No video

കിണറിന് സ്ഥാനം കാണാന്‍ ഈ ചാലക്കുടിക്കാരന് ഒരോലക്കീറ് മതി..

  Рет қаралды 842,504

True TV

True TV

4 жыл бұрын

#truetv
part 2
• കിണറ് കുത്തിയശേഷം ഈ ഓല...
© 2019 True TV
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 000
@beenathankachan6229
@beenathankachan6229 3 жыл бұрын
ബിബിൻ, സ്ഥാനം കണ്ട Borewell ൽ നല്ല വെള്ളം കിട്ടി. Thank you Bibin. May God bless you. ഉപ്പുവെള്ളം ഉള്ള തുരുത്തിപ്പുറം പ്രദേശത്തു ഉപ്പില്ലാത്ത അടിപൊളി വെള്ളം ധാരാളമായി കിട്ടുന്നു.
@ManiKandan-zm7uv
@ManiKandan-zm7uv 2 жыл бұрын
എത്രയാ ചേട്ടാ ഫീസ് കൊടുത്തത്
@nisharajan3230
@nisharajan3230 Жыл бұрын
Mannuthy il oru Chetan und ithu pole cheuyyundu
@sujathakp2732
@sujathakp2732 6 ай бұрын
കിണർ കുത്തികൊടുക്കാൻ ethra🙏🏽 രൂപയാണ്
@sujathakp2732
@sujathakp2732 6 ай бұрын
മറുപടി tharanam
@PMPauloss
@PMPauloss 5 ай бұрын
"cc​@@nisharajan3230
@PrakashKakkadan
@PrakashKakkadan 3 жыл бұрын
എന്റെ ഒരു സുഹൃത്ത് ഈ വീഡിയോ കണ്ടിട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി ഇദ്ദേഹത്തെ വിളിച്ചുകൊണ്ടിരിക്കുന്നു പക്ഷേ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞു തെന്നിമാറുന്നു. സ്ഥലം പൊള്ളാച്ചിക്കടുത്ത് ബോഡിമെട്ട് ആണ് അവിടെ സുഹൃത്തിനും വേറെ രണ്ട് പാർട്ടിക്കുകൂടെ വേണ്ടിയാണ് വിളിക്കുന്നത്. കേരളത്തിനു വെളിയിലേക്ക് സർവീസ് ഇല്ലെങ്കിൽ അത് തുറന്ന് പറഞ്ഞാൽ മതിയല്ലോ പക്ഷേ അതൊട്ട് ചെയ്യുന്നുമില്ല വരാം വരാം എന്ന പല്ലവി മാത്രം. ഈ വീഡിയോ കണ്ട് ഇദ്ദേഹത്തെ റെക്കമെന്റ് ചെയ്ത ഞാനും വിഡ്ഢിയായി. സുഹൃത്തിന്റെ തെങ്ങിൻ തോട്ടത്തിലെ ജലക്ഷാമം കണ്ടിട്ട് ശുപാര്ശ ചെയ്തതാണ്.
@jameelachedekal3157
@jameelachedekal3157 Жыл бұрын
❤😂😂🎉😢😮😮😅😊❤❤ çz g 2 😮 d❤😂🎉🎉😢😮😮😅😊12pG2❤❤😂🎉😢😮😅😊
@xyzgamingHalal
@xyzgamingHalal Жыл бұрын
പൊള്ളാച്ചിയിൽ ഇവൻ്റെ ഉടായിപ്പ് നടക്കില്ല ജല സമൃദിയിൽ സമ്പുഷ്ടവും അയ കേരളത്തിൽ ഈ കറക്കി കുത്തിന് 95% വിജയം probability ഉണ്ടു Tamil നാട്ടിൽ 65% ഉള്ളൂ ഇവൻ്റെ പേര് പോകും അത് അവനു അറിയാം
@vinodkumarmvinu5551
@vinodkumarmvinu5551 Жыл бұрын
വേറെയും ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടല്ലോ bro
@josemathew4624
@josemathew4624 4 ай бұрын
Thisman Ford i making kinar No water my money lose 1.25 lac rs
@eapsons
@eapsons 2 жыл бұрын
My case Bibin suggests 250’ for bore well, I tried up to 410’. It was a failures. Sorry to say waisted Rs. 50000/-.
@athuls07
@athuls07 3 жыл бұрын
ഇതിന്റെ പിന്നിലെ തട്ടിപ്പൊക്കെ ഫാസിൽ ഇക്ക പണ്ടേ പൊളിച്ചതാണ് ചങ്ങാതി..(6:15 )ശ്രെദ്ധിച്ച് നോക്കിയാൽ തന്നെ അറിയാം ഓല താഴുമ്പോൾ കൈകൾ തമ്മിലുള്ള അകലം കുറയുന്നത്..(7:03, 7:29)പിന്നെ പുള്ളി പറഞ്ഞപോലെ ഒരു വീടുപണിയാവുന്ന സ്ഥലത്തു കിണറിന് സ്ഥാനം ഉണ്ടെന്നുള്ളതാണ് തന്നെയാണ് പുള്ളിടെ വിജയത്തിനു പിന്നിലെ ടെക്‌നിക്‌..10:14 പുള്ളി പോലും അറിയുന്നില്ല പുള്ളിയാണ് പെൻഡുലം കറക്കുന്നതെന്നും..ആരുടെ മുമ്പിലും തന്റെ കഴിവ് തെളിയിക്കാം എന്ന് ഫാസിൽ ഇക്കയോട് വെല്ലുവിളിച്ച പുള്ളി അടപടലം മൂഞ്ചിയതാണ്.
@maryjoseph4495
@maryjoseph4495 3 жыл бұрын
I will try
@girishkumar3508
@girishkumar3508 3 жыл бұрын
ഇസ്ലാം അപകടത്തിൽ.
@girishkumar3508
@girishkumar3508 3 жыл бұрын
വെള്ളം കിട്ടി. അതുകൊണ്ട് ഇൗ തറ പണി നിർത്തുക.
@mr..s4083
@mr..s4083 3 жыл бұрын
@@girishkumar3508 ente ponno.. Enthe islsm railway trackil ano nilkunnathe😁
@girishkumar3508
@girishkumar3508 3 жыл бұрын
@@mr..s4083 🤣🤣🤣🤣👏👏👏
@NS-un6rg
@NS-un6rg 4 жыл бұрын
ഇതിൽ ഒരു ഉടായിപ്പ് ഉണ്ട് ...ആരും ശ്രദ്ധിച്ചില്ലന്ന് തോന്നുന്നൂ..പാവ്വങ്ങൾ കിണറിനു സ്ഥാനം നോക്കാൻ വിളിച്ചാൽ അവരുടെ കൈയ്യിൽ നിന്നും 3000രൂപ പീസ്സ് വാങ്ങി പാവ്വങ്ങളെ സഹായിക്കുന്നത്ര..അതിനു പുറമെ വണ്ടികൂലിയും വേണമെത്ര...ഇന്നേക്കുവെരെ ആയിരത്തിനുമുകളിൽ സ്ഥാനംനോക്കിയത്ര..3000x1000=3000000--മുപ്പതുലക്ഷം രൂപ ...അതിൽ പതിനായിരം ,ഇരുവതിനായിരം രൂപയുടെ ചാരിറ്റി പ്രവർത്തനവ്വും അതിന് വേറെ പിരിവ്വുമുണ്ടാവ്വും..അത് ഫേസ്ബുക്കിൽ തള്ളിവിട്ട് അതിന്റെ പരസ്യവും ഈ വീഡിയോയിലുൾപെടുത്തി ...നമുടെ നാട്ടിലുമുണ്ട് കിണറിനു സ്ഥാനം നോക്കുന്നവർകുറെ,അവർ ഫീസ് പറയാറില്ല..ചുരുട്ടി പോക്കറ്റിലിട്ടുകൊടുക്കണം..ചിലർ അഞ്ഞൂറ് ,ആയിരം വാങ്ങും.എന്നാലും മൂവായിരം ചോദിച്ചുവാങ്ങുന്നത് ആദ്യമായിട്ടാ കാണുന്നെ..ഇങ്ങനെയുള്ളവർക്കെ് പരസ്യത്തിന്റെ ആവശ്യം വരൂ...അതാ ഈ വീഢിയോയുമായി വെന്നത് ..ജനങ്ങൾ വിശ്വസിക്കാൻ രണ്ടുപേരും നല്ല അഭിനയവും നടത്തി...
@NS-un6rg
@NS-un6rg 4 жыл бұрын
ആരേയും വേദനിപ്പിക്കാൻ പറഞ്ഞതല്ല
@revp1988
@revp1988 4 жыл бұрын
നിങ്ങൾ ചെയുന്ന പണിക്കു നിങ്ങൾ കാശ്വാങ്ങാറില്ലേ? അതിന്റെ എത്രെ ശതമാനം ചാരിറ്റി ചെയ്യുന്നുണ്ട? Correct me if I'm wrong I'm guessing that's a '0'. ചുമ്മാ എൻതു കണ്ടാലും ചൊറിഞ്ഞില്ലെങ്കിൽ ചൊറിച്ചിൽ വരുന്ന ഐറ്റം ആണെന്ന് തോന്നുന്നു.
@testaccn7974
@testaccn7974 4 жыл бұрын
@@revp1988 cheyyunna genuine ayittulla karyangalkk panam vangunnath nallathan but Udaipp kanich pavangale pattichitt chothich vangunna cashin enth vilayan ullath
@hihello599
@hihello599 4 жыл бұрын
@@testaccn7974 chettan kore doorathu ninu vannattu free aayittu sthanam nokkuvo, pinne aa chettan enne vilikku nu paranjilalo, puline vilikkumbo rate parnjittu ok anelu varu , veruthe ororutharu parayana kettu comment idaruthu
@testaccn7974
@testaccn7974 4 жыл бұрын
@@hihello599 pullikk ingane parayan pattunnath oru prathyeka kazhiv an enn indirect ayi parayunnathum enne vilikku enn direct ayi parayunnathum thammil enthann difference.
@bbbb5567
@bbbb5567 3 жыл бұрын
ഞങ്ങളുടെ ഒരു ചേട്ടൻ ഇതുപോലെ കിണറിനു സ്ഥാനം കാണും. 5 ഓലക്കിർ മതി
@anandu2245
@anandu2245 3 жыл бұрын
കൈ അടുപ്പിക്കുമ്പോ താഴും... കൈ അകത്തുമ്പോ പൊങ്ങും... എന്താണ് എന്ന് പറയുന്നവർക്ക് മണ്ടരി പിടിച്ച ഒരു ഡ്രാഗൺ കുഞ്ഞ് സമ്മാനം😁😄😅
@ummeru5670
@ummeru5670 2 жыл бұрын
നീ സൂപ്പര്‍ സ്റ്റാര്‍ എന്ന് ഞാന്‍ കരുതുന്നു
@sabinsabu8329
@sabinsabu8329 Жыл бұрын
Motor effect ahnu itu ayalde super talent onnum alla It’s pseudoscience
@mahelectronics
@mahelectronics 5 ай бұрын
ഇത് അങ്ങിനെ ശീലിച്ചാൻ താനെ ആൾ അറിയാതെ തന്നെ അത് ആടും. അതാണ് motor effect എന്ന് പറയുന്നത്.
@firozvkd2955
@firozvkd2955 2 жыл бұрын
ഞാൻ മാത്രമേ ഓല കൊണ്ട് തട്ടിപ്പ് ചെയ്യുന്നുള്ളൂ.... 😂😂😂😂 തേങ്ങ കൊണ്ടും തട്ടിപ്പ് ചെയ്യുന്നവർ ഉണ്ട്... 😂😂😂 ഞാൻ അത് ചെയ്യുന്നില്ല 😂😂😂😂
@valsant6984
@valsant6984 3 жыл бұрын
ഫാസിൽ ബഷീറിന്റെ ട്രിക്സ് എന്ന പ്രോഗ്രാം കാണുന്ന ആരും തന്നെ ഈ ഉഡായിപ്പിൽ വിശ്വസിക്കില്ല. കള്ളത്തരം കൃത്യമായി അഴിയാൻ കഴിയും ആരും അറിയാത്ത തരത്തിൽ അയാളുടെ കൈ ചലിക്കുന്നത് കാണാം. നമ്മുടെ നാട്ടുകാർ ഇമ്മാതിരി ചതിയിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം.
@leo0405
@leo0405 4 жыл бұрын
9:42 കൈ elakkunnund....
@Rashi-yl1qh
@Rashi-yl1qh 3 жыл бұрын
Kai elakkiyillel ithiri vishwasamaaayene🤪
@qabrm5367
@qabrm5367 3 жыл бұрын
3 min silence for those who believes it....😂😂😂
@kristhom1662
@kristhom1662 3 жыл бұрын
Iyaal fraud aanu.. tru onnalla
@qabrm5367
@qabrm5367 3 жыл бұрын
@@kristhom1662 kai adjust cheyth kalippikkunnatha....
@kristhom1662
@kristhom1662 3 жыл бұрын
@@qabrm5367 athe.. nammmal pottanamar .. anallo.. paranjat karyalla.. palakkaran cash vabgi cheyyana karyam.. voswasikkam alund.. ente veed Chalakudy aanu... Njan kandtilla iyaale.. onnu thappi nokatye
@hamuzvlog7856
@hamuzvlog7856 2 жыл бұрын
No. എനിക്ക് ഈ ഫോഴ്സ് കിട്ടുന്നുണ്ട്. വീട്ടിൽ ആർക്കും ഇല്ല. ഞാൻ കൂടുതൽ try ചെയ്തു നോക്കീട്ടില്ല. പൊളിച്ച തേങ്ങയുടെ അട്ട്രാക്ഷൻ kകാരണം കൈ വേദന വരും അത്രേം ഫോഴ്സ് ഫീൽ ആവുന്നുണ്ട്
@qabrm5367
@qabrm5367 2 жыл бұрын
@@hamuzvlog7856 it's an illusion
@arunm7553
@arunm7553 2 жыл бұрын
👍🤝ഇതാണ് ശാസ്ത്രീയത. എന്തെങ്കിലും മെഷീൻ ഉപയോഗിച്ച് കണ്ടെത്തി അതിന് ശാസ്ത്രം എന്ന് പറഞ്ഞാലും കണ്ടെത്തുന്നത് മനഷ്യരാണ്. എല്ലാത്തിലും ഉപരി റിസൽറ്റ് ഉണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ട് എങ്കിൽ അംഗീകരിക്കുക.
@firozvkd2955
@firozvkd2955 2 жыл бұрын
ചക്ക വീണു മുയൽ ചാവുന്ന പോലേ ആണ് ഇതിലെ കമെന്റിൽ പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട് ചിലർക്കു റിസൾട്ടും ഉണ്ട്,... ഭൂമികടിയിൽ എവിടെ എങ്കിലും വെള്ളം കാണുമല്ലോ.... അവർ കമ്മച്ചം പിടക്കുന്നതാണ് ഭൂമികടിയിലെ വെള്ളത്തിന്റെ കണക്ക് വെക്തമായി അറിയുന്ന കമ്പ്യൂട്ടർ മെഷിൻ നിലവിൽ ഉണ്ട് ഇത് പോലുള്ള തട്ടിപ്പുകളിൽ തല വെക്കാതിരിക്കുക..... തങ്ങൾ ഉസ്താത് ആണെന്ന് പറഞ്ഞു കുറെ ആളുകളും ഉണ്ട്....എല്ലാം തട്ടിപ്പ് ആണ്
@harithefightlover4677
@harithefightlover4677 2 жыл бұрын
@@firozvkd2955 മുകളിലെ കമന്റ് കണ്ടോ....അവന്റെ സോഫ്റ്റ്‌വെയർ അങ്ങനെ ആണ് ബ്രോ...
@user-eq3oh2cj9j
@user-eq3oh2cj9j 3 ай бұрын
​@@firozvkd2955 അതിനെ കുറിച്ച് കൂടുതല്‍ അറിയാമോ
@ahmadkutty7081
@ahmadkutty7081 4 жыл бұрын
ഒരു ഓലയും വേണ്ട. ഒരു പഞ്ചലോഹയും വേണ്ട. ശരിക്കും ഭൂമി ശാസ്ത്രം അറിയുന്ന. ആൾക്ക് എവിടെയാണ് ഉറവ് ഉള്ളത് ഇല്ലാത്തത് എന്ന് തിരിച്ചറിയും
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
അത് ശെരിയ
@SunilKumar-fu2wv
@SunilKumar-fu2wv 3 жыл бұрын
അതാണ് ശരി
@anoopbalachandran1388
@anoopbalachandran1388 3 жыл бұрын
👍👍
@ummarpunathil9749
@ummarpunathil9749 4 жыл бұрын
ഞാൻ വിളിച്ചു എനിക്കു വെള്ളം കിട്ടിയി ല്ല 100% വിശോസിക്കണ്ട ശേഷം അനേഷിച്ചപ്പോ പലർക്കും ഇതു തന്നെ അനുഭവം
@vimalpets2066
@vimalpets2066 3 жыл бұрын
സൂരജ് പാലാക്കാരൻ വട്ടായോ?
@vimalpets2066
@vimalpets2066 3 жыл бұрын
@Miltia 999 ഈ കാണിച്ച വെക്തി യുടെ കാര്യം അറിയില്ല.നമ്മുടെ നാട്ടിൽ തേങ്ങ വെച്ച് സ്ഥാനം നോക്കി വെള്ളം കിട്ടാത്ത ഒരു ആളെ എനിക്കറിയാം.
@yadhukrishnanc8137
@yadhukrishnanc8137 3 жыл бұрын
@Miltia 999 Ithonn Kand nokk Part1 - kzfaq.info/get/bejne/as1pobKlsLC4mKc.html Part 2- kzfaq.info/get/bejne/ebpxiqmil5O6ZH0.html
@vimalpets2066
@vimalpets2066 3 жыл бұрын
@@yadhukrishnanc8137 👍🏿👍🏿👍🏿 correct
@sulaimanpadath9233
@sulaimanpadath9233 3 жыл бұрын
കിണറിൽ വെള്ളം കിട്ടുന്നത് ഭാഗ്യം ആണ് ഒരു ശാസ്ത്രവും ഇല്ല
@ajeeshp272
@ajeeshp272 Жыл бұрын
God gifted 🙏🏻 Thank God എന്നും ഉള്ള പ്രാർത്ഥന ആണ് കുടിവെള്ളത്തിനു ഒരു കിണറിനു വേണ്ടി 🙏🏻🙏🏻🙏🏻🙏🏻5 സെന്റ് സ്ഥലം മാത്രമേ ഉള്ളെങ്കിലും അവിടെ വെള്ളം ഉണ്ട് അവിടെ കിണറിനു സ്ഥാനം ഉണ്ടെന്നു ബിബിൻ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😌🙏🏻🙏🏻🙏🏻 Thanku സൂരജ് ഏട്ട കുറച്ചു നല്ല അറിവുകൾ മനസ്സിലാക്കാൻ സാദിച്ചു ❤️😘👏🏻👏🏻💫
@umbunational253
@umbunational253 Жыл бұрын
ഞങ്ങളെ നാട്ടിൽ എല്ലാവരും ഇങ്ങനെയാണ് വെള്ളം നോക്കർ എനിക്ക് അറിയുന്ന 5 പേരുണ്ട് കാസറഗോഡ്
@asdmkm8297
@asdmkm8297 4 жыл бұрын
ദൈവികമായി കിട്ടിയ കഴിവ് കൊണ്ടു ജലം ലഭ്യമാക്കി കൊടുക്കുന്ന ബിബിന് , ഉയരങ്ങളിൽ എത്തട്ടെ
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@billubillu2227
@billubillu2227 2 жыл бұрын
Da mandaa avan കൈ ദുരോട്ട് പിടിക്കിന്നതാ
@roserose2929
@roserose2929 2 жыл бұрын
@@jibinsureshs1823 5y
@harithefightlover4677
@harithefightlover4677 2 жыл бұрын
@@billubillu2227 wait bro....അദ്ദേഹം tricks by fasil ബഷീർ എന്ന ചാനൽ കാണാത്ത ആളാ...അതാണ്
@tks7779
@tks7779 Жыл бұрын
അന്ധവിശ്വാസം
@_ad__r__sh_007
@_ad__r__sh_007 4 жыл бұрын
Tricks By Fasil Basheer Channel kandaal ellam udayippum manasilavum
@ummammaschannel
@ummammaschannel 2 жыл бұрын
കിണറിൽ വെള്ളം കിട്ടിയാൽപറയണേ.
@manufrancis9211
@manufrancis9211 3 жыл бұрын
എന്റെ ചേട്ടന്റെ വീട്ടിലും (മുവാറ്റുപുഴ) ഇദ്ദേഹത്ത ഈ വീഡിയോ കണ്ട് വിളിച്ചിരുന്നു. ഇദ്ദേഹം പറഞിട്ടു പോയതുപോലെ പത്ത് കോലിൽ വെള്ളം കണ്ടു.
@gopalakirshnnan6356
@gopalakirshnnan6356 3 жыл бұрын
P In
@sunilparakkattil6800
@sunilparakkattil6800 3 жыл бұрын
Idhehathe vilichitu kittunnillya. Ningalkku engane ya kittiyathu
@dasana2439
@dasana2439 Жыл бұрын
good bivin
@pavithradss6510
@pavithradss6510 Жыл бұрын
O
@rajkumarkv643
@rajkumarkv643 Жыл бұрын
എല്ലാ അറിവും അതിന്റേതായ ഉപകാരം ചെയ്തിട്ടുണ്ട് ഉപദ്രവങ്ങളും ഉണ്ടായിട്ടുണ്ട് അറിവിനെ ബഹുമാനിക്കുക ചിലതിനെ അംഗീകരിക്കാൻ പ്രയാസമുണ്ടങ്കിലും നിമിത്തവും ലക്ഷണങ്ങളും ഒരു വിക്ഞാനമാണ് നല്ലത് വരട്ടെ
@ludomaker9524
@ludomaker9524 3 жыл бұрын
സംഭവം ട്രിക്സ് ആണോ എന്താണോ എന്ന് അറിയില്ല ഞാൻ കണ്ടിട്ടില്ല പക്ഷെ സംഭവം ഇങ്ങേർ വന്നു സംഭവം ഒക്കെ ആണ് എന്റെ വീടിനു അടുത്ത് തന്നെ ഒരുപാട് കിണറിനു സ്ഥാനം കണ്ടെത്തി കൊടുത്തിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്... ചാലക്കുടിക്കു അടുത്ത് തന്നെയാണ് എന്റെ വീട്... കഴിഞ്ഞ ആഴ്ച ഞാൻ ഇപ്പോൾ വർക്ക്‌ എടുത്തേക്കുന്ന വീട്ടിലെ ആള് പറഞ്ഞിരിന് ഇപ്പോൾ ആണ് ആളെ കാണുവാൻ പറ്റിയത് സംഭവം അറിയാനും പറ്റിയതും
@krishnakaant9003
@krishnakaant9003 4 жыл бұрын
എന്റെ പപ്പാ ഇന്ന് ജീവിച്ചിരിപ്പില്ല . പപ്പാ ഉണ്ടായിരുന്നേൽ ഈ മെത്തേഡ് ഒന്നും ഇല്ലാതെ കിണറിനു സ്ഥാനം കാണുന്നുണ്ടായിരുന്നു. കണക്കു പിഴയ്ക്കില്ല ...
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@kavitha8233
@kavitha8233 4 жыл бұрын
തെക്ക് പടിഞ്ഞാറ് മൂലയിൽ കിണർ കുഴിക്കാമോ
@prasanthb7130
@prasanthb7130 4 жыл бұрын
@@kavitha8233 എന്റെ അറിവ് ശരിയാണെങ്കിൽ, പാടില്ല. വടക്ക് കിഴക്കേ മൂല എന്ന് പറയാം(കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ,, വീടിന്റെ കിഴക്ക് മധ്യഭാഗത്തു നിന്ന് ഇടതു മാറിവേണം എന്നാൽ കറക്റ്റ് വടക്ക് കിഴക്കേ മൂല പാടില്ല..)
@prijiramesh2813
@prijiramesh2813 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ വിപിൻ നെ കൊണ്ട് കിണറിന്റെ സ്ഥാനം കണ്ടു . അദ്ദേഹം പറഞ്ഞപോലെ തന്നെ ഒൻപത് കോലിന് വെള്ളം കണ്ടു 👍👍👍
@shinekalpetta3362
@shinekalpetta3362 2 жыл бұрын
ഇത് പലരും ചെയ്യാറുണ്ട് ചില നക്ഷത്രക്കാർക്ക് മാത്രമേ ഓല തിരിയുകയുള്ളു
@vedhika4650
@vedhika4650 2 жыл бұрын
അപ്പുറത്തെ വീട്ടിൽ നോക്കിയാൽ മതി
@medicalstudent5211
@medicalstudent5211 4 жыл бұрын
പക്കാ ഉടായിപ്പ്... കയ്യ് അടിപ്പിക്കുന്നതിനനുസരിച്ചും അകത്തുന്നതിനനുസരിച്ചും ഓല പൊങ്ങും താഴും... യാതൊരു ശാസ്ത്രീയതയുമില്ലാത്ത ഈ കള്ളത്തരം true tv യിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല.... ആളുകളെ പറ്റിച്ചു തിന്നുന്ന ആളുകളും ഇവരെ മൂട് താങ്ങാൻ കുറെ വിവരദോഷികളും...! കഷ്ട്ടം... കള്ളത്തരം മറക്കാൻ ദൈവത്തിന്റെ പേരും കാരുണ്യപ്രവർത്തനം കൂടിയാകുമ്പോൾ ആരും ഒന്നും പറയില്ലല്ലോ
@farukumarul4123
@farukumarul4123 4 жыл бұрын
സ്വണ്ണ ചെയിൻ പിടിക്കുബോൾ ഇതേ പോലെ ഞാൻ പിടിക്കുബോൾ കറങ്ങാറുണ്ട്. അതിൽ ബി ബിൻ പറഞ്ഞതിൽ ഒരു കാര്യം ശരിയാണ് എല്ല ബ്ലഡിലും പിടിച്ചാൽ കറങ്ങുകയില്ല. O+ve രക്തമുള്ള എതൊരാളും ഒരു മരത്തിന്റെ മുകളിലും അത് പോലെ ഭൂമിയുടെ മുകളിൽ ഒരു മീറ്റർ അകലത്തിൽ പഞ്ചലോഹമല്ലാതെ തന്നെ സ്വർണ്ണ ചെയിൻ പിടിച്ചാൽ വെട്ടി കറങ്ങുന്നത് കാണാം. മറ്റുമ്മ കാണികൾക്ക് സ്വന്തമായി കറക്കുന്നതായി തോന്നും.. സംഷയമുമ്മവർക്ക് ഞാൻ കാണിച്ച് തരുന്നതാണ്
@humanbeing8022
@humanbeing8022 4 жыл бұрын
ഞാൻ o+ve ആണ് കറങ്ങുന്നില്ല.. അവസാന കറക്കേണ്ടി വന്നു
@medicalstudent5211
@medicalstudent5211 4 жыл бұрын
@@farukumarul4123 സംശയം ഉണ്ട് കാണിച്ചു തരു
@samsutb4883
@samsutb4883 4 жыл бұрын
ചിലർക്ക് ജൻമ്മ നാൽ ദൈവം കൊടുക്കുന്ന കഴിവാണ് പലരും തിരിച്ചറിയുന്നില്ലാ
@humanbeing8022
@humanbeing8022 4 жыл бұрын
@@samsutb4883 aa എന്നും വിശ്വസിച്ചു നടന്നോ
@BijuCRavi
@BijuCRavi 4 жыл бұрын
ഡിസംബർ അവസാനം പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞു കിണർ കുഴിച്ചില്ലേ..? അതിന്റെ വിശേഷവും കിണറും കാണാൻ താല്പര്യം ഉണ്ട്.
@shamnaspkd
@shamnaspkd 4 жыл бұрын
Ithinte ബാക്കി അറിയാൻ ഞാനും കാതോർത്തു ഇരിക്കാന്
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@sainaba126
@sainaba126 4 жыл бұрын
@@jibinsureshs1823 9
@sijivarghese8627
@sijivarghese8627 4 жыл бұрын
കിണർ കുത്തി വെള്ളം കണ്ടു
@shajivj758
@shajivj758 4 жыл бұрын
@@shamnaspkd N
@ShinevlKumar
@ShinevlKumar 3 жыл бұрын
ചുമ്മാ അല്ല എന്റെ വീട്ടിലെ തെങ്ങിന്റെ ഇല താഴോട്ടു വീഴുന്നത് 😄🤭🙏
@raphaelattummel1315
@raphaelattummel1315 3 жыл бұрын
ഡസുഹൃത്തേ, വീടിനു മുകളിലത്തെ നിലയിലേക്ക് കയറു ന്നതിന് stair case സ്ഥാപിക്കുന്നതിനു നിശ്ചിത സ്ഥാനമുണ്ടോ.സ്ഥാനം എവിന്റെയൊക്കെയാണ് എന്ന് റാഫേൽ 8547107282
@ShinevlKumar
@ShinevlKumar 3 жыл бұрын
@@raphaelattummel1315 😂
@manojbhaskaran3103
@manojbhaskaran3103 3 жыл бұрын
😝😝😝😝😝
@eldhoskariah9865
@eldhoskariah9865 4 жыл бұрын
പണി എടുത്തു ജീവിച്ചു കൂടെ ആളെ പറ്റിച്ചു തിന്നാതെ ! ചെറുപ്പം അല്ലെ !
@rashidop7030
@rashidop7030 3 жыл бұрын
Ee paranja aal kuzhql kinar adikumbol ithupole sthanam nokan aale konduvarille. 😆😆😆😆😆
@eldhoskariah9865
@eldhoskariah9865 3 жыл бұрын
@@rashidop7030 ഭൂമിയുടെ ഉള്ളിൽ കിടക്കുന്ന വെള്ളം അറിയണം എങ്കിൽ അതിനു ശാസ്‌ത്രീയമായ മാർഗങ്ങൾ ഉണ്ട് ,അല്ലാതെ ഇമ്മാതിരി തട്ടിപ്പുകാരെ വിളിച്ചുകൊണ്ട് വരാൻ മാത്രം മണ്ടൻ അല്ല ഞാൻ
@rashidop7030
@rashidop7030 3 жыл бұрын
@@eldhoskariah9865 enthanu shasthreeyamaya karyangal... German technology ano... 😀😀.. mister ith ellavarum cheyyunnatha ningalum 😀😀
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
@@eldhoskariah9865ശാസ്ത്രിയമായി സ്‌ഥാനം കാണുന്നവർക്കും തെറ്റ് പറ്റുന്നുണ്ട്. വെള്ളം കിട്ടുക എന്നത് ഒരു ഭാഗ്യം ആണ്. താങ്കൾ പറഞ്ഞ ഈ ശാസ്ത്രിയ വഴിയിൽ എന്തൊക്കെ എങ്ങനൊയൊക്കെ നോക്കിയാലും യോഗം ഇല്ലേൽ വെള്ളം കിട്ടില്ല. ഏക്കർ കണക്കിന് സ്‌ഥലം ഉണ്ടായിട്ടും വെള്ളം വിലക്ക് വാങ്ങി കിണറ്റിൽ അടിക്കേണ്ടി വരുന്നവരുണ്ട്. എവിടെയും ആർക്കും വെള്ളം കൃത്യമായി പ്രവചിക്കാൻ പറ്റില്ല. കാരണം പ്രവചിക്കുന്നരുടെ കഴിവിൽ മാത്രം നിൽക്കുന്ന കാര്യം അല്ല.ഒരു ഭൂമി കുലുക്കം മതി ഉറങ്ങി എഴുന്നേൽക്കുമ്പോൾ നിറഞ്ഞു കിടന്ന കിണർ വറ്റിപ്പോകാൻ. അല്ലേൽ പാറ പൊട്ടിക്കുമ്പോൾ ഉള്ള പിഴവ് മൂലവും വെള്ളത്തിന്റെ ഉറവ മാറിപ്പോകാറുണ്ട്. എത്രയോ സ്‌ഥലങ്ങളിൽ ശാസ്ത്രിയമായും അല്ലാതെയും നോക്കിയിട്ട് വെള്ളം കിട്ടാതെപോയിട്ടുണ്ട്. എനിക്ക് നല്ല പരിജയമുള്ള subject ആയതുകൊണ്ട് അഭിപ്രായം പറഞ്ഞന്നേ ഒള്ളൂ. സൂരജേട്ടന് കിണർ നിറയെ വെള്ളം കിട്ടട്ടെന്നു പ്രാർഥിക്കുന്നു. ഞാനും പാലാക്കാരൻ ആണേ 🥰👍
@eldhoskariah9865
@eldhoskariah9865 3 жыл бұрын
@@rashidop7030 താൻ തന്റെ കാര്യം പറയടോ, നിങ്ങളുടെ പൊട്ടകിണർ വെച്ചു എല്ലാവരെയും അളക്കാൻ വരരുത്
@bineshm7626
@bineshm7626 3 жыл бұрын
നിങ്ങളുടെഭാഗ്യംകൊണ്ടാണ് നിങ്ങൾ ഓല കറങ്ങുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തൊക്കെ കുഴിച്ചു നോക്കുമ്പോൾ വെള്ളം കിട്ടുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മിക്കവാറും എല്ലാ സ്ഥലത്തും കുഴിച്ചു നോക്കിയാൽ വെള്ളം കാണും , കുഴൽ കിണറാവുമ്പോൾ സാധ്യത വീണ്ടും കൂടും. നിങ്ങൾ ഇത് നോക്കാതെ കുഴിചാലും വെള്ളം കാണും. പുതിയ വീടൊക്കെ വെക്കുമ്പോൾ ആളുകൾ ഒരു പരീക്ഷണത്തിന് നിൽക്കാൻ ശ്രമിക്കില്ല അവർ ഇതു പോലുള്ള മാർഗ്ഗങ്ങൾ നോക്കും. അല്ലാതെ 10 - 20 അടി താഴെ ഉള്ള വെള്ളവും കയ്യിൽ ഉള്ള ഒല കീറുമായി യാതൊരു ബന്ധവുമില്ല. ശാസ്ത്രീയമായി അടിത്തറ വരെട്ടെ അല്ലെങ്കിൽ
@narendran.knarendran3180
@narendran.knarendran3180 3 жыл бұрын
ഞങളുടെ വീട്ടിലും ഇദ്ദേഹം ആണ് ചെയ്തത് ഇഷ്ടംപോലെ വെള്ളം undu🙏
@nationbee2350
@nationbee2350 4 жыл бұрын
ഞാൻ ഈ വീഡിയോയുടെ കമന്റ്സ് മൊത്തം വായിച്ചു. പക്ഷെ, ഒരാൾക്കു പോലും .. ഇതിന്റെ trick പിടി കിട്ടിയില്ല എന്നത് കഷ്ടം തന്നെ. സൂരജിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. പക്ഷെ സൂരജിനെ പോലും അവൻ പറ്റിച്ചല്ലോ ...എന്നതാണ് കഷ്ടം. ഇനി കാര്യം പറയാം. പണ്ട്, നാട്ടിൻ പുറത്ത്.. ഇതുപോലെ ഒരു കളിപ്പാട്ടം ഉണ്ടായിരുന്നു. പണ്ട് , നമ്മുടെ അപ്പൂപ്പൻമാർ കുട്ടികൾക്ക് ഇത് കളിക്കാൻ ഉണ്ടാക്കി കൊടുക്കുമായിരുന്നൂ. ഇനി ഇതിന്റെ working principle പറയാം. ഈ പഹയൻ രണ്ടു കൈയ്യും ..ഒരു അൽപം അകത്തുമ്പോൾ ...Tension കാരണം.. രണ്ട് ഓലയുടേയും അറ്റം ( joint ) ഉയരും. അതു പോലെ .. രണ്ടു കൈയ്യും ഒരൽപം അടുപ്പിക്കുമ്പോൾ ...Tension കുയറും. അപ്പോൾ അറ്റം താഴും. ഇത് കണ്ണു കൊണ്ട് ശ്രദ്ധിച്ചാൽ മനസ്സിലാകില്ല. ഇത് ഓലക്ക് ഒരു angular shape ഉള്ളതു കൊണ്ടാണ് ഇത് സംഭവിക്കുന്നത് . Angular shape ഉള്ള വസ്തുവിന്റെ, രണ്ടറ്റവും അകത്തുമ്പോൾ , അതിന്റെ ബാക്കിയുള്ള ഭാഗവും straight ആകാൻ ശ്രമിക്കും. അതിന്റെ ഫലമായിട്ടാണ് ... ഓലയുടെ അറ്റം പൊങ്ങുന്നത്. ഇത് നമ്മളിൽ ആരു ചെയ്താലും ഇതു പോലെ തന്നെ സംഭവിക്കും. വേണേൽ , സൂരജിന് ..അത് കൈയ്യിൽ മെടിച്ച് തെളിയിക്കാമായിരുന്നൂ. ആ കാണിക്കുന്ന പഹയന് ഒരു മാന്ത്രിക ശക്തിയും ഇല്ല.
@wavesoflove2871
@wavesoflove2871 2 жыл бұрын
Hahaha
@user-yy2po8sn6e
@user-yy2po8sn6e 2 жыл бұрын
M
@satheeshv901
@satheeshv901 2 жыл бұрын
Thanks bro..avante oru udayipu
@vinukasthoori1588
@vinukasthoori1588 2 жыл бұрын
അതാണ് സത്യം
@mohanant3219
@mohanant3219 2 жыл бұрын
@@vinukasthoori1588 നാട്ടുകാരെ വെള്ളം കുടിപ്പിക്കും
@newmonk5325
@newmonk5325 3 жыл бұрын
Tricks by Fazil Basheer ee video kanikkanam. Polichadikki kodukkum
@jobinjose1200
@jobinjose1200 Жыл бұрын
ശുദ്ധ അസംബന്ധം പിരിച്ചു വച്ച ഓല, കയ്യുടെ ചലനം അനുസരിച്ചു മുന്നിലേക്കും പിന്നിലേക്കും ചലിക്കും. The ideomotor phenomenon is a psychological phenomenon wherein a subject makes motions unconsciously. Also called ideomotor response and abbreviated to IMR, it is a concept in hypnosis and psychological research. It is derived from the terms "ideo" and "motor".
@latheefvalappillatheefvala9461
@latheefvalappillatheefvala9461 Жыл бұрын
അത് അദ്ദേഹത്തിന്റെ രക്തത്തിന്റെ ഗ്രൂപ്പ് പവർ അനുസരിച്ചാണ്. അത് എന്നെക്കൊണ്ടും കഴിയും ഞാനും പരീക്ഷിച്ചിട്ടുണ്ട്. ഫ്രീയായിട്ട് ഞാൻ നോക്കി തരാം വിളിച്ചോളൂ
@jobinjose1200
@jobinjose1200 Жыл бұрын
@@latheefvalappillatheefvala9461 താങ്കളുടെ രക്തഗ്രൂപ് ഏതാണ്? രക്‌തഗ്രൂപ്പും, ഓലയും, മണ്ണിനടിയിലെ വെള്ളത്തിന്റെ ഒഴുക്കും തമ്മിലുള്ള ബന്ധം എന്താണ്?
@mr.nobody9646
@mr.nobody9646 4 жыл бұрын
Njan try chaithu nokki🙊. Undakkithinte prashnamkpnd aarikkum full thazhekk madangunnilla but chila sthalangalil ethumbo frontilekk madangi nikkum. Backilekk varumbo tirich pongum. Olayil undakunna aa pull namukk sherikk feel chaiyunnund.
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@harithefightlover4677
@harithefightlover4677 2 жыл бұрын
കൈ മാറ്റി സ്റ്റാൻഡ് ആക്കിയാൽ ഇത് work ചെയ്യുമോ ബ്രോ
@joypeter6821
@joypeter6821 4 жыл бұрын
എനിക്ക് ഒരു സംശയമുണ്ട്! അറിയാവുന്നവർ എഴുതുക !!!. പെന്റുലം കറങ്ങുന്ന സ്ഥലത്ത് ഏകദേശം രണ്ടടി നീളമുള്ള രണ്ടു കമ്പെടുത്ത് ഒരടി അകലത്തിൽ ഇളകാതവണ്ണം മണ്ണിൽ അടിച്ചിറക്കുക .ഒരടി എങ്കിലും രണ്ടു കമ്പുകളും മുകളിലേക്ക് തള്ളിനിൽക്കണം.അതിന്റെ മുകൾവശത്ത് മറ്റാരു കമ്പെടൂത്ത് ഇളകാതവണ്ണം രണ്ടു കമ്പുകളെയും പരസ്പരം ബന്ധിപ്പിക്കണം. |_| ഈ രൂപം തലതിരിച്ചിടുന്നതു പോലെ ഇരിക്കണം ! എന്നിട്ട് മുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന കമ്പിൽ പെന്റുലത്തിന്റെ ചരട് ഏകദേശം മധ്യഭാഗത്തായി ചലിക്കാതവണ്ണം ചുറ്റിക്കെട്ടുക. പെന്റുലംയഥേഷ്ടം ചലിക്കാൻ പാകത്തിന് ചരടിന് താഴത്തേക്ക് നീളം ഉണ്ടാവണം'.പെന്റുല ചരടിന്റെ മറ്റേതുമ്പത്ത് ബിബിൻ പിടിക്കുക. എന്നിട്ട് പെന്റുലം ആടുന്നുണ്ടെങ്കിൽ വെള്ളമുള്ളിടത്ത് പെന്റുലം ചലിക്കും എന്ന് പറയുന്നത് ശരിയാണ്!!!! ഈ പരീക്ഷണത്തിൽ പെൻറുലം ചലിച്ചില്ലെങ്കിൽ ഈ പറയുന്നത് തട്ടിപ്പാണ് !!!! പെന്റുലത്തിന്റെ ചരടിന്റ തുമ്പത്ത് പിടിക്കാൻ പറഞ്ഞത് ,പോസിറ്റീവ് എനർജി പ്രവഹിക്കുന്നതു കൊണ്ടാണ് പെന്റുലം ചലിക്കുന്നത് എന്നാണ് പലരും പറയുന്നത്! എനർജി ചരടിലൂടെ ഒഴുകട്ടെ !!!!!!!
@rajeshk9674
@rajeshk9674 4 жыл бұрын
പൊട്ടത്തരം പറഞ്ഞ് പൊട്ടൻമാരുടെ വില കളഞ്ഞു - - "പൊട്ടൻ "
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@asluz_editz2063
@asluz_editz2063 3 жыл бұрын
ഇത് കാണുന്നവർ മണ്ടന്മാരല്ല 😂😂ഇത് എനിക്കറിയാം. ഞാൻ ചെയ്യലുള്ള പരിപാടിയ കൈ അടുപ്പിക്കുമ്പോൾ താഴ്ന്നും വരും കൈ ദൂരത്തോട്ട് ആക്കുമ്പോൾ അത് പൊങ്ങിയും വരും 🤭 ആരും ഇത് കണ്ട് പറ്റിക്കപ്പെടരുത് 🙏🙏
@Almight_7
@Almight_7 2 жыл бұрын
ഇങ്ങേരു കാരണം ഞങ്ങളും പറ്റിക്കപ്പെട്ടു. കിണർ മൂടേണ്ടി വന്നു. ഇയാൾ വെറുതെ ഉടായിപ്പാണെന്നെ... സ്ഥാനം നോക്കിയ കാശും കിണറു കുത്തിയ കാശും സ്വാഹാ....
@firozppm8750
@firozppm8750 4 жыл бұрын
*നിങ്ങൾ കുഴൽ കിണർ അടിക്കുന്നത് കൂടെ കാണിക്കണമായിരുന്നു എന്നാലെ വീഡിയോ പൂർണ മാവു*
@nak141
@nak141 Жыл бұрын
2nd part ഉണ്ട്. കഴിച്ചതിനു ശേഷം...
@Salim12350
@Salim12350 4 жыл бұрын
കിണർ കുഴിച്ചു അതിന്റെ റിസൾട്ട്‌ എപ്പോൾ പറയും എന്ന് കമെന്റ് ഇടുക.
@green_curve
@green_curve 2 жыл бұрын
After 2 years no video on this? I fear that it's a promotion video to vipin.
@Byju55
@Byju55 2 жыл бұрын
Thanks for this video. This video will be useful for many people. God bless u both.
@BilalBilal-uu8vl
@BilalBilal-uu8vl 4 жыл бұрын
അതു സത്യം ആണ് ഒരു വീട് വച്ച സലത്തു ആ വീട്ടുകാർക്കുള്ള വെള്ളം ആ പറമ്പിൽ തന്നെ ഉണ്ടാകും
@mvmv2413
@mvmv2413 3 жыл бұрын
അതാണ് സത്യം. ആ സത്യം വീട് വയ്ക്കുന്നവന് കാണാം പരസഹായം ഇല്ലാതെ.
@shebinhome9876
@shebinhome9876 4 жыл бұрын
ഒരല്പം ബഹുമാനം ഉള്ളത് കളഞ്ഞു... ന്താണ് സഹോ..ഇങ്ങനെ
@shellypotty8669
@shellypotty8669 3 жыл бұрын
Manasil vijaricha karyama
@ludomaker9524
@ludomaker9524 3 жыл бұрын
ഉള്ള കാര്യം ആണ്
@shebinhome9876
@shebinhome9876 3 жыл бұрын
@@ludomaker9524 ഇതൊക്കെ പണ്ടേ പൊളിച്ചു കയ്യിൽ കൊടുത്ത കേസ് ആണ്...
@abdulazeez-hq8zt
@abdulazeez-hq8zt 3 жыл бұрын
@@shebinhome9876 see tricks by fazil basheer video
@shebinhome9876
@shebinhome9876 3 жыл бұрын
@@abdulazeez-hq8zt ഫൈസൽ ഇക്കക് പതിനായിരം subscribers പോലും ഇല്ലാത്ത കാലത് പുള്ളിക്ക് കട്ട സപ്പോർട്ട് കൊടുത്തു കൂടെ കൂടിയതാണ്...😍😍😍 ഇക്ക പോളി ആണ്...
@raziramalan9375
@raziramalan9375 3 жыл бұрын
ജീവിതം തന്നെ ഒരു തട്ടിപ്പ് ആണ് മറ്റുള്ളവരെ പറ്റിക്കാൻ 🙄
@gopikv
@gopikv Жыл бұрын
ഇവന്റെ വിചാരം ഇവൻ വലിയ സംഭവമാണെന്ന് ഇവനെ കാളും നന്നായിട്ട് സ്ഥാനം നോക്കുന്ന ആൾക്കാർ ഈ നാട്ടിലുണ്ട് ഇവന് തീരെ വാക്കിന് വ്യവസ്തയില്ലാ
@vijithviswa9832
@vijithviswa9832 4 жыл бұрын
Ororo thatip.. ithinte pinil enth science... aa kinarinu sthanam kanda parambik evde kuxhichalum ഏകദേശ അതെ ആഴത്തിൽ വെള്ളം കാണും...ഇനി എവടെ സ്ഥാനം കണ്ടാലും മിക്കവാറും അടുക്കളയോട് ചേർന്ന ഭാഗത്തു ആയിരിക്കും.. ഒരേക്കർ സ്ഥലത്ത് ഒരു സ്ഥാനം.. അത് 10 സെന്റ് ആക്കി മുറിച്ചാൽ 10 സ്ഥാനം.. 5 സെന്റ് ആക്കി മുറിച്ചാൽ 20 സ്ഥാനം
@ReghuMechira
@ReghuMechira 4 жыл бұрын
👏👏👏👏👏👏
@tomtsebastian1794
@tomtsebastian1794 4 жыл бұрын
Bro അല്ലാട്ടോ ശരിയാണ് ഞാനും ഇത് ചെയ്തിട്ടുണ്ട് എനിക്ക് അങ്ങനെ കിണർ കുത്തുന്ന സ്ഥലവൊന്നും കാണാൻ അറിയില്ല. ബട്ട്‌ കവട്ട കമ്പ് വെള്ളമുള്ളിടത് വരുമ്പോ കറങ്ങും എന്നുള്ളത് സത്യാണ്.
@ashaachu6153
@ashaachu6153 4 жыл бұрын
@@tomtsebastian1794 bhumikadiyile vellam ethelum oru pointl mathramalla bro prethyekich aa paramb noku avide evide kuthiyalum pettanu vellam kanum pand thote ulla paramb anenu thonunu. So agne enkil aa oola ellayidathum kurachegilum thazhendhathanu ethipo oru point mathram kanikanel oru pipel avanam bhumiyile vellathinte ootam
@tomtsebastian1794
@tomtsebastian1794 4 жыл бұрын
@@ashaachu6153 ഹ്മ്മ് നോക്കാം പോസ്റ്റ്‌ മുതലാളി ഏതായാലും ഇതിന്റെ റിസൾട്ട്‌ ഇടാം എന്നല്ലേ? നോക്കാം
@sreekumarmp2627
@sreekumarmp2627 3 жыл бұрын
@@tomtsebastian1794 ഈ കവട്ട എന്തു മരം ആണ്
@AbdulAzeez-xn9ib
@AbdulAzeez-xn9ib 4 жыл бұрын
ഇത് വിശ്വസിക്കുന്നവര് ഇപ്പോഴും ഉണ്ടോ
@avtvlogs4283
@avtvlogs4283 Жыл бұрын
ഞങ്ങളുടെ വീട്ടിൽ വിപിൻ നെ കൊണ്ട് കിണറിന്റെ സ്ഥാനം കണ്ടു . അദ്ദേഹം പറഞ്ഞപോലെ തന്നെ ഒൻപത് കോലിന് വെള്ളം കണ്ടു 👍👍
@ajayp5835
@ajayp5835 3 жыл бұрын
ഇത് 100% തട്ടിപ്പാണ്.. ജിയോളജി പഠിച്ചവർക്ക് മനസിലാവും.. പിന്നെ ബോധം ഉള്ളവർക്കും.. ആ കൈ അടുപ്പിക്കുമ്പോൾ ആണ് അത് കറങ്ങുന്നത് കൈ അടുപ്പിക്കുന്നതും നീക്കുന്നതും ഇച്ചിരി ബുദ്ധി ഉള്ളവന് നോക്കിയാൽ മനസിലാവും 😅😅🤭പിന്നെ ആ ചെയിൻ കൈകൊണ്ട് കറക്കുന്നത് നേരിട്ട് കണ്ടിട്ടും മനസിലാവുന്നില്ല??
@rajanp3694
@rajanp3694 Жыл бұрын
👹 എനിക്ക് ബലി തരു , കിണറ്റിൽ നിന്നും സ്വർണനാണയം കിട്ടും. കുടിക്കുന്ന വെള്ളം ചുമന്ന നിറ ത്തിലും കിട്ടും. ചുമന്ന കളറാണ് എനിക്ക് ഇഷ്ടം. 😛💀🦴☠️.
@jfkentertainmentinkerala2472
@jfkentertainmentinkerala2472 4 жыл бұрын
ഇത് കണ്ടിട്ട് വെള്ളം ഇല്ലാത്ത ഒരു പറമ്പാണ് എന്ന് തോന്നുന്നില്ല ഒരുപാട് മരങ്ങൾ നന്നായി വളർന്നു കാണുന്നുണ്ട്...
@ashrafashraf1973
@ashrafashraf1973 2 жыл бұрын
നല്ലത് ചെയ്യാനും പ്രവർത്തിക്കാനും ഇശ്യ രൻ അനുഗ്രഹിക്കട്ടെ
@nak141
@nak141 Жыл бұрын
പറമ്പില്‍ എവിടെയാ വെള്ളം കിട്ടുന്നത്, kure ഉറവകള്‍ jojn ചെയ്യുന്ന സ്ഥലമാണ് avar കുഴിക്കാന്‍ പറയുന്നത്. Video ശ്രദ്ധിക്കുക.
@balachandranvc2457
@balachandranvc2457 4 жыл бұрын
This type of system commonly using at Puttur sullia area of DK in karnataka and also using Y type of green stick l say that it is not a his own system
@rajvvr8076
@rajvvr8076 Жыл бұрын
ഈ മാതിരി ഉടായിപ്പുമായി ജനങ്ങളെ പറ്റിക്കാനായി ഇറങ്ങി തിരിക്കണോ, വേറെ വല്ല പണിക്കും പോയികൂടെ. എന്റെ കാര്യം പറയാം. വീട്ടിൽ കിണറിന് സ്ഥാനം നോക്കി, വടക്ക് കിഴക്ക് ഭാഗത്ത്‌ കുഴിച്ചാൽ ഉടനെ പാറ ആവുമെന്നും അത് കൊണ്ട് തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ മതി എന്നും പറഞ്ഞു സ്ഥാനം നോക്കി കുറ്റി അടിച്ചു. ഒമ്പതര കോലിനു വെള്ളം കാണും പിന്നെ പാറ ആവും, അത് കുറച്ചു പൊട്ടിച്ചാൽ ഏത് വേനലിലും വെള്ളം ഉണ്ടാവും എന്ന് പറഞ്ഞ് 4,500 രൂപയും വാങ്ങി പോയി. കിണർ കഴിച്ചപ്പോൾ 3 കോൽ ആയപ്പോൾ പാറ കണ്ടു, പൊട്ടിച്ചു, പിന്നെ കുറച്ചു മണ്ണ്, പിന്നെയും പാറ. അവസാനം പൊട്ടിച്ച് പൊട്ടിച്ച് 8 കോൽ ആയപ്പോൾ അടച്ചു പാറ!!!! കിണർ പണി നിർത്തി കുറെ പണം പോയി 😢. ഓലയുമായി ആൾക്കാരെ പറ്റിക്കാനായി ഇറങ്ങി തിരിച്ചു ജീവിക്കുന്നു Bipin.
@koyickalbeats7853
@koyickalbeats7853 2 жыл бұрын
God gifted ,,,Bibin you are blessed otherwise no study can help you to do such helpful activity. Those who are negative just ignore. God bless you...സൂരജ്...👌👌👌👌👌
@pennmavoor9862
@pennmavoor9862 8 ай бұрын
6:16
@manoshm1
@manoshm1 3 жыл бұрын
Real Genuine person Bibin .reall what he saying it’s god gift 💝 💕💕💕👏👏👏👌👌👌 soooraj chetten kinar kuzhichuu kazhinjuuu oru Video kanikanayyy 👍👍 🥰🥰
@najmalmc1751
@najmalmc1751 4 жыл бұрын
നിലവിൽ ഉള്ള കിണറിന്റെ അടുത്ത് ഇത് പോലെ ചെയ്താൽ ഓല താഴ്ന്ന് നിൽക്കുമോ.?
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
m തീർച്ചയായും
@avk5527
@avk5527 2 жыл бұрын
താഴ്ന്നു നിക്കുക മാത്രമല്ല, 2 ബക്കറ്റ് വെള്ളവും കോരിത്തരും ഇവൻ ഓലക്കീറും കൊണ്ട്....
@sajayankrkr6435
@sajayankrkr6435 Жыл бұрын
എനിക്ക് അറിയാം വിപിനെ. വിപിൻ സ്ഥാനം കണ്ടാൽ വെള്ളം 100% ഉറപ്പാണ്. വെള്ളം കിട്ടാത്ത ചരിത്രം ഉണ്ടായിട്ടില്ല.
@aboobackerkaka9638
@aboobackerkaka9638 Жыл бұрын
നിങ്ങളുടെ കയ്യിൽ ഓലയാണെങ്കിൽ എന്റെ കയ്യിൽ തേങ്ങയാണുള്ളത് എർത്തു പിടിക്കാൻ ഒരു കമ്പി കഷ്ണവും
@vinukasthoori1588
@vinukasthoori1588 2 жыл бұрын
സ്ഥാനം കാണുന്നത് അവിടുത്തെ അന്തരീക്ഷം - മണ്ണും , സസ്യങ്ങളെയും , പ്രദേശത്തെയും നോക്കിയാണ് അല്ലാതെ ഓല കൊണ്ടല്ല അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത് താങ്കൾ ചെയ്യുന്ന നല്ല വാർത്ത കളെ കാണാതെയല്ല .....👍👍👍👍👍👍👍👍👍👍👍
@keerthana119
@keerthana119 2 жыл бұрын
അത് താൻ അറിയേണ്ട തനിക്ക് ഇല്ലാത്ത കഴിവ് മറ്റുള്ളവർക്ക് കാണും.
@rijilfreekdaredevil
@rijilfreekdaredevil Жыл бұрын
@@keerthana119 എന്ത് കഴിവ് 😏😏😏
@rijilfreekdaredevil
@rijilfreekdaredevil Жыл бұрын
@@keerthana119 100 shatamanam സാക്ഷരത 🤣🤣🤣🤣🤣
@nak141
@nak141 Жыл бұрын
Ithil ഇപ്പോള്‍ andha വിശ്വസനീയമായ എന്താണ് ഉള്ളതു. പറ്റുമെങ്കില്‍ വിശ്വസിക്കാന്‍ അല്ലെ അയാളും പറഞ്ഞത്. Nirbandhichillallo ആരേയും.
@joyannaabels2785
@joyannaabels2785 4 жыл бұрын
Ee number switch off aanallo
@josco5technologyjosepulikk856
@josco5technologyjosepulikk856 3 жыл бұрын
ഞങ്ങൾ പഠിക്കണ കാലഘട്ടത്തിൽ ഞങ്ങൾ കടലാസുകൊണ്ട് ട്രിക്സ് കളിക്കുന്ന കളിയാണ് ഇത്
@sachinbaby2498
@sachinbaby2498 4 ай бұрын
Bibin കൊണ്ട് സ്ഥാനം കണ്ടു ബോർവെൽ അടിച്ചു 250 feet പറഞ്ഞു 360 feet അടിച്ചു വെള്ളം ഇല്ല .പിന്നീട് ഞാൻ ഇയാളെ contact ചെയ്തു ഒന്ന് വന്നു നോക്കാമോ എന്ന് ചോദിച്ചു എന്നോട് പറഞ്ഞു ബോർവെൽ അടിച്ചപ്പോൾ ചെറുതായി വെള്ളം വന്ന feetil തോട്ടാ പൊട്ടിക്കാൻ . ചെറിയ വെള്ളം പോയിട്ടു ഒരു നനവ് പോലും വന്നില്ല .മാത്രമല്ല 360 അടി വരെ അങ്ങോട്ട് വെള്ളം ഒഴിച്ചാ അടിച്ചത് പാറ പൊടി കാരണം. കുറച്ചേലും നനവ് ഉണ്ടെങ്കിൽ വെള്ളം ഒഴിക്കേണ്ട വരില്ലായിരുന്നു . ഇവരുടെ Garantee ഒക്കെ വെറുതെയ എന്നോട് 1 lakh പറഞ്ഞു 250 feet nu.നാൻ 360 feet അടിച്ചത് 50 thousand nu.
@nobimathew9092
@nobimathew9092 4 жыл бұрын
വെള്ളം കിട്ടിയോ ..ഇല്ലയോ എന്ന് പറയാം എന്നു പറഞ്ഞിട്ടു കാലം കുറെയായി...
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@douknow6996
@douknow6996 4 жыл бұрын
അവനോട് അവന്റെ സ്വന്തം സ്ഥാനം കാണാൻ പറയൂ. എനിക്ക് കാണാം അവൻ വിയ്യൂർ ജയിലിൽ ചപ്പാത്തി ചുടാൻ കൊള്ളാം .
@josephkkomban
@josephkkomban 4 жыл бұрын
Are you busy?I am contacting from England to determine my house well in puranattukara.Is it possible?
@ajaijoseph13
@ajaijoseph13 3 жыл бұрын
This bibin will know to see the location of the well. But in the town of each of us, there are those who see the position of well. It was a brother who lived nearby in our field. He told the position. We digged the well then got water. This guy also looked at the location of our borewell. As he said, the water gushed when it was exactly 310 feet.
@antojosephparackal3124
@antojosephparackal3124 7 ай бұрын
I dug 3 wells at 13 cents and all 3 were solid rock at 12 feet...but bibin came and fixed the position...when i dug 22 feet i got water thank u bibin..god bless u….
@jabirjabi7157
@jabirjabi7157 4 жыл бұрын
സമ്പൂർണ സാക്ഷരത ഇതൊക്കെ വിശ്വസിക്കുന്ന ആൾക്കാർ ഇപ്പോഴുമുണ്ടല്ലോ കഷ്ടം തന്നെ
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
ആരും സ്‌ഥാനം കാണാതെ കിണർ കുഴിക്കാറില്ല ബ്രോ.
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
സ്‌ഥാനം കാണാതെ ഇതുവരെ ഒരു കിണറു പോലും ഞങ്ങൾ കുത്തിയിട്ടില്ല.
@jitheeshmohan8673
@jitheeshmohan8673 3 жыл бұрын
😂🤣 ഓഹോ..അങ്ങനെയാണോ എങ്കിൽ സമ്പുർന്ന സാക്ഷരതാ ഉള്ള താങ്കൾ അച്ഛനെ കേറി അളിയാ എന്നും, അമ്മയെ കേറി മോളെ എന്നും ആയിരിക്കും അല്ലേ വിളിക്കുന്നത് ...!!!!??😂😂🤣🤣
@prabhakarank6177
@prabhakarank6177 3 жыл бұрын
ഒരാളുടെ വിശ്വാസം വേറേ ഒരാൾക്ക് അവിശ്വാസം ആയിരിക്കാം. പക്ഷേ ഇപ്പോഴും മലയാളികൾ വീടിനും കിണറിനു സ്ഥാനം. കാണാറുണ്ട്. പിന്നെ, ഇപ്പോള് ജാതകത്തിൽ വിശ്വസിക്കുന്ന അന്യ മതസ്ഥർ യഥേഷ്ടം ഉണ്ട്. പള്ളി ചടങ്ങുകൾക്ക് മാരാരുടെ വദ്യാഘോഷം must. പിന്നെ സ്ഥാനം കാണാതെ കിണർ കുഴിക്കാരില്ല, വീട് വെക്കാരും ഇല്ല.
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
Veed kinar sthaanam nokkum .muslim pandithanmaar Aasharikal sthaanam nokkum .kanhimoola nokkum from Tirur malappuram
@anoop14
@anoop14 3 жыл бұрын
Ground penetrating radar എന്നൊരു സാധനം ഉണ്ട് കുറച്ചെങ്കിലും കറക്ട് ആയിട്ട് അത് മാത്രമേ ഉറവ കണ്ട് പിടിക്കൂ ഇതൊക്കെ കണ്ട് എന്ത് വിശ്വസിച്ച് ആണ് പണം മുടക്കി കുഴിക്കുക???
@vinsolantony8904
@vinsolantony8904 3 жыл бұрын
ഈ സഹോദരൻ ആണ് എൻ്റെ വീട്ടിൽ കിണറിന് സ്ഥാനം നോക്കാൻ വന്നത് 2020 മെയ് മാസത്തിൽ
@mvmv2413
@mvmv2413 3 жыл бұрын
സഹോദരൻ വന്നു. Ok. വെള്ളം കിട്ടിയോ എന്ന് പറ സഹോദരാ.
@shortmedia867
@shortmedia867 2 жыл бұрын
കിണർ കുഴിച്ചോ..? വെള്ളം കിട്ടിയോ?
@padmakshiraman9429
@padmakshiraman9429 Жыл бұрын
നോക്കിയതിനു എത്ര രൂപ കൊടുത്തു?
@padmakshiraman9429
@padmakshiraman9429 Жыл бұрын
കമന്റ്‌ ബോക്സ്‌ ഇൽ പറയണേ.
@fathimazuhra7611
@fathimazuhra7611 3 жыл бұрын
Njagalude nattilum oralunde egane. Ottum pratheeksha ellathirunna njagalku vellam kitti.. Gift of God . Shasthreeyamanithe ,Nadeevyooham Adheham iron anu use cheyyunnathe
@domanicdomanic7184
@domanicdomanic7184 3 жыл бұрын
ഓലക്കീറുകൊണ്ട് ബിബിൻമാത്രമല്ല പലരുംചെയ്യുന്നുണ്ട് അതിൽഒരാളാണ് ലത്തീഫ് താമരശ്ശേരി
@mkborewellmedia8606
@mkborewellmedia8606 2 жыл бұрын
Pinne njanum
@GreenGrow333
@GreenGrow333 2 жыл бұрын
No undo
@manojunni1307
@manojunni1307 3 жыл бұрын
തന്നെപ്പറ്റി ഉള്ളവില കളഞ്ഞല്ലോ സഃരജേേേേേേ
@Themanwithholywounds
@Themanwithholywounds 2 жыл бұрын
വെറും തട്ടിപ്പ് വെള്ളം കിട്ടിയില്ല എങ്കിൽ കിണർ കുഴിച്ച തുക തിരിച്ചു കൊടുക്കുമോ
@sebastianttj4310
@sebastianttj4310 3 ай бұрын
ഇവർക്കു ഒരു തമാശ എത്രയെണ്ണം കിട്ടാതെ പോകുന്നു ജനത്തിൻ്റെ കഷ്ടപ്പെടുന്ന പൈസാ യാ ണ് പോകുന്നത് കിട്ടിയില്ലങ്കിൽ വിളിച്ചാൽ എടുക്കത്തില്ലാ
@shyam7535
@shyam7535 3 жыл бұрын
ഉദരനിമിത്തം ബഹുകൃതവേഷം. നടക്കട്ടെ ,നടക്കട്ടെ.
@sukumaranp6196
@sukumaranp6196 2 жыл бұрын
Çàract
@thomasmadakkameprathu7284
@thomasmadakkameprathu7284 4 жыл бұрын
ഇതു വെറുതെ ആണ്. വലിയ കൂലിയും കൊടുക്കണം. വെള്ളവും കിട്ടത്തില്ല. പിന്നെ വിളിച്ചാൽ പൊട്ടൻ കളിക്കും എടുക്കത്തുമില്ല
@shajimk3612
@shajimk3612 3 жыл бұрын
ഇയാളെ വിളിച്ചാൽ കളസം കീറും ഒരു സ്ഥാനം കാണാൻ 7000 ക ആർത്തി പണ്ടാരം ഇവൻ അനുഭവിക്കും.
@ckcompany7450
@ckcompany7450 3 жыл бұрын
Yes 6000
@vipin_kurinji
@vipin_kurinji 3 жыл бұрын
Ni work cheyunnath fre ayittano
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
വീട്ടു വളപ്പിൽ തീരെ വെള്ളമില്ലാത്ത സ്ഥലമുണ്ട്
@jobijohn5849
@jobijohn5849 4 жыл бұрын
Shudda pokiritharam... 2020 ithupolathe udayipukal ondo🤔 patrol kittumenne paranjillallo.. Ithra addi thatha vellam kittum...thats the fact..
@johnmathews6723
@johnmathews6723 4 жыл бұрын
കിണർ കുഴിച്ചു വെള്ളം കണ്ട് കഴിഞ്ഞുള്ള വിഡിയോ എവിടെ
@athul3318
@athul3318 4 жыл бұрын
borewell karanan paisa koduth othiki kannummm🤣🤣
@TrueTVkerala
@TrueTVkerala 4 жыл бұрын
coming soon.......
@saidroshan1196
@saidroshan1196 4 жыл бұрын
@@TrueTVkerala waiting
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@b1nslashsh-902
@b1nslashsh-902 4 жыл бұрын
@@TrueTVkerala evide ser our madam ayallo
@chandrikamv8106
@chandrikamv8106 3 жыл бұрын
Super idea anallo kollam 👍👍
@janardhananr3749
@janardhananr3749 4 жыл бұрын
ഭൂമിക്കടിയിലെ വെളളം കണ്ടെത്താൻ" ജലപരിജ്ഞാനം " ,ബ്രഹത് സംഹിത എന്നീ ഗ്രന്ഥങ്ങളിൽ വിശദമായ വിവരങ്ങളുണ്ട്. ഭൂമിയുടെ സ്വഭാവം ചരിവ് ,അവിടെയുളളവൃക്ഷങ്ങളുടെ അവസ്ത എന്നിവയനുസരിച്ച്, സാമാന്യം വെളളമുളളത് ,നിർജലദേശം(മരുഭൂമിപോലുളളത്) ഇഷ്ടംപോലെ വെളളമുളളത് ,ഇങ്ങനെ തരംതിരിച്ച് മനസ്സിലാക്കാൻ പറ്റും പ്രാചീനകാലത്തേയുളള പുരാതന ഗ്രന്ഥമാണ് ബ്രഹത് സംഹിത ,ഇതിലെ ചെറിയൊരു ഭാഗമാണ് ജലപരിജ്ഞാനം,
@poovankozhi800
@poovankozhi800 4 жыл бұрын
പഞ്ചലോഹം ഇരുമ്പ് ഇല്ലെങ്കിൽ എങ്ങനെ പഞ്ചലോഹം ആകും😄😄😄 സ്വർണ്ണം വെള്ളി ചെമ്പ് ഇരുമ്പ് ഈയം ഇതാണ് പഞ്ചലോഹം
@muhsinariyas766
@muhsinariyas766 4 жыл бұрын
പഞ്ചലോഹത്തിൽ ഇരുമ്പ് ഇല്ലാതെ എന്ന് പറയുന്ന്നുണ്ടല്ലോ..... പഞ്ചലോഹതിൽ ഒന്ന് പോയാൽ എന്താ പറയാ
@poovankozhi800
@poovankozhi800 4 жыл бұрын
@@muhsinariyas766 ചതുർ ലോഹം
@joypeter6821
@joypeter6821 4 жыл бұрын
പഞ്ചലോഹം എന്ന് പറഞ്ഞാൽ 5 ലോഹം എന്നല്ലേ? അയാൾ ഇരുമ്പ് മാറ്റി വേറെ ഏതെങ്കിലും ലോഹം ചേർത്തു കാണും!!!
@lajoantony2118
@lajoantony2118 3 жыл бұрын
Thank u very much bibin. we got water in 200 feet(bore well)
@shafiquekadavil1338
@shafiquekadavil1338 3 ай бұрын
അവനോട് പറയ് ആ തെങ്ങിൻറെ ഓല അവൻറെ മൂലത്തിൽ കയറ്റാൻ അപ്പോൾ അവൻ അവൻറെ കണ്ണിൽ നിന്ന് വെള്ളം വരും
@monialex9739
@monialex9739 9 ай бұрын
PRAISE GOD ALMIGHTY GOD Bless Bipin
@green_curve
@green_curve 2 жыл бұрын
3000 is a bit large amount for his service. If he could do it for 500 to 1000 per well that would be better if it's a gift of god.
@ummercool
@ummercool 2 жыл бұрын
He deserves even if he demands 5000. Bcoz donating 5000 is far better than wasting 50,000 by digging in dry land.
@beyourself684
@beyourself684 Жыл бұрын
If he travel long distance and get only 500 means it's social service. He needs to take care of his family bro
@nak141
@nak141 Жыл бұрын
And taking care of the needy.
@mojilmohammed5221
@mojilmohammed5221 4 жыл бұрын
If u r a civil engineer and u claim its scientific, please explain what force is acting on the leaf against gravity apart from the force u apply by ur hand?
@ska4036
@ska4036 2 жыл бұрын
Science has not discovered all phenomena. Will eventually find out. In my schooling, I was taught of only 3 states of a matter viz solid, liquid and gas. Later plasma was added. Now it is said to be as many as 7 or 8. So don't think science has found out everything in the universe. Until we exist, we will go on discovering newer.🙈😋🤗
@mojilmohammed5221
@mojilmohammed5221 2 жыл бұрын
@@ska4036 If you boast something to be scientific and when some one asks you to explain ( in scientific terms) , don't serve philosophy. Thanks.
@girijanair4284
@girijanair4284 2 жыл бұрын
Adipoli endhe veettil oru kuzhal kinaru kuthi 6 year kazhinju. Nyanghalku atthilninnum ottum vellam kittiyittilla. Mazhakalam vannal kurach kittun. Pakshe vellam oru smell und. Nyanghal bombay anu. Nattil settle avan thanne ee oru karanam kondu pediakunnu.. Theercha ayum nyanghal nattil vannal ee numberil vichal thanghal vannu nokumo please?
@paulchettakulam9846
@paulchettakulam9846 3 жыл бұрын
ഇയാൾക്ക് ഭയങ്കര ജാടയാണ്, വരാം എന്ന് പറയും, നമ്മൾ കാത്തിരിക്കും, പക്ഷെ വരില്ല . വിളിച്ചാൽ ഫോണും എടുക്കില്ല
@25hishamashrafvk9
@25hishamashrafvk9 4 жыл бұрын
വെള്ളം കണ്ടിക്കോ മോനൂസെ
@arnmns717
@arnmns717 4 жыл бұрын
10:30 adh jeevanulla alla jeevikalkum nammal anakkathe thanne vibration undakum anganeyanu adh karangunne bibinalla aru adh karakiyalum karangum oru shastreeyavum illatha thattipp haha
@fadhikuttan
@fadhikuttan 2 ай бұрын
കിണർ കുഴിച്ച് പാറ കണ്ടു. ഇനി അത് പൊട്ടിക്കണോ അതോ മൂടണോ എന്ന് കൺഫ്യൂഷനിലാണ്. പാറ എത്ര താഴ്ചയിൽ ഉണ്ട് എന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ?
@Rightpathalhamdulillah
@Rightpathalhamdulillah 2 жыл бұрын
തട്ടിപ്പ് ആണ്. എന്റെ വീടിനു കിണറിനു സ്ഥാനം കണ്ടിട്ട് അതിൽ പാറ പൊട്ടിക്കേണ്ടി വന്നു വെള്ളം കാണാൻ
@sagarrajmpmp8541
@sagarrajmpmp8541 4 жыл бұрын
സൂപ്പർ എനിക്ക് ഇഷ്ടായി.... പിനെ തൃശ്ശൂര്കാരനാണോ ഞാനും തൃശ്ശൂർ ആണ്
@ngrajesh725
@ngrajesh725 4 жыл бұрын
പാവം പാലക്കാരൻ വിചാരിച്ചു ഓസിനു ചെയ്ത് കിട്ടുമെന്ന്.. Bibin chettan powli.. !!
@dileepkumar-rw3eo
@dileepkumar-rw3eo 3 жыл бұрын
ആ പുളളിക്കാനോട് തന്നേ ചോദിക്കണം എന്താണ് ഇതിലെ ശാസ്ത്രം എന്ന്? എത്ര കഷ്ടമാണ് ? എങ്കിലും ഈ മനസ്സാണ് എല്ലാം (ദൈവവും) എന്നതുകൊണ്ട് ചില ഉടായിപ്പുകളൊക്കെ നമ്മളെ ഭരിക്കുന്നു എന്നതും ശരിതന്നെ .
@moideenkunhi1945
@moideenkunhi1945 4 жыл бұрын
എൻറെ ചങ്ങായി പക്ക ഉടായിപ്പ് ആണ് എല്ലാ തരവും ഉടായിപ്പ് തന്നെയാണ് ആണ് നമ്മുടെ കേരളത്തിൽ 90 ശതമാനം വെള്ളം ഉള്ള സ്ഥലമാണ് അതുകൊണ്ട് ഈ ഉടായിപ്പ് ആവശ്യമില്ല എവിടെ കുത്തിയാലും വെള്ളം കിട്ടും ഇതിനൊന്നും കൂട്ടുനിൽക്കരുത് താങ്കളുടെ നിലവാരം കൂടി നഷ്ടപ്പെടും
@jibinsureshs1823
@jibinsureshs1823 4 жыл бұрын
kzfaq.info/love/NBFX2QfrqxYcS1eepjrpJw
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
Alla
@ShajiNinu
@ShajiNinu 4 жыл бұрын
ദൈവം ഇവന് മാത്രം ഇങ്ങനെയൊരു കഴിവ് കൊടുത്തോ? ഇതിന്റെ സയൻസ് എന്താണ്? നിർബന്ധമായും ഇത് ശാസ്ത്രീയമല്ലെങ്കിൽ കേസ് എടുക്കണം...
@vinivini7599
@vinivini7599 3 жыл бұрын
ഇത് ദൈവം കൊടുത്ത വരദാനമാണ് .ഇത് എല്ലാവർക്കും കിട്ടുന്നതല്ല.
@rok2520
@rok2520 2 жыл бұрын
പച്ച കമ്പു കൊണ്ട് വെള്ളത്തിന്റെ സ്ഥാനും കാണുന്ന ആൾ ഉണ്ട്‌.
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
ഭൂമിയിൽ ചവിട്ടാൻ മടിയ്ക്കുന്ന ഇയാൾക്ക് ദൈവ സഹായം എത്ര മാത്രമുണ്ടെന്നറിയില്ല
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
കിണറിന് സ്ഥാനം നോക്കാൻ ഒരു മാഷ്
5:01
News Bytes by Manorama Online
Рет қаралды 25 М.