No video

കുഴയൻകപ്പക്ക് വറുത്തരച്ച അമ്പഴങ്ങാക്കറി കൂട്ട്🥰 | Hog Plum curry | Recipe | Dakshina | Sarang Family

  Рет қаралды 166,889

DAKSHINA

DAKSHINA

Ай бұрын

കുഴയൻകപ്പക്ക് വറുത്തരച്ച അമ്പഴങ്ങാക്കറി കൂട്ട്🥰
.
.
.
.
.
#recipes #keralafood #kappa #puzhukk #ambazhanga #hogplum #curry #dakshina #sarangfamily #cooking

Пікірлер: 511
@aryasivadas3216
@aryasivadas3216 Ай бұрын
ദക്ഷിണ ചാനലിൻ്റെ വളർച്ച കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... 1 ലക്ഷത്തിൽ താഴെ വരിക്കാർ ഉള്ളപ്പോൾ കൂടെ കൂടിയ ഒരു ആരാധിക❤
@dakshina3475
@dakshina3475 Ай бұрын
നമ്മൾ എല്ലാവരും ചേർന്ന് ഇവിടെ വരെ എത്തി ല്ലേ..❤
@athira2126
@athira2126 Ай бұрын
Njan kand thudangipo 49k ആയിരുന്നൂ... 1M aavan waiting aanu ❤
@aryasivadas3216
@aryasivadas3216 Ай бұрын
@@dakshina3475 അതെ....😊
@shamsyshameer603
@shamsyshameer603 Ай бұрын
ഞാനും ഉണ്ട് ❤
@Sreekrishnaa2024
@Sreekrishnaa2024 Ай бұрын
Athe dakshina kandu thudangumbol 49,50 k subscribers aarunnu ❤
@safanasafu9767
@safanasafu9767 Ай бұрын
ടീച്ചർ അമ്മയുടെ ശബ്ദ മാധുര്യത്തിൽ വീണുപോയ ഒരു ആരാധിക. കഥകൾ കേൾക്കാൻ കൊടിച്ചിരിക്കുന്ന ആ ബാല്യകാലം എന്നപോലെ എന്നെ പിടിച്ചിരുത്തി കാണാനും കേൾക്കാനും മടിവരാത്ത എന്തോ ഒരു മാന്ദ്രികഥ ദക്ഷിണ ചാനലിൽ ഉണ്ട് 😍. സ്നേഹത്തോടെ ഒരു കണ്ണൂര്കാരി ❤
@ANTMMW
@ANTMMW Ай бұрын
ടീച്ചരേ🙏🏻 മലയാള ഭാഷയെ പാചകത്തിൽ കൂട്ടി കുഴച്ചു വിളമ്പിത്തരുമ്പോൾ ദൃശ്യ, ശ്രവണ മധുരമായ സദ്യ😋🙏🏻
@shillyarun5781
@shillyarun5781 Ай бұрын
ഈ അമ്മയുടെ സംസാരം കേള്കാൻവേണ്ടിയാണ് ഞാൻ ഈ ദക്ഷിണ ചാനൽ കാണുന്നത്. കണ്ണിനും മനസിനും ഒരു കുളിർമ.
@nandutalksandreacts567
@nandutalksandreacts567 Ай бұрын
അമ്പഴങ്ങ ഇങ്ങനെ വെക്കുന്നത് ആദ്യമായി അറിയുകയാണ്. വാക്കുകൾ ഇല്ല പറയാൻ. ഒരായിരം ആശംസകൾ. ഒത്തിരി ഇഷ്ടം ഈ ചാനൽ. എന്നെങ്കിലും കാണാൻ കഴിയണം എന്ന് ഒരുപാടു ആഗ്രഹം 🥰🥰🥰🥰❤️❤️❤️🌹🌹🌹🌹🌹
@remyar1451
@remyar1451 Ай бұрын
പാചകത്തിൽ നിന്ന് ദേശീയത വരെ നിളുന്ന അവതരണ. ടീച്ചറെ അമ്മേ ഇതു നിങ്ങൾക്കു മാത്രമേ സാധിക്കൂ. ❤❤❤❤
@faseelaismail5191
@faseelaismail5191 Ай бұрын
ആസ്വദിച്ചു ചെയ്യുന്ന പാചകവും അതിലേറെ ഗംഭീരമായി വാചകവും 🥰ഒരായിരം ഇഷ്ടത്തോടെ 🤍
@omanaomanamaruthath4984
@omanaomanamaruthath4984 Ай бұрын
അമ്പഴങ്ങ കൊണ്ട് കറി ഉണ്ടാക്കുന്നത് ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ ❤👍
@shyamasunil7027
@shyamasunil7027 Ай бұрын
മറന്നു പോയ മലയാളത്തെ ഓര്മിപ്പിക്കാൻ ഞങ്ങൾക്ക് ഈ ടീച്ചറമ്മ ഉണ്ടല്ലോ ❤️
@geethavijayam8109
@geethavijayam8109 Ай бұрын
ഹായ് ! ഇതൊരു ഉത്സവം തന്നെ ! ഗംഭീരം ! സംഗീതവും സാഹിത്യവും ഭാഷാപരിണാമ ദുഃഖവും കുഴയൻ കപ്പ - അമ്പഴങ്ങ കൂട്ടിൽ സംഗമിക്കുന്നു.! എത്ര മനോഹരമാണ് ദക്ഷിണ പകരുന്ന സംസ്കാരം !
@muneermuni3490
@muneermuni3490 Ай бұрын
മോഡേൺ കിച്ചനും, അതിലെ ഫാസ്റ്റ് ഫുഡുകളും ബിസി ലൈഫും കൊണ്ട് മുന്നോട്ടു പോകുമ്പോൾ മറുവശത്തു പ്രകൃതിയും ചളിയും, കൃഷിയും മൺചട്ടിയും അമ്മിക്കലും......എന്തിന്,സാരങ്കിലേ ഊട്ടു പുരയിൽ ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത പലതരം കറികൾ, വിഭവങ്ങൾ കാട്ടി ദക്ഷിണ ഞങ്ങളെ കൊതിപ്പിക്കുന്നു 😊ഞാൻഉൾപ്പടെ ഉള്ള പലർക്കും അനുഭവിക്കാൻ കഴിയാതെ പോയ വികാരം 😊😊👍🏻
@GangaPrasad-bs7jv
@GangaPrasad-bs7jv Ай бұрын
തുടുപ്പിൽ നിന്ന് എടുത്ത് കഴിക്കുന്ന കുഴയൻ കപ്പക്ക് ഒരു പ്രത്യേക രുചിയാണ്.☺️ റാന്നിക്കാരി ❤
@smithakp5836
@smithakp5836 Ай бұрын
അറിവും ആനന്ദവും ഒപ്പം കൊതിയും കൂട്ടുന്ന ഒരേയൊരു ചാനല്‍ 😊😊
@lionheartz1263
@lionheartz1263 Ай бұрын
ഇതൊക്കെ ഈ കാലഘട്ടത്തിലും കാണാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം
@likevlogsam8444
@likevlogsam8444 Ай бұрын
ദക്ഷിണ വീഡിയോ കാണുമ്പോൾ. ഞാൻ ഒറ്റക്കല്ല എനിക്ക് ആരൊക്കയോ ഉണ്ട് എന്ന് തോന്നും. മനസിന് ഓരോ വീഡിയോയും സന്തോഷം നല്കുന്ന ഒരു positive waive ഉണ്ട്.
@sijimolsibi8290
@sijimolsibi8290 Ай бұрын
എനിക്കെന്നും ഈ ചാനെൽ ഒരു പാഠാപുസ്തകം തന്നെ, സ്കൂളിൽ പഠിച്ച കാലത്തെ ഓർമിപ്പിക്കുന്നു. നന്ദി 🙏🙏
@sindhu106
@sindhu106 Ай бұрын
സത്യം
@saranyapt4603
@saranyapt4603 Ай бұрын
കുറച്ചു നാളുകൾ കൊണ്ട് വളരെ ഇഷ്ടപ്പെട്ട ഒരു ചാനൽ ആയി മാറി.... അവതരണം കെട്ടിരിക്കാൻ തന്നെ ഒരു രസമാണ് ❤❤
@vrdheeraj6643
@vrdheeraj6643 Ай бұрын
മനോഹരമായ ശബ്ദം കേൾക്കുമ്പോൾ തന്നെ കാലങ്ങൾ ഒരുപാട് പുറകോട്ടു പോയപോലെ തോനുന്നു..... 🙏🙏🙏
@arunodayam007
@arunodayam007 Ай бұрын
ഒരിക്കൽ ഈ വീട്ടിൽ വന്നു ഭക്ഷണം കഴിക്കണം..... ഈശ്വരൻ അതിനുള്ള അവസരം ഒരുക്കട്ടെ....... ഒരുപാടിഷ്ടം 😘😘
@indujavnair6247
@indujavnair6247 Ай бұрын
മലയാളത്തെ ഇത്ര ഭംഗി ആയി ഉപയോഗിക്കാൻ ഇപ്പോഴും പറ്റുന്നുണ്ടല്ലോ ഭാഗ്യം
@sheejamary164
@sheejamary164 Ай бұрын
മുത്തശ്ശിയുടെ വാക്മാധുര്യം കൊണ്ട് മനസ് കീഴടക്കിയ ചാനൽ 😘😘😘😘
@vineeshp7934
@vineeshp7934 Ай бұрын
ഈ പദാവലികളുടെയും ശബ്ദത്തിന്റെയും ഉടമയെയും മുത്തശ്ശിയേയും കാണിക്കണം. ഇത്രയേറെ മലയാളിത്തത്തിന്റെ പ്രൗഢി പേറുന്നൊരു ചാനൽ വേറെയില്ല ❤
@nishadkzhtr9604
@nishadkzhtr9604 Ай бұрын
നമ്മൾഇതിൽ കാണുന്നവർ തന്നെ ആണ് മുത്തശ്ശനും മുത്തശ്ശി യും.. അവർ തന്നെയാണ് പറയുന്നതും 😊
@Charlies_ARK
@Charlies_ARK Ай бұрын
ഹോ എന്ത് രസമാണ് ഈ അവതരണം കേട്ടിരിക്കാൻ. വയറും, മനസും ഒരു പോലെ നിറഞ്ഞു. ❤️❤️❤️
@shymakishore7387
@shymakishore7387 Ай бұрын
ഇന്നുവരെ അമ്പഴങ്ങ കണ്ടിട്ടോ രുചിച്ചിട്ടോ ഇല്ലാത്ത പാവം ഞാൻ 😢
@mittuzblossom
@mittuzblossom Ай бұрын
എന്തെന്നില്ലാത്ത ഒരു സന്തോഷം. ശുദ്ധ മലയാളം. അതി ഗംഭീരം 🙏🏻🙏🏻🤗🤗❤️
@ThilakaR-zu1vp
@ThilakaR-zu1vp Ай бұрын
ഒത്തിരി ഒത്തിരി അകലെയാണല്ലോ 🥰🥰 🥰പശ്ചാത്തല സംഗീതം കർണങ്ങളിൽ നിന്നും മനസിലെക്കൊരു പോക്കുണ്ട് ❤❤അ സാധ്യം 🙏🏻🙏🏻
@mollythomas6215
@mollythomas6215 Ай бұрын
ദക്ഷിണ ചാനൽ കാണുന്നത് ഒരു ഗ്രഹാതുരത്വത്തിലേക്ക് കൊണ്ടുപോകുന്നതാണ്. ആ വീടും പരിസരവും മുത്തശ്ശി യുടെ സംസാരവും എല്ലാം കൂടി കേരളം ഒന്നാകെ മുത്തശ്ശി കൈക്കുടന്നുയിലാക്കിയത് പോലെ. ദക്ഷിണയിലെ അടുക്കള കണ്ടാൽ നാട്ടിലെ തറവാട്ടിൽ അടുക്കളയിൽ നിൽക്കുന്ന feeling ❤❤
@nithasdreamland6237
@nithasdreamland6237 Ай бұрын
യാദൃശ്ചികമായി കണ്ടതാണെങ്കിലും ഇന്ന് ഞാൻ ദക്ഷിണ യുടെ ആരാധിക. ഒരുപാടിഷ്ടം
@manjushapp3944
@manjushapp3944 Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ശബ്ദം....... പഴമയുടെ നന്മയുള്ള വീഡിയോ ആണ്.... ഒരുപാട് പോസിറ്റീവ് എനർജി തരുന്നു ഈ ശബ്ദം....❤
@achuooszone8471
@achuooszone8471 Ай бұрын
ജോൺ പോൾ കഴിഞ്ഞാൽ ഇത്ര ഭംഗി ആയി മലയാളം പറയുന്നത് ടീച്ചർ അമ്മ ആണ് കേട്ടോ? കുട്ടികൾക്കു ഉള്ള ബാല സാഹിത്യം എഴുതി കൂടെ? ടീച്ചർ ഓക്കേ ആണ് ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റിയിൽ വെക്കേണ്ടത്
@krishnaprabha6266
@krishnaprabha6266 Ай бұрын
ടീച്ചറേ വാക്ദേവി കടാക്ഷം....... വാക്കുകൾ വരികളായി ഒഴുകുന്നു 🙏🙏🙏🙏🙏
@AmbiliNKurup
@AmbiliNKurup Ай бұрын
അവതരണം ആണ് ഏറ്റവും കേമം 👏👏👏👏👏
@vismayasurendrans.
@vismayasurendrans. Ай бұрын
കപ്പയും ചക്കയും ഒക്കെ കൂട്ടായമയോടെ ചെയ്യുന്ന ജോലികൾ...ചിലത് അങ്ങനെ ആണ് അമ്പഴങ്ങ പോലെ കാഴ്ചയിൽ തോന്നിയെങ്കിലും ചേര് പണി തന്നതുപോലെ ചില മനുഷ്യരുണ്ട്...കാണുന്നപോലെ ആയിരിക്കില്ല അവരുടെ സ്വഭാവം, അടുക്കുമ്പോഴേ പണി ആയി എന്ന് തിരിച്ചറിയാൻ പറ്റൂ...കാര്യം പ്രകൃതിയും ഇത്തരം കാര്യങ്ങളെ ഒളിപ്പിച്ച് വച്ചേക്കുന്നത് ജീവിതത്തിലും ഒരു പാഠമാകട്ടെ എന്ന് കരുതി ആയിരിക്കണം...തിരിച്ചറിവ് അതിനാണ് പ്രാധാന്യം 😊
@shyamdamodar2658
@shyamdamodar2658 Ай бұрын
Othillaa
@dakshina3475
@dakshina3475 Ай бұрын
❤️🥰
@sethuparvathy876
@sethuparvathy876 7 күн бұрын
😅​@@shyamdamodar2658
@MiniVargees-xz4mm
@MiniVargees-xz4mm Ай бұрын
എന്ത് ഭംഗിയാ cook ചെയ്യുന്നത് കാണാൻ. ടീച്ചർ ന്റെ അവതരണം അതിനേക്കാൾ ഭംഗി. ഞാൻ ഏകദേശം ഇതുപോലെ യാ cook ചെയ്യുന്നേ. Njn ഒരു ഇടുക്കി ക്കാരിയാണ്. എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ അടുത്തു ഒന്ന് വരാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🙏🙏. അവിടുത്തെ സ്ഥലങ്ങൾ കാണാൻ നിങ്ങളെയെല്ലാവരെയും കാണാൻ. നിങ്ങളുടെ വിദ്യാഭാസ രീതികളെക്കുറിച്ച് മനസിലാക്കാൻ. ദക്ഷിണ യുടെ വളർച്ച നന്നായിട്ടുണ്ട്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. 🙏
@jesmysreejil2672
@jesmysreejil2672 Ай бұрын
മലയാളത്തെ സ്നേഹിക്കുന്ന ആളുകൾ ആണ് ഇവിടുത്തെ subscribers..❤❤❤
@raodec
@raodec Ай бұрын
🙏🙏🙏🙏🙏പാചകത്തിൻ്റെ കാര്യത്തിൽ മുത്തശ്ശി ഒരു യൂണിവേഴ്സിറ്റി തന്നെ......ഇ അറിവ് ഞാങ്കൽക്കു പകര്ന്നു തന്ന മുത്തശിയെ യും മുത്തച്ചനേയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉🎉🎉🎉sree palakkad...
@jasujasmine6607
@jasujasmine6607 Ай бұрын
ഇവനൊരു കറി ഇതാദ്യം കാണുന്നു ❤❤ വളരെ നന്നായിരിക്കുന്നു... അവിടെ ഇറച്ചി മീൻ കഴിക്കാറില്ലേ? സംശയം ചോദിക്കുന്നു. ഇത് വരെ കണ്ടില്ല ❤❤
@sajitharenju8131
@sajitharenju8131 Ай бұрын
ടീച്ചർ അമ്മേ,അമ്പഴങ്ങ അച്ചാർ മാത്രം കഴിച്ചിട്ട് ഉള്ള ഞാൻ😊😊. കണ്ടിട്ട് കൊതിയാവുന്നു.അമ്മേ ദക്ഷിണയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്.ഞങ്ങൾക്ക് ഒരുപാട് ഒരുപാട് പുതിയ പാചകരീതികൾ, പുതിയ അറിവുകൾ പറഞ്ഞ് തരുന്ന അമ്മയ്ക്കും അച്ഛനും ദക്ഷിണ ടീം മുഴുവനും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.അമ്മ ❤❤❤❤❤❤
@Anjana-Nair388
@Anjana-Nair388 Ай бұрын
ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസിന് സമാധാനം.❤️അതോടൊപ്പം അൽപ്പനേരംപോലും കണ്ണ് മറ്റൊന്നിലേക്ക് ആകർഷിപ്പിക്കാത്ത വിധത്തിലുള്ള കാഴ്ച്ചയും☺️
@dakshina3475
@dakshina3475 Ай бұрын
ഒരുപാട് സന്തോഷം ❤️🥰
@anjanap8779
@anjanap8779 Ай бұрын
Ettavum priyappetta channel.....oru reference book polae....thank you team dakshina
@jayeshm3009
@jayeshm3009 Ай бұрын
അവതരണം 'അടിപൊളി. കഴിച്ചതിന് തുല്യം
@aiswaryabineesh6943
@aiswaryabineesh6943 Ай бұрын
Interesting video.. Onnu parayanilla.. Entha rasam.. Tym pokunnathe ariyilla.. Pazhamayude സുഗന്ധം 🥰
@rajikp7977
@rajikp7977 Ай бұрын
മുത്തശ്ശിയുടെ വാക്കുകൾ ഗംഭീരം മധുരതരം ❤❤❤❤
@sunilkgeorge
@sunilkgeorge Ай бұрын
എന്റെ ടീച്ചർ അമ്മെ നിങ്ങള്‍ ഒരു അല്‍ഭുതം ആണ്. ഞങ്ങളെ പോലുള്ള പ്രവാസികളുടെ മനസ്സിൽ രുചിയുടെ പ്രകമ്പനം തീര്‍ക്കുന്ന ഓരോ അധ്യായങ്ങള്‍. വിദ്യാഭാസത്തോടൊപ്പം ജീവിതത്തിന്റെ ആരോഗ്യപരമായ രുചിയും വിളമ്പുന്നു. സ്നേഹവും രുചിയും താങ്ങാവുന്ന വിദ്യാഭ്യാസവും. ഇതല്ലേ ശരിയായ ഗുരുകുലം. സ്നേഹം മാത്രം ❤🙌🙏
@dakshina3475
@dakshina3475 Ай бұрын
ഒരുപാട് സന്തോഷം ❤️🥰
@premkumarg7751
@premkumarg7751 Ай бұрын
Made in heaven എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും. What a making what a dedication.
@sareenamanoj9422
@sareenamanoj9422 Ай бұрын
പറയാൻ വാക്കുകൾ ഇല്ലാട്ടോ super ❤️❤️ ഇതൊക്ക നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്‌
@athira2126
@athira2126 Ай бұрын
❤ അമ്പഴങ്ങ കൊണ്ട് ഇങ്ങനെ ഒരു കറി ആദ്യം കാണുന്നു ❤❤ സാധനം കിട്ടാൻ ഇല്ല ഇല്ലേൽ പരീക്ഷിച്ച് നോക്കാമായിരുന്നു... പണ്ട് ഇവിടെ തൊടിയിൽ അമ്പഴം ഉണ്ടായിരുന്നു... ഇപ്പൊ ഒന്നുമില്ല 😢 പഴയ കാലമേ പോയി
@deepudevarajan7402
@deepudevarajan7402 Ай бұрын
ഏറ്റവും മികച്ച നിലവാരം ഉള്ള ചാനൽ, കുറെ വർഷം പുറകോട്ട് പോയ പോലെ. ഇന്നത്തെ തിരക്കു പിടിച്ച ലോകത്തിൽ you tube vloggers um സ്പീഡിൽ ആണ് സംസാരിക്കുന്നത് , അവിട യാണ് ദക്ഷിണ യുടെ മികവ്, ഈ മുത്തശ്ശിയുടെ സംസാരം കേൾക്കാതെ ഒരു ദിവസം പോലും എനിക് ella 🎉❤
@Narutouzumaki-z7s
@Narutouzumaki-z7s Ай бұрын
Dhakshinayude oro vedios kaanumbol kannum manassum nirayum❤❤❤
@akhil12ish
@akhil12ish Ай бұрын
🙏നമസ്കാരം, നാടൻ രുചിയുടെ വേറിട്ട അനുഭവം
@user-pg3so5ci2f
@user-pg3so5ci2f Ай бұрын
കപ്പയെയും അമ്പാഴംങ്ങ കറിയെക്കാളും ഇഷ്ട്ടമായതു മുത്തശ്ശിയുടെ അവതരണ രീതി ആണ്. ഒരുപാടിഷ്ട്ടമാണ് ദക്ഷിണയെയും, അണിയറ പ്രവർത്തകരെയും... ദൈവം ആയുർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏
@abv3855
@abv3855 Ай бұрын
മുത്തശ്ശിയുടെ വിവരണം അവർഡിന് അർഹമായിരിക്കുന്നു 🤝❤️❤️❤️💃, അവസാനം ഇന്ന് കാണാൻ കഴിയാത്ത കാഴ്ച ഒരു തമ്പളത്തിൽ നിന്നും വിവിധ കൈകൾ കൊണ്ടുള്ള കഴിക്കൽ സന്തോഷവും സംതൃപ്തിയും 💃💃💃🤝🤝🤝🤝, വായിൽ വെള്ളമൂറി ഞാനും ആ കഴിയിൽ പങ്കുചേർന്നു 😋😋😋😋🤝🤝🤝👌👌👌👌
@lathaacharya3982
@lathaacharya3982 Ай бұрын
മലയാള ഭാഷ തൻ മാദക ഭംഗി 🙏
@ReshmaDivakaran-uh9hh
@ReshmaDivakaran-uh9hh Ай бұрын
Adipoli. Eniku oru padu ishtamayi
@suseelajoseph9066
@suseelajoseph9066 Ай бұрын
ഞാൻ ഒന്നും പറയുന്നില്ല. വായിൽ കപ്പലോടിക്കാം. ❤️❤️❤️❤️❤️❤️❤️❤️❤️. ടീച്ചറിന്റെ അവതരണം അസാധ്യം. കേട്ടിരിക്കാൻ തോന്നുന്നു 😍😍😍😍😍😍
@neethuks2435
@neethuks2435 Ай бұрын
എന്ത് പറയാനാ ഒന്നും പറയാനില്ല... കണ്ടിട്ട് കൊതിയാവുന്നു.. ഒരിക്കലെങ്കിലും sarang vannu kananam ennundaayirunnu..
@shahumasth3857
@shahumasth3857 Ай бұрын
Cut explained so poetically ❤
@jayamkumar7613
@jayamkumar7613 Ай бұрын
മുത്തശ്ശി,അരപ്പ് വെള്ളം ചേർക്കാതെ അരച്ചാൽ,രുചിയും,സ്വാതും കൂടും ❤
@geethakv3872
@geethakv3872 Ай бұрын
ടീച്ചറും മാഷും ഒരു സാന്ത്വനം ആണ്. 🙏🙏🙏🙏
@bhagyachellappan3498
@bhagyachellappan3498 Ай бұрын
Aabhijathyam thudikkunna ee bhashayanu dakshinayudae highlight ❤❤❤
@sajitha3692
@sajitha3692 Ай бұрын
ഈ സ്വർഗത്തിൽ എന്നാണ് ഒന്ന് വരാൻ കഴിയുക ടീച്ചറെ
@sheenareynolds314
@sheenareynolds314 Ай бұрын
Teacher excellent narration 👍
@odathuparambilhouse8766
@odathuparambilhouse8766 Ай бұрын
❤❤👍🏻👌🏻നന്ദി ടീച്ചർ
@athulyajijosh5460
@athulyajijosh5460 Ай бұрын
ഒരുപാടിഷ്ടം. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❤❤
@sharonjose3406
@sharonjose3406 Ай бұрын
"ചേരച്ചൻ ചെയ്തത് താന്നിച്ചൻ പൊറുക്കട്ടെ " അല്ലാതെന്തു ചെയ്യാൻ. ചേര് തൊട്ട് ചൊറിഞ്ഞാൽ താന്നിക്ക് ചുറ്റും ഇങ്ങനെ പറഞ്ഞ് ചുറ്റണമെന്ന് വല്യമ്മച്ചി പറഞ്ഞു കെട്ടിട്ടുണ്ട്.
@minibabu9625
@minibabu9625 Ай бұрын
ഞാനും അങ്ങനെ കേട്ടിടുണ്ട് ഇത് കേട്ടപ്പോൾ ഞാൻ അത് ഓർത്തു എനിക്ക് എന്റെ അമ്മയാണ് പറഞ്ഞു തന്നത്
@maya9576
@maya9576 Ай бұрын
ഈ വിവരണം കേൾക്കാൻ വേണ്ടി മാത്രം ഞാൻ കുറേ പ്രാവശ്യം കേട്ടു ❤❤❤
@dakshina3475
@dakshina3475 Ай бұрын
ഒരുപാട് സന്തോഷം 🥰
@peaceforeveryone967
@peaceforeveryone967 Ай бұрын
യഥാർത്ഥ കാശ്മീരി മുളക് മിക്കവർക്കും അറിയില്ല. പലരും പിരിയൻ മുളകിനെയാണ് കാശ്മീരി മുളക് എന്നു പറയുന്നത്. കിലോ 800 രൂപയാണ് കാശ്മീരി മുളകിൻ്റെ വില.
@renukacv3808
@renukacv3808 Ай бұрын
രുചി വിതറുന്ന വാക്കുകൾ മനസ്സ് നിറയ്ക്കുന്നു . ദക്ഷിണയ്ക്ക് എല്ലാ ഭാവുകങ്ങളും❤❤❤❤ ആ കിളിക്കൂട്ടിലെ എല്ലാവരോടും സ്നേഹാന്വേഷണങ്ങൾ❤❤❤
@dakshina3475
@dakshina3475 Ай бұрын
ഒരുപാട് സന്തോഷം 🥰❤️
@appuko6908
@appuko6908 4 күн бұрын
ഒരമ്പങ്ങ തരുമോ,, ഉപ്പും മുളകുപൊടിയും കുട്ടി തിനാ നാണ് പ്ലിസ് ടീച്ച റമ്മാ❤❤❤❤😂😂😂😂😂😂
@sreekala7690
@sreekala7690 Ай бұрын
ഞാൻ സ്വപ്നം കണ്ട ജീവിതം ❤️❤️❤️❤️
@gramshiview
@gramshiview Ай бұрын
നല്ല പ്രസന്റേഷൻ.,....
@nimaxo2012
@nimaxo2012 Ай бұрын
അമ്പഴങ്ങാക്കറിയോടൊപ്പം അരുമ മലയാളത്തിനെപ്പറ്റി ഇച്ചിരി ക്ലാസ്സും. സ്നേഹം ടീച്ചറേ. 😍🙂💓
@arshi__naz
@arshi__naz Ай бұрын
അമ്പയങ്ങാ വെറുതെ ചാടി അഴുകി കേടായി പോവുന്നു. ഇതുപോലൊരു അറിയാത്ത വിഭവം അറിഞ്ഞതിൽ സന്തോഷം. ഉണ്ടാക്കിനോക്കട്ടെ 🤗🥰
@praseethap3672
@praseethap3672 Ай бұрын
എന്ത് രസം മാണ് ഇത് കണ്ടിരിക്കാൻ
@dakshina3475
@dakshina3475 Ай бұрын
ഒരുപാട് സന്തോഷം 🥰❤️
@saritharaju6604
@saritharaju6604 Ай бұрын
Thilacha vellathil kappaidanam enna ariv pakarnu thannathinu valare upakaram teacher❤❤❤❤❤
@lathaanand3091
@lathaanand3091 Ай бұрын
കൊതിപ്പിച്ചു. എന്റെ ടീച്ചറെ ഒന്ന് കാണണം ❤️
@jomycr3921
@jomycr3921 Ай бұрын
Super presentation with awesome music
@51993ful
@51993ful Ай бұрын
Nadan ruchikalodoppam nalla Malayalavum padippichu tharunna muthassanodum muthassiyodum othiri sneham❤
@user-ol1nq2nn7l
@user-ol1nq2nn7l Ай бұрын
ടീച്ചറെയും മാഷിനെയും സാരംഗിനെയും ഈ lifestyle നെയും ഒരു പാടിഷ്ടം from Trivandrum
@dakshina3475
@dakshina3475 Ай бұрын
സന്തോഷം ❤️🥰
@Sobhana.D
@Sobhana.D Ай бұрын
ആദ്യം കാണുകയാണ് ഈ രീതിയിൽ ഉള്ള കറി കണ്ടിട്ട് നാവിൽ വെള്ളമൂറി ❤👌👌👍👍😋
@bincy2164
@bincy2164 Ай бұрын
Watching from usa. My favorite channel
@sajianil3756
@sajianil3756 Ай бұрын
Teacher ammayude mambazha pachadiya innundakkiyath 🥰🥰🥰🥰 superane
@rajasreelr5630
@rajasreelr5630 Ай бұрын
എന്റെ നാട് കൊല്ലം കൊട്ടാരക്കര ഇവിടെ കപ്പ k അരപ്പ് ഇടില്ല... ഇത് കണ്ടപ്പോ 🥰🥰🥰 കഴിക്കാൻ തോന്നുന്നു 🥰
@sreelakshmynair9146
@sreelakshmynair9146 Ай бұрын
Poetic Narration ❤
@PrakashSekharan
@PrakashSekharan Ай бұрын
Superb as usual,........
@RemaniThankappan-wg9sy
@RemaniThankappan-wg9sy Ай бұрын
Ravile purath mazha + Dhakshina vedio ❤❤❤❤ = Full positive Day 🎉❤❤
@joicyjenson9510
@joicyjenson9510 Ай бұрын
മുത്തശ്ശിയുടെ സംസാരം കേൾക്കുമ്പോ. ഇപ്പോ വിദേശത്ത് ഉള്ള പോലെ അല്ല തോന്നുക? ആ 10 വയസിലെ പാവാട ഇട്ടു, തൊടിയിൽ ഓടി നടക്കാൻ കൊതി തോന്നി പോയി 🥰🥰🥰
@angelwind7096
@angelwind7096 Ай бұрын
ഇവിടെ നഗരത്തിൽ കിട്ടുന്ന കപ്പ..വെന്തുവന്നാലും ഉടച്ചെടുത്ത് കഴിക്കുമ്പോൾ... നാട്ടിലെ കപ്പക്കാട്ടിലെ രാത്രി ശബ്ദിക്കുന്ന ചെറുകുറുക്കൻ.... കപ്പ വിളഞ്ഞെന്ന് വിളിച്ചു പറയും...! നാടൻ കപ്പയും രുചി...! ആ ഒരോർമയെ ഉണർത്തി ഈ കപ്പപുഴുക്കും ചമ്മന്തിയും....! നന്ദി സാരംഗ്!
@killy2k
@killy2k Ай бұрын
അടുക്കളയുടെ രസതന്ത്രം ഭംഗിയായി അവതരിപ്പിച്ചു ❤❤❤❤
@user-sz1sl5xs7s
@user-sz1sl5xs7s Ай бұрын
കമന്ററി സൂപ്പർ 🎉🎉🎉🎉
@rejanics4870
@rejanics4870 Ай бұрын
Sarang family othiri ishtam ❤
@Shinilaaridhya1987
@Shinilaaridhya1987 Ай бұрын
അമ്പഴങ്ങ ഇങ്ങനെ കറി ആക്കാം എന്നു കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@thozhi_editings
@thozhi_editings Ай бұрын
മുത്തശ്ശി കൊതിപ്പിച്ചല്ലോ 😋😋😋
@sindhu106
@sindhu106 Ай бұрын
ടീച്ചറേ.... ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. മനം കുളിർക്കുന്ന രീതിയിലുള്ള കാഴ്ചയും അവതരണവും.ഞങ്ങളുടെ വീട്ടിലെ അമ്പഴങ്ങ ഇത്തിരി വില്ലനായിട്ടാണ് നിൽക്കുന്നത്.അതു കാരണം അവനെ എപ്പോഴും വെട്ടികളയും. എന്നാലും അവൻ പിന്നെയും വളർന്നു വരും. ഈ കറി കൂട്ട് കണ്ടപ്പോൾ ഇനി അവനെ എങ്ങനെയാ വെട്ടികളയുന്നത് 😊 10:38 വറുത്തരച്ച കൂട്ടിനും ചട്ടിക്കും ഒരേ നിറം 👌🏻👌🏻👌🏻
@sulochanak.n7000
@sulochanak.n7000 Ай бұрын
കൊതിവരുന്നു.പുളിക്കില്ലേ
@devikas9876
@devikas9876 Ай бұрын
നമസ്കാരം മുത്തശ്ശി. നിങ്ങളെയെല്ലാവരെയും കാണുന്നത് തന്നെ സന്തോഷം'❤
@dakshina3475
@dakshina3475 Ай бұрын
ഒരുപാട് സന്തോഷം ❤️🥰
@VijayasKitchenMagic
@VijayasKitchenMagic Ай бұрын
ഇവിടെ ചാര് എന്നാണ് പറയുന്നത് അമ്പഴങ്ങാക്കറി നന്നായിട്ടുണ്ട് പുളി കൂടുതൽ ഉണ്ടോ ടീച്ചറമ്മാ നമ്മളുടെ രണ്ടു പേരുടേയും പേര് ഒന്നാണ് അതായിരിക്കാം ദക്ഷിണയുമായി ഒരു മാനസിക അടുപ്പം❤
@ansugeorge2394
@ansugeorge2394 Ай бұрын
ടീച്ചറുടെ സാഹിത്യവും പാചകവും എനിക്ക് ഒരുപോലെ ഇഷ്ടം.
@dakshina3475
@dakshina3475 Ай бұрын
സന്തോഷം 🥰❤️
@neenuaneesh
@neenuaneesh Ай бұрын
ചേര് പെരുത്തുന്ന ഒരു song ഉണ്ട് ഇവിടെ വനത്തിലും ഉണ്ട് ചേര്... ഇവിടുത്തെ അച്ചാമ്മ ആ പാട്ട് പാടും ഇപ്പോൾ വയ്യാതെ കിടക്കുവാ.... ഈ muthasiye പോലെയാ അച്ചാമ്മ....❤❤❤
@anjanaanil1024
@anjanaanil1024 Ай бұрын
Anikk attavum ishttapetta achar aanu ambazhenga ❤❤
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 4,5 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 736 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 4,5 МЛН