കൊളസ്ട്രോൾ പമ്പ കടക്കും ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി | Cholesterol Control food

  Рет қаралды 290,711

Arogyam

Arogyam

Жыл бұрын

ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി, കൊളസ്ട്രോൾ പമ്പ കടക്കും | #Cholesterol
ഇത്രയധികം അറിവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടായിട്ടും മലയാളികൾ എന്തുകൊണ്ട് കൊളസ്ട്രോൾ രോഗികൾ ആകുന്നു?
നമുക്ക് വീട്ടിലിരുന്ന് കൊളസ്ട്രോൾ കുറയ്ക്കാം
*Diet *Home Remedies *Tips *Treatment
Description
ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി, കൊളസ്ട്രോൾ പമ്പ കടക്കും | #Cholesterol
മലയാളികൾ കൊളസ്ട്രോൾ രോഗം കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്നവരാണ്. നല്ല കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ ട്രൈഗ്ലിസറൈഡ് എന്നിങ്ങനെ മലയാളിയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ നിരവധിയാണ്. ഗ്രാമങ്ങൾ തോറും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളും 100% വിദ്യാഭ്യാസവും ഉണ്ടായിട്ടും മലയാളി കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നു. 40 വയസ്സ് കഴിയുമ്പോഴേക്കും പ്രഷറിനും പ്രമേഹത്തിനും കൊളസ്ട്രോളിനും മരുന്നുമായി ആശുപത്രികൾ തോറും കയറിയിറങ്ങുന്നു. എന്താണ് ഇതിന് കാരണം? എങ്ങനെയാണ് കൊളസ്ട്രോൾ കുറയ്ക്കുന്നത്? ട്രൈഗ്ലിസറയിടും എൽഡിഎൽ കൊളസ്ട്രോളും കുറക്കുവാൻ എന്താണ് ചെയ്യേണ്ടത്? കൊളസ്ട്രോൾ വീട്ടിലിരുന്ന് കുറക്കാൻ ചെയ്യേണ്ട മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കൊളസ്ട്രോളിനുള്ള ഹോം റെമഡികളും ടിപ്സും വിശദീകരിക്കുന്നു പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസഫ്. കൊളസ്ട്രോൾ കുറക്കാനും വീട്ടിലിരുന്ന് നിയന്ത്രിക്കാനും ആവശ്യമായ നിങ്ങളുടെ സംശയങ്ങൾക്കും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr.Basil Yousuf
+91 9847057590
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
wa.me/+919847057590
do you know what is cholesterol? what are different types of cholesterols? how to manage cholesterol? what are the home remedies for cholesterol? what are the cholesterol management tips? what are the diet for cholesterol? what is the best treatment for cholesterol? doctor Basil of Dr Basil Homeo Hospital explaining different types of cholesterol and Triglycerides. cholesterol explaining in Malayalam by dr basil in this video will help you to reduce your blood cholesterol level. He is explaining how to manage cholesterol effectively from home management tips and home remedies. he is also explaining home remedies and treatment for cholesterol. you can ask any doubts about cholesterol by commanding below or contact number. you can also have online consultation of Dr Basil through the following link
Dr.Basil Yousuf
+91 9847057590
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
wa.me/+919847057590
#Cholestrol
#triglycerides
#LDL Cholestrol
#HDL Cholestrol
#കൊളസ്ട്രോൾ

Пікірлер: 226
@user-oe8rt8vi8i
@user-oe8rt8vi8i 9 ай бұрын
Thank yu ഡോക്ടർ very good perfomens
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
😊
@ekjmist2305
@ekjmist2305 Жыл бұрын
Thanks Doctor
@beenasreedhar87
@beenasreedhar87 Жыл бұрын
നല്ല അവതരണം...thank you very much doctor.
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@shaibashaiba9921
@shaibashaiba9921 8 ай бұрын
😊
@shylajas5173
@shylajas5173 11 ай бұрын
നല്ല ഉപദേശം. താങ്ക്സ് ഡോക്ടർ 🙏
@drbasil-dk6sb
@drbasil-dk6sb 10 ай бұрын
😊
@valsalavijayan6693
@valsalavijayan6693 Жыл бұрын
Thank you dr
@bmsvlog4930
@bmsvlog4930 Жыл бұрын
Thankyou ഡ്രസ്സ്‌ Nice presentations
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Жыл бұрын
Super valare nannaye yathiru valachi kettalum ellathe paraju 🎉🎉🎉
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
👍
@vilsonkvvilsonkv720
@vilsonkvvilsonkv720 Жыл бұрын
Good massage
@thajunisa7601
@thajunisa7601 10 ай бұрын
Thank u so much dr. Valare tension ayittanu irunathu vedio kandapol samdhanayi
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😊
@Justt.shikah
@Justt.shikah 3 ай бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ. താങ്ക്സ് ഡോക്ടർ 🙏🏻❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
@jincyjose9147
@jincyjose9147 Жыл бұрын
Super... Thank you Doctor
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😊
@thomasjoseph1970
@thomasjoseph1970 Жыл бұрын
THANKS FOR SHARING VERY USEFUL INFORMATION
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
👍
@sreejasubhash7285
@sreejasubhash7285 6 ай бұрын
താങ്ക്സ് നല്ല അറിവുകൾ തന്നതിന് സാർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
😊
@bhamamuralimurali1040
@bhamamuralimurali1040 Жыл бұрын
Thanks Dr🙏
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@siyacreations6305
@siyacreations6305 4 ай бұрын
Thanku Dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@Arathisukumaran
@Arathisukumaran 4 ай бұрын
Thanku doctur
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@saradaprabhakaran8615
@saradaprabhakaran8615 Жыл бұрын
Thank you Doctor
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😊
@ShamsuDheen-ez9cj
@ShamsuDheen-ez9cj Жыл бұрын
Thank you doctor
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😊
@hussainhussain8407
@hussainhussain8407 Жыл бұрын
Thank👌s
@hasanhasan9119
@hasanhasan9119 Жыл бұрын
Thanks
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@priyageorgchanukanneerpran451
@priyageorgchanukanneerpran451 Жыл бұрын
Thank you doctor for your information 🙏
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@mohankumaraniyath3944
@mohankumaraniyath3944 6 ай бұрын
Thanks dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
@sijijoshy9270
@sijijoshy9270 7 ай бұрын
Thanks doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@lohidasshankar1165
@lohidasshankar1165 4 ай бұрын
Very good presentation
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@SafvanSappu-zq8xg
@SafvanSappu-zq8xg 8 ай бұрын
താങ്ക്യൂ ഡോക്ടർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@shincebyju7070
@shincebyju7070 Жыл бұрын
Thank you doctor🙏
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😍
@Layoosworld
@Layoosworld Жыл бұрын
Thankyou dr Nice prasantation Flax oil supliment use cheyth orupad perkk cholestrol kurayunnund sir... Ithil omega 3,6,9 adangitittund... Athupole garlic pearl suplimentum use cheyth cholestrol kurayunnund......
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Thank u
@minis4466
@minis4466 Жыл бұрын
ഡോക്ടർ എനിക്കും തലക്കറക്കം കുറച്ചു നാളായി നെഞ്ച് വേദന ഇടതു സൈഡ് വേദന കൈ പെരുപ്പ് ഇടതുപുറം വേദന ഡോക്ടറെ കണ്ട് പരിശോദിച്ച ഇസിജി മുതൽ ഷുഹർ ബി.പി 11 ഇനം ആകെ നോക്കി BP 140.80 കൊള സ്ട്രോൺ 230 ഇത് ഉണ്ടായിരുന്നു വേറെ കുഴപ്പ ഇല്ല എന്നു പറഞ്ഞു. രണ്ടിനു o ഗുളിക എഴുതി തന്നു 3 മാസമായി വീണ്ടും ഇപ്പോൾ വീണ്ടും പുറംവേദന കാഴ്ച മങ്ങൽ തല സൈഡ് വേദന എന്താണ് ഡോക്ടർ കാരണം
@drbasil-dk6sb
@drbasil-dk6sb Жыл бұрын
👍
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil contact cheyyu..
@sulekhamohan4609
@sulekhamohan4609 Жыл бұрын
Thankyou doctor❤️👍👍🙏
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
👍
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
😊
@shamilnazar2412
@shamilnazar2412 Жыл бұрын
Homeo medicines eatha use cheyyande plz mention
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kodutha numberil contact cheyyu..
@achus6514
@achus6514 Жыл бұрын
👍
@jashi3848
@jashi3848 Жыл бұрын
Adipoli voice
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
😊
@jamshidktkt4244
@jamshidktkt4244 11 ай бұрын
തനതായ ശൈലിയിൽ മനസിലാക്കി തന്ന ഡോക്ടർക്ക് ഹൃദയത്തിൻ ഭാഷയിൽ നന്ദി അറിയിക്കുന്നു .ചീത്ത കൊളസ്ട്രോൾ 291 ആണ് എനിക്ക്
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂവീഡിയോയിൽ കാണാം..
@DeepaRatheeshRidhu
@DeepaRatheeshRidhu 10 ай бұрын
Dr knado
@babyk2598
@babyk2598 8 ай бұрын
Enikku 299😢
@kavya-lm3fs
@kavya-lm3fs 5 ай бұрын
​@@babyk2598എന്നിട്ട് ഇപ്പൊ കുറഞ്ഞോ
@busharavahid5932
@busharavahid5932 Жыл бұрын
Alhmdeela
@shandrykj6365
@shandrykj6365 Жыл бұрын
🙏🙏👍👍
@user-zj9uh6km5o
@user-zj9uh6km5o 11 ай бұрын
Sir homiyo medicin kazhikumbol ingilshum kazhikan pattumo
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
Kanikkunna dr thanne chodichu kazhikkuka..
@IND.5074
@IND.5074 Жыл бұрын
നമ്മുടെ സ്വന്തം ഡോക്ടർ
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😊
@gracep8026
@gracep8026 Жыл бұрын
Dr.എനിക്ക് s. cholesterol 230,s. triglycerides 99,hdl 54, LDL 156,vldl 20, FBS 120,age161 medicine edukanamo,theymaanam und muttinu vardhana
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyyu..
@shynis2620
@shynis2620 8 ай бұрын
Uricaside cholastol 2um kudiyal ethu kahika pedikadathe undo
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@kadheejakadheejat7302
@kadheejakadheejat7302 5 ай бұрын
Good
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
@vaishnaviv3994
@vaishnaviv3994 Жыл бұрын
Aryavepilla thilapicha water morning before food kazhikamo sir
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
Ys
@devikamidhun7
@devikamidhun7 Жыл бұрын
Ente husbendinu cholesterol 300 anu diet follow cheyano?
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
240 നു മുകളിൽ പോയ സ്ഥിതിക്ക് പരമാവധി മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ ഫോളോ ചെയ്യുക എന്നിട്ടും കുറവില്ലെങ്കിൽ മാത്രം മരുന്ന് എടുത്തു കുറയ്ക്കുക
@devikamidhun7
@devikamidhun7 Жыл бұрын
Thankyou dr
@shalimac9580
@shalimac9580 10 ай бұрын
Sir. Im 24yrs old. My body weight 50kg My total cholesterol 329 Triglycerides 202 HDL 65 LDL 224 VLDL 40 Haemoglobin 9.8 Tab Atorva 20mg HS started But I'm very tired 😢😢 Hypotension, vertigo, vomiting are irritating me
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@busharavahid5932
@busharavahid5932 Жыл бұрын
Alhmdeela. Massaala.
@deepthiharikumar2993
@deepthiharikumar2993 10 ай бұрын
കൊളസ്ട്രോൾ ഉള്ളവർക്ക് vedakka ഉപയോഗിക്കാമോ leades finger Dr🙏❤️
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
Ys.. U can..
@noulam4816
@noulam4816 Жыл бұрын
Sir vaariyellil neer kettinu homiyoyil medicine undo angotu varaan aanu
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Ys..
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil contact cheytholu..
@asmak2825
@asmak2825 Жыл бұрын
Bp sugarum undenkil enthu kaikkum
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil contact cheytholu..
@stellajacob1176
@stellajacob1176 9 ай бұрын
Choru kazichal cholesterol varumo. Eniku 242 anu cholesterol. Kathiri mulaku kazichal kurayumo
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@ashaharidas1720
@ashaharidas1720 Жыл бұрын
❤️❤️❤️
@Minaaz-
@Minaaz- 7 ай бұрын
Colostrol chek cheyyendath verum vayattilaano,ithu koodiyal puram vedana undavo
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@user-br9js3px9y
@user-br9js3px9y Жыл бұрын
thank you docter
@aviary943
@aviary943 11 ай бұрын
ഇപ്പോൾ കൊറോണ Covid 19 കാണുന്നില്ല ഇടവപ്പാതി വന്നപ്പോൾ മഴവെള്ളത്തിൽ അലിഞ്ഞു ചേർന്ന് കാണും
@user-qw8ky8cu7y
@user-qw8ky8cu7y 4 ай бұрын
Enikk cholestrol 252ane ithu kooduthel aano Marunnu kayikkano
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
Video yil kanunna numberil msg ayakku...
@hadwinraju8140
@hadwinraju8140 10 ай бұрын
Try glyceried: 540
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@myvoices9503
@myvoices9503 Жыл бұрын
Cholesterol 247 Triglyceride 112 LDL 185 Medicine avashyamundo?
@drbasil-dk6sb
@drbasil-dk6sb Жыл бұрын
1 month diet, exercise follow cheythu kuravillenkil mathram video yil kanunna numberil contact cheyyu..
@shifashihab1493
@shifashihab1493 Жыл бұрын
Thadikurayann endha cheyyaa
@entrepreneur7505
@entrepreneur7505 Жыл бұрын
ശരീരഭാരം കുറക്കാം natural ആയി. പ്രസവശേഷം ഉള്ള വയർ, കുടവയർ, strechmark, കയ്യിലും കഴുത്തിലും ഉണ്ടാകുന്ന കറുപ്പ് എന്നിവ natural ആയി മാറ്റാം.100% organic ആണ്. No side എഫക്ട്. കൂടുതൽ അറിയാൻ contact cheyyu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
ഭക്ഷണം കുറക്കുന്നത് ഉത്തമമാണ് സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക പഴങ്ങളും പച്ചക്കറികളും സാലഡും കൂടുതലായി കഴിച്ചാൽ കൂടുതൽ ഗുണം ചെയ്യും ഫാസ്റ്റ് ഫുഡുകളും ജങ്ക് ഭക്ഷണവും പരമാവധി ഒഴിവാക്കുക
@leonichu8965
@leonichu8965 Жыл бұрын
​@@DrBasilsHealthTipsMalayalam
@paulthattil2829
@paulthattil2829 11 ай бұрын
sir.എനിക്ക് ടോട്ടൽ cholasterol 190..tg. 252.ldl.155..ഞാൻ എന്തു ചെയ്യണം.മെഡിസിൻ.എടുക്കനൊ. pls റിപ്ലെ
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@MansoorMansoor-xw8eh
@MansoorMansoor-xw8eh Ай бұрын
Age 35 കൊളസ്ട്രോൾ Ldl 300 ഗുളിക കഴിക്കുന്നുണ്ട് കുറയുമോ rpl
@r2nmalayalam
@r2nmalayalam Жыл бұрын
Sir ചിക്കുര്മനിസ് ചീര /മധുര ചീര വീട്ടിലുണ്ട്. പലരും പറഞ്ഞു അത് തോരൻ വെക്കുന്നത് കാൻസർ. ശ്വാസകോസരോഗങ്ങൾ ഉണ്ടാകുമെന്നു. അതിനു ശേഷം ഇപ്പൊ വെക്കാറില്ല. സത്യമാണോ.. വീട്ടികളഞ്ഞിട്ടില്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
ആ വിഷയം പഠിച്ചതിനുശേഷം മറുപടി പറയാം ഇപ്പോൾ അതിനെപ്പറ്റി എനിക്ക് അറിയില്ല
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil msg ayacholu..
@alhammadullilla4915
@alhammadullilla4915 11 ай бұрын
കുറേ കാലo വ്യായാമം ചെയ്തതാണ് തടി കു പക്ഷെ കാലമുട്ട് തേയ്മാനം വന്നു എന്നും ഫിബിയോ തെറാപ്പി ചെയ്യാത് അതിൽ മാറി കിട്ടുമോ
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@malusree7372
@malusree7372 9 ай бұрын
Sir, age 31. Bp medicine kazikunu. 2 year ayit. Chest pain hand pain vertigo oke anu. Ecg eduthu. Small variation und paranju. ECHO Tmt cheydhu. Normal anu result. Cholesterol idl 162 und. Cholesterol n medicine kazikano?. Cholesterol koodiyathu kondaano ksheenm vertigo chest pain oke. Plz rply.. breast feeding mother anu.
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@syandanalineesh2082
@syandanalineesh2082 11 ай бұрын
ചപ്പാത്തി kayikkamo
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
2 എണ്ണത്തിൽ കൂടുതൽ ആവണ്ട..
@sajijacob165
@sajijacob165 Жыл бұрын
Cholastrol345anu 10varshatholamayi ഹോമിയോ കഴിക്കുന്നത് ഒരു കുറവും ഇല്ല ഇനി എന്ത് ചെയ്യണം
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Pls contact 9847057590
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Mukalil koduthirikunna numeril msg ayacholu..
@lgbvideovlog7776
@lgbvideovlog7776 Жыл бұрын
ഞാൻ homeo കഴിക്കുന്നുണ്ട്
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
👍
@milufathima3714
@milufathima3714 Жыл бұрын
എനിക്ക് esr 85 ഉണ്ട്. ഇത് കൊളെസ്ട്രോൾ കൂടിയത് കൊണ്ടാണോ
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Report ayakku pls contact 9847057590
@rafiriyadh869
@rafiriyadh869 Жыл бұрын
ഞാൻ ഇന്ന് ചെക്ക് ചെയ്തു. LDL 207 ആണ് ഇത് കൂടുതൽ ആണോ?
@ShamsCapital
@ShamsCapital Жыл бұрын
Ldl ഇത്രയും കൂടാൻ പാടില്ല.
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Ys.. Vdeo yile numberil bandhappedu..
@aboorushda9141
@aboorushda9141 2 ай бұрын
❤❤❤❤❤❤❤❤❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
@indukrishna5915
@indukrishna5915 5 ай бұрын
Dr enik hypothyroidism und medicine kazhikunund(25 mcg)... Ipo test cheythpol tsh 4.35 cholesterol 253 ennum kandu...(age 29 weight 53kg height 160 ) Enthanu dr cheyendath? Thyroid kooduthal ayal cholesterol koodumo? Cholesterol num Marunn kazhikendi varumo??
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
Whats app l contact cheyyu...
@shajishakeeb2036
@shajishakeeb2036 5 ай бұрын
Veluthulli chavacharachu kazhikkane pattunnilla.😢😢😢😢
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
Alpam thenil chalichu kazhichu nokku..
@MohammedAsharaf-uv7xs
@MohammedAsharaf-uv7xs 2 ай бұрын
Totel 200 ind athe problem anooo dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
Video yil kanunna numberil msg ayakku..
@ananthkumar5863
@ananthkumar5863 Жыл бұрын
Sir njan keto diet follow jeyunnund Eppa colastrol. 290 sir medicine edukkano
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
മുകളിൽ പറഞ്ഞ നിയന്ത്രണങ്ങൾ പരമാവധി എടുത്തിട്ടും കുറവില്ലെങ്കിൽ മാത്രം ചികിത്സ എടുത്താൽ മതി
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil msg ayacholu.. Reply kittum..
@arunkurup6323
@arunkurup6323 10 ай бұрын
ചോറിനു പകരം എന്താ കഴിക്കുക, അതെവിടെയും പറഞ്ഞില്ല എന്ന് തോന്നുന്നു 🙏🙏🙏🙏🙏🙏
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@faheemashafeek7823
@faheemashafeek7823 Жыл бұрын
Total cholstrol 255 ,ldl 187 medicine kazhikendatindo?
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Exercise, diet shradhichu 1 month kazhinju onnudi test repeat cheyyu.. Ennitum kooduthalanenkil mathram medicine kazhikku..
@reneanil
@reneanil 11 ай бұрын
@fatheemashafeek eppol cholesterol egnae ya? Normal ayo? Atho medicine start cheythetho?
@vijeshkp8553
@vijeshkp8553 11 ай бұрын
ഒരിക്കലും കഴിക്കരുത് (വ്യയമം ചെയ്യുക )
@malusree7372
@malusree7372 9 ай бұрын
Normal ayo?? Endelm bhudhimutukal undoo
@rafeequerafeeque8512
@rafeequerafeeque8512 Жыл бұрын
ചായപ്പൊടി ഉപയോഗം?
@usmanvp6148
@usmanvp6148 11 ай бұрын
കാഷ്യൂ നട്ട് കൊളസ്ട്രോൾകൂടും എന്ന് 2 ഹോമിയോ ടോക്ടർമാരും പറഞ്ഞിരുന്നു ഇത് ശരിയാണൊ ?
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
Cashews do not have any cholesterol..
@anasot8071
@anasot8071 4 ай бұрын
Total cholesterol 291 Trycsy 116 LDL 241 Last week test cheidhadh, 4 days ayi medicine edukkunnu ini enthann cheyyendadh idh kurakkan? Dr paranju idh parambaryamsnenn pls advise
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
Video yil kanunna numberil msg ayakku...
@revathy2940
@revathy2940 10 ай бұрын
Sir milk tea 2 neram kudikum kuzhapamundo
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@happyschannel5468
@happyschannel5468 11 ай бұрын
27 age.. 63 weight... Cholastrol 249....delivery kazhijt 9 month... Njan tablet kazhikno😢
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@malusree7372
@malusree7372 9 ай бұрын
Cholesterol kuranjoo?? Enikm kooduthal anu. Koodiyathu kond endelm symptoms undoo
@happyschannel5468
@happyschannel5468 9 ай бұрын
@@malusree7372 noooo
@happyschannel5468
@happyschannel5468 9 ай бұрын
@@malusree7372 ethra und
@ajaskollam910
@ajaskollam910 Жыл бұрын
Sir ഫാറ്റിലിവർ കുറയ്ക്കാൻ എന്താണ് വഴി? ഫാറ്റും കൊളസ്ട്രോളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?റിപ്ലൈ തരണേ സർ പ്ലീസ്‌?
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil msg ayakku..
@user-vz8po6qh7f
@user-vz8po6qh7f 9 ай бұрын
എന്റെ തലക്ക് ഭയങ്കര ആട്ടം പോലെ പുറമേ അറിയത്തില്ല എനിക്ക് നന്നായി അറിയാം കൊളസ്ട്രോൾ ഉണ്ട് പിടലി വേദന പുറത്ത് നർക്കെട്ട് ഇവയ്യ മുബ് തലക്കിടന്നിടുന്നത് കൊളസ്ട്രോൾ കൊണ്ടാണോ
@malusree7372
@malusree7372 9 ай бұрын
Enikm ingane pblm und. Ldl 162 und. Adhu kondano ingane
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@shafeershafeer4161
@shafeershafeer4161 Жыл бұрын
അടുക്കളതോട്ടം വരുപോയെക്കും ആള് വടിയാകും ഡോക്ടർ
@VineshVinesh-tz5lq
@VineshVinesh-tz5lq 9 ай бұрын
😂😂😂
@abduljaleelmk3380
@abduljaleelmk3380 Жыл бұрын
കൊളസ്ട്രോൾ hba ic യൂറിക് ആസിഡ് എല്ലാം കൂടുതൽ ആണ് എന്തൊക്കെ കഴിക്കാം
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@vijijimmy1369
@vijijimmy1369 Жыл бұрын
TRIGLYCERIDE 226, LDL 192, SGOT 53, SGPT 116 , body weight 60 age 49 anu .two weeks ayi face black shade kudi varunnu . diet & exercise kondu marumo atho doctor e kanano.please reply doctor.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
ഡയറ്റ് , വ്യായാമം എന്നിവയാണ് ഏറ്റവും പ്രധാനം. 10 ദിവസം ഇത് ചെയ്തു നോക്കൂ എന്നിട്ട് കുറവില്ലെങ്കിൽ മാത്രം മരുന്നിനെ പറ്റി ചിന്തിക്കാം. അനാവശ്യമായി മരുന്നു കുടിക്കുന്നതും അനാവശ്യമായി പേടിക്കുന്നതും ഒഴിവാക്കുക.
@asoorafasal-yf6wm
@asoorafasal-yf6wm Жыл бұрын
Onnum kazikunnillqa 😂😂😂
@indiancitizen4659
@indiancitizen4659 Жыл бұрын
ചിക്കൻ നും cholesterol ആണ്.
@ajmalaju4446
@ajmalaju4446 9 ай бұрын
മിൽക്ക് കുടിക്കാൻ patto
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@rameshparassery1
@rameshparassery1 Жыл бұрын
എനിക്ക് serum കൊളെസ്ട്രോൾ - 279 mg/dl, blood Glucose (Random )-70 mg/dl,... ഇത് കൂടുതൽ അന്നോ? മേഡം.... ഇത് നോർമൽ ആക്കാൻ ഞാൻ എന്താണ് ചെയേണ്ടത്..... എനിക്ക് വയസ്സ് 38.
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil contact cheyyu..
@nihlatipsvlogs3986
@nihlatipsvlogs3986 11 ай бұрын
എനിക്ക്319
@rajasreekr8774
@rajasreekr8774 Жыл бұрын
Cholostrol human beingil venom....anikku 338cholostrole undu....anikku Oru buthimuttum Ella...njan nannayee workout chayyum....heart attack varum ennokke paranju doctors med.kazhippikkan Nokki....anikku Oru pediyum Ella....home remedies...natural incredients kindulla drinks kazhikkum😂
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
മുകളിലെ നിർദ്ദേശങ്ങൾ ചെയ്തു നോക്കുമോ? തീർച്ചയായും താങ്കൾക്ക് ഉപകാരപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
@rajasreekr8774
@rajasreekr8774 Жыл бұрын
@@DrBasilsHealthTipsMalayalamnjan med.kazhikkan essttapedunna aalalla....BP yum undu...athinu med.edukkunnilla...doctor paranju stroke varan chance undennu..🤣🤣pakshe anikku ottum pedi thonnarilla...karanom njan nannayee workout chayuundu...walking...yogha etc....pinayyy njan paranjallo...anikku home remedies nokkan aanu essttom....vere health issues onnum Ella....immunity power venduvolom undu😂😂athukondu vaxine polum eduthilla....covidum vanilla🙏🙏
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Enikum total 313 unde Try glyceride 183e Enikum budhimutonnulla Medicine eduthitilla But ente makkalke Pediyane Avar enne dene kanathirikan Sammatikilla Atha ente tension Ningal kudikkunna drink Enikoodi paranju tharo plz
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Doubt clearance nu mukalile numeberil msg ayacholu..
@smrithik3428
@smrithik3428 8 ай бұрын
330 ആണ് 😢
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@bmsvlog4930
@bmsvlog4930 Жыл бұрын
Njan ഇന്നാണ് ഫസ്റ്റ് കൊളെസ്ട്രോൾ ചെക്ക് ചെയ്തത്, total കൊളെസ്ട്രോൾ 253ഉണ്ട്, Ldl 169ഉം എനിക്ക് 34വയസ്സാണ് ഞാൻ മരുന്ന് കഴിക്കണോ sir
@indiancitizen4659
@indiancitizen4659 Жыл бұрын
കുറയ്ക്കണം . HDL എത്ര ഉണ്ട്?
@sandhyasubash1221
@sandhyasubash1221 Жыл бұрын
Life sttyle change cheyyu.. Exercise cheyyu.. Walking. Sugar avoid cheyyu
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Video yil kanunna numberil msg ayacholu..
@noushadkk363
@noushadkk363 Жыл бұрын
എന്നിക്ക് കൊളസ്‌ട്രോൾ 425മരുന്ന് കഴിക്കാനോ
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Kazhikanam.. Athodoppam diet, exercise koodi shradhikkanam.. Video yude thazhe kodutha numberil contact cheyyu..
@hamdanahiyan9511
@hamdanahiyan9511 Жыл бұрын
യൂറിക്കാസിഡും കൊളസ്റ്റോളും ഉണ്ട് എന്താ ഭക്ഷണം കഴിക്കാൻ പറ്റുക
@AshaRani-vg5jy
@AshaRani-vg5jy Жыл бұрын
Cheema puli kazhik
@ZakiraRaja
@ZakiraRaja Жыл бұрын
എല്ലാം കഴിക്കണം. കൂടെ ഒരു zyIoric ഗുളിക കൂടി കഴിച്ചാൾ മതി 25 വർഷത്തെ എന്റെ അനുഭവം
@nidhinkumarcr6924
@nidhinkumarcr6924 Жыл бұрын
Pappaya
@ajithathilakan267
@ajithathilakan267 Жыл бұрын
​@@AshaRani-vg5jy¹¹¹11¹.😅.😊
@sheebamathew4215
@sheebamathew4215 Жыл бұрын
​@@ZakiraRaja ഇത് ഹോമിയോ ഗുളിക ആണോ
@Swalha904
@Swalha904 9 ай бұрын
Penna yanda thinna
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 Жыл бұрын
പമ്പ മാത്രമല്ല , കരിമലയും അപ്പാച്ചി മേടും കടക്കും.. 😂😂😂😂😂😂
@azmina4902
@azmina4902 Жыл бұрын
Dr. 25 ആണ് എന്റെ age. ഹൈപ്പർ തൈറോയ്ഡ് ഉണ്ടായിരുന്നു സർജറി കഴിഞ്ഞു... ഡിസ്ക് bulged ആണ് ഭയങ്കര പൈൻ ആണ്... ഇപ്പൊ കൊളസ്ട്രോൾ 237 ണ്ട്... നടന്നാൽ ബാക്ക് പൈൻ അധികമാവുകയാണ്.... ആയർവേദ ആണ് ചെയ്യുന്നത്... പക്ഷെ കൊളസ്ട്രോൾ ന് മരുന്ന് കഴിക്കുന്നില്ല.. തടിവെച്ചു വരുന്നു.. എന്താ ചെയ്യ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
അരി ഭക്ഷണം പരമാവധി നിയന്ത്രിക്കും വ്യായാമം ചെയ്യാൻ കഴിയുന്നില്ലെങ്കിലും ഒരു ഭാഗത്ത് അടങ്ങിയിരിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. സമയത്ത് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
@azmina4902
@azmina4902 Жыл бұрын
@@DrBasilsHealthTipsMalayalam ഭക്ഷണം കണ്ട്രോൾ ആണ്... അമിതമായി ഇല്ല.. പക്ഷെ തൈരോയ് സർജറി ടൈമിൽ 40ആയിരുന്നു വൈറ്റ് അന്ന് നന്നായി ഭക്ഷണം കഴിച്ചിരുന്നു നല്ല വിശപ്പും ആയിരുന്നു.എന്നാൽ ഇപ്പോൾ 65ആണ് weight വിശപ്പുമില്ല ഫുഡ്‌ കഴിക്കൽ കുറവുമാണ് പക്ഷെ തടിയും തൂക്കവും കൂടി വരുന്നു...
@abdullakuttypm6984
@abdullakuttypm6984 11 ай бұрын
സാർ വെളുത്തുള്ളി പച്ചക്കു കഴിക്കുമ്പോൾ വായ പൊള്ളുകയില്ലേ
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
അങ്ങനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്... എന്തെങ്കിലും പ്രയാസം തോന്നുകയാണെങ്കിൽ കുറച്ച് തേനിൽ മിക്സ് ചെയ്ത് കഴിക്കുക
@user-rz4nm6uu5u
@user-rz4nm6uu5u Жыл бұрын
ഷുഗൾ ഉണ്ട് കൊളസ്ട്രാ ളും ഉണ്ട് എന്തൊക്കെ കഴിക്കാൻ പറ്റും ഡോക്ടർ
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@rathnakumari-ci5wh
@rathnakumari-ci5wh Жыл бұрын
Thanks Doctor
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
👍
@laisammajoseph6152
@laisammajoseph6152 5 ай бұрын
Thank you doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
@fathimaseyd8690
@fathimaseyd8690 Жыл бұрын
👍
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Телега - hahalivars
1:00
HAHALIVARS
Рет қаралды 6 МЛН
Don´t WASTE FOOD pt.3
0:20
LosWagners ENG
Рет қаралды 14 МЛН
Сделала Сюрприз Брату После 3 лет Разлуки ❤️
0:26
Глеб Рандалайнен
Рет қаралды 1,5 МЛН
Ouch.. 🤕
0:30
Celine & Michiel
Рет қаралды 8 МЛН
РЫБАЛКА ДОМА
0:17
KINO KAIF
Рет қаралды 16 МЛН