IIC Lakshya “ Priyappettavan Piyush “ | FINAL EP | Webseries | Karikku

  Рет қаралды 3,745,613

Karikku

Karikku

11 ай бұрын

#karikku #webseries #drama
Branding Partner:
കരുതലോടെ Career Plan ചെയ്യാം with IIC, Lakshya. For ACCA,CA,CMA and CS courses lakshyacommerce.com/public/al...
For enquiries : 9061277777
Credits:
Written and Directed by : Goutham Soorya
/ gouthamsoorya
Produced by : Nikhil Prasad
/ nikhilprasaad
DOP : Vishnu TR
/ _just_tr
Editor : Malavika VN
/ malavika_vn
Music : Rithu Vysakh
/ rithuvysakh
Chief Asso. Director : Gopikrishan S Kurup
/ gopikrishnan_s_
Sound Design & Mix : Sankaran AS - KC Sidharthan
/ kcsidharthan
/ sankaran_as
Costumes & Styling : Caroline Joseph
/ _its_me_caroline
Production Design : Sreenu Kallelil
/ sreenu_kallelil
Colorist : Joyner Thomas
/ joynerthomas_
DI : Studio Iris
Assistant Colorist : Eldho M Reji
Confirmist : Manujith Mohanan, Vimeesh Vijayan
Makeup : Arshad Varkala
/ arshadvarkala_makeup_a...
Special makeup : Ronex Xavier, RG Wayanadan
/ ronexxavier4103
/ rgmakeupartistry
Production Controller : Arun Ratan (@arunratan88)
/ arunratan88
Project Design : Outcast Films (@outcastfilms.in)
/ outcastfilms.in
Still Photography : Rohith Krishnan (@rohit_krish)
/ rohit_krish
Asso.DOP : Farish M Salim
/ f.a.r.i.e.e
Assistant Directors : Sidharth KP & Ria Jogy
/ sid_skp
/ riajogy
Music mixed by : Finny Kurian
/ finnykurian
Assistant mix engineer : Dil Vinu
/ dil_vinu
Additional music production: Nitin M Krishna
/ palindromamusic
Lyrics: Anwar Ali, Ardra VS
/ aardra.vs
Guitars & Banjo: Sandeep Mohan
/ gibsandeep
Location Sound Recordist : Hari Gopal
/ hari.gopal_s
Dub Engineer : Maneesh Madassery (Chalachithram Studio)
/ maneesh.madassery
Assistant editor : Allen K Kurien
Assistant stylist : Mubeen Rafi
/ __________mubeen
2nd Unit Art Dir : Sivadas Kavullapurayil
/ sivadaskavullapurayil
Title Design : Aparna Muralidharan
/ _cloudhome
Publicity Design : Binoy John
/ binoy.jo1
Title Animation : Abijith Krishnan
abijith_krishna...
Production Team - Rahul Ramesh, Amal V Ambili, Biju Narayan
/ thisisbyrahulramesh
/ _itz_me_ambili_
/ bijunarayan__
Cast : Jeevan Stephen, Kiran Viyyath, Annu Antony, Maala Parvathy, Kani Kusruti, Vishnu Vitzz , Ann Saleem, Afreena, Azza, Anagha Ashok, Jayaraj Warrier, Anoop Mohandas , Devaki Rajendran, Sreenath Babu , Aswathy Pillai
Dubbing artist : Revathy
Subtitles : Goutham Soorya

Пікірлер: 7 200
@emiash508
@emiash508 2 ай бұрын
Otta iruppil 6 episode kandavar like itteeee
@suhailsha4288
@suhailsha4288 2 ай бұрын
Oru paniyum illalle😂😔
@monsterstories7519
@monsterstories7519 Ай бұрын
He😁
@user-dg5xc7eo2g
@user-dg5xc7eo2g Ай бұрын
❤❤
@user-dg5xc7eo2g
@user-dg5xc7eo2g Ай бұрын
❤❤
@minnal_shibu
@minnal_shibu Ай бұрын
🙌🏻
@prejithanair1640
@prejithanair1640 11 ай бұрын
Mini's dialogue from 13:27 to 14:15 is one of the best friendship advices ever...!!! Heartouching..!!! Excellent series❤️
@ckamal9667
@ckamal9667 11 ай бұрын
Anno ayinu😂
@rajtheking659
@rajtheking659 11 ай бұрын
@@ckamal9667 "അയിന്"അല്ല മലരാ.. "അതിന്?" Ok ഇനി നിനക്കെന്താ വേണ്ടത്? ഇവിടെന്ത് കാര്യമാണ് നിനക്ക്?
@theshern4613
@theshern4613 11 ай бұрын
True that 🥺
@Alps-n-Himalayas
@Alps-n-Himalayas 11 ай бұрын
Absolutely my friend!, and it’s very painful to watch them going through it. But that’s life.
@adarshvm151
@adarshvm151 11 ай бұрын
​@@ckamal9667ayinnu nee kuniju nikku😅😅
@sruthi0682
@sruthi0682 10 ай бұрын
What an amazing series guys❤️ "ചെറിയൊരു വീട്.. ചെറിയൊരു ജോലി.. ഇഷ്ട്ടള്ളൊതൊക്കെ ചെയ്യാൻ പറ്റണം.. സന്തോഷായിട്ട് ജീവിക്കണം.." പിന്നെ സ്നേഹിക്കാൻ മനസ്സുള്ള ഒരാളേം കെട്ടണം..അധികൊന്നുല്ലേലും ഇതുപോലെ ഉള്ളുതുറന്നു സംസാരിക്കാനും തളരുമ്പോ ചേർത്ത് നിർത്താനും ഒന്നുരണ്ട് പേരെങ്കിലും കൂടെ വേണം..😍അത്രേം മതി.. അവരുടെ friendship കണ്ട് ശെരിക്കും കൊതിതോന്നി ❤️
@sharafuneesa3640
@sharafuneesa3640 10 ай бұрын
Athe sherikkum 🤍
@ajithkrishna517
@ajithkrishna517 10 ай бұрын
🔥
@harishvk7646
@harishvk7646 10 ай бұрын
Eyalk. Nalloru. Kettiyone kittatte. God bless you
@sruthi0682
@sruthi0682 10 ай бұрын
@@harishvk7646 kitto nokkatte😌
@althafpm6068
@althafpm6068 10 ай бұрын
🤗
@jibinkgeorge9208
@jibinkgeorge9208 2 ай бұрын
ശെരിക്കും എനിക്ക് ഈ Series ഇഷ്ടപ്പെട്ടു. Feel good Series. എല്ലാവരുടെയും performance എടുത്തു പറയേണ്ടതാണ്. Natural Acting
@fathim6789
@fathim6789 11 ай бұрын
kiran as Farook in this series nailed it.. 😍👌I felt more and more natural.. ❤
@Youtubechannel-tf3cq
@Youtubechannel-tf3cq 11 ай бұрын
Kiran alle 😁
@musicismysoul8702
@musicismysoul8702 11 ай бұрын
Arun alla. Kiran ennaanu name.. Kiran Viyyath
@athul92k
@athul92k 11 ай бұрын
കിരൺ ആണ്
@mother.of.a.cute.boy87
@mother.of.a.cute.boy87 11 ай бұрын
അയ്യോ കിരൺ ആണേ 🙏🏽🤪
@alexjose7965
@alexjose7965 11 ай бұрын
Why are you feeling more and more natural?
@nandakishorekichu8725
@nandakishorekichu8725 11 ай бұрын
"ഈ കുറച്ചു കാലം ലോകത്ത് ജീവിച്ചത് വെച്ച് ഞാൻ പടിച്ചൊരു കാര്യം പറയാം....നമ്മൾ എന്തൊക്കെ ചെയ്താലും ഇങ്ങനൊക്കെ പറഞ്ഞാലും അവസാനം എല്ലാരും അവർക്ക് വേണ്ടത് പോലയെ കാര്യങ്ങൾ ചെയ്യൂ... അതങ്ങനെയാണ്.... എന്നിട്ട് അവരുടെ ജീവിതം മൂഞ്ചിപോയാൽ കണ്ടുകൊണ്ട് ഇരിക്കേണ്ടി വരും.... കൂടെ നിക്കണം... എന്തേലും സഹായം ചോദിച്ചാൽ ചെയ്തു കൊടുക്കണം.... അത്രേയൊക്കെ നമ്മളെകൊണ്ട് പറ്റൂ... "
@sharanthsharavan76
@sharanthsharavan76 10 ай бұрын
♥️♥️♥️
@MOTTA_PUFFS
@MOTTA_PUFFS 9 ай бұрын
😂Dilouage copy
@fousiyao360
@fousiyao360 8 ай бұрын
Print screen
@user-uq5dx9td8t
@user-uq5dx9td8t 11 ай бұрын
6 എപ്പിസോഡും ഒരുമിച്ച് കണ്ടപ്പോൾ ഒരു സിനിമ കണ്ട ഫീൽ.. Great കരിക്ക് Crew.. ❤
@Ayaanthedreamer
@Ayaanthedreamer 9 ай бұрын
അതുക്കും മേലെ
@sjr__17
@sjr__17 5 ай бұрын
Sathyam ! 🥺💗
@akshaygamer0747
@akshaygamer0747 5 ай бұрын
Seriyaa
@alansebi9469
@alansebi9469 10 ай бұрын
oh man.. the car scene was just beyond my words. The story buildup and the situations they created throughout the story were just amazing!
@grind_andgrow
@grind_andgrow 11 ай бұрын
The smiles between piyush & the nurse..😩❤️ it touched our heart differently ☺️ Farook & mini 😍 they nailed in this series. The friendship's bond shown in this series is wholesome😭❤️
@aaronbjoseph6869
@aaronbjoseph6869 11 ай бұрын
💯
@lishashiyas5109
@lishashiyas5109 10 ай бұрын
Nice❤
@roneomathew684
@roneomathew684 11 ай бұрын
Jeevan Stephen and Maala Parvathy acting deserves an award. Truely lived their characters.Their Mother - Son chemistry was the most beautiful bond seen recently.. That Car scene performance was the helm of it..
@jineeshskaria2309
@jineeshskaria2309 11 ай бұрын
Very correct
@vidhyanarayanan3138
@vidhyanarayanan3138 11 ай бұрын
True😊
@am4l_kichu
@am4l_kichu 11 ай бұрын
Nurse also
@voice456vvvvvvs
@voice456vvvvvvs 11 ай бұрын
I felt a kind of toxicity in that mothers character😢how can someone think like this and play with the life of someone...ithrem anthatha ulla ammamar undo ii lokath....
@sreenivasankv8452
@sreenivasankv8452 11 ай бұрын
@@voice456vvvvvvs exactly .. that character is so annoying and disturbing
@MegaDafodils
@MegaDafodils 9 ай бұрын
Priyappettavan Piyush ❤❤❤ I binge watched 6 episodes in a day. Kariku ❤
@Narmada_2005
@Narmada_2005 15 күн бұрын
29/05/2024 ഒറ്റ ഇരുപ്പിൽ മുഴുവൻ എപ്പിസോഡ് കണ്ടു തീർത്തു.. Excellent 🔥🔥 നാച്ചുറൽ acting Mini, Piyush, nurse, piyushinte friend, mom എല്ലാരും പൊളിച്ചു
@swathiviswam7468
@swathiviswam7468 11 ай бұрын
I think people who went through anxiety and depression can deeply relate this series❤
@rkrvlog2157
@rkrvlog2157 11 ай бұрын
Correct 👍🏻
@drakejohn3751
@drakejohn3751 11 ай бұрын
I am currently going through right now
@Tom-wo1df
@Tom-wo1df 11 ай бұрын
Katha manassilaya onnu paranju tharamo
@abhijithabhi6911
@abhijithabhi6911 11 ай бұрын
💯
@abhijithabhi6911
@abhijithabhi6911 11 ай бұрын
​@@drakejohn3751everything will be fine soon bro.. ipozhthe situation onnum permanent alla. Ellam set aakum ❤
@jerinphilipabraham2752
@jerinphilipabraham2752 11 ай бұрын
Adhe, karikku is paving their own way with multiple genres , let's encourage them rather than people saying that "comedy is the only thing that keeps them alive" & the beauty of this series has its essence, they have proved it by producing such types "average ambili" & "jabla"
@harithamohanan5799
@harithamohanan5799 11 ай бұрын
Well said🎉
@nivedyawasme
@nivedyawasme 11 ай бұрын
yes!🧿
@aru9894
@aru9894 11 ай бұрын
Sebastian inte veliyazhichaa??❤
@anandakrishnankb9172
@anandakrishnankb9172 11 ай бұрын
Fr..kore enm varm 🤓:"thera para new season vendavar like adi" enm prnjond😂..comedy mathrm alla genre
@muhammedrikasrikas3638
@muhammedrikasrikas3638 11 ай бұрын
@@aru9894 kariku fliqilane vannadhe
@12av12
@12av12 11 ай бұрын
*this series is far better than many recently released malayalam movies💯😂🔥*
@nareinparameswaran3042
@nareinparameswaran3042 10 ай бұрын
❤❤
@shijilthassan
@shijilthassan 10 ай бұрын
നല്ലോണം പ്രോത്സാഹിപ്പിച്ചു കൊട്. ഇവന്മാർ നശിച്ചു പോട്ടെ
@I_ishan_424
@I_ishan_424 10 ай бұрын
@@shijilthassanexactly 😢
@shijilthassan
@shijilthassan 10 ай бұрын
@@NONE-zv2tw ലാസ്റ്റ് 2 എപ്പിസോഡ് എന്ത് ബോർ ആയിരുന്നു . ഇതൊക്കെ മാസ്റ്റർപീസ് ആണെന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനെ ആണ് വിമർശിച്ചത്
@renjuradhakrishnan9406
@renjuradhakrishnan9406 6 ай бұрын
True
@user-qm3jc3fv5q
@user-qm3jc3fv5q 9 ай бұрын
സീരീസ് മുഴുവൻ ഒറ്റ ഇരുപ്പിന് കണ്ടുതിർത്തൂ പീയുഷ് ഫറൂഗ് മിനി👏👏
@midhunp4895
@midhunp4895 11 ай бұрын
The best part of this series was addressing Anxiety issues in a big canvas, but the way Kariku touched me was as a stress buster , i wish there should be a combination of both Fun and serious stuff
@AdItH_aDiTh2011
@AdItH_aDiTh2011 11 ай бұрын
*Plus Two ,Thera Para , Bhaskaran Pilla Technologies etc ഒക്കെ miss ചെയ്യുന്നവർ ഉണ്ടോ😔😓*
@anyThing7780
@anyThing7780 11 ай бұрын
Illaaa
@dailyvlogs7379
@dailyvlogs7379 11 ай бұрын
😂😂😂 pal
@DaRkGaMEr-wd9td
@DaRkGaMEr-wd9td 11 ай бұрын
Noo
@vadeeb6349
@vadeeb6349 11 ай бұрын
Illa miss cheyyunnilla
@fazz__07
@fazz__07 11 ай бұрын
Ila
@BFSNGOKULKRISHNAAG
@BFSNGOKULKRISHNAAG 11 ай бұрын
Alex's performance infront of that ladies' house was outstanding.
@nahlashawn
@nahlashawn 11 ай бұрын
Team Karikku setting their own standards higher every single time. Just wow!
@RahulKNair-sr2qc
@RahulKNair-sr2qc 11 ай бұрын
ഇവിടെ comedy content ഇല്ലേ എന്നും ചോദിച്ചോണ്ട് വരുന്നവർക്ക്......ഒരാവശ്യോം ഇല്ല.... The kind of content they are making... its vere level.... മറ്റു languages ile utube based series എല്ലാം തന്നെ Hindi aanu.അപ്പൊ നമ്മടെ സ്വന്തം ഭാഷയിൽ ഇത്രേം quality ഉള്ള oru Channel ഉണ്ട് എന്ന് പറഞ്ഞാൽ. അത് അഭിമാനകരം ആണ്. Good job guys.... keep going ahead....💯
@s-eprath
@s-eprath 10 ай бұрын
ഇഷ്ടപ്പെട്ടു. പീയുഷ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ചിരിച്ചപ്പോൾ കൂടെ ചിരിച്ചു 😍Congratulations എല്ലാവർക്കും 🤭❤
@radhikasewal3456
@radhikasewal3456 10 ай бұрын
Hi. I don't speak this beautiful language, but thoroughly enjoyed the series. Had a smile when i watched each episode. Clean, humorous, relatable. Pls keep making more such series .
@arunkrishna637
@arunkrishna637 11 ай бұрын
THE CHARACTER OF JEEVAN AS PIYUSH IS JUST LIT🤍💥
@Shalinjohn
@Shalinjohn 11 ай бұрын
jeevan and kiran never disappoints ❤...ഇനി അങ്ങോട്ട് എത്ര നാൾ കാത്തിരിപ്പ് ആണ് എന്നു അറിയില്ല പുതിയ സീരിയസിനു വേണ്ടി 😊😊
@Shanu_shanz
@Shanu_shanz 11 ай бұрын
Onam vare 😅
@sujithapsuji2276
@sujithapsuji2276 11 ай бұрын
Farook ❤ mini combo... 🥰😍😘കുറേ നല്ല നല്ല sequences ഉണ്ടാർന്നു.. Peeyush, jeevanchettayi😘😘 great work team.. Expecting all in big screen.. Waiting.. All the best🥳
@harishnair8452
@harishnair8452 9 ай бұрын
Congratulations Karikku....fantastic story excellent characters....could personally relate to piyush's situation...
@devikrishnab6796
@devikrishnab6796 11 ай бұрын
Let them grow to another level....our encouragement is an essential factor.don't discourage them by saying comedy is what we want..let them explore another level please guys
@nimmisadanandan704
@nimmisadanandan704 11 ай бұрын
Perfectly said
@abinjose892
@abinjose892 11 ай бұрын
🙌🏻
@yadunandpp5715
@yadunandpp5715 11 ай бұрын
Ttly
@DSds..
@DSds.. 11 ай бұрын
This series showed the true potential of Jeevan's Acting 💎
@dr.jibinmathew6674
@dr.jibinmathew6674 11 ай бұрын
❤🎉👏👏👏
@pathiknaveen3031
@pathiknaveen3031 11 ай бұрын
സീരീസ് കഴിയുമ്പോൾ നമ്മളിൽ നിന്ന് അറിയാതെ വരുന്ന ആ ഒരു ചിരി , സന്തോഷത്തിന്റെ ചിരി. അതുതന്നെയാണ് ഒരു ഡയറക്ടറുടെ വിജയവും.thankyou Gautham soorya and team for this beautiful series.
@ameenhh2715
@ameenhh2715 11 ай бұрын
Not
@sreehariks2461
@sreehariks2461 11 ай бұрын
സീരീസ് ൽ ഉടനീളം കരഞ്ഞു കൊണ്ടിരുന്ന പിയുഷ് അടക്കം ക്ലൈമാക്സ്‌ ൽ ചിരിക്കുമ്പോൾ പ്രേക്ഷകർ മാത്രം കരയുന്നു ഇതുപോലുള്ള ഒരു ദുരന്തം സീരീസ് നു തല വെച്ച് അവരുടെ വില പെട്ട 2-3 മണിക്കൂർ ജീവിതത്തിൽ നിന്ന് പോയല്ലോ എന്ന് ഓർത്തിട്ടു🤮
@MK._
@MK._ 11 ай бұрын
@@sreehariks2461 bro ororutharkkum oro taste aann ninghalkk ee series chelappo ishttappettillayirikkam but ee series relatable aaya kore per und avrk ee series ishttappettittundaakum So maximum hate spread cheyyunnath nirthuka
@aparnathulaseedharan258
@aparnathulaseedharan258 11 ай бұрын
😍😍😍
@vijayalekshmyvinod
@vijayalekshmyvinod 9 ай бұрын
Very wholesome series! ❤ Prayush, Farook, Mini are casted well. Hema sister is so pretty. Expecting more like this from team Karikku. 😊
@jmovies557
@jmovies557 9 ай бұрын
ഓണത്തിന് episodes വല്ലതും വന്നിട്ട് ഉണ്ടോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😮
@Rajesh_KL
@Rajesh_KL 11 ай бұрын
പണ്ടൊക്കെ സിനിമ കഴിഞ്ഞു തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ഇതുപോലെ ഒരു ഫീൽ ആയിരുന്നു മനസ് മുഴുവൻ ആ കഥാപാത്രണങ്ങളും അവരുടെ മുഖവും.😍😍😍😍😍😍😍😍😍😍😍😍😇😇
@antonycleetus
@antonycleetus 11 ай бұрын
The moment when son looks back to his mother inside the car was the best scene in this web series. it shows the bond between mother and son..I remembered my mother...
@salaahukp7409
@salaahukp7409 11 ай бұрын
Same here😢
@truthwins4085
@truthwins4085 11 ай бұрын
antha vishvasam sheri vekkuka alle ithil cheythath 👎🏼
@GAMINGWITHBSK
@GAMINGWITHBSK 9 ай бұрын
2 വർഷത്തെ ഓണത്തിന്റെ trend makers നിങ്ങൾ ആയിരുന്നു... 🥲
@Rose-wz8yc
@Rose-wz8yc 10 ай бұрын
Last smile of relief in the eyes of piyush and the way jeevan portrays the character of piyush in this series oo my god hats of mann love you so much❤️❤️❤️❤️
@vpzcreation9903
@vpzcreation9903 11 ай бұрын
അമ്മയെപറ്റി ആരും പറയുന്ന കേട്ടില്ല..... Ammas acting never disappoing us..!!👌❤
@Futureflyproperties
@Futureflyproperties 11 ай бұрын
Is awesome 🤍
@NilaNila-fw9bn
@NilaNila-fw9bn 11 ай бұрын
"നമ്മളെന്തൊക്കെ പറഞ്ഞാലും അവസാനം അവർ അവർക്ക് വേണ്ടതുപോലെയെ കാര്യങ്ങൾ ചെയ്യുള്ളു. പിന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ കൂടെ നിക്കുക, എന്തേലും സഹായം ചോദിച്ചാൽ ചെയ്ത് കൊടുക്കുക.."❤️❤️
@Afri129
@Afri129 11 ай бұрын
😊satyam...
@yearof22
@yearof22 9 ай бұрын
ഓണത്തിന് കരിക്ക് വരുന്നുണ്ടോ എന്ന് നോക്കുന്ന ഞാൻ 😁
@jacobs1219
@jacobs1219 9 ай бұрын
Onam okke alle enthelum kanumonu okke nokan vannaya😂
@susanvictor2369
@susanvictor2369 11 ай бұрын
Every emotion shown in the series throughout is sooooo beautiful. Piyush ammaye nokkumbo ulla aa moment was a much needed scene.
@jafasusman6149
@jafasusman6149 11 ай бұрын
Everyone needs someone like Farook and Mini at some point of their life. 🫶🏻 Top class making from Karikku team 👏🏻👏🏻 Piyush and Farook 🔥🔥
@anliyalas2942
@anliyalas2942 Ай бұрын
loved it.......Farook and Piyush .....
@SM_9090
@SM_9090 Ай бұрын
Enna adhyame aa nurse chechi kond thanne register cheyth vitta pore just oru signature athinnu athinu shesham gambiramaayi kalyanam kudallo😅😜 anyways nice ending 😍
@anoojskumar007
@anoojskumar007 11 ай бұрын
അമ്മയും മകനും കരയിപ്പിച്ച നിമിഷങ്ങൾ പിന്നീട് ഉണ്ടാകുന്ന സന്തോഷ നിമിഷങ്ങൾ...... ഈ series കണ്ട് തീർന്നപ്പോൾ ഒരുപാട് സന്തോഷം...❤❤❤
@akshay4848
@akshay4848 11 ай бұрын
പോയി പഴയ ശ്രീനിവാസന്റ് പടങ്കൽ കാണു അല്ലാതെ ഈ കോപ്പിലെ പരിപാടി കണ്ടിട്ട് 🤮
@jithut3699
@jithut3699 11 ай бұрын
Chandanamazha 2.o😴😴😴😴
@stanlyjohnmathew
@stanlyjohnmathew 11 ай бұрын
We malayalees always appreciate when our comedians do great character roles and bag national awards and say we have the best artists in the country. അപ്പോൾ നമ്മൾ ഇവരെയും കയ്യടിച്ചു പ്രോസാഹിപ്പിക്കണ്ടേ. അവർ ഇന്ത്യയിലെ ഏറ്റവും മികച്ച കണ്ടന്റ് creators ആകട്ടെ. All the best
@jithinraju4215
@jithinraju4215 9 ай бұрын
Onam special episode w8 ing🙂
@minnuslifeunedited9729
@minnuslifeunedited9729 9 ай бұрын
Adipoli short series...❤ Njan orupaad karanjupoyi 😢😊 pinneed last seen njan valare sandoshichu... Enikk nannayitt ishttaayi friends n okke share cheythu... Entha paraya njan sherikkuk karanju....❤❤❤
@user-pr4gg4my4j
@user-pr4gg4my4j 11 ай бұрын
Comedy വേണം പറയുന്നവരോട്...എന്നും കോമഡി ചെയ്താൽ ഇതിലുള്ള ആരുടെ പെർഫോമൻസ് പുറം ലോകം അറിയില.... അഭിനയം എല്ലാ തലത്തിലും വേണം 🥰
@Sanchari_98
@Sanchari_98 11 ай бұрын
സീരീസ് മുഴുവൻ ഒറ്റയിരിപ്പിനു കണ്ടുത്തീർത്തു. പിയുഷ്, ഫറൂഖ്, മിനി characters ഗംഭീരം. Personally, കരിക്കിന്റെ കോമഡി സീരിസുകളെക്കാൾ എനിക്കിഷ്ടം ഇങ്ങനത്തെ ജീവനുള്ള കഥകളാണ് 😇🖤
@artbananana
@artbananana 11 ай бұрын
This series is a great example of importance of acceptance in life . Whatever we are expecting , God has a better plan for us ❤😊
@RDdggrd
@RDdggrd 11 ай бұрын
Shows the stupidity in blind faith as well. Like the one u mentioned.
@athulyasaji8846
@athulyasaji8846 10 ай бұрын
Really really loved it❤❤❤All the actors of this series contributed thier best.Expecting more from this team.lots of love ❤
@whoisadithya
@whoisadithya 10 ай бұрын
Kudos to karikku family for giving us this series.....loved it ..... exceptional acting.....mind blowing screenplay.....all the emotions being delivered as it is like in real life making the viewer dwell in it...... HATS OFF TO KARIKKU..... WE EXPECT THE SAME DELIVERY IN THE FUTURE....
@sarathkzr1106
@sarathkzr1106 11 ай бұрын
എല്ലാവരും comedy series വേണം എന്നു പറയുന്നു പക്ഷേ എല്ലാ Track ഉം വേണം😍😍 പ്രിയപ്പെട്ടവൻ പിയൂഷ് ❣️❣️
@abhijithbro6138
@abhijithbro6138 11 ай бұрын
13:55🙂🙂sathyam ഇനി കുറച്ചു days reels ഭരിക്കാൻ പോകുന്ന dailouge ❤🙂
@visualizer6000
@visualizer6000 9 ай бұрын
ഞാൻ മാത്രമാണോ ഈ ഓണത്തിനും ഇവടെ വന്ന് എത്തി നോക്കിയത് വല്ലതും വന്നോ എന്ന് 😢
@espvlog01
@espvlog01 9 ай бұрын
*തിരുവോണം ആശംസകൾ* 🌸🌾🌼🌻🍃
@arundas5690
@arundas5690 9 ай бұрын
Dey Onam🌼 ayiii...vallom indaaa😂😂😂
@rahulraj-fo3un
@rahulraj-fo3un 11 ай бұрын
കണ്ണിൽക്കണ്ട ജ്യോഝ്യൻമാര് പറയണ കാര്യങ്ങൾ ശരിയായ കാര്യം എന്ന് വിശ്വസിക്കരുത് . ജീവിതത്തിൽ വരാൻ ഉള്ളത് എല്ലാം വരും സംഭവിക്കാർ ഉള്ളത് സംഭവിക്കും.accept everything. Any way good webseries. And good friendship bond with eatch other. Karikku team powli 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤🎉🎉🎉
@12av12
@12av12 11 ай бұрын
*jeevan is not simply acting,he is just living in that character💯🔥*
@maheshpillai2485
@maheshpillai2485 11 ай бұрын
Yes
@adwaithnarayan_
@adwaithnarayan_ 11 ай бұрын
Elaa episode same dialogue ann alo broo
@AchuAchuzz-pr3eu
@AchuAchuzz-pr3eu 11 ай бұрын
Ya he is saying the same dialogue in all episodes
@darthmoomoo
@darthmoomoo 11 ай бұрын
Tape recorder anno?
@athulvinod4139
@athulvinod4139 11 ай бұрын
Jeevante fake acc ano😂
@sruthyjoy8914
@sruthyjoy8914 10 ай бұрын
This is just beyond words... Loved the entire series and the cast.. ❤️
@sivaramachu8548
@sivaramachu8548 9 ай бұрын
പ്രിയപ്പെട്ട ഗൗതം സൂhര്യ, എത്ര മനോഹരമായാണ് താങ്കൾ വെബ് സീരീസ് എടുത്തു വച്ചിരിക്കുന്നത്.... ശരിക്കും ഒbരു നല്ലൊരു ഫീൽ ഗുഡ് സിനിമ കണ്ട് സാറ്റിസ്ഫാക്ഷൻ.. I salute brother ഞാൻ ഇത്തിരി വൈകിപ്പോയി ഇത്ര മനോഹരമായ വെബ് സീരീസ് കാണാൻ.. ഞാൻ ഒരു സീനും മനസ്സറിഞ്ഞ് ആണ് കണ്ടത്... ഇയാളുടെ കാസ്റ്റിംഗ് അതിമനോഹരം... ഒരാഗ്രഹമുണ്ട് ഒരുനാൾ നിങ്ങളുടെ കൂടെ എനിക്ക് വർക്ക് ചെയ്യണം... അതിന് ദൈവം അനുഗ്രഹിക്കട്ടെ.... ഇനിയും ഇതുപോലെയുള്ള മനോഹരമായ വെബ് സീരീസ് ചെയ്യണം... ഞാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ഒരുനാൾ നല്ലൊരു സിനിമ ചെയ്യട്ടെ❤ എന്ന് ശിവറാ അച്ചു❤ ❤❤
@BATMAN.HERE.
@BATMAN.HERE. 11 ай бұрын
"Slowly accepting the fact that life doesn't always go the way we want"😢😊
@anjanaanjuzz6361
@anjanaanjuzz6361 11 ай бұрын
എല്ലാരും കരിക്കിന്റെ comedy episodes ഒക്കെ miss ചെയ്യണ് എന്ന് cmnt ഇടാണ്... Bt എപ്പോളും comedy മാത്രം ആയാലും അതിൽ വ്യത്യസ്ത ഒന്നുമില്ല്യ.. ഇങ്ങനെ ജീവിതത്തോട് ചേർന്ന് നിക്കണ തരത്തിലുള്ള സെബാസ്റ്റ്യൻ, ജബലാ, കലക്കാച്ചി, പിയൂഷ്‌ പോലുള്ള സീരീസ്കളും ഇറങ്ങണം... ഇവരുടെയെല്ലാം അഭിനയ പ്രതിഭ മനസ്സിലാക്കാനും ഇത്തരത്തിലുള്ള സീരീസ് തന്നെ വേണം... Such a feel gud episodes ❤️thank u karikk crew for this wondeeful series ❤️ acting പറയെ വേണ്ട,എല്ലാരും ഒന്നിനൊന്നു മെച്ചം 😍❤️
@jomesh007
@jomesh007 11 ай бұрын
🙄 ചിലർക്ക് എല്ലാത്തിലും കോമഡി വേണം 🥴 ജീവിതം എപ്പോഴും കോമഡി അല്ലെന്ന് ഇവറ്റോൾക്ക് എന്നാണോ മനസ്സിലാകുക 😂
@sreehari3085
@sreehari3085 10 ай бұрын
What a series.. Really heart touching ❤️, the problems faced by people who have panic attak, the way you convayed was exact the same.really felt the emotions . So happy for the content maker of the series... U guys have done a wonderful job guys.. And ഫാറൂഖ്.. A friend like him❤ is a gem❤
@seeker5552
@seeker5552 11 ай бұрын
It's not like a series, it's Beyond a professional movie. 🔥
@Truth-wins349
@Truth-wins349 11 ай бұрын
അന്ത വിശ്വാസം നരബലി വരെ എത്തി നിൽക്കുന്ന ഈ സമൂഹത്തിൽ എന്തു തേങ്ങ ആണ് ഈ എടുത്ത് വെച്ചെക്കുന്നെ ? കരിക്കിൽ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല...
@iamshanif
@iamshanif 11 ай бұрын
​@@Truth-wins349athu thanneyaanu bro ithum parayunnath, series kandille??💯🙏
@akshayakz203
@akshayakz203 11 ай бұрын
​@@Truth-wins349സത്യം 😢
@JaidenStark.
@JaidenStark. 11 ай бұрын
Karikku Bot comments 😂😂😂
@SanjaySanjay-xq9et
@SanjaySanjay-xq9et 11 ай бұрын
​@@Truth-wins349 athil onnum oru karyavum illa ennu thanne alle ee seriesilum parayunath. 😹😹
@milinprakash5141
@milinprakash5141 11 ай бұрын
Kiran was living in his role ❤ jeevan proved yet again that he is a versatile actor ❤
@jumjumwala3740
@jumjumwala3740 11 ай бұрын
Really amazing web series!!! Much much better than movies released recently! Hat's off to the entire team!
@GAMINGWITHBSK
@GAMINGWITHBSK 9 ай бұрын
Missing..... 😔
@shijojohn9153
@shijojohn9153 11 ай бұрын
Congrats to the master brain behind the series.. “Goutham Soorya” Just felt it here man ❤ 👏👏
@JohnDoe-vp5cf
@JohnDoe-vp5cf 11 ай бұрын
കരിക്കിൽ നിന്ന് കോമഡി സീരീസ് മാത്രം പ്രതീക്ഷിച്ചു ഇരിക്കുന്നവർക്ക് ഇത് അത്ര ദഹിച്ചു എന്ന് വരില്ല. 2023 ഇൽ ഇറങ്ങിയ 90% സിനിമയേക്കാൾ എത്രയോ ബേധം ആണ് ഈ ഒരു സീരീസ് ❤
@mejojoseph2255
@mejojoseph2255 11 ай бұрын
90% ഇത്തിരി കൂടി പോയില്ലേ.......
@achuajay305
@achuajay305 11 ай бұрын
correct 💯
@vinu138
@vinu138 11 ай бұрын
ആദ്യമായി ഒരു കരിക്ക് സീരീസ് മനസ്സിൽ എവിടെയും തട്ടാതെ അങ്ങിനെ അവസാനിക്കുന്നു ..കാരണം സിമ്പിൾ .. കാലഹരണപ്പെട്ട ,ആളുകൾ ട്രോള്ളാൻ മാത്രം ഉപയോഗിക്കുന്ന ഒരു അന്ധ വിശ്വാസത്തെ ഈ കഥയുടെ അടിത്തറ ആക്കി എന്നതാണ് ..ആ നിമിഷം മുതൽ ഇവനും ഇവന്റെ അമ്മയും ഇത് എന്താ തേങ്ങയാടാ കാണിക്കുന്നേ എന്ന ഒരു മൂഡിൽ ആയിപോയി കാണുന്ന പ്രേക്ഷകർ...
@aruntp7600
@aruntp7600 11 ай бұрын
Athey athey.. Coronayekkal bedham typhoid aanello
@abyansherif2833
@abyansherif2833 11 ай бұрын
🙌
@sanjanas310
@sanjanas310 9 ай бұрын
I cannot believe how well written this series is. The nuances in the storyline, and how the plot shifts seamlessly, while managing to capture the audience with these actors’ quality performance. As many put it, this cinematography surpasses most mainstream Malayalam cinemas. But as we know, Karikku has established that brand quality already. But what strikes me the most, is how this series portrays with such deep audience engagement, the dangers of superstition and religious psychology. How emotions of love, guilt, and anger are all intertwined with the idea of faith, which pushed this man to make such drastic decisions which we as audience could perceive in all it’s insanity. I am glad I understand Malayalam language in all its beauty and depth, to watch such amazing work made by fellow Malayalees.
@nixonabraham3907
@nixonabraham3907 10 ай бұрын
Amazing , No word to describe this fliq and superb performance by All. The actors lived the characters and great performance by Jeevan, Kiran and Annu.
@AaronJoPhilip
@AaronJoPhilip 11 ай бұрын
i can't say enough about how beautifully the entire series is made. From the promo poster to each and every single shot we can see the quality of the composition in the frames..well done dop TR and karikku team..hope u guys will maintain this level of quality now on..❤
@shylasimon8215
@shylasimon8215 11 ай бұрын
Exactly 👍👌
@Iamghost0001
@Iamghost0001 11 ай бұрын
കേരളത്തിൽ കണ്ട് വരുന്ന മന്ത്രവാതം 😅
@truthwins4085
@truthwins4085 11 ай бұрын
Climax 👎🏼 promotes antha vishvasam
@shelbinthomas9093
@shelbinthomas9093 11 ай бұрын
ഇതൊരു web series ആണ് അറിയാം... എന്നാലും ഇതുപോലത്തെ കുറച്ച് ഫ്രണ്ട്സിനെ കിട്ടിയാൽ ജീവിതം എന്ത് മനോഹരമായിരിക്കും അല്ലേ... എന്തായാലും ഒരു നല്ല വെബ് സീരീസ് ...👌💯... Story, acting,casting bgm ellam adipoli ....superb❤
@raji.r
@raji.r 10 ай бұрын
17:24 good chemistry 💕 Saw many comments on insta who missed the funny episodes. As someone in her 30s, dealing with some of the serious stuff that life throws at you, I can truly appreciate the beauty of Priyappetta Piyoosh. Watched the last episode twice😊. Edit : Came back to appreciate the beauty of the song. Its just perfect for that scene 16:31 🙌🏼🙌🏼🙌🏼
@jubingeorgemaliyackal7108
@jubingeorgemaliyackal7108 9 ай бұрын
ഇന്ന് ഓണത്തിന് കരിക്കിൻ്റെ ഒരു വീഡിയോ പ്രതീക്ഷിച്ച് ഇരിക്കുവാണ്.... പിന്നെ ഒരു ടൂർ പോയതിൻ്റെ ബാക്കി വരാൻ ഉണ്ടലോ... അതേപോലെ ഒരു ഫുട്ബോൾ turf നു വേണ്ടി ജോലി ചെയ്യുന്ന ഒരു സീരീസ് ഉണ്ടാരുന്നല്ലോ... അതിൻ്റെയും ബാക്കി വന്നില്ലലോ... കാത്തിരിക്കുന്നു ഇങ്ങനെ ചില എപിസോഡ്കൾക്കായി....
@roshangeorge6061
@roshangeorge6061 11 ай бұрын
The only web series when it starts everyone feels happy and when we see the final episode everyone feels sad...even its feel good story...That's the beauty of Karikku...💖💖
@renjukr7188
@renjukr7188 11 ай бұрын
ഇ സീരിസിൽ മിസ്സ്‌ ആയിപോയ ഒരുപാട് കാര്യങ്ങൾ ഉണ്ട്‌ ഒന്ന് മിനിയുടെയും ഫാറൂഖിന്റെയും ഒരു പ്രണയനിമിഷം.രണ്ട് പിയുഷ്യന്റെ കല്യാണം അതിൽ ഒരു ട്വിസ്റ്റ്‌ വേണമായിരുന്നു അവിടെ എന്തു സംഭവിച്ചു എന്നുള്ള ഒരു clearance വേണമായിരുന്നു But the series was good.ഒരു നല്ല ending വേണമായിരുന്നു. WAITING FOR THE NEXT WEBSERIES
@Jo-qp6mw
@Jo-qp6mw 3 ай бұрын
Ann.... 👏🏻👏🏻.. പതിവ് പോലെ എല്ലാരും കലക്കി... But Ann... ഒരുപാട് കാലിബർ ഉള്ള നടി ആണ്... Waiting dear ❤️❤️
@neerajamohan4430
@neerajamohan4430 10 ай бұрын
Heartfelt wishes to the whole team❤
@aswinraj3048
@aswinraj3048 11 ай бұрын
എനിക്ക് വല്യ രസം ആയിട്ട് തോനീല ഈ സീരിസ്... Dop and cinematography കൊള്ളാം. അടിപൊളി... സ്റ്റോറി പോരാ. എപ്പിസോഡ് തമ്മിൽ continuty ഇല്ല.. അങ്ങനെ എന്തൊക്കെയോ പാളിച്ചകൾ feel ചെയ്യുന്നു
@sayanakp2456
@sayanakp2456 11 ай бұрын
20:00 BGM with Piyush and Nurse super ✨.
@Aleena__91
@Aleena__91 11 ай бұрын
Karikkuu = versatility ❤ So happy that u ppl are not confined to a specific boundaries ..... Hope you ppl give us much more things again 🎉
@thajyatrikan
@thajyatrikan 11 ай бұрын
ഇതൊന്നു കണ്ടു തീർക്കാൻ പെട്ട പാട്
@anandhukrishnan5123
@anandhukrishnan5123 11 ай бұрын
Jeevan is literally living in his character. Just awesome🔥😍
@visakhuv7697
@visakhuv7697 11 ай бұрын
That look of mother and son in car ❤❤❤ Simply awesome
@jaseemshan2602
@jaseemshan2602 11 ай бұрын
19:46 the most beautiful scene of karikku❤️
@beenarajesh8927
@beenarajesh8927 9 ай бұрын
Onam special എടുത്തു ഇടു
@gadhasree
@gadhasree 11 ай бұрын
ഈ സൈകോ കാലത്ത് സ്നേഹം എന്തെന്ന് മറന്നു പോയ ലോകത്ത് ഇതു പോലെ ഉള്ള series ഒരു ഓർമ്മപെടുത്തൽ തന്നെ ആണ്. Congradulations all of you.....
@roshbinsunny136
@roshbinsunny136 11 ай бұрын
അന്തവിശ്വാസം അന്തതയുടെ ലോകമാണ് അതിൽ ആരും അകപ്പെടാതെ ഇരിക്കട്ടെ... hat's off you guy's 🫰
@giftinjames4681
@giftinjames4681 5 ай бұрын
🔥😍👏🏼 well scripted and superb casting ! Wish we had friends like this who would stay for our life time ! Sad reality is that only happens with a few😢
@rishikesp4675
@rishikesp4675 9 ай бұрын
തുമ്പപ്പൂ ചീഞ്ഞല്ലോ പൊന്നുകരിക്കേ.. ഇനിയും വരാത്തതെന്തേ യെൻ കരിക്കെഇനിയും വരാത്തതെന്തേ 🎶🎵🎼
@rajeshp5046
@rajeshp5046 11 ай бұрын
Karikku team ❤😊❤.. and thanks very much to all the fans who are encouraging and appreciating Karikku. The smiles of Piyush and the Nurse would have received a huge applause (claps) if it was in a theater.. touched our Hearts..❤.. Thank you for this series. Sherikkyum Priyapettavan aan nammude Piyush ❤
@knowledgefactorypsc
@knowledgefactorypsc 11 ай бұрын
അങ്ങനെ നമ്മുടെ പീയൂഷിന്റെ കാര്യത്തിലും തീരുമാനമായി ...നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു🤍jeevan stephen 🩷
@miifz4l
@miifz4l 11 ай бұрын
Upload cheythitt 1 min aayullu. Appozhekum climax kando😂🚶
@athzz2998
@athzz2998 8 ай бұрын
Feeeeel gooood story!! Nth ressaita ellarum ithl abhinayichirikkunnath...❤
@mr_rider_tcr6042
@mr_rider_tcr6042 8 ай бұрын
Nice wrk...എവിടെയൊക്കെ കണ്ടു മറന്നപോലെ ഉണ്ട് ഈ characters... Love story relate cheyan പറ്റുണ്ട്
@Vishnu_kumar_
@Vishnu_kumar_ 11 ай бұрын
ഫൈനൽ എപ്പിസോഡ് കാണും മുൻപേ മനസ്സിൽ കണ്ടൊരു Climax ഉണ്ട്. ആ Climax അതു പോലെ കണ്ടപ്പോൾ കിട്ടിയ ഒരു സന്തോഷം ഉണ്ട്. അത് എന്നെ പോലെ നിരവധി പേർക്ക് തോന്നിട്ടുണ്ടാവാം😊
@anandu909
@anandu909 11 ай бұрын
Predictable 🙂
@manikutty8341
@manikutty8341 10 ай бұрын
I thought piyush and mini will get along... but half way I predicted back to nurse ❤
@anilkumark9862
@anilkumark9862 11 ай бұрын
ഓണത്തിന് കോമഡി series ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു all the best KARIKKU TEAM 🎥😍♥️
@puthoorjoserinold3228
@puthoorjoserinold3228 11 ай бұрын
മിനിയും പിയൂഷും ഒന്നിക്കും എന്നാണ് ആദ്യത്തെ എപ്പിസോഡുകൾ കണ്ടപ്പോൾ വിചാരിച്ചത്..... ഇതെന്തായാലും നന്നായി
@jeslishjames898
@jeslishjames898 9 ай бұрын
Onathinne video indo enne ariyan vannathanney Mamanodonnum thonnalley😂
Happy Onam | Karikku | Comedy
39:24
Karikku
Рет қаралды 14 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
ULKKA | Karikku | Comedy
30:56
Karikku
Рет қаралды 26 МЛН
THENKS! | Part 1 | Karikku | Comedy
32:57
Karikku
Рет қаралды 12 МЛН
BHARATI APARTMENTS | Part 1 | Karikku | Comedy
26:18
Karikku
Рет қаралды 10 МЛН
KALAKKACHI | Part 1 | Karikku | Comedy
33:16
Karikku
Рет қаралды 19 МЛН
Нагиев не поехал 😂 #shorts
0:26
Julia Fun
Рет қаралды 4,6 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,1 МЛН
Why did I breakup with him??💔💍 #shorts #funny #viral
0:17
CuRe 구래
Рет қаралды 35 МЛН