Рет қаралды 5,539
Citizenship Amendment Act : CAAനടപ്പാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാക്കി പ്രധാനമന്ത്രി Narendra Modi. CAA നടപ്പാക്കിയത് മോദിയുടെ ഗ്യാരന്റി നടപ്പാക്കും എന്നതിന് തെളിവെന്ന് നരേന്ദ്ര മോദി. വിഭജനത്തിന്റെ ഇരകൾക്കാണ് പൗരത്വം നൽകിയത്. Indiaയിൽ അഭയം തേടിയവരെ Congress അവഗണിച്ചു. I.N.D.I.A സഖ്യം CAAയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കിയെന്നും CAA ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും നരേന്ദ്ര മോദി.
#citizenship #narendramodi #citizenshipammendmentact #centralgovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r