കഥാപ്രസംഗ മഹോത്സവം | പത്താം ദിനം | കാഥികൻ :പ്രൊഫ: അയിലം ഉണ്ണിക്കൃഷ്ണൻ | കഥ: ബന്ദി | Ayilam

  Рет қаралды 26,521

Ayilam Unnikrishnan Youtube Channel.

Ayilam Unnikrishnan Youtube Channel.

2 жыл бұрын

കഥാപ്രസംഗ മഹോത്സവം പത്താം ദിനം കാഥികൻ :പ്രൊഫ: അയിലം ഉണ്ണിക്കൃഷ്ണൻ കഥ: ബന്ദി.

Пікірлер: 37
@powdikonamsanal656
@powdikonamsanal656 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️ കഥാപ്രസംഗം നീണാൾ വാഴട്ടെ ...... അയിലം ...... അതിലായ് വിളങ്ങട്ടെ .....
@jpmpumgt8209
@jpmpumgt8209 2 жыл бұрын
അയിലം ഉണ്ണികൃഷ്ണൻ സാറിനും സങ്കത്തിനും അഭിനന്ദനങ്ങൾ. നല്ല കഥ നല്ല അവതരണം Super
@abdulhakkim4645
@abdulhakkim4645 5 ай бұрын
Good
@vanimediamalayalamvedicsci1955
@vanimediamalayalamvedicsci1955 2 жыл бұрын
Superb ...അങ്ങയുടെ ശൈലിയും വെളിനല്ലൊരിന്റെ ശൈലിയും തമ്മിൽ നല്ല സാമ്യം ഉണ്ട് .
@vanimediamalayalamvedicsci1955
@vanimediamalayalamvedicsci1955 2 жыл бұрын
Superb ...അങ്ങയുടെ ശൈലിയും വെളിനല്ലൂരിന്റെ ശൈലിയും തമ്മിൽ നല്ല സാമ്യം ഉണ്ട് .
@jayakumars7861
@jayakumars7861 2 жыл бұрын
ഇനിയും ഉയരട്ടെ യവനിക..... ഇനിയും പ്രതിധ്വനിക്കട്ടെ കാഥികന്റകഥ ന കല.....പ്രാർത്ഥന യോടെ.... ആശംസകൾ..... ശ്രീ.അയിലം ഉണ്ണിക്കൃഷ്ണൻ സാറിനു അഭിനന്ദനങ്ങൾ.....അഭിവാദ്യങ്ങൾ..... കാരേ റ്റ്ജയകുമാർ
@mathewmathew7570
@mathewmathew7570 2 жыл бұрын
Very good presentation......Congratulations !
@jayendranpadinjarekonil9197
@jayendranpadinjarekonil9197 2 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Jàyendran Valakkadu
@user-yf8rp1ym8g
@user-yf8rp1ym8g Жыл бұрын
Pinnani adipoli avathara am mecham
@subha.2410
@subha.2410 2 жыл бұрын
ഉണ്ണികൃഷ്ണൻ ചേട്ടൻ Super ചിത്ര അടിപൊളി.
@subramanianv5748
@subramanianv5748 2 жыл бұрын
Nalla samrambham.cogratulations
@raveendranm3194
@raveendranm3194 2 жыл бұрын
മനോഹരമായി. അഭിനന്ദനങ്ങൾ
@haridasanc5414
@haridasanc5414 2 жыл бұрын
Verygoodstoryandnaiseperfomenssir
@thodiyoorvasanthakumari3102
@thodiyoorvasanthakumari3102 2 жыл бұрын
Excellent performance Congratulations 🙏🌹
@shibipk8368
@shibipk8368 2 жыл бұрын
നല്ല കഥ അവതരണം സൂപ്പർ സപ്പർ തബലിസ്റ്റ് സൂപ്പർ
@madhukunnil6162
@madhukunnil6162 2 жыл бұрын
കഥാപ്രസംഗ കലക്ക് പുത്തൻ ഉണർവ് നൽകട്ടെ. ഉദ്യമത്തിന് ആശംസകൾ.
@gigoe7043
@gigoe7043 2 жыл бұрын
Adi polii
@pulimathsreekumar970
@pulimathsreekumar970 2 жыл бұрын
ഇന്നത്തെ അനുസ്മരണ ചടങ്ങിനും ഉണ്ണിയണ്ണന്റെ കഥാപ്രസംഗത്തിനും ഹൃദയംനിറഞ്ഞആശംസകള്‍
@edakochisalimkumar9942
@edakochisalimkumar9942 2 жыл бұрын
നവം. 7 മുതൽ ആരംഭിച്ച കഥാപ്രസംഗ മേളയ്ക്കു സമാപ്തി കുറിച്ചു കൊണ്ട് ഇന്ന് (16 ന്) കഥയവതരിപ്പിക്കുന്ന അയില ത്തിനും സംഘത്തിനും ആശംസകൾ. ഭാഗവതരുടെ നാമധേയത്തിൽ പരിപാടി സംഘടിപ്പിച്ച സാംബശിവൻ സാംസ്കാരികവേദിക്ക് പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു . പ്രിയ പ്രേക്ഷകർക്കും സ്നേഹാദരം .
@gopivv6468
@gopivv6468 2 жыл бұрын
രാഷ്ട്രീയം കലർത്തിയാൽ ജനങ്ങൾ കാണാൻ വിമുഖത കാണിക്കും. കാലം മാറിയിരിക്കുന്നു -
@haridasmaverikaraharidasma9946
@haridasmaverikaraharidasma9946 8 ай бұрын
ബന്തി എന്ന കഥ കേട്ടു സൂപ്പർ ബന്തി എന്ന കഥയുടെ ബാക്കി ഭാഗം എഴുതണം ബന്തി എന്ന കഥ എഴുതി ചിട്ടപ്പെടുത്താൻ പറ്റും
@aryajs4038
@aryajs4038 2 жыл бұрын
Super
@kanjirampararavi1422
@kanjirampararavi1422 2 жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ദൃശ്യ കലാരുപം, അതെ, കഥാപ്രസംഗം. എൺപതുകളിൽ, ശ്രീ വി.സാംബശിവൻ അവർകൾ, തുടർന്ന് സർവശീ, കെടാമംഗലം സദാനന്ദൻ, അയിലം ഉണ്ണികൃഷ്ണൻ, കൊല്ലം ബാബു അങ്ങനെ നിരവധി പ്രഗൽഭരുടെ കഥകൾ കേൾക്കാൻ പലപ്പോഴും അവസരമുണ്ടായിട്ടുണ്ട്. ഇടക്കാലത്ത് കഥാപ്രസംഗകലയുടെ പ്രചാരം കുറയുന്നുവോ എന്ന തോന്നൽ പലർക്കും ഉണ്ടായിരുന്നു. അത് മാറിക്കിട്ടുവാൻ ഈ ഒരു സംരംഭത്തിലൂടെ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുതലമുറയിലെ, ഒട്ടേറെ കലാകാരൻമാരുടെ (പ്രിയസുഹൃത്ത് വഞ്ചിയൂർ പ്രവീൺകുമാർ, എൻെറ നാട്ടുകാരൻ കൂടിയായ, ശ്രീ കാരേറ്റ് ജയകുമാർ ഉൾപ്പെടെ) ഒട്ടേറെ മനോഹരമായ അവതരണങ്ങൾ ഇതിലൂടെ കേൾക്കാൻ അവസരമുണ്ടായി. പലരുടേയും പ്രോഗ്രാം കേട്ട് അഭിപ്രായം തൽസമയം തന്നെ രേഖപെടുത്തി അറിയിച്ചു എന്നതുകൊണ്ട് ആവർത്തനം ഒഴിവാക്കുന്നു. എല്ലാ വർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. ഒപ്പം ഈ സംരംഭത്തിന് കാരണമായ ശ്രീ കുഞ്ഞുശങ്കരൻ ഭാഗവതർ ഫൗണ്ടേഷൻ, അതിന്റെ സാരഥ്യം വഹിക്കുന്ന, പ്രിയപ്പെട്ട ശ്രീ അയിലം ഉണ്ണികൃഷ്ണൻ അവർകൾ, എല്ലാ വർക്കും മനോഹരമായ പശ്ചാത്തലസംഗീതമൊരുക്കിയ കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ.
@ayilamunnikrishnanyoutubec1132
@ayilamunnikrishnanyoutubec1132 2 жыл бұрын
എന്നെ സ്നേഹിക്കുന്ന എല്ലാ അഭ്യം ദയകാംക്ഷികൾക്കും ഒരു പാട് നന്ദി!
@vanimediamalayalamvedicsci1955
@vanimediamalayalamvedicsci1955 2 жыл бұрын
ഈ കഥ കേൾക്കുമ്പോൾ വെളിനല്ലൂർ അവതരിപ്പിച്ച ജരാസന്ധന്റെ മനസ് 'ഓർമ' വരുന്നു.
@vanimediamalayalamvedicsci1955
@vanimediamalayalamvedicsci1955 2 жыл бұрын
അങ്ങയുടെ കഥ പ്രസംഗ ഗാനങ്ങൾ (അഹല്യ) ഇന്നാൾ വരെയും എന്റെ പക്കൽ ഉണ്ടായിരുന്നു.
@vasanthakumari7739
@vasanthakumari7739 2 жыл бұрын
ആശംസകൾ
@arjundevakumarkadakkal5180
@arjundevakumarkadakkal5180 2 жыл бұрын
നല്ല അവതരണം
@soorajsathian
@soorajsathian 2 жыл бұрын
ആശംസകള്‍
@padmakarank1138
@padmakarank1138 2 жыл бұрын
🙏🌹👍
@muraleedharannair9982
@muraleedharannair9982 2 жыл бұрын
Asamsakal
@screenlitemedia9874
@screenlitemedia9874 2 жыл бұрын
പ്രിയ കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അവർകൾക് ഹൃദയം നിറഞ്ഞ ആശംസകൾ❤️
@subha.2410
@subha.2410 2 жыл бұрын
ചേട്ടാ 16 വയസ്സുള്ള കുട്ടി പുര നിറഞ്ഞു നിൽക്കുന്നു. എന്താണങ്ങനെ? അത് ഒരു ഭാരമാണോ? അതും ഈക്കാലം.
@ambiliambili6738
@ambiliambili6738 2 жыл бұрын
പ്രിയ കലാകാരാ.... കഥ കേട്ടു. നമ്മൾ മലയാളികൾ സാഹോദര്യബന്ധം ഒരു പളുങ്ക് പാത്രം പോലെ പവിത്രമായി സൂക്ഷിക്കുന്ന വികാരമാണ്.അമ്മയും സഹോദരിയും കെട്ടിപ്പുണർന്നു കിടക്കുന്നതുകണ്ടു സഹോദരിയെക്കുറിച്ച് ശാരങ്കൻ വരണിച്ചു പാടുന്നത് എന്താണ്..... തുളുമ്പുന്ന യൗവനങ്ങങ്ങളെ, മാദകത്വത്തിനെ ഒക്കെ... മോശം.... അവളുടെ അംഗലാവണ്യത്തേക്കുറിച്ച് കാഥികൻ വേണ്ടുവോളം പാടിപ്പുകഴ്ത്തു.. വിവരണം അവസരോചിതമാകണം.. ശ്രദ്ധിച്ചു മുന്നോട്ടുപോകൂ... ഭാവുകങ്ങൾ
@aseescka587
@aseescka587 Жыл бұрын
മനോഹരമായ അവതരണവും അതി മനോഹരമായ ആലാപനവും. ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Kadhaprasangam | Ithihasa Bhoomiyil | Idakochi Salimkumar  &Team | Part 1
48:05
Malayalam Kadhaprasangam   Bheemasenan   Ft  Ayilam Unnikrishnan
1:57:55
Ayilam Unnikrishnan Youtube Channel.
Рет қаралды 152 М.
കഥ : പ്രേമപൂജ  | കാഥികൻ  :   അയിലം ഉണ്ണികൃഷ്ണൻ
1:19:00
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН