കത്തി മൂർച്ച കൂട്ടാൻ ഇനി കാശ് കൊടുത്തു വലയണ്ട / ഇനി വീട്ടിൽ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടാം

  Рет қаралды 58,655

AF-CREATION

AF-CREATION

3 жыл бұрын

കത്തി മൂർച്ച കൂട്ടാൻ ഇനി വളരെ എളുപ്പം ...

Пікірлер: 32
@Sreehariyoutubetips
@Sreehariyoutubetips 2 ай бұрын
വീഡിയോ ഇഷ്ടമായി👍
@abdullakoya4187
@abdullakoya4187 2 ай бұрын
നാരങ്ങ നീര് തേച്ചു ചൂടാക്കാദെ കല്ലിൽ അണച്ചാൽ sharpagum
@Afluuh
@Afluuh 3 жыл бұрын
Thanks for this use full idea
@palappettyvoice8332
@palappettyvoice8332 3 жыл бұрын
നല്ല idea
@asharafkoduvayurayil5709
@asharafkoduvayurayil5709 3 жыл бұрын
സൂപ്പർ 🌹
@farsianver8844
@farsianver8844 3 жыл бұрын
Useful vedio
@thankamajoseph1640
@thankamajoseph1640 Жыл бұрын
Super 👌
@bathishaalungalbathishaalu1278
@bathishaalungalbathishaalu1278 3 жыл бұрын
👍👍👍
@rajeshstanley78george
@rajeshstanley78george 2 күн бұрын
ഭൂലോക പൊട്ടത്തരം കത്തി ചുടാക്കിയാൽ അതിൻ്റെ ടെമ്പർ നഷ്ടപ്പെടും
@ambikaek5152
@ambikaek5152 6 күн бұрын
👍👍
@muhammedmushfik123
@muhammedmushfik123 2 жыл бұрын
Super
@k.antonyjosekottackal2626
@k.antonyjosekottackal2626 3 күн бұрын
@GeorgeT.G.
@GeorgeT.G. 3 жыл бұрын
SUPER
@krishnannambeesan3330
@krishnannambeesan3330 Ай бұрын
കത്തി ചൂടാക്കരുത് ടെമ്പർ ഇല്ലാതാകും. മൂർച്ച ഉള്ളത് പോകും.
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
കത്തി ഒരിക്കലും ചൂടാക്കരുത് അതിന്റെ temper പോകും ..
@madhavannair5663
@madhavannair5663 Жыл бұрын
Correct
@muhammedsalim5093
@muhammedsalim5093 3 ай бұрын
ഇരുംമ്പ് ചൂട് വരുത്തിയാണ് മെരുക്കുന്നത് തലേ,,
@sanalkumarvg2602
@sanalkumarvg2602 3 ай бұрын
​@@muhammedsalim5093 പാല് ചൂടാക്കി തണുപ്പിച്ചു തൈരാക്കുന്നു അത് വെണ്ണ ആക്കുന്നു , അത് ചൂടാക്കിയാലോ ? അത് പോലെ ആണ് കത്തിയും , ഇരുമ്പ് /ഉരുക്ക് പഴുപ്പിച്ചു Temper ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ചൂടാക്കരുത് ..
@lovebirdslover.
@lovebirdslover. 3 ай бұрын
​@@muhammedsalim5093അതുപോലെ അതിന്റെ ടെമ്പർ ഇല്ലാതെ അക്കുന്നതും ചൂടിൽ ആണ് തലേ 😄
@sivakumarkongad
@sivakumarkongad Ай бұрын
ചൂടാക്കി മൂർച്ച വരുത്തിയശേഷം ടെമ്പർ ആക്കിയാൽ മതി 👍
@johnsonjoseph715
@johnsonjoseph715 2 ай бұрын
നാരങ്ങ കത്തിയുടെ മൂർച്ച കുറയ്ക്കുക യല്ലേ ചെയ്യുന്നത് 🤔
@Afluuh
@Afluuh 3 жыл бұрын
Njn aflu
@cheriyanmathai4297
@cheriyanmathai4297 20 күн бұрын
ബെസ്റ്റ് കത്തി ചൂടാക്കിയാൽ. ഒടിഞ്ഞു പോകും. 😮
@user-th8iz4lf1y
@user-th8iz4lf1y 3 ай бұрын
Pota mannnabuthy
@suniltk5459
@suniltk5459 7 күн бұрын
വെറുതെ കല്ലിൽ തേച്ചാൽ മതിയല്ലോ
@panchajanyam2477
@panchajanyam2477 Ай бұрын
നാരങ്ങ മുറിച്ചാൽ കത്തി കഴുകണം , അല്ലങ്കിൽ കത്തിയുടെ മൂർച്ച പോകും ചേട്ടാ
@sree42133
@sree42133 Ай бұрын
എടൊ,ആണുങ്ങൾക്കും കത്തി ഉപയോഗിക്കാം...പെണ്ണുങ്ങൾക്ക് മാത്രം അല്ല...ട്ടോ.പോയി വീട്ടിൽ പോയി ചെയ്തു നോക്കി അവരെ onnu അടുക്കളയിൽ സഹായിക്കു..
@shaijuparlalath3125
@shaijuparlalath3125 Ай бұрын
ഓ ഒരു ഫെമിനിച്ചി
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 80 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН