എഴുതി പഠിച്ച Thug Life ഡയലോഗ് പറയുന്നതല്ല Bigg Boss വിന്നിങ് ക്വാളിറ്റി!! | Riyas Salim Interview

  Рет қаралды 222,945

Jango Space TV

Jango Space TV

2 жыл бұрын

എഴുതി പഠിച്ച Thug Life ഡയലോഗ് പറയുന്നതല്ല Bigg Boss വിന്നിങ് ക്വാളിറ്റി!! | Riyas Salim Interview
#riyassalim #riyassaliminterview #biggbossmalayalam
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 000
@JangoSpaceTV
@JangoSpaceTV 2 жыл бұрын
കുറച്ച് പേരെ മാത്രം കണ്ടിട്ട് ഒരു Communityയെ ജഡ്ജ് ചെയ്യരുത് !! | Riyas Salim Interview | Part 02 kzfaq.info/get/bejne/h7ymeM1hl863iY0.html
@rithumathew100
@rithumathew100 2 жыл бұрын
Bigboss vazhi oru nalla social message kodukan pattiyitundenki ath riyas vazhi aan🔥
@Hala-qv8fx
@Hala-qv8fx 2 жыл бұрын
♥♥♥
@shebinshaji383
@shebinshaji383 2 жыл бұрын
Keep
@athiraathu5301
@athiraathu5301 2 жыл бұрын
അറിവാണ് അവന്റെ ആയുധം ❤️
@soumyasurumi8258
@soumyasurumi8258 2 жыл бұрын
❤️
@rasheedear2882
@rasheedear2882 2 жыл бұрын
Brilliant man Riyas..
@akshayaprakash3728
@akshayaprakash3728 2 жыл бұрын
ചേട്ടാ ചേട്ടാ എന്ന് എന്തിനാ എപ്പോഴും വിളിക്കുന്നത്. Riyas എന്ന് വിളിക്ക്, ഒരാളെ പേര് വിളിച്ചു മെൻഷൻ ചെയ്യുന്നതിൽ തെറ്റ് ഇല്ല.
@smrithis9590
@smrithis9590 2 жыл бұрын
ശരിക്കും ബോർ 👍🏻
@meenakshimanoj14
@meenakshimanoj14 2 жыл бұрын
Satyam.. Chetta ennu oru interviewer vilikkenda need illa
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
എന്റെ age less than 24 ആണ് എന്ന് കാണിക്കാൻ വേണ്ടിയായിരിക്കാം 🤭
@colorsshorts8344
@colorsshorts8344 2 жыл бұрын
Sathyam Riyazinu verum 24 vayas ullu evalude prayam korakan vendi vilikunne ayirikum
@arunaaravind5914
@arunaaravind5914 2 жыл бұрын
Satyam... ഇപ്പോഴും നമ്മടെ സമൂഹം പ്രായത്തിൽ കുറച്ചു കൂടുതൽ ആണേൽ ചേട്ടാ/ചേച്ചി എന്ന് വിളിക്കണം എന്ന് കരുതി ഇരിക്കുവാണ്. As Riyas says ''its no big dealll'' 😌
@nasserkodali861
@nasserkodali861 2 жыл бұрын
റിയാസിനെ നമ്മുടെ സമൂഹ മനസ്സുകളിലേക്ക് അവതരിപ്പിച്ച ബിഗ്ഗ് ബോസിന് വലിയ നന്ദി,....
@ajitharajan3990
@ajitharajan3990 2 жыл бұрын
പിന്നെ....
@risha1239
@risha1239 2 жыл бұрын
@@ajitharajan3990 kalippanu vendi kandhaariye winner aakkiya keralathile prabudharkkum orupaadu nanni.... pinne ithrayullu
@mercypoomala3045
@mercypoomala3045 2 жыл бұрын
Bigbos ഇനി ഇങ്ങനെയുള്ള മരമണ്ടൻ മാരെ ബിഗ്‌ബോസിൽ എടുക്കരുത് അവന്റെ ഇംഗ്ലീഷിൽ ഉള്ള തെറി കേട്ടപ്പോൾ എല്ലാവർക്കും കൗതുകം അതുകൊണ്ടായിരിക്കും മരമണ്ടൻ big ബോസ് അവനെ സംരക്ഷിച്ചത്
@mercypoomala3045
@mercypoomala3045 2 жыл бұрын
റിയാസ് ഈജന്മം പോയി 10 ജന്മം കഴിഞ്ഞാലും നിനക്ക് റോബിൻ ആകാൻ പറ്റില്ല അവനെ ഉപദ്രവിക്കുന്നവരെകൂടി അവൻ സ്നേഹിക്കും നീ അവനെ കണ്ടു പടിക്ക് ദുസഹതാരവും ചതിയും എല്ലാം അവസാനിപ്പിച്ചു നല്ല കൂട്ടുകൂടി നല്ല കുട്ടി ആകാൻ നോക്ക് നിന്റെ അമ്മ സന്തോഷിക്കട്ടെ റോബിനെയും ഒരമ്മ പ്രസവിച്ചതാണെന്നു നിന്റെ അമ്മകൂടി ഒന്ന് മനസ്സിലാക്കട്ടെ മോനെ നല്ലത് പറഞ്ഞുകൊടുത്തു നല്ല വഴിക്ക് നടത്തു
@vishnuvichu6668
@vishnuvichu6668 2 жыл бұрын
@@mercypoomala3045 robin punyathmav onn ponam avan kanichadhellam aagg nalladh
@sandhra9709
@sandhra9709 2 жыл бұрын
Dress പോലും മാറ്റാൻ പറ്റാതെ ഓടി നടക്കുകയാണല്ലോ... 😁. വന്നപ്പോൾ എല്ലാം കൂടി ഒരുമിച്ചു വന്നു. The game changer 🔥.
@gamersabuyt60
@gamersabuyt60 2 жыл бұрын
🥰🥰🥰🥰
@muhammedniyas1053
@muhammedniyas1053 2 жыл бұрын
റിയാസിന്റെ ഇന്റർവ്യൂവിനു വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു... സന്തോഷം 😍😍😍
@mgeditzz2398
@mgeditzz2398 2 жыл бұрын
റിയാസ് നിന്റെ ഓരോ ഇന്റർവ്യൂ കാണുംതോറും നിന്നോടുളള ഇഷ്ടം കൂടി വരാ...❤️❤️❤️❤️❤️❤️❤️❤️❤️നീ ശെരിക്കും നെർവഴി കാണിക്കുന്ന മനുഷ്യനാണ്.ഈ സമൂഹത്തിൽ നിന്നെ വളരെ ആവശ്യമുണ്ട്....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@gamersabuyt60
@gamersabuyt60 2 жыл бұрын
Yes
@gamersabuyt60
@gamersabuyt60 2 жыл бұрын
🥰🥰🥰
@nishatnr1935
@nishatnr1935 2 жыл бұрын
Jasmine kurich paranja kaaryam currect aanu. But Kure malayalikal avalude character angeekarikkilla. But Jasmine real aayirunnu. Enikistayirunnu.
@2butterflies683
@2butterflies683 2 жыл бұрын
ഒരാൾക്കോ ഒരു നൂറു പേർക്കോ ഇഷ്ടം തോന്നിപ്പിക്കുന്നതിൽ അല്ല വിജയം........ അതിനു ഒത്തിരി ക്വാളിറ്റിസ് വേണം........ ഒരു നൂറു തെറ്റിൽ 10 ശെരികൾ അല്ല.... മറ്റുള്ളവരെ മനസിലാക്കാനും..... അവരുടെ ശെരികളിൽ വിട്ടു വീഴ്ച വരുത്തുമ്പോഴും ആണ് ഒരാളെ നമ്മൾ മനസ്സറിഞ്ഞു സ്നേഹിക്കുന്നത്..... ഇത് personel grudge വെച്ച് കുറെ തെറിയും വിളിച്ചു എന്ത്....
@sofik2848
@sofik2848 2 жыл бұрын
എനിക്കും ജാസ്മിനെ ഇഷ്ട്ടാണ്
@Parusvijay
@Parusvijay 2 жыл бұрын
Yes Jasmine was so real inside the house. Unlike so many others. Jasmine ❤️
@ar_ya6097
@ar_ya6097 2 жыл бұрын
But jaz bhayankara veruppikkal aayrnnu... I like riyas but hate jaz and nim
@sheebaharis964
@sheebaharis964 2 жыл бұрын
റിയാസിന്റെ ചിരി ഒരു രക്ഷയും ഇല്ല മോളെ ദിലു 😂എന്നാ വിളിയും
@divyaadhi2662
@divyaadhi2662 2 жыл бұрын
റിയാസിനെ സംസാരം, പാട്ട്, എല്ലാം miss ചെയുന്നു. റിയാസ് വന്നതിനു ശേഷം ആണ് ബിഗ്ഗ്‌ബോസ് സ്ഥിരമായി കാണാൻ തുടങ്ങിയത്. Riyas we love you🥰❤️❤️❤️
@godsowncountry1667
@godsowncountry1667 2 жыл бұрын
പ്രദീക്ഷയുള്ള ഒരു നല്ല തലമുറ ഇവിടെ ഉണ്ട് എന്ന് റിയാസിലൂടെ നമ്മൾ അറിയുന്നു.... ❤️ Riyas... മാറ്റം ❤️👌......
@sangeethaaravind8548
@sangeethaaravind8548 2 жыл бұрын
💯
@jomycinematicai
@jomycinematicai 2 жыл бұрын
🤣🤣🤣
@BIGBOSSFAM23
@BIGBOSSFAM23 2 жыл бұрын
@@jomycinematicai vivaram kurch kuravano?
@n.ila___2179
@n.ila___2179 2 жыл бұрын
ആഹാ ഒന്നിന് പുറകെ ഒന്നായിട്ട് ഓരോ ഇന്റർവ്യൂസ് വരുവാണല്ലോ...😃❤️ റിയാസ് സലിം...!!
@AustralianRevivalMinistries
@AustralianRevivalMinistries 2 жыл бұрын
ഗാംഗുമായി വന്നവനാണ് gangster, അവൻ ഒറ്റക്കാണ് വന്നത്, അവൻ ബിഗ്‌ബോസിന്റെ സകൽപ്പങ്ങളെ മാറ്റിമറിച്ചു. അവനു bigboss ഒരു പേരിട്ടു " the game changer" Riyas, the റിയൽ game changer 👍👍👍❤️❤️❤️❤️❤️❤️👍👍👍👍👍👍
@user-vh5pf3ek1e
@user-vh5pf3ek1e 2 жыл бұрын
But is the king 🌚🔥 Dr
@summayyasummayya7046
@summayyasummayya7046 2 жыл бұрын
അവൻ gangu ആയി വന്നത് ജാസ്മിനെ നിമിഷ അങ്ങനെ എന്നിട് ഒറ്റൈക് പോലും,😀
@akhilpk7000
@akhilpk7000 2 жыл бұрын
@@summayyasummayya7046 മോൺസ്റ്റർ 🔥🔥🔥🔥
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@user-vh5pf3ek1e King ,😁😁😁 buffoon
@hadiyama8773
@hadiyama8773 2 жыл бұрын
Why all people are supporting one and degrading others.....as a neutral viewer I love riyas,robin,jasmine,dilsha ...everyone have their own qualities and are good gamers..and also every one have negative sides .so stop it pls .
@thasni9909
@thasni9909 2 жыл бұрын
ഇത്പോലെ ഒരു മത്സരാർഥി ഇനി bb യിൽ വരില്ല. ❤ റിയാസ്❤❤
@shymakannan4637
@shymakannan4637 2 жыл бұрын
Sathyam
@mitechnologylifehackingtip6257
@mitechnologylifehackingtip6257 2 жыл бұрын
നിങ്ങൾക് അത് എങ്ങനെ അറിയാം casting നിങ്ങൾ ആണോ
@thasni9909
@thasni9909 2 жыл бұрын
@@mitechnologylifehackingtip6257 ആണെങ്കിൽ?
@anakha1580
@anakha1580 2 жыл бұрын
@@mitechnologylifehackingtip6257 അതേ..എന്തെ
@snehas303
@snehas303 2 жыл бұрын
💯
@sreejithak.p.3161
@sreejithak.p.3161 2 жыл бұрын
Riyas😍He is on point everytime.. കലപില സംസാരിക്കാതെ matured ആയി സംസാരിക്കുന്ന റിയാസിന്റെ വായിൽ നിന്ന് എപ്പോഴും വരുന്നത് കാച്ചികുറുക്കിയ വാക്കുകൾ മാത്രം..
@gamersabuyt60
@gamersabuyt60 2 жыл бұрын
🥰
@AustralianRevivalMinistries
@AustralianRevivalMinistries 2 жыл бұрын
നല്ല ഇന്റർവ്യൂ, റിയാസിന്റെ സംസാരം കെട്ടിരിക്കാൻ തോന്നും, 👍👍👍👍👍👍❤️❤️❤️❤️
@remyaraveendran18
@remyaraveendran18 2 жыл бұрын
Jasmine🔥 and Riyas❤️
@sreelathaap229
@sreelathaap229 2 жыл бұрын
Riyas ൻ്റെ മാത്രം interview തപ്പി പിടിച്ച് വന്ന് കാണുന്നത് ഞാൻ മാത്രം ആണോ ❤️ Game changer 🔥🔥 you are a gem 💎
@aayanmuhammad484
@aayanmuhammad484 2 жыл бұрын
🫣❤️
@rinsilarahman8768
@rinsilarahman8768 2 жыл бұрын
Me too
@bindhujean5329
@bindhujean5329 2 жыл бұрын
Njanumunde..
@kyami2478
@kyami2478 2 жыл бұрын
ഞാനും 👍
@rehnamoideen7182
@rehnamoideen7182 2 жыл бұрын
Me too
@Seenreact
@Seenreact 2 жыл бұрын
ഓരോ interviews കഴിയുമ്പോഴും ഇനിയും ഒരുപാട് കാര്യങ്ങൾ റിയാസിൽ നിന്നും കേൾക്കാൻ ബാക്കിയുണ്ടെന്ന് തോന്നിപ്പോവുന്നു 👍
@sjiusj6087
@sjiusj6087 2 жыл бұрын
കോമാളി 😂😂
@positivespace2587
@positivespace2587 2 жыл бұрын
@@sjiusj6087 thante karyam endina ivide paraynd 🙄
@gguke3058
@gguke3058 2 жыл бұрын
@@sjiusj6087 Saroj kumar uyir
@sjiusj6087
@sjiusj6087 2 жыл бұрын
@@positivespace2587 ninte thantha riyasinte kryma prnje pozha
@sjiusj6087
@sjiusj6087 2 жыл бұрын
@@gguke3058 kundan riyas mayirr
@HH-qu5xc
@HH-qu5xc 2 жыл бұрын
After bb riyasinte ഒരു interview എങ്കിലു കാണാന്‍ വേണ്ടി youtube മുഴുവൻ അരിച്ചു പെറുക്കി😁.ഇപ്പൊ വന്നപ്പോ charapara വരുന്നു. എന്തായാലും ഒക്കെ കാണണം. Riyas love you🤩
@vinujadominic2090
@vinujadominic2090 2 жыл бұрын
Sathym ❤️
@haseebaah50
@haseebaah50 2 жыл бұрын
True
@aryak1552
@aryak1552 2 жыл бұрын
Sathym
@albatross8628
@albatross8628 2 жыл бұрын
Me tooo
@aadavkrishna7622
@aadavkrishna7622 2 жыл бұрын
Yeah
@athulyadigil104
@athulyadigil104 2 жыл бұрын
റിയാസ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...
@dheepthin983
@dheepthin983 2 жыл бұрын
Riyas സംസാരിക്കുന്നത് ശരിക്കും കേട്ടിരുന്നു പോകും.... Crystal clear ❤
@aparnaappu6755
@aparnaappu6755 2 жыл бұрын
എത്ര ദിവസം ayittu ഏ ചിരി miss ചെയ്യുവാരുന്നു. ❤️❤️
@anjudivakaran8457
@anjudivakaran8457 2 жыл бұрын
❤️❤️❤️❤️
@gamersabuyt60
@gamersabuyt60 2 жыл бұрын
🥰🥰🥰
@jsanthosh1449
@jsanthosh1449 2 жыл бұрын
വരുന്ന ജനറേഷൻ ഇതൊക്കെ normal ആയിട്ട് കാണും ഇപ്പോൾ ഉള്ള new gen മനസിലാക്കി തുടങ്ങി പക്ഷെ aged ആയ ആളുകൾക്ക് ഇതു അംഗീകരിക്കാൻ കഴിയില്ല coz അവർ ഇതൊന്നും കണ്ട് ശീലിച്ചിട്ടില്ല അത്‌ കൊണ്ട് ആരെയും കുറ്റം പറയാൻ പറ്റില്ല... any how റിയാസിന്റെ സംസാരം is very good
@JaisWorld1
@JaisWorld1 2 жыл бұрын
Yes maximum 5yr above koodi edukum changes namuda society angeekarikan,🙌
@reshma8610
@reshma8610 2 жыл бұрын
New generation lum undu kure peru. Pala peru vechu vilikunnathu comment lu kaanam
@smileplease9803
@smileplease9803 2 жыл бұрын
@@reshma8610 yes reshma u said the pure truth... 😊
@aljazeem4534
@aljazeem4534 2 жыл бұрын
avarku kitty Mathi pine offer
@TheKatChat47
@TheKatChat47 2 жыл бұрын
Not only old generation, there are many homophobic people in this generation too .. We can see many such negative comments posted by people
@soniyajohn6929
@soniyajohn6929 2 жыл бұрын
Maturity doesn't mean age.it means sensitivity,manners and how to react 🔥🏆
@haneenasherin3617
@haneenasherin3617 2 жыл бұрын
💯
@sandramariyamjacob6197
@sandramariyamjacob6197 2 жыл бұрын
Quality + Clarity = RIYAS SALIM💎
@kbtech307
@kbtech307 2 жыл бұрын
Maturity and knowledge = riyas🔥 Smile and voice= riyas ❤️ ❤️❤️❤️❤️ ❤️❤️❤️❤️ ❤️❤️❤️❤️
@fineaqua5429
@fineaqua5429 2 жыл бұрын
1. എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?? 2. തൻറെ അതേ സ്വപ്നമുള്ള ഒരാളെ തോൽപ്പിക്കാൻ വേണ്ടി ചതിച്ചു പുറത്താക്കിയത് കൊണ്ടാണോ?(തല്ലി to തളളി) 3. ക്യാപ്റ്റൻസി ടാസ്ക് പോലും ജയിക്കാൻ കഴിയാതെ ബിഗ് ബോസ് തന്നെ സഹായിച്ചത് കൊണ്ടാണോ? 4. LGBTQ കമ്മ്യൂണിറ്റിയിൽ പെടുന്നില്ലെങ്കിലും അതിനെ റെപ്രസെന്റ് ചെയ്യുന്നു എന്ന് പറഞ്ഞതുകൊണ്ടാണോ? (കമ്മ്യൂണിറ്റിയിൽ പെടുന്ന നിവേദ് പറഞ്ഞതാണ്) 5. LGBTQ+ വിശദീകരിച്ചത് കൊണ്ടാണോ? ന്യൂ നോർമൽ സപ്പോർട്ട് ചെയ്യാൻ ബിഗ് ബോസ് കൊണ്ടുവന്ന കണ്ടസ്റ്റന്റ് ആയതുകൊണ്ടാണോ? 6. പുറത്തു പോയിട്ടും പകയടങ്ങാതെ കപ്പ്, കുപ്പി എന്നിവയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണോ?പകുതിക്ക് വെച്ച് കളി കണ്ടു വന്നത് കൊണ്ടാണോ? 7. പ്രേക്ഷകർ മണ്ടന്മാരാണ് പോലും. പക്ഷെ അതേ പ്രേക്ഷകർ വോട്ട് ചെയ്ത് മൂന്നാമത്തെ സ്ഥാനം കിട്ടിയത് പോരാ. 8. കളി മൊത്തം കണ്ടു ഉള്ളിലേക്ക് വരുമ്പോൾ ആരെ ടാർഗറ്റ് ചെയ്യണമെന്ന് മനസ്സിലാക്കി വന്നതുകൊണ്ടാണോ? 9. ജീവിതത്തിൽ bullying നേരിട്ടിട്ടും നാല്പതാം ദിവസം മുതൽ എഴുപതാം ദിവസം വരെ ഒരു മത്സരാർത്ഥിയെ bully ചെയ്തതുകൊണ്ടാണോ? 10. തൻറെ ആശയധാരയുമായി ഒത്തു പോകില്ല എന്ന് മനസ്സിലാക്കിയ ആളെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകരെ മണ്ടൻമാർ എന്ന് വിളിക്കുന്നത് കൊണ്ടാണോ? 11. Leftists ചാനൽ ആയ cue സപ്പോർട്ട് ചെയ്തത് കൊണ്ടാണോ? 12. 17 മത്സരാർത്ഥികൾ സപ്പോർട്ട് ചെയ്തിട്ടും മൂന്നാം സ്ഥാനം ആയതുകൊണ്ടാണോ? 13. കൊവിഡ് വന്ന് ഭേദമായ മത്സരാർത്ഥി ഉള്ള വായു സഞ്ചാരം ഇല്ലാത്ത ഇടുങ്ങിയ മുറിയിൽ വിഷവാതകം അടിക്കാൻ കൂട്ട് നിന്നത് കൊണ്ടാണോ? 14. ഒരു മത്സരാർത്ഥിയെ സൈക്കോപാത്ത് എന്നും അയാൾക്ക് മാനസിക നില തെറ്റിയിട്ടുണ്ട് പുറത്തുപോയി ചികിത്സിക്കാൻ ഞാൻ പൈസ തരാം എന്ന് പറഞ്ഞതുകൊണ്ടാണോ? 15. ഷോ ഡയറക്ടർ പോലും തൻറെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി റിയാസിനെ അനുകൂലമായി പോസ്റ്റ് ചെയ്തത് കൊണ്ടാണോ?(biased show)🙏
@ananthanarayananskurup5388
@ananthanarayananskurup5388 2 жыл бұрын
​​@@fineaqua5429 toxic ivideyum ethiyo mr 💩💩
@orora795
@orora795 2 жыл бұрын
@@fineaqua5429 ആഹ് തുടങ്ങി.. റോബിന്റെ cmnt ബോക്സിൽ നന്മമരം, ഇവിടെ spreading toxic.. Take this UNIVERSAL SIGN👌
@sjsjsj6922
@sjsjsj6922 2 жыл бұрын
​@@fineaqua5429Deii nee ivideyum vanna ninakk cue interview ill ninn kittiyathonnum pore😂
@vishnuravindran7726
@vishnuravindran7726 2 жыл бұрын
@@fineaqua5429 Ee antham 💩 ivdem vanno😂
@snehadileep2449
@snehadileep2449 2 жыл бұрын
Riyas interview ellm yirunu kannuna njn...i am falling for him again nd again❤❤😌 Jst RIYAS❤
@dinkan9550
@dinkan9550 2 жыл бұрын
വീഴന്മാത്രം ഇങ്ങേർ എന്ത് ചെയ്തു
@abhiramibindhu18
@abhiramibindhu18 2 жыл бұрын
@@dinkan9550 athine thankalkk ndha ithra prblm🤣
@haseebaah50
@haseebaah50 2 жыл бұрын
Me to🥰
@arunaaravind5914
@arunaaravind5914 2 жыл бұрын
Njanum und😌 varumbol ellamkoode onnicha😃
@anjudivakaran8457
@anjudivakaran8457 2 жыл бұрын
Me to
@designerpaperbags
@designerpaperbags 2 жыл бұрын
ഇന്ന് കേൾക്കുന്ന മൂന്നാമത്തെ ഇൻ്റർവ്യൂ... എത്ര കേട്ടാലും മതിയാകാത്ത സംസാരം💗
@biyamolbiju9789
@biyamolbiju9789 2 жыл бұрын
Sathiyam 💜
@testtee2641
@testtee2641 2 жыл бұрын
Njan 2 ennane kandullu. Eethokke aanu ennu parayamo .. please. Enikku Riyasine orupad ishtamanu..
@guesswhat7237
@guesswhat7237 2 жыл бұрын
@@testtee2641 the cue studio, indian cinema gallery.. Ee 2 channelil und
@aswathyvs2917
@aswathyvs2917 2 жыл бұрын
@@testtee2641 search cheythu nokiyal kanamallo😇
@loveyourlife9050
@loveyourlife9050 2 жыл бұрын
Ys ❣️
@Elizabeth-rg3mj
@Elizabeth-rg3mj 2 жыл бұрын
റിയാസ് സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം ❤ പിന്നെ ചിരി അയ്യോ 💯❤ അവൻ പറയുന്ന കാര്യങ്ങൾ അതിനേക്കാൾ ഇഷ്ടം 💯❤ പിന്നെ mislead ചെയുന്ന ടൈറ്റിൽ കൊടുക്കരുത്.
@user-nb3ys9iv6t
@user-nb3ys9iv6t 2 жыл бұрын
ആണോ അത്രക്കും ഇഷ്ടം ആണോ അവന്റെ ചിരി ഇഗ്ലീഷ് കുറച്ചിട് അവനോട് ചിരിക്കാൻ para
@gamersabuyt60
@gamersabuyt60 2 жыл бұрын
🥰🥰🥰
@zahrasalman6113
@zahrasalman6113 2 жыл бұрын
മോളെ ദില്ലു റിയാസിന്റെ ഈ വിളി കേൾക്കാൻ നല്ല ഇഷ്ടം ആണ് 🤣🤣🤣🤣
@Uldvjjap
@Uldvjjap 2 жыл бұрын
അനാവശ്യമായ കമന്റ്സിൽ bothered അല്ലാത്ത alayond റിയാസ് സലിം നു ഇതൊന്നും പുത്തരി ആവില്ല. You go ahead man. You have a great future. 👌👍👏👏👏👏❤️🌹
@sajithas3632
@sajithas3632 2 жыл бұрын
Vai thurannal theri vilikunna Jasmine deserved m manushyathaparamay perumariya Dr deserve aanennu parayan kazhiyilla ennu parayunnathum valare kashtam .
@apps7032
@apps7032 2 жыл бұрын
@@sajithas3632 nee kurachoode urakke karayu vave👶
@sjsjsj6922
@sjsjsj6922 2 жыл бұрын
​​@@sajithas3632 ee parayana dothar pinne aarreyum theri vilikkathapole bb show njangalum kandatha
@angelbibs7274
@angelbibs7274 2 жыл бұрын
@@sajithas3632 yes she deservesd.ningal jeevithatil janichittu innuvare theri vilichittille? Onju pode
@baijuk4548
@baijuk4548 2 жыл бұрын
Riyas. Ammyi. 69.ane
@arunaaravind5914
@arunaaravind5914 2 жыл бұрын
31:57 Robinte blesslyk എതിരെ ഉള്ള video കണ്ടാരുന്നോ എന്ന് ചോദിച്ചപ്പോ ചിരിച്ചോണ്ട് തലയാട്ടിയത് കാണാൻ നല്ല രസമുണ്ടായിരുന്നു 😂😂 He's so cute.. Expression king 😌
@Hala-qv8fx
@Hala-qv8fx 2 жыл бұрын
So cute♥♥..
@prasannakumary2994
@prasannakumary2994 2 жыл бұрын
He is naturally cute & adorable 🥰🥰🥰
@prasannakumary2994
@prasannakumary2994 2 жыл бұрын
32:19 look at his smile 🥰🥰🥰🥰
@Preshpresh1539
@Preshpresh1539 2 жыл бұрын
ഓടി ഓടി വയ്യാണ്ടായി, എല്ലാംകൂടി ഒരുമിച്ചു ആണല്ലോ വരുന്നേ 😂റിയാസ് ♥🥰🥰
@n.ila___2179
@n.ila___2179 2 жыл бұрын
True...😂😂
@harshaachuzz9790
@harshaachuzz9790 2 жыл бұрын
Ys😂😂😂
@meenakshimanoj14
@meenakshimanoj14 2 жыл бұрын
Satyam😂 Cue kanditt vannatheyullu
@sneha9357
@sneha9357 2 жыл бұрын
But I like cue interview more 😁❤️
@sunflower-hz7rz
@sunflower-hz7rz 2 жыл бұрын
Indian cinema gallery il und
@manjurenjith8377
@manjurenjith8377 2 жыл бұрын
റോബിൻ ഒരു ഡോക്ടർ ആയിട്ട് കൂടി ഇത്തരം കാര്യങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല.. മാസ്സ് കാണിച്ചു ജനങ്ങളെ കയ്യിലെടുത്തു... റിയാസ് എത്ര തന്നെ ക്ലാരിറ്റിയോട് സംസാരിച്ചാൽ പോലും ഇപ്പോഴും പലരും അത് അംഗീകരിക്കുന്നില്ല.. ഒരു ഡോക്ടർ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും അത് അംഗീകരിച്ചേനെ
@amalks9945
@amalks9945 2 жыл бұрын
Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍
@vpopzienz8502
@vpopzienz8502 2 жыл бұрын
His words, so matured 💙 പ്രേക്ഷകർ അവരുടെ ചിന്താഗതി കുറേ മാറ്റാനുണ്ട്. ഇനിയും ഇത്തരം mind gammers വരട്ടെ. Bb യും സമൂഹവും selective ആയി മാറട്ടെ ♥️
@ismayilpv727
@ismayilpv727 2 жыл бұрын
മൈന്റ് ഗെയിം, നല്ലതാണ്,,, എല്ലാവർക്കും ആവാം മൈന്റ് ഗെയിം, ബട്ട്‌,, വേറൊരാൾ ചെയ്യുമ്പോൾ,, അത് വെയും,, ഇവൻ ചെയ്യുമ്പോൾ റേ യും ആകരുത്,,
@vpopzienz8502
@vpopzienz8502 2 жыл бұрын
@@ismayilpv727 ആര് game കളിച്ചാലും സപ്പോർട്ട് ചെയ്യും. ആരുടെ ഭാഗത്തു തെറ്റുണ്ടെങ്കിലും അത് പറയും. ഒന്നും ചെയ്യാത്ത safe gammers സിനെ ആണ് support ചെയ്യാത്തത്. പിന്നെ toxic fans അവരെ ഒരിക്കലും accept cheyyilla. അവരുടെ first comment കാണുമ്പോൾ തന്നെ അവരെ ജഡ്ജ് ചെയ്യാൻ കഴിയാറുണ്ട്. ഒരു ഫാൻ എന്നതിലുപരി ഒരു reviewer എന്ന നിലയിൽ game കാണുമ്പോൾ വളരെ happy ആണ്. എല്ലാവരുടെയും game വിലയിരുത്താൻ സാധിക്കുന്നു
@Blackpanthers15
@Blackpanthers15 2 жыл бұрын
@@ismayilpv727 corect👍
@meenakshimanoj14
@meenakshimanoj14 2 жыл бұрын
എത്ര നേരം വേണമെങ്കിലും റിയാസിന്റെ സംസാരം മടുക്കാതെ കേട്ടിരിക്കാം.. Riyas❤️❤️❤️ the clarity in his words👌❤️
@nishageorge9040
@nishageorge9040 2 жыл бұрын
RIYAS THE TRUE VOICE OF THE NATION 💪🔥 RIYAS THE INSPIRER🔥 RIYAS THE GREAT MENTOR 🔥 RIYAS THE CHANGE MAKER 🔥 RIYAS THE THOUGHT PROVOKER🔥 RIYAS THE ENTERTAINER 🔥 RIYAS THE INFLUENCER 🔥 RIYAS THE PRECIOUS GEM 💎
@sunflower-hz7rz
@sunflower-hz7rz 2 жыл бұрын
True
@remeshtv2008
@remeshtv2008 2 жыл бұрын
RIYAS THE SUPREME HERO ❤️
@tonetobb
@tonetobb 2 жыл бұрын
the most irritating contestant riyaz,highly avoidable character
@nishageorge9040
@nishageorge9040 2 жыл бұрын
@@tonetobb Riyas has never irritated anyone without any strong reason. Riyas can't do that coz he is a genuine soul who loves everyone equally. What Riyas did which people outside as well as inside felt irritating is... Riyas didn't keep quiet or compromise seeing the wrongs instead spoke the truth fearlessly. This exposed the players fake side and in order to frame their image into good and pleasing to the public they tried to project Riyas every good intentions into bad intentions using sympathy women character assassination card etc. And the pity thing is they succeeded in their game. If you check the fights with Dilsha and Riyas you can see Dilsha is the one who always tried to put Dr Robin in all the cases. It was never Riyas. Riyas was knowing the status of outside public opinion as he went as a wild card on day 42 still he never befriended with the powerful players in order to get more votes and favouritism from the public instead went against the powerful players for their Fakeism play coz Riyas hated Fakeism. He was knowing he will be thrown out of the show soon if he go against the powerful players still he did coz he is real. Our nation needs more and more people like Riyas Salim coz they make our nation proud with their unbeatable wisdom, Progressive thoughts, Fearless truthful and humble attitude💪 and I am proud that I voted for the real player and the real hero RIYAS SALIM 🦁🔥♥️
@gallant649
@gallant649 2 жыл бұрын
Fake ,most irritating,personal grudge vecha avande cheap game👎👎👎👎
@nehasajeev8353
@nehasajeev8353 2 жыл бұрын
I can listen to him talking whole day!! ❤
@sanjusan3031
@sanjusan3031 2 жыл бұрын
Ayinju😂😂😂
@akhilpk7000
@akhilpk7000 2 жыл бұрын
@@sanjusan3031 cry more 🤣🤣🤣
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@sanjusan3031 aynu ni poi moonju,👹
@sanjusan3031
@sanjusan3031 2 жыл бұрын
@@vinod-joseph-191 nee moonji thaaa
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@sanjusan3031 ninte vayum kondu va,😁😁
@godsowncountry5281
@godsowncountry5281 2 жыл бұрын
Commets ശ്രദ്ധിച്ചാൽ അറിയാം വിവരം കെട്ട ഡോട്ടർ ഫാൻസിന്റെ ചൊറിച്ചിൽ .. CUE pole ഉള്ള channelsil അവറ്റകളുടെ ശല്യം ഇല്ല കാരണം അതിൽ പറയുന്നത് ഒന്നും മനസ്സിലാക്കാൻ ഉള്ള ബുദ്ധിയും ബോധവും അവറ്റകൾക്ക് ഇല്ല..
@b.e.n_.
@b.e.n_. 2 жыл бұрын
Ella doctor fansum agana alla
@yummylife9591
@yummylife9591 2 жыл бұрын
Yz...correct👆👍👍
@sreelakshmipathiala2061
@sreelakshmipathiala2061 2 жыл бұрын
Crct
@lekshmi1489
@lekshmi1489 2 жыл бұрын
Sathyam🤣🤣🤣🤣
@meenunakshathra2775
@meenunakshathra2775 2 жыл бұрын
True,Riyas out aayapo airportil vanna Riyasinte fansnte mumbil vechu doctor ennu shout cheytha mandanmar ........
@kbtech307
@kbtech307 2 жыл бұрын
I love riyas ❤️
@Anwarsadath7165
@Anwarsadath7165 2 жыл бұрын
♦️ നാളെ പെരുന്നാളായിട്ട്, riyas ജനങ്ങൾക്ക് തന്ന"" GIFT"" ആണ് , INTERVIEW ക്കൾ വലിയ പെരുന്നാൾ സമ്മാനം♦️ ♦️👁️♦️💯 @
@Anwarsadath7165
@Anwarsadath7165 2 жыл бұрын
🈳🈂️🈁♥️
@vanithasree9633
@vanithasree9633 2 жыл бұрын
😊🧡🧡🧡🧡🧡🧡🧡🧡
@sindhumanoj7417
@sindhumanoj7417 2 жыл бұрын
👌👌❤❤❤👏👏👏👏🥰🥰🥰
@n.ila___2179
@n.ila___2179 2 жыл бұрын
ഒത്തിരി പേരുടെ വെറുപ്പേറ്റ് വൈൽഡ് കാർഡായി വന്ന നീ,,ഇന്നൊരായിരം പേരുടെ ഹൃദയത്തിൽ ഇടം നേടിയാണ് ബിഗ്‌ബോസിന്റെ പടിയിറങ്ങിയത്...നിന്നെപോലെയൊരു മത്സരാർത്ഥി ഇനി ഉണ്ടാകുമോ എന്നറിയില്ല...യൂ ആർ സമ്തിങ് സ്പെഷ്യൽ ഡിയർ...ആദ്യമായി ഒരു ആർമി ഗ്രൂപ്പിൽ ചേർന്നത് നിനക്ക് വേണ്ടിയാണ്, ഈ സീസണിൽ ആദ്യമായി വോട്ട് ചെയ്തതും നിനക്കാണ്...നീ ജയിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു...കാരണം നിന്റെ ജയത്തോടെ സമൂഹത്തിൽ നല്ലൊരു മാറ്റമുണ്ടാകുമെന്നുള്ള വിശ്വാസം...ഒരു ട്രോഫിക്ക് അപ്പുറം നീ വിജയിച്ചു കഴിഞ്ഞിരിക്കുന്നു ബ്രോ...ഇത്രയും regressive ആയ നമ്മുടെ സൊസൈറ്റിയോട് പടപൊരുതി 2nd Runner up ആവുകയെന്നത് വലിയ കാര്യം തന്നെയാണ്...നിന്നെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്,, ബിഗ്‌ബോസ് എന്താണെന്ന് മനസിലാക്കിയ,ഗെയിമിനെ ഗെയിമായി കാണുന്ന വിവേകമുള്ള മനുഷ്യർ...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്ക് സാധിക്കട്ടെ... Nice Interview team...!!💯👏
@Angstar123
@Angstar123 2 жыл бұрын
Aru paranju ayiramperude hridayathil idam thediyennu kurachuperude athalle Sathyam😂
@n.ila___2179
@n.ila___2179 2 жыл бұрын
@@Angstar123 കുറച്ച് പേരെന്ന് പറയാൻ എണ്ണം നോക്കി ഇരിക്കുവാണോ നിങ്ങൾ..🤣🤭റിയാസിന്റെ ഇൻസ്റ്റ ഫാൻ പേജിൽ 21.5k & fb 6k +followers ഉണ്ട്...അവനെ ഇഷ്ടപ്പെടാതെ ആരും ഫോള്ളോ ചെയ്യില്ലല്ലോ...എന്താ റോബിന് മാത്രേ ഫാൻസ്‌ പാടൊള്ളു...നല്ല സങ്കടം ഉണ്ടല്ലോ...പൊട്ടാക്കിണറ്റിലെ തവളയെ പോലെ ഓരോന്ന് പറഞ്ഞു നടക്കാതെ ആദ്യം ലോകം കണ്ണ് തുറന്നൊന്നു കാണ്...എന്നിട്ടും അവന്റെ സപ്പോർട്ട് സഹിക്കുന്നില്ലേൽ ആ സൈഡിലോട്ട് മാറിയിരുന്നു കറയൂ പ്ലീസ്...😂🙏
@ajeshajose309
@ajeshajose309 2 жыл бұрын
RIYAS 🔥 Communication skill, Knowledge, Smile, Sound, Clarity of his words Etc etc etc........All the best for your Future 🙌🙌
@cheellappanzetiepiamoue0ku514
@cheellappanzetiepiamoue0ku514 2 жыл бұрын
😆😆😆😆
@psuseela1709
@psuseela1709 2 жыл бұрын
Me too loved jasmine in the show..she was lit..⚡⚡
@Bb-kc2jn
@Bb-kc2jn 2 жыл бұрын
I think Riyas can be a good anchor/interviewer. Enth crystal clear samsaram♥️
@rashmichinjoos9394
@rashmichinjoos9394 2 жыл бұрын
Moleee diluuuuuuuuuuu chechi oru chaya edukatte 😂😂 mole dilu have a separate fan base😂😘
@arunaaravind5914
@arunaaravind5914 2 жыл бұрын
Oh my god.. ഇത്രേം ദിവസം റിയാസിനെ miss ചെയുവാരുന്നു... എല്ലാരും പ്രണയവും കാതുകുത്തും പറഞ്ഞു intetviews ഇടുമ്പോൾ ചെക്കനെ നോക്കി ഇരിക്കുവാരുന്നു.. ഇപ്പൊ വന്നപ്പോ എല്ലാംകൂടി ഒന്നിച്ചു.. എന്തായാലും എത്ര നേരം വേണേലും റിയാസിനെ കണ്ടിരിക്കാം.. ഇപ്പൊ Cue ലെ class interview കണ്ടു വന്നതേയുള്ളു.. ഇനി കുറച്ചു fun ആവാം 😌😌🙌🏽
@JaisWorld1
@JaisWorld1 2 жыл бұрын
Njanum 🤣🙌
@aadavkrishna7622
@aadavkrishna7622 2 жыл бұрын
Athe sathyam vannapool ellaam koody vannu
@binduunnikrishnan4668
@binduunnikrishnan4668 2 жыл бұрын
Sathyam kurach munne kandu vannappo idh kandu 😁 ini aduthadh nokanam 🤪🥳🥰
@shabnat2410
@shabnat2410 2 жыл бұрын
Me too
@memberofpurpleocean9055
@memberofpurpleocean9055 2 жыл бұрын
വെറുത്ത് വെറുത്ത് അവസാനം ഇഷ്ടമായൊരു മൊതല് 😍
@aparnaappu6755
@aparnaappu6755 2 жыл бұрын
Thumbnail riyas nte image thanne dharalam aanu. Athil edupole robinte perum jasminte perim onnum vakendathilla.. Etharam cheap show kanikaruth😤😤team jango athu mattunnathanu better. Riyas enna guest quality guest aanu adhehathine etharam avashyamillathe kanikaruth.. Change
@jyothilakshmi5473
@jyothilakshmi5473 2 жыл бұрын
💯👍
@TheKatChat47
@TheKatChat47 2 жыл бұрын
Agreed..no need to use such titles
@yemy-bk6zy
@yemy-bk6zy 2 жыл бұрын
Riyas💙💙💙💙💙
@gayathri8480
@gayathri8480 2 жыл бұрын
His smile 🥺❤️
@JenniferJenny78126
@JenniferJenny78126 2 жыл бұрын
This interview was basically the entertainment side of Riyas.. He can literally any kind of interview panel. Whether intellectual, entertainment,.. Whatever be it.. He is a literal pro at it. He has refined a lot.
@nil7955
@nil7955 2 жыл бұрын
റിയാസ് കറക്റ്റ് പറഞ്ഞു ❤️
@jincyjoseph7448
@jincyjoseph7448 2 жыл бұрын
അതേ സ്റ്റേ away....... അതാണ് ആ ഡയലോഗ്...എന്തായാലും . നല്ല ഗെയിം മർ ആണ്..
@sangeethaaravind8548
@sangeethaaravind8548 2 жыл бұрын
എന്തു interesting ആണു റിയാസിന്റെ സംസാരം കേട്ടിരിക്കാൻ 😍😍
@naseerahaneefa2092
@naseerahaneefa2092 2 жыл бұрын
Yes
@sethulekshmi9060
@sethulekshmi9060 2 жыл бұрын
Jazminu acceptance kittiyalum illenkilum avalde life um aayi munnottu povan prapthayaya penkuttiyanu..riyas paranjathu correct aanu..ithrayum bold aayoru penkutty bigg boss charithrathil undayittilla...jaazmine ❤️❤️❤️ riyas ❣️
@girishsanghavi6477
@girishsanghavi6477 2 жыл бұрын
Enikku jasmine orupadu ishtamanu.vazhakkundakkum snehikkum parayunnath correctaya karyangalanu.u love u Riyas.
@eyesoflove2102
@eyesoflove2102 2 жыл бұрын
Love you RIYAS & I miss you 😘 ❤
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
എല്ലാ സീസണിലും വെച്ച് പ്രേക്ഷകർക്ക് ഈ ഷോ യിലൂടെ നല്ലൊരു സന്ദേശം കൊടുക്കാൻ ആയത് റിയാസിന് മാത്രമാണ്. 👍♥️💞 God bless.. 🙏
@praddyize
@praddyize 2 жыл бұрын
Tell me the message please
@rejisabu5222
@rejisabu5222 2 жыл бұрын
Entu message
@an__---
@an__--- 2 жыл бұрын
@@praddyize റിയാസ് എന്തുകൊണ്ട് best gamer ആകുന്നു എന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം riyas❣️ He is more and more better than other contestents. His communication skill , smartness, progressive thoughts , excellent debater , excellent observation skill, comedy Best entertainer, all rounder in knowledge ഒരു വിധം കാര്യങ്ങളെ കുറിച്ചൊക്കെ അവന് ഒരു ഏകദേശ ധാരണ ഉണ്ട്... socially relevent ആയ ഒത്തിരി കാര്യങ്ങൾ അവിടെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അത് റിയാസ് ആണ്. പറയുന്ന കാര്യങ്ങളൊക്കെ crystal clear ആയിരിക്കും.. അവൻ അതിലെ ഓരോ മത്സരർഥികളെയും safe game കളിക്കുന്നവരെയും വ്യക്തമായി Brilliant ആയി expose ചെയ്തു.... ആരെയും ആകർഷിക്കുന്ന സ്പഷ്ടവും വ്യക്തവുമായ സംസാരം 😍 He is 👌👌.... എന്തൊക്ക socially relevent ആയ കാര്യങ്ങൾ അവൻ അവിടെ discuss ചെയ്യുന്നുണ്ട്.... Lgbtq community ക്ക് വേണ്ടി സംസാരിക്കുന്നു.... അവന്റെ സംസാരം കേട്ട് housemates അതിനെക്കുറിച്ചു discuss ചെയ്യുന്നു... Equality യെ കുറിച്ച് സംസാരിക്കുന്നു.... Sex education ന്റെ importance നെ കുറിച്ച് സംസാരിക്കുന്നു.... Periods ന്റെ science നെ കുറിച്ചും Myths നെ കുറിച്ചും സംസാരിക്കുന്നു.... Toxic parenting നെ കുറിച്ച്... Single parenting , equal parenting.. വസ്ത്രം നോക്കി ആളുകളെ ജഡ്ജ് ചെയ്യുന്നതിനെതിരെ സംസാരിക്കുന്നു.... മുസ്ലിങ്ങൾക്കിടയിൽ ഉള്ള സുന്നത്ത് ആചാരത്തെ കുറിച്ച് ഒരു അനുഭവം Blesslee പറഞ്ഞപ്പോൾ റിയാസ് അതിന്റെ negatives ഉം ഒപ്പം positives ഉം Discuss ചെയ്യുന്നു.... Stalking നെ കുറിച്ച് വ്യക്തമായി സംസാരിച്ചു stalking encourage ചെയ്യുന്നതിനെതിരെ സംസാരിച്ചു... പെൺകുട്ടികൾ no പറയേണ്ടിടത്തു no ശക്തമായി പറയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു..... ഒപ്പം ഒരുപാട് entertain ചെയ്യിക്കുന്നും ഉണ്ട്.. ചില Expressions പോലും ചിലപ്പോൾ cute and comedy ആയിരിക്കും... ചിരിപ്പിച്ചു... ചിന്തിപ്പിച്ചു... Seriously ബിഗ്ഗ്‌ബോസ് കാണുന്നത് റിയാസ് ഉള്ളത് കൊണ്ട് മാത്രം ആണ്.. അവൻ ഇല്ലായിരുന്നെങ്കിൽ blesslee - ദിൽഷ യുടെ സംസാരവും കേട്ടിരിക്കേണ്ടി വന്നേനെ... Blesslee supporter ആയ എന്നെ റിയാസ് റിയാസ് supporter ആക്കി മാറ്റി ❣️
@an__---
@an__--- 2 жыл бұрын
@@rejisabu5222 റിയാസ് എന്തുകൊണ്ട് best gamer ആകുന്നു എന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം riyas❣️ He is more and more better than other contestents. His communication skill , smartness, progressive thoughts , excellent debater , excellent observation skill, comedy Best entertainer, all rounder in knowledge ഒരു വിധം കാര്യങ്ങളെ കുറിച്ചൊക്കെ അവന് ഒരു ഏകദേശ ധാരണ ഉണ്ട്... socially relevent ആയ ഒത്തിരി കാര്യങ്ങൾ അവിടെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അത് റിയാസ് ആണ്. പറയുന്ന കാര്യങ്ങളൊക്കെ crystal clear ആയിരിക്കും.. അവൻ അതിലെ ഓരോ മത്സരർഥികളെയും safe game കളിക്കുന്നവരെയും വ്യക്തമായി Brilliant ആയി expose ചെയ്തു.... ആരെയും ആകർഷിക്കുന്ന സ്പഷ്ടവും വ്യക്തവുമായ സംസാരം 😍 He is 👌👌.... എന്തൊക്ക socially relevent ആയ കാര്യങ്ങൾ അവൻ അവിടെ discuss ചെയ്യുന്നുണ്ട്.... Lgbtq community ക്ക് വേണ്ടി സംസാരിക്കുന്നു.... അവന്റെ സംസാരം കേട്ട് housemates അതിനെക്കുറിച്ചു discuss ചെയ്യുന്നു... Equality യെ കുറിച്ച് സംസാരിക്കുന്നു.... Sex education ന്റെ importance നെ കുറിച്ച് സംസാരിക്കുന്നു.... Periods ന്റെ science നെ കുറിച്ചും Myths നെ കുറിച്ചും സംസാരിക്കുന്നു.... Toxic parenting നെ കുറിച്ച്... Single parenting , equal parenting.. വസ്ത്രം നോക്കി ആളുകളെ ജഡ്ജ് ചെയ്യുന്നതിനെതിരെ സംസാരിക്കുന്നു.... മുസ്ലിങ്ങൾക്കിടയിൽ ഉള്ള സുന്നത്ത് ആചാരത്തെ കുറിച്ച് ഒരു അനുഭവം Blesslee പറഞ്ഞപ്പോൾ റിയാസ് അതിന്റെ negatives ഉം ഒപ്പം positives ഉം Discuss ചെയ്യുന്നു.... Stalking നെ കുറിച്ച് വ്യക്തമായി സംസാരിച്ചു stalking encourage ചെയ്യുന്നതിനെതിരെ സംസാരിച്ചു... പെൺകുട്ടികൾ no പറയേണ്ടിടത്തു no ശക്തമായി പറയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു..... ഒപ്പം ഒരുപാട് entertain ചെയ്യിക്കുന്നും ഉണ്ട്.. ചില Expressions പോലും ചിലപ്പോൾ cute and comedy ആയിരിക്കും... ചിരിപ്പിച്ചു... ചിന്തിപ്പിച്ചു... Seriously ബിഗ്ഗ്‌ബോസ് കാണുന്നത് റിയാസ് ഉള്ളത് കൊണ്ട് മാത്രം ആണ്.. അവൻ ഇല്ലായിരുന്നെങ്കിൽ blesslee - ദിൽഷ യുടെ സംസാരവും കേട്ടിരിക്കേണ്ടി വന്നേനെ... Blesslee supporter ആയ എന്നെ റിയാസ് റിയാസ് supporter ആക്കി മാറ്റി ❣️
@praddyize
@praddyize 2 жыл бұрын
@@an__--- ha bigboss is not a place to showcase the knowledge nor the progressive thoughts. Its a game where the audience to be attracted by self marketing and tactics. End of the day what really matters is" player with the better support wins".
@mh8151
@mh8151 2 жыл бұрын
Inside and even outside house he is brutally honest.. No sugar coating, double stands.. Speaking with heart and brain.. why so mature??? U r just 🔥🔥
@amalks9945
@amalks9945 2 жыл бұрын
Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️ Riyas ❤️
@jyothilakshmi5473
@jyothilakshmi5473 2 жыл бұрын
RIYAS ❤️
@ashashibu7450
@ashashibu7450 2 жыл бұрын
Riyas is a pearl of kerala.lv u muthe
@shamnamansoor5146
@shamnamansoor5146 2 жыл бұрын
മോളേ ദിലൂഊ. ഞാൻ ആദിവസങ്ങളിൽ എത്ര ചിരിച്ചൂ എന്ന് എനിക്ക് തന്നെ അറിയില്ല 😄😃😀❤️
@n.ila___2179
@n.ila___2179 2 жыл бұрын
*ജാസ്മിൻ തന്ന ധനമാണ് ഫൈനലിസ്റ്റ് സ്ഥാനം*...seriously?? ഇങ്ങനെ ഒരു ടൈറ്റിൽ റിയാസിന് കൊടുക്കേണ്ട ആവിശ്യമെന്താണ്?? He is truly talented and well deserved..So bad jango space...ഈ കാര്യത്തിൽ മാത്രം എതിർപ്പ് ഉണ്ട്...🙏🙂
@brokebitch8004
@brokebitch8004 2 жыл бұрын
Exactly. Thumbnail vayichappol I felt so bad.
@anusree7659_
@anusree7659_ 2 жыл бұрын
They r try to make people negative
@Haridasanramakrishnan
@Haridasanramakrishnan 2 жыл бұрын
Exactly.avane negative akkan.
@AmeySR
@AmeySR 2 жыл бұрын
No what he really meant is, If Jasmin was there in the show he wont be there in the final list. Jasmin have fan base while he was entered in the house and also she is a strong contestant. And people have slowly accepted him
@sandramariyamjacob6197
@sandramariyamjacob6197 2 жыл бұрын
💯
@revathy66
@revathy66 2 жыл бұрын
Riyas u should come in BB ultimate 🔥💥⚡💫
@navinsurya46
@navinsurya46 2 жыл бұрын
Arokke enthokke paranjalum new normal seasonin riyasinolam deserve vere arum ella 🔥❤️
@Niyonasuchesh
@Niyonasuchesh 2 жыл бұрын
Sthyymmm💯💯💯
@Niyonasuchesh
@Niyonasuchesh 2 жыл бұрын
Ini idhpolee dsrvng aaya oraal bigboss historyl undaavuonm aryllaaa..
@chithrasaju9259
@chithrasaju9259 2 жыл бұрын
Riyas evide unto njanum avide untavum
@smrithis9590
@smrithis9590 2 жыл бұрын
ഞാനും
@aswathia7276
@aswathia7276 2 жыл бұрын
Njaanum 🥰🥰🥰
@akhilpk7000
@akhilpk7000 2 жыл бұрын
കൂടെ ഞാനും ❤️❤️❤️
@anjupv7141
@anjupv7141 2 жыл бұрын
Njanuamm😍😍
@anamikam2545
@anamikam2545 2 жыл бұрын
Cue ചാനലിൽ വന്ന interview എല്ലാം quality questions ആയിരുന്നു.ഇവിടെ വന്ന് കുറേ standard ഇല്ലാത്ത comments ഇടുന്നവർ അതൊന്നും കാണാൻ യാതൊരു ചാൻസും ഇല്ല.
@Rockstar-rh5sy
@Rockstar-rh5sy 2 жыл бұрын
He is a good person with lot of words against inequality ♥️♥️
@jacobthomas699
@jacobthomas699 2 жыл бұрын
A man who is arrogant, used filthy words frequently and got away with it. In a Malayalam show he used English frequently against the show rules. Expert in irritating other people.
@nooname214
@nooname214 2 жыл бұрын
@@jacobthomas699 cry hardd !!! That's the only thing you could doo..!!!
@anakha1580
@anakha1580 2 жыл бұрын
@@jacobthomas699 cry louder🤣🤣🤣
@pfdgh3352
@pfdgh3352 2 жыл бұрын
@@anakha1580 now who is crying 😂😂😂😂😂.. doctor in thodupuzha watch.. Next super star
@ananthanarayananskurup5388
@ananthanarayananskurup5388 2 жыл бұрын
​@@jacobthomas699 agane annenkil enthin ingot vannu mr 💩💩
@sreelekshmysree9546
@sreelekshmysree9546 2 жыл бұрын
റിയാസിനെ ചേട്ടാ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ.... Interview നടത്തുന്ന ആൾ റിയാസിനെക്കാൾ പ്രായം കുറവോ 🤔🤔
@smrithis9590
@smrithis9590 2 жыл бұрын
അത് അറിയിക്കാനാണല്ലോ.... അങ്ങനെ വിളിക്കുന്നത്....സൈക്കോളജിക്കൽ... മൂവ്....
@mohammedshijaspalakkal5200
@mohammedshijaspalakkal5200 2 жыл бұрын
അവൾ എന്റെ കൂടെ പഠിച്ചിരുന്നതാണ് ഇപ്പോൾ പത്താം ക്ലാസ്സ് കഴിഞ്ഞു.
@mohammedshijaspalakkal5200
@mohammedshijaspalakkal5200 2 жыл бұрын
പാവം കുട്ടിയാണ് ഇന്റർവ്യൂ നടത്തുന്നത്
@sreelekshmysree9546
@sreelekshmysree9546 2 жыл бұрын
@@mohammedshijaspalakkal5200 10 കഴിഞ്ഞുന്നോ. ഞാൻ കരുതി ഒരു 25 ഒക്കെ കഴിഞ്ഞെന്ന്. അങ്ങനെ തോന്നും.
@jeevannija2871
@jeevannija2871 2 жыл бұрын
RIYAS 💞 💞
@meharmehfooz4510
@meharmehfooz4510 2 жыл бұрын
riyas salimm❤❤❤
@rekhabiju9764
@rekhabiju9764 2 жыл бұрын
RIYAS ❤️❤️❤️❤️❤️
@ni_ya269
@ni_ya269 2 жыл бұрын
Riyas🥰🥰🥰
@Haseenasvlogs
@Haseenasvlogs 2 жыл бұрын
Riyas🔥❤️
@iamsoumini7365
@iamsoumini7365 2 жыл бұрын
Riyass🔥❤
@statusvibe745
@statusvibe745 2 жыл бұрын
Riyaz❤️❤️
@tck-yg1pw
@tck-yg1pw 2 жыл бұрын
Other contestant interview questn.. Dilrob love true lub ahno... Dilrob marg cheyumo... When will the marg happens... Even interviewer's know that he is diffrent from others... I can see that in every interview everyone asks him to standard and matured questions...he is such a intelligent man
@vandhanad2318
@vandhanad2318 2 жыл бұрын
Exactly
@fathimashada203
@fathimashada203 2 жыл бұрын
True 💯
@kurup5921
@kurup5921 2 жыл бұрын
Avare big boss include cheythulla question anu chothikkunne palarkkum Pala type of bigboos nadanna question anu chothikkunne
@sunflower-hz7rz
@sunflower-hz7rz 2 жыл бұрын
Riyas salim: intelligent, clarity thoughts and words, knowledge, multi talented, cute
@sumincharles7966
@sumincharles7966 2 жыл бұрын
Ee panni chathille
@haneenasherin3617
@haneenasherin3617 2 жыл бұрын
❤️❤️
@selenophile1832
@selenophile1832 2 жыл бұрын
റിയാസ് 🔥❤️
@fathifem3702
@fathifem3702 2 жыл бұрын
So talented Riyas
@raniyanoorudheen4167
@raniyanoorudheen4167 2 жыл бұрын
Riyassssss
@faizalm9702
@faizalm9702 2 жыл бұрын
Miss you riyas ❤️❤️❤️
@hamnafathima7164
@hamnafathima7164 2 жыл бұрын
I am falling in love with the way he talk❤
@Itz_Me_Dil
@Itz_Me_Dil 2 жыл бұрын
Riyas നെ പോലൊരു contestant BB house ൽ മുമ്പ് ഉണ്ടായിട്ടും ഇല്ല ഇനിയൊട്ടു ഉണ്ടാവുകയും ഇല്ല 🙌 The unique piece *The Perfect BB Material ❤️*
@chinchumathew4632
@chinchumathew4632 2 жыл бұрын
Cue interview kande ingott ponnu .Riyas ❤️
@smrithis9590
@smrithis9590 2 жыл бұрын
The cue ചാനലിൽ എത്ര relevent questions ആയിരുന്നു ചോദിച്ചത്.... അത് കണ്ടിട്ട്.... ഇതു കാണുമ്പോൾ.... ഒട്ടും നിലവാരം പുലർത്തിയില്ല എന്നു തോന്നുന്നു..... (എന്റെ മാത്രം അഭിപ്രായം ) ഇത്രയും അറിവുള്ള റിയാസിനെ .... വേണ്ടവിധത്തിൽ ഇന്റർവ്യൂ ചെയ്തില്ല എന്നു തോന്നി.....
@becool7973
@becool7973 2 жыл бұрын
Ath vivaram ulla aal aayirunnu interview cheythath
@arunaaravind5914
@arunaaravind5914 2 жыл бұрын
അത് സാരമില്ല.. ഇതിൽ നമുക്ക് riyasinte entertainment side കാണാം.. ഇതുപോലെയുള്ള channels rating മാത്രേ focus ചെയ്യുള്ളു... എന്നാലും റിയാസിന്റെ സംസാരത്തിലെ quality ഈ interview ലും കാണുന്നുണ്ട്...
@hadiyama8773
@hadiyama8773 2 жыл бұрын
Both type of interwies are needed ...I watch both types...and one is for entertainment other is for information I believe .. 🙂
@sethulekshmi9060
@sethulekshmi9060 2 жыл бұрын
Ellam ore type ulla interviews aanenkil madukkum..riyas entertain cheyyikkanum midukkananu..kanunnavarkkum kurachu entertainment irikkatte 😍
@gamersabuyt60
@gamersabuyt60 2 жыл бұрын
🥰🥰🥰🥰
@Haridasanramakrishnan
@Haridasanramakrishnan 2 жыл бұрын
Riyas parayunna karyanghal samuhathil kurach perude enkilum Manas mattan kazhinjekil athanu Avante vijayavum
@remyakishore2133
@remyakishore2133 2 жыл бұрын
ചിരിച്ചുകൊണ്ട് റോബിന്റെ കാര്യം പറഞ്ഞത് അടിപൊളി ആയിരുന്നു 😄😄😄😄
@Globetrotter924
@Globetrotter924 2 жыл бұрын
Hi hi noticed the same
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Crystal clear talk riyas🔥🔥🔥 Nalla midukkan,uyaragalil ethatte.
@helloleothomas9176
@helloleothomas9176 2 жыл бұрын
He is the real winner in our hearts ❤️❤️ നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️ Riyas Salim the Fireboy ! 🔥 ബിഗ്‌ബോസ് സീസൺ 4 കാണുവാൻ ആകെ കാണികളായി 21 പേരെ ഉണ്ടായിരിന്നുള്ളു. റിയാസ് 3rd പൊസിഷൻ നേടി പുറത്തു പോയപ്പോൾ അവരിൽ നിന്നും അവനുവേണ്ടി ഉണ്ടായ ആരവവും, ദിൽഷ വിന്നർ ആയപ്പോൾ അവൾക്ക് വേണ്ടി ഉണ്ടായ ആരവും കേട്ടാൽ മതിയാകും ആരാണ് ജനങളുടെ ഹൃദയങ്ങളിൽ വിജയിച്ചെന്നു.. Game changer ❤️ Winner of our heart ❤️ UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️ RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇... റിയാസാണ് അടിപൊളി ഗയിമർ അവനാണ് അവിടെ ഓളം ഉണ്ടാക്കിയത്..റിയാസിനെ വിജയിപ്പിച്ചാലാണ് മലയാളി ഷോ കണ്ടു നിഷ്പക്ഷമായി വോട്ട് ചെയ്തു എന്ന് പറയാൻ കഴിയൽ..അല്ലാത്തത് അന്ധമായ ഫാൻസ്‌ ജയവും love ഡ്രാമാ ജയവുമാണ്. അതിൽ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല എങ്കിലും അത്ര വലിയ ഹിപ്നോട്ടിസമാണ് അവിടെ..പ്രേക്ഷകരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്ന ബെസ്‌ലി എന്ത് സന്ദേശമാണ് നൽകുന്നത്...അത് പോലെ ദിൽഷയും റോബിൻ ബെസ്‌ലിയുമായുള്ള നാടകങ്ങൾ ഒഴിച്ചാൽ നല്ല പെർഫോമെൻസ് ഇല്ലാ..ഒരു ശക്തമായ നൊ പറയാൻ വരെ അറിയാത്തയാൾ...സൂരജ് ധന്യ ഗയിം പോരാ..ലക്ഷ്മി പ്രിയയും പോരാ. കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
@nishadnishadvkd3154
@nishadnishadvkd3154 2 жыл бұрын
The real game changer.. 👏
@Jvkjvkj5
@Jvkjvkj5 2 жыл бұрын
Riyas salim👌❤super man in BIGBOSS history 💎💎
@gangavichus5045
@gangavichus5045 2 жыл бұрын
Perfect Bigboss Material 💛 Riyas Salim 👑
@sheenasheenamol2868
@sheenasheenamol2868 2 жыл бұрын
ഇതു കേരളമാണ് മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@wara6600
@wara6600 2 жыл бұрын
@@sheenasheenamol2868 ithinte meaning koode ariyille😂😂 ithrak education daridryam undo kerathil
@athirar4532
@athirar4532 2 жыл бұрын
@@sheenasheenamol2868 keralathil ayath kond thangal Eppazhum Malayalam matram ano samsarikkarullath? And Malayalathil explain cheyth taranum vendi atra valiya essay onnum allalo ezhuti vechirikkunne.. kshtam tanne muthalali🤷🏻‍♀️
@SabinMohan
@SabinMohan 2 жыл бұрын
റിയാസ്❤️
@kavithabeandoz2230
@kavithabeandoz2230 2 жыл бұрын
Amazing communication skill and clarity in words.A genuine person,real winner
@anjalyvibin6160
@anjalyvibin6160 2 жыл бұрын
👍
@jacobthomas699
@jacobthomas699 2 жыл бұрын
Winner is selected on the basis of number of votes obtained
@amalks9945
@amalks9945 2 жыл бұрын
Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍 Riyas 😍😍
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
🤔Какой Орган самый длинный ? #shorts
00:42
Big Boss, Bullies & Boundaries - Riyas Salim
46:31
Maya's Amma - Malayalam
Рет қаралды 102 М.
Riyas acts Lakshmi priya, 😆😂😆😂#biggboss4 #malayalam
1:37
umesh kumar vlogz
Рет қаралды 127 М.
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 61 МЛН
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35