Kumily to Perla Ksrtc Super Fast Yathra 2022 | 17 hour Journey | Longest Bus Route

  Рет қаралды 145,784

Yathra Visheshangal

Yathra Visheshangal

2 жыл бұрын

#kumily, #perla, #ksrtc, #yathravisheshangal, #kumilytoperla, #korappuzhabridge, #kuttipuramBridge
A superfast bus journey from Tamil Nadu Border town Kumily to Karnataka Border Town Perla
Idukki to Kasaragod
Starting from Kumily at 1.00 pm via
Topics :
Kumily Bus Stand
Kattapana Bus Stand
Cheruthoni Attractions
Panamkutty Power House
Lower Periyar Dam
Periyar River
Kutipuram Bridge
Bharathapuzha
Korapuzha Bridge
Perla
#anakkara, #Puttadi #Puliyanmala #Kattappana # Thankamani #Shanthigram #Cheruthoni and from there via #Neriamangalam, #Kothamangalam, #Perumbavoor, #Angamaly, #Thrissur, #Kozhikode, #Kannur, #Taliparamba, #Alakode, #Cherupuzha, #Vellarikundu,
#badiyaduka, #mulleria , #perla
Starting from Kumily, the service covers a distance of about 550 km and takes about 17 hours.
The Kumily-Perla bus is the longest running bus service within Kerala.
Our drivers, CB & Pradeep
Pradeep conductor is on duty in the driving seat by Sibi Chettan
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 459
@travelvlogbywayanadan
@travelvlogbywayanadan 2 жыл бұрын
കഴിഞ്ഞ മാസം രാത്രി കോഴിക്കോട് നിന്ന് തൃശൂർ വരെ ഈ ബസിൽ കയറി...ടൗണ് കഴിഞ്ഞതും ഞാൻ എയർ ൽ ആയിരുന്നു.... നിലം തൊടാതെ ഉള്ള പറപ്പിക്കൽ ആയിരുന്നു..... അവിടുന്ന് തിരിച്ചു... മിന്നലിലും... വന്നു... പൂർത്തിയായി 🔥🔥🔥
@Josfscaria
@Josfscaria 2 жыл бұрын
Njn പേടിച്ചാണ് ഇരുന്നത് 🌝
@travelvlogbywayanadan
@travelvlogbywayanadan 2 жыл бұрын
എനിക്ക് പിടിക്കണ്ട ആവിശ്യം വന്നില്ല 🤪
@Josfscaria
@Josfscaria 2 жыл бұрын
@@travelvlogbywayanadan എന്താ അല്ലേ!!
@Akhil-lj5yf
@Akhil-lj5yf 2 жыл бұрын
ഇങ്ങനെ ആണ് വീഡിയോ ചെയ്യണ്ടത്.... ഒറ്റ എപ്പിസോഡ് മതി സൂപ്പർ ആയിട്ട് ഉണ്ട് ❤❤
@Josfscaria
@Josfscaria 2 жыл бұрын
Appol kore avoide ചെയ്യേണ്ടി വരും
@kabeerm.a6005
@kabeerm.a6005 Жыл бұрын
സൂപ്പർ
@vaishak.g.r1120
@vaishak.g.r1120 2 жыл бұрын
വിശ്രമവും ഉറക്കവും ഇല്ലാതെ ദീർഘദൂര സർവീസുകൾ മനസ്സിലാക്കിതരുന്നതിന് പ്രത്യേക നന്ദി
@Josfscaria
@Josfscaria 2 жыл бұрын
Thankyou
@cubei4568
@cubei4568 Жыл бұрын
സൂപ്പർ .
@Anandhu0003
@Anandhu0003 2 ай бұрын
ഒരു കാര്യം ചെയ്യാം SERVICE നടത്തികൊണ്ടാരികുമ്പോ ഇടക് വെച്ച് BUS നിർതിയിട്ട് ഒറങ്ങാം
@naznimedia4754
@naznimedia4754 2 жыл бұрын
കുമളി പെർള ksrtc യാത്രാ വ്ലോഗ് സൂപ്പർ ആയിട്ടുണ്ട്. ശരിക്കും അത് വഴി യാത്ര ചെയ്ത പ്രതീതി.താങ്കളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്.ഇത്രയും effort എടുത്ത് ഇത് പോലുള്ള വീഡിയോകൾ നമ്മളിലേക്കെത്തിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Josfscaria
@Josfscaria 2 жыл бұрын
💜💗🔥 thankyou
@VASUDEVANov
@VASUDEVANov 2 жыл бұрын
ആ Busൽ ശരിക്കും യാത്ര ചെയ്ത അനുഭവം.കൂടെയുള്ള ചെറു വിവരണങ്ങളും നന്നായി
@Josfscaria
@Josfscaria 2 жыл бұрын
Thanku sir
@Noushu7
@Noushu7 2 жыл бұрын
WoW..Beautiful Journey Kumily (Idukki) To Perla (Kasaragod)♥️
@Josfscaria
@Josfscaria 2 жыл бұрын
Thanks
@santhoshbailvalu6977
@santhoshbailvalu6977 2 жыл бұрын
From TN border till KA border👌 Very nice. Thanks for Kannada usage 😍
@Josfscaria
@Josfscaria 2 жыл бұрын
Thanku
@sibinsabu326
@sibinsabu326 2 жыл бұрын
കുമളിയിൽ ജോലി ചെയ്യുന്ന ഞാൻ നാട്ടിൽ പോകുന്നത് ഇ വണ്ടിയിലാണ് Kumili To Thrissur തൃശൂർ എത്തുന്നതിനു മുൻപ് ആകെ കുറച്ചു നേരം നിർത്തുന്നത് കോതമംഗലത്ത്‌ മാത്രമാണ് റോഡിലെ ബ്ലോക്ക്‌ ഒഴിച്ചാൽ സമയത്തിന്റെ കാര്യത്തിൽ വണ്ടി അടിപൊളിയാണ്
@Josfscaria
@Josfscaria 2 жыл бұрын
Chaya kudi പോലും ഇല്ല... Samyam illa
@sandeepdeepu4146
@sandeepdeepu4146 2 жыл бұрын
അവിടെ എന്താ ജോലി ❓️
@sibinsabu326
@sibinsabu326 2 жыл бұрын
ഞാൻ ഇവിടെ റിസോർട്ടിൽ ഷെഫ് ആയി ജോലി ചെയ്യുന്നു...
@sandeepdeepu4146
@sandeepdeepu4146 2 жыл бұрын
@@sibinsabu326 അവിടെ ജോലി ഉണ്ടോ ❓️എനിക്ക്
@sibinsabu326
@sibinsabu326 2 жыл бұрын
നിങ്ങൾ ഹോട്ടൽ field ആണോ
@oldtar20
@oldtar20 2 жыл бұрын
ഇത്രയും ദൂരം പോവുന്ന റൂട്ടില്‍ ഒരു സൂപ്പര്‍ എക്സ്പ്രസ്സോ ഡീലക്സോ ഓടിക്കാമായിരുന്നു.
@Josfscaria
@Josfscaria 2 жыл бұрын
അതേ
@RamjiEswaRan
@RamjiEswaRan 2 жыл бұрын
Super Fast is Much Enough for this Route bcz this bus covers mostly villages and Some small Towns
@oldtar20
@oldtar20 2 жыл бұрын
@@RamjiEswaRan അതൊക്കെ ശരി തന്നെ സഹോ. പക്ഷെ ഈ വണ്ടിയില്‍ അവസാനം വരെ പോകുന്ന യാത്രക്കാരുടെ അവസ്ഥ ആലോചിച്ച് നോക്കൂ. എക്സ്‌പ്രസോ ഡീലക്സോ ആണെങ്കില്‍ കുറച്ച്കൂടി സുഖപ്രദമായി യാത്ര ചെയ്യാലോ.
@bobypeter2143
@bobypeter2143 2 жыл бұрын
Supefast ആയാലും വലിയ സമയ ലാഭം ഇല്ല .
@ajitvarghese4513
@ajitvarghese4513 2 жыл бұрын
Vishayam enthanu vecha.. nalla thirakulla route aanu week days... Chila stretchukalil aanu thirakk Vara...so express deluxe standing passengers patila... So engane mostly villages and rural area cover cheyuna routekalil superfast thanne aanu nallath... Athpole thanne ith deluxe aakiya end to end yathrakaare kittyillenkii service nashtathilakananu saadhyadha
@agerasbattle4879
@agerasbattle4879 2 жыл бұрын
ന്താ ലുക്ക്‌ നമ്മടെ വണ്ടി 💛
@Josfscaria
@Josfscaria 2 жыл бұрын
ആണോ
@mullaitamizhan8548
@mullaitamizhan8548 2 жыл бұрын
❤ from தமிழ்நாடு💪💥
@abrahamchacko6392
@abrahamchacko6392 2 жыл бұрын
ഈ ബസ് റൂട്ട് വൺ വണ്ണപ്പുറം ചേലച്ചുവട് മൂവാറ്റുപുഴ വഴി ആക്കിയാൽ ജനങ്ങൾക്ക് ഉപകാര പ്രദം
@vishnuv8826
@vishnuv8826 2 жыл бұрын
ഇതാണ് ശെരിക്കും ട്രാവൽ വ്ലോഗ്. അടിപൊളി.....
@Josfscaria
@Josfscaria 2 жыл бұрын
🌝👍❤️
@safanalba9036
@safanalba9036 2 жыл бұрын
Perla super fast 🔥🔥
@suryaprakashbellary8773
@suryaprakashbellary8773 2 жыл бұрын
A beautiful journey in beautiful Kerala. Excellent coverage by you. Thank you.
@Josfscaria
@Josfscaria 2 жыл бұрын
Thanku bro
@krishnakumar-gw8ln
@krishnakumar-gw8ln 2 жыл бұрын
എന്നാ പോക്കാണ് അച്ചായാ വെടിച്ചില് ഡ്രൈവിങ്ങ് 😍😍😍😍നൈസ് വീഡിയോ 😍😍😍😍
@Josfscaria
@Josfscaria 2 жыл бұрын
ITHOKKEY SAMPLEANU
@nirmalk3423
@nirmalk3423 2 жыл бұрын
Awesome 👌 waiting
@svmanivannan
@svmanivannan 2 жыл бұрын
Great video.. Already Wait for this route.. Expect two episodes..
@vipeeshvipeesh8771
@vipeeshvipeesh8771 2 жыл бұрын
Great job.. ഞെട്ടിപ്പോയി.. Hard work.. Congrajuletion.. Thanks..
@Josfscaria
@Josfscaria 2 жыл бұрын
Thnku
@teamkingofficial1324
@teamkingofficial1324 2 жыл бұрын
Waiting❣️
@silentviber5187
@silentviber5187 2 жыл бұрын
ഞാൻ ഈ ബസിൽ ബന്തിയെടുക്ക - കുമിളി വന്നിട്ടുണ്ട്
@Josfscaria
@Josfscaria 2 жыл бұрын
Rokect allE
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 2 жыл бұрын
Uff 🔥, yatra engne und bro
@silentviber5187
@silentviber5187 2 жыл бұрын
@@SCHOOL_COLLEGE_OF_KERALA Nice aarnnu bro
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 2 жыл бұрын
@@silentviber5187 seat comfortable ayirno
@silentviber5187
@silentviber5187 2 жыл бұрын
@@SCHOOL_COLLEGE_OF_KERALA enik prethyegich kuzhappamonnum thonniyilla bro.. Normal SF seat & comfortable thanne
@qmsarge
@qmsarge 2 жыл бұрын
നല്ല വീഡിയോ. വിശദീകരണങ്ങളും ചെറുകുറിപ്പുകളും വളരെ സഹായകരമാണ്.
@Josfscaria
@Josfscaria 2 жыл бұрын
Thankayu
@sriharijana6834
@sriharijana6834 2 жыл бұрын
arumai
@Josfscaria
@Josfscaria 2 жыл бұрын
🙂🎁
@Ebinkanakaraj
@Ebinkanakaraj Жыл бұрын
36:25 മാഹീ എന്ന് എഴുതി കാണിച്ച ഇടം അല്ല മഹി.... അത് മാഹിക്കും അപ്പുറം പുന്നോൽ കഴിഞ്ഞ് തലശ്ശേരി town ന് അടുത്ത് തലായി ആണ്....35:18 ൽ ഉള്ളതാണ് മാഹി പാലവും മാഹിപാലം ബസ് സ്റ്റോപ്പും... കോഴിക്കോട് ന്ന് വരുമ്പോ മാഹി പാലത്തിന് മുൻപാണ് മാഹി town... പാലം കഴിഞ്ഞാൽ കേരളം ആണ്...
@mohammadnasi8708
@mohammadnasi8708 2 жыл бұрын
എന്റെ നാടായ Perla എന്ന കൊച്ചു പട്ടണം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം
@Josfscaria
@Josfscaria 2 жыл бұрын
താങ്ക്സ് ബ്രോയോ
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 2 жыл бұрын
Bro I am from kumbla
@d_angel3013
@d_angel3013 2 жыл бұрын
Super journey broo... Excellent work..waiting for new video.😍😍❤❤
@Josfscaria
@Josfscaria 2 жыл бұрын
വരുന്നു...
@vinuvelumurugannagaraj8145
@vinuvelumurugannagaraj8145 2 жыл бұрын
அருமை தோழர்
@nidhinmurali7677
@nidhinmurali7677 2 жыл бұрын
36:08 leyland Sound🔥🔥🔥🔥😘😘😘😘😘
@pandeeswaranrasudevar1841
@pandeeswaranrasudevar1841 8 ай бұрын
Thanks for information
@arjunkunju289
@arjunkunju289 2 жыл бұрын
അടുത്ത ആഴ്ച ഞാൻ പോകും.. കാസർഗോഡ് കുറ്റിക്കോൽ to കുമളി 😍
@aboobackersiddeeq.m7559
@aboobackersiddeeq.m7559 2 жыл бұрын
Ith mullerial ninn kittikkolil ekk Boviianam vazhiyano Adoor pandi vazhiyano?????
@aboobackersiddeeq.m7559
@aboobackersiddeeq.m7559 2 жыл бұрын
Iam from mulleria badiadka route🏃
@rk8176
@rk8176 2 жыл бұрын
you done great job. love from vizag, andhrapradesh, india. thank you
@Josfscaria
@Josfscaria 2 жыл бұрын
Thnku
@RamaKrishna-em5xt
@RamaKrishna-em5xt Жыл бұрын
ನಮ್ಮ ಪೆರ್ಲ ❤
@Josfscaria
@Josfscaria Жыл бұрын
Namma Perla..namma Hemme😃
@avithksd
@avithksd 2 жыл бұрын
KASARAGOD to puttur on kerala state bus yatrha
@aboobackersiddeeq.m7559
@aboobackersiddeeq.m7559 2 жыл бұрын
Kadargod.badiadka.perla.vittal.kabaka.puttur🤤
@vishnusukumaran2744
@vishnusukumaran2744 2 жыл бұрын
Excellent video bro,,, more explanation and better than previous videos. Only single driver conductor pair for this much long trip?
@ganesan3611
@ganesan3611 2 жыл бұрын
Wow Wonderful Journey 🙏🏾🙏🏽
@Josfscaria
@Josfscaria 2 жыл бұрын
Thanks
@juzforfun4679
@juzforfun4679 2 жыл бұрын
Wow great video. I think you are the first KZfaqr to cover this route 😍. How is the response for Ksrtc on this route? I can see all seats are vacant and no booking happening for this route on their website as well !
@Josfscaria
@Josfscaria 2 жыл бұрын
Ramsan day...very less passengers
@tibinemathew1633
@tibinemathew1633 2 жыл бұрын
Kollam bro adipoli video 📹 👌
@Josfscaria
@Josfscaria 2 жыл бұрын
Thanku
@nithinjoseph6094
@nithinjoseph6094 2 жыл бұрын
Super.. oru yathra cheytha feel
@Josfscaria
@Josfscaria 2 жыл бұрын
Thnku
@muhammedfawas1354
@muhammedfawas1354 2 жыл бұрын
Katta waiting aaaneee
@Josfscaria
@Josfscaria 2 жыл бұрын
വന്ന്
@PVK-Germany23
@PVK-Germany23 2 жыл бұрын
Cherupuzha😍😍
@johnsonj6065
@johnsonj6065 2 жыл бұрын
ഇത് ഇങ്ങനെയൊന്നുമല്ല പോകുന്നത്. പെരുമ്പാവൂർ മുതൽ കോട്ടയം-കാസറഗോഡ് മായി മത്സരിച്ചാണ് പോകാറ്. അവധിയായതിനാലാവണം പെരുമ്പാവൂർ, കാലടി, അങ്കമാലി എന്നിവിടങ്ങളിലെ ബ്ലോക്ക് കാണാനുണ്ടായിരുന്നില്ല
@GeorgeSamuel-gy3br
@GeorgeSamuel-gy3br 2 ай бұрын
❤❤❤
@mukundaraoster
@mukundaraoster 2 жыл бұрын
Kumily to Perla K.S.R.T.C. Bus Journey 👌
@Josfscaria
@Josfscaria 2 жыл бұрын
💞❤️
@sreerajg1984
@sreerajg1984 2 жыл бұрын
Great video bro.. 👏👏 Enjoyed it really 🙏❤
@Josfscaria
@Josfscaria 2 жыл бұрын
💖💞❤️
@sreerajg1984
@sreerajg1984 2 жыл бұрын
@@Josfscaria Watched 3 of your recent videos today.. You are taking a really good effort 👏.. One suggestion. If you could name the channel by some English title, it could get more reach, I think.. Just my opinion 🤷 😊. Anyway, wish you all success 🙏
@Josfscaria
@Josfscaria 2 жыл бұрын
@@sreerajg1984 thankyou...
@shajeerali2520
@shajeerali2520 2 жыл бұрын
അടിപൊളി ❤
@Josfscaria
@Josfscaria 2 жыл бұрын
Ha
@chathanreddy9748
@chathanreddy9748 2 жыл бұрын
Super Video Bro🚌🚌🚌
@Josfscaria
@Josfscaria 2 жыл бұрын
Thanks
@nirmalk3423
@nirmalk3423 2 жыл бұрын
പൊളിച്ചു ബ്രോ ❤️
@Josfscaria
@Josfscaria 2 жыл бұрын
Thanku
@naresha9592
@naresha9592 2 жыл бұрын
Super 💜💜💚
@Josfscaria
@Josfscaria 2 жыл бұрын
Thanks
@ameermankuttukara3304
@ameermankuttukara3304 Жыл бұрын
Super
@sureshmenon9877
@sureshmenon9877 2 жыл бұрын
Bro, super 👌👌👌
@Josfscaria
@Josfscaria 2 жыл бұрын
Thanku
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good vlog and very clear description. All the best. Seems that this route is not economical. If you have shown the routes in Kerala map it would have been better.
@Josfscaria
@Josfscaria 2 жыл бұрын
Thanku
@shajahanputhiyaveettil9582
@shajahanputhiyaveettil9582 2 жыл бұрын
നല്ല വിവരണം... സൂപ്പർ
@Josfscaria
@Josfscaria 2 жыл бұрын
Thanku
@rahulprajesh6377
@rahulprajesh6377 11 ай бұрын
Bro Videos kkk adipolianu🎉💛. Bro Pinne oru doubt long distance travelil Super express &dulex buskalilo driver cum conductor ullo? SF il otta driver ano? Agne anakil avarkku enthu budhimuttanu.waiting for a vlog in Swift garuda and gajaraj🙌🏿
@Josfscaria
@Josfscaria 11 ай бұрын
Ippol superfastilum dc und... Ennal Ella SF ilm illa
@narendragongale8945
@narendragongale8945 2 жыл бұрын
I am travel munar to kochi journey very beautiful Kerala
@cubei4568
@cubei4568 Жыл бұрын
Beatiful.
@Josfscaria
@Josfscaria Жыл бұрын
,👍😊
@neethajohn7482
@neethajohn7482 2 жыл бұрын
Enjoyed the trip
@Josfscaria
@Josfscaria 2 жыл бұрын
💖💞
@tomthottupurath9922
@tomthottupurath9922 2 жыл бұрын
Great trip 💐💐💐
@Josfscaria
@Josfscaria 2 жыл бұрын
Thanks
@pdurga4275
@pdurga4275 2 жыл бұрын
సూపర్ వీడియో soo beautiful
@Josfscaria
@Josfscaria 2 жыл бұрын
❤️👍
@rinkupallickalpallickal7106
@rinkupallickalpallickal7106 2 жыл бұрын
Superrrr video
@Josfscaria
@Josfscaria 2 жыл бұрын
Thenks
@cubei4568
@cubei4568 Жыл бұрын
യാത്ര ചെയ്ത അനുഭവം. തോന്നുന്നു... താങ്ക്സ്
@Josfscaria
@Josfscaria Жыл бұрын
Thankyou share
@user-tt1sd1xw2q
@user-tt1sd1xw2q 2 жыл бұрын
Part part aayi idathirunnath valare നന്നായി. ❤️
@Josfscaria
@Josfscaria 2 жыл бұрын
📷
@AnsarAliyar
@AnsarAliyar 2 жыл бұрын
super👍👍
@Josfscaria
@Josfscaria 2 жыл бұрын
Thanks
@paulsong5845
@paulsong5845 2 жыл бұрын
Super express ഇടമായിരുന്നു ഈ റൂട്ടിൽ... കോട്ടയത്ത്‌ നിന്ന് വയനാട് മേഖലയിൽ ഒരു deluxe ഉണ്ടാരുന്നു... അതെ പോലെ
@Josfscaria
@Josfscaria 2 жыл бұрын
Sheriyanu
@shibilpshibil1359
@shibilpshibil1359 Жыл бұрын
Kumliy to SULTHAN BATHARI supper delux bus und
@entertainmentworld6444
@entertainmentworld6444 2 жыл бұрын
Nice vide &Informative
@Josfscaria
@Josfscaria 2 жыл бұрын
Thanku
@PickEditsAndPlays
@PickEditsAndPlays 2 жыл бұрын
I had traveled this bus through idukki to ukkinadka I was waiting when we will reach man
@Josfscaria
@Josfscaria 2 жыл бұрын
6km
@chayub1237
@chayub1237 2 жыл бұрын
വളരെ നന്നായി ബ്രോ നന്ദി ആശംസകൾ
@Josfscaria
@Josfscaria 2 жыл бұрын
Thanks
@ansarips3824
@ansarips3824 2 жыл бұрын
Nice 👍👍
@Josfscaria
@Josfscaria 2 жыл бұрын
Thanks
@SaravananSaravanan-ft3ir
@SaravananSaravanan-ft3ir 2 жыл бұрын
Super sir
@Josfscaria
@Josfscaria 2 жыл бұрын
Tenks
@meghulmano7063
@meghulmano7063 2 жыл бұрын
Kumily to kaliyikkavilla super fast video cheyyo
@aboobackersiddeeq.m7559
@aboobackersiddeeq.m7559 2 жыл бұрын
Iam from badiadka kadargod Ente nattil ravile 6.00 manikkan pokkumnath pinne vaikeet perlayil nin vitt pokumnu ningalude naad evideya??????
@Josfscaria
@Josfscaria 2 жыл бұрын
ഞാൻ kottqyam jilla
@preshob.viog.1956
@preshob.viog.1956 2 жыл бұрын
KUMILY..Beautiful.journey.Beautiful.kerala.KSRTC.LOVE.Excellent.coverage.. കുമളി ഡിപ്പോയിൽ പ്രൈവറ്റ് ബസും കെഎസ്ആർടിസി ബസ്സും. 😍😍😍🥰🥰👌👌👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️
@alfiyanoufalnoufal2046
@alfiyanoufalnoufal2046 2 жыл бұрын
Athu kumily ksrtc depot alle
@alfiyanoufalnoufal2046
@alfiyanoufalnoufal2046 2 жыл бұрын
Athu private ksrtc onnichulla bus stand
@pappettanzworld9150
@pappettanzworld9150 2 жыл бұрын
Kumily ksrtc depot kulathupalam enna sthalath aaanu. Ee video yil kanikkunnath kumily panchayat bus stand aanu.
@sirajudheen1363
@sirajudheen1363 2 жыл бұрын
മലപ്പുറത്ത് നിന്ന് ഇ ബസ്സിൽ കുമളിയിൽ പോകാൻ എപ്പോഴാണ് സമയം
@aka367
@aka367 2 жыл бұрын
Mulleria to Perla ethu vazhiya. Badiadka vazhi ano. After cherupuzha- chittarikal- ???- to Perla. Pls mention intermediate stop between Perla to chittarikal.
@Josfscaria
@Josfscaria 2 жыл бұрын
Discription നോക്കാമോ
@aka367
@aka367 2 жыл бұрын
@@Josfscaria mulleria, badiadka, Perla. Booking sitil also badiadka illa. Only mulleria and perla
@jamesmathew6236
@jamesmathew6236 2 жыл бұрын
Very nice vlog!
@Josfscaria
@Josfscaria 2 жыл бұрын
💗👍
@karthikeyanvp1392
@karthikeyanvp1392 2 жыл бұрын
Hats up Drivers...Very long route will hills...
@Josfscaria
@Josfscaria 2 жыл бұрын
Yes
@ichuthaivalappil9200
@ichuthaivalappil9200 11 ай бұрын
Super ❤
@Josfscaria
@Josfscaria 11 ай бұрын
Thanks 🔥
@Iddeen
@Iddeen 11 ай бұрын
😍💝👍👍👍👍👍👍👍👍
@Josfscaria
@Josfscaria 11 ай бұрын
💚
@ksramani8712
@ksramani8712 2 жыл бұрын
good - from tamilnadu
@Josfscaria
@Josfscaria 2 жыл бұрын
Thanks
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 2 жыл бұрын
I am from kasaragod to kumbla , ee busil push back seat akiyal nalla usefull ayirkum long yatra cheyunnvark
@Josfscaria
@Josfscaria 2 жыл бұрын
Yes വേണം
@k.s.r.t.c.9882
@k.s.r.t.c.9882 Жыл бұрын
Sherikum mundakkayam Kottayam vazhi aan pookunnathengil kollamayrunn
@georgesamuel2807
@georgesamuel2807 2 жыл бұрын
👌👌👍
@Josfscaria
@Josfscaria 2 жыл бұрын
Thnku
@ratheeshtv4362
@ratheeshtv4362 2 жыл бұрын
Supper
@Josfscaria
@Josfscaria 2 жыл бұрын
Thnku
@sharaththekkethodu986
@sharaththekkethodu986 2 жыл бұрын
❤️
@arunvarama
@arunvarama 2 жыл бұрын
nice bro
@Josfscaria
@Josfscaria 2 жыл бұрын
Thanku
@dineshkumarr8871
@dineshkumarr8871 Жыл бұрын
👍🏻👍🏻🙏🙏
@abhinavjames6923
@abhinavjames6923 2 жыл бұрын
Kattappana Anakkampoyil SF travel video cheyyamo?
@Josfscaria
@Josfscaria 2 жыл бұрын
Puthiya vandivarate.. bd vandiyalle ippol ulle
@aravinddawnsd815
@aravinddawnsd815 2 жыл бұрын
super
@Josfscaria
@Josfscaria 2 жыл бұрын
💖💖
@prajithpraji4720
@prajithpraji4720 2 жыл бұрын
🔥🔥🔥
@Josfscaria
@Josfscaria 2 жыл бұрын
Thanks
@mr.sibspaintings7072
@mr.sibspaintings7072 2 жыл бұрын
Super ❤️❤️❤️❤️ Ini oru private bus cabin ride cheythoode?🤗🤗
@Josfscaria
@Josfscaria 2 жыл бұрын
അയിനെന്നാ
@rajendrankv8163
@rajendrankv8163 2 жыл бұрын
@@Josfscaria kannur Kozhikode chey in private bus
@muhammedfawas1354
@muhammedfawas1354 2 жыл бұрын
Bro eee bus perumbavoor eppozhaa ettunnath?
@Josfscaria
@Josfscaria 2 жыл бұрын
5.15
@peterengland1609
@peterengland1609 Жыл бұрын
Perlathininnum ingane ulla long route bus undo ??!!!.... Chetta...pakshe perla enna sthalam kasaragod jillayil ullathaan. Karnatakam alla....
@Josfscaria
@Josfscaria Жыл бұрын
കേരളം ആണ്
@gameingwithstrell
@gameingwithstrell 2 жыл бұрын
😘😘😘
@Josfscaria
@Josfscaria 2 жыл бұрын
❤️🌝
@aslam7319
@aslam7319 Жыл бұрын
ഞാൻ ഇത് കുറച്ചുനാൾ ഷെഡ്യൂൾ ആയി ഓടിച്ചിരുന്നതാണ്.
@Josfscaria
@Josfscaria Жыл бұрын
അത് കൊള്ളം... ഇത്ര ദൂരം ഈ വണ്ടി ... തലശ്ശേരി കഴിഞ്ഞാൽ alundo
@nashmiyanachu2035
@nashmiyanachu2035 2 жыл бұрын
good ❤❤❤❤❤😍
@Josfscaria
@Josfscaria 2 жыл бұрын
💖💖
@rijeshraveendran2289
@rijeshraveendran2289 2 жыл бұрын
Video nanayitundu, nice presentation.Kindly make a video on KSRTC SWIFT GARUDA A/c .
@Josfscaria
@Josfscaria 2 жыл бұрын
ചെയ്യാം
@mohammedabid1601
@mohammedabid1601 2 жыл бұрын
I am from perla🥰🔥🔥
@Josfscaria
@Josfscaria 2 жыл бұрын
Super saptha bhashaa bhoomi
@muhammedfawas1354
@muhammedfawas1354 2 жыл бұрын
Poli
@Josfscaria
@Josfscaria 2 жыл бұрын
🌝❤️💖💞
@thomasjoseph7624
@thomasjoseph7624 2 жыл бұрын
വീഡിയോ അടിപൊളി വിവരണത്തിൽ പക്ഷെ ഒരു ചെറിയ തെറ്റ് ഉണ്ട് KSRTC ഡിപോകൾ തൊടുപുഴ, കട്ടപ്പന,കുമളി, മൂന്നാർ,മാത്രമല്ല ( നെടുംകണ്ടം) കൂടി ഉണ്ട്
@Josfscaria
@Josfscaria 2 жыл бұрын
Dippo alla... Just operating centre
@thomasjoseph7624
@thomasjoseph7624 2 жыл бұрын
@@Josfscaria മറന്നു പോയി ഒരു ഡിപ്പോയുടെ പേര് നെടുംകണ്ടം ഓപ്പറേറ്റനിംഗ് സെന്റർ ആണ് സമ്മതിച്ചു
@jishnuamigoze9865
@jishnuamigoze9865 9 ай бұрын
കോട്ടയം to കൊന്നക്കാട് cheyumo
@shijojose5138
@shijojose5138 2 жыл бұрын
Eantea nadu❤️🥰👌 vedo super💚💚💚🔰🔰🔰🍃
@Josfscaria
@Josfscaria 2 жыл бұрын
Appol chilvund
@chandraprakashjain1184
@chandraprakashjain1184 2 жыл бұрын
Super video but short video next time long videos making, thanks
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 21 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Kottayam to Trivandrum Ksrtc Fast Passenger Bus Yathra Via MC Road
37:10
Yathra Visheshangal
Рет қаралды 66 М.
Kerala Trip 2024 | Bengaluru to Pune | Road Trip by car |
31:33
RDMemoriesTravelVlogs
Рет қаралды 1,3 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 21 МЛН