കൂടോത്രവും ദുര്‍മന്ത്രവാദവും ചെയ്യുന്നവര്‍ ജാഗ്രതൈ | Retd. SP George Joseph | K Sudhakaran

  Рет қаралды 42,258

The Prime Witness

The Prime Witness

20 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 109
@radhakrishnanmayalil9279
@radhakrishnanmayalil9279 17 күн бұрын
ഇവന്മാരെ രണ്ടു പേരേയും വിജയിപ്പിച്ച മലയാളികൾ ദുഃഖിക്കുന്നു.
@sareenasakeerhussain2304
@sareenasakeerhussain2304 18 күн бұрын
പേര് എഴുതാൻ അറിയാത്തവർക്കും ഫുൽ A plus കൊടുക്കുന്നു എന്നല്ലേ കേൾക്കുന്നത് പിന്നെ എങ്ങനെ നാട് നന്നാവാൻ
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 17 күн бұрын
നിൻ്റെ കുടുംബത്തിൽ ഫുൾ A+ നേടിയവരൊക്കെ അക്ഷരം അറിയാത്തവരാണോ മിത്രമേ ....???? ഡേയ് ഒരു പൊടിക്ക് വിവരം എവിടെന്നെങ്കിലും കാശു കൊടുത്തെങ്കിലും വാങ്ങി ഫിറ്റ് ചെയ്യെ ഡേ ......
@balakrishnannairvn2324
@balakrishnannairvn2324 16 күн бұрын
അബ്ദു റബ്ബിന്റെ ലീലാവിലാസം ആയിരുന്നല്ലോ അത്.😢.
@rasheedkuruppath4342
@rasheedkuruppath4342 18 күн бұрын
ജോർജ്ജ് സാറും സൂക്ഷിക്കണം , ഒരണ്ണത്തെ വിശ്വസിക്കാൻ കൊള്ളില്ല , 1000 രൂപ കടം ചോദിച്ച് കൊടുത്തില്ലെങ്കിൽ അപ്പോ ചെയ്യും കൂടോത്രം , ദൈവമേ..എന്തൊരു നാടാ ഇത് ? 🤔🤭
@johnchathanat8229
@johnchathanat8229 18 күн бұрын
പ്രാകൃത്മനുഷുർ 😢
@sasidharankannoth8141
@sasidharankannoth8141 18 күн бұрын
സർ, മന്ത്രവാദം, കൂടോത്രം ഇത്യാതികൾ അന്ധവിശ്വാസമല്ലെന്നു് ആരും പറയില്ല. ഇതുത്ഭവിച്ചതും മൂഢവിശ്വാസങ്ങളിൽ നിന്നുമാണെന്നു മനസ്സിലാക്കാനും ഗവേഷണപടുവൊന്നുമാകണ്ട. ഏതാണോ സംഗതി അതിൻ്റെ കാര്യകാരണങ്ങളിലുള്ള വ്യക്തതയില്ലായ്മയും വിശ്വാസമില്ലായ്മയും ഫലവത്തല്ലെന്നും ദോഷകരമെന്നുമുള്ള തോന്നലുകളാലാണ് ചിലരെങ്കിലും ഇത്തരം വിശ്വാസങ്ങളെ കൂടെക്കൂട്ടുന്നതു്. "ആ ചിലർ " എവിടെയും എല്ലാവരിലുമുണ്ടു്. നേരിടുന്ന വിപത്തുക്കളുടെ അടിസ്ഥാന പരത എന്തെന്നറിയാതെ വരുമ്പോൾ പഴി മുഴുവൻ ദൈവത്തിനു് എന്നതു് ഒരു സ്വാഭാവിക അറേജ്മെൻ്റാണ്. അതു കൊണ്ടാർക്കും നഷ്ടമില്ല, ലാഭമേയുള്ളു - കുറഞ്ഞ പക്ഷം ടെൻഷൻ ഫ്രീ... മഹാത്മജി വലി യൊരു ദൈവവിശ്വാസിയായി രുന്നു. പക്ഷെ അദ്ദേഹം ഒരമ്പലത്തിലും പോയിട്ടില്ല, കുറി തൊട്ടിട്ടില്ല, ഭണ്ഡാര വഴിപാടുമിട്ടിട്ടില്ല. നെഹ്റുവുമതെ.യാഗ- യജ്ഞശാലകളല്ല, പണിശാലകളാണു നമുക്കു വേണ്ടതെന്നു പറഞ്ഞ നെഹ്റു ആരിലുമൊരന്ധവിശ്വാസവും അബദ്ധവിശ്വാസവുമുണ്ടാക്കിയിട്ടില്ല;കോൺഗ്രസ്സിനും. എന്നിട്ടും ഇന്ത്യയിലെ എല്ലാപാർട്ടികളിലും വിശ്വസിയ്ക്കുന്നവരും അല്ലാത്തവരുമുണ്ടു്. അതിൻ്റെ കാരണം പാർട്ടി പ്രത്യയശാസ്ത്രമല്ല. വ്യക്തിപരമാണു്. അതവർ സ്വയം മനസ്സിലാക്കട്ടെ or ഇതല്ല നമ്മുടെ വിഷയം എന്നറിഞ്ഞു് അന്ധവും അബദ്ധജടില വു മായ വിശ്വാസങ്ങൾ വെടിഞ്ഞു് സമൂഹത്തോടു ചേർന്നു നിൽക്കട്ടെ!
@shibupr4788
@shibupr4788 18 күн бұрын
നോർത്ത് ഇന്ത്യൻ സ്റ്റൈൽ. ഇനി ആൾ ദൈവത്തിന്റെ കുറവുണ്ട്
@smk4250
@smk4250 18 күн бұрын
Onne prethanasewak... Pinne Tcr MP pore
@edamullasudhakaran7876
@edamullasudhakaran7876 18 күн бұрын
Pappumon dynastic party & Expired Communal Communist party are elected in Great Kerala.
@edamullasudhakaran7876
@edamullasudhakaran7876 18 күн бұрын
All Communal parties are included either in LDF or UDF
@MRS-mo9pj
@MRS-mo9pj 17 күн бұрын
കൊല്ലത്തെ കടൽപുറ കറിയെപ്പറ്റി പറയാൻ ആർകെങ്കിലും ധയ്ര്യമുണ്ടോ?
@user-zq8ii4ng7z
@user-zq8ii4ng7z 18 күн бұрын
ചന്ദ്ര സ്വാമിയും ഇന്ദിര ഗാന്ധിയും.... പാരമ്പര്യം നില നിർത്തണ്ടേ... സതീശൻ തരൂരിന് കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് സംശയം. ചെന്നി തലയും ഒട്ടും മോശമല്ല കൂടോത്രത്തിന്റെ കാര്യത്തിൽ .... കോൺഗ്രസ്സ് എന്ന് പറഞ്ഞാൽ അസ്സൽ കൂടോത്രം.
@FutureElectronics-gt2dy
@FutureElectronics-gt2dy 18 күн бұрын
അടിപൊളി , താൻ ആരായാലും കാര്യം അറിയാവുന്ന ആളുത്തന്നെ
@user-vs1ch3dc6k
@user-vs1ch3dc6k 18 күн бұрын
കൊലക്കുറ്റ ത്തിനെതിരെ നിയമമില്ലാത്തതുകൊണ്ടാണോ ഇപ്പോഴും നിരവതി കൊലപാതകങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്
@p.nthulasidasan9674
@p.nthulasidasan9674 14 күн бұрын
മന്ത്രവാദികളെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പില്ല എന്നാണ് തോന്നുന്നത്. കുട്ടകൃത്യം ചെയ്താൽ മാത്രമേ ശിക്ഷിക്കാൻ പറ്റുകയുള്ളു
@balakrishnanv3934
@balakrishnanv3934 18 күн бұрын
ആശ്രമം സ്ഥാപിച്ചതും ഒരു പോലീസ് കാരനാണ്
@NISHADC-ei2sp
@NISHADC-ei2sp 18 күн бұрын
ഊപി 😂
@MRS-mo9pj
@MRS-mo9pj 17 күн бұрын
കണ്ണൂർ ജില്ലയിലെ ഒരു അമ്പലത്തിന്റെ brand ambassador ആണ് ഒരു റിട്ടയേർഡ് പോലീസ് IG. വേറൊരു മതത്തിൽപെട്ട ഇയാളിൽ നിന്നും പലവിധത്തിലുള്ള അത്ഭുത കഥകൾ കേൾകാം.
@asokakumar3690
@asokakumar3690 17 күн бұрын
Very very informative Sir
@Pen_Tongue
@Pen_Tongue 18 күн бұрын
യക്ഷികൾ ഇപ്പോൾ കുറവാണെങ്കിലും ചില കക്ഷികൾ കൂടിവരുന്നുണ്ട്.
@user-le7vo6pc7w
@user-le7vo6pc7w 18 күн бұрын
🎉🎉🎉❤😊
@NaimnitMuni
@NaimnitMuni 5 күн бұрын
Yes sir
@nandinichithrampatchithram754
@nandinichithrampatchithram754 15 күн бұрын
പേടിപ്പിച്ചു രോഗിയായി തോന്നി രോഗിയായി തീരുക.
@joseputhur3776
@joseputhur3776 18 күн бұрын
ഈഅന്തവിശ്വാസമെല്ലാംഇപ്പോഴത്തെസർക്കാരിൻറെകാലത്താണല്ലെ.
@sudevpk2689
@sudevpk2689 15 күн бұрын
Karunakaran ന്റ മകൾ Padmaja ഇതു വിശ്വസിക്കുന്നു. അപ്പോൾ karunakaranum വിശ്വസിക്കുന്നു ഉണ്ടായിരിക്കും.
@gsmohanmohan7391
@gsmohanmohan7391 15 күн бұрын
മാടൻ, മറുത, യക്ഷി തുടങ്ങിയവരെല്ലാം ടിക്കറ്റ് എടുക്കാതെ ഇന്ത്യയിൽ എല്ലായിടത്തും യഥേഷ്ടം സഞ്ചരിക്കുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ അറിയിക്കണം. അവരിൽ നിന്ന് പിഴത്തുക ഈടാക്കണം !
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 9 күн бұрын
പ്രിയ സർ... ഈ പോക്ക് എങ്ങോട്ട് സർ..?എല്ലാ വരും കൂടോത്ര മോ ?.....ജഡ്ജിമാർക്കും കൂടോത്ര o ചെയ്തിട്ടുണ്ടാകുമല്ലോ സർ..എന്തു പറയാൻ..?🙏🏻🙏🏻🙏🏻👍🏻
@shibucharls2754
@shibucharls2754 18 күн бұрын
ചമ്പൂർണ ചാചര കേരള..😅😅😅😅 rocketinte കീഴിൽ ദൃഷ്ടി ദോഷത്തിന് മന്ത്രം ചെയ്യുന്ന ഭാരതത്തിൽ ആണു സർ നമ്മൾ
@saleemgpsaleemGPsaleemGP
@saleemgpsaleemGPsaleemGP 6 күн бұрын
ദോഷപണി ഒരുപ്രത്യേക ചതിമേഖലയാണ്.പോലീസിന്റെ ശ്രദ്ധ രഹസൃമായിട്ടെങ്കിലും മന്ത്രവാദവുമായി ബന്ധപ്പെ കാരൃങ്ങളിൽ അനിവാരൃമാണ്.ഇവർകൈകാരൃംചെയ്യുന്നവിഷമരുന്നുളെപറ്റിയും പഠനം ആവശൃമാണ്.പലരും ഇവരിൽനിന്നും വിഷവസ്തുക്കൾ വാങ്ങി ശത്രുദോശത്തിന് ഉപയോഗിക്കുന്നുണ്ട്
@rajuberchmans588
@rajuberchmans588 16 күн бұрын
New generation keep it up
@vijoyalex1228
@vijoyalex1228 18 күн бұрын
Alexander Jacob may give an answer.
@vijoyalex1228
@vijoyalex1228 18 күн бұрын
How can Sudhakaran get scary of black magic? His attitude is tit for tat. He is a man grown-up in Cannanore.
@babud6404
@babud6404 14 күн бұрын
ഒന്നര വർഷം മുമ്പാണ് കൂടോത്രം ചെയ്തു വെച്ചത് എന്ന് പറയപ്പെടുന്നു ഈ കാലമത്രയും കെപിസിസി പ്രസിഡണ്ടായി സുധാകരൻ തുടരുകയും ചെയ്തു ഈ കൂടോത്രം മാറ്റുന്നതിന് മുമ്പ് തന്നെ സുധാകരൻ പാർലമെന്റിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു അങ്ങനെയാണെങ്കിൽ ഈ കൂടോത്രം ഒരു പരാജയം അല്ലേ പ്രായാധിക്യം മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ കൂടോത്രവുമായി കൂട്ടിയിണക്കുന്ന ചിന്തയ്ക്കാണ് കുഴപ്പം
@edamullasudhakaran7876
@edamullasudhakaran7876 18 күн бұрын
Prabuddhus are great Buddhus in the world
@rajeshthomas3965
@rajeshthomas3965 18 күн бұрын
BJP വന്നതോടു കൂടി അന്ത: വിശ്വാസം കൂടി
@pastormartinsempai6371
@pastormartinsempai6371 18 күн бұрын
Enn divasavum kripasanam pathram vaayikkunna kurish krishikkaran😅😅😅
@p.nthulasidasan9674
@p.nthulasidasan9674 14 күн бұрын
അയ്യോ സംഘികളോട് പറയരുതേ
@user-os8kg5th4c
@user-os8kg5th4c 18 күн бұрын
Keralam is growing.😁😁 Our education Minister has no education except the education he had received in the market.
@nsathyanmayyanad2785
@nsathyanmayyanad2785 18 күн бұрын
വള്ളി കീഴിൽ ഒരു ആൾ ദൈവത്തെ കാണാൻ പ്രധാന മന്ത്രി, കേന്ദ്ര മന്ത്രി മാർ, കേരളത്തിലെ മുൻ കോൺഗ്രസ്‌ മന്ത്രി മാർ, കോൺഗ്രസിന്റ വലിയ നേതാക്കളും വള്ളികീഴിലെ ആൾ ദൈവത്തെ കണ്ടു കാല് നക്കുന്നത് നമ്മൾ കണ്ടിട്ടില്ലേ
@evjohnson9341
@evjohnson9341 18 күн бұрын
14000😂,chathu,makkayiL
@evjohnson9341
@evjohnson9341 18 күн бұрын
Va,,Ka,,,,sudape,mani
@shiyas9321
@shiyas9321 18 күн бұрын
​@@evjohnson9341കേശു ദൈവം കുരിശിൽ തൂങ്ങി ചത്തു
@smk4250
@smk4250 18 күн бұрын
5 classil padikkunnakaalam ayalvaasikalkke koodothram cheytha njaan... pala valiya kodothrakkarkkum njaan ezhuthiya manthram vaayikkan pattiyilla 😂😂😂
@alexchacko5802
@alexchacko5802 18 күн бұрын
Some 50 years ago, I heard from my community old people that priests will do koodothram to destroy the family of the person who opposes that priest or priest hates the person. They learned that koodothram from kadamattathu kathnaar.
@jayarajps8768
@jayarajps8768 18 күн бұрын
Sir Thangal parayumbol thurannu parayan sramikkuka.
@user-xt1xo2tk9h
@user-xt1xo2tk9h 12 күн бұрын
കാവും കാടും പാലമരങ്ങളും ഒക്കെ വെട്ടി വെളുപ്പിച്ചാൽ പിന്നെ അവർ നാട്ടിൽ ഇറങ്ങും, വന്യ മൃഗങ്ങകെപോലെ
@abdulmuthalib7583
@abdulmuthalib7583 18 күн бұрын
കയ്യിൽ ചര ഡ് കെട്ടുന്നു. മിക്ക കുട്ടികളും ' സർക്കാർ പാലം പണിയു മ്പോൾ പൂജകൾ നടക്കുന്നു
@josephjoseph8696
@josephjoseph8696 17 күн бұрын
അതെങ്ങനയാ ബൈബിളിൽ സാത്താനെ പറ്റി പറയുന്നു ബൈബിൾ തെറ്റാണോ
@ss8295
@ss8295 16 күн бұрын
Itharam andhavisvasikalude kayyilanallo pavam janangal.
@user-ge7im1zv9i
@user-ge7im1zv9i 18 күн бұрын
Erumelisundhariakka
@hermeslord
@hermeslord 18 күн бұрын
Insanity is the new Indian epidemic എന്ന് ഒരു പുതിയ പറനം പുറത്തു വന്നിട്ടുണ്ട്. അല്ലെങ്കിലും ശ്രീലങ്കയിൽ പോയാൽ മലയാളി എന്ന് പറഞ്ഞാൽ മന്ത്രവാദി ആണോ എന്ന് ചോദ്യം വരും, അത്രയ്ക്കും famous ആണ് നമ്മൾ
@sasidharankundayil249
@sasidharankundayil249 18 күн бұрын
Very enlightened words sir. It is a shame in this scientific and highly advanced age where scientists doctors engineers etc stand in que along with illiterate people before chathan temples and other temples as slaves.
@philipjoseph3583
@philipjoseph3583 18 күн бұрын
Velivillatha Unnithan Evanay okkey MP Akkiyavanay thozikkanam
@santhoshkesavan6584
@santhoshkesavan6584 18 күн бұрын
ഏതായാലും യൂത്തന്മാർ എല്ലാം കൂടി പിണറായി ആണെന്ന് പറഞ്ഞില്ലല്ലോ
@p.nthulasidasan9674
@p.nthulasidasan9674 14 күн бұрын
യൂത്തന്മാർ മാത്രമല്ല. മാപ്രകളും
@user-pz3qr1rg2f
@user-pz3qr1rg2f 18 күн бұрын
സാറെ ഘർ വാപ്പാസിയാണ് എന്നാ ഇവര് നന്നാവുക
@lalyappoose5969
@lalyappoose5969 18 күн бұрын
Athavide vecha aline athavide undanne parayan patu unnithane
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 17 күн бұрын
comrade pinarai please impliment the bill
@yohannanvareedmyppan9344
@yohannanvareedmyppan9344 17 күн бұрын
Rocket vidumozum nalikeram udakunnu shift cheyumbol cheru naranga mulagu kolutunnu
@chandraprabha3531
@chandraprabha3531 18 күн бұрын
അന്ധവിശ്വാസം പരത്തുന്നത് കുറ്റകരമാണെങ്കിൽ കവടിവാരിയുള്ള ജ്യോതിഷം നിരോധിക്കേണ്ടി വരും
@bilahari9766
@bilahari9766 18 күн бұрын
കവടി വാരി ജ്യോതിഷം പറയുന്ന വർ നല്ല ഉപാസന ഉള്ളവർ ആയി രിക്കണം. അല്ലെങ്കിൽ ഫലപ്രവ ചനം തെറ്റും. എല്ലാവർക്കും ഫ ലം പ്രവചിക്കാൻ കഴിയില്ല. തെറ്റും
@00000......
@00000...... 18 күн бұрын
​@@bilahari9766കൗഡി ഒക്കെ വൈറ്റ് മാജിക്ക് ആണ് മാരണം, സ്തംഭനം, ഉച്ചാടനം ഒക്കെ ബ്ലാക്ക് മാജിക്ക് ആണ്. വശ്യം മോഹനം ഒക്കെ സമ്മിശ്രം കൂടിക്കലർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്
@nidhinsalas7684
@nidhinsalas7684 16 күн бұрын
എനിക്ക് കൈവിഷം ഏറ്റെട്ടുണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല 😢
@johnt.m1722
@johnt.m1722 18 күн бұрын
മലയാളിയെ കുറ്റക്കാരാക്കേണ്ട കോൺഗ്രസുകാരെന്നു പറയൂ
@vijayanpv6061
@vijayanpv6061 18 күн бұрын
Unnithan the great😅😅😅😅
@Mary-hp2hx
@Mary-hp2hx 18 күн бұрын
ഇപ്പോൽ പാസ്റ്റർമാർ ഈ പേരിൽ ഇറങ്ങിയുട്ടണ്ടല്ലോ പൊട്ടി പെണ്ണുങ്ങളെ പറ്റിച്ച് തിന്നാൻ
@jeenas8115
@jeenas8115 18 күн бұрын
👍👍❤️
@BinuMadhav.NetWork
@BinuMadhav.NetWork 18 күн бұрын
അഭ്യസ്‌ത വിസ്ത്യരോ? 😂😂
@SkariahPa
@SkariahPa 18 күн бұрын
Abhijarom yakkobinu bhalikkayilla lakshanam israyelinu elkkayilla. BIble says so. It has no effect on children of God. Even if people are educated, they might have opened doors of jealousiness, competition and sadistic mentality. Witch craft does have an impact and only God can save us from it's influence
@user-ty7ci3yr6z
@user-ty7ci3yr6z 16 күн бұрын
സാറേ തത്ത പറയും പോലെ എന്ന് പറയുവാൻ കഴിയുമോ .......? പഠിപ്പിച്ചതേ അതു പറയൂ
@user-lx4ru6rf1u
@user-lx4ru6rf1u 18 күн бұрын
Kt Thomas padichakallananu
@MRS-mo9pj
@MRS-mo9pj 17 күн бұрын
നോർത്ത് ഇന്ത്യൻ സംസ്കാരമായ കൈയിൽ ചരട് കെട്ടുന്ന രീതി കേരളത്തിൽ കൂടിവരുന്നു.
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 17 күн бұрын
പ്രഭുദ്ദകേരളം അന്തവിശ്വാസങ്ങൾക്ക് കീഴ്പ്പെടുന്നു ...വിവരത്തിനും വിദ്യാഭ്യാസത്തിനും പ്രസക്തിയില്ലാതാകുന്നു....പ്രബുദ്ധകേരളം. പ്രാകൃതസമൂഹമാകുന്നു...നാം...എങ്ങോട്ടാണ് പോകുന്നത്...സഹതപിക്കാം....അല്ലാതെന്ത് പറയാൻ. (. ഇവരിലും വോട്ട് ബാങ്ക് കാണുന്നു. ....!..!!...!!!.... ?.??..???....... .....
@ajaykumarc6351
@ajaykumarc6351 17 күн бұрын
സാർ ഇതൊക്കെ കേൾക്കുമ്പോൾ തൊലി പൊളിയുന്ന അവസ്ഥ 🤣
@p.nthulasidasan9674
@p.nthulasidasan9674 14 күн бұрын
കോൺഗ്രെസ്സ്കാർക്ക് അങ്ങനെ ഒന്നും ഇല്ല
@HariKumar-tj3wp
@HariKumar-tj3wp 15 күн бұрын
Nalla cammunistkal (cpi) undayirunnappol andhaviswasam illayirunnu
@user-ry8bf8vi1c
@user-ry8bf8vi1c 18 күн бұрын
ഈ പരിപാടി നല്ല രീതിയിൽ തന്നെ സാംസ്‌കാരിക കേരളത്തിൽ നടക്കുന്നുണ്ട് 😂
@sivanandansiva1100
@sivanandansiva1100 18 күн бұрын
Koodothra party,
@joseabraham2951
@joseabraham2951 17 күн бұрын
ഒരു ചാത്തൻ സേവ നടക്കട്ടെ 😅😅😅😅
@mohananv.r6676
@mohananv.r6676 17 күн бұрын
Unnithan.ithinte.ejantanu.
@philominathomas102
@philominathomas102 18 күн бұрын
Ee modern age il Koodothram ennu parayunna congress pottan maare enthu cheyyanam!!! Hinduism spread cheyyunna BJP kku marappatti( Sudhakaran) koottu..
@umarkoya1327
@umarkoya1327 16 күн бұрын
ഇസ്ലാമിൽ 1450 വർഷം മുമ്പ് തന്നെ മുഹമ്മദ് നബി അന്ന് പല മതസ്തരിലെ പുരോഹിതൻമാർ പല വിധ ചൂഷണങ്ങളും ചെയ്തത് ശ്രദ്ധയിൽ പെട്ടതിനാൽ അന്തവിശ്വാസത്തിൻ്റെ അടിത്തറയായ പൗരോഹിത്യം ഇസ്ലാമിൽ വിരോധിച്ചു. ഒരാളുടെ ജീവിതത്തിലെ പ്രധാന ചടങ്ങായ ജനനം പ്രാർഥന വിവാഹം മരണം എന്നിവക്ക് പുരോഹിതൻമാരേ ഇസ്ലാമിൽ ആവശ്യമില്ലാ. സൃഷ്ടിയെ ആരാധിക്കുന്നതും കഠിനമായി നിരോധിച്ചു. ഏക, സത്യ, സ്രഷ്ടാവിനേ മാത്രം ആരാധിക്കണം.
@sunnymathew8151
@sunnymathew8151 18 күн бұрын
Bloody fools 😅
@user-ge7im1zv9i
@user-ge7im1zv9i 18 күн бұрын
Chathentharilcodathiyundoparyupaŕyusarkare
@josemathew834
@josemathew834 18 күн бұрын
😂
@muhammednajad7099
@muhammednajad7099 18 күн бұрын
Thanikku p0licie eppo ariyilla
@fasiludeena6692
@fasiludeena6692 18 күн бұрын
Samayam mosamanel koodothram bathikkum valiya thinmayanu koodothram sathane avahichu balaheenanaya vyakthiye drohikkanum manasika vibhranthi undakkanum kudumba kalaham varuthanum kazhiyum semitic matha granthangal koodothrathe kurichu munnariyippu nalkunnund
@pratheepkumar1216
@pratheepkumar1216 18 күн бұрын
രണ്ടെണ്ണം. ...😅😅😅😅😅
@YoosafPm-ty9vo
@YoosafPm-ty9vo 18 күн бұрын
@kpnarayanannambiar757
@kpnarayanannambiar757 18 күн бұрын
ശ്രീമാൻ ജോസഫ്, നിങ്ങൾക്ക് ഇതിൻ്റെ -മന്ത്രവാദ -കൂടോത്രപ്രവർത്തനങ്ങളെപ്പറ്റി ഒരു വിവരവും ഇല്ലെന്നു സൂചിപ്പിക്കാനാണ് ഞാനിതെഴുതുന്നത്. ഏതാണ്ട് BC കാലഘട്ടത്തിൽ മോശേയുടെ കാലത്തുതന്നെ പ്രചാരത്തിൽ വന്നതാണു occult Science ൽപ്പെട്ട ഈ വിഷയം എന്ന് അറിയുക. ജോളി പറഞ്ഞത് സത്യമാണ് എന്നറിയുക.
@somarajan9541
@somarajan9541 18 күн бұрын
വെറുതെ വാരി വലിച്ച് പറയാതെ കൂടോത്രത്തെ കുറിച്ച് പറയൂ.മറ്റുള്ള കാര്യങ്ങള് എല്ലാവര്ക്കും അറിയാം.
@FutureElectronics-gt2dy
@FutureElectronics-gt2dy 18 күн бұрын
ചെറുത് ഒക്കെ അടിക്കാം സാറെ 😅😅😅😅, മുഖം കണ്ണാടി 😅
@user-ue4li3bf4p
@user-ue4li3bf4p 18 күн бұрын
മുഹമ്മദ് നമ്പി ക്ക്ശി ഹർ വാദിച്ചിട്ടുണ്ട്.
@evjohnson9341
@evjohnson9341 18 күн бұрын
Porke😂ghee😂Thalekkuka
@remasansathyan3664
@remasansathyan3664 17 күн бұрын
കോപ്പാ എൻ്റെ വീടിൻ്റെ ചുറ്റം ഉള്ളവിട്ടുകളിൽ മങ്ങളുളയ ചുറ്റും കാരണം ഞാൻ ആയില്യം അന്നു നാശത്തിൻ്റെ സന്തതികൾ95% ഇത്തരക്കാരാ' കേരളത്തിൽ '
@johnt.m1722
@johnt.m1722 18 күн бұрын
തനിക്കു വല്ല വിവരവോൻ ഉണ്ടോ?
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН