No video

കല്ലും,മണ്ണും,സിമൻ്റും വേണ്ട..!! വീടിന് മുകളിൽ ഒരു റൂം റെഡി..!!!പൈസയും ലാഭിക്കാം👍/part-1

  Рет қаралды 42,709

shaji_attupuram

shaji_attupuram

Күн бұрын

For more details
contact - +91 77362 90925
whatsapp direct link
wa.link/5ygocw
#shajiattupuram
#VPanelconstruction
SUBSCRIBE ❤️
LIKE❤️
SHARE❤️

Пікірлер: 46
@Chinjus-oz3lw
@Chinjus-oz3lw 4 ай бұрын
ഞാൻ ഇതിനു അടിട്ടാണ് 👍🏻എ എപ്പോഴു ഇതു പോലുള്ള വിഡിയോ കാണും
@user-qk4el3eq5t
@user-qk4el3eq5t 4 ай бұрын
ഇപ്പം എങ്ങനെയുണ്ട്, അനുഭവം പറയാമോ?
@irshadkp4622
@irshadkp4622 5 ай бұрын
ബാത്രൂമിന്റെ ഒരു വീഡിയോ ചെയ്യോ
@sarasakrishnan1322
@sarasakrishnan1322 Жыл бұрын
Oru roomne ethra expense varum.with bathroom.pls.reply
@bishrali5402
@bishrali5402 2 жыл бұрын
Total prize ethrayaayi
@gayathript736
@gayathript736 11 ай бұрын
What's the total square feet of your construction?
@raskoyisseri
@raskoyisseri 2 жыл бұрын
ഇത് ഉറപ്പുണ്ടാകുമോ
@irfanahmed1506
@irfanahmed1506 Жыл бұрын
500sq yetre chelavoo vended
@masterjp427
@masterjp427 2 жыл бұрын
സ്ഥലം എവിടെ ആണ്
@ayishalara
@ayishalara Жыл бұрын
എത്ര mm vboard ആണ് ഉപയോഗിച്ചത്?
@ShafiC-zx5yy
@ShafiC-zx5yy Жыл бұрын
Etra Paisa ai
@sajivarghese8516
@sajivarghese8516 2 жыл бұрын
exterior work shade illathe cheyyan pattumo waterproof ano
@shaji_attupuram
@shaji_attupuram Жыл бұрын
എക്സ്റ്റീരിയർ ചെയ്യാൻ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ഇൻഡോർ പാർട്ടീഷൻ ഒക്കെ ചെയ്യാൻ ബെറ്റർ ആണിത്
@sabureji1869
@sabureji1869 Жыл бұрын
ഇതിനു പെർമിറ്റ്‌ എടുക്കണോ....
@Jyothika_subhash
@Jyothika_subhash 2 жыл бұрын
Super👌
@edmundjohn1985
@edmundjohn1985 Жыл бұрын
ഇതിന് എന്ത് ചിലവ് വന്നു
@nazeerpvk6738
@nazeerpvk6738 9 ай бұрын
Good
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 ай бұрын
ഇതൊക്കെ പട്ടാള BARACK പണി ചെയ്യുന്നു.പക്ഷെ ഒരു സുരക്ഷയും ഇല്ല..
@madhusoodanancm6187
@madhusoodanancm6187 Жыл бұрын
ഇപ്പോ ഇതിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@nandhu_mohan
@nandhu_mohan Жыл бұрын
മരപ്പട്ടി കൂട്ട് വച്ച് കാണും
@Haroonbinyamin
@Haroonbinyamin Жыл бұрын
ഒരു പ്രോബ്ലെവും ഇല്ല
@rahul_raj_rr
@rahul_raj_rr 7 ай бұрын
​@@Haroonbinyaminnumber tharumoo
@noushadswalih
@noushadswalih 2 жыл бұрын
Galfill caravan model
@asharafka6119
@asharafka6119 Жыл бұрын
വീടിന് മുകളിൽ താമസിക്കാനായി ഇങ്ങനെ ചെയ്യുന്നത് പഞ്ചായത്ത് സെക്രട്ടറി ക്ക് തടയാൻ അധികാരം ഉണ്ട്. പൊളിച്ചു നീക്കാൻ ഉത്തരവ് ഇടുകയും ചെയ്യും എന്ന് കേൾക്കുന്നു.
@Amal-990
@Amal-990 10 ай бұрын
Ennit avande veetil poi kidakanam😏
@Haroonbinyamin
@Haroonbinyamin Жыл бұрын
ഞങ്ങളുടെ വീടിന്റെ മുകളിലും v panel വെച്ചാണ് പണിതത്.ഫാറൂഖ് തന്നെയാണ് ചെയ്തു തന്നത്.
@shaji_attupuram
@shaji_attupuram Жыл бұрын
🙂
@rahul_raj_rr
@rahul_raj_rr 7 ай бұрын
Egane undu complaints undo
@josephkurien2349
@josephkurien2349 2 ай бұрын
Rate etraayi
@praveenchikku5384
@praveenchikku5384 Жыл бұрын
Ethinu athra aayi bro
@Mohammad_fadhi
@Mohammad_fadhi 8 ай бұрын
ഗ്യാപ് അടക്കൽ എന്താണ്
@shaji_attupuram
@shaji_attupuram 7 ай бұрын
Putty
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
@joffysimon2519
@joffysimon2519 Жыл бұрын
250sq cheyyan ethrayannu
@shaji_attupuram
@shaji_attupuram Жыл бұрын
Rate vythyasam aayitt undaakum Contact number discription lu und
@sayyedc6060
@sayyedc6060 Жыл бұрын
ഇത് pole ച്വയ്യാൻ എത്ര ആയി
@shaji_attupuram
@shaji_attupuram Жыл бұрын
അന്ന് ബാത്റൂമിലെ പണിയടക്കം ഇതുവരെ എത്തിക്കാൻ ഒരു ലക്ഷത്തിന്റെ അടുത്തായി ഇന്ന് എത്രയാകും അറിയില്ല ഡിസ്ക്രിപ്ഷനിൽ ഉള്ള വാട്സ്ആപ്പ് നമ്പർ കോൺടാക്ട് ചെയ്യൂ
@fridaymatineee7896
@fridaymatineee7896 Жыл бұрын
@@shaji_attupuram rate കൂടുതൽ
@hassanthonnakkal
@hassanthonnakkal Жыл бұрын
വി ബോർഡ് നനഞ്ഞാൽ പ്രശ്നമുണ്ടോ? ബാത്റൂമിന്റെ ചുവര് എന്തെങ്കിലും പ്രശ്നമുണ്ടോ?
@shaji_attupuram
@shaji_attupuram Жыл бұрын
Bathroom ല് waterproof ചെയ്ത് വേണം ഉപയോഗിക്കാൻ... സ്ഥിരമായി നനയുന്ന രീതിയിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല
@abdullahthrissur3164
@abdullahthrissur3164 9 ай бұрын
ഡ്രസിങ് റൂം എവിടെ ? ബെഡ്റൂമിന്റെയും ടോയ്‌ലെറ്റിന്റെയും ഇടയിൽ ഡ്രസിങ് റൂം പണിയുക . കുളിമുറിയുടെ വാതിൽ നേരെ തുറക്കുന്നത് ബഡ്‌റൂമിലേക്കാവുമ്പോൾ കിടപ്പുമുറിയിൽ മണം വരില്ലേ ? കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം ബാത്‌റൂമിൽ വെച്ചാൽ കുളിക്കുമ്പോൾ സോപ്പും,വിയർപ്പും കലർന്ന വെള്ളം വസ്ത്രത്തിൽ ആകില്ലേ ? മുതിർന്ന കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ വസ്ത്രം മാറാൻ സ്ത്രീകൾ കുളിമുറിയിൽ അല്ലെ പോകുന്നത് ? ഡ്രസിങ് റൂം ആവശ്യമല്ല അത്യാവശ്യം .
@shaji_attupuram
@shaji_attupuram 9 ай бұрын
ഇത് ഒരു ഓഫീസ് റൂം പോലെ എടുത്തത് ആണ്...വീട്ടിൽ അംഗങ്ങൾ കുറവ് ആണ്...താഴെ രണ്ട് റൂമുകൾ ആണ് main ആയി ഉപയോഗിക്കുന്നത്... ഈ കമൻ്റ് എഴുതുന്ന ഇപ്പൊൾ പോലും ബാത്ത്റൂം പണി കഴിപ്പിച്ചഇട്ടില്ല
@badariyav8939
@badariyav8939 Жыл бұрын
Good
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 41 МЛН
Roof Talks | Products | V Board
16:47
Roof Talks
Рет қаралды 27 М.