Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri

  Рет қаралды 2,437

Jyothibai pariyadath കാവ്യം സുഗേയം

Jyothibai pariyadath കാവ്യം സുഗേയം

3 жыл бұрын

കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam.blogspot.com/
2013 ഡിസംബർ 8 ന് നു ചെയ്ത വീഡിയോ ആണിത്
നിധിപോലെ ആർക്കും അധികം പങ്കുവെയ്ക്കാതെ സൂക്ഷിച്ചത് .എന്റെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നത്. ഇന്ന് അക്കിത്തം ജ്ഞാനപീഠസമർപ്പിതനാവുന്ന അവസരത്തിൽ അതിലും വലുതായ ഒരു പുരസ്കാരം അദ്ദേഹത്തിൽനിന്ന് അന്ന് ലഭിച്ചകാര്യം അഭിമാനത്തോടെ ഓർക്കുന്നു സ്വന്തം .കവിത ചൊല്ലിക്കേട്ട് അന്നദ്ദേഹത്തിന്റെ . കണ്ണു നിറഞ്ഞു .അവസാനം പറഞ്ഞതു കേട്ട് എനിക്കും. ഫെസ്ബൂക് കാവ്യകേളിക്കൂട്ടായ്മയുടെ 2013 കവിതാദിനത്തിനു ഒരു ആശംസാ വീഡിയോ ചെയ്യാൻ വേണ്ടി പോയതായിരുന്നു. അതിനു മുൻപ് മുൻപ് അദ്ദേഹം അതിഥിയായ മറ്റൊരു വേദിയിൽ ഈ ഈ കവിത ചൊല്ലിയിരുന്നു.. വീണ്ടും ചൊല്ലാനായി ആ കവിത തന്നെ അദ്ദേഹം അന്ന് എടുത്തുതന്നു .ജീവിതത്തിലെമറക്കാനാവാത്ത ഒരു ദിവസമായി അത് മാറുകയും ചെയ്തു....

Пікірлер: 34
@roopeshwarriar
@roopeshwarriar 11 ай бұрын
ജ്യോതിബായ്, 2 വർഷം മുൻപ് കേട്ടപ്പോൾ ഉള്ളതുപോലെ ഇന്നും .... കവിതകൾ ഏറെയും ഹൃദിസ്ഥമാക്കിയത് ഈ ശബ്ദത്തിലൂടെ നന്ദി!
@dileepks2403
@dileepks2403 7 күн бұрын
ഇതിനേക്കാൾ വലിയൊരു പുണ്യമുണ്ടോ😍
@KavyamSugeyamOfficial
@KavyamSugeyamOfficial 7 күн бұрын
ഇത്തരം ചില അനർഘ നിമിഷങ്ങളുടെ ബലത്തിലാണ് കാവ്യം സുഗേയം മുന്നോട്ട് നടക്കുന്നത്.
@pscyodhaa8827
@pscyodhaa8827 3 жыл бұрын
എത്ര കേട്ടാലും മതിവരൂല 🌹🌹
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@_mg_2084
@_mg_2084 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 🙏🙏🙏🙏🙏🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏🙏🙏🙏
@nafeesathulnasriyak7836
@nafeesathulnasriyak7836 3 жыл бұрын
♥️♥️♥️♥️
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
❤❤
@safeershabas2610
@safeershabas2610 3 жыл бұрын
അനർഘ നിമിഷങ്ങൾ...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
തീർച്ചയായും 😊
@babupradeep8276
@babupradeep8276 3 жыл бұрын
A grand tribute.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks 😊
@narayanannamboodiripulleri483
@narayanannamboodiripulleri483 3 жыл бұрын
🙏🙏🙏🙏pranamam🌷🌷🌷🌷
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏
@vaisakhbk8418
@vaisakhbk8418 3 жыл бұрын
പ്രണാമം....🙏🏼
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@zakkariyamb9128
@zakkariyamb9128 3 жыл бұрын
പ്രണാമം 🙏🙏🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏
@princepeter9395
@princepeter9395 3 жыл бұрын
പ്രണാമം......
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏
@jomonaj3152
@jomonaj3152 3 жыл бұрын
ഗൃഹാതുര ഉണർത്തുന്ന വരികൾ
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@anwarpwd
@anwarpwd 3 жыл бұрын
Fine
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@shafick5801
@shafick5801 3 жыл бұрын
പതിറ്റാണ്ടുകൾക്കു മുമ്പത്തെ സ്വന്തം വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന കവിയുടെ ഭാവം തന്നെ കൗതുകം.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
അതെ...
@roopeshwarriar
@roopeshwarriar 3 жыл бұрын
അക്കിത്തം കരയുന്നുണ്ടോ?
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
ഉവ്വ്. അദ്ദേഹം പറഞ്ഞു ഇങ്ങനെ ചൊല്ലിക്കേൾക്കാൻ കൂടിയാണ് ഞാൻ ഇതെഴുതിയതെന്നു തോന്നി എന്ന്‌
@roopeshwarriar
@roopeshwarriar 3 жыл бұрын
@@KavyamSugeyamOfficial വളരെ ഹൃദ്യം!
@dayalnarayan1090
@dayalnarayan1090 3 жыл бұрын
🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@jayachandrankv3738
@jayachandrankv3738 3 жыл бұрын
ശ്രേഷ്ഠ ഭാഷ മലയാളം
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri
17:09
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 46 М.
Pandathe Melshanthi
28:01
SDE Padasala
Рет қаралды 3 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Pandathe Mesanthi Kavitha with Lyrics | Akkitham Achuthan Namboothiri
8:33
കവിതാരാമം - Kavitharamam
Рет қаралды 74 М.
Pandathe Mesanthi Kavitha with Lyrics | Akkitham Achuthan Namboothiri
5:58
കവിതാരാമം - Kavitharamam
Рет қаралды 2,4 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН