കനകലതയെ കണ്ണീരോടെ യാത്രയയച്ച് സഹപ്രവർത്തകർ | Actress Kanakalatha Funeral

  Рет қаралды 494,205

Kaumudy Movies

Kaumudy Movies

26 күн бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kanakalatha #kaumudymovies #malayalamcinema

Пікірлер: 277
@user-kj5rc7cy3h
@user-kj5rc7cy3h 25 күн бұрын
കനകമല ചേച്ചി ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് പ്രിയം എന്ന സിനിമയിലെ ജഗതിയുടെ ജോഡിയായി സുലു എന്ന കഥാപാത്രത്തിന് ഓർമ വരുന്നു
@user-zv6xs7yi2r
@user-zv6xs7yi2r 25 күн бұрын
കനകമല അല്ല കനക ലത ആണ്
@SifinaSifina-xf8wi
@SifinaSifina-xf8wi 25 күн бұрын
എനിക്കും
@ManjushaSaji
@ManjushaSaji 25 күн бұрын
സത്യം
@user-zl5sq4lq9u
@user-zl5sq4lq9u 25 күн бұрын
🤣
@user-zl5sq4lq9u
@user-zl5sq4lq9u 25 күн бұрын
​@@user-zv6xs7yi2r🤣
@Bindhu-md6fg
@Bindhu-md6fg 25 күн бұрын
ആരെങ്കിലും മരിച്ചാൽ വലിയ ഒരോ റീത്തുമായി കേറി വരും ഈ ചടങ്ങ് നിർത്തലാക്കണം ജീവിച്ചിരിക്കുമ്പോൾ അവർക്ക് സഹായങ്ങൾ ചെയ്യണം😢😢
@CijoyYojic
@CijoyYojic 25 күн бұрын
റീത്തു വിറ്റു കേരളത്തിൽ കുറെ പേർ ജീവിക്കുന്നുണ്ട്
@jaisammajimmy2731
@jaisammajimmy2731 25 күн бұрын
എന്താണ് മരിച്ചപ്പോൾ ആരും വരണ്ടേ 🤔
@shantihari401
@shantihari401 25 күн бұрын
Marichal varanam. Bt help need
@scorpio9968
@scorpio9968 25 күн бұрын
Marichal aarum varathathu marichal aalu odu kanikkunna ettavum valiya insult aanu . Orupadu aalukal varanam .
@Pratheeshc.k
@Pratheeshc.k 19 күн бұрын
മരിച്ചു കഴിയുമ്പോൾ ബോംബ് എറിയാം
@SheebaUnnikrishnan-fo6pc
@SheebaUnnikrishnan-fo6pc 25 күн бұрын
മരിച്ചിട്ട് കുറെ പൂക്കൾ സമർപ്പിച്ച് കാര്യമൊന്നുമില്ല ജീവി ച്ചിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യണം ആർക്കാണെങ്കിലും
@sujiths7640
@sujiths7640 25 күн бұрын
പിന്നെ അവർക്ക് വേറെ ചെരപ്പില്ലെ
@kannad520
@kannad520 25 күн бұрын
അതെ അതാണ് ഇന്നിന്റെ ആവശ്യം
@TomyPj-nh3of
@TomyPj-nh3of 24 күн бұрын
Unn aÂ​@@sujiths7640use às CR
@preethakumar3163
@preethakumar3163 24 күн бұрын
ജോലി ചെയ്യുന്ന കാലത്ത് സമ്പാദിക്കണം. നടി നടന്മാരെ എപ്പോഴും സഹായിച്ചോണ്ടിരിക്കാൻ പറ്റുമോ.
@preethakumar3163
@preethakumar3163 24 күн бұрын
സിനിമക്കാർക്ക് അമിത pradhyanam കൊടുക്കരുത്
@SanthoshKumar-ti8qo
@SanthoshKumar-ti8qo 25 күн бұрын
പാവം കനകേച്ചി . ആദരാഞ്ജലികൾ🌹🌹🌹🙏🙏🙏😭😭😭😭
@ammuchinnu3008
@ammuchinnu3008 25 күн бұрын
ഞങ്ങൾ മുരുഡേശ്വരം പോയപ്പോൾ ചേച്ചിയെ കണ്ടിരുന്നു കുറെ സമയം ഞങ്ങളോട് സംസാരിച്ചു ഒരു ജാടയും ഇല്ലാത്ത നടി ചേച്ചിയുടെ കൂടെ ഞങ്ങൾ ഒരു ഫോട്ടോ എടുത്തിരുന്നു ഇന്നും എന്റെ കയ്യിലുണ്ട് ആ ഫോട്ടോ. ചേച്ചിയുടെ ആത്മാവിനു ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🌹🙏🌹
@jyothilakshmi6308
@jyothilakshmi6308 23 күн бұрын
നല്ല വേഷത്തിൽ മാത്രമെ ഇവർ അഭിനയിച്ചിട്ടുള്ളു. ഇത്ര വേഗം ഓർമ്മക്കുറവ് വന്നല്ലോ. ഏതൊക്കെ തരത്തിലുള്ള കഥാപാത്രങ്ങളെ അഭിനയിച്ച ആളാണ്. കനക ചേച്ചി. ഇനി വേറെ ഒരു കനക ഉണ്ടല്ലോ മാനസികരോഗം വന്ന നടി അവരെയെങ്കിലും നിങ്ങൾ സിനിമക്കാർ ഒന്നു ചികിൽസിക്കൂ അവരെങ്കിലും രക്ഷപെടട്ടെ. മരിച്ചിട്ട് റീത്ത് സമർപ്പിക്കുന്നതിലും നല്ലത് ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന സഹായമാണ് സുഹൃത്തുക്കളെ.
@faisalarakkal9444
@faisalarakkal9444 25 күн бұрын
മരിച്ചതിനു ശേഷം നല്ലത് പറഞ്ഞിട്ട് കാരിയമില്ല ജീവിച്ചിരിക്കുമ്പോൾ ചെയ്ത് കൊടുക്കണം അതിനെ വിലയുള്ളു
@adithipaul505
@adithipaul505 24 күн бұрын
Chydilann ningalk engana ariyam vanitilannum. Reshapedan patatha asugamanu amnesia. Annu varatga arum inn varan madikum aneshikatha arum undavila . Avar oarayunundalo avar vanapo manasilayila matavi karanam enn😊
@MaryDasi-xy2xl
@MaryDasi-xy2xl 24 күн бұрын
ജീവിച്ചിരിക്കുമ്പോൾ ഒന്നു സ്നേഹത്തോടെ ഒരുവാക്ക് പറയാൻ സമയം ഇല്ല. ഒരുനേരത്തെ ആഹാരം ഒന്നിച്ചിരുന്നു ആഹാരം കഴിക്കാൻ ഇഷ്ടപ്പെടാത്ത മക്കളും മരുമക്കളും . മരണം എത്രയോ പ്രാവശ്യം വന്നുപോയി ആരെങ്കിലും സ്നേഹം എന്താണ് എന്ന്‌ പഠിച്ചോ. മരണം അതുമാത്രം സത്യം. എല്ലാസ്നേഹവും, സ്വപ്നവും, പ്രതാപവും, ഏകാന്തതയും , സുഖവും, ദുഖവും, വലിയവനും ചെറിയവനും മണ്ണോടു മണ്ണടിയുന്ന സത്യം. ജീവിച്ചിരുന്നപ്പോൾ ഒരു പുവുമായി പോകാൻ സമയം ഇല്ലായിരുന്നു. ചേതന അറ്റ ശരീരത്തിന് എന്തിനാണ് അലങ്കാരം മനുഷ്യ നീ മനുഷ്യനിലെ വിചാരം വികാരത്തെ പഠിക്കു.
@rajeev_shanthi
@rajeev_shanthi 25 күн бұрын
ആരും. തിരിഞ്ഞു നോക്കിയില്ല.
@Pratheeshc.k
@Pratheeshc.k 19 күн бұрын
കഴുത്തു വേദന ആയിരിക്കും
@user-kj5rc7cy3h
@user-kj5rc7cy3h 25 күн бұрын
പ്രിയ സിനിമയുടെ അഭിനയം സൂപ്പർ ആയിരുന്നു
@chandranca7690
@chandranca7690 24 күн бұрын
എല്ലാവർക്കും മരണമുണ്ട്. ഓർക്കണം. ഓർ ത്താൽ നന്ന് കനകലത ചേച്ചിയ്ക്ക് സ്നേഹത്തോടെ ആ ദ രാജ് ജലികൾ
@thankkammaJose-fw8vo
@thankkammaJose-fw8vo 25 күн бұрын
ജീവൻ പോയി കഴിഞ്ഞപ്പോൾ ഇവർ പലതും പറയും. അതിന് മുൻപ് ഈ സഹപ്രവർതകർ എവിടെയായിരുന്നു? കഷ്ടം .😡😡
@pmpmp570
@pmpmp570 25 күн бұрын
ഇവരഭിനയിച്ച പഴയ സിനിമയൊക്കെ കാണാൻ നല്ല രസമാണ് RIP
@FathialiAli-pf1hl
@FathialiAli-pf1hl 25 күн бұрын
എല്ലാരും ഒരിക്കൽ പോകും. ഭൂമിയിൽ വന്നത് പോലെ തിരിച്ചു മടക്കം.
@NasarNasar-gu5nt
@NasarNasar-gu5nt 25 күн бұрын
പാവം ആരും തിരിഞ്ഞു നോക്കിയില്ല
@ambikapillai4156
@ambikapillai4156 25 күн бұрын
ആർക്കും തിരിഞ്ഞു നോക്കാൻ സമയം ഇല്ല. 🙏🏼🙏🏼🙏🏼
@SurajaKumari-tr4mq
@SurajaKumari-tr4mq 25 күн бұрын
ഈ റീത്തുക വാങ്ങിയ പൈസ മതിയായിരുന്നു അവരെ സഹായിക്കാൻ . സമയം ആറരയും കാത്തു നിൽക്കില്ല സുഹൃത്തുക്കളെ
@Sunshine-kd5cg
@Sunshine-kd5cg 25 күн бұрын
So very true😢
@user-un1fg3bs8h
@user-un1fg3bs8h 25 күн бұрын
Enganeya marichath
@renjiniks8044
@renjiniks8044 25 күн бұрын
Athe😢
@AshaAsha-lc7bm
@AshaAsha-lc7bm 25 күн бұрын
ഇന്ദ്രൻസും കനക ലതയും അഭിനയിച്ച ഒരു സീരിയൽ ദൂരദർശനിൽ ഉണ്ടായിരുന്നു ഇന്ദ്രൻസ് ആ സീരിയലിലൂടെ പ്രശസ്ത നായത് സൂപ്പർ സീരിയൽ ചിരിക്കാൻ ഒരു പാട് ഉള്ള സീരിയൽ
@user-fy8vy3zn8u
@user-fy8vy3zn8u 25 күн бұрын
എത്ര ശരിയാണ്.. ഞാൻ ആലോചിച്ചതെ ഉള്ളു മരിച്ചു കഴിയുമ്പോൾ കുറെ തമിഴന്റ് പൂക്കൾ വാങ്ങി കൊണ്ടു വരും എന്തിനോ എന്തോ
@manu-pc5mx
@manu-pc5mx 25 күн бұрын
ജീവനുള്ളപ്പോൾ ഇവർ എവിടെയായിരുന്നു
@Kidofkerala988
@Kidofkerala988 25 күн бұрын
Ningale aa Tymil avide poyirinnuo..poyal matreme arokke vannit undenn ariyan kazhiyu ..nnit comment idutto
@memory_maker
@memory_maker 23 күн бұрын
ivare പറഞ്ഞിട്ടെന്തു കാര്യം ഇവരും മനുഷ്യന്‍ mar തന്നെ അല്ലെ commentഒളി
@beenaantony-zp4kj
@beenaantony-zp4kj 25 күн бұрын
മുഖം കാണിച്ചാൽ യു ടൂബ് കാർക്ക് കാശുണ്ടാക്കാൻ പറ്റില്ലല്ലോ. മരണം കാശാ ക്കുന്ന ഒരു കൂട്ടർ മനുഷ്യത്വം ലവലേശം ഇല്ല..... 👊🏻👊🏻
@BESTTUBEGLOBAL
@BESTTUBEGLOBAL 23 күн бұрын
മുഖം കാണിച്ചുവല്ലോ .
@AseezSubaida-no9jt
@AseezSubaida-no9jt 20 күн бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹🌹🙏🙏🙏
@abdullamk1347
@abdullamk1347 25 күн бұрын
നല്ല ഒരു നടി ആയിരുന്നു അതാരാഞ്ജലി 🙏🏻🌹
@geethakrishnan8360
@geethakrishnan8360 25 күн бұрын
ആത്മാവിന് നിത്യശാന്തി നേരുന്നു
@CARSHORTS787
@CARSHORTS787 25 күн бұрын
ജാലയായി സീരിയൽ ഓർമ്മവരും
@user-nt1du7op2u
@user-nt1du7op2u 25 күн бұрын
Actually I am also crying about this movement. I have been from Maharashtra State since childhood I am seeing all of Nadakam & pictures.😢
@jalajaa6266
@jalajaa6266 24 күн бұрын
കൊറോണ സമയത്ത് ഒരാളെങ്കിലും അനുശോചനം രേഖപ്പെടുത്താൻ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർക്ക് ഇത് കാണുമ്പോൾ അനുഗ്രഹമല്ലേ എന്ന് ചിന്തിക്കുന്നു.
@nishadchnthara4245
@nishadchnthara4245 24 күн бұрын
ജീവിച്ചിരുന്ന അപ്പോൾ ഒരു മനുഷ്യൻ പോലും തിരിഞ്ഞു എന്നിട്ട് ജീവൻ പോവാണ് സഹപ്രവർത്തകർ കുണ്ണകൾ
@syamala09
@syamala09 25 күн бұрын
Adharanjalikal🙏
@hooorulheaven4990
@hooorulheaven4990 25 күн бұрын
എല്ലാ നടി നടന്മാർക്കും മുൻ‌കൂർ മരണാഞ്ജലി നേരുന്നു, കാരണം നിങ്ങളെക്കാൾ മുൻപ് ഞാൻ മരിച്ചാൽ ഇതുപോലെ ആശംസകൾ അറിയിക്കാൻ പറ്റില്ലല്ലോ 😂
@sreekala7287
@sreekala7287 25 күн бұрын
എല്ലാവരുടെയുടെ സാന്നിത്യം ഉണ്ടായല്ലോ 👍🏻👍🏻👍🏻
@benzvzvz9956
@benzvzvz9956 25 күн бұрын
മന്ത്രി മാറും സഹപ്രേവർത്തകരും വരും മരിച്ചു കിടക്കുമ്പോൾ. അവർക്കു വയ്യാതിരുന്നപ്പോൾ ആരെങ്കിലും തിരിഞ്ഞു നോക്കിയിട്ടുണ്ടെങ്കിൽ നല്ലതാണ് സഹോദരങ്ങളെ.
@virattv3947
@virattv3947 25 күн бұрын
അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ചേച്ചിക്ക് എൻ്റെ ആദരി ജ്ഞലി
@Ummalu_kolusu
@Ummalu_kolusu 25 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
@rightpath6195
@rightpath6195 25 күн бұрын
മുന്തിയ ഇനം കാറുകൾ വാങ്ങിക്കൂട്ടുന്ന മഹാനടന്മാർക്ക് ഇവരെ സഹായിച്ചു കൂടായിരുന്നുവോ
@sujiths7640
@sujiths7640 25 күн бұрын
സൗഹരിമില്ലാ
@bananaminecraft1549
@bananaminecraft1549 24 күн бұрын
Why can’t u help .Make money and help others if you wish .Dont expect others to do
@girishkumar2713
@girishkumar2713 25 күн бұрын
Chechi nalla oru artist ayirunnu....i pray for her..
@user-km6tn7ub3n
@user-km6tn7ub3n 19 күн бұрын
ഇവരുടെ സഹോദരി മാരെ ഒന്നും കാണാൻ ഇല്ലാലോ 😔😔
@dinkuminkuvlog
@dinkuminkuvlog 25 күн бұрын
ആദരാഞ്ജലികൾ അമ്മേ 🌹🌹🌹കാലാകാരന്മാർക്ക് മരണമില്ല
@RazinAshraf-iw2wf
@RazinAshraf-iw2wf 23 күн бұрын
എനിക്ക് ഓർമ്മ വരുന്നത് മണ്ടൂസ് എന്നാ ഒരു പരിബാടി ഉണ്ടായിരുന്നു കൈരളിയിൽ
@kannanamrutham8837
@kannanamrutham8837 25 күн бұрын
ഒത്തിരി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കനകലത മാഡത്തിന് ആദരാഞ്ജലികൾ നേരുന്നു ആത്മാവിന് നിത്യശാന്തി നേരുന്നു
@JaseenthaJessy
@JaseenthaJessy 25 күн бұрын
Atharanjallykal 🙏🙏🙏
@NoushidaNoushu-cl8oy
@NoushidaNoushu-cl8oy 25 күн бұрын
Valare sangadam
@HopefulMonarchButterfly-pe3fc
@HopefulMonarchButterfly-pe3fc 25 күн бұрын
ആദരാഞ്ജലികൾ ചേച്ചി
@user-fh4qb8wi3l
@user-fh4qb8wi3l 25 күн бұрын
പ്രിയം സൂപ്പർ ആയിരുന്നു
@jayaradhakrishnan6344
@jayaradhakrishnan6344 25 күн бұрын
മരിച്ചവരെ കാണിച്ചില്ലെങ്കിലും മറ്റുള്ളവരുടെ മുഖമൊന്നു ചാനലിലൂടെ vannu
@srikumari6211
@srikumari6211 25 күн бұрын
Aadaranjilikal to the talented actress and many years back she had came to my house for acting a seriel and. I am feeling very sad now
@pavithrapp4368
@pavithrapp4368 23 күн бұрын
മാമൂ കോയ മരിച്ചപ്പോൾ ആരയും കണ്ടില്ലലോ
@satheesanthankappan8080
@satheesanthankappan8080 25 күн бұрын
ആദരാജ്ഞലികൾ ❤️❤️🙏🙏
@basheermp270
@basheermp270 25 күн бұрын
മരിച്ചാൽ മാത്രം തിരിഞ്ഞ് നോക്കുന്നവർ മലയാളി
@smithakrishnan1882
@smithakrishnan1882 25 күн бұрын
മരിച്ചപ്പോഴെങ്കിലും വന്നല്ലോ ഇതുങ്ങൾ ഒക്കെ..
@lucythomas2512
@lucythomas2512 25 күн бұрын
ആദരാജ്ഞലികൾ 🌹
@chandranca7690
@chandranca7690 24 күн бұрын
ജീവിച്ചിരിക്കുമ്പോൾ സഹായിക്കാർ ഒന്നും ചെയ്യാതെ മരിക്കു 6മ്പാൾ അനുശോചനം അറിയിക്കുന്നതിൽ ഒരു കാര്യവുമില്ല
@justinkuttanadu3477
@justinkuttanadu3477 25 күн бұрын
ആദരാഞ്ജലികൾ ചേച്ചി 🌹🌹🌹🌹
@jayasreelk7830
@jayasreelk7830 25 күн бұрын
Pranamam🙏🙏
@varghesekp6277
@varghesekp6277 25 күн бұрын
ആദരാഞ്ജലികൾ 🙏
@user-uu7km9zz5d
@user-uu7km9zz5d 25 күн бұрын
ആദരാഞ്ജലികൾ
@friedafelix6099
@friedafelix6099 25 күн бұрын
Condolences 🌹🌹🙏🙏🙏our prayers🌹🌹🙏🙏
@sherijans5311
@sherijans5311 25 күн бұрын
RIP🌹🌹🌹
@kmthomas7263
@kmthomas7263 25 күн бұрын
ആദരാഞ്ജലികൾ.....🌹🌹🌹
@MohamedTK-qj2nd
@MohamedTK-qj2nd 25 күн бұрын
മമ്മൂട്ടി മോഹൻലാൽ ദിലീപ് ജയറാം മുകേഷ് എത്രയോ നടന്മാരുണ്ട് ആരും വന്നില്ല
@paruskitchen5217
@paruskitchen5217 25 күн бұрын
Pranamam
@anithajose
@anithajose 25 күн бұрын
🙏🙏🙏
@lalikoshy9120
@lalikoshy9120 25 күн бұрын
Bye for now, great artist Kanakalatha.
@sahirapa9132
@sahirapa9132 25 күн бұрын
😢Aadharanjalikal
@iliendas4991
@iliendas4991 25 күн бұрын
RIP CONDOLENCES AND PRAYERS 😢🌹🌹🌹
@minim1905
@minim1905 25 күн бұрын
ആദരാഞ്ജലികൾ 🌹
@rathnak100
@rathnak100 24 күн бұрын
ആദരാഞ്ജലികൾ♥️🌹🙏
@susheelaskitchen
@susheelaskitchen 24 күн бұрын
ആദരാഞ്ജലികൾ 🌹🌹
@user-yc2md1kv5t
@user-yc2md1kv5t 25 күн бұрын
ആദരാഞ്ജലികൾ 🙏🙏
@sreekumar2672
@sreekumar2672 25 күн бұрын
Condolences 🌹
@RugminiNair-gd3cl
@RugminiNair-gd3cl 25 күн бұрын
❤❤❤
@hooorulheaven4990
@hooorulheaven4990 25 күн бұрын
ജീവിച്ചിരിക്കജ്മ്പോൾ ഒരു നോക്കു കാണാൻ വരാത്തവരെ മരിച്ചാൽ അറിയിക്കരുത്
@rajankm1499
@rajankm1499 25 күн бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു
@sunilchandranr
@sunilchandranr 25 күн бұрын
🙏
@beenajoseph7995
@beenajoseph7995 25 күн бұрын
എനിക്ക് വളരെഇഷ്ടമുള്ള നടി ❤
@lawrencepx9189
@lawrencepx9189 25 күн бұрын
പ്രണാമം❤
@sujathanair3467
@sujathanair3467 25 күн бұрын
പ്രണാമം,🙏🙏🙏🙏
@shobanas4583
@shobanas4583 25 күн бұрын
ശരിയാണ്
@MadhavanKc-ts2sy
@MadhavanKc-ts2sy 25 күн бұрын
🌹🌹🌹🌹
@marylija2165
@marylija2165 25 күн бұрын
അവരുടെ മുഖം ഒന്നു കാണിക്കാ മായിരുന്നു
@renjithavenugopal1727
@renjithavenugopal1727 25 күн бұрын
@reghureghu8426
@reghureghu8426 25 күн бұрын
🙏🙏🙏🙏
@santhwanamfc7303
@santhwanamfc7303 25 күн бұрын
🌹🌹🌹
@shibuvd7728
@shibuvd7728 25 күн бұрын
ഒറ്റ സിനിമ നടൻമാരും നടിമാരും വന്നില്ല
@asharaftp799
@asharaftp799 25 күн бұрын
ഇന്ദ്രൻസ് സിനിമ നടനല്ലേ
@beenapv1455
@beenapv1455 25 күн бұрын
സിനിമാ നടിമാരായ ജലജ,വിന്ദുജ മേനോൻ,പിന്നെ ഡയറക്ടർ സുരേഷ് കുമാർ(മേനകയുടെ ഭർത്താവ്) ഇവരൊക്കെ വന്നിട്ടുണ്ട്
@janetleo525
@janetleo525 22 күн бұрын
@@asharaftp799Jalaja good example
@robitv4902
@robitv4902 25 күн бұрын
RIP
@muraleedharanpr7467
@muraleedharanpr7467 25 күн бұрын
പ്രണാമം
@bindhulekhar4375
@bindhulekhar4375 25 күн бұрын
പ്രണാമം🙏🙏🌹🙏🏻🌹🙏🏻
@vasudevandevan2746
@vasudevandevan2746 24 күн бұрын
പ്രണാമം 🙏🙏🌹
@aswin746
@aswin746 25 күн бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@user-gl7mg4tr5s
@user-gl7mg4tr5s 25 күн бұрын
സൂരിന് ഉദിക്കുമ്പോൾ കാർമേഘങ്ങൾ അടിഞ്ഞു കൂടും എന്ന പോലെ ആണ് ജീവിതവും മുഴുമിക്കാൻ സമയം കൊടുക്കില്ല അതിനും വേണം ഭാഗ്യാം
@shameelcm5141
@shameelcm5141 25 күн бұрын
ജീവിച്ചിരിക്കുമ്പോൾ ഒരു ചായ പോലും വാങ്ങി കൊടുക്കാത്തവർ മരിച്ചു കഴിഞ്ഞാൽ അവരുടെ പേരിൽ ഭക്ഷണം വിളമ്പുന്നത് എന്തിനു ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയൂ
@ajithakumaritk1724
@ajithakumaritk1724 25 күн бұрын
ആദരാജ്ഞലികൾ🎉🎉🎉🎉🎉😢😢😢
@sarigasariga1175
@sarigasariga1175 24 күн бұрын
🙏🌹
@ArchanaAchu-qy6yg
@ArchanaAchu-qy6yg 25 күн бұрын
🌹🙏🌹
@ratheeshek7589
@ratheeshek7589 24 күн бұрын
Adaranjalikal 🙏 RIP 🙏
@BINDUMADASSERY
@BINDUMADASSERY 25 күн бұрын
പ്രണാമം 😢
@prashobpv7842
@prashobpv7842 19 күн бұрын
പണമുണ്ടാകുമ്പോൾ എല്ലാവരും വന്ന വഴി മറക്കും
@vasug7085
@vasug7085 25 күн бұрын
മരിച്ചപ്പോൾ എങ്കിലും ആ ഡെഡ് ബോഡി ഒന്ന് ശരിക്കും കാണിക്കാൻ തോന്നിയില്ലലോ ചാനൽകാര
@naseema-bj7vt
@naseema-bj7vt 25 күн бұрын
സത്യം
@shemirajeeb5480
@shemirajeeb5480 25 күн бұрын
സത്യം..ഇപ്പോൽ ഒരു channelu കാരും ബോഡി കാണിക്കാതെ അവിടെ വരുന്ന ആളുകളെ മാത്രമേ കാണിക്കൂ ഇപ്പോൽ. അത്പോലെ ആരൊക്കെ കരയുന്നു എന്നും കാണിക്കും..
@anudasdptrivandrumbro3905
@anudasdptrivandrumbro3905 25 күн бұрын
വലിയ റേറ്റിംഗ് കിട്ടില്ല... Mi... മാപ്ര... കൾ
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 25 күн бұрын
😢😢😢🙏🙏🙏
@sujazana7657
@sujazana7657 25 күн бұрын
RIP🌹🌹🌹😪
@mohanansubramanian9798
@mohanansubramanian9798 25 күн бұрын
മരണം.എല്ലാവർക്കും.വരും.ഇതിൽ.പ്രദാനമന്ത്റിയോ.മഖൃമന്രിയോ...പാമരനോ.പണക്കാരനോ.എന്നില്ല.എന്തിനാണ്.ഇങ്ങിനെ.മോങ്ങുന്നത്..
@alfamathew4385
@alfamathew4385 24 күн бұрын
😢😢
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 74 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 27 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 603 М.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 389 М.
100❤️
0:19
Nonomen ノノメン
Рет қаралды 38 МЛН