Aliyans - 209 | മുത്തിന്റെ കുഞ്ഞുവാവ | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,255,022

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 000
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
മഞ്ജു ഒത്തിരി ചെറുപ്പമായതു പോലെ .. എന്റെ മാത്രം തോന്നലാണോ എന്തോ?.....🤔🤔🤔
@tastyrecipes5531
@tastyrecipes5531 3 жыл бұрын
കുഞ്ഞുങ്ങൾ ഒരു ഭാഗ്യം ആണ്. എത്ര പ്രായം ആയാലും എന്തായാലും കുഞ്ഞുങ്ങളുടെ വില മനസ്സിലാക്കണം
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
Cleetto....ഈ ചമ്മൽ ... നിങ്ങൾക്ക് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയൂ.. A cleeto fan
@hemadevapriya1122
@hemadevapriya1122
Njan രണ്ടാമത് പ്രെഗ്നന്റ് ആയെ കാര്യം ആദ്യം അറിയിച്ചത് 18 vayasulla ente മോളോട് aanu😊
@bijumon2515
@bijumon2515 3 жыл бұрын
സത്യത്തിൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു..സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല..ഇത്ര മനോഹരമായി കഥകൾ പറയാനും അത് ഏവരുടെയും ഹൃദയസ്പര്ശി ആക്കുവാനും ഈ ടീമുകൾക്കെ കഴിയൂ...എല്ലാവിധ ആശംസകളും ടീമിന് നൽകുന്നു...
@remyakrishnanremyakrishnan9126
@remyakrishnanremyakrishnan9126 3 жыл бұрын
ഡാഡീ....മുത്തിന്റെ ആ വിളിയും....ക്‌ളീറ്റോയോയുടെ ചമ്മലും.....ഒരു രക്ഷയുമില്ല.....soooooooperrrrrrrr .....
@muhammedrafeeq6290
@muhammedrafeeq6290 3 жыл бұрын
മുത്തിനെ ഒരു സത്യൻ അന്തിക്കാട് സിനിമയിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട് 😍😍
@ajimathew2198
@ajimathew2198 3 жыл бұрын
ക്ളീറ്റോയുടെയും തങ്കത്തിന്റേയും ടെൻഷൻ മലപോലെ വന്നത് എലിപോലെ പോയി. അവസാനം മുത്ത് ഡാഡി എന്ന് വിളിച്ചത് പൊളിച്ചു. ആ സമയത്തെ ക്‌ളീറ്റോയുടെ ചമ്മൽ അടിപൊളി.
@manucr77
@manucr77 3 жыл бұрын
ഇങ്ങിനെ പോകുകയാണേൽ അളിയൻസ്ന്റെ റേഞ്ച് അങ്ങ് കയറിപ്പോകും 😍അടിപൊളി എപ്പിസോഡ് 😍😍
@nithyap791
@nithyap791 3 жыл бұрын
Ee episode kanan vendi wait cheythavar 👍 addi
@tgbabu3167
@tgbabu3167 3 жыл бұрын
ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.
@dayanaanoban7213
@dayanaanoban7213 3 жыл бұрын
മുത്തേ ഉമ്മ കണ്ണ് നിറഞ്ഞു പോയി❤❤❤😘😘😘👌👌
@abbas4633
@abbas4633 3 жыл бұрын
എന്റ പൊന്നോ, എന്തൊരു എപ്പിസോഡ് ആണിത്, ജീവിക്കുവാണോ ഈ പണ്ടാരങ്ങൾ, suuuuper 👍
@amviy
@amviy 3 жыл бұрын
ക്‌ളീറ്റോ (റിയാസ് നർമകല ).. ഒത്തിരി..... Act. കണ്ടിട്ടുണ്ട്..,
@thomasgeorge9979
@thomasgeorge9979 3 жыл бұрын
അളിയൻസിലെ ഓരോരുത്തരും അഭിനയിക്കുക അല്ല ജീവിക്കുകയാണ്. ഇതൊക്കെ ഇന്നത്തെ മലയാള സിനിമയിലെ നടീനടന്മാർ കണ്ടു പഠിക്കണം. സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ എല്ലാവരും ഇവരെ കണ്ടു പഠിച്ചു അഭിനയിക്കട്ടെ.
@JamesJames-xu6fg
@JamesJames-xu6fg 3 жыл бұрын
അടിപൊളി എപ്പിസോഡ്... ഇന്നലെയും ഇന്നും.... ഒരുപാട് ഇഷ്ട്ടം തോന്നി.... എല്ലാവർക്കും അഭിനന്ദനങ്ങൾ
@rajisasikumar9348
@rajisasikumar9348 3 жыл бұрын
മുത്തുലക്ഷ്മി പറയുവാ നേതാവിനെ കണ്ടു പഠിക്കാൻ.🤭 നടരാജൻ 🤣🤣🤣🤣
@sindhusajesh8511
@sindhusajesh8511 3 жыл бұрын
അയ്യോ ക്‌ളീറ്റോടെ കണ്ണ്, ചമ്മൽ,ഡയലോഗ് ചിരിച്ചു പണ്ടാറടങ്ങിപ്പോയി 😄😄😄
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഒരു കൈ മുട്ടിയാ ശബ്‌ദം കേൾക്കില്ല .. രണ്ടു കൈ മുട്ടിയാലെ ശബ്ദം കേൾക്കൂ 🤣🤣🤣
@tibigeorge476
@tibigeorge476 3 жыл бұрын
സംഭവം സത്യമാണെങ്കിൽ ഇനിയുള്ള എപ്പിസോഡുകൾ പൊളിക്കും🥰♥️
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 120 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН