Aliyans - 552 | ബാധ്യത - 2 | Comedy Serial (Sitcom) | Kaumudy

  Рет қаралды 514,970

Kaumudy

Kaumudy

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 290
@salinip8869
@salinip8869 Жыл бұрын
റൊണാൾഡിന്റെ സന്തോഷം കണ്ടപ്പോൾ സന്തോഷവും കരച്ചിലും വന്നൂ 🥰🙏🙏👌
@lakshmi....1983
@lakshmi....1983 Жыл бұрын
കുഞ്ഞിന് കൊടുക്കാൻ എല്ലാരും മറന്നു. പക്ഷെ ronald മാത്രം ഓർത്തു
@sajizakka7699
@sajizakka7699 Жыл бұрын
ഒരു ജാടയും ഇല്ലാതെ വിയർപ്പിൻ്റെ ഗന്ധമുള്ള സീരിയൽ എല്ലാവരും സൂപ്പർ റൊണാൾഡ് ൻ്റെ ബെസ്റ്റ് perfomancarunnu
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
ക്ലീറ്റസ് ക്ലീറ്റസ് തന്നെ...ദാരിദ്ര്യം പറച്ചിലിന് ഒരു മാറ്റവും ഇല്ല
@__love._.birds__
@__love._.birds__ Жыл бұрын
ക്ലിറ്റോ പൊളിച്ചു അങ്ങനെ തന്നെ വേണം ഇങ്ങനേ വേണം പണി കൊടുക്കാൻ 🤣🤣👌
@annukkaranpavithran4674
@annukkaranpavithran4674 Жыл бұрын
എൻ്റെ ജീവതത്തിലും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിട്ടില്ല.....
@aneesashabhan1085
@aneesashabhan1085 Жыл бұрын
Same🥺
@innocent5936
@innocent5936 Жыл бұрын
ഞാൻ ഇതുവരെ ജീവിതത്തിൽ ഒരിക്കൽ പോലും കേക്ക് മുറിച്ച് ആഘോഷിട്ടില്ല. ആകെപ്പാടെ കേക്ക് മുറിച്ചിരിക്കുന്നത് ക്രിസ്മസ് ദിനത്തിൽ മാത്രം
@vidyamanojvidya9971
@vidyamanojvidya9971 Жыл бұрын
Same☺️
@sahlanoufal6146
@sahlanoufal6146 Жыл бұрын
Njanum ethu vare angane ayirunnu.but e march 3 thank my 25 birthday ayirunnu.athin my brother surprise ayi cake kondu vannu.avante munnil vendeerunnillann paranja kilum manassuniraye santhosham
@hananahhashim296
@hananahhashim296 Жыл бұрын
​@@innocent5936 😐😐😐😐😐🌲😵🌲😵🌲😵
@koottukaran3461
@koottukaran3461 Жыл бұрын
👍👍❤️❤️ നടരാജന്റെ കുറവ് പുതിയ ആൾ നികത്തിക്കോളും . അശോകൻ,😂
@vinayakkanil7806
@vinayakkanil7806 Жыл бұрын
നടരാജ്ന് തുല്യം നടരാജൻ മാത്രം 😄😄😄😄. നമ്മുടെ നേതാവ് നടരാജൻ
@vinodravi2640
@vinodravi2640 Жыл бұрын
ലില്ലി പെണ്ണിനേയും തങ്കത്തിനെയും അല്ല എല്ലാരേയും ഒത്തിരി ഇഷ്ടം 🥰🥰❤️
@shibikp9008
@shibikp9008 Жыл бұрын
അടിപൊളി ആക്കണം പൈസ ഇല്ല കുഞ്ഞാവേടെ birth day ആഘോഷിക്കാൻ 😄😄. Happy birth day റൊണാൾഡ് 👍👍👍
@muhammadshahad4272
@muhammadshahad4272 Жыл бұрын
,a
@HamzaKunju-hy1sq
@HamzaKunju-hy1sq 4 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉
@muralie753
@muralie753 Жыл бұрын
Episode ഒട്ടും നാടകീയതയില്ലാതെ ഭംഗിയാക്കിയ അളിയൻ സിന് നന്ദി
@veena394
@veena394 Жыл бұрын
4 per jolykk pokunna veedayappol birthday aakohikkan paissa illa🤭😂
@beehive2446
@beehive2446 Жыл бұрын
Ronald machan poliya .. ipo aliyansinde star aane🏆🏆🏆💫
@Suresh-tu3sw
@Suresh-tu3sw Жыл бұрын
അടിപൊളി 👌👌👌 റൊണാൾഡ് മച്ചമ്പി ഹാപ്പി ബർത്ത് ഡേ 👏👏👏👏 ലില്ലി പെണ്ണ് ഒരു സാധാരണ വീട്ടമ്മയായി ജീവിക്കുന്നത് പോലെ തോന്നി പല ഡയലോഗ്കളിലൂടെ 😊😊 പ്രത്യേകിച്ചും കനകനോട് പകുതി പൈസ കൊടുക്കുമോ,,, എന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ ഞാൻ കൊടുത്തേനെ എന്നൊക്ക കേട്ടപ്പോ 😊 😊😊😊മുത്തേ 😊😊😊
@gobikacb1150
@gobikacb1150 Жыл бұрын
alyanis is my favorite serial😄😄
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
കഞ്ഞി കൊണ്ടുവന്ന് village ഓഫീസിൽ കൊടുക്കണം 😁😊
@sureshbabup916
@sureshbabup916 Жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി അളിയൻസി ന് തുല്യം അളിയൻസ്
@Ishaani8
@Ishaani8 Жыл бұрын
കനകനെ ആശ്വസിപ്പിക്കുന്ന ലില്ലി ശരിക്കും നല്ലൊരു ഭാര്യയാണ്...... ലില്ലിയെ ഒരുപാടിഷ്ടം🥰🥰🥰
@umarchettithodi4009
@umarchettithodi4009 4 ай бұрын
ർ 😢
@Sign_Of_Letters
@Sign_Of_Letters Жыл бұрын
ഇന്നലത്തെ Episode ending കണ്ടപ്പോൾ ഒരു നിരാശയായിരുന്നു.... പക്ഷേ ഇന്ന് അതിന്റെ second part ആണെന്നറിഞ്ഞപ്പോ സന്തോഷമായി...🥰
@ashrafkadakkal3152
@ashrafkadakkal3152 Жыл бұрын
Qqqq
@sumababuraj9410
@sumababuraj9410 Жыл бұрын
@@ashrafkadakkal3152 m
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക് 🔥
@user-vp7rq1ok9r
@user-vp7rq1ok9r Жыл бұрын
👍🏻
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
🙄
@kalamoolyam
@kalamoolyam Жыл бұрын
🥰
@geethadineshan6577
@geethadineshan6577 Жыл бұрын
എനിക്ക് ഈ ക്ലീറ്റോ എന്ന് കഥാപാത്രത്തെ ഇഷ്ട്ടം അല്ല ഉഡായിപ്പിന്റ ഉസ്താദ് ഇങ്ങനെ ഒരു ഭർത്താവിനെ ആർക്കും കൊടുക്കല്ലേ
@lathakumar269
@lathakumar269 Жыл бұрын
Njanum support
@Shymaskpm-ul5rd
@Shymaskpm-ul5rd 9 ай бұрын
Ith abhinayikkunath alle
@user-wz4ey1fi1r
@user-wz4ey1fi1r 6 ай бұрын
അയാൾക്ക് നല്ല വശങ്ങളും ഉണ്ട് ക്‌ളീറ്റോ uyirr😘❤️
@mathewparekatt4464
@mathewparekatt4464 Ай бұрын
അതാണ് കഥാപാത്രത്തിന്റെ വിജയം😝
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD ❤️ Aliyansil entry aayappol, Daily pullikkethire, 50 numukali negative comments aayirunnu...Ronaldne ozhivaakkanamennu....Abhinayam kondu pulli Athinu marupadi paranju...innu Ronld nuvendi wait cheyyunna sthidhi aayi.👍
@rizwanrichu7271
@rizwanrichu7271 Жыл бұрын
അന്ന് ഞാൻ കമെന്റ് ഇട്ടിരുന്നു നല്ല അഭിനയം ആണ് എന്ന്... അന്ന് full bad coments ആയിരുന്നു ഇന്ന് റൊണാൾഡോ മച്ചമ്പി ഇല്ലാതെ എന്ത് അളിയൻസ് ☺️☺️
@shyamalahariharan6018
@shyamalahariharan6018 Жыл бұрын
Ronald is rocking star ⭐. Good going.
@ronaldofans4935
@ronaldofans4935 Жыл бұрын
Ronaldo 😜
@salimvs3768
@salimvs3768 Жыл бұрын
ക്ലൈമാക്സ്‌ ക്ളീറ്റോ പൊളിച്ചു ❤😎😃😍
@geethakumaryamma8701
@geethakumaryamma8701 Жыл бұрын
Athanu 🤣
@faisalch3359
@faisalch3359 Жыл бұрын
റൊണാൾഡോ സൂപ്പറാ 😄😄😄
@sheenamelathm6256
@sheenamelathm6256 Жыл бұрын
Last twist kalakki cleetochaya ...അതാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടും
@hadisworld6558
@hadisworld6558 Жыл бұрын
One of my favourite entertainment ❤️
@kanchanapaikkad6514
@kanchanapaikkad6514 Жыл бұрын
എല്ലാരേയും ഇഷ്ടമായി റൊണാൾഡിന്റെ ബർത്ത്ഡേ കേമായി നന്നായി ഇഷ്ടായി
@husainhusain680
@husainhusain680 Жыл бұрын
മഹാ പാവം റെണാള്‍ഡോ Happy Brithday Renaldo________
@remakrish7884
@remakrish7884 Жыл бұрын
ക്‌ളീറ്റോ യുടെ അനിയന്റെ birthday, ക്‌ളീറ്റോ പൈസ ഇറക്കണം
@sumachandran4969
@sumachandran4969 Жыл бұрын
ഈ സീരിയൽ ഉള്ളിടത്തോളം ക്ലീറ്റോ എന്നും എച്ചി തന്നെ
@firdausifiroz5549
@firdausifiroz5549 Жыл бұрын
പുതിയ അണി എന്തായാലും കൊള്ളാം അശോകൻ ..
@manojacob
@manojacob Жыл бұрын
Lilly is a gem of a lady. Like her very much.
@minithomas137
@minithomas137 Жыл бұрын
Ee cletokku naanamillae. Actually Ronaldintae kaaryam why should kanakan bother? If he fall sick we can understand but for birthday celebrations it’s a bit too much to ask kanakan.
@ajimathew2198
@ajimathew2198 Жыл бұрын
വല്ലപ്പോഴും കനകന് ഒരു ചെറിയ പണി കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല
@Born2eat4
@Born2eat4 Жыл бұрын
സത്യം
@sindhusiya6787
@sindhusiya6787 Жыл бұрын
എന്തിനു
@RajuRaju-zp9jk
@RajuRaju-zp9jk Жыл бұрын
Yes😍
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Happy birthday Ronald Paavam Last cleeto Da bhudhi hey🤣
@navyakunjuz
@navyakunjuz Жыл бұрын
Aliyans fans like here
@CAKKENCAKES
@CAKKENCAKES Жыл бұрын
👍
@stumble1939
@stumble1939 Жыл бұрын
Cleetoyude meesha😀😀🤣😂
@ayanasspecial2712
@ayanasspecial2712 Жыл бұрын
ഇങ്ങനെ രണ്ട് അളിയന്മാര്.😃😃 ലാസ്റ്റ് ക്ലീററസ് കൊടുത്ത ബില്ല്. കൊള്ളാം
@cherianabraham9120
@cherianabraham9120 Жыл бұрын
Ronald is too good . He has an excellent future. Very good actor.
@sijokurian491
@sijokurian491 Жыл бұрын
Yes he is better than laletan... lol
@chakkarakuttappi
@chakkarakuttappi Жыл бұрын
I dont understand why everyone wants kanakan to get fooled. He works hard, and he looks after his family. Don't try to trick other people to bail him out or get money. The other 2 don't work and try to get everything free gets all of the support 😪😪
@sijokurian491
@sijokurian491 Жыл бұрын
Well said. I think leeto quit and rejoin on the agreement that he will not be fooled. Which store will accept if some days that his aliyan will pay?
@bindhus2885
@bindhus2885 Жыл бұрын
ദയവു ചെയ്തു എപ്പിസോഡിൽ പൊളിറ്റിക്സ് കൊണ്ടു വരരുത്. അതു ഇല്ലാത്തപ്പോൾ ആണ് kollavunnathu
@jaseelatk582
@jaseelatk582 Жыл бұрын
എല്ലാവരും തകർത്തഭിനയിച്ചു🔥🔥🔥
@raviiyer1966
@raviiyer1966 Жыл бұрын
Every artist good.excellent performance
@hannuzlittleworld2024
@hannuzlittleworld2024 Жыл бұрын
റൊണാൾഡ് ഇഷ്ടം 🥰
@rahmanvengara6090
@rahmanvengara6090 Жыл бұрын
ഈ തവണ ക്ലിറ്റോ കനകന് ഇട്ട് കൊട്ടി 🤣🤣🤣🤣😄😄😄
@asifabdullah7097
@asifabdullah7097 Жыл бұрын
Many many happy returns of the day dear Ronald
@geethashridharan7749
@geethashridharan7749 Жыл бұрын
Ronald is so clean hearted...n the Aliyans chemistry with expression is too good
@vidyaabilash7526
@vidyaabilash7526 Жыл бұрын
അടിപൊളി സൂപ്പർ ❤️❤️
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Supr epsd 👍👍❣️
@sujathajk6340
@sujathajk6340 Жыл бұрын
Kanjiyum chammandiyum, pinne athu kanjiyum payarum ennu paranju sredhichuo
@jijubalakrishnan856
@jijubalakrishnan856 Жыл бұрын
Yadharthathil muthalla muth ronald anu muth.. 😘😘
@AshrafAshraf-xk7qm
@AshrafAshraf-xk7qm Жыл бұрын
കേക്ക് കണ്ടപ്പോൾ റൊണാൾഡിന്റെ ആക്രാന്തം മുഖം കുത്തി അതിലേക്ക് വീണേനെ 😋😋😋
@jubimathew3169
@jubimathew3169 Жыл бұрын
Okkae acting allae pavam
@Bus_premi_2.o
@Bus_premi_2.o Жыл бұрын
പൊളി കാണുമ്പോ വിഷമം varunnu😍😍🥰
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Ronald machambikke happy bday😍😍😘😘😘
@amarjtihthekkedath2530
@amarjtihthekkedath2530 Жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു 😄😄
@lifelightlotusworld
@lifelightlotusworld Жыл бұрын
Happy Birthday Ronald മച്ചമ്പി 🎂🎉🥳
@prasanthkm5475
@prasanthkm5475 Жыл бұрын
അമ്മാവൻ ഫാൻസ്‌ കുവൈറ്റ്‌ 💪
@MrJoy8888
@MrJoy8888 Жыл бұрын
ഇന്നലത്തെ എപിസോഡ് 4 പേരെ വച്ച് ഒപ്പിച്ചു.... ഇന്ന് ഏതായാലും കേട് തീർത്തു..... ഇന്നലെ കുറ്റം പറഞ്ഞതിൽ ഇപ്പോൾ ഖേദിക്കുന്നു ..... റോണാൾഡ് മച്ചമ്പി നിങ്ങൾ ഭാഗ്യവാൻ തന്നെ .... അളിയൻസിൽ വന്നു പെട്ടല്ലോ..... You will be with us as long as aliyalns are alive... ഒരു കാര്യം കൂടി ക്ലീറ്റോ അളിയൻ അവസാനം കനകൻ അളിയന്റെ അണ്ണാക്കിൽ തന്നെ കേക്ക് വച്ചു കൊടുത്തു .....😜😜😜😜😜
@devikasanthosh1586
@devikasanthosh1586 Жыл бұрын
അളിയൻസ് എന്റെ fav സീരിയൽ ആണ്
@madhuambadi8915
@madhuambadi8915 Жыл бұрын
റൊണാൾഡ് .. സൂപ്പർ സൂപ്പർ സൂപ്പർ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️
@ikozhikod1391
@ikozhikod1391 Жыл бұрын
റൊണാൾഡോ ഫേസ്. അടിപൊളി . എപ്പിസോഡ്
@sajanskariah3037
@sajanskariah3037 Жыл бұрын
ഹാപ്പി ബർത്ത്ഡേ റൊണാൾഡ് മച്ചമ്പി....🎂🥳
@sunimolshiji2838
@sunimolshiji2838 Жыл бұрын
Happy birthday Ronald achachaaaa🎈🎈🎈🎂🎂🎂❤️❤️❤️
@abbasabdulkhadar5424
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@ushakarakulath231
@ushakarakulath231 Жыл бұрын
അടിപൊളി...പ്രതീക്ഷിച്ചപോലെതന്നെ
@jubimathew3169
@jubimathew3169 Жыл бұрын
Athae, kanakante thalayil😅
@daviskt3827
@daviskt3827 Жыл бұрын
Happy Birthday Ronald . Ronald ഇഷ്ടമുളളവർ Like ചെയ്യുക.
@remakrish7884
@remakrish7884 Жыл бұрын
റൊണാൾഡോ വിന്റെ birthday ക്കു കനകൻ എന്തിനു കാശു ചിലവാക്കണം. ലില്ലി ആള് കൊള്ളാം
@binoymathew6896
@binoymathew6896 Жыл бұрын
Super birthday, kanakan machambi....😀😀
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😇
@SarathSankarV
@SarathSankarV Жыл бұрын
പൊളിച്ചു....
@janeeshk9173
@janeeshk9173 Жыл бұрын
നൈസ് എപ്പിസോഡ്...ഒരാളെ പോസ്റ്റിൽ കയറി മറ്റൊരാൾ ഗോൾ അടിക്കുന്ന ഏർപ്പാട് ശരിക്കും "ഫുട്ബോൾ "
@VijayKumar-bn6mw
@VijayKumar-bn6mw Жыл бұрын
Like this series a lot, since they present the real life scenarios in a normal middle class family and also show how issues can be resolved. They show how being realistic in life is important. They show end of the day Family values are important. Looking forward for many more.
@remakrish7884
@remakrish7884 Жыл бұрын
നനഞ്ഞ ഇടം കുഴിക്കുന്നു. പാവം കനകൻ.
@user-fk9zh7pl6k
@user-fk9zh7pl6k Жыл бұрын
ജഗതി ശ്രീകുമാറിന്റ അപരൻ ആണ് കീറ്റോ സിനിമയിൽ അവസരം കിട്ടട്ടെ
@remakrish7884
@remakrish7884 Жыл бұрын
പാവം കനകൻ എല്ലാം കനകന്റെ തലയിൽ
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
നല്ല മധുരമുള്ള എപ്പിസോഡ്
@arshyjunu5570
@arshyjunu5570 Жыл бұрын
Ronald nod prathyeka ishtam❤
@sindhusiya6787
@sindhusiya6787 Жыл бұрын
ആ കുഞ്ഞിന്റെ bday ആഘോഷിക്കാൻ ollathinu 😡😡😡
@madhuambadi8915
@madhuambadi8915 Жыл бұрын
അളിയൻസിന് പകരം അളിയൻസ് മാത്രം ❤️❤️
@raseenanoushad9863
@raseenanoushad9863 Жыл бұрын
Adipolii😂😂
@marykutty5728
@marykutty5728 Жыл бұрын
അവസാനം ( വായ് അടച്ചു വയ്ക്കൂ കനകാ, ഈച്ച കേറും.)😛
@sreejith9687
@sreejith9687 Жыл бұрын
റൊണാൾഡിന് എന്തെങ്കിലും നല്ലൊരു ഗിഫ്റ്റ് കനകൻ വാങ്ങിച്ചു കൊടുക്കണമായിരുന്നു , ഒരു സർപ്രൈസ് എന്നപോലെ.. അപ്പോൾ എല്ലാവരും ഹാപ്പി ആകും. അങ്ങനെ ഈ എപ്പിസോഡ് അവസാനിപ്പിക്കണമായിരുന്നു.
@sindhusiya6787
@sindhusiya6787 Жыл бұрын
എന്തിനു 😄😄😄 പാവം kanakan പെണ്ണുമ്പിള്ളേടെ ബന്ധുക്കരെ കൂടി നോക്കേണ്ട ഗതികേട്
@sreejith9687
@sreejith9687 Жыл бұрын
@@sindhusiya6787 എല്ലാ എപ്പിസോഡുകളും ഒരു happy ending ൽ അവസാനിക്കുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ടം.
@leenarosetom4096
@leenarosetom4096 Жыл бұрын
@sindhu Siya ath enta bharayude bhandukale nokiyal
@sindhusiya6787
@sindhusiya6787 Жыл бұрын
@@leenarosetom4096 ഭാര്യയുടെ അമ്മ അച്ഛൻ സഹോദരൻ ഇവരെ help ചെയ്യാം ബന്ധുക്കളെ കൂടി നോക്കേണ്ട കാര്യം ഇല്ല
@ushapeethambaran9706
@ushapeethambaran9706 Жыл бұрын
@@leenarosetom4096 enthu kaaryam
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
😍😍😍
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
Good management by clietus Nice
@unicorncrafts77
@unicorncrafts77 Жыл бұрын
Super
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Happy Birthday Ronald 🥳
@chandranmancheyil254
@chandranmancheyil254 Жыл бұрын
ഹാപ്പി ബർത്ത് ഡേ റൊണാൾഡോ സൂപ്പർ
@murugesansreekumaran1472
@murugesansreekumaran1472 Жыл бұрын
மிக்க மகிழ்ச்சி 🎂🎂🎂
@tamimansari4895
@tamimansari4895 Жыл бұрын
'Happy Birthday' Ronald Annaa!
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 Жыл бұрын
അടിപൊളി
@omanafelix8500
@omanafelix8500 Жыл бұрын
എന്നെ അടിക്കെല്ലേ അമ്മാവാ ഞാൻ നന്നാവില്ല.. 🤭🤭🤭
@lambooji2011
@lambooji2011 Жыл бұрын
Wonderfull🇳🇬🎊🇮🇳👍🎂
@user-ll5tj8hb5z
@user-ll5tj8hb5z 14 күн бұрын
🥰 ക്ലിറ്റേ ഒരുക്കിലു എങ്കിലു ജയിക്കട്ടെ അമമ്മാവനു അമ്മായിയു ഉണ്ടാകണ്ടതായിരുന്നു വെള്ളം അടി അനസിറുകുട്ടി വേണമായിരുന്നു വെള്ളം അടിക്കൂടി ഉണ്ടായിരുന്നെങ്കിൽ👍🥰👍👏👏 സൂപ്പർ
@PrasadPrasad-dt6uh
@PrasadPrasad-dt6uh 4 ай бұрын
Happy birthday,,,,machampe,,,,,❤️❤️❤️❤️
@UnniKrishnan-th8mk
@UnniKrishnan-th8mk Жыл бұрын
🌹
@dhinumohan3515
@dhinumohan3515 Жыл бұрын
👌👌👌
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Ronald machambi happy birthday
@aneeshpathanapuram2838
@aneeshpathanapuram2838 Жыл бұрын
പൊളി
@unnikrishnanunni1574
@unnikrishnanunni1574 Жыл бұрын
👌👌👌😄😄
@user-kj1oi5wg3g
@user-kj1oi5wg3g 6 ай бұрын
Adipoli
MIXED FARMING KERALA
18:59
Malayalee Tv
Рет қаралды 35 М.
UNO!
00:18
БРУНО
Рет қаралды 3,5 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1,5 МЛН
ЖЕСТКИЙ ШАПАЛАК👋
0:33
RFC Fighting Championship
Рет қаралды 245 М.
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
1:00
BATEK_OFFICIAL
Рет қаралды 6 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 17 МЛН