കൃഷ്ണന്റെ മറവിൽ ഹണി ട്രാപ്

  Рет қаралды 99,257

Shafeena Beevi

Shafeena Beevi

22 күн бұрын

.#olivia #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
Here are my social media links:
Facebook: / shafeenabeevivlogs
Twitter: @ShafeenaVineeth
Instagram: / shafeenabeevi2024
ShareChat: sharechat.com/profile/shafeen...
---------
Join this channel to get access to perks:
/ @shafeenabeevi2024 .
#shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

Пікірлер: 692
@svmuhammedfazalfazal4073
@svmuhammedfazalfazal4073 14 күн бұрын
ഇത്ര പക്വമായിഒരു സഹോദരി വിഷയം കൈകാര്യം ചെയ്യുന്നത് ആദ്യമായി കേൾക്കുകയാണ്... അഭിനന്ദനങ്ങൾ
@AbdulAzeez-vi8kg
@AbdulAzeez-vi8kg 16 күн бұрын
ഹലോ പെങ്ങളെ ഞാൻ ഒരു കാര്യം പറയാം.. ഈ ജെസന എന്ന് പറയുന്ന സ്ത്രീ ശ്രീകൃഷ്ണന്റെ പടം പോയിട്ട് ഒരു പക്ഷിയുടെ ഫോട്ടോ കൂടി അവൾക്ക് വരയ്ക്കാൻ അറിയില്ല.. എവിടുന്നു ഒരു ശ്രീകൃഷ്ണന്റെ പടം ഒപ്പിച്ചു അത് ഫോട്ടോ കോപ്പി വലുതാക്കി എടുത്ത്..ഫ്രെയിം ചെയ്തു..വിൽക്കുന്നതാണ് അവളുടെ ജോലി ഞാൻ അവളെ വെല്ലുവിളിക്കുന്നു പബ്ലിക്കിൽ വന്ന് ശ്രീകൃഷ്ണന്റെ പടം എല്ലാരും മുന്നിൽ വച്ച് അവൾക്ക് വരക്കാൻ കഴിയുമോ ഇല്ല.. പിന്നെ അതു മാത്രമല്ല ഒരു ചിത്രം വരക്കുന്ന ആൾ ജീവിതം മുഴുവൻ ഒരു ചിത്രത്തിൽ ഒതുങ്ങി നിൽക്കില്ല പലരുടെയും.. ചിത്രം വരയ്ക്കും നല്ല ചിത്രകാരൻ ആണെങ്കിൽ.. ഞാൻ പറഞ്ഞില്ലേ ഇവൾക്ക് ഒരു പക്ഷിയുടെ ചിത്രം പോലും വരയ്ക്കാൻ കഴിയില്ല.. ശ്രീകൃഷ്ണന്റെ ഫോട്ടം എവിടുന്നോ ഒപ്പിച്ചു അത് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഫ്രെയിം ചെയ്ത് അവൾ വിൽക്കുന്നു അത്രതന്നെ
@sppillaiuae
@sppillaiuae 11 күн бұрын
എന്തേലും ചെയ്യട്ട് .... മറ്റുള്ളവരുടെ കാര്യത്തില്‍ എന്തിന് എത്തിനോട്ടം....
@user-lx8qj6tv8x
@user-lx8qj6tv8x 11 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് എനിക്കും തോന്നി
@BabyShiji
@BabyShiji 10 күн бұрын
U r correct... ella jasnayude picture ilum aa cheese drop nta Count ellathilum same😂
@calicutvision8317
@calicutvision8317 11 күн бұрын
Safreena നിങ്ങളുടെ vedio കണ്ടു നിങ്ങൾ പറഞ്ഞതിൽ കുറേ അധികവും ഞാൻ support ചെയ്യുന്നു. അഭിനന്ദനങ്ങൾ, ഏതാനും ചിലത് ഒഴികെ. 💐
@abdurshimanmp7393
@abdurshimanmp7393 20 күн бұрын
നിങ്ങൾ പറഞ്ഞത് എല്ലാം തന്നെ ശരിയാണ് അഭിനന്ദനങ്ങൾ
@radhakrishnanmayalil9279
@radhakrishnanmayalil9279 20 күн бұрын
അസ്ത്രീ വരയ്ക്കുന്ന പടം എല്ലാം ഒരു പോലായതുകൊണ്ടു ഒരു ചിത്രകാരിയല്ല.
@adwaith6424
@adwaith6424 17 күн бұрын
Pinne pattukaariyano 🙄
@neenapratap2827
@neenapratap2827 13 күн бұрын
Pinne cinema nadi asni?avar nallapol varakkunnh.neeyokke puzhutharikkum..idupol paranju nadakkunnadinaal.
@kamalludin6498
@kamalludin6498 20 күн бұрын
പ്രിയ സഹോദരീ നിങ്ങളുടെ വീഡിയോസ് ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ ഈ വിഷയത്തിൽ രേഖപ്പെടുത്തിയ അഭിപ്രായം തീർത്തും ശരിയാണ്. വളരെധധികം വസ്തു നി ഷoമായി താങ്കൾ താങ്കളുടെ നിലപാട് വ്യക്തമാക്കി. അസത്യങ്ങൾ ഒരുപാട്കാലം മൂടിവെക്കാൻ കഴിയില്ല. ഒരിക്കൽ പുറത്ത് വരികതന്നെചെയ്യും. ഇതിലും വലിയ ഉദാഹരണം വേറെ വേണോ. ലോകനീതി .
@user-wj6lr6jz8l
@user-wj6lr6jz8l 20 күн бұрын
ആദ്യമായിട്ടാണ് ഈ സ്ത്രീ ഒരു സത്യം പറയുന്നത്.. ഈ കാര്യത്തിൽ ഷഫീന പറയുന്നത് 100% സത്യം.. ഷെഫീനാ ബീവി 🙏🙏
@user-yu6tn2pj1h
@user-yu6tn2pj1h 20 күн бұрын
❤️❤️❤️❤️
@SomancpThankam
@SomancpThankam 20 күн бұрын
പുല്ല്
@sadiqmankave9050
@sadiqmankave9050 15 күн бұрын
Inn shafeena paranjathu kure ishtappettu. But islam 1400
@sadiqmankave9050
@sadiqmankave9050 15 күн бұрын
ഷഫീനഇന്നു പറഞ്ഞത്വളരെ സത്യസന്ധമായകാര്യങ്ങളാണ്.എനിക്കിഷ്ടപ്പെട്ട കുറച്ച് കാര്യങ്ങൾഎന്തെന്ന് വെച്ചാൽ1400 വർഷം മുമ്പ്ജീർണിച്ച ഒരു മതമാണ്ഇസ്ലാംഎന്നത്തിരുത്താൻ അപേക്ഷിക്കുന്നു.ഇന്നും ആ മതം ഉണ്ടായതുകൊണ്ടാണ് ആളുകൾ പരമാവധി നന്നായി ജീവിക്കാൻ ശ്രമിക്കുന്നത്
@RafihKL10
@RafihKL10 20 күн бұрын
ഈ പെണ്ണ് കൃഷ്ണന്റെ ഒരു ചിത്രം മാത്രമാണ് വരക്കുന്നത് കാരണം അത് scetch എടുത്തു വരക്കുന്നതാണ് 😂😂 എന്ത് കൊണ്ട് അവൾ വേറെ ഒരു ചിത്രവും വരക്കുന്നില്ല. ഇത് അവളുടെ ഒരു ബിസ്സിനെസ്സ് ആണ്
@anwarozr82
@anwarozr82 20 күн бұрын
അവളെ കൊണ്ട് Live ആയി ഒരു ചിത്രം വരപ്പിച്ചാൽ അന്ന് തീരും അവളുടെ വര 😂
@mynameismaximus3624
@mynameismaximus3624 20 күн бұрын
​@@anwarozr82ലൈവ് ആയി മഴവിൽ മനോരമയിൽ വരച്ചിട്ടുണ്ട്.
@BavaBava-gi8lh
@BavaBava-gi8lh 20 күн бұрын
Olakka varachittunddu​@@mynameismaximus3624
@mantisparadisepark9954
@mantisparadisepark9954 20 күн бұрын
ഒരു കാര്യം മാത്രം 😜 നിങ്ങൾക് 90%ശെരി എനിക്കിഷ്ട്ടായി
@mantisparadisepark9954
@mantisparadisepark9954 20 күн бұрын
ഞാൻ ഒരു പെണ്ണാണ് ഞാൻ ഒരു പ്രൊജക്റ്റ്‌ കൊണ്ട് വന്നു അധ് വിജയിക്കാൻ സാധ്യതാ ഉണ്ടെന്ന് തോന്നിയപ്പോൾ എന്നെ. വേട്ടയാടുന്ന. സങ്കടങ്ങളും ഇതും. എല്ലാം അങ്ങിനെ തന്നെയേ
@rahmankc9821
@rahmankc9821 20 күн бұрын
മാഡം കുറെയൊക്കെ സത്യത്തോട് ചേർന്ന് നിൽക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ട്... അഭിനന്ദനങ്ങൾ...
@siyadpa155
@siyadpa155 20 күн бұрын
1400 വർഷങ്ങൾക്ക് മുപ്പ് ഉള്ള കഥ സത്യം തന്നെ ഷെഫിന' അതിലെ സത്യങ്ങൾ ആണ് ഈ കാണുന്നത്. ഒരോ ദിവസവും സമ്പ വിച്ച് കൊണ്ടിരിക്കുന്നതും '
@kareemvk-lw2dw
@kareemvk-lw2dw 16 күн бұрын
À
@niassuhkv
@niassuhkv 11 күн бұрын
മുമ്പ്,സംഭവിച്ച്,
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 20 күн бұрын
നിങ്ങൾ പറഞ്ഞുപോയത് സത്യം മാത്രമാണ്.. അഭിനന്ദനങ്ങൾ 👍🏻👍🏻
@rajuthomas2686
@rajuthomas2686 18 күн бұрын
എന്നാൽ ഈ സഹോദരിയോട് മുഹമ്മദിൻ്റെ 10 ഗുണങ്ങൾ റഫറൻസ് സഹിതം പറയാൻ പറയു
@AbdulSamad-wk8fw
@AbdulSamad-wk8fw 20 күн бұрын
ഇന്നത്തെ സംസാരം സൂപ്പർ അഭിനന്തനങ്ങൾ
@sameerthikkodi6069
@sameerthikkodi6069 20 күн бұрын
❤❤❤
@santhisethu76
@santhisethu76 20 күн бұрын
അവർ അവരുടെ കച്ചവടം പ്രൊമോട്ട് ചെയ്യാൻ സ്വന്തം മതത്തേയും ഹിന്ദു വികാരങ്ങളേയും ചൂഷണം ചെയ്യുന്നു. രണ്ട് ദിവസം മുമ്പും ഒരു കേക്ക് എടുത്തിട്ട് വന്ന് ഭഗവാന്റെ മണ്ഡപത്തിൽ സ്വയം പബ്ളീസിറ്റി ഉണ്ടാക്കുന്നു. ഹരേ കൃഷ്ണാ..
@rithunandavaiju8906
@rithunandavaiju8906 16 күн бұрын
Parayunnathusathyam
@saifuceekeydee1766
@saifuceekeydee1766 14 күн бұрын
നിങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാവുന്നുണ്ടല്ലോ അത് മതി.. ഒരാൾ മുസ്ലിമോ ഹിന്ദുവോ പേരുകൊണ്ട് മാത്രം ആവൂല.. മതം എന്നത് ഖൽബിൽ മാത്രം വെക്കുക.. അത് ആരും മനസ്സിലാക്കുന്നില്ല
@sainudheep1826
@sainudheep1826 20 күн бұрын
ചേച്ചിയെ 1400 വർഷം മുമ്പുള്ള പുസ്തകം ഇന്ന് അത്ഭുതം തീർത്തു കൊണ്ടിരികയാണ്
@user-jp6in1jn1e
@user-jp6in1jn1e 20 күн бұрын
എന്ത് അത്ഭുതം 🤣🤣
@abdulazeez4137
@abdulazeez4137 20 күн бұрын
ആ ഖുർആനിൽ തന്നെ ഉളള പോലെ ഒരു തിരുത്തും ഇല്ലാതെ ഇന്നുംഅതു നില നിൽക്കുന്നു അതിൽ തന്നെ ഉണ്ട് ഒരു തിരുത്തും ഇല്ലാതെ ലോകാവസാനവരെ നിൽക്കുമെന്നും പിന്നെ അതിൽ തന്നെ 70വിഭാഗം ഉണ്ടാവുമെന്നും അതിൽ പറയുന്നു അതിൽ ഒരു വിഭാഗമേ സ്വർഗത്തിൽ പോകൂ എന്നുംപറയുന്നു
@thusharbabu6042
@thusharbabu6042 20 күн бұрын
😂😂😂😂
@user-df2rh4kg3d
@user-df2rh4kg3d 20 күн бұрын
​@@abdulazeez4137അയ്യോ 😂😂😂
@kabali33
@kabali33 19 күн бұрын
​@@abdulazeez4137 Varunathil kooduthal aalukal vittu pokunda ath nee ariyunilla ennu vechu nee varunath mathram aanu ariyunathu ee lokath Ella religion kanakkanu allandu Quran valiya. Sambhavam onnum alla😂😂
@aminabi8366
@aminabi8366 19 күн бұрын
കുറെ.കാര്യങ്ങൾ ഒക്കെ ശരിയാണ് പറഞ്ഞത്.പക്ഷെ നമസ്കാരം(കിടപ്പിലായാൽ പോലും)നോമ്പ്(ആരോഗ്യം ഉളളവർ)സക്കാത്ത്(സംഭത്തുള്ളവർ)ഹജ്ജ്(ആരോഗ്യവും,സംഭത്തും ഉളളവർ)നിർബന്ധം ആണ്.
@RM_IND713
@RM_IND713 20 күн бұрын
അടിപൊളി ..👏👏👏 great speech well done 👌👏👏 ഇത്രയും ഭംഗിയായി , ആധികാരികമായും സംസാരിക്കാൻ അറിയുമായിട്ടും എന്തിനാണ് താത്താ ഒരുമാതിരി സ്ലാങ്കിലും പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടാത്ത രീതിയിൽ video കൾ ചെയ്യുന്നത് .!! Please keep go this way 🙏
@AbdulKareem-ri5sl
@AbdulKareem-ri5sl 16 күн бұрын
വളരെക്രിത്യമായ അഭിപ്രായവുംമറുപടിയും.ഒരുനിഷ്പക്ഷനായവ്യക്തിയെസംഭന്ദിച്ചിടത്തോളം.യോജിക്കാൻകഴിയുന്നശെരിയായ അഭിപ്രായം എന്നതിൽരണ്ടഭിപ്രായമില്ല❤❤❤
@shamifiros4832
@shamifiros4832 21 күн бұрын
നിങ്ങൾ പറയുത് 100 ശരിയാ 🎉🎉
@jameelatc7712
@jameelatc7712 20 күн бұрын
സ്വതന്ത്രചിന്ത മതങ്ങളോട് വ്യക്തമായ കാഴ്ചാട്,ലിംഗഭേദമന്യേ വിമർശനം സഫീന താങ്കൾ പറഞ്ഞ നീതിയുംസത്യസന്ധവുമായ വാക്കുകളോട് പൂർണമായും യോജിക്കുന്നു താങ്കളെ മോ😊ശമായി ചിത്രീകരിക്കുന്നവരെ അവഗണിക്കു
@chandramathimct9453
@chandramathimct9453 20 күн бұрын
ഇതു ഞാൻ നേരുത്തേ കമന്റിൽ പറഞ്ഞു ഇവളെ സൂക്ഷി ക്കണം എന്നു ☘️പക്ഷേ അവൾ കാശു ഉണ്ടാക്കി 🥀ഇനിയെങ്കിലും എല്ലാരും ശ്രെദ്ധിക്കു 🌻
@babyshaylaja7266
@babyshaylaja7266 20 күн бұрын
ബിജെപി എന്തിനാണ് ഇങ്ങനെത്തെ വൃത്തികെട്ട സ്ത്രീകൾക്ക് ഓശാന പാടാൻ നിൽക്കുന്നത്. കുറച്ചു മാന്യതയുള്ള പാർട്ടിയാണെന്ന് വിചാരിച്ചു, പറഞ്ഞുപോയതാണ്.
@ZubairAkkarathodikayil
@ZubairAkkarathodikayil 16 күн бұрын
വളരെ പക്വമായ ഒരു വിലയിരുത്തൽ ആയി തോന്നി സഹോദരിയുടെ പല വീഡിയോകളും കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ഇതുപോലെ സത്യസന്ധമായി എല്ലാ കാര്യങ്ങളും വിലയിരുത്തുക
@sadiqmankave9050
@sadiqmankave9050 15 күн бұрын
എനിക്കും ഇഷ്ടായി
@sadiqmankave9050
@sadiqmankave9050 15 күн бұрын
മത വിരോധി ആണെങ്കിലും നിഷ്പക്ഷമായ വിലയിരുത്തൽ
@fareedapp4719
@fareedapp4719 20 күн бұрын
അഭിനന്ദനങ്ങൾ സഹോദരി നല്ല. മെസ്സേജ് നൽകി വോയിസ്‌ നൽകിയതിന്
@svmuhammedfazalfazal4073
@svmuhammedfazalfazal4073 14 күн бұрын
സഹോദരി പറഞ്ഞ കാര്യങ്ങൾ തികച്ചും വസ്തുതാ പരമാണ്...
@A13-u6f
@A13-u6f 20 күн бұрын
അവൾ അമ്പലത്തിൽ പോകുമ്പോൾ മാത്രമേ തട്ടം ഇടാറുള്ളൂ,
@gopakumar5969
@gopakumar5969 17 күн бұрын
നമ്മുടെ ഉദ്ദേശ ലക്ഷ്യം എന്താണാവോ?
@nasi3162
@nasi3162 20 күн бұрын
ഇത്താ.......... ❤️ 100k ലേക്ക് ഇനി അൽപ ദൂരം മാത്രം.. 😍😍😍 ഇതൊരു inspiration ആണ് തോറ്റു മടുത്തു പിന്മാറുന്ന എല്ലാവർക്കും... ❤️🫂 u r awesome my irone lady 🔥❤
@user-dx1vr7sv3v
@user-dx1vr7sv3v 20 күн бұрын
❤ കുറഞ്ഞ സമയം കൊണ്ട് കുറെയധികം കാര്യങ്ങൾ വിളിച്ചു പറഞ്ഞു പക്ഷെ ഇതുകൊണ്ടൊന്നും മനസിന്‌ കുഷ്ടം പിടിച്ചവർ നന്നാവാൻ പോകുന്നില്ല
@user-jd9zf9xn6j
@user-jd9zf9xn6j 19 күн бұрын
'താങ്കളും യൂട്യുബ് പണം ആഗ്രഹിക്കുന്നു അതും ഇതു തന്നെ പിന്നെ പറയുന്നതിൽ കാര്യം ഉണ്ട്
@razakek1616
@razakek1616 20 күн бұрын
ഈ പറഞ്ഞ കാര്യം വളരെ ശെരിയാണ് 🤝
@MuhammadKutty-e8b
@MuhammadKutty-e8b 12 күн бұрын
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് തട്ടമിട്ട പെണ്ണിനെ കയറ്റിയത് ആര് എന്നു വ്യക്തമാക്കുക.
@abdullapmbvr2885
@abdullapmbvr2885 20 күн бұрын
ജസ്‌നയെ കുറിച്ച് നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.,
@shahina1836
@shahina1836 21 күн бұрын
ഇന്റെ ponneeeee അടിപൊളി 🥰🥰🥰🥰
@abdulnazir2791
@abdulnazir2791 20 күн бұрын
Good speech congratulated
@shafifab1195
@shafifab1195 20 күн бұрын
വളരെ ശരിയാണ് നിങ്ങള് പറഞ്ഞത് സ്വന്തം ലാഭത്തിനു വേണ്ടിചെയ്യുന്നതാണ്.👍👍👍
@user-qi3mx2bc2v
@user-qi3mx2bc2v 20 күн бұрын
ചേച്ചി' പറഞ്ഞത് 'പച്ചയായ 'സത്യം'' ഇനിയും' ഇങ്ങനെ ത്തെ 'വിഷയങ്ങൾ ' തുറന്ന് ' പറയണം
@Blackmake27K
@Blackmake27K 20 күн бұрын
Shafeena bevi thanks for saying the true❤❤
@radhakrishnanmayalil9279
@radhakrishnanmayalil9279 20 күн бұрын
അഭിനന്ദനങ്ങൾ!
@shafiriyadh7951
@shafiriyadh7951 20 күн бұрын
വാർത്തകൾ പുറത്തു വന്നതുകൊണ്ട് സുരേഷ് ഗോപി രക്ഷപെട്ടു
@user-rb8bo6xb8f
@user-rb8bo6xb8f 20 күн бұрын
നിങ്ങളോട് ഇപ്പോ ഇത്തിരി ബഹുമാനം എല്ലാം തോന്നുന്നു.. ഈ വീഡിയോ യിൽ നിങ്ങൾ പറഞ്ഞത് എല്ലാം സത്യം
@RAJEESHMY
@RAJEESHMY 16 күн бұрын
അയ്യോ എന്തൊരു വർഗ്ഗ സ്നേഹം. തൂ ... അറപ്പ്
@sadiqmankave9050
@sadiqmankave9050 15 күн бұрын
​@@RAJEESHMY::നിൻറെ മനസ്സിലെ വർഗീയത എടുത്തു മാറ്റുമോ
@sokoor--amd
@sokoor--amd 20 күн бұрын
വിട്ടിട്ടും വിടാത്ത ex മുസ്ലിം അഥവാ മത വിദ്വേഷ പ്രവർത്തകർ ഈ സമൂഹത്തിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന വിള്ളൽ വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്
@rajuthomas2686
@rajuthomas2686 18 күн бұрын
ഈ സമാധാനമത സമൂഹം പറയുന്നതും കാണിക്കുന്നതും ആരും ഒന്നും പറയാൻ പാടില്ല ഇല്ലെ കോയാ
@sppillaiuae
@sppillaiuae 11 күн бұрын
ഇവള്‍ ഏതു ഗണത്തില്‍ വരും....
@vaanvipriya73
@vaanvipriya73 6 күн бұрын
സമാധാന മതം ലോകത്the മുഴുവനും പിടിച്ചടക്കുമ്പോൾ ex മുസ്ലിമുകൾ കൂടി എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ 😀
@lakshmiparvathi3954
@lakshmiparvathi3954 21 күн бұрын
Perfect👏👌
@hariharannair3662
@hariharannair3662 20 күн бұрын
. ജാമിത ടീച്ചർ നൽകന്ന ഖുറാൻ നിയമങ്ങൾ തെറ്റാണെങ്കിൽ മാസം വിശദീകരിക്കൂ ഖുറാനിലെ നിയമങ്ങൾ .....
@AbdulKareem-ri5sl
@AbdulKareem-ri5sl 16 күн бұрын
ചാമിതചെയ്യുന്നവിദ്യ. ഖുർആനിലെവചനങ്ങൾതന്നെഎടുത്ത് അതിനെസ്ഥാനമാറ്റംവരുത്തിപറയുകയാണ്.ആവിദ്യതന്നെയാണ്പലരുംചെയ്യുന്നത്.ഉദാ......യുദ്ദവേളയിൽഎതിർചേരിക്കാരെകണ്ടിടത്ത് വെച്ച് കൊല്ലാൻ പറഞ്ഞു എന്നാൽനിങ്ങൽകുട്ടികളേയും .വ്രിധ്ദരേയം.സ്ത്രീകളേയും.കൊല്ലരുതെന്നും.ജലാശയങ്ങളും.മരങ്ങളും.മറ്റ്ജനങ്ങൾക്ക്ഉപകാരപ്രതമായവയൊന്നുംനശിപ്പിക്കരുതെന്നും.പറഞ്ഞു. എന്നാൽ ആദ്യത്തെ വാചകം മാത്രം അടർത്തിയെടുത്ത് കൊണ്ട് മനുഷ്യസ്നേഹി കളെന്ന അക്ഷരക്കള്ളൻമാർ.അരങ്ങ്തകർത്ത്കസറുകയാണെന്നവിവരംഖുർആൻഅറിയാത്തവർഅറിയുന്നുമില്ല.അതാണ്സത്യം....ഖുർആൻശെരിക്കുംപടിക്കുന്നപലരുംആവിശ്വാസംസ്വീകരിച്ചുകൊണ്ട് കടന്നുവരുന്നകാഴ്ചധാരാളമായിനാംകണ്ടുവരുന്നത് നിഷേധിക്കാൻകഴിയുമോ.ആയിരക്കണക്കിനാളുകൻആമതത്തിലേക്ക് വരുമ്പോൾ ഒന്നോ.രണ്ടോ...രണ്ടോമൂന്നോഅതിൽനിന്നുംപോകുന്നത് ഒരുനിലക്ക്പറഞ്ഞാൽ കണ്ണേറ്പറ്റാതിരിക്കാൻനല്ലതാണ്.എന്നാൽപോയിതിരിച്ചുവരുന്നവരേയുംനമ്മൾതന്നെകണ്ടുവരുന്നതുംതമാശയായിതോന്നുന്നൂ എന്നാൽ
@shylasuresh3679
@shylasuresh3679 15 күн бұрын
ജാമിത പറയുന്നത്‌ ശെരിയാണോ എന്ന് നിങ്ങൾക്ക് അറിയമോ
@latheefperumanna2550
@latheefperumanna2550 12 күн бұрын
പരിശുദ്ധ ക്വുർആൻ മുസ്‌ലിംകൾക്ക് മാത്രം ഉള്ളത് അല്ല ലോക ജനങ്ങൾക്ക് അവതരിച്ചത് ആണ് ലൈബ്രറിയിൽ കിട്ടും മലയാള പരിഭാഷ താങ്കൾ വായിക്കൂ പറഞ്ഞു കേൾക്കുന്നതിനേക്കാൽ എത്രയോ നല്ലത് വായിച്ച് അറിയുന്നത് ആണ്😊
@latheefperumanna2550
@latheefperumanna2550 12 күн бұрын
എല്ലാ മതഗ്രന്ഥങ്ങളും നന്മ മാത്രമേ പറയുന്നുള്ളൂ
@hariharannair3662
@hariharannair3662 12 күн бұрын
ജാമിത ടീച്ചർ വെളിപ്പെടുത്തിയ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു അവരുടെ മത ഗ്രന്ഥത്തിൽ എന്നത് യാഥാത്ഥ്യമാണല്ല ?
@Sajeenabeevi-hj6bo
@Sajeenabeevi-hj6bo 21 күн бұрын
സൂപ്പർ
@greenstar3745
@greenstar3745 20 күн бұрын
നന്നായി അവതരിപ്പിച്ചു
@usmanpv8975
@usmanpv8975 10 күн бұрын
വളരെ നല്ല അഭിപ്രായം
@ranjeesh123
@ranjeesh123 21 күн бұрын
Agree on last point . One of my Ex Boss also told .. Mallu mus (Mallu identity) are different from North Mud
@FaheemaRajeem
@FaheemaRajeem 20 күн бұрын
Pala nal kallan orunal pidiyil!!!🔥🔥🔥🔥
@preethyreji3387
@preethyreji3387 20 күн бұрын
ഷഫീന ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായ് കാണുന്നതാണ്. നിങ്ങൾ ഒരു കാര്യം സുരേഷ്‌ഗോപിയേ കുറിച്ചുള്ളത് ഒഴികെ ബാക്കി എല്ലാം സപ്പോർട്ട് 👍
@zujaisJais
@zujaisJais 20 күн бұрын
Aaranh rasthrapithav gandhiyano atho godseyo? Suresh Gopi Enna vekthi oke ayalude aashyam vishamalle?
@Kunjskkasulthaan-ek7hc5ep7j
@Kunjskkasulthaan-ek7hc5ep7j 8 күн бұрын
ഈ കൃഷ്ണന്റെ ഫോട്ടോ 20 000 രൂപയ്ക്കു വാങ്ങുന്ന ഹിന്ദുക്കൾ ആണ് ഇവളെ വളർത്തുന്നത്
@sidhiquepc
@sidhiquepc 16 күн бұрын
പറഞ്ഞത് 90% കറക്റ്റ് ആണ്, സത്യം പറഞ്ഞതിന്, ധൈര്യം കാണിച്ചതിന് നന്ദി, ഒരു വിശ്വാസി ആയ ഞാൻ (എന്നെ പോലെ ഉള്ള മുസ്ലിം കൾ )ഇങ്ങനെ പറഞ്ഞാൽ അത് വലിയ പ്രശ്നം ആവും, xmuslims എന്ന് പേര് വെക്കുന്ന നാണം കെട്ട വർഗത്തെ തുറന്ന് കാണിച്ച നിങ്ങൾക്ക് ബിഗ് സല്യൂട് 👍👍👍👏👏👏👏
@veenaveena4295
@veenaveena4295 20 күн бұрын
നന്നായി സംസാരിച്ചു. Super
@smstha
@smstha 16 күн бұрын
ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായത്തിൽ ശരിയുണ്ട്, well said
@gamingwithaslam5593
@gamingwithaslam5593 20 күн бұрын
സഹോദരി, ജസ്ന ആയാലും നിങ്ങളായാലും ഇനി എക്സ് മുസ്ലിം എന്ന് പറഞ്ഞുകൊണ്ട് കൂടുതൽ ആളുകൾ വന്നാലും ഇതൊന്നും ഇസ്ലാം മതത്തെ ബാധിക്കുന്നില്ല ഞങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. ആ കുട്ടി ചിത്രങ്ങൾ വരച്ചിരുന്നപ്പോൾ അത് കച്ചവടം ചെയ്യുന്നതിന് വേണ്ടി മറ്റൊരു ഐഡിയ എടുത്തു. സ്വാഭാവികമായും ചിത്രങ്ങൾ വരയ്ക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം ചിലപ്പോൾ അവരുടെ കുടുംബത്തിൽ നിന്നുതന്നെ. പക്ഷേ ഉത്തരവാദിത്വമുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്മാരോ ഇസ്ലാമിക സംഘടനകളും ആരും അതിനെതിരെ ഒന്നും പറഞ്ഞില്ല. അവരുടെ ഉദ്ദേശങ്ങൾ നടക്കാതെ വരുമ്പോൾ അവർ പല രീതിയിലും പുകമറകൾ സൃഷ്ടിക്കുകയാണ്. ഇപ്പോ ആ കുട്ടിയെ മോശമാക്കി പറഞ്ഞുകൊണ്ട് നിങ്ങൾ നടത്തിയ ഈ വീഡിയോ ഇതിലും പറയുന്നത് കേട്ടു 1400 വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഒരു പുസ്തകം എന്നൊക്കെ. നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ വിളിച്ചു പറയുന്നു. ഞാൻ നേരത്തെ പറഞ്ഞത് നിങ്ങളെല്ലാം നിങ്ങളെക്കാൾ എത്രയോ ഇരട്ടി ഇനി ഇതൊക്കെ പറഞ്ഞു വന്നാലും ഇതൊന്നും ഇസ്ലാം മതത്തെ ബാധിക്കുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് ഇന്ന്. ആ ടെക്നോളജി നിലനിൽക്കെ തന്നെ ദിനംപ്രതി ഇസ്ലാം മതത്തിലേക്ക് ആളുകൾ വരുന്നു. നിങ്ങൾ പറഞ്ഞ 1400 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ പുസ്തകം എന്നൊക്കെ പറഞ്ഞു പുച്ഛിച്ചില്ലേ. ആ പറഞ്ഞ പരിശുദ്ധ ഖുർആൻ പഠിച്ചു കൊണ്ട് നിങ്ങൾ മോശമാക്കാൻ ശ്രമിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ പാത പിന്തുടർന്നുകൊണ്ട്. അപ്പോ ആരൊക്കെ ഇസ്ലാം മതത്തെ മോശമാക്കാൻ ശ്രമിക്കുന്നുവോ ആളുകൾ എന്തുകൊണ്ട് ഇസ്ലാം മതത്തെ പറയുന്നു എന്ന് ചിന്തിച്ച് നല്ല നല്ല വിദ്യാഭ്യാസം നേടിയവർ അടക്കം ഇസ്ലാം മതത്തിലേക്ക് ലോകമെമ്പാടും കടന്നുവരുന്നു. അത്രയേ ഉള്ളൂ.
@Pkkannur
@Pkkannur 20 күн бұрын
കോപ്പാണ് കളവ് പറയരുത് 😂😂
@vijayakrishnancr
@vijayakrishnancr 19 күн бұрын
​@@Pkkannurലോകത്തു ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു മതത്തിനു വേണ്ടി അതെ സമയം ഇത്രെയും ദ്രോഹം ചെയ്ത ഒരു മതം. ഒരു മൊട്ടു സൂചി പോലും കണ്ടു പിടിക്കാൻ ആ മതത്തിന്റെ മതഭ്രാന്ത് ആണ് ഇന്നത്തെ ലോകത്തിന്റെ ശാപം. എങ്ങനെയോ കുറെ എണ്ണ കണ്ടുപിടിച്ചു. അത് ഭൂമിക്കടിയിൽ നിന്ന് എടുക്കാൻ പോലും മറ്റുള്ളവരുടെ സാങ്കേതിക വിദ്യ വേണം. എന്നിട്ടും ഇരുന്നു കൊണവതികാരം ആണ് ഞങ്ങൾ മാത്രം മതി.
@lailakallat4075
@lailakallat4075 19 күн бұрын
Sathyam 💪
@shiya..113
@shiya..113 18 күн бұрын
​@@vijayakrishnancrശാസ്ത്ര ലോകത്തിന് മുസ്ലിങ്ങൾ നൽകിയ സംഭാവനകൾ എന്ന് യൂട്യൂബിൽ നോക്കൂ..ബ്രോ.....
@sulaikhap7853
@sulaikhap7853 18 күн бұрын
കറക്റ്റ് 👍
@hashimkkv8418
@hashimkkv8418 20 күн бұрын
മറ്റവന്റെ മതം താറടിച്ചു കാണിക്കുന്ന പ്രവണത നിറുത്തി അവരവർ വിശ്വസിക്കുന്ന മതം അംഗീകരിച്ചു അപരന് സഹായം ചെയ്തു ജീവിച്ചാൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല
@sudhamani3590
@sudhamani3590 20 күн бұрын
100% 👍👍👍
@RAJEESHMY
@RAJEESHMY 16 күн бұрын
അതു കൊണ്ടാകും അരയിൽ ബോംബ് കെട്ടി കാഫിറുകളെ കൊല്ലുന്നത് 😂😂😂
@santhakumari8928
@santhakumari8928 20 күн бұрын
ഈ കുട്ടി മറ്റൊന്നും വരച്ചു കണ്ടിട്ടില്ലല്ലോ 🤔
@kunhammedmanikkoth9540
@kunhammedmanikkoth9540 20 күн бұрын
കുട്ടിയോ...😂😂😂😂😂
@rajuthomas2686
@rajuthomas2686 18 күн бұрын
നിങ്ങൾ എല്ലാവരും കൂടി ആ കുട്ടിക്കു എതിരായിട്ട് ഒരു പാട് വരയ്കുന്നുണ്ടല്ലോ അത് പോരെ
@mohdhanif.mundekkat2907
@mohdhanif.mundekkat2907 15 күн бұрын
താങ്കൾ ഈ വിഷയം നിഷ്പക്ഷമായി പറഞ്ഞു. നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു ♥️🙏
@nicefashiondesign135
@nicefashiondesign135 10 күн бұрын
നിങ്ങളുടെ എല്ലാ റീൽസും ഞാൻ കാണാറുണ്ട് എല്ലാവരുടെയും കമന്റ്‌ വായിക്കാറും ഉണ്ട് ഇത് വരെ ഒരു ലൈക് പോലും ഞാൻ തന്നിട്ടില്ല സസ്ക്രൈബ് ചെയ്തിട്ടില്ല ഈ വീഡിയോ നല്ലോണം ഇഷ്ടായി ഇതു വരെ കണ്ട എല്ലാ വീഡിയോസിനും കൂടി ഇതിനിരിക്കട്ടെ 100 ലൈക്‌ love u
@thampankklm
@thampankklm 14 күн бұрын
താത്തക്ക് പെട്ടെന്ന് ഭൂതോതയം ഉണ്ടായത് പോലെ. കഞ്ചാവ് അടിച്ചിട്ടുണ്ടോ. അതോ റീച്ച് കൂട്ടാനുള്ള കുരുട്ടുബുദ്ധിയാണോ. ഈ പരിപ്പ് ഇവിടെ വേവില്ല താത്താ🙊
@Sils-e8e
@Sils-e8e 19 күн бұрын
Suresh Gopi honey trapped 😢😮
@PalathingalPalam-pq7ow
@PalathingalPalam-pq7ow 21 күн бұрын
അവൾ കണ്ണനെ കൊണ്ട് പൈ ഉണ്ടാക്കുകയാണ്
@theindian2226
@theindian2226 12 күн бұрын
Insightful
@bkrishna8891
@bkrishna8891 20 күн бұрын
ഭഗവാന്‍ തന്നെ ഇതു വെളിച്ചം കാണിച്ചു ഇതാണ് bhagavan എല്ലാവരെയും ഒരുപോലെ കാണുന്ന bhagavan ഭഗവാന്റെ namathil ജീവിച്ചു അതു bhagavan തന്നെ അവസാനിപ്പിച്ചു തമ്മില്‍ thallikkunnavarude video കാണാതിരിക്കുക എല്ലാം krishna മായം
@VishnuVichu-bj8sy
@VishnuVichu-bj8sy 19 күн бұрын
നിങ്ങളുടെ മനസ് ഒന്നും ശുദ്ധമാക്കണേ ഇത്ത നിങ്ങൾ തനി വർഗീയത പറയുന്നു ശരിയല്ലട്ടോ 👍
@Rkd100
@Rkd100 20 күн бұрын
ഈ പറയുന്ന ആളെ മനസിലായില്ല എന്നുതോന്നുന്നു. സത്യഭാമയാ.
@jhfujkjjlloo
@jhfujkjjlloo 20 күн бұрын
സൂപ്പർ വീഡിയോ chechy ❤️❤️😘😘😘
@shylasuresh3679
@shylasuresh3679 15 күн бұрын
100%ശെരിയാണ് പറഞ്ഞത് മുഴുവനും 👏
@azisbasic
@azisbasic 20 күн бұрын
Absolutely true you good view and opinion about more things so try to do good video with good words. One thing you said some youtubers try to partalize some group to earn money
@AbdulSalam-lp6zd
@AbdulSalam-lp6zd 20 күн бұрын
കാര്യം ആര് പറഞ്ഞാലും എനികീകരിക്കണം ഇവൾ പറഞ്ഞത് ശെരിയാണ് best off luck
@user-wl6pc5hm9i
@user-wl6pc5hm9i 20 күн бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@manojalkamil2515
@manojalkamil2515 12 күн бұрын
ഷഫീന ക്കുട്ടി ഇത് വരെ എവിടെയായിരുന്നു... ഉറങ്ങിപ്പോയതാണോ...
@MpMp-wn2bo
@MpMp-wn2bo 19 күн бұрын
പുണ്യവതീ ഷഫീനബീവി 🎉
@habeebind2812
@habeebind2812 20 күн бұрын
എന്റമ്മോ എന്തൊരു സ്പീഡ്. ഷഫീന പറഞ്ഞത് ഒക്കെ സത്യമാണ് 👍👍👍
@abdulvahab8091
@abdulvahab8091 20 күн бұрын
Shafeena❤ super Post ഇനിയും ഇതു പോലെ പോസ്റ്റ്‌ ചെയ്യുക.
@muralinarayanan6120
@muralinarayanan6120 19 күн бұрын
അങ്ങനെ ആ കാരൃം കഴിഞ്ഞു കൃഷ്ണ എൻതെക്കെ നിൻ നടയിൽ നടക്കുന്നു
@abdurahimanc6909
@abdurahimanc6909 20 күн бұрын
What you said is75 percent correct.
@nazarpunnapra3656
@nazarpunnapra3656 20 күн бұрын
ഈ പറയുന്നത് നൂറ് ശതമാനം സത്യം....ജാമിത ഇതിലും വ്യത്തികെട്ടവൾ....
@sameerthikkodi6069
@sameerthikkodi6069 20 күн бұрын
❤❤
@rajuthomas2686
@rajuthomas2686 18 күн бұрын
ജാമിത ടീച്ചർ എന്തുകൊണ്ട് വൃത്തികെട്ടവൾ ആയി
@learnmore-uk3hq
@learnmore-uk3hq 17 күн бұрын
ഒരു വക്കിൽ പോലും അസത്യം എന്ന് ഒന്നില്ല.. നിങ്ങൾ നന്നായി സംസാരിച്ചു.
@anilnavarang4445
@anilnavarang4445 21 күн бұрын
എന്റെ പെങ്ങളെ ഈ മതങ്ങൾ എല്ലാം നിരോധിക്കണം മതം എവിടെയും മെൻഷൻ ചെയ്യാൻ പാടില്ല.. മതം എന്ന പേജ് തന്നെ എടുത്തു മാറ്റുക
@shereefshereef2464
@shereefshereef2464 21 күн бұрын
👍
@SarithaKG-mx4ki
@SarithaKG-mx4ki 13 күн бұрын
താങ്കൾ വളരെ നന്നായി വിശകലനം ചെയ്തു സംസാരിക്കുന്നു 🤝🤝🤝🤝സൂപ്പർ
@akbarakbarpi6675
@akbarakbarpi6675 20 күн бұрын
നന്നായിട്ടുണ്ട് സഹോദരിയുടെ കാഴ്ചപ്പാട് നൂറു ശതമാനം ശരിയാണ് എന്റെയും ചിന്തകൾ ഇത് തന്നെയാണ് ❤❤
@athulkrrishna9529
@athulkrrishna9529 20 күн бұрын
ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം എന്ന് തെളിയിച്ചു
@minim1355
@minim1355 21 күн бұрын
❤❤
@manjulaap5720
@manjulaap5720 17 күн бұрын
നമ്മുടെ നാടിന്റെ മതമൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ ജന്മങ്ങൾ.
@mk8410mk
@mk8410mk 14 күн бұрын
ഇവളെ കൊണ്ട് ലൈവ് ആയി ചിത്രം വരപ്പിക്കണം . സ്കെച്ച് ആണ്
@ManikandanC-ze5wf
@ManikandanC-ze5wf 9 күн бұрын
👌👌👌👍🙏🙏🙏🌹സത്യങ്ങൾ,വെട്ടിത്തുറന്ന് പറയുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹
@hardcoresecularists3630
@hardcoresecularists3630 20 күн бұрын
ഭൂരിപക്ഷം പറയുന്നതിനും കാര്യമുണ്ടല്ലോ ഇവർ എന്തുകൊണ്ടാണ് ഒരേ പോലത്തെ പടങ്ങൾ വരക്കുന്നത് 🤔 വേറെ പടങ്ങൾ വരക്കാത്തത് അപ്പോൾ ഇവൾ ചിത്രകാരി അല്ലല്ലോ 🙆‍♀️
@lailashereef1033
@lailashereef1033 20 күн бұрын
Shafee correct❤
@sameerthikkodi6069
@sameerthikkodi6069 20 күн бұрын
Thanks ❤
@user-xq7du1nj4y
@user-xq7du1nj4y 18 күн бұрын
ഇവൾ കൃഷ്ണന്റെ പടം മാത്രമേ വരക്കു വേറെ ഒന്നും അറിയില്ല കലാകാരിക്ക് ഒരു ചിത്രം അല്ലവരക്കുക
@olilvlog1559
@olilvlog1559 18 күн бұрын
ഇ പെണ്ണ് വരച്ചതാണങ്കി ൽ എദ്ധു കൊണ്ട് ജനത്തിൻറ മുൻബിൽ വെച്ച് വരക്കുന്നില്ല .
@anuranjrajesh6914
@anuranjrajesh6914 20 күн бұрын
അഭിനന്ദനങ്ങൾ ചേച്ചി 👍🏾👍🏾
@user-he5nk6bl4l
@user-he5nk6bl4l 17 күн бұрын
Nannayitundu valare eshtapettu
@ratheeshnarayanan1329
@ratheeshnarayanan1329 20 күн бұрын
നിൻ്റെ പുറകിൽ ആരാണെന്ന് മനസിലാകുന്നുണ്ട്..
@ShafeenaBeevi2024
@ShafeenaBeevi2024 20 күн бұрын
പോടാ സംഘി
@Indian-sd9sr
@Indian-sd9sr 20 күн бұрын
​@@ShafeenaBeevi2024👍👍👍👍
@rajanpk8297
@rajanpk8297 17 күн бұрын
വളരെ ശരിയാണ് 100%
@shanask.s13
@shanask.s13 20 күн бұрын
👏 well said
@azeelkerala
@azeelkerala 20 күн бұрын
100 % Agree
@abhilashkrishna1432
@abhilashkrishna1432 16 күн бұрын
കണ്ണന്റെ പേരിൽ കള്ളത്തരം കാണിച്ചാൽ അവരവർ കുഴിച്ച കുഴിയിൽ തന്നെ അവർ വീയും.. ഹരേ കൃഷ്ണ..😊ജസ്‌നയ്ക് ശെരിക്കും വരയ്ക്കാൻ അറിയാമോ എന്ന് തന്നെ ഇപ്പോൾ സംശയം ഉണ്ട്.. ഇങ്ങനെ ഒക്കെ ചെയ്യാൻ പാടില്ല ജസ്‌ന.... തെറ്റ് തെറ്റ്... തെറ്റ്.. ആണ്. സത്യം എന്നായാലും പുറത്തു വരും.
@kky333
@kky333 12 күн бұрын
താല്പര്യം ഇല്ലങ്കിൽ ഇട്ടിട്ടു പോകാം .... അതാണ് പോയിന്റ് ...appreciate you sister…
Jasna Salim
18:05
Secret Agent
Рет қаралды 44 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
🤔Какой Орган самый длинный ? #shorts
00:42
ജട്ടി ഗിനു
6:57
Shafeena Beevi
Рет қаралды 13 М.
- Shafeena Beevi
10:49
Shafeena Beevi
Рет қаралды 23 М.
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 15 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН
Приостановили веселуху😨 #симпсоны
0:59