കുഞ്ഞു പിള്ളേരോട്‌ അടിയുണ്ടാക്കി ഒരു നാടൻ കണ്ടം ക്രിക്കറ്റ്‌ കളി.. ലാസ്റ്റ്‌ വരെ കണ്ട്‌ നോക്കൂ..

  Рет қаралды 7,356

RJ Sooraj Vlogs

RJ Sooraj Vlogs

2 ай бұрын

പീക്കിരി പിള്ളേരോട്‌ അടികൂടി ഒരു നാടൻ കണ്ടം ക്രിക്കറ്റ്‌ കളി.. ലാസ്റ്റ്‌ വരെ കണ്ടു നോക്കൂ...
#villagecricket #rjsooraj #cricket #fungame #villagevlogs #villagevibes

Пікірлер: 87
@rrathishkmr9303
@rrathishkmr9303 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സൂരജിന്റെ വ്ലോഗ് ഇതാകുന്നു...❤
@RJSOORAJ
@RJSOORAJ Ай бұрын
Thank you.. ❤ അടുത്ത എപ്പിസോഡുകളിലും ഇതു തന്നെ പറയാൻ തോന്നട്ടേ❤
@sainudheenalain754
@sainudheenalain754 Ай бұрын
ഇതെല്ലാം കാണുമ്പോ. കുട്ടിക്കാലത്തെ ഓർമകൾ.....😅😅 super
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤ യെസ്‌
@user-lu3yh1lx8p
@user-lu3yh1lx8p 20 күн бұрын
Sooraj adipoli❤
@Shimaltm4u
@Shimaltm4u Ай бұрын
ഡാ സൂരജെ... ഇങ്ങോട്ട് വന്നേടാ... റേഷൻ കടയിൽ പോയി വന്നേ എന്ന് പറഞ്ഞു കൊണ്ട് അമ്മേടെ നീട്ടിയുള്ള വിളി കൂടി ഉണ്ടായിരുന്നെങ്കിൽ പൂർത്തിയായേനെ 😀😀😀😀
@ambikapradeep1746
@ambikapradeep1746 Ай бұрын
കുട്ടികളുടെ കൂടെ കൂടിയപ്പോൾ സൂരജിന് 10 വയസ്സ് 😍...... നല്ല വീഡിയോ ❤️❤️❤️
@sanilac7612
@sanilac7612 Ай бұрын
നൊസ്റ്റാൾജിയ ❤
@ArunSagarAS2255
@ArunSagarAS2255 Ай бұрын
ചക്കപ്പഴം എന്ന് പറയും... മാങ്ങാ അടിപൊളി എല്ലാം നൊസ്റ്റാൾജിയ പിന്നെ ക്യാച്ച് കളയൽ വീഴ്ച പൊളിച്ചു 😍😍😍.... ഖത്തറിൽ നിന്നും ❤❤❤
@shefinas6605
@shefinas6605 Ай бұрын
New subscriber aan.2 weeks kond ningslde ella vlogsm kand cover cheydu.ellarem orpaad ishtam.❤
@radhikababuek661
@radhikababuek661 Ай бұрын
🔥soo good❤️
@SHIIYAS_
@SHIIYAS_ Ай бұрын
Bro nice video
@Shimaltm4u
@Shimaltm4u Ай бұрын
ഫുൾ കള്ള കളി ആണല്ലേ 😀😀😀
@vrindaraman5634
@vrindaraman5634 Ай бұрын
കൂഴ ചക്ക എന്ന njagalde നാട്ടിൽ pa rayunne
@umanair9762
@umanair9762 Ай бұрын
🤓🤓
@lakshmiravilakshmiravi
@lakshmiravilakshmiravi Ай бұрын
Sooraj ur way of presentation is super🎉🎉🎉
@roopasureshroopasura3043
@roopasureshroopasura3043 Ай бұрын
അടിപൊളി വീഡിയോ ❤❤❤
@rajeshnarayan9507
@rajeshnarayan9507 Ай бұрын
@user-fy2vl1nq6e
@user-fy2vl1nq6e Ай бұрын
Adipoliyaayi👌👍 ❤❤❤😂😂😂
@vibinkannolyvibin
@vibinkannolyvibin Ай бұрын
🥰🥰🥰
@pushpansuper250
@pushpansuper250 Ай бұрын
നല്ല വീഡിയോ 👍
@user-hn1nu1zd9d
@user-hn1nu1zd9d Ай бұрын
Kandam cricket ❤❤❤ Nostu adich Aaa chimitt pwoĺy
@shanoojamohammedh
@shanoojamohammedh Ай бұрын
❤❤
@nishank2850
@nishank2850 Ай бұрын
❤️❤️❤️❤️
@arunakaruna4079
@arunakaruna4079 Ай бұрын
Suuuuper ❤
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤
@radhamanivv1915
@radhamanivv1915 Ай бұрын
സൂപ്പർ ❤❤
@jeejashivadasjeejashivadas7681
@jeejashivadasjeejashivadas7681 Ай бұрын
പിള്ളേർക്ക് ഒരു ബാറ്റ് വാങ്ങികൊടുക്കാമെന്നു പറഞ്ഞ കാര്യം മറന്നോ bro 🥰
@RJSOORAJ
@RJSOORAJ Ай бұрын
ബ്രോ ഇവരാരും ഒന്നും ഇല്ലാത്ത വീട്ടിലെ കുട്ടികളല്ല.. ഉള്ള സൗകര്യങ്ങളിൽ അഡ്ജസ്റ്റ്‌ ചെയ്ത്‌ കളിച്ചും പഠിച്ചും വളരട്ടേ.. അവർക്ക്‌ വേണമെന്ന് ആവശ്യം പറഞ്ഞാൽ വാങ്ങി കൊടുക്കുന്നതാണ്‌ നല്ലത്‌.. ഞാനൊക്കെ തെങ്ങിന്റെ മട്ടൽ വെച്ച്‌ ബാറ്റുണ്ടാക്കി തൃപ്തിയോടെ കളിച്ച്‌ ഏറ്റവും സിക്സ്‌ അടിച്ച ബാറ്റ്‌ വീട്ടിൽ കൊണ്ടു പോയി സൂക്ഷിക്കുമായിരുന്നു.. അതിനോടുണ്ടാകുന്ന അറ്റാച്ച്‌മന്റ്‌ വെറുതേ കിട്ടുന്ന ബാറ്റിൽ കിട്ടുകയില്ല.. സൊ ഈ കുട്ടികളായാലും നിങ്ങളുടെ കുട്ടികളായാലും വെറുതെ ഫീഡ്‌ ചെയ്യാതിരിക്കുക.. ഉള്ള സൗകര്യങ്ങൾ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഹാപ്പി ആയി കളിക്കട്ടേ.. ഇത്തരം ഉപദേശങ്ങൾ നിരവധി കേൾക്കുന്നത്‌ കൊണ്ട്‌ പറയുന്നതാണ്‌.. ഇഷ്ടം പോലെ ഫുട്ബോൾ ഞാൻ വാങ്ങി കൊടുക്കാറുണ്ട്‌.. പക്ഷേ ഫ്രീ കിട്ടുന്നത്‌ സൂക്ഷിക്കാനുള്ള മനസ്‌ പോലും ഇല്ലാതാവുന്നതാണ്‌ എന്റെ അനുഭവം.. സൊ മെനക്കെടട്ടേ.. എല്ലാവരും മികച്ച കുടുംബ പശ്ചാത്തലമുള്ളവരുമാണ്‌.. സൊ ബ്രോ പേടിക്കണ്ട.. പണമില്ലാഞ്ഞിട്ട്‌ വിഷമിക്കുന്നവരല്ല ഇവരൊന്നും.. ❤
@vyshnavu4737
@vyshnavu4737 Ай бұрын
ആ വൈറ്റ് ഡ്രസ്സ്‌ ഇട്ട ചെക്കൻ സീൻ ആണല്ലോ 🔥
@sreelakshmisree4355
@sreelakshmisree4355 Ай бұрын
സൂപ്പർ ❤️
@imranvlog3614
@imranvlog3614 Ай бұрын
Super videos nd Super village love u all
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@dipin9742
@dipin9742 Ай бұрын
Adipolii❤
@fasalch13
@fasalch13 Ай бұрын
No1❤
@rajanisasikumar9744
@rajanisasikumar9744 Ай бұрын
Super ❤
@aneeshkumaraneeshkumar3544
@aneeshkumaraneeshkumar3544 Ай бұрын
നാട്ടിലെ വീഡിയോ ഫാൻ ഫ്രം സൗദി
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 Ай бұрын
Poli wibe bro❤❤❤❤
@sarathkrishna5976
@sarathkrishna5976 Ай бұрын
😂😅
@abdulrahmanvazhavalappil4612
@abdulrahmanvazhavalappil4612 Ай бұрын
പിള്ളേര് പൊളി ❤
@arjunt9097
@arjunt9097 Ай бұрын
Sooooper❤
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤
@VyshmaVyshu-bp4wx
@VyshmaVyshu-bp4wx Ай бұрын
🔥
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤
@shinu-to9zd
@shinu-to9zd Ай бұрын
👍👍👍
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤
@shajimadhavan500
@shajimadhavan500 Ай бұрын
സൂരജിന്റെ vlog എന്റെ routine ന്റെ ഭാഗമായിരിക്കുന്നു. നല്ലതെന്നു ഒന്നും പ്രത്യേകിച്ച് പറയുന്നില്ല. ഒരു വേറിട്ട അനുഭഭവമാണ്. അച്ഛനെ പരിചയ പ്പെടാൻ ആഗ്രഹമുണ്ട്
@radhamanivv1915
@radhamanivv1915 Ай бұрын
❤❤😂😂
@AFSALMUHSIN
@AFSALMUHSIN Ай бұрын
Nostu😊😊😊
@nishakannan4177
@nishakannan4177 Ай бұрын
🌹🌹🌹🌹🥰🥰🥰👍👍👍
@shefinas6605
@shefinas6605 Ай бұрын
❤❤❤❤❤❤🎉
@jasmianwar3993
@jasmianwar3993 Ай бұрын
നമ്മളെ ചക്ക കാണിച്ചു കൊതിപ്പിക്കുന്ന സൂരജ് കഴിഞ്ഞ ദിവസം മേടിച്ചു ലുലൂന്ന് 26 റിയാൽ
@sanooppavi5947
@sanooppavi5947 Ай бұрын
Nostalgia=RJ sooraj vlogs❤️
@joemanjuran2831
@joemanjuran2831 Ай бұрын
Kuttytham maaraatha Sooraj😂❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤
@torqueex4599
@torqueex4599 Ай бұрын
Koozhachakka ennu parayum tvm 9:42
@irshadirshad3293
@irshadirshad3293 Ай бұрын
❤❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@shajilshajahan1208
@shajilshajahan1208 Ай бұрын
❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
❤❤
@user-vr8iz2pr1o
@user-vr8iz2pr1o Ай бұрын
All the balls you cannot get is wide new cricket law
@rineeshkkkk5352
@rineeshkkkk5352 Ай бұрын
അതാണ് നമ്മുടെ കണ്ണൂർ❤❤
@nithinv48
@nithinv48 Ай бұрын
പശൂനെ കയ്ക്കാൻവന്ന ആള് വരെ ബാറ്റ് ചെയുന്ന കണ്ടംക്രിക്കറ്റ്😅
@user-vr8iz2pr1o
@user-vr8iz2pr1o Ай бұрын
There is bowling in cricket bro
@arunakaruna4079
@arunakaruna4079 Ай бұрын
Sooraj kuttitham marriyittilla❤❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@sinianthony6383
@sinianthony6383 Ай бұрын
❤️ കുഴ ചക്ക
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@rijadlove8026
@rijadlove8026 Ай бұрын
കുഴ ചക്ക
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@anvaradi358
@anvaradi358 Ай бұрын
നിങ്ങളെ നാട്ടിലെ ഗ്രാമീണത ചോർന്നു പോകുന്ന നഗര വത്കരണം വരാതിരിക്കട്ടെ അത്തരം ഒരു കാലം വന്നാൽ ഇതിനൊക്കെ അകലം കൂടും
@sharafuvichi4061
@sharafuvichi4061 Ай бұрын
@RJSOORAJ
@RJSOORAJ Ай бұрын
🎉🎉🎉
@sayoojt820
@sayoojt820 Ай бұрын
🥰
@RJSOORAJ
@RJSOORAJ Ай бұрын
❤❤
@sumayyamuhammed3235
@sumayyamuhammed3235 Ай бұрын
❤❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@dhanyansreehari3116
@dhanyansreehari3116 Ай бұрын
❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@ragimanoj2955
@ragimanoj2955 Ай бұрын
❤️❤️❤️
@saneeshgovindan1178
@saneeshgovindan1178 Ай бұрын
❤️❤️❤️
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
@sherlysunil8331
@sherlysunil8331 Ай бұрын
❤️❤️❤️
@RJSOORAJ
@RJSOORAJ Ай бұрын
Thanks for watching dear.. ബുദ്ധിമുട്ടില്ലെങ്കിൽ ലിങ്ക്‌ സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്യുക.. കൂടെ subscribe ചെയ്യണം ട്ടോ..
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 59 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 32 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
കാട്ടിൽ പെട്ടു
25:07
Nedumbully Vlog
Рет қаралды 3,3 М.
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 1,7 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 4,2 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 54 МЛН