kerala Jewish Shop In Israel |Kochi Kada|മലയാളി ജൂതന്മാരുടെ ഇസ്രായേലിലെ കട|CochinJewish Shop|Sini

  Рет қаралды 186,940

Njan Oru Pavam Malayali

Njan Oru Pavam Malayali

3 жыл бұрын

#CochinJew#KochiKada#cochinJewishShopBeersheva
While there are different groups of Jews in India, living in different areas, the Cochin Jews of South India are the oldest, dating back to biblical times. These Jews, whom the Hindu Raja granted their own area in the southern Indian port city of Cochin (known today as Kochi) during the Middle Ages, lived peacefully in what is now part of the state of Kerala. Even though they never suffered persecution, most of them immigrated to Israel in the 1950s and early ’60s. The majority settled in moshavim around the country, while some moved to various cities. In the 1960s, there were between 2,000 and 3,000 Cochin Jews in Israel. Nowadays, there are very few Jews left in Cochin, while the community in Israel, which grew due to intermarriages, totals between 7,000 and 8,000 members.
One of the moshavim where most Cochin Israelis are situated is Nevatim, in the south of Israel. Nevatim used to be an agricultural settlement, but since the local agriculture died down in the 1980s, the moshav has been striving to revive its economy by turning it into a tourist attraction, based on the heritage of its Cochin Jews.
നമ്മുടെ പുതിയ വീഡിയോ ഇസ്രായേൽ മലയാളികളുടെ സ്വന്തം 'കൊച്ചി കട' ആണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ നിന്നും ഇസ്രായേലിൽ എത്തിയ മലയാളി ജൂതന്മാരുടെ സംരംഭം ആണിത്. ഈ വീഡിയോ എടുക്കാൻ തിരക്കിനിടയിലും ഞങ്ങളോട് സഹകരിച്ച കൊച്ചി കടയിലെ നല്ലവരായ ചേട്ടന്മാർക്കും വീഡിയോ എടുക്കാൻ സഹായിച്ച ഷിന്റോ ചേട്ടനും ഒത്തിരി നന്ദി.
മലയാള മണ്ണിനെ മറക്കാത്ത കൊച്ചിൻ യഹൂദരോടൊപ്പം ഒരു ചെറിയ വ്ലോഗ്. കണ്ടു അഭിപ്രായം പറയണേ.
Pls like, share, comment and subscribe:NjanOruPavamMalayali & ShintoS Vlog
Pls Support Shinto Chettan's channel:
ShintoS Vlog
/ @shintosvlog
One of his best videos: • How to draw baby #deer...

Пікірлер: 380
@teslamyhero8581
@teslamyhero8581 2 жыл бұрын
വർഷങ്ങൾ ഇത്രയും കടന്നു പോയിട്ടും മലയാളം മറക്കാത്ത മനുഷ്യർ ❤❤❤👍👍👍അവർ ഇടക്കെങ്ങാനും കേരളത്തിൽ വരാറുണ്ടോ 🤔🤔🤔
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@iai1
@iai1 2 жыл бұрын
ഇസ്രായേൽ നല്ല രാജ്യം ആണ്‌ എന്നാൽ വലിയ രു കുറവ് എല്ല vedioയിലും ആ രാജ്യത്തിന് ഉണ്ട് മരങ്ങൾ ഇല്ലാത്ത കുറവ്
@prabhakumar2748
@prabhakumar2748 2 жыл бұрын
🇮🇱🇮🇳കേരളത്തിൽ വരണം 🙏🏽
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ഇവിടെ അവർ ഉള്ള സൗകര്യങ്ങൾ വച്ചു ഒരുപാട് വിളകൾ കൃഷി ചെയ്യുന്നുണ്ട്.എനിക്ക് അത് ഒന്നും വീഡിയോ എടുക്കാൻ പറ്റിയിട്ടില്ല
@bindudileep1192
@bindudileep1192 Жыл бұрын
My school mate Havzelet Vakadetom Sara is in Israel from N.Paravur.Still remembering❤
@user-lq7en2fb2r
@user-lq7en2fb2r 9 ай бұрын
വളരെ സന്തോഷം കാലങ്ങൾ ഒരുപാട് അവർ ആ നാട്ടിലെ പൗരന്മാർ ആയിട്ടും കേരളത്തെ ഇപ്പോഴും നമ്മുടെ നാട് എന്ന് തന്നെയാണ് അവർ പറയുന്നത് മനസ്സുകൊണ്ട് ഇപ്പോഴും അവർ മലയാളികൾ ആണ്
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️
@jacobmathai9340
@jacobmathai9340 3 жыл бұрын
സിനി ജോസഫ്.... താങ്കളുടെ ഈ വീഡിയോ നന്നായിരിക്കുന്നു സത്യത്തിൽ കേരളത്തിൽ ആണോ എന്ന സംശയം ഉണ്ടായി നമ്മുടെ ഭാഷ ഇസ്രായേൽ രാജ്യത്തു വച്ചു കേൾക്കുമ്പോൾ ഏതൊരു മലയാളികൾക്കും അഭിമാനം നൽകുന്ന കാര്യമാണ്. നമ്മുടെമലയാള സിനിമ ഗാനങ്ങൾ ഇപ്പോഴും അവരുടെ ചുണ്ടുകളിൽ നിന്നും വരുമ്പോൾ എത്രമാത്രം നമ്മുടെ നാടിനെ സ്നേഹിക്കുന്നു അവിടെയുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ പ്രത്യകിച്ചും സിനിക്ക്.. ഇപ്പോൾ സിനി നല്ല സുന്ദരിയായിരിക്കുന്നു...
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you so much🥰. ഒരു ചെറിയ തിരുത്തുണ്ട് എന്റെ പേര് Sini Thomas ആണ്. എങ്കിലും കുഴപ്പമില്ല കെട്ടിയോന്റെ പേര് ജോസഫ് ആണ് 😂.
@jacobmathai9340
@jacobmathai9340 3 жыл бұрын
Ok.. thanks
@sumam612
@sumam612 3 жыл бұрын
നമ്മുടെ പ്രിയപ്പെട്ട വസ്തുക്കൾ അവിടെ കിട്ടുമെന്ന് അറിഞ്ഞു സന്തോഷം. മോശച്ചേട്ടന്റെ പാട്ട് കൊള്ളാം. രസകരമായ vibe. പാവം മലയാളിയും, ഷിന്റോയും നല്ല vloggers. ഷിന്റോയെ subscribe ചെയ്യാം ട്ടോ 😍😍💓💓
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
താങ്ക്സ് ആന്റി. ഒത്തിരി നന്ദിയുണ്ട് ഈ സപ്പോർട്ടിനു 🥰. തിരക്കിനിടയിലും യോസി ചേട്ടനും മോശെ ചേട്ടനും ഞങ്ങളോട് സഹകരിച്ചു 🥰
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Unbelievable that these gentlemen are still fluent in Malayalam after over four and a half decades. I was smiling all through the video once these two men appeared. They have not forgotten the language of the land that welcomed them with open hands and hearts. God bless them. May their tribe increase.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ഞങ്ങൾക്ക് എല്ലാവർക്കും അവിടെ പോകുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ് 🥰🥰
@marykuttythomas5231
@marykuttythomas5231 2 жыл бұрын
Cannot believe even after 45 years they have not forgotten Malayalam. So happy to see them.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
അതേ, ഞങ്ങൾക്കും ഒത്തിരി സന്തോഷം ആണ്, അവരോട് മലയാളത്തിൽ സംസാരിക്കാൻ 🥰
@unnikrishnannair5098
@unnikrishnannair5098 9 ай бұрын
Who can forget chaste refined Malayalam spoken by elite and crude malayalam in market area used by common man,
@jomonpt4825
@jomonpt4825 3 жыл бұрын
ദേ പിന്നെയും സിസി 😍😍😍 ആ കടയിലേക്ക് ചെന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ നമ്മൾ പുറത്ത് എവുടെയെങ്കിലും പുതുതായി എത്തിയിട്ട് നമ്മുടെ സാധങ്ങൾ കിട്ടുന്ന ഒരു കടയിലേക്ക് ചെല്ലുന്ന ഒരു ഫീൽ ശെരിക്കും കിട്ടി. പിന്നെ ഞാനൊരു പാവം മലയാളിയുടെ കലപില ശബ്ദം ഈ വ്ലോഗിൽ ഒരുപാട് മിസ്സ്‌ ചെയ്തു. Anyway stay blessed...
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
നല്ല വെയിൽ ആയിരുന്നു, പെട്ടന്ന് ക്ഷീണിച്ചു 😂പിന്നെ കുറേ നാൾ കൂടിയാണ് അങ്ങോട്ട് പോയത്, അതിന്റെ സന്തോഷം കൊണ്ടു mind blank ആയിപ്പോയി.
@jomonpt4825
@jomonpt4825 3 жыл бұрын
@@NjanorupavamMalayali ഒക്കെ സാരമില്ല...
@marykutty396
@marykutty396 Жыл бұрын
❤😂
@kizhakkemorolilmanikandhan3241
@kizhakkemorolilmanikandhan3241 3 жыл бұрын
സിനിക്കുട്ടി വീഡിയോ പൊളിച്ചു.... സ്ഥിരമായി ഈ കടയിൽ പോകുമ്പോൾ മലയാളം പാട്ടുകൾ കേൾക്കാറുണ്ട് ശെരിക്കും നാട്ടിലെ കടയിലെ feel
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank You Chetta, nammude kochi kada allelum athoru sambhavama🥰
@thomasninan1981
@thomasninan1981 2 жыл бұрын
Thoroughly enjoyed your video. Your joint effort is fruitful.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you so much🥰🥰 I am so happy to read this
@AngelDoesArt
@AngelDoesArt 3 жыл бұрын
Ingane oru shop avide kandathil valare Santhosham thank you for sharing dear 52nd 👍🏻done my dearest sissy. Love from here ❤️❤️❤️🌷
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
🥰🥰🥰🥰🥰
@elizabethgeorge1096
@elizabethgeorge1096 Жыл бұрын
Beautiful ❤ I enjoyed watching your video. God bless you!
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so such ❤️❤️
@mathaimaveli9997
@mathaimaveli9997 Жыл бұрын
We are so happy to hear that there is a full fledged shpping mall owned by malayali. Sister explained everything and presented professonaly. Thank you sister.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍 Happy Sunday😍
@princepadinjatethil3771
@princepadinjatethil3771 2 жыл бұрын
This is the first time i watch ur show.ur brilliant. Keep this good work pavam malayali.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you so much🥰🥰
@lakeofbays1622
@lakeofbays1622 2 жыл бұрын
Many years ago in Kochi there was a Jewish shop. We used to buy many unique things which were not available in normal stores. They all immigrated to Israel.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰👍
@Bhagyalakshmi-lf2sn
@Bhagyalakshmi-lf2sn 3 жыл бұрын
chechi stay healthy stay safe may god bless you
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
താങ്ക്സ് മോളെ 🥰
@mathaimaveli9997
@mathaimaveli9997 Жыл бұрын
Live in Israel is a very good experience. Thank you so much sister.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@yahbin77
@yahbin77 3 жыл бұрын
Neil Armstrong had tea on the moon. Courtesy: Nair's "Lunar" Tea stall. I'm subscribing to Shinto.
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thanks a lot brother 🥰🥰may God Bless you
@riniaby5662
@riniaby5662 3 жыл бұрын
Super video 🤩🤩 kidu
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Rini Chechi 😘😘
@yahiyaazeez-singer7946
@yahiyaazeez-singer7946 Жыл бұрын
വളരെ മനോഹരമായ അവതരണം
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@Kaippans
@Kaippans 3 жыл бұрын
Superb ❤️👌
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you Rajesh Chetta 🥰
@samueljacob8142
@samueljacob8142 2 жыл бұрын
Watching your program from Chicago, if God willing I would love to visit holy land Israel
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
May God bless you🙏. വരുമ്പോൾ എന്നെയും അറിയിക്കണേ, നിങ്ങളെയൊക്കെ നേരിട്ട് കാണാലോ 🥰
@ashlyjustin6543
@ashlyjustin6543 3 жыл бұрын
അടിപൊളി സിനി 😍😍👍👌
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
താങ്ക്സ് ചേച്ചി 🥰🥰🥰
@Praveenafernandes2020
@Praveenafernandes2020 3 жыл бұрын
Sini adipoi video.Enjoyed
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you Praveena Chechi 😘😘
@justrelax9964
@justrelax9964 Жыл бұрын
Wow, Uncle ന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ ever green songs ഇപ്പോഴും മറന്നിട്ടില്ല ❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😄
@joecok
@joecok Жыл бұрын
Chettante pattu super❤❤❤ chettan paranjaathu kondu njanun subscribe chaithu
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️
@sheenasworld2103
@sheenasworld2103 3 жыл бұрын
സിനി കുട്ടി ... നന്നായിട്ടുണ്ട് നിങ്ങൾ തകർത്തു ട്ടോ❤️
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Sheena chechi 😘😘😘😘
@SABIKKANNUR
@SABIKKANNUR 3 жыл бұрын
സൂപ്പർ വ്ലോഗ് വീഡിയോ 😍😍👌
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Sabik bro🥰🥰🥰🥰
@pimeshpjp7057
@pimeshpjp7057 Жыл бұрын
Good video. God.blessed you sister
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you🥰🥰
@pimeshpjp7057
@pimeshpjp7057 Жыл бұрын
@@NjanorupavamMalayali welcome sister
@alappuzhakkarentekottayamkari
@alappuzhakkarentekottayamkari 3 жыл бұрын
Adipowli powli sini kocheee
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thanks chechi 🥰
@ashwinantony7140
@ashwinantony7140 2 жыл бұрын
He is singing Malayalam songs better than most of the Malayalis :) Feel good video
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
അതേ 🥰🥰
@farmersdaughter4390
@farmersdaughter4390 Жыл бұрын
Is there any holiday accomodation run by Malayalees there? I'm planning to take my elderly parents for a week visit. So just wonder if I can find some, so they can get / cook at least a single meal a day.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
I am really sorry for the delay to reply you. When will you come? There are Indian restaurants in Israel. You will get Chapathi, masala dosa etc..
@unnikrishnannair5098
@unnikrishnannair5098 9 ай бұрын
​@@NjanorupavamMalayalican I get puttu and kadala or kappa and mean. I plan to visit this brave country
@prasannanpt5373
@prasannanpt5373 2 жыл бұрын
they are our brothers and sisters thanks
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@anuragham
@anuragham 2 жыл бұрын
O ho very nice video 💝👌👌
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰🥰
@jinothomas8296
@jinothomas8296 3 жыл бұрын
Nice video
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
😘😘😘
@sinup7910
@sinup7910 3 жыл бұрын
Suuuper..... 😍
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
താങ്ക്സ് dear🥰🥰
@stalinavittampilly3628
@stalinavittampilly3628 2 жыл бұрын
when you ask questions you should give mike to that person ....we are not able to hear what he is saying I think you should buy a good mike since voice is not clear
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
താങ്കളുടെ suggestion ന് ഒത്തിരി നന്ദി.🥰👍 പക്ഷേ, ഞാൻ ഒരു സാധാരണക്കാരിയാണ്. ഒരുപാട് വരുമാനം ഒന്നും യൂട്യൂബിൽ നിന്ന് എനിക്ക് കിട്ടിയിട്ടില്ല.കിട്ടുന്നത് അനുസരിച്ചു ഞാൻ എല്ലാം വാങ്ങാൻ ശ്രമിക്കാം. കുറച്ചു നാൾ കൂടി ക്ഷമിക്കണേ
@Shivdaas1
@Shivdaas1 2 жыл бұрын
ourpadu santhosham.. god bless
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ഒത്തിരി നന്ദി 🥰🥰
@mathewjoseph7216
@mathewjoseph7216 Жыл бұрын
Hello Shinto palm sugar sarkkara alla. Adu karippatti allengil panachakkara ennu parayum.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ചേട്ടാ 😄 shinto ചേട്ടൻ അല്ല സിനി ആണ് reply തന്നിരിക്കുന്നത് കേട്ടോ ❤️
@kunjumonthomas1862
@kunjumonthomas1862 2 жыл бұрын
അടിപൊളി.... 👍👍
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰🥰
@tomithomas2151
@tomithomas2151 2 жыл бұрын
To be in Israel would be a great experience.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@leeo147
@leeo147 Жыл бұрын
God bless you 🙏👍👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
May God Bless You Too😍😍
@moncydaniel1900
@moncydaniel1900 3 жыл бұрын
അടിപൊളി സിനിക്കുട്ടി
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
മോൻസി ചേച്ചി 😘😘
@pol8385
@pol8385 2 жыл бұрын
beautiful vedeo
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰
@sudhasudhi569
@sudhasudhi569 Жыл бұрын
Helo avide coconut tree🌴 undo? Kuruthila perunnalu avidannanallo uravidam. Pls explain
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഇവിടെ ഈന്തപ്പനയോലയും ഒലിവിൻ ചില്ലയും ആണ്. ഓശാന തിരുന്നാളിന്റെ വീഡിയോ കണ്ടു നോക്കൂ kzfaq.info/get/bejne/p8mAdrKYnb3PlIk.html
@ashokankm1455
@ashokankm1455 2 жыл бұрын
All the best..
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@rajupodiyan3147
@rajupodiyan3147 2 жыл бұрын
How far west bank from that particular place!
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
By public transport 1 hr and by car 40 minutes
@thomasvarghese307
@thomasvarghese307 2 жыл бұрын
Very good
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@thressyammagabriel4008
@thressyammagabriel4008 11 ай бұрын
വർഷെവ ബൈബിൾ വായിച്ചു മാത്രം കേട്ടത്‌. ഇപ്പോൾ കണ്ടു. ആമേൻ
@santhoshk.andrews7002
@santhoshk.andrews7002 Жыл бұрын
Kollam nice 👍 dear
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
എന്റെ വീഡിയോ തുടർച്ചയായി കാണുകയും നല്ല കമന്റുകൾ എഴുതുകയും ചെയ്യുന്നതിന് ഒത്തിരി നന്ദി ❤️❤️❤️
@santhoshk.andrews7002
@santhoshk.andrews7002 Жыл бұрын
@@NjanorupavamMalayali you are most welcome dear
@Arafa-el1qe
@Arafa-el1qe Жыл бұрын
സിനി കുട്ടി സൂപ്പർ 🙏👌👌👌👌
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Arafa❤️❤️
@beamingisrael5509
@beamingisrael5509 Жыл бұрын
Ask him he remember me, my name is Ben soccer ⚽️ player from cochin. From TD high school Mattanchery living in New York. Thanks for the beautiful video.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Oh sure 👍👍.I am really happy to read this comment😍😍. Thank you
@beyourself-karthu1033
@beyourself-karthu1033 2 жыл бұрын
അവിടെ സ്‌ഥിരമായി പോകാറുണ്ട്. ♥️
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ആണോ 🥰 ഇനി പോകുമ്പോൾ വീഡിയോ കണ്ട കാര്യം പറഞ്ഞേക്ക് 😂
@badarudheenambalathveetil1566
@badarudheenambalathveetil1566 Жыл бұрын
Hai sini enthund visheshangal, Ramadan mubarak
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
നല്ല വിശേഷം. Thank you😍 Ramadan mubarak😍
@sheebadani3534
@sheebadani3534 11 ай бұрын
Super song chetta
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
😄❤️
@Ss-my3dz
@Ss-my3dz 9 ай бұрын
Hope they are all safe during this bad times
@RajPereira-tt5ku
@RajPereira-tt5ku Жыл бұрын
Super
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Nummade kochi.....Beersheba Near Gaza border....?
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰😄
@seeniyashibu389
@seeniyashibu389 2 жыл бұрын
Sinikkutty 🥰🥰
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
😘😘
@Lovebirds894
@Lovebirds894 2 жыл бұрын
എന്റെ വല്ലുപക്കു പറവൂർ ഉള്ള കൂറേ ജൂത ഫ്രണ്ട് ഉണ്ടായിട്ടുണ്ട്.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Great🥰
@udayadeepam8934
@udayadeepam8934 2 жыл бұрын
അടിപൊളി 👍🏻
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@udayadeepam8934
@udayadeepam8934 2 жыл бұрын
@@NjanorupavamMalayali സുഖം ആണോ 😍?
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Yes🥰
@techhunt4937
@techhunt4937 Жыл бұрын
Nice
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@kumark8775
@kumark8775 2 жыл бұрын
കറിവേപ്പിലയുണ്ടോ ! മാളയിൽ നിന്നും ഹൃദയപൂർവ്വം എല്ലാർക്കും നന്ദി
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@vijayanj2394
@vijayanj2394 2 жыл бұрын
കറിവേപ്പില കിട്ടും ബർ സേവ് ടെൽ അവീവ്
@kumark8775
@kumark8775 2 жыл бұрын
ഞാനൊരു കുസൃതി ചോദ്യം ചെയ്തതാണ്. ജൂതരുടെ ഭാരത സ്നേഹത്തേയും, മലയാളേ സ്നേഹത്തേയും സാധരം നമിക്കുന്നു ... അവരുടെ ശേഷിപ്പുകൾ മാളയിൽ ധാരാളം ഉണ്ട് . നേരത്ത ഡോണയുടെയും വീഡിയോകൾ ശ്രദ്ധാപൂർവ്വം കാണാറുണ്ടായിരുന്നു🌹
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
@@kumark8775 Dona എന്റെ friend ആണ്🥰
@raginaraj8019
@raginaraj8019 Жыл бұрын
ഇനിയും യീ കടയിൽ pokane😘 മോളെ അവരെ കണ്ടപ്പോൾ സന്തോഷം തോന്നി ഈ ഇടക്കാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത്
@sheebadani3534
@sheebadani3534 11 ай бұрын
Amazing
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Thank you Chechi ❤️
@jinsjinsmj9742
@jinsjinsmj9742 2 жыл бұрын
ജൂതൻ 💓💓💓💓💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@bijudavid6666
@bijudavid6666 8 ай бұрын
Beautiful
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️
@binoypa7689
@binoypa7689 Ай бұрын
സിനി വളരെ നന്നായി 👍
@NjanorupavamMalayali
@NjanorupavamMalayali Ай бұрын
Thank you❤️❤️
@sibythomas4952
@sibythomas4952 2 жыл бұрын
അടിപൊളി 😜👌
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
😘😘
@rylon_eric_xzavier
@rylon_eric_xzavier Жыл бұрын
😍😍
@thressiajolly4117
@thressiajolly4117 3 жыл бұрын
👍👍👍
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you chechi 🥰🥰
@seeniyashibu389
@seeniyashibu389 3 жыл бұрын
Adyam comment .....ini kanam😁😁.... Sinikutty...
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
🥰🥰🥰😘😘😘😘😘😘
@umeshchali1869
@umeshchali1869 Жыл бұрын
👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@martindavid659
@martindavid659 Жыл бұрын
🌹🙏praise The Lord 🙏🌹
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Amen🙏🏾🙏🏾
@varughesegeorge5408
@varughesegeorge5408 Жыл бұрын
👌👌
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@suseelasreekumar2869
@suseelasreekumar2869 11 ай бұрын
Ipozhum eshtam anu
@jinothomas8296
@jinothomas8296 2 жыл бұрын
❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@jobeesworldwayanad
@jobeesworldwayanad 2 жыл бұрын
👏👏👏
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thanks bro🥰🥰
@ibyvarghese113
@ibyvarghese113 Жыл бұрын
Enikku. Sannarchanam. Nadathaan. Aagraham. Ulla. RaaJeyem. Israel. Valare. Valare. Valare. Aagraham. I. Love. Israel. Peoples. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
@jobeesworldwayanad
@jobeesworldwayanad Жыл бұрын
@@ibyvarghese113 👍👍
@alanalan8606
@alanalan8606 2 жыл бұрын
🥰🥰🥰❤️
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@suseelasreekumar2869
@suseelasreekumar2869 11 ай бұрын
Mole enikum eshtam ayirunnu
@suseelasreekumar2869
@suseelasreekumar2869 11 ай бұрын
Israelis varanum prayamullavare nokkanum
@vysakhalone2057
@vysakhalone2057 2 жыл бұрын
അവിടുത്തെ കാലാവസ്ഥയും temperature ഉം ഒക്കെ എങ്ങനെയാ?
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ഇപ്പോൾ നല്ല ചൂടാണ്
@vysakhalone2057
@vysakhalone2057 2 жыл бұрын
@@NjanorupavamMalayali അവിടെ ജോബ് vacancy ഉണ്ടോ ബ്രോ?
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Caregiver ജോലി മാത്രം ഉള്ളൂ. ഇതിനാണേൽ ലക്ഷങ്ങൾ ഏജൻസിക്കാർ വാങ്ങിക്കും.
@shylajak6437
@shylajak6437 2 жыл бұрын
Chetta enneyum kondu poguo avideyikku
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Beersheva ഇൽ ആണോ ജോലി?
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Жыл бұрын
Good 🇮🇳 2023 🎉
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍🇮🇳🇮🇳
@jinothomas8296
@jinothomas8296 2 жыл бұрын
✌️✌️✌️
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
😘😘
@thomasjeron6178
@thomasjeron6178 2 жыл бұрын
✋👍
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰 Thank you
@rajuvvvv9936
@rajuvvvv9936 11 ай бұрын
ചേട്ടന്റെ പാട്ട് മനോഹരമായിരിക്കുന്നു 👍👍👍
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
❤️
@smp4989
@smp4989 Жыл бұрын
ശ്രീലെങ്കയിലും ഉണ്ട് ഒരു കൊച്ചിക്കട
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അതേയോ 😍
@vishwapremam2855
@vishwapremam2855 2 жыл бұрын
🤔🤔🤔 ലേ ഞാൻ 😋
@user-ob4io6bk8v
@user-ob4io6bk8v 3 жыл бұрын
Paavam malayali is a beautiful girl,god bless
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you, may God bless you too
@prasannanpt5373
@prasannanpt5373 2 жыл бұрын
please come back
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰
@Jideshdaniel4084
@Jideshdaniel4084 8 ай бұрын
🥰🥰👌
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you ❤️❤️
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam Жыл бұрын
❤❤❤കൊച്ചിക്കട ❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️❤️Thank you chechi❤️❤️
@bijukurian9383
@bijukurian9383 2 жыл бұрын
Can you explain how to find a job in Israel as a caregiver?.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ഞാൻ വന്നത് agency വഴിയാണ്
@bijukurian9383
@bijukurian9383 2 жыл бұрын
@@NjanorupavamMalayali which agency?. Can you please give the name?
@sasipaul207
@sasipaul207 2 жыл бұрын
One sequel= How many Rupees in India?
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
There will be changes according to dollar value.
@bukkabalu1080
@bukkabalu1080 2 жыл бұрын
Please informe
@meghasibi348
@meghasibi348 Жыл бұрын
My family loves Judaism, I really need to raise my daughter as a Jewish Girl And how can we join to Judaism. Please tell me the procedures🙏🙏🙏 please....
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Oh, I am really sorry. I don't know
@georgerajan4243
@georgerajan4243 2 жыл бұрын
Kadayude address onnu ayakkumo
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Address enikku ariyilla.ഷൂക് കഴിഞ്ഞു കുറച്ചു കൂടി പോയാൽ മതി.ഇവിടെ ജോലി ചെയ്യുന്ന ഏത് മലയാളികളോട് ചോദിച്ചാലും കാണിച്ചു തരും 👍🥰
@thinkwhouare5793
@thinkwhouare5793 2 жыл бұрын
Ente ponnuh shintos vlogeh😂
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
😂😂
@gracythomas4984
@gracythomas4984 2 жыл бұрын
Bersheba is important as per Bible
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
അതേ 🥰🥰🥰
@bijoanjickal9705
@bijoanjickal9705 3 жыл бұрын
മലയാളി പൊളിച്ചു 👌👌👌👌സൂപ്പർ. കപ്പ കിട്ടിയോ ❤️❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
കപ്പയും റസ്കും ചോദിച്ചില്ല, മറന്നു പോയി😂😂. Thank you ബിജോ ചേട്ടാ 🥰🥰
@shintothomas3088
@shintothomas3088 2 жыл бұрын
പൊളിച്ചു ഞാനും ഷിന്റോ
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Shinto ചേട്ടനോട് പറയാം കേട്ടോ 🥰
@mohandastt4796
@mohandastt4796 2 жыл бұрын
I love Israel and Jews.From India.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН