 Жыл бұрын
വല്ലാത്തൊരു കഥയുടെ മ്യൂസിക്
@manasachakravarthi743
@manasachakravarthi743 Жыл бұрын
പ്രഭാകരൻ കൊല്ലപെട്ടെന്നത് പുളു,,,,ഇന്ന് രാവിലെം കൂടി ഉളിയും മുട്ടിയും സാതനങ്ങളുമായി പോകുന്നത് കണ്ടല്ലൊ,,,
@akkuzzthepug9414
@akkuzzthepug9414 Жыл бұрын
🧐
@albin8851
@albin8851 Жыл бұрын
സാധനം ആണ്
@febinsaju4282
@febinsaju4282 Жыл бұрын
മുട്ടി?
@MyChannel-cd1gt
@MyChannel-cd1gt Жыл бұрын
അത് മ്മടെ ആശാരി പ്രഭാകരേട്ടൻ ആയിരിക്കും... നെറ്റിയിൽ വെടിയേറ്റ പാടുണ്ടോ....??
@Shibinbasheer007
@Shibinbasheer007 Жыл бұрын
🔥👍✌️
@zarathsv
@zarathsv Жыл бұрын
good 👍🏻
@Juzstream
@Juzstream Жыл бұрын
Vallathoru kadha music ❤️
@mohamedfawas8577
@mohamedfawas8577 Жыл бұрын
Athe athanu sathyam.
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഈ യുദ്ധത്തിൽ ചെയ്ത ഹീനകൃതൃം അത്രമേല്‍ ഭയാനകമായിരുന്നു ശ്രീലങ്കന്‍ സേന ചെയ്തത് ഒരു ദാഷൃണൃവുമില്ലാതെ നിരപരാധിക കൂട്ടക്കൊല ചെയ്തു....മൃഗീയ കൊലയെന്നാണ് പല മാധൃമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീണ്ടും പുലിപ്പട ഉയര്‍ത്തെഴുന്നേല്‍ക്കും കൂട്ടക്കൊല ചെയ്ത ശ്രീലങ്കന്‍ സേനയും അതിന് നേതൃത്വം കൊടുത്തവരും കൊല്ലപ്പെടും പുലിപ്പട ശ്രീലങ്ക പിടിച്ചടക്കും നിശ്ചയമായും...
@sreekuttane3937
@sreekuttane3937 Жыл бұрын
Innu ningalellam ithratholam charcha chyyunnundeal ayalude avashyakatha ethrayundennu manasilakkendathund
@faisalpcnallanam3814
@faisalpcnallanam3814 Жыл бұрын
സുനിതാ ഇതെക്കെ ഒരു കാലം മാററും സത്യങ്ങൾ പുറത്ത്‌‌ വന്നു് സത്യം ജയിക്കു നമുക്ക് കാത്തിരിക്കാം ഫിർഹൗനും നമ്റുദും ഇതിനെകാൾ വലിയ രജാക്കൻ മാർ ആയിരുന്നു
@statusworld6647
@statusworld6647 Жыл бұрын
hashmi polii 😍 number 1
@kamaludhinvk400
@kamaludhinvk400 Жыл бұрын
Jeevichirikkatte
@rajukk8162
@rajukk8162 Жыл бұрын
narrated well
@louisrajan9395
@louisrajan9395 Жыл бұрын
Life jacket ittila boatil ⛵ pogumbol introil!! 🤣😆😆😆
@SreeKesari
@SreeKesari Жыл бұрын
അവതാരണം സൂപ്പർ
@newstyloarts7629
@newstyloarts7629 Жыл бұрын
Very nice
@jobishy
@jobishy Жыл бұрын
VFX 👌🏻🔥
@sebastianaj728
@sebastianaj728 Жыл бұрын
Velupilla prabhakaran, ധീരനായ യോദ്ധാവ് തന്നെ
@aljinwithchirst3135
@aljinwithchirst3135 Жыл бұрын
നല്ല പ്രോഗ്രാം
@arshad.pmanjeri4989
@arshad.pmanjeri4989 Жыл бұрын
പ്രഭാകരൻ 🔥പോരാളി 🔥
@kiranmnnr
@kiranmnnr Жыл бұрын
ഫാമിലി മാൻ...
@socialmedia8804
@socialmedia8804 Жыл бұрын
Chath 3g thetti 🤣🤣
@toneup3115
@toneup3115 Жыл бұрын
Video copyright അടിക്കും. BGM 🤣
@robythomas3645
@robythomas3645 Жыл бұрын
പ്രഭാകരന്റെ മകനെ കൊന്നതിനു ന്യായീകരണം ഒന്നുമില്ല... ശ്രീലങ്കൻ ആർമി പുഴുത്തു ചാകും... ണോ ഡൌട്ട്...
@HarisHKumaR-ov8ji
@HarisHKumaR-ov8ji 11 ай бұрын
Thalaivar Prabhakaran.❤🐯
@kalidast1740
@kalidast1740 Жыл бұрын
ശ്രീലങ്കൻ സർക്കാർ അടിച്ചാമൃതലുന്എതിരെ തന്റെ ജനങ്ങളുടെയും വിമോചനത്തിന് വേണ്ടി തന്നെയും തന്റെ കുടുംബത്തെയും ത്യാഗം തെയ്‌തു മരിച്ചുപോയ oru യഥാർത്ഥ പോരാളി 🙏🙏🙏🙏🙏🙏 അവസാനം വരെ അദ്ദേഹേം പൊരിതനിനു is great leader
@shabeebmalooft.v1462
@shabeebmalooft.v1462 Жыл бұрын
അത് വല്ലാത്ത ഒരു കഥയാണ്
@vigneeshvigi7993
@vigneeshvigi7993 Жыл бұрын
He is my leader prabakaran is our god i will fight for our right's in tamil nadu ntk seeman will rule soon afterwards ellam country will freedom
@sathghuru
@sathghuru Жыл бұрын
ഹാഷ്മി ശ്രീലങ്കയിൽ
@arunc.m4971
@arunc.m4971 Жыл бұрын
Vallathorunkadha bgm
@kirandevkichu4319
@kirandevkichu4319 5 ай бұрын
❤️
@omkar2735
@omkar2735 Жыл бұрын
Ok
@mizhubdxb4499
@mizhubdxb4499 Жыл бұрын
BGM from asianet vallathoru kadha 😂😂😂😂
@anaszain6491
@anaszain6491 Жыл бұрын
തമിഴ് വംശജരും അല്ലാത്തവരും ഒരുമിച്ച് സമാധാനമായി ജീവിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു..
@amalkc5663
@amalkc5663 Жыл бұрын
ഒന്നിച്ച് സമാധാനത്തോടെ ജീവിച്ചാൽ ഈ ലോകത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.പക്ഷേ അതിന് കഴിയില്ല.അതാണല്ലോ പ്രശ്നം.
@coconutpunch123
@coconutpunch123 Жыл бұрын
പക്ഷെ അവിടെ വംശീയത ഉണ്ട്. സിംഹല ബുദ്ധിസ്റ്റ് വംശീയത
@Sachin-ln3lo
@Sachin-ln3lo Жыл бұрын
@@coconutpunch123 tamil hindukal north Sri Lankayil vamshiyata kanikum
@iniyanprabhakaran
@iniyanprabhakaran Жыл бұрын
First educate why the War happened. Tamils were forced to War.
@Sachin-ln3lo
@Sachin-ln3lo Жыл бұрын
@@iniyanprabhakaran Tamils are problem creators everywhere
@pranavaravind5105
@pranavaravind5105 Жыл бұрын
Jeevich irupundo iley ? Ingal ipo endha parayan udeshiche ?
@leoaizack
@leoaizack Жыл бұрын
Kavi udheshichathu ennatha
@Dazz29
@Dazz29 Жыл бұрын
Music copied from Vallathoru kadha asianet
@santhoskumar.skumar5029
@santhoskumar.skumar5029 Жыл бұрын
ഒന്നും മനസിലായില്ല
@riyastir
@riyastir Жыл бұрын
E music free ano
@rameshv9512
@rameshv9512 Жыл бұрын
നൂറുശതമാനം ഉറപ്പാണ് പ്രഭാകരൻ ജീവിച്ചിരിപ്പില്ല ജീവിച്ചിരിപ്പുണ്ടെങ്കിൽ അപകടവുമാണ്
@iniyanprabhakaran
@iniyanprabhakaran Жыл бұрын
Not more dangerous that Congress
@saidalavi1421
@saidalavi1421 Жыл бұрын
പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു
@rajendrannair6804
@rajendrannair6804 Жыл бұрын
നരകത്തിൽ
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല.
@iniyanprabhakaran
@iniyanprabhakaran Жыл бұрын
@@rajendrannair6804 only Rajiv Gandho is there 😂
@kuttuannu1718
@kuttuannu1718 Жыл бұрын
BGM copy adichalle😁
@sureshkumart4146
@sureshkumart4146 Жыл бұрын
Is it true Hashmi?.
@trv862
@trv862 Жыл бұрын
NARRATION'UM PRESENTATION'UM OKKE POLI AANU... ATHINTE BHANGI KALAYUNMATHAANU NINGALDE EE GRAPHICS...
@raheespk5201
@raheespk5201 Жыл бұрын
Vallathoru Katha bgm copy
@thilakshansathananthan1994
@thilakshansathananthan1994 26 күн бұрын
The great leader, Prabhakaran he’s a superhero to Tamil in Jaffna
@user-tw3gv8qt6h
@user-tw3gv8qt6h Жыл бұрын
ഹാശ്മി സഞ്ചരിച്ച ബോട്ടിനെ വിറക്കാതെ ഷൂട്ട്‌ ചെയ്ത ക്യാമറമാനെ സമ്മതിച്ചു 😎
@messileo7193
@messileo7193 Жыл бұрын
ഇനി ഒരു ബെല്ലോടുക്കുടി കഥ വീണ്ടും ആരംഭിക്കും.....
@Thejas9809
@Thejas9809 Жыл бұрын
BG from Vallathoru Kadha
@anandakrishnan1857
@anandakrishnan1857 Жыл бұрын
Uluppondo ee vallathoeu kathayile bgm ingane adich maatan
@lottasthamarath6548
@lottasthamarath6548 Жыл бұрын
👍🏼💐💯 എന്തോ ഏതോ?????
@Lit.6991
@Lit.6991 Жыл бұрын
Indian peace keepers ' aayirunnu oru main avde ann,, . 😀
@arunvarghese7901
@arunvarghese7901 Жыл бұрын
I know him
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 50 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 105 МЛН
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
Anitha Prathap - 01 | Charithram Enniloode | Safari TV
22:09