കൊച്ചരീക്കലിലെ അത്ഭുത ഗുഹകൾ; പ്രകൃതി സമ്മാനിച്ച ആ കൗതുക കാഴ്ചകൾ കണ്ടുവരാം | Kochareekkal Caves

  Рет қаралды 3,403

News18 Kerala

News18 Kerala

11 ай бұрын

കേരളത്തിന്റെ Tourism ഭൂപടത്തിൽ ഇടം നേടാത്ത, അധികമൊന്നും കേട്ടുപരിചിതമല്ലാത്ത ഒരു മനോഹരമായ സ്ഥലമാണ് Ernakulam ജില്ലയിലെ പാമ്പാക്കുടയ്ക്ക് സമീപമുള്ള Kochareekkal. അതിമനോഹരവും കൗതുകമുള്ളതുമായ നിരവധി കാഴ്ചകൾ കാണാം ഇവിടെ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹകൾ ആണ് ഇവിടത്തെ പ്രത്യേകത. ഗുഹകൾ മാത്രമല്ല, അതിനിടയിലൂടെ ഒഴുകുന്ന ഉറവയും അരുവികളും അത്ഭുത കാഴ്ചകളാണ്. കൊച്ചരിക്കൽ ഗുഹയിലെ കൗതുക കാഴ്ചകൾ ഒന്ന് കണ്ടുവരാം.
#kochareekkalcaves #destinationguide #digitaloriginals
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1
@bobymathew5740
@bobymathew5740 10 ай бұрын
Beautiful. ഒരു നല്ല യാത്രാനുഭവം സമ്മാനിക്കുന്ന Tourist spot പ്രകൃതി ഭംഗി കൊണ്ട് മാത്രമല്ല, നല്ല Hotel, road സൗകര്യങ്ങൾ കൊണ്ട് കൂടിയാണ്.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 75 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 148 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 75 МЛН