കുറ്റവാളികളുടെ നിസ്സഹായത (സൂറ റഹ്‌മാൻ /Part-12 )-Tafseer of Surah Ar-Rahman-Malayalam /Part-12)

  Рет қаралды 41,404

Al Furqan

Al Furqan

6 жыл бұрын

Watch Complete Episodes here- • ഖുർആനിന്റെ ആഴങ്ങളിലൂടെ...

Пікірлер: 102
@fathima4533
@fathima4533 6 жыл бұрын
ഇനിയും ഒരുപാട് ക്ലാസുകൾ നടത്താൻ റബ്ബ് താങ്കൾക്ക അവസരവും കഴിവും് നൽകട്ടേ- ആമീൻ
@bachubicbk
@bachubicbk 6 жыл бұрын
ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Salamrolla Sharjah Aameen
@esamed6445
@esamed6445 Жыл бұрын
ആമീൻ 🤲
@abdulrahimconnamara3431
@abdulrahimconnamara3431 9 ай бұрын
താങ്കളുടെ നല്ല നാമം പറഞ്ഞാലും
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
പ്രിയപ്പെട്ട ഗുരുനാഥാ അങ്ങേയ്ക്കും സർവ്വ സത്യവിശ്വാസികൾക്കും പ്രപഞ്ചങ്ങളുടെ നാഥൻ ദുനിയാവിലും ആഖിറത്തിലും വിജയം തരട്ടെ..... ആമ്മീൻ
@SiyafathimaSiyafathima-dg1ej
@SiyafathimaSiyafathima-dg1ej 5 жыл бұрын
Aaameen yaah rabbul aalameen
@samch46
@samch46 5 жыл бұрын
ആമീൻ
@ramshu143
@ramshu143 3 жыл бұрын
Ameen
@amanullaa4931
@amanullaa4931 Жыл бұрын
L
@habeebarahman4222
@habeebarahman4222 Жыл бұрын
Aameeen
@bachubicbk
@bachubicbk 6 жыл бұрын
സൂറത്തു റഹ്മാന്റെ ഇത്രയും ഭാഗം മാത്രം മതി മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലാക്കാൻ.... ഓരോ ആഴ്ചയിലേയും ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു... ഇന്ഷാ അല്ലാഹ്....
@salmanfaris9881
@salmanfaris9881 10 ай бұрын
@user-cx7qc6og1g
@user-cx7qc6og1g 7 ай бұрын
Alhamdulillah
@ashrafdarulsalam5774
@ashrafdarulsalam5774 6 жыл бұрын
അള്ളാഹു താങ്കൾക് ദീർഖയുസ്സ് നൽകട്ടെ
@mohammedali6775
@mohammedali6775 6 ай бұрын
Alhamdulillha I love 💕💕💕💕❤❤❤❤ al furqan
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
السلام عليكم و رحمة الله وبركاته പ്രിയ ഗുരുനാഥാ, നിങ്ങൾക്കും ഇത് പോലെ ശാസ്ത്രീയമായും അല്ലാതെയും റഹ്‌മാനായ റബ്ബിന്റെ മഹത്തായ വചനങ്ങളെ പഠിക്കുകയും ; അതു വളരെ സത്യസന്ധതയോടെ ഞങ്ങളെപ്പോലെയുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന് ആദ്യം സർവ്വ പ്രപഞ്ചങ്ങളുടെയും നാഥനെ സ്തുതിക്കുന്നു. ഒപ്പം എന്റെയീ ഗുരുനാഥന്റെയും സർവ്വലോക സത്യവിശ്വാസികളുടെയും ഇഹ- പര ജീവിത വിജയങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. اللهم واجعل الفاءدة لكل من استمع لهذا العمل يا الله
@peeyema
@peeyema 6 жыл бұрын
Sadikh hindhana ആരാ
@RedRose-nu3cb
@RedRose-nu3cb 4 жыл бұрын
അശ്രദ്ധരായി നിസ്കരിക്കുന്നവരുടെ നേരെ ആ നിസ്കാരം വലിച്ചെറിയപ്പെടുന്ന ആ ദിവസം അല്ലാഹുവിന്റെ കാരുണ്യമല്ലാതെ വേറൊരു പ്രതീക്ഷയും ഇല്ല. അല്ലാഹുവിനെയും റസൂലിനെയും അവിടുന്ന് ഇഷ്ടപ്പെടുന്ന എല്ലാ സജ്ജനങ്ങളെയും ഞങ്ങളും സ്നേഹിക്കുന്നു നാഥാ🤲.. അവിടുത്തെ കോപത്തോടെയുള്ള നോട്ടം ഞങ്ങള്ക്ക് താങ്ങാൻ ആവില്ല നാഥാ 🤲... നാഥാ നിന്നിൽ വിശ്വസിച്ച എല്ലാവരെയും അവിടുന്ന് കാരുണ്യപൂർവം നോക്കണെ യാ റഹ്‌മാൻ 🤲
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
ആമീൻ
@shihababdulkader520
@shihababdulkader520 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
എന്റെ ഖൽബിൽ ഈമാനും ഇൽമും അറിയുന്നത് ഉസ്താദ് ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മാത്രം ആണ്. Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@liyakathali8744
@liyakathali8744 4 жыл бұрын
അള്ളാഹു.. ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൽകട്ടേ.. ആമീന്‍
@Jaseelajasi-is6dq
@Jaseelajasi-is6dq Күн бұрын
Alhamdulillaah..❤
@nazeersainudeen4972
@nazeersainudeen4972 9 ай бұрын
അൽഹദിലില്ലാ
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@bachubicbk
@bachubicbk 6 жыл бұрын
ക്ലാസുകൾ കേട്ട സഹോദരൻമാരെ... ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് ഇൽമ് എത്തിക്കാൻ ശ്രമിക്കുക...
@shanidkm786313
@shanidkm786313 3 жыл бұрын
Rosette nebula...... അൽഭുതം maashaallah.....
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
وعليكم السلام ورحمة الله وبركاته
@AbdulMajeed-bm9ww
@AbdulMajeed-bm9ww 3 ай бұрын
بارك الله فيك يا استاذي
@shereefengari7530
@shereefengari7530 Жыл бұрын
Amazing quran❤️
@hassanshihab8785
@hassanshihab8785 3 жыл бұрын
Allahumma igufirlee
@uncivilizedpeace
@uncivilizedpeace Ай бұрын
لَّقَدْ كُنتَ فِى غَفْلَةٍۢ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌۭ ˹It will be said to the denier,˺ “You were totally heedless of this. Now We have lifted this veil of yours, so Today your sight is sharp!” Surah Qaf 50: 22
@illyasmon4359
@illyasmon4359 3 жыл бұрын
الحمد لله جزاكم الله خير
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Va alaikumassalam va rahmathullahi vabarakathu Allahumma Aameen ya rabbil Aalameen
@a.thahak.abubaker674
@a.thahak.abubaker674 3 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA. JAZZAKKALLA HIR
@fathimaashraf5254
@fathimaashraf5254 Жыл бұрын
Wa alaikumussalaam varahmathullah
@habeebarahman4222
@habeebarahman4222 Жыл бұрын
Subhanallah🤲🤲🤲
@shoukathhussain9480
@shoukathhussain9480 Жыл бұрын
Insha'Allah. Ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting barakallah feekkum Insha'Allah Khair
@ramshadabdullah2775
@ramshadabdullah2775 Жыл бұрын
Allahu Akber, Subuhanallah,,Alhumdullillah
@mymoonaap5810
@mymoonaap5810 Жыл бұрын
❤️❤️❤️❤️❤️🧡🧡🧡🧡🧡
@nasrushamna
@nasrushamna Жыл бұрын
Hi
@gjf8862
@gjf8862 5 жыл бұрын
മാഷാ അള്ളാഹ്....
@yunusanu
@yunusanu 6 жыл бұрын
അൽഹംദുലില്ലാഹ്
@althaf8255
@althaf8255 5 жыл бұрын
enta favourite channel anu
@majidam8182
@majidam8182 3 жыл бұрын
Ee lokath palappoyum sariparayunnavar pinthallappedunnu. Annal sari mathram anna allahuvinde lokathu evidatha bahudika musrikayavarkku anthu utharamanu parayanudavuka. Thangalude prasangam allahuvinde nilanilpinnanu oonnal nalkunnadu. Allahu thakkadaya pradipalam nalkatte. Ameen........
@basheerbasheerkt3397
@basheerbasheerkt3397 3 жыл бұрын
Masha allah
@kabeerc6269
@kabeerc6269 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mujthaba482
@mujthaba482 4 жыл бұрын
MASHA AlIAH
@atmosphere1376
@atmosphere1376 4 жыл бұрын
Bismillah la yaluru ma ismi shayyum fil arli va fi samah, vahuva samuhul aleem.
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Yadhartha vishwasiyayi marikkan thoufeeg nalkatte
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Shahrukh Srk Aameen
@RedRose-nu3cb
@RedRose-nu3cb 4 жыл бұрын
സുബ്ഹാനല്ലാഹ് 😢
@bachubicbk
@bachubicbk 6 жыл бұрын
മാഷാ അല്ലാഹ്...
@aseesmathathkallachi3451
@aseesmathathkallachi3451 2 жыл бұрын
സുബ്ഹാനല്ലാഹ്..
@afsalup9102
@afsalup9102 5 жыл бұрын
Subhanallah 😍
@aboobackerp1302
@aboobackerp1302 Жыл бұрын
4 വർഷം കഴിഞ്ഞ് ആണ് ഞാനു തു കേൾക്കുന്നതു് - ഈ സംസാരിക്കുന്ന ആൾ ആരാണ് - ഇത്തരം അറിവ് നമ്മുടെ മുഴുവൻ മൗലവിമാർക്കും അൽപമെങ്കിലും ഉണ്ടായിരുന്നങ്കിൽ - ഇപ്പോഴും ഭൗതിക വിദ്യഭ്യാസം 10 വരെ മതി എന്നാണ് അറിവിൽ ഭൗതികം - അത്മീയം എന്ന വേർത്തിരിവ് തെറ്റാണ്
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Subhanallah
@atmosphere1376
@atmosphere1376 4 жыл бұрын
Allahu akber
@rajeena.a.sasharaf2324
@rajeena.a.sasharaf2324 3 жыл бұрын
Alhamdulillah
@basheers2921
@basheers2921 5 жыл бұрын
Masha allaha
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... جزاكم الله خير الجزاء.....
@muhammadshees3594
@muhammadshees3594 3 жыл бұрын
Mashaallah
@samch46
@samch46 5 жыл бұрын
അസ്സലാമു അലൈകും
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@shihababdul1421
@shihababdul1421 Жыл бұрын
👍
@rajeedvappanu2078
@rajeedvappanu2078 3 жыл бұрын
@husainaim4478
@husainaim4478 2 жыл бұрын
Assalamu alaikum and Eid Mubarak usthad
@sahirajamal6509
@sahirajamal6509 9 ай бұрын
ആയുസ്സും ആരോഗ്യവും ദീർഘായുസ്സും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും നല്ല ക്ലാസുകൾ ഞങ്ങൾക്ക് എത്തിച്ചു തരാൻ കഴിയട്ടെ
@shaamhsh4488
@shaamhsh4488 Жыл бұрын
Assalamu alaikum. Ee prabashakande perendan
@zainuddinca-ko6xn
@zainuddinca-ko6xn Жыл бұрын
Assalamu alaikum usthad Enilk vendi prarthikanam
@noufalnoufal8521
@noufalnoufal8521 3 жыл бұрын
ഓരോന്നും ആഴത്തിൽ ചിന്തിക്കുമ്പോ വല്ലാത്ത ഭയം 😳😪 ഒന്നും ചെയ്യാൻ തോന്നുന്നില്ല
@mohammedsackeerhusain4584
@mohammedsackeerhusain4584 3 жыл бұрын
السلام عليكم ورحمه الله وبركاته
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Mashaallah La ilaha illallah muhammad rasulullah
@jassimalkhalifa2136
@jassimalkhalifa2136 6 жыл бұрын
Marshall
@RedRose-nu3cb
@RedRose-nu3cb 4 жыл бұрын
വുളു എടുക്കുന്നു, നിസ്കരിക്കുന്നു..പക്ഷേ നിസ്കാരം പല ചിന്തകളിൽ കൂടി കടന്നു പോവും. അങ്ങനെയുള്ളവരെ, വുളുവിലൂടെ, എന്റെ ഉമ്മത്തികളാണെന്ന് അല്ലാഹുവിന്റെ റസൂൽ തിരിച്ചറിയുമോ ഉസ്താദേ😥?
@reminder5716
@reminder5716 4 жыл бұрын
നമസ്കാരത്തിൽ പറയുന്ന എല്ലാം അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക . പതുക്കെ ശരിയാവും ان شاء الله തെറ്റുകളിൽ നിന്ന് കഴിയുന്ന പരമാവധി മാറി നിൽക്കുക . ഒഴിവ് സമയം ദീനി കാര്യത്തിൽ വിനിയോഗിക്കുക. എന്റെ അനുഭവത്തിൽ നിന്ന് ഒരു ചെറിയ പാഠം അള്ളാഹു അനുഗ്രഹിക്കട്ടെ . ആമീൻ ഈ App പ്രയോജനപ്പെടും👇 play.google.com/store/apps/details?id=com.adkaar.adkaarapp
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
@@reminder5716 ഞാൻ ഇപ്പൊ ഒരു ഹരാം ഒന്നും ചെയ്യുന്നില്ല മുമ്പ് നിസ്കാരം ഒന്നും കള്ളാ ആകില്ല എന്നാൽ അല്പം സ്വല്പ ചില തെറ്റുകൾ ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ ഇബാത തു കൂടി ഹറാം വിട്ടു എന്നാൽ മനസ്സ് മിക്കവാറും ഇപ്പൊ അസ്‌വസ്ഥ നാണു
@reminder5716
@reminder5716 4 жыл бұрын
@@rafeequekuwait3035 ഖുർആൻ അർത്ഥവും ആശയവും അറഞ്ഞ് പാരായണം ചെയ്യുക. (നിരവധി തഫ്സീറടങ്ങിയ പരിഭാഷകൾ ലഭ്യമാണ് വായിച്ച് തുടങ്ങുക) ഹൃദയങ്ങളുടെ രോഗത്തിന് ശമനമുണ്ട് . അള്ളാഹു അനുഗ്രഹിക്കട്ടെ جزاك الله خىر.
@husainaim4478
@husainaim4478 2 жыл бұрын
We still waiting for Seera episode 75 inshallah by next week expected ?
@bachubicbk
@bachubicbk 6 жыл бұрын
ഒരു വിമർശന ചിന്ത മനുഷ്യൻ ഒരു ആകാശത്തിൽ നിന്ന് തന്നെ പുറത്തു പോകാൻ ലോകാവസാനം വരെ സാധിക്കും എന്ന് തോനുന്നില്ല.. അപ്പോൾ ഈ ഏഴ് ആകാശങ്ങളെ കൊണ്ടുള്ള ഖുർആനിലെ പരാമർശങ്ങൾ കൊണ്ട് എന്ത് അർത്ഥം..
@alfurqan4991
@alfurqan4991 6 жыл бұрын
Jazakallahu khair മൊത്തം ആസ്തി ഒരു ലക്ഷം രൂപ മാത്രമുള്ള അയാളായിരുന്നു ആ ഗ്രാമത്തിലെ ഏറ്റവും വലിയ സമ്പന്നൻ . ആ ഗ്രാമത്തിന് പുറത്തുള്ള ലോകത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്തതിനാൽ താനാണ് ഈ ലോകത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന മനസ്സിൽ ജീവിക്കുന്ന അയാൾ ബിൽഗേറ്റ്സിനെ കുറിച്ച് കേൾക്കുമ്പോൾ എങ്ങിനെയിരിക്കും .അതുപോലെയാണിത് . ഒന്നാനാകാശത്ത് തന്നെ ഒന്നും കീഴടക്കാൻ കഴിയാത്ത മനുഷ്യൻ അഹങ്കരിക്കുമ്പോൾ അവന്റെ ചെറുപ്പവും കഴിവുകേടും അവനെ ഉണർത്തി സൃഷ്ടാവിൻറെ ഔന്നിത്യത്തെ കുറിച്ച് അവനെ ബോധ്യപ്പെടുത്തുകയാണ് .
@user-ei4gp8fc5c
@user-ei4gp8fc5c 6 жыл бұрын
Al Furqan mobile no
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
basheer ahamed അത് കൊണ്ടുള്ള ഉദ്ദേശം റഹ്‌മാനായ റബ്ബിന്റെ ഔന്നിത്യത്തിന്റെ അഗാധത പ്രഖ്‌യാപിക്കലാവാം.അതുവഴി തന്നെ മനുഷ്യൻ ഈ സ്ഥൂല ; സൂക്ഷ്മ പ്രപഞ്ചങ്ങളിൽ തന്നെ മനുഷ്യ മസ്തിഷ്കത്തിന് പോലും ചെന്നെത്താൻ കഴിയാത്ത ലോകവും ; ഒപ്പം സ്രഷ്ടാവായ റബ്ബിനല്ലാതെ ഒരാൾക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര പെരുപ്പത്തിലുള്ള മലക്ക് - ജിന്ന് (ദേവാസുര ) വർഗ്ഗങ്ങൾക്കുള്ള വാസസ്ഥലങ്ങളായിരിയ്ക്കാം. (റബ്ബ് നിശ്ചയിച്ച പരിധിക്കുള്ളിൽ മാത്രം ) ഇതാണ് കൂടുതൽ അഭികാമ്യമായ അഭിപ്രായം എന്ന് തോന്നുന്നു.. الله عالم
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
Al Furqan Please give me ur contact number
@jassimalkhalifa2136
@jassimalkhalifa2136 6 жыл бұрын
Sir. Naragatha kurichu parayou
@soudimalayali9424
@soudimalayali9424 6 жыл бұрын
Dimodesh .pleas link tharumo
@suhaadkb6957
@suhaadkb6957 4 жыл бұрын
Who is this speaker ?
@alburuj2421
@alburuj2421 3 жыл бұрын
Golden Ratio യെ കുറിച്ചു വീഡിയോ ചെയ്യുമോ ?
@sardarsaudi9190
@sardarsaudi9190 6 жыл бұрын
Ssllllllm
@rafeenafiros1917
@rafeenafiros1917 6 жыл бұрын
Yaa allahe
@rafeenafiros1917
@rafeenafiros1917 6 жыл бұрын
Vavacheee
@nishafaisal3094
@nishafaisal3094 4 жыл бұрын
Ithu watsupil ayakkoo
@nishafaisal3094
@nishafaisal3094 4 жыл бұрын
Ithu watsupil kittiyillaallo
@yakoobottayil402
@yakoobottayil402 4 жыл бұрын
Miserable for un believers
@subairsubair750
@subairsubair750 Жыл бұрын
ജിന്നുകൾ എന്താണ് കട്ടുകേക്കാൻ ശ്രമിക്കുന്നത് മലകുകളുടെ സംസാരം ആണോ അതോ ഖുർആനോ എനിക്ക് മനസിലായത് ഖുർആൻ എന്നാണ് പക്ഷേ വഹി ഖുർആൻ പോർണമായത് കൊണ്ട് അവസാനിച്ചില്ലേ പിന്നെ ജിന്നുകൾ എന്താണ് കേൾക്കാൻ ശ്രമിക്കുന്നത് ഒന്നു വിവരിക്കാമോ
@shahulhameedthangal9795
@shahulhameedthangal9795 5 жыл бұрын
അള്ളാഹു താങ്കൾക് ദീർഖയുസ്സ് നൽകട്ടെ
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
7 Fatiha 7 Ayetel Kürsi 7 İhlas 7 Felak 7 Nas Kur'an-ı Kerim Rukye
24:23
fussilet Kuran Merkezi
Рет қаралды 76 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН