JB Junction: Mentalist Aathi - Part 1 | 31st July 2016 | Full Episode

  Рет қаралды 584,882

Kairali News

Kairali News

8 жыл бұрын

This episode features a chat with mentalist Aathi.
JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch More: • JB Junction
Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
Subscribe: / peopletvonline
Circle us on G+: plus.google.com/u/0/b/1049369...

Пікірлер: 247
@topGfanboy
@topGfanboy 7 жыл бұрын
ആദിയുടെ വിനയം അത്ഭുതപ്പെടുത്തുന്നു.......
@subeeshkumar7821
@subeeshkumar7821 2 жыл бұрын
Sathyam
@noufalnkk
@noufalnkk 8 жыл бұрын
enikkum ithokke ariyaam ennu kaanikkaan kashtapedunna Britas ,,,,
@Rajeshkumar-ms4zy
@Rajeshkumar-ms4zy 3 жыл бұрын
Aadhi.from my native place KANHANGAD..Studied in DHSS..I met him several times at "Nehru Balavedi" Bellikoth..in school days..👍
@serventofalfaandtheomega3040
@serventofalfaandtheomega3040 7 жыл бұрын
Britas..ഒരാളെ എങ്ങനെ വെറുപ്പിക്കാം എന്ന് താങ്കൾ വ്യക്തമാക്കുന്നു സ്വയം എന്തിനു പുകഴ്ത്തുന്നു
@jasnajs4240
@jasnajs4240 8 жыл бұрын
Respect you sir Aadhi.... Salute you....
@Shelasusanjames
@Shelasusanjames 4 жыл бұрын
A good interviewer must be a good listener.
@mohamednaisal938
@mohamednaisal938 5 жыл бұрын
Aathi sir you are amazing 💓
@asifjaleel1682
@asifjaleel1682 4 жыл бұрын
ബ്രിട്ടാസ് സ്വയം എന്തൊക്കെയോ ആണെന്ന് പറയാൻ പല തവണ ശ്രമിക്കുന്നുണ്ട്...പാവം
@jeevanraj1460
@jeevanraj1460 4 жыл бұрын
ആദി അദേഹത്തിന്റെ സ്വഭാവവും സംസാരവും ആക്റ്റിംഗും കാണുമ്പോൾ ലാലേട്ടനെ പോലെ തോന്നുന്നു
@rrr-vs1sx
@rrr-vs1sx 2 жыл бұрын
യെസ്. എനിക്കും ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം കണ്ടപ്പോൾ അങ്ങനെ തോന്നി. ഇവിടെ വന്നപ്പോ അതേ കമന്റ്‌ ❤️
@educationalinformation.9424
@educationalinformation.9424 4 жыл бұрын
He seems to be a genuine person.....!!
@adarshkrishnajam5471
@adarshkrishnajam5471 6 жыл бұрын
Amazing
@alappattjerish
@alappattjerish 8 жыл бұрын
wow..always respected this show...now this is going to other level...
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
ഇതിലെ comments ഒക്കെ ബ്രിട്ടാസ് വായിച്ചിട്ടുണ്ടാകുമോ, വായിച്ചിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നു 😃
@preethanair8349
@preethanair8349 5 жыл бұрын
Good show JB Junction
@chelseafc5271
@chelseafc5271 6 жыл бұрын
See difference between talent & arrogance
@mahi2852
@mahi2852 5 жыл бұрын
That's not arrogance dear, just the ignorance of an third rate stupid
@ashiq1343
@ashiq1343 4 жыл бұрын
@@mahi2852 haa anthass
@rkmrtaxidimou8705
@rkmrtaxidimou8705 6 жыл бұрын
Aathi like lalettan
@sreenivasr50
@sreenivasr50 4 жыл бұрын
എളിമ ആവശ്യമാണ് .. സ്വയം പൊങ്ങരുത് .. ബ്രിട്ടാസ് പോലെ അല്ല എല്ലാവരും .. ഞാൻ വലിയവനാണ് എന്ന് സ്വയം തോന്നുന്നതാണ് ലോക തോൽവി .
@mentalismtrainer
@mentalismtrainer 3 жыл бұрын
മനസ്സ് വായിക്കുന്നു എന്ന് അവകാശപെടുന്നുണ്ടെങ്കിൽ തട്ടിപ്പാണ് ഒരു കല (മാജിക്) എന്ന് പറയുകയാണെങ്കിൽ നല്ലൊരു എന്റർടൈൻമെന്റ് .ഇതെല്ലാം ആർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് മെന്റലിസം ട്രിക്‌സ് പഠിക്കാൻ താത്പര്യം ഉള്ളവർ whatsapp me :9656557105
@akshaysajeev6548
@akshaysajeev6548 3 жыл бұрын
@@mentalismtrainer did you mean he is a deceptive guy uh?
@raider8538
@raider8538 Жыл бұрын
ബ്രിട്ടസിനെ കുറിച്ചാണോ
@ajithkchandrasenan9363
@ajithkchandrasenan9363 7 жыл бұрын
programme was good.. Adi was supperb... but Britas താങ്കളുടെ ചില സമയങ്ങളിലെ പെരുമാറ്റം വളരെ മോശമായ് പോയി, പ്രത്യേ കിച്ച് കാണികളിൽ നിന്ന് വിളിച്ച വ്യക്തിയെ പറ്റി പിന്നേയും പിന്നേയും എടുത്ത് പറഞ്ഞ് ടോർച്ചർ ചെയ്യേണ്ട ആവശ്യമില്ല. ആദി mentalismത്തെ പറ്റി ഒരു മാതൃക കാണിക്കുവാൻ വിളിച്ച വ്യക്തി..., ആ ആവശ്യം കഴിഞ്ഞ് ആ വ്യക്തിയെ വിട്ടു പിന്നീട് ആ വ്യക്തിയുടെ Perടonnel കാര്യങ്ങൾ കുത്തി കുത്തി ചോദിക്കണ്ട കാര്യമില്ല. താങ്കളുടെ മുൻപിൽ ഇരിക്കുന്നവരോടാണേൽ പോലും Limit keep ചെയ്യുക.. അധികമായാൽ അമൃതും വിഷം... പിന്നെ കുറച്ച് കൂടി മറ്റുള്ളവർക്ക് Respect കൊടുക്കുക.. Give Respect Take Respect എന്നാണ് ഇതിന് മുൻപ് നിങ്ങളുടെ അടുത്ത് ലാലേട്ടൻ വന്നിരുന്ന Episod ഉം ഇപ്പോൾ ആദിയുള്ള Episod ഉം ഒന്നു കൂടി കണ്ടു നോക്കു, താങ്കൾക്ക് സഹായകരമാവും... എല്ലാ നന്മകളും നേരുന്നു....
@aswathyiyer6953
@aswathyiyer6953 6 жыл бұрын
Ajith Chandhu so true
@vishnucs92
@vishnucs92 8 жыл бұрын
what an amazing talent....u r truly professional.I think you should go international to prove your true worth....I have seen dynamo,David Blaine and I feel like u can reach there level..all the best adhi
@rajeshvelappan8396
@rajeshvelappan8396 6 жыл бұрын
he already gone international. studied for research in newyork also. performing international shows as well
@akhilg12
@akhilg12 6 жыл бұрын
and darren brown
@commonmanv.3257
@commonmanv.3257 6 жыл бұрын
Vishnu cs but his presentation skill is poor as fuck. He needs to improve in that area. He just looks naive and artless when he opens his mouth.
@sumeshkumar.b6837
@sumeshkumar.b6837 4 жыл бұрын
ആദിയോടുള്ള ഇഷ്ടം കൊണ്ടു കാണാൻ വന്നതാ. ബ്രിട്ടാസിനെ സഹിച്ചു ഇന്റർവ്യൂ കണ്ടുതീർക്കാൻ ബുദ്ധിമുട്ടാണ്. ബ്രിട്ടാസ് ഒരു അറുബോറൻ തന്നെ..
@mentalismtrainer
@mentalismtrainer 3 жыл бұрын
മനസ്സ് വായിക്കുന്നു എന്ന് അവകാശപെടുന്നുണ്ടെങ്കിൽ തട്ടിപ്പാണ് ഒരു കല (മാജിക്) എന്ന് പറയുകയാണെങ്കിൽ നല്ലൊരു എന്റർടൈൻമെന്റ് .ഇതെല്ലാം ആർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് മെന്റലിസം ട്രിക്‌സ് പഠിക്കാൻ താത്പര്യം ഉള്ളവർ whatsapp me :9656557105
@ameen8100
@ameen8100 3 жыл бұрын
@@mentalismtrainer മനസ്സ് വായിക്കുകയല്ല ചെറുതായിട്ട് manipulate ചെയ്യുകയല്ലേ
@mentalismtrainer
@mentalismtrainer 3 жыл бұрын
@@ameen8100 *മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@jijojoseph7891
@jijojoseph7891 5 жыл бұрын
Good sir
@sreeharickpoyyakkara3931
@sreeharickpoyyakkara3931 6 жыл бұрын
super aadhii
@vajeedpa6909
@vajeedpa6909 8 жыл бұрын
brilliant Performance Adhi
@akshayakash8528
@akshayakash8528 4 жыл бұрын
Aathi 💖
@Amrithasivan114.
@Amrithasivan114. 3 жыл бұрын
Lalettante bodylanguage unde.. because both r legends, extraordinary..
@shibujoseph6000
@shibujoseph6000 7 жыл бұрын
Greatest
@athulsp6972
@athulsp6972 5 жыл бұрын
ബ്രിട്ടാസേ പൊട്ടനാകല്ലേ😅😅😅
@santhoshettumanoor8338
@santhoshettumanoor8338 5 жыл бұрын
ആദി സാർ Super
@gafoorgafoor8910
@gafoorgafoor8910 2 жыл бұрын
ഇത് ഒന്ന് ഒന്നര ഐറ്റം തന്നെ 👌👌👌
@dream.hunter
@dream.hunter 6 жыл бұрын
Athi kidu performance...but britas veruppikkalazhi poyi
@warhouse8700
@warhouse8700 3 жыл бұрын
Adhai🥰
@anirudhinduchudan1
@anirudhinduchudan1 8 жыл бұрын
he is amazing adarsh aathi
@user-fm3lq7kg2n
@user-fm3lq7kg2n 5 жыл бұрын
Adhi ഭായി ഇത്രയും കഴിവുള്ള അങ്ങേക്ക് . ബാലു ചേട്ടന്റെയും മണിചേട്ടന്റെയും കേസ് easy ആയി തെളിയിച്ചു കൂടെ
@mentalismtrainer
@mentalismtrainer 3 жыл бұрын
😁 It is only a magic trick
@rrr-vs1sx
@rrr-vs1sx 2 жыл бұрын
@@mentalismtrainer crct. Bt ചില കേസുകളിൽ പോലീസിനെ സഹായിക്കാറുണ്ട്.
@faiziak3161
@faiziak3161 4 жыл бұрын
Adipoli
@vishalvijayan6467
@vishalvijayan6467 8 жыл бұрын
wow .. what he did at last
@aloksk7421
@aloksk7421 4 жыл бұрын
മരപൊട്ടൻ ബ്രിട്ടാസ്.. സ്വയം നാറുന്നു..
@Fribinfvf
@Fribinfvf 8 жыл бұрын
what to do contact with Aathi?
@sreeparvathis7128
@sreeparvathis7128 4 жыл бұрын
Aathichettanteyum iyaldem difference entanenu ee videoyinn manasilakum🙂
@sunilkumar.ageodesimaths7405
@sunilkumar.ageodesimaths7405 2 жыл бұрын
ആദ്യം കണ്ടപ്പോൾ ഇത്രയധികം അത്ഭുതംപെടുത്തിയ ഒരു സംഭവം... ആയി തോന്നി mentalism..... ഒരുപാട് അന്വേഷിച്ചു tricks padichapol... Oru thattip aayi thonni... ഇതിലെ കമന്റ്‌ വായിക്കുമ്പോൾ.. കമന്റ്‌ ചെയ്ത ഓരോ വ്യക്തിയെയും ശരിക്കും cheat ചെയ്തതായും തോന്നുന്നു... Magic tricks apply cheythu pattikkunnu... Ennal ചില ചിന്തകൾ അടർത്തിയെടുക്കുന്ന പരിശീലനം.. Brilliant.... ഏങ്കിലും.. ചില ചോദ്യങ്ങൾ ബാക്കി
@vishnudasp9398
@vishnudasp9398 2 жыл бұрын
Ith magic aanennu aadi thanne paranjittund. Ithine oru extra sense onum aayi kanaruth ennokke ayal thanne parayunnund.
@meghageorge6491
@meghageorge6491 Жыл бұрын
Exactly.
@nimababy9663
@nimababy9663 8 жыл бұрын
athi you are great God bless you
@krishnakumar_1
@krishnakumar_1 5 жыл бұрын
Brittas chetta nammalonm ee lokath onm alla adym manasil ulla aa ahangaram eduth kala .. thankalde samsarathil nalla ahangaram feel cheyunund .. chettan valya sambhavam onm alla ketto.. adhi pwolich 👌
@amiinteriors3120
@amiinteriors3120 5 жыл бұрын
Britas താങ്കൾ എന്ത് വെറുപ്പിക്കലാണ്....
@akhilsudhinam
@akhilsudhinam 7 жыл бұрын
Nice valare innocent aya aathi
@roshingilbeys7431
@roshingilbeys7431 6 жыл бұрын
ivante vicharam enthaa bledy birttas .........athy supper simple man
@sreenath2635
@sreenath2635 5 жыл бұрын
Entaliyaaa😍💕💕💕💕💕🕵️
@ranjithk6641
@ranjithk6641 7 жыл бұрын
Mr. Gireesh he is an interpol consultants too
@srthybabu4706
@srthybabu4706 5 жыл бұрын
15.25 Usha teacher 😍
@nithinraj7787
@nithinraj7787 4 жыл бұрын
ചോദിക്കുവാൻ ചോദിക്കുവാണോ അതോ ഉത്തരത്തിനു വേണ്ടി ചോദിക്കുവാണോ...ഉത്തരം പറയാൻ അനുവദിക്കുന്നില്ല... 😡😡
@glimmerstar2563
@glimmerstar2563 5 жыл бұрын
How can I contact him?
@iyellalot
@iyellalot 2 жыл бұрын
Agree first, to kill resistance
@jishnupkd7166
@jishnupkd7166 6 жыл бұрын
Thakarthu
@sajeerkoormath
@sajeerkoormath 4 жыл бұрын
നിങ്ങൾ ഒരു മോഹൻലാൽ ഫാൻ ആണോ .. അതെ ബോഡി language
@TheRafeeqh
@TheRafeeqh 3 жыл бұрын
അറിയാനും കേൾക്കാനും വൈകിപ്പോയി എന്ന് തോന്നുന്നു
@klvlogsbypranav6866
@klvlogsbypranav6866 6 жыл бұрын
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
Aathiyetten uyir😍😍😍😍😘😘😘😘😘
@ashrafmkkola6028
@ashrafmkkola6028 7 жыл бұрын
brittase.. overaakkalle
@MrKirantt
@MrKirantt 7 жыл бұрын
enthu manushyna ingeruu
@tirucochi
@tirucochi 4 жыл бұрын
All of his friends are people who wants to destroy competition especially in entertainment field. In a flip of time all of them will turn deadly enemies.
@ashaachu6153
@ashaachu6153 5 жыл бұрын
britas kurachude manyamayi behave cheyanam.. matulavare kaliyakunath kurach kurakkam.
@anandus1591
@anandus1591 5 жыл бұрын
Britas velia aal anenn prove cheian vendi oru show nadathyapoleund
@sudheeshp2531
@sudheeshp2531 4 жыл бұрын
'Pinarayi vijayan' dialogue polichu. Avarellam chettakalaanu
@Shamsirpkshamsi
@Shamsirpkshamsi 4 жыл бұрын
brittas ozhike bakki kollam
@angelojob6757
@angelojob6757 5 жыл бұрын
Like lalettan talk
@vishnudas4130
@vishnudas4130 4 жыл бұрын
Sathyam...#🙂
@midhunsj9420
@midhunsj9420 4 жыл бұрын
Gust ne answer complete cheyyan anuvadhikkuu.... Verthe cmplt aavathe idakk kerunnath disturbing aavunnund ....cmplt ayit next question chodhikk
@sreenivasr50
@sreenivasr50 4 жыл бұрын
താങ്കളെ അറിയില്ലായിരുന്നു .. vere ലെവൽ ..
@seafoodedavanakad3141
@seafoodedavanakad3141 4 жыл бұрын
🏖️
@mohammedrifas5877
@mohammedrifas5877 5 жыл бұрын
malar brittaaasssss
@TheRafeeqh
@TheRafeeqh 3 жыл бұрын
ആദി ഒരു സംഭവമാണ് ഒരു പ്രസ്ഥാനമാണ് നീണാൾ വാഴട്ടെ 🙏
@gokulk6784
@gokulk6784 6 жыл бұрын
എന്തിനാ ഇയാൾ audience inta personal karyangal chodikunathu
@ashwinantony131
@ashwinantony131 6 жыл бұрын
🏳
@ahadzia1
@ahadzia1 4 жыл бұрын
Brittas substandard
@sayoojkc3497
@sayoojkc3497 6 жыл бұрын
hai aathi why the comment option is disabled for your show secret code...is something wrong there
@xabi9062
@xabi9062 6 жыл бұрын
sayooj kc ആളുകൾ degrade ചെയ്യുന്നു.
@xabi9062
@xabi9062 6 жыл бұрын
ഒരു അതിഥിയെ വിളിച്ചു , ഇന്നതാണ് ചെയ്യേണ്ടത് എന്നു അയാളോട് പറഞ്ഞാൽ ,അയാൾ അത് അംഗീകരിക്കും.എന്നിട്ടു പണി കൊടുത്തു എന്നു തുള്ളുന്നു ,ബ്രിട്ടാസ് ഊള.
@prashvijayn
@prashvijayn 5 жыл бұрын
That show is scripted
@saifulhaqalbani6609
@saifulhaqalbani6609 5 жыл бұрын
ishttappetta subject mentalism aanu. colour black and white anu. enikkum
@akhisaketh
@akhisaketh 3 жыл бұрын
ബ്രിട്ടാസ് 😭😭😭
@bahirak4889
@bahirak4889 4 жыл бұрын
Iyaal enna orumathiri vilich vertthi koravaakknn .. Britania 😁mhn
@warhouse8700
@warhouse8700 3 жыл бұрын
Od Britta kandam vazi
@sreejiths3646
@sreejiths3646 5 жыл бұрын
39:36 to 39:44 ബ്രിട്ടാസിനൊള്ളത് കിട്ടി
@vimalasravan6377
@vimalasravan6377 5 жыл бұрын
Brittas randenam adichitt vannirikkano
@AlphaBeard
@AlphaBeard 4 жыл бұрын
Left mukalikk nokki aanallo teacher aadhiyude history paranje as per psychology...... something fishy
@renjithbsrenjithbs2223
@renjithbsrenjithbs2223 4 жыл бұрын
Adhi avane valichukeeru
@Dev-yp2lb
@Dev-yp2lb 4 жыл бұрын
Brittas, who do you think you are?
@renjithreghunath3871
@renjithreghunath3871 4 жыл бұрын
Complete mohanlal mannerisms!! Sunny kutta😂
@manurightz
@manurightz 7 жыл бұрын
Pavam Payyane Ittu Vadhikunnu !!!!!!!!!! Pattikkapedathavar kaliyakkatte
@abhins.prabha6284
@abhins.prabha6284 6 жыл бұрын
Britas entha manushyere kanditillathath pole.. enth veruppeera ayal
@tatwamassy
@tatwamassy 4 жыл бұрын
Iyaal aano marunadanethirae face post ittathu...
@fairooz9589
@fairooz9589 4 жыл бұрын
ബ്രിട്ടാസ് അനാവശ്യ മായ സംസാരം കാരണം നിറുത്തുന്നു
@Adventuresanchari
@Adventuresanchari 3 жыл бұрын
ഏതാണ് ഈ അവതാരകൻ He doesnt have the stand to interview ATHI
@ambadirs7707
@ambadirs7707 6 жыл бұрын
Ee britas ine entina pedikunattu
@nabeel5765
@nabeel5765 4 жыл бұрын
Ithra position il ethiyittum idheham kanikkunna vinayam enne albuthapeduthi
@mentalismtrainer
@mentalismtrainer 3 жыл бұрын
മനസ്സ് വായിക്കുന്നു എന്ന് അവകാശപെടുന്നുണ്ടെങ്കിൽ തട്ടിപ്പാണ് ഒരു കല (മാജിക്) എന്ന് പറയുകയാണെങ്കിൽ നല്ലൊരു എന്റർടൈൻമെന്റ് .ഇതെല്ലാം ആർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് മെന്റലിസം ട്രിക്‌സ് പഠിക്കാൻ താത്പര്യം ഉള്ളവർ whatsapp me :9656557105
@jagadeeshchandran8832
@jagadeeshchandran8832 7 жыл бұрын
എന്തുവാടെ ഇത് , കണ്ണുതള്ളി
@vinoopddso
@vinoopddso 4 жыл бұрын
അല്ല ബ്രിട്ടു ചേട്ടാ ശോകം
@aruljyothilc8597
@aruljyothilc8597 5 жыл бұрын
Athe brittas so bore..cos aadiye onnum complete cheyyan vidunnilla.
@rohitkuruvillajohn9211
@rohitkuruvillajohn9211 5 жыл бұрын
Pavam adhi chettanu jayetante chodyam manasil ayilla " ellarem chodyam cheyunna oru aal anu ippo ningade munnil irikunathu ,(britas)( ennitu oru coma venom) aathi onnu kandu pidikane
@soumyacp3186
@soumyacp3186 4 жыл бұрын
Ayalde oru onakka pen 😠😠😠...ithrem quality ulla...down to earth Aaya .. talented aaya orale vilichitt ...killi killi chori chodyam chodikkunnu....entha le...
@arunarunkumar4800
@arunarunkumar4800 4 жыл бұрын
Eavideyokkeyo lalettan varunnapole
@GireeshKGlp
@GireeshKGlp 8 жыл бұрын
Why cant we use this techniques in crime investigations ? Even though it cant be used as an evidence in court, it will be of good help to police in questioning hard core criminals. In Jisha murder case itself, this guy would have been of great help to police, to understand if Amir Ul was telling truth or not.
@sivaprasad8405
@sivaprasad8405 7 жыл бұрын
wtf ?
@sameerhejen
@sameerhejen 7 жыл бұрын
He is helping dubai police and Indian and international
@sooryasangeeth7489
@sooryasangeeth7489 6 жыл бұрын
bro he had helped interpols for so many cases
@Jurasim1
@Jurasim1 6 жыл бұрын
Soorya Sangeeth he helped Interpol to solve cases? Hahaha.. are u serious? what’s next? Malaysian government is going to hire Muthukadu to locate their airline in the Indian Ocean? Aathi has made you believe that he is able to read people’s mind and he’s talented in what he does. It’s a pure trick.
@sooryasangeeth7489
@sooryasangeeth7489 6 жыл бұрын
man why u tell that.how can u tell that.u know aadhi directly.or did u see his programe directly.if u r that much confident then go and break his tricks direcly not by silly arguments.any one can cmnd like this foolish cmnd.why u say he cant do mentalisam
@rijimartin8646
@rijimartin8646 7 жыл бұрын
Just a doubt. . at last y did aadhi insist to give 500rs note in particular.
@nasih_nazz_1131
@nasih_nazz_1131 4 жыл бұрын
Damn fu** 😨😱 Paisa kayyileduthath..uff
@dhiya5841
@dhiya5841 4 жыл бұрын
Try to be more respectful Brittas sir.
@ajmalkanu5495
@ajmalkanu5495 2 жыл бұрын
അഹങ്കാരി....... ഇതെല്ലാം.... ട്രിക്ക്
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 26 МЛН
ഇംഗ്ലീഷിന്റെ 'ഇ' | Edison Franz & Aathi
32:26
Library of Happiness
Рет қаралды 179 М.
MENTALISM ON THE WAITER WITH JOHN DON BOSCO
3:58
DREAMS N BEYOND
Рет қаралды 250 М.
Night Full Of Stars | Mentalist Aathi | Sithara
35:49
Library of Happiness
Рет қаралды 54 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН