കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അതിക്രമ കേസിലെ പ്രതിയുടെ വീട്ടിൽ വൈദ്യുതി വിച്ഛേദിച്ചതിന് എതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി
Пікірлер: 43
@prahladanpandalam29808 күн бұрын
ഊരാൻ ചെന്നപ്പോൾ ആരുടെയും ഉറപ്പുവേണ്ടായിരുന്നു.
@abdulgafoorpm86958 күн бұрын
ഈ മന്തിക് ആഭ്യന്തമന്ത്രിയെ പോലും വിശോസം ഇല്ലേ........
@SsunilkumarThachanillam8 күн бұрын
ഒരു പ്രതീക്ഷയും സംസ്ഥാന മനുഷ്യാവകാശ കമ്മീർഷനിൽ വയ്ക്കേണ്ട. എന്റെ അനുഭവം.
@pankajneroth74058 күн бұрын
മന്ത്രിയുടെ വാക്കുകൾ ശരിയായി തോന്നുന്നില്ല.
@mohammedhafi30348 күн бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് നിലപാട് ആണ് കെ എസ് ഇബിയുടേത്
@rasheelarehman23218 күн бұрын
Sheriya
@SsunilkumarThachanillam8 күн бұрын
ഇങ്ങനെ ഉറപ്പ് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും കൊടുക്ക്.. Police, military, revanue,, judiciary etc....
@yazerhazarath8 күн бұрын
നാട്ടിലെ പ്രതിപക്ഷം എന്തോ ഉണ്ടാക്കാൻ പോയി ഇരിക്കുകയാണ്!?
@salahuddinkym8 күн бұрын
മന്ത്രിയുടെ ഭാഗത്തുനിന്ന് നിരാശാജനകമായ സമീപനം
@salahuddinkym8 күн бұрын
അങ്ങനെ ഒരു സംഗതി അവര് ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ ചെയ്യരുതെന്ന് ഉറപ്പു കൊടുക്കാൻ എങ്ങനെ അവർക്ക് പറ്റും
@sijilv.k85098 күн бұрын
Sabash❤
@rajktm19818 күн бұрын
ഏവനാണ് ഇതിൻ്റെ എം ഡി 😂😂😂😂
@ananthapadmanabhan87958 күн бұрын
Electricity is a fundamental right.. there's a court ruling on this matter..
@ashrafabu66207 күн бұрын
ഈ മന്ത്രിക്കും കലക്ടർക്കും ips മോനും സയ്തലവിയുടെ അടുത്ത് പോയി കുറച്ചു നിയമ വശങ്ങൾ പഠിക്കുന്നത് നന്നായിരിക്കും 😄😄😄
@salahuddinkym8 күн бұрын
നാട്ടിലെ ആഭ്യന്തരവകുപ്പിന് ഉപയോഗിച്ചുകൂടെ പോലീസിന് അത് കൈകാര്യം ചെയ്യേണ്ടത്
@balub76608 күн бұрын
ഇവിടെ പല സ്ഥലങ്ങളിലും ലക്ഷക്കണക്കിന് രൂപ കുടിശ്ശിക ഉണ്ടല്ലോ. എവിടെയെങ്കിലും connection വിച്ഛേദിക്കപ്പെട്ടു എന്ന് വാർത്ത കേട്ടിട്ടുണ്ടോ, ഇപ്പോ treading മാസപ്പടി ആണ്. കൈക്കൂലി പാടില്ല പക്ഷേ മാസപ്പടി ആവാം.
@sajidanasar71078 күн бұрын
ഒരു മന്ത്രിയാന്നും പറഞ്ഞു എന്തെങ്കിലുമൊന്ന് വെച്ച് കാ
@sajidanasar71078 күн бұрын
കൃഷ്ണൻ കോടതി
@Nasla_8 күн бұрын
Namukkum paryanud 2021ൽ 3മാസം മീറ്റർ നടന്നില്ല എന്ന് പറഞ്ഞു 2024ൽ മെയ് മാസം 712 രൂപ കറണ്ട് വില്ല് ഉൾപ്പെടാതെ അധികo വാങ്ങി അടച്ചില്ലങ്കിൽ കറന്റ് കട്ട് ചെയ്യും എന്ന് പറഞ്ഞു ഈ മാസം ഡിപ്പോ സിറ്റ് ബില്ല് വേറെ അടക്കാൻ വന്നിട്ടുണ്ട്
നിങ്ങളുടെ റിപ്പോർട്ടർക്ക് ഒരു വിവരവും ഇല്ലേ സപ്ലെ കോട് അനുസരിച്ച് തോന്നിയതു പോലെ വൈദ്യുതി വിഛേതിക്കുവാൻ പറ്റുകയില്ല ഈ കാര്യം എന്തു കൊണ്ട് മന്ത്രിയോട് ചോദിച്ചില്ല
സൂര്യ തേജസി നായകൻ ഭരിക്കുന്ന വകുപ്പ് മണ്ഡരി! ക്യാപ്സുൾ ഇല്ലാത്ത ന്യായീകരണം കേട്ടില്ലേ? പക്ഷേ ഈ സന്ദർഭത്തിൽ യെദു എന്ന എം പാനൽ ഡ്രൈവറുടെ മണ്ഡരിയെ ഓർത്തുപോകുന്നു.
@abdulkader19468 күн бұрын
E vivaramillatavane mandriykunna partikanalle bagavane njan vot cheidad 🥱ajmale umma map 🙏map 🙏
@kuttikuttan8 күн бұрын
Koppan manthri
@ponnus06218 күн бұрын
പ്രതി കോൺഗ്രസ്കാരൻ എന്ന് പറയാൻ എന്താ ഇത്ര മടി...
@radhu54008 күн бұрын
അത് കൊണ്ടാണ് അല്ലോ ഉടൻ അറസ്റ് ചെയ്തതത്. കമ്മി ആണെന്കിൽ പോലീസ് സ്റ്റേഷൻ ല് ചായ കുടിച്ചു പിടികിട്ടാ പുള്ളി ആവുമല്ലോ.. നമ്മുടേ അർഷോ മഹാൻ വിലസും പൊലെ.