Aliyans - 540 | പണി പാളി | Comedy Serial (Sitcom) | Kaumudy

  Рет қаралды 636,194

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 295
@user-wx4pf7wz2r
@user-wx4pf7wz2r 6 ай бұрын
റൊണാൾഡ് വന്നതിനുശേഷം അളിയൻസ് വേറെ ലെവലാണ് റൊണാൾഡിൻ്റ ഫാൻസ് ഉണ്ടോ😂😂😂😂😂
@sreejith9687
@sreejith9687 Жыл бұрын
ഈ സീരിയലിലെ രാത്രി സീനുകൾ കാണിക്കുമ്പോൾ വളരെ മനോഹരമായിട്ട് തോന്നാറുണ്ട്.
@sajithasajitha7868
@sajithasajitha7868 Жыл бұрын
സത്യം
@noufalm902
@noufalm902 Жыл бұрын
ശെരിക്കും ഇവർ അഭിനയിക്കുകയല്ല യഥാർത്ഥത്തിൽ ജീവിക്കുകയാണ് അളിയൻസ് 👍👍👍
@sameerktalain2672
@sameerktalain2672 Жыл бұрын
അതൊക്കെ ആദ്യം ഇപ്പോൾ പരമ ബോറ്
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌*
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
നിന്റെ അച്ഛൻ
@kunchusshameer7664
@kunchusshameer7664 Жыл бұрын
ചോദ്യം മാറിയോ 😄, എല്ലാ എപ്പിസോടും കണ്ടവരുണ്ടോ എന്നായിരുന്നല്ലോ
@VijayraghavanChempully
@VijayraghavanChempully Жыл бұрын
തനിക്ക് എന്തിന്റെ അസുഖമാണ് നജ്മു
@TheVijeshvijay
@TheVijeshvijay Жыл бұрын
അളിയൻസ് ഒരിക്കലും കാണാത്തവർ ആരൊക്ക ഉണ്ട്.. 🙏
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@VijayraghavanChempully 😂😂
@__love._.birds__
@__love._.birds__ Жыл бұрын
റിയാസ് ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ 🤣🤣🤣
@MZR459
@MZR459 Жыл бұрын
അയൽവാസി മാത്രമല്ല ഇവന്മാര് അളിയന്മാരും ആണ് അത് പൊളിച്ചു 😁
@danishmuhammed7408
@danishmuhammed7408 Жыл бұрын
2 day aytt aliyans rasamilla thonniyavar undo
@robinsmini4835
@robinsmini4835 Жыл бұрын
റൊണാൽഡ് ചിരിപ്പിച്ച് കൊന്നു ഉറക്കത്തിലെ വേഷം☺️👏👏👏
@amspoker9476
@amspoker9476 Жыл бұрын
ഒരു തൊണ്ടലിന് ഇത്രയും വേദനയോ? 😁😁 റൊണാൾഡ്‌ തഗ്😁😁
@meeraarun7424
@meeraarun7424 Жыл бұрын
Bring back nadarajan Nadarajan ronaldo combo poliikkum തക്കുടു 💖😘
@shajusalah5926
@shajusalah5926 Жыл бұрын
I am from Tamil nadu but I am always fan for our aliyans family.extordinery
@dencydavis7649
@dencydavis7649 Жыл бұрын
Woww 🤩great
@raviiyer1966
@raviiyer1966 Жыл бұрын
Me too
@Foxtale24
@Foxtale24 Жыл бұрын
തങ്കവും തക്കുടുവും🤗 😍
@beenab
@beenab Жыл бұрын
റൊണാൾഡ് മച്ചമ്പിയെ വിടല്ലേ ❤️❤️❤️❤️
@shihabshihab3769
@shihabshihab3769 Жыл бұрын
റൊണാൾഡ് ഒരു സംഭവം തെന്നെ, എവെടെന്നി കിട്ടി ഈ അവതാരത്തെ, സമ്മതിച്ചു, സിനിമയിലേക് ചാൻസ് കാണുന്നുണ്ട്
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
സംഗതി ഒക്കെ സൂപ്പർ പോലീസ് സ്റ്റേഷനിൽ വരുന്നവരോട്എടാ പോടാ വിളി ശരി ആയില്ല അവർ ക്രിമിനൽ അല്ലല്ലോ
@Kashijith
@Kashijith Жыл бұрын
ഹ ഹ ഹ 😏😏😏😏
@hareedran2822
@hareedran2822 Жыл бұрын
അളിയൻസ് ഭയങ്കര ഇഷ്ടം 😍😍😍
@shibikp9008
@shibikp9008 Жыл бұрын
ഇന്നലെ DDT പാർട്ടിയില് 5 പേരായിരുന്നു ഇന്ന് 3 പേർ. ഇനി നാളെ ക്‌ളീറ്റോ മാത്രമാകും 😄
@nirmaladas4371
@nirmaladas4371 Жыл бұрын
എന്തു നല്ല ആക്ടറാണ് സുരേഷ്
@mkjvideos2233
@mkjvideos2233 Жыл бұрын
അതാണ് ഗുണ്ടുകാട് സാബു എന്ന കൊട്ടേഷൻ നേതാവ് 😅😅😅
@preethaprakash7659
@preethaprakash7659 Жыл бұрын
Adhae kanakan over
@sabysalam500
@sabysalam500 Жыл бұрын
അഭി കൊട്ടാരക്കര ഒരു കലക്കൻ item തന്നെ... പൊളിച്ച്
@mohammedshanushanu4364
@mohammedshanushanu4364 Жыл бұрын
Ronald machambi entammo polich...
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli aayittundu
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD ❤️ MACCHAMBI, KODANGHAAVILA Adi 👌👌👌
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
Super Episode💥💕👌♥️🙏🙏
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Supr epsd ronald polichu👍♥️
@ajimathew2198
@ajimathew2198 Жыл бұрын
അതാണ് പറയുന്നത് അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും.
@appleorange3408
@appleorange3408 Жыл бұрын
poli episode 😃😃😃
@saalamvadavilsaalam6610
@saalamvadavilsaalam6610 Жыл бұрын
ഇതിലെ ഏറ്റവും രസം പേരുകൾ ആണ് അച്ചാച്ചൻ ലില്ലിപ്പെണ്ണ് മച്ചമ്പി 😂😂😂😂😂😂 തങ്കം ചേട്ടത്തി 😂
@rinshamol6389
@rinshamol6389 Жыл бұрын
Y
@unicorncrafts77
@unicorncrafts77 Жыл бұрын
Nice ep
@rajisasikumar9348
@rajisasikumar9348 Жыл бұрын
ഇന്ദ്രൻ DDT പാർട്ടിയിൽ ചേർന്നോ? 🤔
@Harikrishnan-tj5qj
@Harikrishnan-tj5qj Жыл бұрын
അപ്പുക്കുട്ടൻ സർ എന്നത് ഒരു സങ്കൽപ്പികകഥാപാത്രം ആണോ
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹സൂപ്പർ 💝💝💝💝
@AmalrajRaj-zh2iq
@AmalrajRaj-zh2iq Жыл бұрын
Super episode
@mujeebrafna5451
@mujeebrafna5451 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👏👏👏
@RR-wi6ir
@RR-wi6ir Жыл бұрын
ഞങ്ങളുടെ ചെക്കനെ ഇരുട്ട് അടി അടിചല്ലെ അൻസാർ സൂക്ഷിച്ചോ. പകരം ഞങ്ങൾ ചോദിക്കും 😃
@josephvmathew4250
@josephvmathew4250 Жыл бұрын
അടിപൊളി 😄😃
@dhinumohan3515
@dhinumohan3515 Жыл бұрын
Innu orupad chirichu thakudu 🥰😘
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
അടിപൊളി
@mjsmehfil3773
@mjsmehfil3773 Жыл бұрын
Good content.. Congrats to my Method Actors.. God bless you all.. Sunny Sebastian Kochi
@jayamadhavan9218
@jayamadhavan9218 Жыл бұрын
e thagathiday oru kojal.aru bore
@farsanashameem8871
@farsanashameem8871 Жыл бұрын
റൊണാൾഡ് പൊളി 🤪👍🏻
@sherinjohn1380
@sherinjohn1380 Жыл бұрын
Poli.yanu
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super👌👌
@jyothylakshmyrajan1035
@jyothylakshmyrajan1035 Жыл бұрын
Super😘😘
@raseenaiqbal1051
@raseenaiqbal1051 Жыл бұрын
ഈ സ്റ്റേഷനിൽ കോൺസ്റ്റബിൾസ് മാത്രമേയുള്ളു??
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😇
@RasheedPkd
@RasheedPkd Жыл бұрын
Super apisod
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍
@kadeejakadeeja1681
@kadeejakadeeja1681 Жыл бұрын
Very nice
@sunnykavalamablesunny6362
@sunnykavalamablesunny6362 Жыл бұрын
Appukuttan sarinay onnu kanikkavo 😀😀😀😀
@nishanthchemancheri2847
@nishanthchemancheri2847 Жыл бұрын
കനകം മൂലം കാമിനിമൂലം കലഹം പലവിതം ഉലകിൽ സുലഭം 🤣🤣🤣🤣🤣
@Shida931
@Shida931 Жыл бұрын
വളരെ യാദൃക്ഷികമായിട്ടാണ് ഇതിൽ അഭിനയിക്കുന്ന സുരേഷേട്ടന്റെ പഴയ വീഡിയോസ് ഒക്കെ കണ്ടത്
@shijupillai8217
@shijupillai8217 Жыл бұрын
Ronald soooper.... 😍😍😍😍😍😍😍😍😍
@sushantrajput6920
@sushantrajput6920 Жыл бұрын
@sjsj346
@sjsj346 Жыл бұрын
ആ പോലീസ്കാരനായി അഭിനയിക്കുന്ന സന്തോഷ് എന്ന് പേരുള്ള അദ്ധേഹത്തിന്റെ യഥാത്ഥ പേരും സ്ഥലവും ആരെങ്കിലും ഒന്ന് പറയാമോ : ശരിക്കും ഒരു പോലീസുകാരൻ തന്നെയാണോ എന്ന് സംശയിച്ച് പോകും അത്രയ്ക്ക് ഗംഭീരമാണ് അദ്ധേഹത്തിന്റെ പ്രകടനം : :
@sajanskariah3037
@sajanskariah3037 Жыл бұрын
പേര് സുരേഷ് അല്ലേ??
@Riya-on4vs
@Riya-on4vs Жыл бұрын
അയാളുടെ ജീവിത കഥയാണ് പ്രിഥ്വി രാജിൻ്റെ പുതിയ ചിത്രം
@this.is.notcret
@this.is.notcret Жыл бұрын
@@Riya-on4vs ഏത് സിനിമ
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
നടുവിന് മാത്രമല്ല തലക്കും സുഖമല്ലാതായി ക്‌ളീറ്റോ ☺️
@kavithaunni3566
@kavithaunni3566 Жыл бұрын
Nadaraj nu oru pakarakkaran ☺
@indian6346
@indian6346 Жыл бұрын
കൊള്ളാം.
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
കേരളത്തിലെത്ര സംസ്ഥാനങ്ങളുണ്ട് 14🌹🎇🎇
@sheeenajibu4276
@sheeenajibu4276 Жыл бұрын
എന്തു പെട്ടന്നു തക്കുടു നടക്കാൻ തുടങ്ങിയെ 🥰
@susankoshy2375
@susankoshy2375 Жыл бұрын
തങ്കം മാഡം എന്തിനാ കൊച്യുന്നത്
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
Adipoli 🤣
@this.is.notcret
@this.is.notcret Жыл бұрын
😂😂😂😂 ഇരുട്ടടി കിട്ടേണ്ടയാൾക്ക് തന്നെ കിട്ടി 😂😂😂 സൂപ്പർ എപ്പിസോഡ് 👌👌👌👏👏👏തക്കുടു വാവേ 😍😍😍😘😘😘😘😘
@basheerabdulrahman3934
@basheerabdulrahman3934 Жыл бұрын
Ronald poli
@newhorizon780
@newhorizon780 Жыл бұрын
Nadarajan evde......nadarajane kondu varu aliyanzz team
@binuj8108
@binuj8108 Жыл бұрын
അതെ അടിപൊളി സുപ്പർ സുപ്പർ 😅😅❤😊
@afirahman9817
@afirahman9817 Жыл бұрын
Super episode 😃😃😃😃😃😃
@bajaruddinaliali97
@bajaruddinaliali97 Жыл бұрын
👏👏 good
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
🥰🥰
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
Good 💝
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Ronald super
@manikandaneacharan9644
@manikandaneacharan9644 Жыл бұрын
Super
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Жыл бұрын
എന്നാലും എന്റെ മച്ചമ്പി വല്ലാത്ത ഐഡിയ ആയി പോയി പണി പശും പാലിലായി പോയി കിട്ടിയത്
@nishasree2172
@nishasree2172 Жыл бұрын
🥰🥰🥰🥰
@ossammob5730
@ossammob5730 Жыл бұрын
nice
@devarajanss678
@devarajanss678 Жыл бұрын
💥💫💫💥♥️
@harikumar6299
@harikumar6299 Жыл бұрын
👌👌👌👌👌
@bennyjohn2188
@bennyjohn2188 Жыл бұрын
Ronald fanz ❤️❤️❤️
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏പൊളി എപ്പിസോഡ് 👏 തുടക്കത്തിൽ ക്‌ളീറ്റോ ചേട്ടൻ റൊണാൾഡ് എവിടെ എന്ന് ചോദിച്ചപ്പോ തൊട്ടു കഥ സൂപ്പർ ആയി തുടങ്ങി.. പഴയ ഏതോ കുടുംബ സിനിമ കാണുന്ന ഒരു ഫീൽ തോന്നി... അവസാനം കൊടങ്ങാവിളക്ക് പണി കിട്ടും എന്ന് വിചാരിച്ചില്ല 😄😄😄😄Awesome 👌👌👌
@mujeebrahman8976
@mujeebrahman8976 Жыл бұрын
വാവ......കിടു....ഉമ്മ.....👍👍💚💚🤣
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌😄🌺
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ronald😂😂😂
@aneeshprabhakaran141
@aneeshprabhakaran141 Жыл бұрын
സൂപ്പർ.... 😄😄😄😄പൊളി
@beenab
@beenab Жыл бұрын
തങ്കം powliyatto ❤️❤️❤️❤️
@funtime3531
@funtime3531 Жыл бұрын
കാണാൻ ചെറുത് ആണ് എന്ന് തോന്നിക്കുന്ന വീട് ആണേലും ഓരോ episode ലും വീട് ന്റെ പല ഭാഗങ്ങൾ കാണാം 🥲ഇന്ന് റൊണാൾഡോ ചേട്ടൻ ഇറങ്ങി വരുന്ന steps ഇത് വരെ കാണിച്ചിട്ടില്ലല്ലോ 🥲പിന്നെ പണ്ട് തങ്കവും ലില്ലി യും zumba കളിക്കുന്ന ഒരു ഭാഗം ഉണ്ട് അതൊക്കെ ഇപ്പോഴും ഒരു കൺഫ്യൂഷൻ ആണ് എവിടെ നിന്നും ആണ് എടുത്തേക്കുന്നത് എന്ന്
@albintom4123
@albintom4123 Жыл бұрын
അളിയൻ vs അളിയൻ 500 എപ്പിസോഡ് ഉണ്ട് അമൃതയിൽ അതായിരുന്നു തുടക്കം അത് കണ്ടിട്ടില്ലെങ്കിൽ കണ്ടോളു വീടിന്റെ മുക്കും മൂലയും മനപ്പാടം ആകും. ഇതിലും സൂപ്പർ ആയിരുന്നു 💥💥💥
@sunisalam2505
@sunisalam2505 Жыл бұрын
Thankam cleetus bed room kanakante sitout side l kanunnaa room anu
@muhammedalimpm9044
@muhammedalimpm9044 Жыл бұрын
ആ ഭാഗം രണ്ടുവീടും conncet ചെയ്യുന്ന ഭാഗമാണ് .😊😊😊😊😊
@besyjose5054
@besyjose5054 Жыл бұрын
അറു ബോറു പരിപാടി ആയിത്തീരുന്നു
@nishanthchemancheri2847
@nishanthchemancheri2847 Жыл бұрын
റൊണാൾഡോ നീ റൊണാൾഡിനോ ആണെടാ 🤣🤣🤣💪👌
@arunp9108
@arunp9108 Жыл бұрын
പോലീസ് സ്റ്റേഷൻ കാണിക്കുന്നേ എന്തു ബോർ
@janeeshk9173
@janeeshk9173 Жыл бұрын
ഇത് പോലെ പണി ആയാലും എന്ത് ആയാലും ഒരുപോലെ വന്നാൽ പൊളിക്കും.. എന്റെ അഭിപ്രായം.. കണ്ടെടുത്തോളം കനകനിട്ട് ഒരുപാട് കൊടുത്തിട്ടുട്ട്, ഇടയ്ക്ക് വേണ്ടേ.. ഞാൻ ആരുടെയും ഫാനല്ല.. നൈസ് എപ്പിസോഡ്... ഞാൻ ആ (കഥ തിരകഥ സംഭാഷണം സംവിധാനം crews)അവരുടെ ഫാൻ ആക്ടർസും നല്ലതാണ്...എല്ലാരും ഹീറോ ആണ് എന്റെ അഭിപ്രായം ആണേ
@adhikanav-family
@adhikanav-family Жыл бұрын
റൊണാൾഡ് 👌വൈബ്
@rahulp7553
@rahulp7553 Жыл бұрын
നടരാജന് പകരം ഇനി പൈലി ആണെന്നു തോന്നുന്നു🤣🤣🤣
@sarathyadhav5298
@sarathyadhav5298 Жыл бұрын
റൊണാൾഡ് നെ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ....😍
@arunsnair2066
@arunsnair2066 Жыл бұрын
സാബു അണ്ണൻ 🧡🔥🔥🔥🔥
@jithingp5129
@jithingp5129 Жыл бұрын
ജൂനിയർ ജയരാജൻ - പൈലി...
@saralatk9370
@saralatk9370 Жыл бұрын
❤️❤️❤️😍😍😍😍🥰🥰🥰
@sona9002
@sona9002 Жыл бұрын
ഒർജിനൽ മുടി അല്ല അതാണ്
@Riya-on4vs
@Riya-on4vs Жыл бұрын
തങ്കതിൻ്റെ മുടി എക്സ്റ്റൻഷൻ ആണ്
@sheebababy3458
@sheebababy3458 Жыл бұрын
🥰
@Malayali-No.1
@Malayali-No.1 Жыл бұрын
സാരിയിൽ എന്തു സുന്ദരി ആണ് മഞ്ജു പൊളി 🔥
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Tight the hair n keep thankam.also allow mutthu to study ..child care
@shajikeechery1168
@shajikeechery1168 Жыл бұрын
നമ്മൾ പ്രവാസിക്ക് ഇഷ്ടം 😃😃👍👍
@kurianp7531
@kurianp7531 Жыл бұрын
സൂപ്പർ ❤️
@salinip8869
@salinip8869 Жыл бұрын
Tjankam.. Good looking in saari👌
@sufiyabeevi6145
@sufiyabeevi6145 Жыл бұрын
Harithakam ennayum shampoo upayogam epo Elle parasyam kelkunilla
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 28 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,7 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 29 МЛН
Мне приснился очень страшный сон
0:38
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН
ЖЕСТКИЙ ШАПАЛАК👋
0:33
RFC Fighting Championship
Рет қаралды 252 М.
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 113 МЛН