കുമ്പിടി പത്മജ 😅 ഇതേപോലെ ഉള്ള അനുഭവം നിങ്ങൾക്കുണ്ടോ ..?

  Рет қаралды 271,443

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 211
@Neethuzzz
@Neethuzzz Жыл бұрын
2 പേരുടെ പേരും സെയിം ആണ് അതാണ് ഇതിന്റെ twist😃😅
@newkudir6439
@newkudir6439 Жыл бұрын
Hi
@kpthanna7814
@kpthanna7814 Жыл бұрын
Neethusse. Edhinte second part edaamo
@AbhinavNR1
@AbhinavNR1 Жыл бұрын
ഞാൻ ഇത് കണ്ട് comment ഇടാൻ വന്നെയാ 😂😂 ആദ്യം പദ്മജേന്ന് അകത്തോട്ട് വിളിച്ചു...പിന്നെ അകത്തു നിന്ന ആൾ വന്നപ്പോ "ആരിത് പദ്മജയോ" എന്നും വിളിച്ചു....അപ്പഴേ confusion ആയി..‼️😅😂
@Swapnaprasannan
@Swapnaprasannan Жыл бұрын
Appo last pathmaja vann "Valsey" enn vilichatho🤡🤷‍♀️
@mariyambeevi5548
@mariyambeevi5548 Жыл бұрын
Neethuse💯💯
@preethammasworld31
@preethammasworld31 Жыл бұрын
എന്തായി നീതു നെ ഒരു സിനിമാക്കാരും കാണുന്നില്ല എന്ന് തോന്നുന്നു. കണ്ടിരുന്നെങ്കിൽ എപ്പഴേ പൊക്കിയേനെ അത്രക്കുണ്ട് അഭിനയം അപാരം തന്നെ സമ്മതിച്ചിരിക്കുന്നു മോളെ സൂപ്പർ👌👍👍🥰🙏
@profoxprofox9493
@profoxprofox9493 Жыл бұрын
സാരി.. കയറ്റി കുത്തി വണ്ടി ഓടിച്ചു പോകുന്ന കാണാൻ നല്ല രസമുണ്ട്.... പദ്മജയും വത്സലയും... സൂപ്പറായി രണ്ടു പേരുടെഓട്ടവും.... മ്യൂസിക്കും... എല്ലാം.. സൂപ്പർർർർർ... 👌👌👌👌💞💞💞👌☺️💯💯💖💖💖
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി 😂😂😂😂😂 ഓട്ടം ഒരു രക്ഷയില്ല രണ്ട് പത്മജകളും പൊളിച്ചടുക്കി 👍👏👏 പരദൂഷണം പറയുമ്പോഴുള്ള എക്സ്പ്രഷൻ സൂപ്പർ 👌😃😃
@user-ws3dd1bc6b
@user-ws3dd1bc6b Жыл бұрын
സൂപ്പർ നന്ദനം സൂപ്പർ. ... കുമ്പിടി അടിപൊളി... പത്മജ അതിലും അടിപൊളി... ചിരിച്ചു ചിരിച്ചു ചിരിച്ചു ചത്തുപോയി... ഒരു നിമിഷം ജഗതി ചേട്ടനെഓർത്തുപോയി
@anuragk.s.
@anuragk.s. Жыл бұрын
എന്നാലും എന്റെ പത്മജ ചേച്ചി PT Usha പോലും ഇങ്ങനെ ഓടി കാണില്ലാ. 😂
@chinnumol3470
@chinnumol3470 Жыл бұрын
ചേച്ചിയെ സിനിമാക്കാർ ആരും ഇതുവരെ കണ്ടിട്ടില്ലേ ആദ്യ സിനിമയിൽ തന്നെ അവാർഡ് മേടിക്കുമോ തിയേറ്റർ ചിരിപ്പിച്ചു പൊളിക്കും
@sajadkanniyan300
@sajadkanniyan300 Жыл бұрын
തുടക്കത്തിൽ രണ്ടാളുടെയും പേര് പത്മജ എന്നായി പോയി 😃. കൊള്ളാം 😄
@sarojpattambi6233
@sarojpattambi6233 Жыл бұрын
വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്ന അഭിനയ സിങ്കം നീതു👍👍👍👍👍
@adithyan2774
@adithyan2774 Жыл бұрын
പൊരിച്ചു നീതുസ് ❤️
@ranjith.t9762
@ranjith.t9762 Жыл бұрын
നീതുസ് 🤣🤣 ചിരിച്ച് ഒരു വഴിക്കായി കുമ്പിടി പത്മജ പൊളിച്ചു 😃😃😃
@ameennahla7864
@ameennahla7864 Жыл бұрын
പരദൂഷണം പറയാൻ വേണ്ടി വണ്ടി പിടിച്ചു പോയ ആദ്യത്തെ സ്ത്രീ 😂😂😂😂
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
കുമ്പിടി പത്മജ സൂപ്പറായിട്ടാ നീതുമോളേ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰😄😄😄😄
@jlsgaming1581
@jlsgaming1581 Жыл бұрын
Lastathe aa ottam entammo onnum parayanilla ❣️😂😂😂😂😂 super ❤️ waiting for next part oro charactersum adipoly 😂
@shijiroy6712
@shijiroy6712 Жыл бұрын
Super....eniku ettavum eshdamayathu music anu polichu.. 👍👍👍
@blockbusteryt..
@blockbusteryt.. Жыл бұрын
അയ്യോ 😄🥰🥰ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄😄😄
@vijithababuraj6828
@vijithababuraj6828 Жыл бұрын
അടിപൊളി .Part 2 വേണം 😍😍
@sindhumenon7383
@sindhumenon7383 Жыл бұрын
Super😍😍😍 😃😃😃😃😃😃kumbidi padmajha P. T. Ushapollum Tolkum😂oru Jagathy style lastle kalki😃😃😃
@user-zt4wb5sb9n
@user-zt4wb5sb9n 5 ай бұрын
Super molu oru rakshayum illa kalakki❤❤❤
@febriziocreations5923
@febriziocreations5923 Жыл бұрын
Super adipoli... ഓട്ടം super😄😄😄😄😄
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
എന്റെ പൊന്നോ ....വല്ലാത്ത ജാതി തന്നെ ....നമിച്ചു🙏🙏🙏🙏
@libybinu5287
@libybinu5287 Жыл бұрын
എന്റെ നീതു ചിരിപ്പിച്ചു കൊല്ലുവോ ഞങ്ങളെ നല്ല രസം ഉണ്ട് കാണാൻ
@krishnajaabhilash4641
@krishnajaabhilash4641 Жыл бұрын
Chechi njan Ella episode kanarundu monu chechye valye eshtaanu... Chechide edhenkilum videos making cheyunna video eduo
@reshmajinan9334
@reshmajinan9334 Жыл бұрын
തകർത്തു മോളെ തകർത്തു 🤩🤩
@jesnamm8569
@jesnamm8569 Жыл бұрын
U r superb.......nyz video creation and editing,loved it so much
@seemagk6345
@seemagk6345 Жыл бұрын
❤❤❤❤🥰🥰🥰🥰🥰👌👌👌 thakarthu.. Super performance
@plantsworld4001
@plantsworld4001 Жыл бұрын
Super Super Super 👌 no words to say 👏
@keerthukeerthu76
@keerthukeerthu76 Жыл бұрын
Ente ponnooo.. Chechi oru rakshayilla.. Chirichu oru vazhi aayi.. 😂😂👌👌
@chimmuchimmu7837
@chimmuchimmu7837 Жыл бұрын
നീതൂസേ.. 😘😘സൂപ്പർ ഡാ 👍👍👍
@swathywarrier7528
@swathywarrier7528 Жыл бұрын
Lady superstar 🥰
@TheUKLifeHacks
@TheUKLifeHacks Жыл бұрын
Chchiii kumbidi video polichuttttooo
@sunitharajan1641
@sunitharajan1641 Жыл бұрын
😝😝😝😝ചിരിച്ചു ചത്തു 🤪🤪🤪🤪അടിപൊളി
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@ShrutiLakshmi.
@ShrutiLakshmi. Жыл бұрын
ചേച്ചിയുടെ ഓട്ടം ഗംഭീരം 😅😅😅
@minimolcp6781
@minimolcp6781 Жыл бұрын
ഇത് സൂപ്പർ, ലാസ്റ്റ് സീൻ അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു വയ്യ
@murshidakv7545
@murshidakv7545 Жыл бұрын
Bakki sambhavichathokke 2nd part ilaayitt venam chechi
@geethatc2434
@geethatc2434 Жыл бұрын
Super. Neethu 🥰❤️
@jasnanasar1413
@jasnanasar1413 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 😂😂👍🏻👍🏻
@aseenashihad4924
@aseenashihad4924 Жыл бұрын
Loved every minute,very well done ,very gripping and powerful performance,You are truly a good actor.......From Karnataka
@amithtech
@amithtech 11 ай бұрын
❤😊😢🎉😮❤🎉❤😅😮 hwjc c B c m B B j B 🎉. V B .
@hannusvlog8697
@hannusvlog8697 Жыл бұрын
അടിപൊളി. ചേച്ചി ഇവടെ ഒന്നും ജനിക്കേണ്ടതല്ല 🤣
@aamianu2559
@aamianu2559 Жыл бұрын
Waiting aayirunnu🙋‍♀️
@achus801
@achus801 Жыл бұрын
Excellent acting 🤝👏👏💕💕
@shabnakppm8491
@shabnakppm8491 Жыл бұрын
Chechiii.. വീട് എവിടെയാ... നേരിട്ട് കാണണം എന്നൊരു ആഗ്രഹം ❤️
@prasanthks7174
@prasanthks7174 Жыл бұрын
അടിപൊളി🥰🥰🥰
@SuviShaji
@SuviShaji Жыл бұрын
Polichu neethukuttyyyyy
@_Abhirami___123
@_Abhirami___123 Жыл бұрын
Super chechi ✨️✨️✨️✨️
@Sony-by1yp
@Sony-by1yp Жыл бұрын
Part 2 ഉണ്ടാകുമോ?
@aneesapang126
@aneesapang126 Жыл бұрын
എന്റെ പൊന്നു ചേച്ചി ചിരിച്ചു ചിരിച്ചു ഒരു വഴിക് ആയി
@sarithaashok2568
@sarithaashok2568 Жыл бұрын
ഉഗ്രൻ അഭിനയം🥰🙏👍👍👍👌👌👌❤️❤️❤️
@vineethimage4658
@vineethimage4658 Жыл бұрын
ഇതൊരു പഴയ പടത്തിലെ മ്യൂസിക്‌ അല്ലെ.......... എന്തായാലും പൊളിച്ചു
@susansusan2033
@susansusan2033 Жыл бұрын
Super dear ❤️ neethusea
@mallikas3511
@mallikas3511 Жыл бұрын
👌👌👌👌അടിപൊളി 😂😂😂😂
@ancyriju8088
@ancyriju8088 Жыл бұрын
അവസാന ഭാഗം കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ല
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz Жыл бұрын
എനിക്കും. ഞൻ ആർക്കേലും അറിയോ നോക്കാൻ ഇറങ്ങിയതാ 😂😂😂
@binumon8220
@binumon8220 Жыл бұрын
കാലുവയ്യാ എന്ന് പറഞ്ഞ പട്ടി കടിക്കാതെ വളഞ്ഞ വഴിക്കു പറഞ്ഞു വിട്ട ആളു വണ്ടി എടുത്തു ചെന്ന ആളെക്കാൾ മുന്നിൽ അവിടെത്തി മനസ്സിലായോ നന്ദനം സിനിമ ജഗതി റോൾ കണ്ടു നോക്കു മനസിലാകും 🤣🤣
@suparnathampi4906
@suparnathampi4906 Жыл бұрын
ഈ ഡയലോഗുംകൾ എവിടെയോ വീട്ടിൽ കേട്ടത് പോലെ 😂
@Muthuskitchentechs
@Muthuskitchentechs Жыл бұрын
Adipoli😍😍👍👍
@revathyrs6120
@revathyrs6120 Жыл бұрын
പത്മജ ചേച്ചി സൂപ്പർ 😆😆
@snehathomas9201
@snehathomas9201 Жыл бұрын
Polich👏👏👏
@sw_at_hy
@sw_at_hy Жыл бұрын
Charector name maaripoyathu pole....who is valsa...
@beenat8881
@beenat8881 Жыл бұрын
Very nice toh kalakki 😂😂
@neethun5179
@neethun5179 Жыл бұрын
Kumbidi super
@sajeeshk2225
@sajeeshk2225 Жыл бұрын
Ente chechi video kanda sheshavum aa ottam thorth orupad chirichu
@mathewchemparathy1151
@mathewchemparathy1151 Жыл бұрын
Lady jagathy. 🥰👍
@jijikrishnashibin6893
@jijikrishnashibin6893 Жыл бұрын
Chechi name cheruthayittu onnu maariyo pathmaja thodakkathil vilikkunnu
@dreamcatcher4230
@dreamcatcher4230 Жыл бұрын
അവളുടെ അമ്മ പണ്ടേ മറ്റേ type ആണ് സ്ഥിരം dialogue 😂
@radhikaanoop1393
@radhikaanoop1393 Жыл бұрын
Super ♥️🙌👌
@devikakp2321
@devikakp2321 Жыл бұрын
Super🥰
@kidsToys122
@kidsToys122 3 ай бұрын
👍👍👍❤️👍❤️
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
പൊന്നും കട്ട 😂😂
@saransaran1308
@saransaran1308 Жыл бұрын
Pwoli😂😂😂😂
@pooppychuchu
@pooppychuchu Жыл бұрын
Ende kunjugalkku vallya ishtamanu kettoe
@Neethuzzz
@Neethuzzz Жыл бұрын
❤️❤️❤️❤️❤️
@MargaretShibu
@MargaretShibu Жыл бұрын
മൊത്തത്തിൽ കലക്കിട്ടോ 😆👍
@rosebylidiya
@rosebylidiya Жыл бұрын
😂😂 എന്റെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരു ചേച്ചി. എല്ലാ വീട്ടിലും കേറി ഇറങ്ങി വൻ സ്നേഹാഭിനയം പ്ലസ് സഹായിക്കൽ ഒക്കെ ആണ്. പക്ഷേ ഉദ്ദേശ്യം ഇത് തന്നെ. News ഉം കയ്യിൽ നിന്ന് ഇട്ടതും stock തീരുമ്പോൾ, സ്വന്തം വീട്ടുകാരെ കുറിച്ച് ആകും പിന്നെ കഥ പറയൽ 🤗
@ponnu1927
@ponnu1927 Жыл бұрын
🤣🤣🤣🤣 അടിപൊളി
@adru4817
@adru4817 Жыл бұрын
💓
@Sanjoos55
@Sanjoos55 Жыл бұрын
Super 🤣 content 👍
@mafsamafsacp3515
@mafsamafsacp3515 Жыл бұрын
👍
@talkwithkalyani__5394
@talkwithkalyani__5394 Жыл бұрын
Suuper 😂😂
@soumyashyju8699
@soumyashyju8699 Жыл бұрын
Super😃😃😃😃
@swapnaramadas5518
@swapnaramadas5518 Жыл бұрын
👌👌👌❤️❤️
@ak-to8og
@ak-to8og Жыл бұрын
👌👍
@AnjuAnju-tw5vx
@AnjuAnju-tw5vx Жыл бұрын
Randuperum padmaja ano.... 🤔.. 👍❤️
@safwanak1430
@safwanak1430 Жыл бұрын
😍😍
@ramyajagga
@ramyajagga Жыл бұрын
Ennalum odiya otam 😂😂👌🏻👌🏻
@rincymolabraham2715
@rincymolabraham2715 Жыл бұрын
Chechide videos ellam mudangathe kanunavar like here👍big fan of you❤️❤️❤️
@lim1231
@lim1231 Жыл бұрын
Supperrr
@sruthyselvaraj3297
@sruthyselvaraj3297 Жыл бұрын
Ady poli
@jayajose7323
@jayajose7323 Жыл бұрын
Ente ponno👍
@adithyaanilkumar7536
@adithyaanilkumar7536 Жыл бұрын
👌👌👌
@ragisharaju897
@ragisharaju897 Жыл бұрын
Hi chechi😊
@hasihasi4213
@hasihasi4213 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏼👍🏼👍🏼👍🏼👍🏼👍🏼sathyam
@emeraldfashionstudio8851
@emeraldfashionstudio8851 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@surya.k.s472
@surya.k.s472 Жыл бұрын
Super
@Arun_V_kumar_
@Arun_V_kumar_ Жыл бұрын
Endammo aa ottam 😂😂
@breeshmabreeshma7339
@breeshmabreeshma7339 Жыл бұрын
New subscriber
@chandrikaunnikrishnan5099
@chandrikaunnikrishnan5099 Жыл бұрын
😄😄👍
@archanaanand9709
@archanaanand9709 Жыл бұрын
❤️❤️❤️
@umaibansameer9234
@umaibansameer9234 Жыл бұрын
പെട്ടെന്ന് തീർന്നുപോയി 😢😢😢
@lakshmignair3996
@lakshmignair3996 Жыл бұрын
❤️
@babylonianedits3980
@babylonianedits3980 5 ай бұрын
😂😂😂
@Lucky-zi6on
@Lucky-zi6on Жыл бұрын
👍👍😂😂😂
@remyapravi89
@remyapravi89 Жыл бұрын
😄😄
പ്രവാസി 😊😊
9:50
Neethuzzz Creations
Рет қаралды 376 М.
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 76 МЛН
കല്യാണം ആണ് എല്ലാരും വരണം 😅😍
8:58
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН