Kaithapram Damodaran Namboothiri 14 | Charithram Enniloode 2291 | Safari TV

  Рет қаралды 30,202

Safari

Safari

Жыл бұрын

Kaithapram Damodaran Namboothiri 14 | Charithram Enniloode 2291 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #lyricist #music_director #poet
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 45
@hareespk
@hareespk Жыл бұрын
തിരുമേനിയുടെ വാക്കുകൾ കേട്ട് ബസിൽ പോകുമ്പോൾ ബസിൽ പ്രമദവനം വീണ്ടും ❤❤❤
@ebrahimmoosa7644
@ebrahimmoosa7644 Жыл бұрын
വെറും പഞ്ച പാവം തിരുമേനി ഈ പറച്ചിൽ ഒത്തിരി ഇഷ്ടം ആകുന്നു സഫാരി ക്ക് നന്ദി 🙏🙏🙏
@sojoshow23
@sojoshow23 Жыл бұрын
എന്റെ സുവർണ നിമിഷങ്ങൾ.. സാറിനോപ്പം ട്രെയിൻ കൂപ്പയിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായി... അദ്വൈതം സിനിമയിൽ എന്റെ പപ്പയും ലാലേട്ടന്റെ വില്ലൻ ആയിട്ട് ഉണ്ട്.. ബഷീരിക്കാന്റെ മകനോടൊപ്പം വേദി പങ്കിടാൻ ഉള്ള ഭാഗ്യവും എനിക്കുണ്ടായി... THANK YOU SO MUCH KAITHAPPURAM JI & SAFARI TEAMS. ... Solly teacher Calicut
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Жыл бұрын
മലയാള സിനിമാകാരുടെ പഴയതട്ടകം കോഴിക്കോട് ആയിരുന്നു എന്ന് ഇതിൽ നിന്നെല്ലാം മനസിലാകുന്നു.
@ribbonofablesmotionpicture102
@ribbonofablesmotionpicture102 Жыл бұрын
സവിധത്തിൽ മാഷ് മദ്യപിച്ച് 'മധു ഗാനം' പാടുന്ന സീനും ആ പാട്ട് ഉണ്ടാവുന്നതുമൊക്കെ മറക്കാൻ കഴിയാത്ത സിനിമാ അനുഭവങ്ങളാണ് ❤️
@JobyJacob1234
@JobyJacob1234 Жыл бұрын
1985 ഓ പൂവട്ടക തട്ടിച്ചിന്നി 1985 ദേവദുന്ദുഭി സാന്ദ്രലയം 1986 തങ്കത്തളതാളം തെന്നി 1986 ശാന്തിമന്ത്രം തെളിയും 1988 പൊന്മുരളിയൂതും കാറ്റിൽ 1988 താലോലം താനേ താരാട്ടും 1988 ശ്യാമാംബരം നീളേ 1989 ഉണ്ണിഗണപതി തമ്പുരാനേ 1989 ഇന്ദുലേഖ കൺ തുറന്നു 1989 കണ്ണീർപ്പൂവിന്റെ കവിളിൽ 1989 മൈനാക പൊന്മുടിയിൽ 1989 പള്ളിത്തേരുണ്ടോ 1989 തങ്കത്തോണി 1989 പുതുമഴയായ് പൊഴിയാം 1989 മായാമയൂരം പീലിനീർത്തിയോ 1989 വെള്ളാരപ്പൂമല മേലേ 1989 ദൂരെ ദൂരെ സാഗരം തേടി - M 1990 നീ വിണ്‍ പൂ പോല്‍ ഇതളായ് 1990 കണ്ണിൽ നിൻ മെയ്യിൽ 1990 പൂത്താലം വലംകയ്യിലേന്തി - M 1990 ആകാശഗോപുരം 1990 മംഗളങ്ങളരുളും - D 1990 ആകാശദീപമെന്നുമുണരുമിടമായോ 1990 ആ രാഗം മധുമയമാം രാഗം 1990 സല്ലാപം കവിതയായ് 1990 തൂവൽ വിണ്ണിൻ മാറിൽ 1990 കണ്ണെത്താ ദൂരേ മറുതീരം 1990 കന്നിപ്പീലിത്തൂവലൊതുക്കും - M 1990 മാനത്തെ പാൽക്കടലിൽ 1990 കണ്ണാടിക്കൈയ്യിൽ 1990 പാതിമെയ് മറഞ്ഞതെന്തേ 1990 പൂവരമ്പിൻ താഴെ 1990 ഉത്രാളിക്കാവിലെ 1990 പൊന്നിതളോരം 1990 ഗോപികാവസന്തം തേടി 1990 ദേവസഭാതലം 1990 പ്രമദവനം വീണ്ടും 1990 നാദരൂപിണീ 1990 ചെന്താരം പൂത്തു 1991 കണ്ടു ഞാന്‍ മിഴികളില്‍ 1991 രാമായണ കാറ്റേ 1991 ഹൃദയരാഗതന്ത്രി മീട്ടി 1991 വികാരനൗകയുമായ് 1991 അഴകേ നിൻ മിഴിനീർ 1991 പുലരേ പൂങ്കോടിയിൽ 1991 പാതിരാമഴയേതോ - M 1991 അന്തിവെയിൽ പൊന്നുതിരും 1991 മായാത്ത മാരിവില്ലിതാ 1991 രാക്കോലം വന്നതാണേ 1991 സാന്ത്വനം കാര്‍ത്തിക 1991 താരം വാൽക്കണ്ണാടി നോക്കി 1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം 1991 പാലപ്പൂവേ 1991 ദേവീ ആത്മരാഗമേകാം 1991 പാടൂ താലിപ്പൂത്തുമ്പീ 1991 ഏതോ വാർമുകിലിൻ 1991 ശ്രീ വിനായകം നമാമ്യഹം 1991 ഗോപാംഗനേ 1991 രാമകഥാഗാനലയം 1991 മിണ്ടാത്തതെന്തേ 1991 കസ്തൂരി എന്റെ കസ്തൂരി 1991 പാണപ്പുഴ പാടി 1991 തുമ്പപ്പൂകോടിയുടുത്തൂ 1991 ഉണ്ണീ വാവാവോ - M 1991 സ്വരകന്യകമാർ വീണ 1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് 1992 നീലക്കുയിലേ ചൊല്ലു 1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു 1992 മഴവിൽക്കൊതുമ്പിലേറി വന്ന 1992 മഞ്ചാടിമണികൊണ്ട് 1992 മൗനം സ്വരമായ് - M 1992 കമലദളം മിഴിയിൽ 1992 ആനന്ദനടനം ആടിനാർ 1992 സായന്തനം ചന്ദ്രികാലോലമായ് 1992 സുമുഹൂർത്തമായ് സ്വസ്തി 1992 പ്രേമോദാരനായ് 1992 ഊഞ്ഞാലുറങ്ങി - F 1992 നീലരാവിലിന്നു നിന്റെ 1992 ഗോകുലം തന്നിൽ വസിച്ചീടുന്ന 1992 കമലാംബികേ രക്ഷമാം 1992 കനകനിലാവേ തുയിലുണരൂ 1992 മാരിക്കുളിരിൽ നീല 1992 മുത്തുമണിത്തൂവൽ തരാം 1992 ചമ്പകമേട്ടിലെ 1992 മൗനസരോവരമാകെയുണർന്നു 1992 ബ്രഹ്മകമലം ശ്രീലകമാക്കിയ 1992 തരളിത രാവിൽ 1992 തങ്കനിലാ പട്ടുടുത്തു 1992 പീലിക്കണ്ണെഴുതി 1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ 1993 മാലിനിയുടെ തീരങ്ങൾ 1993 രാജഹംസമേ 1993 അന്തിക്കടപ്പുറത്ത് 1993 മധുരം ജീവാമൃത ബിന്ദു 1993 പാതിരാ പാൽക്കടവിൽ 1993 മൂകവസന്തം വീണയിലുറങ്ങീ 1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി 1993 രാസനിലാവിനു താരുണ്യം 1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് 1993 പ്രപഞ്ചം സാക്ഷി 1993 അമ്മ തൻ നെഞ്ചിൽ 1993 വാൽക്കണ്ണെഴുതിയ 1993 നീലാഞ്ജന പൂവിൻ 1993 സ്വയം വരമായ 1993 താ‍മരക്കണ്ണനുറങ്ങേണ 1993 അലയും കാറ്റിൻ 1993 ഇന്നീ കൊച്ചു വരമ്പിന്മേലേ 1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി 1993 അമ്പിളിച്ചങ്ങാതി എന്‍ 1993 ഒന്നുരിയാടാൻ കൊതിയായി 1993 നൊമ്പരവീണേ കരയരുതേ 1994 നാഥാ നിൻ ഗന്ധർവ 1994 നാട്ടുമാവിന്‍ കൊമ്പിലെ 1994 വെണ്ണിലാവോ ചന്ദനമോ 1994 കരയാതെ കണ്ണുറങ്ങ് 1994 സ്വർഗ്ഗമിന്നെന്റെ 1994 പൊന്മേഘമേ ശലഭങ്ങളേ 1994 താരനൂപുരം ചാർത്തി മൂകയാമം 1994 ഏഴഴകുമായ് 1995 എന്തിനു വേറൊരു സൂര്യോദയം 1995 ആത്മാവിൻ പുസ്തകത്താളിൽ 1995 മധുചന്ദ്രികേ നീ മറയുന്നുവോ 1995 രാവില്‍ വീണാ നാദം പോലെ 1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം 1996 പ്രണയമണിത്തൂവൽ പൊഴിയും 1996 വെണ്ണിലാചന്ദനക്കിണ്ണം 1996 ഓ ദിൽറൂബാ ഇത് 1996 പനിനീർ പൂവിതളിൽ തേങ്ങീ 1996 മയ്യഴിപ്പുഴയൊഴുകീ 1996 ഏകാന്തരാവിൻ 1996 കണ്ണാടിപ്പൂങ്കവിളിൽ 1996 ആദ്യമായ് കണ്ട നാൾ 1996 പാർവതീ മനോഹരീ 1996 സിന്ദൂരം പെയ്തിറങ്ങീ 1996 യാത്രയായി 1996 കളിവീടുറങ്ങിയല്ലോ 1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ 1996 പൊന്നിൽ കുളിച്ചു നിന്നു 1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ 1996 ചന്ദനച്ചോലയിൽ 1997 കണ്ണനെന്നു പേര് 1997 എത്ര നേരമായ് ഞാൻ 1997 ചൈത്രനിലാവിന്റെ പൊൻപീലിയാ 1997 കാർവർണ്ണനെ കണ്ടോ
@binoyvisakh
@binoyvisakh Жыл бұрын
Superb... Thank you so much for this effort.
@miles2go..byjisna603
@miles2go..byjisna603 Жыл бұрын
Great 👍
@JobyJacob1234
@JobyJacob1234 Жыл бұрын
@@miles2go..byjisna603 1997 കടലറിയില്ല 1997 വണ്ണാത്തിപ്പുഴയുടെ തീരത്ത് 1997 എന്നോടെന്തിനീ പിണക്കം 1997 വേളിക്ക് വെളുപ്പാൻ‌കാലം 1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ 1997 വർണ്ണവൃന്ദാവനം 1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി 1997 അക്കുത്തിക്കുത്താടാൻ വായോ 1997 പൂമുഖം വിടർന്നാൽ 1997 മറക്കുമോ നീയെന്റെ 1997 വലം പിരി ശംഖിൽ പുണ്യോദകം 1997 മറഞ്ഞു പോയതെന്തേ 1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം 1997 അണിവൈരക്കല്ലുമാല 1997 എന്തിഷ്ടമാണെനിക്കെന്നോ 1997 കാക്കത്തമ്പ്രാട്ടി 1997 പരാഗമായ് പൊഴിയുന്നു 1997 ദേവി എന്നും നീയെൻ 1997 പനിമതി ബിംബമിറങ്ങിയ 1997 ചിരിച്ചെന്‍റെ മനസ്സിലെ 1998 ഏതോ നിദ്രതൻ 1998 കുപ്പിവള കിലുകിലെ 1998 മരതകരാവിൻ കരയിൽ 1998 മാനേ മലരമ്പൻ വളർത്തുന്ന 1998 ആകാശത്താമരപോലെ 1998 ഏതോ നിദ്രതൻ 1998 ആടാടുണ്ണി ചാഞ്ചാട് 1998 തേൻ തുളുമ്പും ഓർമ്മയായി 1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി 1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ 1998 ഉന്മാദം കരളിലൊരുന്മാദം 1998 ഈ കാറ്റിനു മണമുണ്ട് 1998 ബാഷ്പസാഗര തീരത്തെ 1998 നന്ദബാലം ഗാനലോലം 1998 ശിലയായ് പിറവിയുണ്ടെങ്കിൽ 1998 കണ്ണേ ഉറങ്ങുറങ്ങ് 1998 ഗോപാലികേ നീകണ്ടുവോ 1998 ഇനിയെന്നു കാണും 1998 പ്രപഞ്ചമുണരും 1998 പൊന്നാമ്പൽ പുഴയിറമ്പിൽ 1998 പൊന്നേ പൊന്നമ്പിളി 1998 മിന്നൽ കൈവള ചാർത്തി 1998 സമയമിതപൂർവ സായാഹ്നം 1998 പൂജാബിംബം മിഴി തുറന്നു 1998 ജ്വാലാമുഖമായ് പടന്നുയർന്ന 1999 വാർതിങ്കളുദിക്കാത്ത വാസന്ത 1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി 1999 ഓ അനുപമ നീ 1999 ചിറ്റോളം തുളുമ്പുന്ന 1999 ഇനിയെന്തു പാടേണ്ടു ഞാൻ 1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ 1999 കടൽ കാറ്റിൻ നെഞ്ചിൽ 1999 പുലരിക്കിണ്ണം പൊന്നിൽ 1999 ശിവദം ശിവനാമം 1999 പൊന്നോലത്തുമ്പിൽ 1999 പിൻനിലാവിൻ പൂ വിടർന്നു 1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ 2000 ഘനശ്യാമ വൃന്ദാരണ്യം 2000 ശിവകര ഡമരുക 2000 കോടമഞ്ഞിൻ താഴ്വരയിൽ 2000 ചെല്ലക്കാറ്റെ ചൊല്ല് 2000 കടമിഴിയിൽ കമലദളം 2000 പച്ചപ്പവിഴ വർണ്ണക്കുട 2000 എൻ ജീവനേ എങ്ങാണു നീ 2000 പൂവേ പൂവേ പാലപ്പൂവേ 2000 കരളേ നിൻ കൈപിടിച്ചാൽ 2000 ഹിമശൈലസൗന്ദര്യമായ് 2000 കേളിനിലാവൊരു പാലാഴീ 2000 ഇനിയെന്തു നൽകണം 2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ 2000 തോളില്‍ മാറാപ്പ് 2000 ആറ്റു നോറ്റുണ്ടായൊരുണ്ണി 2000 ഇളമാൻ കണ്ണിലൂടെ 2000 സൂര്യനായ് തഴുകി 2000 ചന്ദ്രഹൃദയം താനെ ഉരുകും 2001 കണ്ടു കണ്ടു കണ്ടില്ല 2001 ചഞ്ചല ദ്രുതപദതാളം 2001 കളിപറയും നിനവുകളിൽ 2001 പാലാഴീ തീരം കണ്ടൂ ഞാൻ 2001 പൂപ്പറിക്കാൻ പോരുമോ 2001 എന്നുവരും നീ 2001 കരിനീല കണ്ണഴകി 2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ 2001 അങ്ങ് വടക്ക് 2001 മൂളി മൂളി കാറ്റിനുണ്ടൊരു 2001 സൗപർണികാ സൗപർണികാ 2001 പവിഴമലർപ്പെൺകൊടീ 2001 തങ്കമനസ്സിൻ പീലിക്കടവിലെ 2001 ഭൂചക്രവാളങ്ങളിൽ 2002 തിങ്കളേ പൂത്തിങ്കളേ 2002 തുമ്പിക്കല്ല്യാണത്തിനു 2002 കഥയിലെ രാജകുമാരിയും 2002 രാക്കടൽ ‍കടഞ്ഞെടുത്ത 2002 കൊമ്പെട് കുഴലെട് 2002 ഹിമഗിരി നിരകൾ 2002 സുഖമാണീ നിലാവ് 2002 എന്നമ്മേ ഒന്നു കാണാൻ 2002 എൻ കരളിൽ താമസിച്ചാൽ 2002 വട്ടയില പന്തലിട്ട് 2002 ഒന്നു തൊടാനുള്ളിൽ 2003 വെണ്ണക്കൽ കൊട്ടാര വാതിൽ 2003 ഹൃദയഗീതമായ് 2003 അമ്മക്കിളിക്കൂടതിൽ 2003 കാർകുഴലീ തേൻ കുരുവീ 2003 സ്വയംവര ചന്ദ്രികേ 2003 ചുണ്ടത്ത് ചെത്തിപ്പൂ 2003 നീയൊരു പുഴയായ് തഴുകുമ്പോൾ 2003 എനിക്കൊരു പെണ്ണുണ്ട് 2003 ആരു പറഞ്ഞു ആരു പറഞ്ഞു 2003 ഗുജറാത്തി കാൽത്തള 2003 തേവരത്തെരുവിലിന്ന് 2003 നീ മണിമുകിലാടകൾ 2003 ഒരു പൂ മാത്രം ചോദിച്ചു 2003 മറക്കാം എല്ലാം മറക്കാം 2003 കറുപ്പിനഴക് 2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ 2004 ഓ സൈനബ 2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം 2004 കുട്ടനാടന്‍ കായലിലെ 2004 കുഞ്ഞേ നിനക്കു വേണ്ടി 2004 എന്തേ നിൻ പിണക്കം 2004 ചെന്താർമിഴി 2004 കല്ലായിക്കടവത്തെ 2004 മെഹറുബാ മെഹറുബാ 2004 അന്നക്കിളി നീയെന്നിലെ 2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ 2004 നിന്റെ മിഴിമുന കൊണ്ടെന്റെ 2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന 2004 വേഷങ്ങൾ ജന്മങ്ങൾ 2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ 2005 പറയാതെ അറിയാതെ 2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ 2005 മേലേ വെള്ളിത്തിങ്കൾ 2005 മിണ്ടാതെടീ കുയിലേ തന്മാത്ര 2005 ഇതളൂർന്നു വീണ 2005 നേരിന്നഴക് നേർവഴിയഴക് 2005 ഏഴാം ബഹറിന്‍റെ 2005 മിന്നെടി മിന്നെടി 2005 വേൽ മുരുകാ ഹരോ ഹരാ 2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ 2005 ഓമൽ കണ്മണി 2005 റംസാൻ നിലാവൊത്ത 2005 ചാഞ്ചാടിയാടി ഉറങ്ങു നീ 2005 തങ്കമനസ്സ് 2005 പോകാതെ കരിയിലക്കാറ്റേ 2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം 2006 മയങ്ങിപ്പോയി ഞാൻ 2006 പച്ചപ്പുൽച്ചാടീ 2006 പൂമ്പുഴയിൽ പുളകം 2006 എന്തേ കണ്ണന് 2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല് 2006 കണ്ടോ കണ്ടോ കടലു കണ്ടി 2008 അറബിക്കടലൊരു മണവാളൻ 2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം 2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം 2008 മംഗളങ്ങൾ വാരി കോരി ചൊരിയാം 2008 ഓണവില്ലിൻ തംബുരുമീട്ടും 2010 ജഗണു ജഗണു തക 2010 മണിക്കിനാവിൻ കൊതുമ്പുവള്ളം 🫡
@anjanagnair6151
@anjanagnair6151 Жыл бұрын
ആദ്യത്തെ മൂന്നു പാട്ടുകളും ഒരു സിനിമയിൽ നിന്ന് ഉള്ളതാണ് - 'എന്നെന്നും കണ്ണേട്ടൻെറ'
@athiraasha8663
@athiraasha8663 Жыл бұрын
Good job
@a13317
@a13317 Жыл бұрын
അമ്പലപുഴെ my favorite ❤️
@kmmohanan
@kmmohanan Жыл бұрын
ബഷീറിനെ കാണാൽ പോയ അന്തർജനങ്ങൾ എന്നു പറഞ്ഞു തുടങ്ങിയ കഥ തീർന്നപ്പോൾ അന്തർജനങ്ങളെ കാണാൻ കാത്തിരുന്ന ബഷീറിൻ്റെ കഥയായി മാറുന്നു.'ആതിഥികളെ സ്വീകരിക്കാൻ തണുത്തവെള്ളത്തിൽ കുളിച്ച ബഷീനേയും കാണാൻ സാധിച്ചു.
@miles2go..byjisna603
@miles2go..byjisna603 Жыл бұрын
കണ്ണില്‍ നിന്‍ മെയില്‍ ഓര്‍മ്മ പൂവിന്‍ ഇന്ന്‌ ആരോ പീലി ഉഴിഞ്ഞു...(ഇന്നലെ) My favourite
@swaminathan1372
@swaminathan1372 Жыл бұрын
മനോഹരം...👌👌👌
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@mrtraderscarnival5353
@mrtraderscarnival5353 Жыл бұрын
ellavarum urangunna samayathu video idathe nerathe ittal prime time idu evening 😍
@moideenkutty4386
@moideenkutty4386 Жыл бұрын
Hi Sir 👍🤝
@rajpnr1933
@rajpnr1933 Жыл бұрын
Ulladakkam Thazhvaram എന്നീ സിനിമകളെ കുറിച്ചു പറഞ്ഞില്ല.....🙏
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@anasshajahan2902
@anasshajahan2902 Жыл бұрын
Hi👍👍👍👍
@nijumediacom3908
@nijumediacom3908 Жыл бұрын
💐💐😍👍✌️
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@riyask85
@riyask85 Жыл бұрын
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡🧡
@arunmohan2470
@arunmohan2470 Жыл бұрын
❤💙❤💙❤
@vijeshpadikathazham7224
@vijeshpadikathazham7224 Жыл бұрын
👍👍👍
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
♥️👌🙏 mon 15 varsham munne TMA pai hallil vannirunnu sathyam Shivam Sundaram enna pattane patdiyath.hindi cinimayil padiyath poleyane mon aa Patt padiyath.
@devfeatures4308
@devfeatures4308 Жыл бұрын
MT recommend ചെയ്തിട്ട് അഭിനയിച്ച ഭരതേട്ടന്റെ ആ സിനിമ ഏതാണ്?
@noblemottythomas7664
@noblemottythomas7664 Жыл бұрын
Njanum Johnson um enn pala pravashyam kettu kelkumbo thanne 😢😢
@vishnumurali71
@vishnumurali71 Жыл бұрын
🤩
@sopanampgd7477
@sopanampgd7477 Жыл бұрын
1999 ൽ സാറിൻറെ തിരുവണ്ണൂരിൽ ഉള്ള വീട്ടിൽ ഞാൻ വന്നിട്ടുണ്ട് ഞങ്ങളുടെ സ്കൂളിന്റെ എഴുപതഞ്ചാം വാർഷികത്തിന് ക്ഷണിക്കാൻ വേണ്ടി ( മലപ്പുറം - വണ്ടൂർ - വെള്ളയൂർ സ്കൂൾ )
@NIKHILKANNANCHERY
@NIKHILKANNANCHERY Жыл бұрын
തിരുവണ്ണൂർ?
@KisalayaMridhula
@KisalayaMridhula Жыл бұрын
@@NIKHILKANNANCHERY Yes
@mithranpalayil999
@mithranpalayil999 Жыл бұрын
I still believe that BASHEER didn't get the recognition he deserved.
@shylajarpillay9008
@shylajarpillay9008 Жыл бұрын
I feel jelous of antharjanangal. It was my long cherished wish to meet the Bepur Sultan. But could not
@Sabueg12
@Sabueg12 Жыл бұрын
കാവാലം നാരായണ പണിക്കർ അല്ലേ?!
@anilparackan
@anilparackan Жыл бұрын
ഐ.വി.ശശിയുടെ പേര് പോലും ഒന്ന് പരാമർശിക്കാൻ 14 എപ്പിസോഡ് വേണ്ടി വന്നൂല്ലോ തിരുമേനീ ....
@rejivp261
@rejivp261 Жыл бұрын
ഐ.വി.ശശിയുടെ പേര് വെറുതേ പരാമർശിക്കേണ്ട കാര്യം എന്താണ്? താൻ ഏതെങ്കിലും ഹോട്ടലിൽ ഇരുന്നപ്പോൾ ഐ.വി.ശശി അതിലേ പോകുന്നത് കണ്ടു എന്ന് പറയണമായിരുന്നോ? ഇവിടെ തന്നെ കാവാലത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഐ.വി.ശശിയുടെ പേര് പറയേണ്ടി വന്നത്. താനുമായി സഹകരിച്ചവരെ കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കിടുന്നത്. ഐ.വി.ശശിയുടെ ഏതെങ്കിലും പടത്തിൽ ഈ പീരിയഡിൽ അദ്ദേഹം പാട്ടെഴുതിയിട്ടുണ്ടോ എന്നറിയാമോ?
@harikumarkp6412
@harikumarkp6412 Жыл бұрын
Bore akunnu
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 61 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Kaithapram Damodaran Namboothiri Interview
17:20
ACV Channel
Рет қаралды 5 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 682 М.