ഏൽക്കുമോ പൗരത്വ അജണ്ട?| Special Edition

  Рет қаралды 25,049

MediaoneTV Live

MediaoneTV Live

22 күн бұрын

ഏൽക്കുമോ പൗരത്വ അജണ്ട?| Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 47
@nos8013
@nos8013 20 күн бұрын
ഇലക്ഷൻ അവസാന ഘട്ടത്തിലേക്ക് പോകുമ്പോൾ പരാജയഭീതിയിൽ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ്,
@shereefp6007
@shereefp6007 20 күн бұрын
Fatimabi,mabvrameuntatnat,😀😃💓💖🤍💗💝💝💔💔💝💝😭🤣😂😅😥😢🥺😫😩😣😖😞☹️🤗🤗🤗🙍🙎🙇🙍🙎🙋💓💖🤍💗💔💔💝💝💔💔💝💝💁🧕🧕💁🙆🙆🤗🤗💓💖🤍💗
@fathimarahman7412
@fathimarahman7412 13 күн бұрын
😮​@@shereefp6007
@parvathi1282
@parvathi1282 19 күн бұрын
Ullas babu ❤❤❤❤🎉🎉🎉 suuuuppar
@parvathi1282
@parvathi1282 16 күн бұрын
Thanks for like
@rafeekk7594
@rafeekk7594 20 күн бұрын
ഷാഫി ചാലിയം ❤️❤️❤️❤️🌹👍
@Professional6969
@Professional6969 20 күн бұрын
നടപ്പിലാക്കി കരച്ചിൽ ബാക്കി 😂😂😂😂
@MViews.
@MViews. 20 күн бұрын
❤❤ വിരലിൽ എണ്ണാവുന്നവരെ എടുത്ത് കാട്ടി കൊട്ടി ഘോഷിച്ച മുത്തലാഖുകൾ പോലെ, കുറച്ച് പേരെ ബാധിക്കുന്ന വിഷയത്തെ കാട്ടിയുളള രാഷ്ട്രീയ കാട്ടിക്കൂട്ടലുകളല്ലേ ഇതെല്ലാം.!!
@user-pb1pm4is5y
@user-pb1pm4is5y 20 күн бұрын
ഷാഫി ചാലിയം ❤️
@akbarkizhikkara5601
@akbarkizhikkara5601 20 күн бұрын
💪🏻💪🏻💪🏻
@love_India
@love_India 20 күн бұрын
ഇത് തോൽവി കണ്ട ബോണ്ട്‌ പാർട്ടിയുടെ. ഒരു.. ഞെട്ടിക്കൽ സ്ട്രൈക്ക് മാത്രം.. അത്രേയുള്ളൂ..
@madhusoodanan8736
@madhusoodanan8736 17 күн бұрын
ഉല്ലാസ് ബാബു കൊള്ളാം
@hari1973
@hari1973 17 күн бұрын
🤣🤣🤣 അതെ കവല പ്രസംഗം മോഡി ലൈൻ 🤣🤣🤣
@user-em3wm4ut5p
@user-em3wm4ut5p 20 күн бұрын
എല്ലാ bjp പ്രതിനിധികളും കട്ട കലിപ്പിലാണ്😂 ഒറ്റ എണ്ണത്തിനും ചാനലിൽ വന്ന് ശരിക് സംസാരികാൻ പോലും അറിയില്ല 😂😂
@jalaludeensulthan2716
@jalaludeensulthan2716 19 күн бұрын
ഉല്ലാസേ മോഡി ലാസ്റ്റ് ചുടന്ന അപ്പം ജനങ്ങൾക്ക്‌ മനസ്സിലാവുന്നുണ്ട്...
@pkabdulmajeed34
@pkabdulmajeed34 20 күн бұрын
ബിജെപിയുടെ വ്യക്തി വികസനം കൊണ്ടുവന്നു എന്ന് പറയുന്നുണ്ട് എന്ത് വികസനമാണ് അവർ കൊണ്ടുവന്നത് അറിയാവുന്നവർ പറയുക
@user-hg6rr8et1n
@user-hg6rr8et1n 20 күн бұрын
Nishad . superb
@safvankk1398
@safvankk1398 15 күн бұрын
മോഡി ക്ക് ഇന്ത്യ എന്നൊക്കെ പറയാൻ അറിയുമോ..
@rasheedkottedath4899
@rasheedkottedath4899 20 күн бұрын
ഷാഫി ചാലിയം ❤️❤️
@santhoshanjanam8494
@santhoshanjanam8494 18 күн бұрын
നമുക്ക് കരയാൻ അല്ലാണ്ട് എന്നാ ചെയ്യാൻ... നോക്കാം അല്ലെ 0:54
@nihamin6890
@nihamin6890 20 күн бұрын
മ്യാന്മാർ ശ്രീലങ്കയും ഇന്ത്യയുടെ അയൽരാജ്യങ്ങൾ അല്ലേ അവിടെയുള്ള ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ ഏൽക്കുന്നില്ലെ എന്തുകൊണ്ട് ആ രാജ്യങ്ങളിലെന്യൂനപക്ഷങ്ങളെ നിങ്ങൾ ഉൾപ്പെടുത്തുന്നില്ല നിങ്ങളുടെ അജണ്ട ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
@lalpanaveli5749
@lalpanaveli5749 20 күн бұрын
😁
@NavasNavas-fo1qm
@NavasNavas-fo1qm 20 күн бұрын
3 വർഷം മുമ്പ്പൗരത്വസമരത്തിൻ്റെ പേരിൽ മുസ്ലിം സമുദായത്തെ തെരുവിലിറക്കിയ പ്രതിപക്ഷ മുന്നണി പാർട്ടിക്കാർ..... ഇപ്പോൾ പൗരത്വബിൽ നടപ്പിലാക്കി തുടങ്ങിയപ്പോൾ .....അറിഞ്ഞ ഭാവം പുലർത്തുന്നില്ല....😢😢😢
@28-January
@28-January 20 күн бұрын
മുസ്ലിം സമുദായത്തിന്റെ അറിവില്ലാഴ്മയെ പ്രതിപക്ഷം മുതലെടുത്തു. ഇപ്പൊ മുസ്ലിങ്ങൾ യാഥാർഥ്യം മനസ്സിലാക്കി എന്ന് പാർട്ടിക്കാർക്ക് മനസ്സിലായി
@mpirshad8563
@mpirshad8563 18 күн бұрын
​@@28-January oru mairumalla kavi bhgaranmarude thanthayillaymayanu mathramanu ith
@MonuRizvan
@MonuRizvan 13 күн бұрын
ഉല്ലാസിനോട് സൗമ്യമായി ചോതിക്കുക അല്ലേങ്കിൽ ചൂടാകും ഓൻ BJP ക്കാരനാണ് കോടതി ജസ്റ്റിസ് ലോഹ സാറിനെ കൊന്ന വരാണവർ അവൻ ഏന്തും ചെയ്യും
@user-em3wm4ut5p
@user-em3wm4ut5p 20 күн бұрын
മോഡി Jp യോഗി jp 2 പാർട്ടിയാകൂം😂
@hari1973
@hari1973 17 күн бұрын
ബിജെപി വാട്സ്ആപ്പ് യൂണിവേഴ്സിറ്റി 😂😂😂 അതേപോലെ പറയുന്നു 🤣🤣🤣
@ashanarayanan6873
@ashanarayanan6873 20 күн бұрын
300പേർക് കൊടുത്ത് ചാലിയം
@aboobackerpk8406
@aboobackerpk8406 20 күн бұрын
Vothi vethi udaeph harejangalk Hadikahram kitiyahl agene haeriku M ann nigalmhanzelae kannum 🤔😫
@user-hg6rr8et1n
@user-hg6rr8et1n 20 күн бұрын
nuna Kurakkand...poooo ullasssee
@Lyrical263
@Lyrical263 20 күн бұрын
ബിജെപി ആൾക്കാർ വെരുമ്പോൾ ആണ് ചർച്ച അലംബാവുന്നത്
@saransp9251
@saransp9251 17 күн бұрын
പച്ച യായി വർഗീയത പറയുന്ന പ്രധാന മന്ത്രി ഭരിക്കുന്ന ഈ രാജ്യത്ത് നമുക്കും വർഗിയ ഭ്രാന്തു പറയാം, വരൂ എല്ലാവരും നമുക്ക് വർഗീയത പറഞ്ഞു കളിക്കാം
@user-pb1pm4is5y
@user-pb1pm4is5y 20 күн бұрын
ഷാഫി ചാലിയം ❤️
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 77 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 15 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 13 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 18 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 77 МЛН