Kani Kusruti യും Divya Prabha യും രാഷ്ട്രീയവും സിനിമയും പറയുന്നു | All We Imagine as Light | Cannes

  Рет қаралды 40,888

truecopythink

truecopythink

17 күн бұрын

#kanikusruti #divyaprabha #PayalKapadia #AllWeImagineasLight #cannes #cannes2024 #truecopythink
30 വര്‍ഷങ്ങള്‍ക്കുശേഷം കാന്‍ ചലച്ചിത്രമേളയില്‍ മല്‍സരിക്കുന്ന, പായല്‍ കപാഡിയ സംവിധാനം ചെയ്ത, ഇന്ത്യന്‍ സിനിമ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ അഭിനയിച്ച കനി കുസൃതിയും ദിവ്യപ്രഭയും സിനിമയെയും സിനിമാജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
Kani Kusruti and Divya Prabha, who starred in Payal Kapadia's Indian film 'All We Imagine as Light', which is competing at the Cannes Film Festival after 30 years, talk to Sanitha Manohar about cinema, their film careers, and political stances.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 77
@aryacjkilithattil8198
@aryacjkilithattil8198 15 күн бұрын
❤️❤️നിലപാട്, അഭിപ്രായം, വ്യക്തിത്വം, അഭിനയം ❤️...... കലാകാരികൾ 👍🏻
@user-nm3vz3ng3l
@user-nm3vz3ng3l 11 күн бұрын
ഈ കുട്ടികൾ. മലയാളത്തിന്റെ. അഭിമാനം ♥️♥️♥️🙏🙏🙏
@sasikunnathur9967
@sasikunnathur9967 15 күн бұрын
'ആർട്ടിസ്റ്റുകൾക്കും അഭിപ്രായമുണ്ട് 😊
@pkbabu108
@pkbabu108 6 күн бұрын
കനി കുസൃതി കാൻ മേളയിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്
@chottabheem7048
@chottabheem7048 5 күн бұрын
മനുഷ്യക്തം ഉള്ളവർ Palestine നിന്റെ കൂടെ നിക്കോള്ളു
@CoconutDiaries
@CoconutDiaries 2 күн бұрын
@@chottabheem7048Oct 7 മനുഷ്യതത്തിന്റെ ഉദാത്ത മാതൃകയും
@yathrakadhavlogs4142
@yathrakadhavlogs4142 5 күн бұрын
ഇവരുടെ രണ്ട് പേരുടെ അഭിനയവും മുമ്പേ നല്ല താത്പര്യമാണ്❤❤❤👍 അഭിനന്ദനങ്ങൾ🥰🥰🥰
@bindumenon6278
@bindumenon6278 3 күн бұрын
Kani Kani ❤love youuuu.what a personality!
@AlexAbraham-ru8pu
@AlexAbraham-ru8pu 13 күн бұрын
കനി കുസൃതി. ആ പേര് നന്നായി യോജിക്കുന്നു.
@francispb1693
@francispb1693 15 күн бұрын
Kani❤❤
@kareemkapoor5945
@kareemkapoor5945 Күн бұрын
Kani ❤
@sunishus2089
@sunishus2089 5 күн бұрын
Movie in air ... keep rocking...❤
@deepaksivarajan7391
@deepaksivarajan7391 15 күн бұрын
Abhimanamm💗💗
@fida3641
@fida3641 12 күн бұрын
Divya ♥️
@aneeshpm7868
@aneeshpm7868 15 күн бұрын
❤❤
@SwafaCheppu
@SwafaCheppu 5 күн бұрын
❤❤❤❤❤
@chottabheem7048
@chottabheem7048 5 күн бұрын
കനി കുസൃതി കാൻ മേളയിൽ പാലാസ്റ്റിനു ഐക്യദാര്ട്യം പ്രഖ്യാപിച്ചത് പൊളിച്ചു 👍🏻
@mizhikannur
@mizhikannur 14 күн бұрын
കനി സംസാരത്തിൽ ഒരു അപ്പർ ഹാൻഡ് മെയിൻ്റെയിൻ ചെയ്യുന്നതുപോലെ ഉണ്ട്
@rohithanoop6361
@rohithanoop6361 8 күн бұрын
Rand perdeyum character rand attathayirunnu 😅 … ath kondavam … Oral way to open um oral kurach koodi content to the seat more like oru othukkam ulla type aayi aan feel cheythath
@musingsoflostsoul
@musingsoflostsoul 13 күн бұрын
Lazt paranja padam romancham Ano?
@monisharajan9520
@monisharajan9520 10 күн бұрын
With all due respect to individual freedom.. it’s ok to sit comfortably but I guess there is an etiquette for different environments..we don’t have to be compulsive about sitting this way to promote comfort.. I am sure she will not sit this way at Cannes !
@ashlyjossy5614
@ashlyjossy5614 9 күн бұрын
Why can't she sit in whichever way she wants where she has the space to do that?
@monisharajan9520
@monisharajan9520 8 күн бұрын
I also observed in most Malayalam interviews this is the seating position but why not at Cannes ?
@sreejithag5374
@sreejithag5374 8 күн бұрын
​@@ashlyjossy5614 Toxic individualism smitten! Let's not forget that a human individual cannot live healthily without a human society and every society will have some basic rules for its sustainability!
@niveditha8313
@niveditha8313 7 күн бұрын
If the interviewer and interviewing team has no problem with them sitting like that...Then how does it matter
@monisharajan9520
@monisharajan9520 7 күн бұрын
Well I expressed my perspective .. I found it very awkward and compulsive.
@shivanimr1949
@shivanimr1949 13 күн бұрын
Pls dont keep such long precuts
@appan141
@appan141 13 күн бұрын
ഇതിലെ anchor ഒരു top position എടുക്കാൻ നോക്കുന്നുണ്ട്.... സിനിമയുടെ രസച്ചരട് ഇല്ലാതെ ആൾ കയറില്ല... മാർക്കറ്റിങ് 10 ദിവസം കാണും ഇവിടെ ജയിച്ച സിനിമകൾ ഓകെ ആളുകളെ രസിപിച്ചിട്ടുണ്ട്.. പ്രേക്ഷകർ മണ്ടന്മാർ അല്ല മാർക്കറ്റിങ്ങ് കാരണം സിനിമ ഇഷ്ടപ്പെടാൻ... എന്റെ ഭൗതിക നിലവാരം ഉന്നതം എന്ന തോന്നൽ ഒട്ടും നല്ലതല്ല... ജനം കണ്ടാണ് സിനിമ ജയിക്കുന്നത്... ആ കണ്ടവർ എല്ലാം മണ്ടന്മാർ അല്ല... ..
@sethurjv6022
@sethurjv6022 10 күн бұрын
Rightly said
@pramodcea5380
@pramodcea5380 2 күн бұрын
Vijayikkunna pala padangaludeyum nilavaram enthanu😮
@monisharajan9520
@monisharajan9520 8 күн бұрын
I guess all of us can do what ever we want as long as it’s not against the laws. Beyond that it’s about values right? Will u sit like that if ur sitting in front of a guest at an office space?
@rijasali3968
@rijasali3968 7 күн бұрын
ഇത് ഓഫീസ് സ്പേസ് ആണോ? It's just a casual interview.
@monisharajan9520
@monisharajan9520 7 күн бұрын
Hmm.. well I just felt awkward.. anyways respect both perspectives 😊
@ANJANAR-hj5mt
@ANJANAR-hj5mt 7 күн бұрын
​@@rijasali3968chamram padinji irunal ithinekal better ithorumathri awkward ayit thonunu
@anjalilalithambika1531
@anjalilalithambika1531 5 күн бұрын
Etiquette is doomed to change with times. 50 years back it wouldn't have been appropriate for a woman to partake in such discussions. And proponents of that morality would not have been able to see beyond their constricted perspectives. But here we are now.
@dm-xo1zg
@dm-xo1zg 3 күн бұрын
​@@anjalilalithambika1531 its not about men or women. Even if a man does this would still have felt awakward to watch
@Dilshaa973
@Dilshaa973 9 күн бұрын
Divya chechi ne kaanaan pidaykkinna sraavu polendu❤️‍🔥
@taufiqhariyadi1888
@taufiqhariyadi1888 11 күн бұрын
@noname-yk9gl
@noname-yk9gl 6 күн бұрын
Francis ittikora cinema aakiya cheyyan randu pere kitty...❤
@karlosefernades3917
@karlosefernades3917 22 сағат бұрын
Malaran paranjathu ethano .
@lethajeyan2435
@lethajeyan2435 2 күн бұрын
Indiayude,Malayalathinte,abhimanam. Jadakalillatha nadimar.....
@coffeefirst
@coffeefirst 3 күн бұрын
I disagree with what Kani is saying. So Many good cult movies today did not do well in theatres.
@vishalkarayil4450
@vishalkarayil4450 7 күн бұрын
കാൻ ഫെസ്റ്റിവലിന് പോയി ക്ഷീണിച്ച് ഇരിക്കാ 😂
@lassie123
@lassie123 6 күн бұрын
അഭിമാനം
@pkjingles2844
@pkjingles2844 30 минут бұрын
Evalentha engana erikkanathu? Kuthi erupp samaram aano ethu 😂
@jjjishjanardhanan9508
@jjjishjanardhanan9508 6 күн бұрын
🤮
@seemakkannottil1447
@seemakkannottil1447 5 күн бұрын
Award night le dress very bore divya prabha 😏
@pkas4718
@pkas4718 5 күн бұрын
ഇത് ഇന്റർവ്യൂ ആണെന്ന് തോന്നുകില്ല. അഭിനയമാണെന്ന് തോന്നും. മിഡിയയുടെ മുന്നിൽ ഇരിക്കുമ്പോൾ നേരാവണ്ണം ഇരിക്ക് പെണ്ണെ.
@karlosefernades3917
@karlosefernades3917 22 сағат бұрын
Athanu marketing
@DrRahul4044
@DrRahul4044 14 күн бұрын
Kani toiletil aaanoooo irikkunnath????🙄🙄🙄🙄🤣🤣🤣🤣
@athujrm
@athujrm 14 күн бұрын
കണ്ടിട്ട് എന്ത് തോന്നുന്നു? അവർ പറയുന്നത് കേട്ടിട്ട് മിണ്ടാതെ എണീച്ചു പോണം ഹേ!
@jyothi9913
@jyothi9913 14 күн бұрын
Doctor ക്ക് നല്ല സംസ്കാരം ആണല്ലോ...🤮🙏
@DrRahul4044
@DrRahul4044 14 күн бұрын
@@athujrm Kanditttt toiletil irikkunnath pole und. Njan mindathe ezhunetttt povan ninte veetil allellooo daaaa vannath????
@anseenafaizal1988
@anseenafaizal1988 13 күн бұрын
​@@DrRahul4044avarde ishtathin irikkanu.. ninjlk budhimutt undel ninjl ezhunett pokanam.. illel scroll chyth pokanam..
@DrRahul4044
@DrRahul4044 13 күн бұрын
@@anseenafaizal1988 Ayyoooo sir ,appol sir enthina ente comments inu reply thannath????🤣🤣🤣🤣 Ninakkkk comment ishtapettillenkil ninakkk mind cheyyade poyikkode , allenkil ninakkkk scroll cheyth poykoode????
@ThomasGeorgethyparambil
@ThomasGeorgethyparambil 6 күн бұрын
Kanikku ഇപ്പൊ 50 വയസ്സായോ..??😮😮 കാലു താഴെ വച്ച് സംസാരിക്കൂ,നമ്മൾ മലയാളികൾ അല്ലേ..??
@janijanaki3195
@janijanaki3195 5 күн бұрын
ആണോ അമ്മാവാ.. അവർക്ക് comfortable ആകുന്ന പോലെ അവരു ഇരുന്നോട്ടെ...😂
@PrakashChaliyath-bu1ix
@PrakashChaliyath-bu1ix 3 күн бұрын
ഇവൻ്റെയൊക്കെ വീട്ടിലെ സ്ത്രീകളുടെ ഒരു അവസ്ഥ കഷ്ടം
@lethajeyan2435
@lethajeyan2435 2 күн бұрын
Kalu ingane vechal police pidikumo ? aanungalku kompulla kalamoke pandu.ithu Maithreyante ,Jayasreeyude makalanu ,allathe aappa,oopayonnumalla
@imagicworkshop5929
@imagicworkshop5929 2 күн бұрын
അതുകൊണ്ട്, കാല് നോക്കിക്കൂടെ
@nishadbabu1038
@nishadbabu1038 4 күн бұрын
❤❤❤
@nishadbabu1038
@nishadbabu1038 4 күн бұрын
Nilapade
@aboobuckerismail2214
@aboobuckerismail2214 6 күн бұрын
മലയാളികളുടെ ആത്മാഭിമാനം ഉയർത്തിയ രണ്ട് അഭിനേതാക്കൾ......
@Femina_Farook
@Femina_Farook 14 күн бұрын
Kani ❤
@Athul_ya
@Athul_ya 15 күн бұрын
❤❤
@TheKatChat47
@TheKatChat47 14 күн бұрын
Kani ❤
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 94 МЛН
Payal Kapadia’s film wins Grand Prix award at Cannes 2024
4:26
ALL WE IMAGINE AS LIGHT - Press Conference - English - Cannes 2024
40:43
Festival de Cannes
Рет қаралды 86 М.
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН