ആർക്കാണ് അന്യഗ്രഹ ജീവികളെ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം

  Рет қаралды 178,889

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

4 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
KZfaq Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 832
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഏലിയൻസ് ഉള്ള ചില സിനിമകൾ *Battle ship *Arrival *Independence day *District 9 *Prometheus *Europa report *Men in black series *PK *Predator *koi mil gaya *Contact ( കൂടുതൽ നിര്ദേശിക്കൂ കൂട്ടിച്ചേർക്കാം) Telegram ഉള്ളവർ താഴെ ഉള്ള എന്റെ channel join ചെയ്താൽ സിനിമ download ചെയാം t.me/jrstudiomalayalam Space Mysteries - JR Studio: kzfaq.info/sun/PLVYlZ6nBVT02VQqs3p5gNc47XdWzJM2z3 Extra terrestrials - JR Studio: kzfaq.info/sun/PLVYlZ6nBVT02WKL2NbtP8hPbIDYoGqnwC Quantum Mechanics: kzfaq.info/sun/PLVYlZ6nBVT03K44xhHPiUBp8MsO8qX_Q3 ISRO - JR Studio: kzfaq.info/sun/PLVYlZ6nBVT01W7cu-8tNo9i0nZ5ZmE-Au Advanced Technology: kzfaq.info/sun/PLVYlZ6nBVT03UUb_3xxNwaSmAE2Rqb0nD Telescope - JR Studio: kzfaq.info/sun/PLVYlZ6nBVT0176Pd2wpo9NmVNs-aWb57m Albert Eistein - JR Studio: kzfaq.info/sun/PLVYlZ6nBVT00YRGWB3mjnPfmpQXAI81Zw Airplanes - JR Studio: kzfaq.info/sun/PLVYlZ6nBVT01AlU6268mnQA2bcH--bylY My Favorites - JR Studio: kzfaq.info/sun/PLVYlZ6nBVT037l3-yJikIYXQrSY3il4mT Chemistry - JR Studio: kzfaq.info/sun/PLVYlZ6nBVT03vaywJUdapCC8K9EqWucwG Deep Sea - JR Studio: kzfaq.info/sun/PLVYlZ6nBVT00_9O6a-zsGc3wwowiib7So Space News - JR Studio: kzfaq.info/sun/PLVYlZ6nBVT03nW1BfFRE69-Srn331gF4v Space x - JR Studio: kzfaq.info/sun/PLVYlZ6nBVT02fxhTWhNZ4sS6cbLqrNwCx Space technology - JR Studio: kzfaq.info/sun/PLVYlZ6nBVT01lMAGRvagE6gbwkUk2H3El ഭൗതിക ശാസ്ത്രം - JR Studio: kzfaq.info/sun/PLVYlZ6nBVT01AhJN9diuFWgKwzpe_VjiA Physics Malayalam - JR Studio: kzfaq.info/sun/PLVYlZ6nBVT00HX_huJxZoajp9UHu5dnlz Apocalypse malayalam - JR Studio: kzfaq.info/sun/PLVYlZ6nBVT00o_S4LSISK9wGLGeluVUC1 Planets malayalam - JR Studio: kzfaq.info/sun/PLVYlZ6nBVT02S_F0-amINSYN_HX_AY20-
@adithiaadhi1329
@adithiaadhi1329 4 жыл бұрын
Predator
@MrJijo2012
@MrJijo2012 4 жыл бұрын
tq...
@dileeppaall2468
@dileeppaall2468 4 жыл бұрын
Vedioyode avasana bhagagal vannappolekkum vere level aayi poyi onnum parayan illla supper 👌 aayi inganeyoum chinthikkanam anyagraha jeevikale kurichu allle 👍👍👍👍
@dileeppaall2468
@dileeppaall2468 4 жыл бұрын
Enik venam movie link msg cheyyam kto
@MrJijo2012
@MrJijo2012 4 жыл бұрын
Bro Make a video about tattoo ... tattoo culture nowadays
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
പൊട്ടകിണറ്റിലേ തവളകളാണ് മനുഷ്യർ..
@vsonu9427
@vsonu9427 3 жыл бұрын
No swarna kinnatille choriyan thavvala aan nammal😌
@zncreation2210
@zncreation2210 2 жыл бұрын
No
@shijos86
@shijos86 4 жыл бұрын
വീഡിയോ എത്ര നീളമുള്ളതനങ്കിലും അവസാനം വരെ കാണാൻ കൊതി അണ് 💕👌
@binilmk8085
@binilmk8085 4 жыл бұрын
കണ്ടില്ല എന്നാലും ലൈക്ക് ഇട്ടിട്ടുണ്ട് പിന്നെ കണ്ടോളാം
@manojvellave
@manojvellave 4 жыл бұрын
Good observations. എനിക്ക് തോന്നിയിട്ടുള്ളത് നമ്മൾ എല്ലാം അളക്കാൻ ഉപയോഗിക്കുന്നത് നമ്മുടെ ചിന്തകളുടെയും സാഹചര്യങ്ങളുടെയും കാഴ്ചയുടെയും അളവുകോൽ കൊണ്ടാണ് എന്ന്. അന്യഗ്രഹ ജീവികൾക്ക് നമ്മുടെ അതേ വികലമായ ചിന്തകൾ ഉണ്ടാകുമെന്ന് കരുതുന്നതും നമ്മുടെ ഇതേ ചിന്തകൾ കൊണ്ട് തന്നെ. ആർക്കറിയാം നമ്മളൊക്കെ എവിടെ നിന്നെങ്കിലും ഉള്ള അന്യ ഗ്രഹ ജീവികൾ control ചെയ്തു കൊണ്ടിരിക്കുന്ന ചിന്തിക്കുന്ന യന്ത്രങ്ങൾ ആണെന്ന്....
@____SHREE____
@____SHREE____ 4 жыл бұрын
അവർ ഉടൻ എത്തും, എപ്പോളും ഞാൻ സ്വപ്നം കാണുന്നു അവരെ , സത്യം ആണ് ഈ പറയുന്നത്.
@anish-sci-fi
@anish-sci-fi 4 жыл бұрын
Same to.. njanum kaanarund bro
@goodsoul77
@goodsoul77 4 жыл бұрын
Njanum kaanarund..😊
@vasantharavi9533
@vasantharavi9533 3 жыл бұрын
Me too.
@adhiladhil6054
@adhiladhil6054 3 жыл бұрын
Me to
@girijasenraj6930
@girijasenraj6930 3 жыл бұрын
Njanum kanarundd
@Renjith-8026
@Renjith-8026 3 жыл бұрын
ഭൂമിയിൽ ജീവൻ ഉണ്ടെങ്കിൽ അന്യ ഗ്രഹത്തും ജീവൻ കാണാൻ സാധ്യതഉണ്ട്....
@mafiaeditz4386
@mafiaeditz4386 2 жыл бұрын
Yes athe hundreada
@roshwingopikumar8313
@roshwingopikumar8313 4 жыл бұрын
Crop circle നെകുറിച്ചുള്ള എന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം താങ്കൾ തന്നു. Thanks bro. എല്ലാവരുടെയും കമന്റ്കൾക്ക് കൃത്യമായ ripley താങ്കൾ തരുന്നുണ്ട്. Full support 👍👍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@sreejithpalliyath2216
@sreejithpalliyath2216 4 жыл бұрын
ഈ ചാനലിൽ എത്താൻ കുറച്ചു വൈകിപ്പോയോ എന്നോരുസംശയം ...
@crissel2082
@crissel2082 3 жыл бұрын
Sathyam😊
@actormukesh8265
@actormukesh8265 3 жыл бұрын
ഞാനും 😭😭😭
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 жыл бұрын
സത്യം
@viewpointniju9448
@viewpointniju9448 3 жыл бұрын
Correct
@theAbhishekLaiju
@theAbhishekLaiju 3 жыл бұрын
Naanum
@itsasm4565
@itsasm4565 4 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട് നല്ല അങ്കോറിങ്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks bro
@itsasm4565
@itsasm4565 4 жыл бұрын
@@jrstudiomalayalam 😍
@vipinvnath4011
@vipinvnath4011 4 жыл бұрын
@@jrstudiomalayalam parallel universe
@way2success1996
@way2success1996 4 жыл бұрын
അങ്ങനെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ വരുക ആണെങ്കിൽ തീർച്ചയായും അവർ മനുഷ്യേനേക്കാൾ കഴിവ് ഉള്ളവരും ഒരുപാട് അഡ്വാൻസും ആയിരിക്കും
@user-zi1ks8vc8o
@user-zi1ks8vc8o 3 жыл бұрын
എന്റെ അഭിപ്രായത്തിൽ aliens ഭൂമിയിൽ വന്നു കഴിഞു നാസ എന്തെക്കെയോ മറയ്ക്കുന്നുണ്ട്...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
May be...
@nanzz.nnandu.n7973
@nanzz.nnandu.n7973 3 жыл бұрын
NASA sacred moon now 🤣🤣🤣🤔
@lallu3972
@lallu3972 2 жыл бұрын
Enikkum thonniya karyam aan
@bineshnm8736
@bineshnm8736 4 жыл бұрын
എലിയൻസ് ഭൂമിയിൽ വന്നു പോയിട്ടുണ്ട്, അവർ നടത്തിയ പരീക്ഷണത്തിന്റെ പരിണതഫലമാണ് മനുഷ്യൻ എന്ന ജീവിവർഗ്ഗം എന്നാണ് എന്റെ ഒരു നിഗമനം, പരിണാമത്തിനു ഉതകുന്ന ജീനുകൾ കുരങ്ങുകളിൽ പരീക്ഷിച്ചത് അവർ ആയിരിക്കും. ബുദ്ധി വർധിപ്പിക്കാനായി ഇന്നും മനുഷ്യർക്ക് ശാസ്ത്രപരമായ പരീക്ഷകൾ അവർ നല്കിക്കൊണ്ടേയിരിക്കുന്നു
@shahnawaz-cg5vl
@shahnawaz-cg5vl Жыл бұрын
😁😁😁😁😁
@achu8857
@achu8857 Жыл бұрын
മണ്ടത്തരം
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
താങ്കളുടെ മങ്ങിയ നീലപ്പൊട്ട് എന്ന വീഡിയോ കണ്ടു.. ഭുമിയും ഇവിടത്തെ അന്തേവാസികളും ജീവജാലങ്ങളും അതി ഭീമാകാരമായ നിർമ്മിതികളും എല്ലാം എത്ര നിസ്സാരമാണെന്ന ബോധ്യം നടുക്കത്തോടെ മാത്രമേ ഓർക്കാനാവുന്നുള്ളൂ. ഇതിൽ നിന്നും മനസ്സിലായ മറ്റൊരു സത്യം ഈ പ്രപഞ്ചത്തിന്റെ അതിബൃഹത്തായ അനന്തത എന്നതാണ്.. അങ്ങിനെ ചിന്തിച്ചാൽ വളരെ സ്പഷ്ടമായി വ്യക്തമാകുന്ന ഒരു വസ്തുത ... ഭുമി എന്ന സവിശേഷ സാഹചര്യത്തിന് ഉടമയായ അഥവാ സമാനതയോടെ നിലനിൽക്കുന്ന മറ്റൊരു ഗ്രഹം ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും നിലവിൽ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നു തന്നെയാണ്. ഭുമി യുടെ ഉത്ഭവം തന്നെ ചിന്തിച്ചാൽ നമ്മുടെ സംശയം മാറുമല്ലോ.. ഭുമി യുടെ ആരംഭകാലത്തെ സമാന സാഹചര്യമുള്ള എത്രയോ ഗ്രഹങ്ങൾ നമ്മുടെ സൗരയൂഥ മണ്ഡലത്തിൽ തന്നെയുണ്ട്. അപ്പോൾ കോടിക്കണക്കിന് ഉണ്ടാവാനിടയുള്ള സൗരയൂഥ മണ്ഡലങ്ങളിൽ എവിടെ എങ്കിലും ഈ ഭുമിയ്ക്കും സൂര്യനും ഒക്കെ സമാനമായ നക്ഷത്രങ്ങളും ഗ്രഹങ്ങളും തീർച്ചയായും ഉണ്ടാകും. എന്നാൽ മനുഷ്യന് അവിടെയുള്ളവരുമായോ അവിടത്തെ ഏലിയൻസിന് ഇങ്ങോട്ടോ പരസ്പരം സന്ധിക്കാൻ സാധിക്കാത്ത വിധം അതിവിദൂര സ്ഥവും ആയുസ്സ് എന്ന സമയക്രമത്തിന് അതേ അനുപാതത്തിൽ നൈമിഷികദൈർഘ്യവും ആയതിനാൽ ഒരിക്കലും കൂട്ടിമുട്ടാത്ത റെയിൽപാളങ്ങൾ എന്ന പോലെ ഈ കൗതുകകരമായ അന്വേഷണവും അനന്തമായി നീണ്ടുപോകും. കവി വചനം പോലെ.... അനന്തമജ്ഞാത വർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു...?
@joshijose7600
@joshijose7600 4 жыл бұрын
Battleship climax കണ്ടപ്പോ തന്നെ ത്രിൽ ആയി...🔥
@akhilakpixel875
@akhilakpixel875 4 жыл бұрын
ജിതിൻ വീഡിയോ കിടിലം.. ഇനിയും ഇതുപോലെ aliens നെ കുറിച്ച് വീഡിയോ ചെയ്യൂ...
@sherifabbas3100
@sherifabbas3100 4 жыл бұрын
ജിതിൻ ബ്രോ ❤️ Background സൂപ്പർ സന്തോഷ് കുളങ്ങര സാർ നെ പോലെ ഒരു background ഒന്നു സെറ്റ് ചെയ്യണം 👍👍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ശ്രമിക്കാം
@chinchurosa7403
@chinchurosa7403 3 жыл бұрын
ഇത് പൊളി ആണ്
@Terrainkerala
@Terrainkerala 3 жыл бұрын
വളരെ മികച്ച അവതരണം... THANKS 🌹
@adithiaadhi1329
@adithiaadhi1329 4 жыл бұрын
Video kaanunnathinu munne ethonnu paranjotte ennu nalla sundaranayettund,😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️☺️
@samasina7233
@samasina7233 4 жыл бұрын
കൊളമാക്കി ചളമാക്കി
@sreethuram__mr_might_guy__2598
@sreethuram__mr_might_guy__2598 2 жыл бұрын
Bak bak😂
@sebinmichael7921
@sebinmichael7921 4 жыл бұрын
Chetta...do a video about the truth behind Crop Circles🌾🌾🌾
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ചെയാം
@ALAMEENHASSAN
@ALAMEENHASSAN 4 жыл бұрын
Sebin Michael bro it’s an alien 👽 message from anther galaxy 🌌
@renjith3star1987
@renjith3star1987 4 жыл бұрын
@@ALAMEENHASSAN അത് ഉറപ്പാണോ??
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
അതിഥി ദേവോ ഭവ:.ഏതേലി വന്നാലും നമ്മൾ പുഷ്പഹാരം നൽകിയാദരിച്ചിളനീരു കൊടുത്ത് വരവേൽക്കും.(കേരളത്തിലാണെങ്കിൽ.).😂😂😂😂 *അടുത്തകാലത്തൊന്നും അങ്ങനൊരതിഥി വരാനിടയില്ലെന്നാണ് നമ്മുടെ അനുമാനം.
@harishkk7238
@harishkk7238 3 жыл бұрын
നല്ല അവതരണം, നല്ല ശബ്ദം, മികച്ച വിഷയങ്ങൾ എല്ലാംകൊണ്ടും ഒരു മികച്ച അറിവ് നൽക്കുന്ന ചാനൽ ആണ് ഇത് ❤🥰😍👌👍
@premkumarpp4546
@premkumarpp4546 3 жыл бұрын
Excellent brO.. ചോദിക്കണം എന്നു കരുതിയിരുന്ന ചില സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടി ഇതിലുണ്ട്👍👍❤️
@raveendran48
@raveendran48 4 жыл бұрын
നമ്മൾ കാണുന്നത് ശാസ്ത്രത്തിന്റെ കണ്ണിലൂടെയാണ് എല്ലാറ്റിനും ആതികാരികമായിയി സിനിമ കാണാൻ പറയുന്നതിനോട് യോചിക്കാൻ കഴിയില്ല,, അഥവാ ഏലിയൻസ് വരാൻ സാധ്യതയുണ്ടെങ്കിൽ അത് നമ്മളെ പോലെ പ്രവഞ്ചത്തെക്കുറിച്ച് പഠിക്കാനായിരിക്കും,,,,
@abrahamluke5875
@abrahamluke5875 4 жыл бұрын
Crop circline പറ്റി ഒരു വീഡിയോ വേണം ബ്രോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇടാം
@sTrAngEr_rEgnArTs
@sTrAngEr_rEgnArTs 4 жыл бұрын
@@jrstudiomalayalam 👍😍
@MultiShoukathali
@MultiShoukathali 4 жыл бұрын
@@jrstudiomalayalam waiting
@shijin8918
@shijin8918 4 жыл бұрын
Crop circles malayalam kzfaq.info/get/bejne/o7pml5WItd6sfIE.html
@devarajantd
@devarajantd 4 жыл бұрын
വേണം....
@vivekmohan7785
@vivekmohan7785 4 жыл бұрын
ഇനിയും ഇതുപോലെ Aliens-നെ കുറിച്ച് video ചെയ്യണേ.
@nimins_group
@nimins_group 4 жыл бұрын
Jithin etta, Oroo videos kanubolum physics, cosmology padikaan interest kudukayanu 🙂🙂🙂👍 Thank you 🙏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😊നമ്മുടെ നാട്ടിൽ സയന്റിസ്റ്കൾ ഉണ്ടാകട്ടെ
@sarinkumar2390
@sarinkumar2390 4 жыл бұрын
സൂപ്പർ വീഡിയോ... എനിക്ക് വളെരെ ഇഷ്ടപ്പെട്ടു....ഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു... താങ്ക്സ്....
@ajeeshk5858
@ajeeshk5858 4 жыл бұрын
JR STUDIO ishtam🤗
@sureshvasudevnachari6628
@sureshvasudevnachari6628 4 жыл бұрын
ഹായ് ജിതിൻ രാജ് താങ്കളുടെ മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് മിക്കതിലും എനിക്ക് ഭാഗികമായി അറിവുണ്ട് താങ്കളുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഈ കൂടുതൽ അറിയാൻ കഴിയുന്നു അതിൽ വളരെ സന്തോഷമുണ്ട് എനിക്ക് അതുപോലെ ക്രോപ് സർക്കിൾ അതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ കാണാൻ താല്പര്യമുണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു താങ്കൾ അത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു
@ajayajo4134
@ajayajo4134 4 жыл бұрын
Sultan 🎈🎈piller indo
@manojkumarmadhavan9475
@manojkumarmadhavan9475 3 жыл бұрын
Very nice video, Mr. Jithinraj, thanks a lot
@mm-rb6ze
@mm-rb6ze 4 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോസ് പോരട്ടെ ചേട്ടാ അടിപൊളി 😍😍😍
@siddisalmas
@siddisalmas 4 жыл бұрын
കണ്ടു ഇഷ്ട്ടപെട്ടു... 🥰🥰🥰🥰😍😍😍👍👍👍👍
@vishnumohan26
@vishnumohan26 4 жыл бұрын
Pwolichu 😍💓 Nalla Presentstion
@murukansukanya4770
@murukansukanya4770 4 жыл бұрын
മനുഷ്യനെക്കൾ കണ്ടുപിടുത്തതിൽ മുന്നിൽ ആണ്100%
@aslrp
@aslrp 4 жыл бұрын
wormhole എങ്ങിനെ ആണ് വർക്ക് ചെയ്യുന്നത്, അത് പ്രബഞ്ചത്തെ എങ്ങിനെ ആണ് ഷോർട്ക്കട്ട് ചെയ്യുന്നത് എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
@sagarshyam7796
@sagarshyam7796 4 жыл бұрын
Katta Waiting for your next video * Arecibo message *Crop circles
@henockpeterhp
@henockpeterhp 3 жыл бұрын
Thank you so much chettta
@ajayansinger8727
@ajayansinger8727 4 жыл бұрын
എല്ലാ വീഡിയോസ് ഉം കാണാറുണ് .എല്ലാം ഗംഭീരമാണ്
@pichavlogs1333
@pichavlogs1333 4 жыл бұрын
ഹായ് ജിതിൻ, താങ്കളുടെ ഓരോ വീഡിയോയും വളരെ informative ആയതും, പുതിയ കാഴ്ചപ്പാടുകൾ നമ്മളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ, കോസ്മിക് സുനാമിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ???
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️താങ്ക്സ്.. കോസ്മിക് സുനാമി നോക്കട്ടെ
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@andrewsjoseph7609
@andrewsjoseph7609 4 жыл бұрын
Amazing information Thank you so much bro
@aslahahammed2906
@aslahahammed2906 4 жыл бұрын
♥️👌 ചുമ്മാ പൊളി
@jittojames7422
@jittojames7422 4 жыл бұрын
ejjathi kidu video.Superb ❤️
@Battlebunny07
@Battlebunny07 4 жыл бұрын
Arrivals കിടു പടമാണ്. ഏലിയൻസ്' വരുന്നത് മനുഷ്യരെ രക്ഷിക്കാനാണ്. അവസാന ഭാഗം കാണുമ്പോൾ കരച്ചിൽ വരും....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
സത്യം
@jacobjacob2527
@jacobjacob2527 4 жыл бұрын
Jithinraj you are grate , support you
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി നന്ദി
@sheethal_thomas
@sheethal_thomas 4 жыл бұрын
നല്ല വിഷയം... നല്ല അവതരണം... 👍
@rajuraghavan1779
@rajuraghavan1779 3 жыл бұрын
Excellent...... Thanks.
@aneeshmohan6413
@aneeshmohan6413 10 ай бұрын
വളരെ നല്ല information ❤️
@vishnusudheesh5560
@vishnusudheesh5560 4 жыл бұрын
'War of the worlds' may be a good example.
@spk_firstpagewriter
@spk_firstpagewriter 4 жыл бұрын
നമ്മൾ മറ്റു ഗൃഹങ്ങളിൽ ഇറക്കിയത് പോലെ ...അന്യഗ്രഹത്തിൽ നിന്നു ഒരു പര്യവേഷണ പേടകം ഇവിടെ അവരുടെ ഗൃഹത്തിൽ ഉള്ളതുപോലെ ജീവൻ ഉണ്ടോ എന്ന് അറിയാൻ ഭൂമിയിൽ ഇറങ്ങിയാൽ .... എന്താകും അവസ്ഥ 🙄🙄🙄🙄🙄🙄🙄
@RK-zc7rd
@RK-zc7rd 4 жыл бұрын
Your thoughts coordination is good
@bigisback9050
@bigisback9050 4 жыл бұрын
ILove This Chanal
@darkmode6256
@darkmode6256 Жыл бұрын
ഞാൻ സ്വീകരിക്കും അവരെ എനിക്ക് ഇഷ്ട്ടമാ ❤️
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
Jithin, super presentation.... 👍👍👌
@gmgeorg09
@gmgeorg09 4 жыл бұрын
We have a vehicle which travels faster than light. Our mind can travel sun, moon, India, USA, China, anybody’s house kitchen, bedroom, bathroom anywhere in a blink of an eye.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 жыл бұрын
How
@PhenomDesignsbyArnoldMT1
@PhenomDesignsbyArnoldMT1 4 жыл бұрын
അടിപൊളി മെസ്സേജ് നന്നായിട്ടുണ്ട്
@saiprakash9366
@saiprakash9366 3 жыл бұрын
Umayappa, I think you are an alien.... Yes.... You are an illuminaty
@dagxxff4050
@dagxxff4050 4 жыл бұрын
Rasamulla arivu ,thanks JR bro😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@ajithpp3573
@ajithpp3573 4 жыл бұрын
Thanks Very good video ethupolulla video eniyum cheyyu, Battleship valare nalla movie aane Njan orupad kandittund
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ചെയാം ബ്രോ
@keralablog7647
@keralablog7647 3 жыл бұрын
Useful information brother.
@humanfromearth5057
@humanfromearth5057 4 жыл бұрын
Last bhalam ☮️ spread peace and love ❤️ othiri sneham 🌈
@anandmv2926
@anandmv2926 4 жыл бұрын
സൂപ്പർ ബ്രോ 😍
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@amsterdam1858
@amsterdam1858 4 жыл бұрын
Very informative and interesting videos. Adi poli bro
@lijolijo3219
@lijolijo3219 4 жыл бұрын
Adipoliyaytunte 😊 😊
@theashmedai007
@theashmedai007 3 жыл бұрын
World won't run without poverty. Stephen hawking knew it well
@Rajeshunni403
@Rajeshunni403 4 жыл бұрын
Tks bro..........
@ALAMEENHASSAN
@ALAMEENHASSAN 4 жыл бұрын
Bro Great 👍🏻 work soo happy make more about ufo 🛸 and alien 👽
@rafidharafi2035
@rafidharafi2035 4 жыл бұрын
Good,interesting and tensions
@sujithopenmind8685
@sujithopenmind8685 4 жыл бұрын
അവതരണം super
@3princesworldmedia754
@3princesworldmedia754 4 жыл бұрын
Thank you
@nithinyt4903
@nithinyt4903 4 жыл бұрын
സൂപ്പർ വീഡിയോ
@vimalg2834
@vimalg2834 4 жыл бұрын
Sir, nigal valare intelligent anuu... 😍😍
@safvan_safu4632
@safvan_safu4632 3 жыл бұрын
Good information
@nanzz.nnandu.n7973
@nanzz.nnandu.n7973 3 жыл бұрын
I love this topic
@rtr6278
@rtr6278 4 жыл бұрын
Vishakan Thampi speeh kollam nalla cantent und
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
നിങ്ങൾ പൊളിയാണ്
@arunc.m4971
@arunc.m4971 4 жыл бұрын
Thankyou sir.
@devarajantd
@devarajantd 4 жыл бұрын
നല്ല എപ്പിസോഡ്. 👌
@Sanjay_Sachuz
@Sanjay_Sachuz 4 жыл бұрын
Favorite Subject Aliens ❤️❤️ Thank You ettaa
@Ashashsah19740
@Ashashsah19740 4 жыл бұрын
Good Info👍👍👍
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@arunbodhanandan5570
@arunbodhanandan5570 4 жыл бұрын
Nala avathranam😍😍😍
@MrJijo2012
@MrJijo2012 4 жыл бұрын
Super video👍👌
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@sujiths899
@sujiths899 2 жыл бұрын
Good work💖💖💖
@W1nWalker
@W1nWalker 4 жыл бұрын
Aalochikkan ettavum ishtta mulla vishayam aanu ithu.... Kooduthal video cheyyane jithin bro😘
@gopikagopinadh758
@gopikagopinadh758 4 жыл бұрын
Nice video
@subinharidas6030
@subinharidas6030 4 жыл бұрын
Great
@pradeepkl6490
@pradeepkl6490 4 жыл бұрын
കൊള്ളാം........
@tks9573
@tks9573 4 жыл бұрын
ഹായ് നല്ല അവതരണം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@vaigavichuvichu8401
@vaigavichuvichu8401 4 жыл бұрын
Ee video totally i like it😍😍😍
@abinsebastien2551
@abinsebastien2551 2 жыл бұрын
Supper. .. speech. Brooo keepit ♥️
@rajeevpr9643
@rajeevpr9643 4 жыл бұрын
Good video chettaaa...
@INDIANARMY-gt7dr
@INDIANARMY-gt7dr 4 жыл бұрын
Super videos chetta
@MacAllister.777
@MacAllister.777 4 жыл бұрын
Kollam👌👌👌
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️thank u
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Super
@Rajeeshkrshn
@Rajeeshkrshn 4 жыл бұрын
Good video
@trailorreloaded7120
@trailorreloaded7120 3 жыл бұрын
Good evening frnd Good vdo
@alankjalan5084
@alankjalan5084 4 жыл бұрын
Battleship is amazing🔥🔥🔥
@MusfirKhanOfficial
@MusfirKhanOfficial 4 жыл бұрын
*ഇത് പോലുള്ള പടങ്ങൾ സജസ്റ്റ് ചെയ്തു തന്നാൽ വളരെ നന്നായിരുന്നു* 😁
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Pin ചെയ്തിട്ടുണ്ടെ
@MusfirKhanOfficial
@MusfirKhanOfficial 4 жыл бұрын
Thank you so much ❤️😊
@faabshahid1957
@faabshahid1957 4 жыл бұрын
indipendence day
@faabshahid1957
@faabshahid1957 4 жыл бұрын
avatar,interstellar
@alien_earth
@alien_earth 4 жыл бұрын
Narayante oru film undu malayalathil red rain
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Life After Death - JR SUDIO-Sci Talk Malayalam
16:01
JR STUDIO-Sci Talk Malayalam
Рет қаралды 133 М.
Alien Message Revealed: What We Sent Into Space | JR Studio Sci-Talk Malayalam
16:57
JR STUDIO-Sci Talk Malayalam
Рет қаралды 250 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 434 М.
How will be the End of The World - JR SUDIO-Sci Talk Malayalam
12:47
JR STUDIO-Sci Talk Malayalam
Рет қаралды 100 М.