കൊന്നുകുഴിച്ചുമൂടിയിട്ട് ഒളിച്ചോടിയെന്ന് വരുത്തിത്തീർത്തതോ? | Kala | Mannar | Woman missing case

  Рет қаралды 28,492

asianetnews

asianetnews

6 күн бұрын

കൊന്നുകുഴിച്ചുമൂടിയിട്ട് ഒളിച്ചോടിയെന്ന് വരുത്തിത്തീർത്തതോ? കലയ്ക്ക് സംഭവിച്ചതെന്ത്?
#mannarcrime #kalamurdercase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 30
@bling.143
@bling.143 4 күн бұрын
15 വർഷത്തിന് ശേഷം പ്രതികൾ അകത്തായി അന്ന് ഇവൻമാരെ പിടിച്ചെങ്കിൽ ഇപ്പോൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങേണ്ട സമയം ആയി, ഇപ്പോഴണ് നല്ല സമയം കാരണം പ്രതികൾക്കക്കെ കുടുംബം ആയി കുട്ടികൾ ആയി.... ഇനി ശിഷ്ട്ടകാലം കുടുംബത്തെ ഓർത്ത് ജയിലിൽ കിടക്കാം😅
@amrithaammu9611
@amrithaammu9611 4 күн бұрын
വീട് ആയി കുടുംബമായി സമ്പത്തായി എല്ലാം കൊണ്ട് രക്ഷപ്പെട്ടു ഇനി ഒരിക്കലും പിടിക്കപ്പെടില്ല എന്ന് ഉറപ്പായി.സമയം ആയപ്പോൾ തന്നെ ദൈവം പണി കൊടുത്തു
@mariammavmathew9887
@mariammavmathew9887 4 күн бұрын
Very cotrect.
@JitheshKrishnan-s7v
@JitheshKrishnan-s7v 4 күн бұрын
ദൈവം അല്ല മദ്യം ആണ് പണി കൊടുത്തത് 😢😢😢😢😢
@anandasahasram
@anandasahasram 4 күн бұрын
കാണാതു പോയവരൊക്കെ ഇതുപോലെ മണ്ണിന്റെ അടിയിൽ ആയിരിക്കും 😔
@narayananan2588
@narayananan2588 4 күн бұрын
ഇങ്ങനെ കുറെ ഒളിച്ചോട്ടം നടന്നിട്ടുണ്ട് കേരളത്തിൽ
@sherin3896
@sherin3896 4 күн бұрын
ഓടി പോയതിനെ വിളിച്ചു വരുത്തി കൊന്നത് ശരിയായില്ല.. അങ്ങനെ correct ആയി പറ. ഇന്നലെ മുതൽ confussion ആണ്
@aarjavsuni4984
@aarjavsuni4984 4 күн бұрын
അനിൽ എങ്ങാനും ആത്മഹത്യാ ചെയ്താൽ കൂടുതൽ വിവരങ്ങൾ കിട്ടില്ല, അതുകൊണ്ട് എല്ലാവരുംകൂടി ഉത്സാഹിക്ക് അനിൽ അറിയട്ടെ നാട്ടിൽ നടക്കുന്നത്... 😇😇😇😔🤦‍♂️🤦‍♂️🤦‍♂️
@Happy-rm8er
@Happy-rm8er 4 күн бұрын
അപ്പോൾ അസ്ഥി കൂടം എവിടെ പോയി അത് കിട്ടിലെ 🤔 അത് കിട്ടിയാൽ അല്ലെ കോലത്താനെ ചെയ്തത് അറിയൂ
@seenageorge7049
@seenageorge7049 4 күн бұрын
ഇങ്ങനെ എത്ര എത്ര പെൺകുട്ടി കൾ മണ്ണിനടിയിലായിട്ടുണ്ട
@Malayal23476
@Malayal23476 4 күн бұрын
പാവം അനിൽകുമാർ.. നല്ലൊരു സംഘ പ്രവർത്തകൻ ആയിരുന്നു.. എന്ത് പറ്റി പോയി എന്നറിയില്ല...😢😢😢
@sujathasasikumar2818
@sujathasasikumar2818 4 күн бұрын
തലച്ചോർ എടുത്ത് മാറ്റിയ അടിമ
@rejisd8811
@rejisd8811 4 күн бұрын
Kummies uncle vannallo madrasa vizhem aayi
@akhilaakhi8235
@akhilaakhi8235 4 күн бұрын
😊
@bibinkunjumon
@bibinkunjumon 4 күн бұрын
It's difficult to prove. He will come out.
@jojoisac3715
@jojoisac3715 4 күн бұрын
മാന്നാർ മത്തായി സ്പീകിംഗ്‌ 😂😂
@AlbanCoffe
@AlbanCoffe 4 күн бұрын
😎അടിച്ച വഴി പോയില്ലെങ്കിൽ പോയവഴി പോകട്ടെ എന്നല്ലാതെ കുടുംബത്തോട് ദ്രോഹം ചെയ്യുന്നവരെ കുടുംബക്കാർ പിന്നെ എന്നാ ചെയ്യണം . ചത്തെന്നു കരുതി എഴുതി തള്ളണം . റേഷൻ കാർഡും കട്ട് ചെയ്യണം . എന്ത് നാറിയ ദ്രോഹവും വാർത്താക്കച്ചവടക്കാർക്ക് ചാകരയാണ് . അവർ മസാലയൊക്കെ ഇട്ട്‌ ഈ 🔥ട്ടം കഥകളെ ഇമോഷണൽ കഥാകളാക്കി നാട്ടുകാരെ തീറ്റിക്കും . ഞ്ഞം ഞ്ഞം ഞ്ഞം തിന്നാൻ കൊറേ നാട്ടുകാരും ....
@artist_mobin
@artist_mobin 4 күн бұрын
Pavangal ayathukond avarude kudumbathil keri angu meyukayanu maprakal
@user-sr6vd2nc6k
@user-sr6vd2nc6k 4 күн бұрын
ആവശ്ഷ്ടം ശരീരത്തിലെ അല്ല നശിക്കാൻ എന്തെങ്കിലും ഒഴിച്ച് എങ്കിൽ സിമെന്റ് ടാങ്ക് 15വർഷം അസ്ഥി ഉരുകാൻ കഴിയുന്ന രാസ വസ്തു 😁
@anandasahasram
@anandasahasram 4 күн бұрын
സെപ്റ്റിക് tank clean ചെയ്യിച്ചിട്ടുണ്ടെങ്കിൽ എല്ലാ തെളിവ് പോയിട്ടുണ്ടാകും
@memmeme8806
@memmeme8806 4 күн бұрын
ALL FAMILY MEMBERS FROUD
@mdmubassirmp1410
@mdmubassirmp1410 4 күн бұрын
ഇവൻ ഇസ്രായേൽ ആണോ എന്നാ പിന്നെ ഇതും ഇതിന്റെ അപ്പുറവും ചെയ്യും 💯
@antosinger4055
@antosinger4055 4 күн бұрын
Cigna മണിപാൽ ഹെൽത് ഇൻഷൂറെൻസ് ഭൂലോക ഉടായിപ്പു
@Prince000039
@Prince000039 4 күн бұрын
SUNDHARI REPORTER😎😎
@vickyg1176
@vickyg1176 4 күн бұрын
കഷ്ടം... മോൻ കളി കിട്ടാതെ മുട്ടുന്നുണ്ടല്ലേ🤪
@Prince000039
@Prince000039 4 күн бұрын
@@vickyg1176 oh my god..💝💝
@vickyg1176
@vickyg1176 4 күн бұрын
@@Prince000039 മോൻ ഓട്ടോ അമ്മാവന്മാരെ ഒന്ന് ഫ്രണ്ട്‌സ് ആകും. അവർക്ക് ബീഡിയും കുപ്പിയും കൊടുത്തു കുറച്ചുകാലം ആകുന്നുണ്ടെങ്കിൽ പതുക്കെ കാര്യം അവതരിപ്പിക്കുക. അവന്മാർക്ക് നല്ല എവിടെ പോണം എന്ത് ചെയ്യണം എന്നുള്ളത് 🤪
@lradora6428
@lradora6428 4 күн бұрын
Onam thinta edyila Puttu kachavadam ennu kettittu undu. Eppo correct ayi
@Kartoonetwork783
@Kartoonetwork783 4 күн бұрын
​@@vickyg1176അടുത്ത കൊലക്കുള്ള ക്ലാസ്സാണോ 🤣🤣🤣
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 110 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Ithu Item Vere | Comedy Show | Ep# 03
51:07
Flowers Comedy
Рет қаралды 390 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН